നല്ല നന്മകൾ നിറഞ്ഞ ഒരു മനോഹരം ആയ എപ്പിസോഡ്. പതിവ് സീരിയൽ അവിഹിതബന്ധങ്ങളുടെ കഥ അല്ലാതെ ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ ജീവിത യഥാർഥ്യങ്ങളോടെ സത്യസന്ധമായി നർമ്മത്തിൽ ചാലിച്ചസുന്ദര്മായ പരമ്പര അളിയൻസ് 👍🏾👍🏾👍🏾🙏🏻🙏🏻🙏🏻🙏🏻എന്നും നന്മകൾ നേരുന്നു അളിയൻസ് ടീം എല്ലാർക്കും സ്നേഹാദരങ്ങളോട..... ഹൃദയം തൊട്ടു 🙏🏻🙏🏻🙏🏻👍🏾👍🏾👍🏾
എപ്പോഴും സ്ത്രീകൾ ചിന്തിക്കുന്നത് കുറച്ചു ഉയര്‍ന്ന രീതിയില്‍ ആയിരിക്കും. Kanakan saree മേടിച്ചതു ലില്ലിയെ സോപ്പ് ഇടാന്‍. പക്ഷേ ലില്ലി മേടിച്ചതു ആദ്യ ശമ്പളം ഭർത്താവിന് വേണ്ടി ചെലവഴിക്കാന്‍ മനസ്സില്‍ തോന്നിയത് കൊണ്ട്. രണ്ടും തമ്മില്‍ നല്ല വ്യത്യാസമാണുള്ളത്. വരുമാനം ഇല്ലാത്ത ഭാര്യയെ മറ്റുള്ളവരുടെ മുന്‍പില്‍ ഇടിച്ചു താഴ്ത്തി സംസാരിക്കുന്ന ചില Kanakan Police type പുരുഷന്മാരുടെ വൃത്തികെട്ട സ്വഭാവം തുറന്നു കാണിച്ച episode. വീട്ടുജോലിക്ക് ശമ്പളവും ഇല്ല... നല്ല ചീത്തപ്പേരും... ഇടക്കിടെ കുത്തി പറയുന്നത് കേട്ടില്ലേ.. അല്ലെടീ.. നീ പോയിത്തുടങ്ങിയപ്പോ എന്റെയും പിള്ളേരുടെയും അമ്മയുടെയും കാര്യങ്ങള്‍ പഴയ പോലെ നടക്കുന്നില്ല എന്ന്. അത് കേട്ടാല്‍ തോന്നും ഇതൊക്കെ കൃത്യമായി ചെയ്തപ്പോൾ good certificate കൊടുത്ത് രാജ്ഞി ആയി കൊണ്ടുനടന്നതാണെന്ന് .. എന്തു രസായിപ്പോയി.. (ഞാന്‍ ഒരു പൊതു കാര്യം പറഞ്ഞതാണ്. എനിക്ക് ജോലിയുണ്ട് 🤣🤣🤣 രണ്ടും njan തന്നെയാണ് ചെയ്യുന്നതും..) നല്ല episode.. മഞ്ജു വിന്റെ അഭിനയം ..അല്ല ജീവിച്ചു കാണിച്ചു തരുന്നു.. Soumya അടിപൊളി...ക്ലീറ്റസ് last expression.. 😅😅 ഞാന്‍ addicted ആയിപ്പോയ ഒരേ ഒരു tv പ്രോഗ്രാം...correct ayi upload ചെയ്യാന്‍ മറക്കരുത് 👌👌👌
ഈ ആഴ്ച എല്ലാ എപ്പിസോഡും പൊളിച്ച് 👌👍👏 സ്ത്രീകൾ നടുവൊടിഞ്ഞ് വീട്ടു ജോലികൾ ചെയ്തിട്ട് വല്ലപ്പോഴും എന്തെങ്കിലും വാങ്ങണമെന്ന് പറഞ്ഞാൽ അവരെ ആക്ഷേപിക്കുന്നത് ശരിയല്ല ആരുടെയും ഔദാര്യമല്ല അവകാശമാണ് ശമ്പളമില്ലാതെ ഒരു റസ്റ്റുമില്ലാതെ പരാതികളുമില്ലാതെ കഷ്ടപ്പെട്ടാൽ കിട്ടുന്നത് പഴികൾ മാത്രം..... കനകൻ ചേട്ടൻ ലില്ലി ചോദിച്ചപ്പോൾ ഒരു സാരി വാങ്ങി കൊടുത്തെങ്കിൽ ഈ പ്രശ്നം വല്ലതും ഉണ്ടാകുമായിരുന്നോ .... പാവം ക്ലീട്ടോക്ക് കൂടി ഒരു ഷർട്ട് വാങ്ങാമായിരുന്നു... ഞാൻ വിചാരിച്ചു കനകനും ക്‌ളീറ്റോക്കും ലില്ലി ഷർട്ട് വാങ്ങി കാണുമെന്ന്...
അളിയൻസ് മെഗാ സൂപ്പർ. സത്യൻ അന്തി കാടിന്റെ ഗ്രാമീണ പശ്ചാത്തലമുള്ള സിനിമയുടെ അതേ രൂപത്തിലുള്ള സൂപ്പർ സീരിയൽ അളിയൻസ്. അളിയൻസ് ഇപ്പോൾ പുറത്തുള്ള ലൊക്കേഷനുകളിൽ അഭിനയിക്കുന്നത് കൊണ്ട് സീരിയൽ കാണുവാൻ തന്നെ ഒരു പ്രത്യേക താൽപര്യം. ദയവുചെയ്ത് അളിയൻസ് ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും വേണം. അരമണിക്കൂർ സമയമെങ്കിലും സീരിയലിന് സമയം വേണമായിരുന്നു അളിയൻസ് സൂപ്പർ അളിയൻസ് സീരിയൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് നമ്മുടെ കേരളത്തിലെ മനുഷ്യരുടെ പച്ചയായ ജീവിതങ്ങൾ അളിയൻ സി ലൂടെ തുറന്നു കാട്ടുകയാണ് സൂപ്പർ മെഗാ സീരിയൽ സത്യൻ അന്തിക്കാട് സാറിന്റെ സിനിമ കാണുന്നതുപോലെ. കമൽ സാറിന്റെ സിനിമ കാണുന്നതുപോലെ. സിബി മലയിൽ സാറിന്റെ സിനിമ കാണുന്നതുപോലെ. സൂപ്പർ സൂപ്പർ മെഗാ സൂപ്പർ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ. ഡയറക്ടർ രാജേഷ് തലച്ചിറ സാർ നിർമ്മാതാവ് ക്യാമറാമാൻ അണിയറ പ്രവർത്തകർ അഭിനയിക്കുന്ന പ്രമുഖ താരങ്ങൾ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി നന്ദി നന്ദി നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്നാലും നടരാജനെ ഡിഡിടി പാർട്ടിയിൽ വീണ്ടും എടുക്കണം കേട്ടോ. നടരാജൻ പാവമാണ്. അൻസാർ നേതാവിന് പ്രത്യേക അന്വേഷണം പറയണം. സൂപ്പർ സൂപ്പർ മെഗാ സീരിയൽ അളിയൻസ്. 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹.
ക്ലീറ്റോ ചേട്ടനും കൂടി എന്തെങ്കിലും വാങ്ങാമായിരുന്നു പാവം... പിന്നെ കനകൻ ഭാര്യയെ വരുമാനം ഇല്ലെന്ന് പറഞ്ഞ് കളിയാക്കിയത് ശരിയായില്ല.. ജോലിക്ക് പോകാത്ത ഭാര്യ വീട്ടിൽ എന്തെല്ലാം ജോലികൾ ചെയ്യുന്നു??? അവർ പറയുമ്പോൾ ഒരു സാരി വാങ്ങിച്ചു കൊടുത്തു എന്ന് കരുതി ഒരു നഷ്ടവും വരാനില്ല ....അവൾ ജോലിക്ക് പോയപ്പോഴേക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ കനകന് മനസ്സിലായല്ലോ ???ഇനി ഒരിക്കലും ഭാര്യയെ വരുമാനം ഇല്ലെന്ന് പറഞ്ഞ് കളിയാക്കരുത് കേട്ടോ....
മഞ്ജുവും സൗമ്യയും ജീവിതത്തിലും ഇങ്ങനെയാണോ.... ആവിശ്യത്തിന് കുശുമ്പും അസൂയയും ഒരുപാട് സ്നേഹവും 😍😍😍കഥാപാത്രങ്ങളിലൂടെ ഒരുപാട് സ്നേഹിക്കപ്പെടുന്നു അളിയൻസിലെ എല്ലാപേരെയും ❤❤❤❤
Aliyans is improving much better than before,but many of them are missing. Egarly waiting for them also in coming days. All the artist performance Good very good. 👍
സ്വന്തം കാലിൽ നിൽക്കാൻ ഓരോ ഭാര്യമാരും ശ്രമിക്കണം എല്ലാം ഭർത്താവിനെ ആശ്രയിക്കുന്നത് ചിലപ്പോൾ ഭാര്യമാർക്ക്. അവർക്ക് ആഗ്രഹം ഉള്ളത് അവർ ആഗ്രഹിക്കുന്ന സമയത്ത് കിട്ടണമെന്നില്ല. വിവാഹം കഴിഞ്ഞാൽ ഭർത്താവ് കഴിഞ്ഞേ ആങ്ങയുള്ളൂ. അതാണ് ക്ലീറ്റോക്ക് അടുത്ത ശമ്പളത്തിൽ വേടിക്കാമെന്ന് ലില്ലി പറഞ്ഞത്. തങ്കവും കനകനും തമ്മിൽ മുറ്റത്ത് ഇരുന്നു വർത്തമാനം പറഞ്ഞിരുന്നപ്പോഴും തങ്കം പറഞ്ഞത് ക്ലീറ്റോയുടെ നല്ല മനസസിനെ കുറിച്ചാണ്. എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ചു. ഇപ്പോൾ നാട്ടിൽ നടക്കുന്ന അച്ചനമ്മമാരെ വിട്ടു ഓടിപ്പോകുന്ന മക്കളെ കാണുമ്പോൾ വളരെയധികം സങ്കടം തോന്നുന്നു.
എപ്പിസോഡുകൽ ഒന്നിനൊന്നു മികച്ച നിലവാരത്തിലേക്ക് കുതിക്കുമ്പോൾ, ശക്തമായ പ്രതിഷേധത്തോടെ, അതിലേറെ വേദനനയോടെ ചില പ്രശ്നങ്ങൾ മുന്നോട്ടു വെക്കുന്നു.... 1) എപ്പിസോഡിന്റെ സമയം കുറഞ്ഞു വരുന്നു... 2) റൊണാൾഡ് മച്ചമ്പിയുടെ അഭാവം.. 3)അമ്മാവന്റെയും അമ്മായി യുടെയും അഭാവം
Superb excellent content...Congrats to all Crews... All method actors performed very well.. May God bless all.. With prayers and regards.. Sunny Sebastian Kochi,Kerala.
Loved it. Very nice after a whole week of unnecessary tea shop/police station/Party meeting scenes. What makes your show unique are these moments between people, these relationships and those little nuances. Don’t lose it for the usual beaten down over used concepts. Please keep it sweet like today’s episode. It’s a request, Aliyans is the ONLY show I watch on the television. ❤
ഈ എപ്പിസോഡിന്റെ ക്ലൈമാക്സിൽ ലില്ലി കാണിച്ചത് വെറും തറപ്പണിയായി പോയി. ആ ജോലി വാങ്ങിച്ചു കൊടുത്തത് ക്ലീറ്റസ് ആയിരുന്നു. ആ സ്ഥിതിക്ക് ക്ലീറ്റസിന് എന്തെങ്കിലും വാങ്ങി കൊടുക്കാമായിരുന്നു .
നൂറുകൂട്ടം പണിയുള്ള പെണ്ണിനെയാണ് പറഞ്ഞു വീട്ടിരിക്കുന്നത്.. ഈ നൂറുക്കൂട്ടം പണി ചെയ്യുന്ന പെണ്ണിനെ മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കാൻ കുഴപ്പമില്ല. അതിന്റെ ഇടക്ക് വീട്ടിലെ എല്ലാ കാര്യവും തീർത്തിട്ട് വേണം ജോലിക്കും പോകാൻ. കൊള്ളാം അളിയാ.. ഇത് ഏതാ നൂറ്റാണ്ട്?
എനിക്ക് ഉപ്പും മുളകും ചക്കപ്പഴം.. ഈ സീരിയലിനെക്കാളും ഒക്കെ ഇഷ്ട്ടം അളിയൻസ് ആണ്.. നിങ്ങൾക്കോ?
Aliyans, uppum mulakum, chakkapazham and starmagic
എനിക്കും
Enikkumm 🥰
Ladies room super ആണ്
Enik Susu pinne aliyans marimayam pinne uppu mulakum
സാരിക്ക് വേണ്ടിയല്ല ജോലിക്ക് പോയത്..ഒരോർത്തർക്കും വലുതാണ് സ്വന്തം അഭിമാനം...
Bb😧😞😞😞😞😞😞😞😞😞🤥🤥🤥🤡😦😦😦😦😦😦🤥🤥🤥🤥🤡🤥🤡🤡🤡🤡😞😅😄😷😲😧😢🍈🍈🍈😅😧😧😲😷😷😷😅😅😷😷😷😷😅😅😷😅😅😅😅😅😅😅😅😅✨😈👻👻🤥😄😄😢😢🤥😞😞😞👿🌾
sathyam...oru jolikku vendi aanu kashtappedunath...athu valya sambalam vangikkan onnumalla.....but self respect ennonnu undennu kaliyakkunnavare kaanichu kodukkan vendi koodiyaanu.....
കഥാപാത്രങ്ങൾ എല്ലാരും നാച്ചുറൽ അഭിനയം.. കനകൻ, ക്ളീറ്റോ, തങ്കം, ലില്ലി എല്ലാരും സൂപ്പർ...
ഈ ആഴ്ച മൊത്തത്തിൽ നല്ല
Episodes ആയിരുന്നു....👌👏🥰
അൻസാർ മെമ്പറായി,
ലില്ലികുട്ടി ഡാൻസ് ടീച്ചറായി,
നടരാജൻ പുറത്തായി....
Oru episode il eni Nadarajante karachilum kalypiduthavum prathekshikkam😅
@@kiran3178 അതെ, അടുത്ത ആഴ്ച
അങ്ങനെയൊരു എപ്പിസോഡ്
കാണും...😄
ഞങ്ങൾ പ്രവാസികൾക്ക് ആ പച്ചപ്പും നാടും ഒകെ കാണുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി Thanks അളിയൻസ് ടീം❤️
Yes
Aliyans, chakapazham, uppum mulakum, surabhiyum suhasiniyum, wife is beautiful, marimayam 😂😂😂🤣🤣🤣
@@semimolabdulaziz3655 owye xmchc cmhwowuw gwkwuelqbsh owywM wmjapl
@@newkudir6439 ,😂😂
@@newkudir6439 ഇത് ഏത് ഭാസ
നല്ല നന്മകൾ നിറഞ്ഞ ഒരു മനോഹരം ആയ എപ്പിസോഡ്. പതിവ് സീരിയൽ അവിഹിതബന്ധങ്ങളുടെ കഥ അല്ലാതെ ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ ജീവിത യഥാർഥ്യങ്ങളോടെ സത്യസന്ധമായി നർമ്മത്തിൽ ചാലിച്ചസുന്ദര്മായ പരമ്പര അളിയൻസ് 👍🏾👍🏾👍🏾🙏🏻🙏🏻🙏🏻🙏🏻എന്നും നന്മകൾ നേരുന്നു അളിയൻസ് ടീം എല്ലാർക്കും സ്നേഹാദരങ്ങളോട..... ഹൃദയം തൊട്ടു 🙏🏻🙏🏻🙏🏻👍🏾👍🏾👍🏾
👍👍👍ലില്ലി പൊളിച്ചു, അതാണ് ശരി..... സ്നേഹം മനസ്സിൽ.... 👌👌👌
ജയിച്ചത് അൻസാർ ആണെങ്കിലും ഭരിക്കുന്നത് ക്ലീറ്റോ അടിപൊളി 👍👍👍
എപ്പോഴും സ്ത്രീകൾ ചിന്തിക്കുന്നത് കുറച്ചു ഉയര്‍ന്ന രീതിയില്‍ ആയിരിക്കും. Kanakan saree മേടിച്ചതു ലില്ലിയെ സോപ്പ് ഇടാന്‍. പക്ഷേ ലില്ലി മേടിച്ചതു ആദ്യ ശമ്പളം ഭർത്താവിന് വേണ്ടി ചെലവഴിക്കാന്‍ മനസ്സില്‍ തോന്നിയത് കൊണ്ട്. രണ്ടും തമ്മില്‍ നല്ല വ്യത്യാസമാണുള്ളത്. വരുമാനം ഇല്ലാത്ത ഭാര്യയെ മറ്റുള്ളവരുടെ മുന്‍പില്‍ ഇടിച്ചു താഴ്ത്തി സംസാരിക്കുന്ന ചില Kanakan Police type പുരുഷന്മാരുടെ വൃത്തികെട്ട സ്വഭാവം തുറന്നു കാണിച്ച episode. വീട്ടുജോലിക്ക് ശമ്പളവും ഇല്ല... നല്ല ചീത്തപ്പേരും... ഇടക്കിടെ കുത്തി പറയുന്നത് കേട്ടില്ലേ.. അല്ലെടീ.. നീ പോയിത്തുടങ്ങിയപ്പോ എന്റെയും പിള്ളേരുടെയും അമ്മയുടെയും കാര്യങ്ങള്‍ പഴയ പോലെ നടക്കുന്നില്ല എന്ന്. അത് കേട്ടാല്‍ തോന്നും ഇതൊക്കെ കൃത്യമായി ചെയ്തപ്പോൾ good certificate കൊടുത്ത് രാജ്ഞി ആയി കൊണ്ടുനടന്നതാണെന്ന് .. എന്തു രസായിപ്പോയി.. (ഞാന്‍ ഒരു പൊതു കാര്യം പറഞ്ഞതാണ്. എനിക്ക് ജോലിയുണ്ട് 🤣🤣🤣 രണ്ടും njan തന്നെയാണ് ചെയ്യുന്നതും..) നല്ല episode.. മഞ്ജു വിന്റെ അഭിനയം ..അല്ല ജീവിച്ചു കാണിച്ചു തരുന്നു.. Soumya അടിപൊളി...ക്ലീറ്റസ് last expression.. 😅😅 ഞാന്‍ addicted ആയിപ്പോയ ഒരേ ഒരു tv പ്രോഗ്രാം...correct ayi upload ചെയ്യാന്‍ മറക്കരുത് 👌👌👌
@AmbiliAnilkumar1879 Nattil mikkaveedugalilum pennungalkkethire nadakuuna patriarchal attitudende Very correct analysis. Ningal ezhuthenam scriptugal.🌻
👏👏ക്‌ളീറ്റോ ചേട്ടന്റെ മുഖം കണ്ടപ്പോ ചിരിച്ചു പോയി 😊😊😊ലില്ലി മോളെ..ഒരു കർചീഫ് എങ്കിലും 😄😄😄
ഒരെപ്പിസോഡ് പോലും മുടക്കാതെ കണ്ട പ്രോഗ്രാം ഉണ്ടെങ്കിൽ അത് അളിയൻസ് മാത്രം 🥰🥰🥰🥰
ഞാനും
Nganum
Njaaaanum
ഞാനും 😁😁
Yesssss❤
രാഷ്ട്രീയം പറയെരുതെന്ന ബോർഡ് പുറകിൽ വച്ചിട്ട് 3പേരും കൂടി ഇരുന്ന് രാഷ്ട്രീയം പറയുന്നു 😄😄👌👌👌👍👍👍
എത്ര സീരിയൽ വന്നാലും അളിയൻസ് ന്റെ തട്ട് താണ് തന്നെ ഇരിക്കും 😍
കൊള്ളാം ഒരുപാട് ഇഷ്ടപ്പെട്ടു ...കഥകൾ മാറി മറിയുന്നു👌👌👌💐💐💐💐
ചായക്കടയിൽ നിന്നുളള ഇന്നത്തെ തുടക്കം അടിപൊളിയായ്.....❤️🥰
ഈ ആഴ്ച എല്ലാ എപ്പിസോഡും പൊളിച്ച് 👌👍👏 സ്ത്രീകൾ നടുവൊടിഞ്ഞ് വീട്ടു ജോലികൾ ചെയ്തിട്ട് വല്ലപ്പോഴും എന്തെങ്കിലും വാങ്ങണമെന്ന് പറഞ്ഞാൽ അവരെ ആക്ഷേപിക്കുന്നത് ശരിയല്ല ആരുടെയും ഔദാര്യമല്ല അവകാശമാണ് ശമ്പളമില്ലാതെ ഒരു റസ്റ്റുമില്ലാതെ പരാതികളുമില്ലാതെ കഷ്ടപ്പെട്ടാൽ കിട്ടുന്നത് പഴികൾ മാത്രം..... കനകൻ ചേട്ടൻ ലില്ലി ചോദിച്ചപ്പോൾ ഒരു സാരി വാങ്ങി കൊടുത്തെങ്കിൽ ഈ പ്രശ്നം വല്ലതും ഉണ്ടാകുമായിരുന്നോ .... പാവം ക്ലീട്ടോക്ക് കൂടി ഒരു ഷർട്ട് വാങ്ങാമായിരുന്നു... ഞാൻ വിചാരിച്ചു കനകനും ക്‌ളീറ്റോക്കും ലില്ലി ഷർട്ട് വാങ്ങി കാണുമെന്ന്...
അളിയൻസ് മെഗാ സൂപ്പർ. സത്യൻ അന്തി കാടിന്റെ ഗ്രാമീണ പശ്ചാത്തലമുള്ള സിനിമയുടെ അതേ രൂപത്തിലുള്ള സൂപ്പർ സീരിയൽ അളിയൻസ്. അളിയൻസ് ഇപ്പോൾ പുറത്തുള്ള ലൊക്കേഷനുകളിൽ അഭിനയിക്കുന്നത് കൊണ്ട് സീരിയൽ കാണുവാൻ തന്നെ ഒരു പ്രത്യേക താൽപര്യം. ദയവുചെയ്ത് അളിയൻസ് ആഴ്ചയിൽ അഞ്ചുദിവസമെങ്കിലും വേണം. അരമണിക്കൂർ സമയമെങ്കിലും സീരിയലിന് സമയം വേണമായിരുന്നു അളിയൻസ് സൂപ്പർ അളിയൻസ് സീരിയൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ് നമ്മുടെ കേരളത്തിലെ മനുഷ്യരുടെ പച്ചയായ ജീവിതങ്ങൾ അളിയൻ സി ലൂടെ തുറന്നു കാട്ടുകയാണ് സൂപ്പർ മെഗാ സീരിയൽ സത്യൻ അന്തിക്കാട് സാറിന്റെ സിനിമ കാണുന്നതുപോലെ. കമൽ സാറിന്റെ സിനിമ കാണുന്നതുപോലെ. സിബി മലയിൽ സാറിന്റെ സിനിമ കാണുന്നതുപോലെ. സൂപ്പർ സൂപ്പർ മെഗാ സൂപ്പർ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ. ഡയറക്ടർ രാജേഷ് തലച്ചിറ സാർ നിർമ്മാതാവ് ക്യാമറാമാൻ അണിയറ പ്രവർത്തകർ അഭിനയിക്കുന്ന പ്രമുഖ താരങ്ങൾ എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി നന്ദി നന്ദി നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്നാലും നടരാജനെ ഡിഡിടി പാർട്ടിയിൽ വീണ്ടും എടുക്കണം കേട്ടോ. നടരാജൻ പാവമാണ്. അൻസാർ നേതാവിന് പ്രത്യേക അന്വേഷണം പറയണം. സൂപ്പർ സൂപ്പർ മെഗാ സീരിയൽ അളിയൻസ്. 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹.
സത്യം 🙏🏻👍🏾👍🏾
ക്ലീറ്റോ ചേട്ടനും കൂടി എന്തെങ്കിലും വാങ്ങാമായിരുന്നു പാവം... പിന്നെ കനകൻ ഭാര്യയെ വരുമാനം ഇല്ലെന്ന് പറഞ്ഞ് കളിയാക്കിയത് ശരിയായില്ല.. ജോലിക്ക് പോകാത്ത ഭാര്യ വീട്ടിൽ എന്തെല്ലാം ജോലികൾ ചെയ്യുന്നു??? അവർ പറയുമ്പോൾ ഒരു സാരി വാങ്ങിച്ചു കൊടുത്തു എന്ന് കരുതി ഒരു നഷ്ടവും വരാനില്ല ....അവൾ ജോലിക്ക് പോയപ്പോഴേക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ കനകന് മനസ്സിലായല്ലോ ???ഇനി ഒരിക്കലും ഭാര്യയെ വരുമാനം ഇല്ലെന്ന് പറഞ്ഞ് കളിയാക്കരുത് കേട്ടോ....
ദിവസവും അളിയൻ ഉയരത്തിൽ തന്നെ ❤️❤️❤️
കനകൻ & തങ്കം combo sooper 👌👌❤️❤️
മഞ്ജുവും സൗമ്യയും ജീവിതത്തിലും ഇങ്ങനെയാണോ.... ആവിശ്യത്തിന് കുശുമ്പും അസൂയയും ഒരുപാട് സ്നേഹവും 😍😍😍കഥാപാത്രങ്ങളിലൂടെ ഒരുപാട് സ്നേഹിക്കപ്പെടുന്നു അളിയൻസിലെ എല്ലാപേരെയും ❤❤❤❤
ഈ പ്രാവിശ്യം ലില്ലി വളരെ നന്നായിട്ടുണ്ട്. ക്കൂടെ എല്ലാവരും 👍👍
Aliyans getting better and better. Lot of twist and turns. Keep it up👍
Aliyans is improving much better than before,but many of them are missing. Egarly waiting for them also in coming days. All the artist performance Good very good. 👍
ഒത്തിരി സൂപ്പർ ആണ് അളിയൻസ്. കേരളത്തിനെ വെളിയിൽ ജോലി ചെയുന്നു ഞങ്ങളുടെ ഒരു ആശ്വാസം ആണ് ഈ പ്രോഗ്രാം
എല്ലാവരും തകർത്ത് അഭിനയിച്ചു, Super super super
ശങ്കരാടി ചേട്ടനെ ഓർത്ത് പോകും ആ ചായ കട നടത്തുന്ന അങ്കിൾ നെ കാണുമ്പോൾ
Oduvil unnikrishnan pole alle
Thank you
എനിക്കും അതാ പറയാനുള്ളത് ഒരു കർച്ചീഫെങ്കിലും വാങ്ങാമായിരുന്നു😭
നെഞ്ചില് തീക്കുടുക്കയായി ജീവിക്കുന്നവ൪ക്ക് നല്കുന്ന സുഖമുള്ള നനവാണ് അളിയ൯സ്..❤❤❤ഇത്തര൦ ജീവിതഗന്ധിയായ എപ്പിസോഡുകളാണ് എന്നെ ഇതില് അഡിക്ടാക്കിയത്..
മറ്റൊരു സീരിയലുകളുമായോ അളിയ൯സിനെ താരതമ്യ൦ ചെയ്യുന്നില്ല..സാധാരണക്കാരുടെ വേദനയു൦ ചിരിയു൦ പരിഭവവു൦ പരാതിയുമൊക്കെയാണ് അളിയ൯സ്..
നാളെ ഇല്ലല്ലോ എന്നുള്ള സങ്കട൦ രേഖപ്പെടുത്തി നി൪ത്തുന്നു...
സ്വന്തം കാലിൽ നിൽക്കാൻ ഓരോ ഭാര്യമാരും ശ്രമിക്കണം എല്ലാം ഭർത്താവിനെ ആശ്രയിക്കുന്നത് ചിലപ്പോൾ ഭാര്യമാർക്ക്. അവർക്ക് ആഗ്രഹം ഉള്ളത് അവർ ആഗ്രഹിക്കുന്ന സമയത്ത് കിട്ടണമെന്നില്ല. വിവാഹം കഴിഞ്ഞാൽ ഭർത്താവ് കഴിഞ്ഞേ ആങ്ങയുള്ളൂ. അതാണ് ക്ലീറ്റോക്ക് അടുത്ത ശമ്പളത്തിൽ വേടിക്കാമെന്ന് ലില്ലി പറഞ്ഞത്. തങ്കവും കനകനും തമ്മിൽ മുറ്റത്ത് ഇരുന്നു വർത്തമാനം പറഞ്ഞിരുന്നപ്പോഴും തങ്കം പറഞ്ഞത് ക്ലീറ്റോയുടെ നല്ല മനസസിനെ കുറിച്ചാണ്. എല്ലാവരും മികച്ച അഭിനയം കാഴ്ച വെച്ചു. ഇപ്പോൾ നാട്ടിൽ നടക്കുന്ന അച്ചനമ്മമാരെ വിട്ടു ഓടിപ്പോകുന്ന മക്കളെ കാണുമ്പോൾ വളരെയധികം സങ്കടം തോന്നുന്നു.
അയത്നലളിതമായ അവതരണം.അഭിനയമെന്നേതോന്നാത്ത പെർഫോമൻസ്...ഇത് ചരിത്രം സൃഷ്ടിക്കും
പല സീരിയലുകളും ക്ലൈമാക്സ് എന്തൊക്കെയോ ആക്കും.ഇത് പൊളിച്ചു
സത്യം പറയാമല്ലൊ... ഒത്തിരി നാളു കൂടി ഒരു
നല്ല വീട്ടുകാര്യം കണ്ടു.
അവസാന ഭാഗം...
ലില്ലി മോളും ക്ലീറ്റോ ചേട്ട
നും തകർത്തു.
ഒരു കർച്ചീഫെങ്കിലും വാങ്ങിക്കാമായിരുന്നില്ലേ 😂😂😂😂😂
എപ്പിസോഡുകൽ ഒന്നിനൊന്നു മികച്ച നിലവാരത്തിലേക്ക് കുതിക്കുമ്പോൾ, ശക്തമായ പ്രതിഷേധത്തോടെ, അതിലേറെ വേദനനയോടെ ചില പ്രശ്നങ്ങൾ മുന്നോട്ടു വെക്കുന്നു....
1) എപ്പിസോഡിന്റെ സമയം കുറഞ്ഞു വരുന്നു...
2) റൊണാൾഡ് മച്ചമ്പിയുടെ അഭാവം..
3)അമ്മാവന്റെയും അമ്മായി യുടെയും അഭാവം
ഏറ്റവും നല്ലത് aliyans ആണ് അതിനൊരു മാറ്റവും ഇല്ല
Aake kanunna serial aliyans❤️❤️❤️
Superb excellent content...Congrats to all Crews...
All method actors performed very well..
May God bless all..
With prayers and regards..
Sunny Sebastian
Kochi,Kerala.
കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് ഇതായിരുന്നു
Kamukiyudeyum kamukanteyum action super ayittund
Nalla rasamulla episode...👌👌
അളിയൻസ് ടിവിയിൽ കാണാതെ യൂട്യൂബിൽ മാത്രം കണ്ട് വരുന്നവർ ഉണ്ടോ എന്നെ പോലെ 🥰
🥰
Njn
പിന്നല്ല 💥
ഉവ്
Yes
Kanakande dialouge nu lilli kodutha reply👏👏👏👏👏
അളിയന്സിന്റെ കാർത്തിക ആഘോഷം വേണം please 🥺🙏🙏🙏🙏🙏
Because sadarana jeevitham anu ... just look at their clothes, sherikkum sadarana family life anu ivar ivide kanikkunnathu.Good job guys
Very nice episode... othiri ishtaayi ❤️lastilathae cleeto's expression chirichu chathu super.. kanakan,thangam lilly ellavarum super
Climaxe Kalakki... Cleeto....Oru karcheef engilum vaanghichu tharaamaayirunnu..🥲
സാരമില്ല ക്ലീറ്റോപ്പാ ...നമ്മുടെ ലില്ലി പെങ്ങളല്ലേ .... ഓള് അങ്ങനെ തന്നെ ചെയ്യുന്നു താനെന്തേ ചിന്തിക്കാതിരുന്നത്? സാരമില്ലന്നേ.... പോട്ടെ .... ജയിച്ചത് അൻസാറാണെങ്കിലും ഭരിക്കുന്നത് ആരാ..... ആരാ ....
Njan ettavum kuduthal eshttappedunna serial 🥰🥰
ലില്ലി ചേച്ചിക് 👍👍👍👍സാരി ആണ് നല്ലത് 👍👍👍👍👍👍
എനിക്ക് ഉപ്പും മുളകും അളിയൻസ് അളിയൻസ് വൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ മൂന്ന് പ്രോഗ്രാമുകളും ഇഷ്ടമാണ്
Loved it. Very nice after a whole week of unnecessary tea shop/police station/Party meeting scenes. What makes your show unique are these moments between people, these relationships and those little nuances. Don’t lose it for the usual beaten down over used concepts.
Please keep it sweet like today’s episode. It’s a request, Aliyans is the ONLY show I watch on the television. ❤
ഒന്നും പറയാനില്ല സൂപ്പർ. വേഗം തീർത്തു 😀
ലില്ലി കലക്കി, കനകന് ഇച്ചിരി ഹുങ്ക് കൂടുതലാ
എനിക്കും ഇഷ്ട്ടം കൂടുതൽ അളിയൻസ് ആണ്
Met Kanakan last night. Humble simple and talented . Sing naadanpaattu and kavitha for us.. May God bless him
അളിയൻസ് സൂപ്പർ
ഒരു കർച്ചീഫ് എങ്കിലും വാങ്ങാമായിരുന്നു 😂😂😂🤭😓
പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ആണ് ഇത്തരം സീരിയലുകളുടെ ഭംഗി. ഇവിടെ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. രസം കേട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ
Innathe episode super❤️❤️❤️❤️
Aliyans, uppum mulakum, chakkapazham, ladies room.... ✌✌
Good Episode... Natural citing 👍🌹
ചായക്കടക്കാരൻ ചേട്ടനെ കണ്ടപ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനെ ഓർത്ത വരുണ്ടോ
Thank you
അടിപൊളി പ്രത്യേകിച്ച് പോലീസ് സ്റ്റേഷൻ സീൻ
ഈ എപ്പിസോഡ്. അടിപൊളി
Kanakan Lilly kutty mathruka dambathikal adipoli
Kankane kaanan enth bhangiyaa❤
Jayicchathu Ansaar aanenkilum, bharikkunnathu Cleeto yaa 😂 Chief minister post 😂
Lily mol adipoliy.👍😍
ലില്ലിക്ക് ക്ലീറ്റോ ചേട്ടന് എന്തെങ്കിലും വാങ്ങാമായിരുന്നു.പാവം ക്ലീറ്റോ😃
നല്ല മെസേജ് തുടക്കം തന്നെ
സൂപ്പർ സൂപ്പർ 👍
രണ്ടു പേരും ജോലിക്ക് പോകുമ്പോ വീട്ടുകാര്യം രണ്ടുപേരും തുല്യമായി നോക്കണം പെണ്ണായതു കൊണ്ട് വീടുപണി മുഴുവൻ lilly ചെയ്യണോ ഉപദേശി കനകൻ തോൽവി തന്നെ
ബൈ. 👍സുൽഫി. കുളവട്ടം. കരുളായി. നിലംബൂർ. 👍👍👍🙏🙏🙏🙏🙏
നൈസ് എപ്പിസോഡ്, 👍
ക്‌ളീറ്റോ : ഒരു karchief എങ്കിലും മേടിക്കാമായിരുന്നില്ലേ.. 😂😂😂😂
Ethinitra chirkkan enthirikkunnu...he is right...
ചായ കടക്കാരൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ പോലെ ഉണ്ടല്ലേ 😃
Thank you
Last scene superb 👌👏
Chayakkadele chettane kandal oduvil unnikrishnane poleyond😊
അളിയൻസ് തിരിച്ചുവരുന്നു അഭിനന്ദനങ്ങൾ
Aliyanz ishttam😇
അടിപൊളി 🌹🌹🌹💝💝💝💕💕💕
ഈ എപ്പിസോഡിന്റെ ക്ലൈമാക്സിൽ ലില്ലി കാണിച്ചത് വെറും തറപ്പണിയായി പോയി. ആ ജോലി വാങ്ങിച്ചു കൊടുത്തത് ക്ലീറ്റസ് ആയിരുന്നു. ആ സ്ഥിതിക്ക് ക്ലീറ്റസിന് എന്തെങ്കിലും വാങ്ങി കൊടുക്കാമായിരുന്നു .
Sreejith e payrum parajal clitoum thagavum pishium annulillikku ariyam
Standard undu vishaya daaridryam illa 👍👍👍👍👍
കനകന്റെ കാര്യം നോക്കാൻ കനകൻ കുഞ്ഞാവയാ......
അടിപൊളി എപ്പിസോഡ്
അവസാനം ക്ലീറ്റസിന് പ്രതീക്ഷിക്കാത്ത നല്ലൊരു അടിയാണല്ലോ കിട്ടിയത്
ക്ളീറ്റോന് എന്നും ഇതു തന്നെ അവസ്ഥ 😂😂
അടിപൊളി episode
പാവം lilly,
നല്ല എപ്പിസോഡ് 👌👌
ഒത്തിരി ഇഷ്ടം 😍❤️
Super episode 🥰🥰
ഞാൻ സ്ഥിരമായിട്ട് കാണുന്ന ഒരേ ഒരു സീരിയൽ അളിയൻസ് ആണ് പിന്നെ പാവം ക്ലിറ്റസ്സ് ഒരു കരർ ച്ചിഫ് എങ്കിലും മേടിച്ചു കൊടുക്കാമായിരുന്നു 👍👍
Super
ക്ളീറ്റോയോട് ലില്ലി ഈ പണി കാണിക്കേണ്ടായിരുന്നു എന്ന് തോന്നുന്നു
പാവം ക്ളീറ്റോ 😞😞ഒരു ടവൽ എങ്കിലും ആങ്ങളക്ക് വാങ്ങിച്ചില്ല കഷ്ടം 😂😂
കൊള്ളാം ലിലികുട്ടിക്കൊരു ജോലി ആയി.. ❤ഇനി തങ്കത്തിനും എന്തെങ്കിലും. തൊഴിൽ ഉണ്ടെങ്കിൽ... 😊കുടുംബശ്രീ മീറ്റിംഗോക്കെ കാണിക്കു തലച്ചിറ സാറേ... കൊറച്ചു നാളായില്ലേ അതൊക്കെ കാണിച്ചട്ട് 🥰
ക്‌ളീറ്റോച്ഛൻ തേയുന്നത് എപ്പിസോഡ് nte🙏ഐശ്വര്യം
നൂറുകൂട്ടം പണിയുള്ള പെണ്ണിനെയാണ് പറഞ്ഞു വീട്ടിരിക്കുന്നത്.. ഈ നൂറുക്കൂട്ടം പണി ചെയ്യുന്ന പെണ്ണിനെ മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കാൻ കുഴപ്പമില്ല. അതിന്റെ ഇടക്ക് വീട്ടിലെ എല്ലാ കാര്യവും തീർത്തിട്ട് വേണം ജോലിക്കും പോകാൻ. കൊള്ളാം അളിയാ.. ഇത് ഏതാ നൂറ്റാണ്ട്?
Comedy kooduthal chakkapazham aanu
ജയിച്ചത് ansaranengilum ഭരിക്കുന്നത് ക്‌ളീറ്റോ 👍👍👍😄😄😄
എന്താ തങ്കത്തിന്റയ് ആ ചിരി 😄😄👍👍
റൊണാൾഡോ എവിടെ അവനില്ലാതെ എന്ത്