മമ്മൂക്കയുടെ നെഞ്ചിൽ ചേരുന്ന എംടി ...ആസിഫിനെ കണ്ടപ്പോൾ പെരുത്ത രമേശ് നാരായണനും

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 122

  • @salampilakul2331
    @salampilakul2331 Месяц назад +48

    മഹാനായകലാകാരനും മഹാനായകഥകാരനും ഹൃദയസ്പർശിയായ അപൂർവ്വകായ്ച്ച. ❤️❤️❤️. മറ്റത് അല്പൻ.

    • @geniusmasterbrain4216
      @geniusmasterbrain4216 Месяц назад

      കാ'യ്'ച്ച അല്ല കാ'ഴ്'ച.. ആദ്യം താൻ മലയാളം എഴുതാനും വായിക്കാനും പറയാനും പഠിക്കുക

  • @badarudheen8672
    @badarudheen8672 Месяц назад +31

    എംഡി മലയാളികളുടെ ഒരു അഹങ്കാരമാണ് ദീർഘായുസ്സ് നൽകട്ടെ ഇനിയും ഒരുപാട് രചനകൾ അദ്ദേഹത്തിൽ നിന്നുണ്ടാകട്ടെ

  • @shamsushamsu3352
    @shamsushamsu3352 Месяц назад +20

    അൽപ്പൻ ഏത് മഹാ സദസിലാണെങ്കിലും, പ്രകാശപൂരിത അന്തരീക്ഷത്തിലാണെങ്കിലും അർധ രാത്രി അല്ലെങ്കിലും കറുത്ത കുടപിടിക്കും. അതാണ് രമേഷ് നാരായണൻ എന്ന അൽപ്പൻ. മഹാ അൽപ്പൻ.

  • @zeenathahmadkutty5462
    @zeenathahmadkutty5462 Месяц назад +15

    . വിജ്ഞാനത്തിന്റെ ഭാരത്താൽ തല സ്വയം താഴ്ത്തുന്ന യഥാർത്ഥ പണ്ഡിതനാണ് നമ്മുടെ അഭിമാനമായ ആദരണീയ വ്യക്തിത്വം ഓരോ മലയാളിയുടേയും മനസ്സിൽ കൊട്ടാരം തീർത്ത എം.ടി.

  • @thajudheeny2755
    @thajudheeny2755 Месяц назад +23

    MT യുടെ മമ്മൂട്ടി പരിണയം മായാത്ത മുദ്ര തന്നെ❤️👍

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg Месяц назад +17

    കുന്നത്ത് വച്ച വിളക്കു പോലെ. നമ്മുടെ കുലപതി MT. സാര്‍. ❤❤❤

  • @ajaykumarc6351
    @ajaykumarc6351 Месяц назад +2

    ആ രംഗം കണ്ട് കരച്ചിൽ വന്ന് 😢👍👍👍❤

  • @Secular633
    @Secular633 Месяц назад +23

    MT യും മമ്മുട്ടിയുമൊക്കെ മലയാളികളുടെ അഭിമാനമാണ്. ഈ രമേശ്‌ നാരായണൻ ആരാണെന്ന് എത്ര പേർക്ക് അറിയും. അയാളെ ജി ചേർത്ത് വിളിക്കണമത്രേ. കാര്യം പിടികിട്ടിയല്ലോ അല്ലെ 😁😊

    • @shafi197
      @shafi197 Месяц назад

      എനിക്കറിഞ്ഞുകൂടാ

  • @abuswawab
    @abuswawab Месяц назад +20

    ശരിക്കും കണ്ണ് നിറഞ്ഞു...

  • @manikandanKannan-hu8jl
    @manikandanKannan-hu8jl Месяц назад +20

    ഒരു വടക്കൻ വീര ഗാഥ എന്ന സിനിമയിലെ ചന്തു എന്ന കഥാപാത്രം മമ്മൂട്ടിക്ക് അല്ലാതെ വേറെ ആർകെങ്കിലും ചെയ്യാൻ കഴിയുമോ 👍

    • @ragnerlothbrock4768
      @ragnerlothbrock4768 Месяц назад

      Turbo നൂറു കോടി ആയോ 😂😂😂

    • @abdullatheefkanjery9651
      @abdullatheefkanjery9651 Месяц назад

      ​@@ragnerlothbrock4768എന്ന് ഒരു അല്പൻ

    • @k.p3033
      @k.p3033 Месяц назад +1

      ​@@ragnerlothbrock4768; krisangi poi nallapole. Onnu vayarilakk appo kure asugam maarikkittum..

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Месяц назад +4

    ലോക സാഹിത്യക്കാരൻ എഴുത്തുക്കാരൻ മഹാനായ എം ടി അവർകൾക്ക് ജന്മദിനാശംസകൾ മഹാനായ നടനും മഹാനായ എഴുത്തുകാരാനും ഒരുമിച്ച് വന്ന മഹനീയ നിമിഷം ഈ മുഹൂർത്തം മലയാളികൾക്ക് അഭിമാനനിമിഷമാണ് അ മുഹൂർത്തം കല്ലുകടിയുണ്ടാക്കിയത് അ നീചനായ സംഗീതഞ്ജനാണ്

  • @pyasararafath
    @pyasararafath Месяц назад +15

    വെറൈറ്റി ബാക്ഗ്രൗണ്ട്‌,
    എഡിറ്റിംഗ്‌,അവതരണം എല്ലാം സൂപ്പർ❤

  • @ac.abdulrasheed3199
    @ac.abdulrasheed3199 Месяц назад +10

    സാർ തിരിയുന്നോന് തിരിയും അല്ലാത്തവൻ നട്ടംതിരിയും.

  • @muthnabiisttam6584
    @muthnabiisttam6584 Месяц назад

    നമുക്ക് അഭിമാനപെടാം.എംടി.നമ്മുടെ എഴുത്തു കാരൻ

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 Месяц назад

    ആഹാ... നല്ലമനുഷ്യരുടെ ലയനം❤❤💐💜💜

  • @HariKrishnanMsw
    @HariKrishnanMsw Месяц назад +17

    ഇങ്ങനെ ഒരാൾ ഉള്ളത് തന്നെ ഞാൻ ഇന്നാണ് അറിയുന്നത്....

  • @salimsreyas8751
    @salimsreyas8751 Месяц назад +6

    എം ടി ക്ക് തുല്ല്യൻ എം ടി മാത്രം....🎉

  • @abduljabbarjabbarkb2865
    @abduljabbarjabbarkb2865 Месяц назад +2

    വരമ്പിൻ വക്കിലൂടെ നടന്നാൽ കാണാം പതിരാണെങ്കിൽ
    ഉയർന്ന് നിൽക്കും !
    അതല്ല കഴമ്പുള്ള കതിരാണെങ്കിൽ ഭൂമിയോളം താഴ്ന്നു നിൽക്കും !
    ആ പ്രകൃതിയിൽ നമുക്കും വലിയ പാഠമുണ്ട് !
    അതിൽ ചിലതാണ് നാം കണ്ടുകൊണ്ടിരിക്കുന്നതും !

  • @SiyadSisi
    @SiyadSisi Месяц назад +9

    ലോകത്തിലെ മുഴുവൻ മലയാളികളും രമേശ് നാരായണൻ എന്ന സംഗീതസംവിധായകൻ ഒന്നാം ചരമദിനം അത്യപൂർവ്വം ആർഭാടമായി ആഘോഷിക്കുകയാണ് ഇതിൽ കൂടുതൽ മലയാളം വീഡിയോകൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല

  • @fmgaming3900
    @fmgaming3900 Месяц назад +5

    Sir. പറഞ്ഞത് എത്ര ശരി.

  • @snehithan5414
    @snehithan5414 Месяц назад +1

    സിനിമ കാരുടെ പിറകെ പോകാതിരിക്കുക.... ഒരു ചുക്കും ചെയ്യാൻ പറ്റാത്ത ടീമാ സിനിമകാർ

  • @sidhique8658
    @sidhique8658 Месяц назад

    എല്ലാ ഗുലാണ്ടർമാരും അഹങ്കാരത്തിന്റെ മൂർത്തീഭാവം ആണ് !! ഈ പറയുന്ന അനിലും കേൾക്കുന്ന ഞാനും എല്ലാം അതിൽ പെടും!"

  • @alisidhi
    @alisidhi Месяц назад +3

    MT sir is great.. 😍❤️... A legend

  • @user-gp1gb4hn3h
    @user-gp1gb4hn3h Месяц назад

    Your speech is very very correct sir.

  • @Gk60498
    @Gk60498 Месяц назад +2

    Mammoottiye uyarangalil ethicha writer

  • @alimoosa1435
    @alimoosa1435 Месяц назад +3

    ഇതാണ് മനുഷർ

  • @shajahanki5649
    @shajahanki5649 Месяц назад +4

    MT,,❤❤❤❤❤❤❤

  • @thamimmuhamedashraf8766
    @thamimmuhamedashraf8766 Месяц назад +2

    MD അല്ല. MT.

  • @user-se6on2fh7l
    @user-se6on2fh7l Месяц назад +1

    രമേശ് ഏത് അവനായാലും ചെയ്തത് മഹാ തെണ്ടിത്തരം . തറവാടിത്തം കാണിച്ചത് MT സാർ. സാറിനൊരു Big Salute. രമേശന് ഒരു നടുവിരൽ .വണക്കം.

  • @MyBapputty
    @MyBapputty Месяц назад +3

    എം ടി ❤

  • @sreedharanpillai9745
    @sreedharanpillai9745 Месяц назад

    സോഷ്യൽ മീഡിയകൾ ഉള്ളതുകൊണ്ട് ഇങ്ങനെയുള്ള അല്പത്തരങ്ങൾ ജനങ്ങളുടെ മുന്നിലെത്തുന്നു.ഇപ്പോൾ അയാൾ സമൂഹത്തിൽ വികൃതനായിക്കൊണ്ടിരിക്കുന്നു.

  • @asiyabeevi8586
    @asiyabeevi8586 Месяц назад +1

    ഇത് മഹാൻ❤❤ കുലപതി👍👍👍

  • @mkadamkutty3885
    @mkadamkutty3885 Месяц назад

    ഓ ദുനിയാകെrakuwaale എന്ന പാട്ട് എഴുതിയതും അതിനു സംഗീതം കൊടുത്തവനും അത് പാടിയവനും ഒരു മുസൽമാൻ ആയിരുന്നു ഈ മൂന്ന് പേർക്കും ഈ ലോക സംഗീതജ്ഞൻ കാണിച്ച ചെറ്റത്തരം ഉണ്ടായിരുന്നില്ല

  • @mkadamkutty3885
    @mkadamkutty3885 Месяц назад

    ലോക സംഗീതജ്ഞൻ ഇത് കണ്ടു പഠിക്കണം മമ്മൂട്ടി എന്ന കലാകാരന്റെ നെഞ്ചിനോട് ചേർത്ത് മറ്റൊരു കാലാകാരനായ എം ടി വാസുദേവൻ നായർ വളരെ സ്നേഹത്തോടുകൂടി കെട്ടിപ്പിടിക്കുന്ന രംഗം അതാണ് മലയാളി ആ കെട്ടിപ്പിടുത്തത്തിൽ ജാതിയില്ല മതമില്ല വർഗീയത ഇല്ല പറയേണ്ടതെല്ലാം പറഞ്ഞതിനു ശേഷം വെള്ളക്കാരനൊരു കോപ്പിലെ പദം ഉണ്ടല്ലോ സോറി അതാണ് താനും ഉപയോഗിച്ചത്

  • @user-it9fy8sw5s
    @user-it9fy8sw5s Месяц назад +4

    രമേശ് നാരായണനെ വിളിച്ചു വരുത്തി അപമാനിച്ച സംഘാടകരെ കുറിച്ച് കൂടി പറയൂ സാറേ

  • @k.a2307
    @k.a2307 Месяц назад +2

    എം.ഡി അല്ല; എം.ടി ആണ് ✅
    ടി എന്നതിന്റെ മലയാള ഉച്ഛാരണം T എന്നാണ്

  • @kp5122
    @kp5122 Месяц назад

    സങ്കിതം മനഃശാന്തി ആണ് അത് സംവിധാനം ചെയ്യുന്ന ഈ കഷ്മലൻ അത് ഈ നാടിന്റെ സാമൂഹിക വ്യവസ്ഥായുടെ അ ശാന്ധിയാണ്

  • @RahmanRpRp
    @RahmanRpRp Месяц назад +1

    Priyapetta MT.... ❤❤❤❤

  • @MiMi-gl9id
    @MiMi-gl9id Месяц назад +2

    എനിക്ക്എന്നേ കണ്ടിട്ട് എനിക്കെന്നെ അഭിമാൻതോന്നിയപ്പോൾ എന്നേ പോലുള്ള യൊരു എനിക്കെന്നെ എന്നെപ്പറ്റിതോന്നിയിട്ടുള്ള ഒരുവലിയാസംഗീത സംവിധായാകന് ആസിഫ് എന്ന് പേരുള്ള ഒരാളിൽനി ന്ന് മോമെൻറ്റം സ്വീകരിക്കുന്നത് എനിക്കന്നെ എന്നേ പറ്റി കുറച്ചിൽ തോന്നിയപ്പോൾ ജയരാജനാണ് അതിന് യോഗ്യൻ എന്ന് എന്നെപ്പറ്റി ഞാൻ തന്നെതരുമാനിച്ചപ്പോൾ ഞാൻ തന്നെവിളിച് ഞ്ചാൻതന്നെ വാങിഎന്നെപ്പറ്റി എനിക്കന്നെ അഭിമാനം തോനി യത് നിങ്ങൾ ക്കാർക്കും സഹി ചില്ല?😅 അല്ലേ?

  • @khalidt5968
    @khalidt5968 Месяц назад +4

    ആരാണ് രമേഷൻ ഞാൻ ആദ്യം കാണുകയാണ് എന്നാൽ ആ സിഫ് അലിയെ ഏറെ കാലമായി അറിയും

  • @muhsinasathar
    @muhsinasathar Месяц назад +1

    സാർ ..
    MD അല്ല, MT യാണ് .

  • @travelone5620
    @travelone5620 Месяц назад +2

    Preyapetta vasuvettan

  • @siddiquesiddique1986
    @siddiquesiddique1986 Месяц назад +2

    👍👍👍👍👍

  • @minshiyapalakkal788
    @minshiyapalakkal788 Месяц назад

    MD (എം ഡി) അല്ല, MT (എം ടി )..

  • @rubytechnology3444
    @rubytechnology3444 Месяц назад +1

    Not MD, MT

  • @Nasthacorner
    @Nasthacorner Месяц назад

    M T മാത്രം ആസിഫിനു കൈ കൊടുക്കാത്തതും vdo യിൽ കാണുന്നുണ്ടല്ലോ...അതെന്തേ പരാമർശിക്കാതെ പോയത് ആരും😊

  • @RasheedMT-dl8zw
    @RasheedMT-dl8zw Месяц назад

    Mt vasudhavan sir adan correct name anilkkaaa

  • @HussainAbdurahman-o2g
    @HussainAbdurahman-o2g Месяц назад

    ആരാണീ കുഞ്ഞിപ്പോക്കർ😂😂😂 കുഞ്ഞ് നാരായണൻ.....😂😂😂😂

  • @sureshparadise6294
    @sureshparadise6294 Месяц назад +1

    അനിലിന് ഇത് ചാകര... നിമിഷങ്ങൾക്കുള്ളിൽ രണ്ട് വീഡിയോ... ഹ... ഹ..

    • @shafzz6486
      @shafzz6486 Месяц назад +1

      നിങ്ങൾക്ക് എന്താണ് തോന്നിയത്

  • @veluthedan
    @veluthedan Месяц назад +1

    M T ennu parayanam Dr.

  • @user-jw8br4tj8j
    @user-jw8br4tj8j Месяц назад +1

    Not md . mt correct mr.anil md

  • @k.p.abdulbasheer1371
    @k.p.abdulbasheer1371 Месяц назад

    മമ്മുക്കയുടെ ഹൃദയത്തിൽ അലിയുന്ന M T

  • @user-oz7to5zu6q
    @user-oz7to5zu6q Месяц назад

    S G kayyevachsppoll Anna ULATTAL

  • @shahulhameedhameed9308
    @shahulhameedhameed9308 Месяц назад

    👍👍👍🌹🌹🌹

  • @abdulazeezwayanad6488
    @abdulazeezwayanad6488 Месяц назад

    ചൂടുള്ള ചേമ്പ് വായിലിട്ട തുപോലെ രമേശൻ കച്ചേരി പാടുന്നത് കണ്ടാൽ വലിയ സംഭവമാണെന്നാണ് വിചാരം

  • @shajie3238
    @shajie3238 Месяц назад

    Eee chettene ara angottu vilichathu kettyolanente Mlagha Matram mathi Aasif Ali enna nadane vilayiruthan ❤❤❤❤❤😢😢😢😢😢😢 3:11

  • @freekoggy4538
    @freekoggy4538 Месяц назад

    എം ഡി അല്ല എം ടി ആണ്

  • @riyaskannur6531
    @riyaskannur6531 Месяц назад

    അഹങ്കാരവും ധാർഷ്ട്യം വളരെ മോശമായിപ്പോയി വളരെ ദുഃഖകരം😔😔😔

  • @mtsmts8218
    @mtsmts8218 Месяц назад

    എം. ടി ✅️ എം. ഡി ❌️

  • @latheefpurayil51
    @latheefpurayil51 Месяц назад

    Ikkkkk❤❤❤❤❤mt❤❤❤🎉🎉🎉🎉

  • @ikkasaid4429
    @ikkasaid4429 Месяц назад

    ആ പുരസ്കാരം ആസിഫ് അലിക്ക്
    അയാൾ നിഷേധിച്ചപ്പോൾ
    തറയിലേക്ക് ഒരു ഏറ് വെച്ച് കൊടുക്കണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം
    അയാൾ മാന്യനായിരുന്നുവെങ്കിൽ ആസിഫ് അലിയുടെ കയ്യിൽ നിന്നും പുരസ്കാരം വാങ്ങി അങ്ങേർക്ക് കൈ കൊടുത്ത് തിരിച്ച് ആസിഫലിയുടെ കയ്യിൽ കൊടുത്തു ജയരാജനെയും കൂട്ടി വാങ്ങിച്ചിരുന്നെങ്കിൽ അതിൽ ഒരു അന്തസ്സ് ഉണ്ടാകുമായിരുന്നു

  • @HussainAbdurahman-o2g
    @HussainAbdurahman-o2g Месяц назад

    ആരാണീ..... കോത്താഴം😂😂😂 നാരയണൽ...
    പഞ്ചമരാദി പഞ്ചവർണക്കിളി
    പച്ചത്തക്കാളിപന്നപ്പൊലയാ....😂😂😂 നാരായണ

  • @mtsmts8218
    @mtsmts8218 Месяц назад

    MT Mt

  • @ubaidthrikkalayoor2128
    @ubaidthrikkalayoor2128 Месяц назад

    എം.ഡി യല്ല സാറേ, എം. ടി.( M T )

  • @ibrahimkuttyibrahimkutty9978
    @ibrahimkuttyibrahimkutty9978 Месяц назад

    ഒരു അഹങ്കാരി കാരണം
    ആ വേദി അശുദ്ധമായി.

  • @cvasatharceevees1100
    @cvasatharceevees1100 Месяц назад

    എം ടി യെ ബഹുമാനിക്കുന്ന വേദിയിൽ, ആ അല്പൻ നശിപ്പിച്ചു

  • @farookmohamed626
    @farookmohamed626 Месяц назад

    Paranarikal

  • @Ameenusmiracles
    @Ameenusmiracles Месяц назад +1

    MD അല്ല സാർ.. MT

  • @user-bj2td8ug1p
    @user-bj2td8ug1p Месяц назад

    Alla. Anil bhaayi. Ivan aaraa rameshnaaraanan§§§§

  • @thetru4659
    @thetru4659 Месяц назад

    MT ഈ അടുത്ത് ചാണക കുഴിയിൽ വീണതായി ഒരു വാർത്ത ഉണ്ടായിരുന്നു. ആ കുഴിയിൽ നിന്ന് കയറിയാൽ ബഹുമാനിക്കും.

    • @nicosadver1024
      @nicosadver1024 Месяц назад

      താങ്കളുടെ ബഹുമാനം കിട്ടാത്തത് കൊണ്ട് എംടി ആരും അല്ലാതെ ആയി പോയി എന്ന് താങ്കൾക്ക് തോന്നുന്നുണ്ടല്ലേ😂😂😂😂

    • @thetru4659
      @thetru4659 Месяц назад

      @@nicosadver1024 ബഹുമാനത്തിന്റെ വില നിനക്ക് അറിയില്ല എന്നർത്ഥം . ഇങ്ങനെ കൊഞ്ഞനം കുത്താനെ നിനക്ക് എല്ലാം അറിയുക ഉള്ളൂ.

  • @p.n.sherifsherif2941
    @p.n.sherifsherif2941 Месяц назад

    ഇയാൾക്കുള്ള പുരസ്കാരം ഇനിമേൽ വല്ല കൊറിയർ വഴിയോ, പാർസൽ വഴിയോ അയച്ചു കൊടുക്കലാവും നല്ലത്.

  • @Jamaludheen-rb8by
    @Jamaludheen-rb8by Месяц назад

    MD. Alla mt

  • @chaddiebuddieummar4699
    @chaddiebuddieummar4699 Месяц назад

    എ ടി ശിർക്ക് ചെയ്യുന്നയാളാണ്.

  • @mtsmts8218
    @mtsmts8218 Месяц назад

    Mt✅️ md❌️

  • @anazzakeer2542
    @anazzakeer2542 Месяц назад

    എം ടി യാണ് എം ഡി യല്ല

  • @basheermuhammad2493
    @basheermuhammad2493 Месяц назад

    Alpanardaratriyilumkudapidikum

  • @semi623
    @semi623 Месяц назад

    M .T

  • @nazarpindia
    @nazarpindia Месяц назад

    araani🤣ee ramesh narayanan .asif ali ye ariyamellathe ee alpane eppol arinju

  • @ragnerlothbrock4768
    @ragnerlothbrock4768 Месяц назад

    ഇരവാദം തുടങ്ങി😂😂😂😂😂😂

  • @MuhammadaliMK-rk1iz
    @MuhammadaliMK-rk1iz Месяц назад

    Tooraayanan

  • @user-ft2cv1ro3x
    @user-ft2cv1ro3x Месяц назад +1

    Avanokke.asal.sangiyanu.ennutheliyichu.narayanan.poodoo

  • @vppk4586
    @vppk4586 Месяц назад

    Para pooooooo Ramesh konjhanan

  • @mohammedkp7991
    @mohammedkp7991 Месяц назад +1

    രമേശ്‌ നാരായണൻ അല്പനൊന്നുമല്ല സാർ. അദ്ദേഹം അംഗീകാരവും ആദരവും അർഹിക്കുന്ന ഒരു സംഗീതജ്ഞൻ തന്നെയാണ്. അദ്ദേഹത്തിന് അവാർഡ് നൽകാൻ ഒരു സീനിയർ കലാകാരനെ കണ്ടെത്തണമായിരുന്നു. ആസിഫ് അലി ആദ്യമേ പറയണമായിരുന്നു രമേശ്‌ നാരായൺ സാറിന് ഞാനല്ല അവാർഡ് നൽകേണ്ടത് എന്ന്. ആദരിക്കുന്നതിനും ഒരു ആദരണീയമായ ശൈലി സ്വീകരിക്കേണ്ടേ?

    • @Secular633
      @Secular633 Месяц назад

      അയാൾ അല്പനാണെന്നു സ്വയം തെളിയിച്ചു.

    • @shafzz6486
      @shafzz6486 Месяц назад

      ഇന്ന് ആരാണെന്ന് അയാൾ തെളിയിച്ചല്ലോ 😂

  • @hareesam8398
    @hareesam8398 Месяц назад +2

    രമേശ് തെറ്റ് ബോധ്യം ആയതു പോലെ, ചാനലുകളിൽ വന്നിട്ട് മെഴുകുന്നുണ്ട്