Auto യുടെ Gear Shift ശരിയായ രീതി ഇതാ | Auto rickshaw gear changing | Shijo Videos
HTML-код
- Опубликовано: 8 фев 2025
- Autoയുടെ Gear Shift ശരിയായ രീതി ഇതാ | Auto rickshaw | gear changing| Ape auto gear| auto videos| how to shift/change gear properly
Hi Friends,
WELCOME TO MY CHANNEL...
How to shift gear properly
Ape auto
#shijovideos
Shijo Videos
Thanks for watching
എനിക്ക് നിങ്ങളുടെ ഓരോ വിഡിയോകൾ കാണുന്നത് വളരെ ഇഷ്ടമാണ് എല്ലാം തുറന്നുപറയുന്ന ആ നല്ല മനസ്സിന്റെ ഉടമയായ നിങ്ങളെ പ്രശംസിക്കാതെവയ്യ.നന്ദി
ചേട്ടാ എനിക് ഈ വീഡിയോ വളരെ ഉബഗരപ്രധമായി ....ഒരുപാട് നന്ദി ഉണ്ട് ചേട്ടാ
ഉപകാരം
എനിക്ക് നിങ്ങളുടെ ഓരോ വിഡിയോയും എനിക്ക് ഇഷ്ട്ടമാണ് 👍👍
വളരെ നന്നായി മനസ്സിൽ ആയി.... മനസ്സിലാക്കി❣️🙏👍🤩തന്നു
ഉപകരം ആയി ചേട്ടാ 👌👌
ചേട്ടാ വണ്ടിയുടെ ഗിയർ മാറുന്നത് എനിക്ക് മനസ്സിലായിട്യൂൺഉണ്ട് ചേട്ടാ👍
വണ്ടി ഒരു വർഷം എങ്കിലും ഓടിച്ച് തഴക്കവും പഴക്കവുമായി കഴിഞ്ഞാൽ ഗിയർ മാറ്റം ഓട്ടോമാറ്റിക്കായി നടന്നോളും
എന്റെ വണ്ടിയുടെ ഗിയർ കാലിലാണ് തേഡ് ഫോർത് ഗിറുകൾ മാറുമ്പോൾ ക്ലച് ഏറ്റവും അടിയിലേക് പ്രെസ്സ് ചെയ്യണോ അതോ മെല്ലെ പ്രെസ്സ് ചെയ്താൽ മതിയോ
@@mohammedashrafkp7901 clutch aano uddhessichath
ഉപഗാര വീഡിയോ 👌👍
ബ്രോ കാണിക്കുന്നത് ക്ലിയർ ആണ് ഇത് കണ്ട് ഞാൻ ഓട്ടോ ഓടിക്കാൻ പഠിച്ചു 🙂 ബ്രോടെ വിഡിയോ കണ്ട് ആണ് പഠിച്ചത് 🙏🏻🙏🏻😌
❤️
ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോൾ ആക്സിലേറ്റർ കൊടുക്കാൻ പാടുണ്ടോ കാറുകൾക്ക് പാടില്ല എന്നെനിക്കറിയാം ഓട്ടോ യെ കുറിച്ച് എനിക്കറിയില്ല. നിങ്ങളുടെ ഓരോ വിഡിയോകളും വളരെ ഉപകാരപ്രതമാണ് നിങ്ങളുടെ എല്ലാം തുറന്നു പറയുന്ന നല്ല മനസ്സിന് ഒരായിരം നന്ദി. ഞാൻ ഓട്ടോ ഇതുവരെ ഓടിച്ചിട്ടില്ല ഓട്ടോ ഒന്ന് വാങ്ങണം എന്ന് അതുകൊണ്ടാണ് ഞാൻ ഇതുപോലോത്ത സംശയങ്ങൾ ചോദിക്കുന്നത്.
Auto nte brake kalil alle ( thazhe alle varunnath
Auto vangan ethra aakum cash on road ???
Nalla modelukalude on road price parayamo ?
കിലോമീറ്റർ ഓരോ ട്രിപ്പിനും 0 ആകാൻ പറ്റുമോ അതിന് xtra mtr വെക്കാൻ പറ്റുമോ
ചേട്ടാ ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു
4 wheeler licence undenkil auto rickshaw odikkamo
Sure
Usefull video😌
ബലാജി മോഹൻ voice😁
Kuto coluch rit side fit cheyyan pattumo
Very Helpful video BRO. THANKS❤
താങ്ക്സ് ബ്രോ
നല്ല അവതരണം 👌🏼
Petrol (2stroke) auto engane ano?
Chetta auto nte brake varunnath evdanu? Eth auto aanu second edukkan nallath ape ano ?
ക്ലച്ച് ഇറക്കുന്നത് ഗിയര് box paniyaar aayathinaal aano
Very Good 👍👍👍
കൊള്ളാം ബ്രോ നല്ലൊരു വീഡിയോ 💖💖
Enik vandiyude revers gear itt odikunnad onnu kanikumo ad ariyila plz
sir kayatam kerumbol gear seondil akumbol auto matic thirdilum tak tak shbdavum kelkunnu
ഷിജോ ചേട്ടാ സൂപ്പർ
❤❤
ചേട്ടൻ aduvance giyar kodukkunnathu sery annu pakshe orikkalum full klechu pidichu giyar thattaruthu klechu disck complant varum
Enik ithu vare angane ayittilla
Orupaad thanks
കയറ്റത്തു ഗിയർ സെക്കന്റ് ഇടുമ്പോൾ അഥവാ N ആയാൽ എന്ത് ചെയ്യും. അറിയാത്തോണ്ട ചോദിച്ചേ.... പറഞ്ഞു തരണേ
Ape city yum compact inteyum piston( cylinder kit pani yude oru video cheyyamo)❤ brother
Aenikke manasil ayi thanks this video 📸
ചേട്ട ഒരു സംശിയം ഈ ഗിയർ എപ്പഴാണ് മാറ്റുക എന്നത് എങ്ങനെയാണ് അറിയാൻ പറ്റുക
Reverse gear ആരു പഠിപ്പിക്കും
Gear mattumbo acilarater release akkano
ക്യാമറ man മാരുടെ ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിൽ ആക്കുക
👍👍😆
😂
Gear shift cheyyumbol sound kelkkunnu kaaranam ndannu paranju tharumo chetta
Ape യുടെ ക്ലച്ച് ന് പ്ലേ എത്ര വേണം
കയറ്റത്തിൽ വണ്ടി വലി മുട്ടിയാൽ എന്താണ് ചെയ്യേണ്ടത്
l am first liker😄😄
Rombha nanri anna
ആപ്പയുടെറിവൈസ് gearവീഡിയോ അടക്കാമോ?
USEFUL VEDIO BRO TNX
Clutch plate disc ellan mariyatanu please reply
Super
വണ്ടി പിന്നെ പറഞ്ഞു പഠിപ്പിക്കണോ
അടിപൊളി ചേട്ടാ ഇങ്ങനെ തന്നെ പോകട്ടെ
Thangs brother
നേരിട്ടു ടോപ്പിൽ നിന്ന് 1st ലേക്കിടാൻ പറ്റുമോ
കയറ്റത്തു ഗിയർ മാറ്റുമ്പോൾ വണ്ടി ചാടുന്നത് എന്തുകൊണ്ടാണ് ദയവായി മറുപടി തരൂ
Clutch slowilu release cheythamathi
@Artist Sachu വളരെ നന്ദി bro🙏
@@shameerraslin915 thanks bro🙏
Very nice
Four wheeler licence edukkathe three wheeler licence edukkuvaan maargam vallathum undo?
Cng യുടെ ഗിയർ ചേഞ്ച് ഇങ്ങനെയാണോ..
Superbro🥰🥰
Bro tvs auto ude vedio cheyu
Njan oru puthan cng auto private vangan uddesikkunnu.vandi enthu company vandiyanu bs6 l nallathu
ചേട്ടാ ബജാജ് ൻ്റെ deizel വണ്ടിയിൽ 1st gear നിന്നു 2 nd ലേക്ക് gear shift ചെയ്യുമ്പോൾ സൗണ്ട് കേൾക്കുന്നു..അത് ഒഴിവാക്കാൻ എന്തെങ്കിലും ടിപ്സ് അറിയാമോ
👍
ഫുൾ ക്ലച് പിടിച് ഗിയർ മാറണോ ഹാഫ് ക്ലച്ച് പിടിച് ഗിയർ ഇട്ടാൽ കംപ്ലൈന്റ് ഉണ്ടോ
Useful video broi👍👍
ഹായ് തങ്ങളുടെ നമ്പർ തരാമോ
നൂട്ടർ എങ്ങനെയാണ് ഇടുന്നത്
അറിയാം
ഗിയർ ഡൗൺ ചെയ്യുമ്പോൾ ബ്രെയ്ക് ചവിട്ടേണ്ടതുണ്ടൊ?? ഏവിടുന്നെല്ലാം ചവിട്ടണം..
Super bro
Good
Good information 😍❤👍
പേജി ഓട്ടോ എടുക്കുമോ
കുട്ടുകാരെ എന്റെ tvs ഓട്ടോ യിൽ ഗിയർ മാറ്റുമ്പോൾ ഭയങ്കര tight അത് മാറുവാൻ എന്താ ഒരു വഴി.
വണ്ടി പെട്ടന്ന് നിർത്താൻ വേണ്ടി എന്തു ചെയ്യണം
ഗിയർ മാറ്റുമ്പോൾ ആക്സിലേറ്റർ ഒഴിവാക്കണമോ
Gear down aakkumpol kluch erakkunna sound kelkkunnu ,athenthakum
പുതിയ വണ്ടിയിൽ ഓടിച്ചു പഠിച്ചാൽ വണ്ടിയുടെ മൈലേജ് കുറയുമോ
കൊള്ളാം
Chatta rimot start vedio chayyo
ഹായ്..ഒരു സംശയം ഓട്ടോയുടെ ഗിയർ വലതു ഭാഗത്തേക്ക് മാറ്റാൻ പറ്റുമോ.ഞാൻ ഒരു ഭിന്നശേഷി കാരൻ ആണ് എനിക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ഗിയർ വലതു വശത്തേക്ക് മാറ്റാൻ പറ്റുമോ
ഓരോ ഓട്ടത്തിനും പ്രത്യേക കിലോമീറ്റർ കാണാൻ പറ്റുമോ അതിന് പ്രത്യേക മീറ്റർ വെക്കാൻ പറ്റോമോ ,?
ഹൈക്കോൺ ന്റെ ഇലക്ട്രിക്ക് auto യിൽ ഉണ്ട്. ഞാനും ഇടക്ക് ആലോചിച്ചു നോക്കാറുണ്ട് നമ്മുടേ ഓട്ടോ യിൽ trip മീറ്റർ വെക്കാൻ പറ്റോ എന്ന്
ഏത് മീറ്ററായാലും ഡിജിറ്റൽ മീറ്ററല്ലാതെ ഒരു മീറ്റർ കൊണ്ടും കാര്യമില്ല കാരണം ബജാജ് കോംപാക്ട് തന്നെ എടുക്കാം ഫ്യൂ യൽ മീറ്റർ മുന്നൂറ് നാനൂറ് രൂപയുടെ ഇന്ധനം നിറച്ചാലും സൂചിക്ക് അനക്കമുണ്ടാകില്ല 500 ന് മുകളിൽ അടിച്ചാൽ സൂചി സെൻട്രലിൽ വരും ഇത് കൊണ്ട് ഒരു ഗുണവും ഇല്ല ഡിജിറ്റലാണങ്കിൽ ഒരു വിതം കൃത്യത കാണിക്കും ഈ പ്രസ് നം കാരണം ഇന്ധനം തീരുന്നത് അറിയില്ല
Clach പിടിച്ചു ഡ്രൈവ് ചെയ്യാൻ പറ്റോ
ചേട്ടാ മൈലേജ് നിലനിർത്താൻ ഡീസൽ അടിക്കേണ്ട രീതിയെ പറ്റി ഒരു വീഡിയോ ചെയ്യണേ !!
ഇത് എവിടെയാണ് കയറ്റം' നിരപ്പത്ത് സെക്കൻ ഗിയർ എന്തിന്നാണ്.
super videoo
ഗിയർ മാറുബോൾ acceleration oyivakkendathundo
ഫസ്റ്റ് ഗിയറിൽ വണ്ടി ഓഫ് ചെയ്യാൻ പറ്റുമോ
1 St gearil clutch pidichu stop lever valich aane off akunnath
njan use cheyyunnath kutty disel aanu. ( 2.3.4) gear mattumbo bhayangara sound aanu.. kelkkunnath.. athentha angane????
clatch full pidichitt aanu gear mattunnath.. ennittum sound aanu.?? plzzz rply
Vandi eduthit etrayayi
chila samayangalil maathre sound kelkkarullu
Number tha
@@ShijoVideosOfficial എനിക്കും ഉണ്ട്
ആൾകാർ സംശയം ചോദിക്കുമ്പോൾ അതിനുള്ള മറുപടി കൂടി നൽകുക അല്ലാതെ വെറുതെ വീഡിയോ ഇട്ടതുകൊണ്ടായില്ല ഈ ജനങ്ങളാണ് നിങ്ങളുടെ വിജയം അത് മനസിലാക്കുക
Ijj eatha
അന്റെ വാപ്പ ഇജ്ജ് എത്
@@Talksboy_ആരോടാ
Ape city ക്ക് Sumo യുടെ സ്പ്രിങ് ഇട്ടാൽ കുഴപ്പമുണ്ടോ
❤❤❤❤❤❤❤
ഹാൻഡൽ ബാലൻസ് കിട്ടാൻ വല്ല ടിപ്സ് ഉണ്ടോ???
enikku oru samsayam auto de frind pokkan pattumo
😂
ബാലൻസ് റോഡ് ape യിൽ ചെയ്യുന്ന വിഡിയോ ചെയ്യാൻ ഞാൻ ഒരു ഐഡിയ പറഞ്ഞ് തരാം. പാലാക്കാട് കാര് ഒരു ദിവസം വന്ന് ചെയ്യുമെന്ന് പറഞ്ഞിലെ അവരുടെ അടുത്ത് ഷിജോന്റെ ഫോൺ നമ്പർ കൊടുക്കുക എന്നിട്ട് അവരുടെ അടുത്ത് വണ്ടി ചെയ്യാൻ ആരെങ്കിലും വന്നാൽ ഷിജു നെ വിളിക്കാൻ പറഞ്ഞാൽ പൊരെ. സ്പ്രീങ്ങി നെ കളും നല്ലത് ബാലൻസ് റോഡാണെങ്കിൽ എന്റെ Ape Piaggio 2018 ൽ ചെയ്യാനാ
ബാലൻസ് rod super anu bro
@Jamshi media wayanad und
ഇപ്പോൾ ഓട്ടോ ഡ്രൈവിംഗ് സ്കൂൾ ഇല്ലാ അല്ലെ.
🔥🔥🔥🔥
ചിലർ ക്ലച്ച് അമർത്താതെ ഗിയർ മാറ്റുന്നത് കണ്ടിട്ടുണ്ട്. അത് ഗിയർ ബോക്സിന് കംപ്ലയന്റ് ആവുമോ?
ബ്രോ 3 ൽ നിന്നു 4 ലെക് ഇടാം തിരിച്ചു ഇടരുത്
ഗിയർ മാറാൻ ക്ലച്ചു മാത്രം പിടിച്ചാൽ മതിയോ ആക്സിലേറ്റർ കുറക്കണ്ടേ
Ithra simple aayirunnooo
ആപെ സിറ്റിയും വലിയ ആപെയും ഒരേ എഞ്ചിൻ കപ്പാസിറ്റിയാണോ. അവറെജി ആപെക് എത്ര മൈലേജ് കിട്ടും. കുട്ടി ഡീസൽ കയ്യിലുണ്ട് കൊടുത്ത് സിറ്റി എടുക്കണം എന്ന് ആഗ്രഹം ഉണ്ട്
(റിപ്ലൈ പ്രതീക്ഷിക്കുന്നു)
Ape oru 25-30 city 30 -37 vare kittumennan ariyan kazhinjath
👌
Tangu.Bro
supr💖
ഓട്ടോ തിരിക്കുന്ന മെത്തേഡ് കാര്യമായിട്ട് പറഞ്ഞു തരാമോ
ഇത് ഒന്നു വിഡിയോ ചെയ്തു കാട്ടി തരാമോ