ലോറിയിൽ കയറാൻ പോയ പുതുപ്പള്ളി സാധുവിനെ വീണ്ടും ഓടിച്ചിട്ട് കുത്തി; ഇതോടെയാണ് സാധു കാട് കയറിയത്..

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 112

  • @funnycat1551
    @funnycat1551 3 месяца назад +89

    ഇതെന്താ ആനയുടെ കാല് ഇങ്ങനെ... Forest department ഇത് കണ്ടില്ലേ..

    • @harikrishnan8748
      @harikrishnan8748 3 месяца назад +18

      അതു ആന കേരളത്തിൽക് വരുന്നതിനു മുന്നേ ഉണ്ട് ഇവിടെ വന്നു ഉണ്ടായത് ഒന്നും അല്ല

    • @ashookKumar-w3k
      @ashookKumar-w3k 3 месяца назад +20

      ആന നന്നായിനോക്കുന്ന മുതലാളി തന്നെയാണ് പുതുപ്പള്ളി അച്ചായൻ

    • @VN-ux2ep
      @VN-ux2ep 3 месяца назад +7

      @@harikrishnan8748are you sure? Samadhanamayi. At first njyanum onnu pedichu.

    • @SARATH.E.S.
      @SARATH.E.S. 3 месяца назад +15

      ഈ ആന പണ്ട് ഇതുപോലെ ചങ്ങലയുമായി കാട്ടിലേക്കോട് പിന്നീട് 13 വർഷം കഴിഞ്ഞാണ് കിട്ടിയത് അപ്പോൾ ചങ്ങല മുറുകി കാൽ ഇങ്ങനെ ആയത് ആണ്

    • @joandni561
      @joandni561 3 месяца назад

      ആനയുടെ കാല് കുത്തി ചെറുതാക്കി കളഞ്ഞു അ ഭയങ്കരാ ആന

  • @remasindhu6840
    @remasindhu6840 3 месяца назад +13

    സാധു 🥰🥰🥰🥰🥰🥰🥰

  • @shantyaneeshshanty165
    @shantyaneeshshanty165 3 месяца назад +14

    പാവം അതിന്റെ കാല് ചങല ഇട്ടിട്ട് ആയിരിക്കും അതിനു ചികിത്സയും നല്ല ഭക്ഷണവും കൊടുക്ക് മനുഷൃരേ

    • @smithasanthosh7667
      @smithasanthosh7667 3 месяца назад +3

      Pand assamil vechu keniyil kudungi pattiyatha. Keralathil varumbozhe undayirunnu angane

  • @MYDREAM-xf8dz
    @MYDREAM-xf8dz 3 месяца назад +12

    ഇനി സിനിമ, സീരിയൽ പരിപാടിക് ഞാൻ ഇല്ല എന്ന് സാധു വാർത്താസമ്മേളനത്തിൽ പറഞ്ഞു..

  • @smithapg7364
    @smithapg7364 3 месяца назад +9

    പാവം 🥰 സാധു ❤️

  • @adwaithanil648
    @adwaithanil648 3 месяца назад +12

    തടത്താവിള മണികണ്ഠൻ ഒരു പാവം ആന ആണ് ഇതുവരെ ഒരേടുതും ഒരു പ്രേശ്നവും ഉണ്ടായിട്ടില്ല 😢

  • @vidhuramesh4905
    @vidhuramesh4905 3 месяца назад

    👍

  • @Pathu927
    @Pathu927 3 месяца назад +23

    നിങ്ങൾ ആദ്യം അതിന്റെ പേര് മാറ്റ്. "സാധു"
    സാധു എന്ന് കേട്ടാൽ തന്നെ ആർക്കും ഒന്ന് ഞോണ്ടാൻ തോന്നും 🤣🤣🤣

  • @Maheshkv-m7
    @Maheshkv-m7 3 месяца назад +1

    3:28 goood

  • @RameshKumar-ze9im
    @RameshKumar-ze9im 3 месяца назад

    👍🏻

  • @monuvarghese6527
    @monuvarghese6527 3 месяца назад +8

    സാധു വിന്റെ ചേട്ടൻ കേശവൻ ആയിരുന്നെങ്കിൽ മണികണ്ഠന്റെ മണി ഒ ടച്ചേനെ. 😄

    • @Itsme-rj6yy
      @Itsme-rj6yy 3 месяца назад +3

      😊 പുതുപ്പള്ളി ടീംസിൽ സാധു ആണ് ചേട്ടൻ.കേശവൻ സാധുവിൻ്റെ അനിയനാണ്

    • @arunbabubabu7045
      @arunbabubabu7045 3 месяца назад

      Maniyonmum udayilla Manikandan kollamkarana kuthimalathum porathathinu Avante chettnmr kureyennam purathundu , eg thadathavila rajashekran , thadathavila Suresh , thadathavila sivan,ayyappan,angane kureper ellavanum thani nadan appo choodukoodum 😅

    • @joonuparvanammedia7461
      @joonuparvanammedia7461 3 месяца назад +1

      കേശവൻ കൊറോണ കാലത്ത് സാറ്റ് കളിക്കാൻ കൂടിയ ആനയല്ലേ

    • @valakff7808
      @valakff7808 3 месяца назад

      Rajashekharan nadan allaa​@@arunbabubabu7045

  • @shajipa5359
    @shajipa5359 3 месяца назад +3

    പാവം സാധു

  • @chainsmokerzzz1318
    @chainsmokerzzz1318 3 месяца назад

  • @akhildevasia2653
    @akhildevasia2653 3 месяца назад +1

    മറ്റേ ആനയുടെ പാപ്പന്മാർ എന്തു നോക്കി ഇരിക്കുവായിരുന്നു ഒന്ന് കുത്തി പിന്നെയും പുറകെ വന്നു കുത്തി

  • @Mallugirltravelstheworld
    @Mallugirltravelstheworld 3 месяца назад +1

    Kashtam, athinte oru gathiked. Oru mindapraaniye itt kashtapeduthunnathin oru paruthiyille. Nere care edukkunillenn athine kandal thanne ariyaam.

  • @vishnulal3729
    @vishnulal3729 3 месяца назад +3

    പഴഞ്ഞി പെരുന്നാൾ കഴിഞ്ഞു ഉടനെ അല്ലെ ഷൂട്ടിംഗ് കൊണ്ട് പോയത് എന്നിട്ട് ഇയാൾ പറയുന്നു റസ്റ്റ്‌ കൊടുത്തു ആണ് പരിപാടി എടുക്കുന്നത് എന്ന് ആഴ്ചയിൽ ആണ് പരിപാടി എന്ന് 🙄🙄സീസൺ സമയം വടക്ക് തെക്ക് ഒരുപോലെ ഈ ആന പരിപാടി എടുക്കുന്നുണ്ട് അന്നേരം റസ്റ്റ് ഉണ്ടോ 😒

  • @focusmind9721
    @focusmind9721 3 месяца назад +3

    വിശ്രമം എന്ന് മാത്രം പറയരുത്.... നടക്കുന്ന സംഭവത്തിന്റെ തലേ ദിവസം പഴഞ്ഞി പള്ളിപെരുന്നാൾ.. ആയിരുന്നു 2ദിവസം അത് കഴിഞ്ഞ് ലോറിയിൽ കയറ്റി എറണാകുളംതെക്ക് .. അങ്ങനെ പറ അതല്ലേ അതിന്റെ മാരിയത... പാവം അത്യാവിശം ഉറക്ക ഷീണം ഉണ്ടാവും...

  • @geethakumari771
    @geethakumari771 3 месяца назад +1

    Kal vannam kuranje oru bagam.Changala ette murukiyathano.mindaprani

  • @ranjinikrishnadas
    @ranjinikrishnadas 3 месяца назад +6

    പാവം എന്തോ സുഖമില്ലത്തതുപോലെ😮 അതൊക്കെ കാവേരിയെ കൊണ്ട് നടക്കുന്നത് കണ്ട് പഠിക്ക്

    • @machan2988
      @machan2988 3 месяца назад +2

      Athpole ithine kond nadakkan pattillaa

    • @malluboyfromindia
      @malluboyfromindia 3 месяца назад +1

      Kaveri pidi aana aanu, athupole changala idathe aanakale pothu sthalath kond pokaruth ennu niyamam und.

    • @ranjinikrishnadas
      @ranjinikrishnadas 3 месяца назад

      കുറെ ആനകളെ ദ്രോഹിക്കുന്നുണ്ട് ആളുകൾ പാപ്പാൻന്മാരെ നല്ലത് തെരെഞ്ഞെടുക്കുക പിന്നെ നമ്മൾ കഴിക്കുന്ന പോലെയാണ് അവരുടെ വിശപ്പ് പരിപാടിക്ക് കൊണ്ട് പോയാലും അവരെ ശ്രദ്ധിക്കുക നമ്മുടെ മക്കളെ പോലെ അവരെ ശ്രദ്ധിക്കുക അത്രയെ ഉള്ളു ആനയെഭയങ്കര ഇഷ്ടമാണ് അതു കൊണ്ടാ പറഞ്ഞത്🙏🙏

  • @Jithu862
    @Jithu862 3 месяца назад +1

    ആ ആനയുടെ കാൽ ഫോറെസ്റ്റ് ആരും കണ്ടില്ലേ.. എന്തൊരു നോട്ടം ആണ്.. കോപ്പാണ്.. ഉപദ്രവം നല്ല പോലെ ഉണ്ട്

  • @Growww-q9l
    @Growww-q9l 3 месяца назад +2

    നരകജീവിതം ആണ് ഇതൊക്കെ

  • @AshlinkSabu
    @AshlinkSabu 3 месяца назад

    ❤❤hi

  • @nikhilms3336
    @nikhilms3336 3 месяца назад

    😢😮😮😢

  • @Chand1947-z6c
    @Chand1947-z6c 3 месяца назад +1

    We want this to be investigated by a neutral agency

  • @kannanbinil
    @kannanbinil 3 месяца назад

    എന്നാലും എന്റെ മണികണ്ഠാ 😁

  • @aneeshp6222
    @aneeshp6222 3 месяца назад

    Aanaye kitiya sesham uchaku shoot thudaggy njan aah crewil undayrunu 😅

  • @Chand1947-z6c
    @Chand1947-z6c 3 месяца назад +3

    What's wrong with the elephant's leg??? Did they tie the legs tight for long time..By the way from where do they gets these elephants for domestication???.. all this happens in the sadistic place

    • @vineetha6942
      @vineetha6942 3 месяца назад

      Angane paranjooda, "aana premikal" aanu 😱

    • @jovincs7539
      @jovincs7539 3 месяца назад

      no he got trapped in a bear trap in his time of assam and his present owner is a good guy always looking after his elephants

  • @aptechdc4899
    @aptechdc4899 3 месяца назад

    Annno

  • @SreedeviSKartha
    @SreedeviSKartha 3 месяца назад +9

    ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടർ ആരാണ്, വലിയ രീതിയിൽ അവശതയുണ്ട് അവന്

    • @harikrishnan8748
      @harikrishnan8748 3 месяца назад +8

      @@SreedeviSKartha പുതുപ്പള്ളിയിലെ ആനകൾക്ക് ഫിറ്റ്നസ് കിട്ടിയില്ല എങ്കിൽ കേരളത്തിലെ വേറെ ഒരു ആനക്കും അതു കിട്ടില്ല്ല അത്രയും നന്നായി നോക്കുന്നുണ്ട് അവരുടെ ഓരോ ആനയെയും നോക്കിയാൽ മതി

    • @SudhirajSuseel
      @SudhirajSuseel 3 месяца назад

      @@harikrishnan8748 ഇതുപോലെ അനക്കളെ നോക്കുന്ന വളരെ കുറച്ചു മുതലാളിമാരെ ഉള്ളൂ, കുറേപേർ ക്യാഷ് വെടിച്ചു ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവർക്ക് പറ്റാത്തിനു കൊടുക്കും അതാണ് ഇതിനെല്ലാം കാരണം

    • @Legendssssss858
      @Legendssssss858 3 месяца назад

      ​@@harikrishnan8748💯

    • @nmtvlogs9911
      @nmtvlogs9911 3 месяца назад

      നന്നായിട്ടുണ്ട്....... സാധുവിന് അവശത ഉണ്ടെന്ന്..... നല്ല രീതിയിൽ ആരോഗ്യം ഉള്ള കേരളത്തിലെ മികച്ച ആനകളിൽ ഒന്നാണ്...... മണ്ണ് അടിച്ചു കയറ്റി കാട്ടാന ആക്കി ഷൂട്ടിന് നിർത്തിയ കോലം ആയത് കൊണ്ടാണ്..... ഒരു കഴുകൽ കഴിഞ്ഞാൽ സാധു സെറ്റ് ആണ്

  • @UnniTm-h5q
    @UnniTm-h5q 3 месяца назад

    ❤❤❤🎉🎉🎉😮😮😮

  • @padmasunil928
    @padmasunil928 3 месяца назад +1

    പാവം ആനയുടെ കാലുകൾ എന്തു പറ്റി - ചങ്ങല മുറുകിയതാണോ

    • @smithasanthosh7667
      @smithasanthosh7667 3 месяца назад

      Assamil vechu keniyil kudungiyatha. Keralathil varumbozhe inganarnnu

  • @MidhyaPC
    @MidhyaPC 3 месяца назад

    🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘

  • @surajnarukara6815
    @surajnarukara6815 3 месяца назад +1

    Enthupatti kalinu

  • @ummarulfaruqe7076
    @ummarulfaruqe7076 3 месяца назад

    Edhindey pinnkallil murevannallo forest officers idhe kandelley pinne yandhendey manadhandattelane aanayudey health 'OK ' yanne parajadhee.

  • @shahidanasar1537
    @shahidanasar1537 3 месяца назад

    Changalayite inganayada

  • @padmajamurali8576
    @padmajamurali8576 3 месяца назад

    സാധു ,പേര് പോലെ തന്നെ സാധു ആണോ😅

  • @RamaDevi-vc5ei
    @RamaDevi-vc5ei 3 месяца назад +1

    Avne treatment t kodukku
    Kalukanumbol😢😢😢

  • @AG_07-z1r
    @AG_07-z1r 3 месяца назад

    avnte puragile kaalil entha

  • @IndiraNarayanan-s5u
    @IndiraNarayanan-s5u 3 месяца назад +10

    ഇതാരാ ആനയെ ഉപദ്രവിച്ചത് ആനയുടെ കാലിന് എന്തുപറ്റി ഫോറസ്റ്റുകാർ ഇത് കണ്ടില്ലേ

    • @harikrishnan8748
      @harikrishnan8748 3 месяца назад +4

      അധോക്കെ ആന കേരളത്തിലേക്ക് വരുന്നതുനു മുന്നേ ഉള്ളതാ

    • @vishnulal3729
      @vishnulal3729 3 месяца назад

      അറിയില്ലേ മിണ്ടരുത് 🤫കേരളത്തിൽ കൊണ്ട് വരുന്നതിന് മുൻപ് ആന ഇതേ പോലെ കാട്ടിലേക്ക് ഓടിയിട്ട് ചങ്ങല കുടുങ്ങിയിട്ട് ആയതു ആണ്.. ഇവിടുന്ന് ആയതു അല്ല

  • @Jaya-yt4fd
    @Jaya-yt4fd 3 месяца назад

    Ee camera maman maranu ethinellam karanam

  • @sivadasan7506
    @sivadasan7506 3 месяца назад

    Athinte Kalu ingane anu

  • @harikrishnanKg-ns8ku
    @harikrishnanKg-ns8ku 3 месяца назад

    Sadhuvinte kalinu enthu Patti ennu parayamo pottan Varghese?

  • @rajeevs7644
    @rajeevs7644 3 месяца назад

    Mutalali kollam rest kodukilla perday 2.5 laksham vangichu ayal keshavanu 3lakshavum

  • @joshikunnel5781
    @joshikunnel5781 3 месяца назад

    The problem wasn't with Sadhu at all. Manikantan's uncalled for unilateral attacks on Sadhu raises questions about Manikantan's unsteady behaviour. Hope Vijay Devarakonda team or/and Manikantan's owner will compensate the losses incurred because of Manikantan.

  • @ഗജകേസരി
    @ഗജകേസരി 3 месяца назад +2

    🤍🤍🤍🤍🤍🤍

  • @Chand1947-z6c
    @Chand1947-z6c 3 месяца назад +3

    This needs to be investigated....what are the forest officials doing ..does our law allow animals to be used in film making??? Did they have permission??

    • @ARkansas199
      @ARkansas199 3 месяца назад

      Hey...Mate....stop acting as a fool.
      If you really concern about Animals..stop butchering in India...stop KFC..stop paultry chicken.. Then you come and argue...
      Everyone is equal in their right to live whether its Buffallo,Chicken or Elephant..
      Grow up...

    • @moifemmecoleur1328
      @moifemmecoleur1328 3 месяца назад +1

      @@ARkansas199 You grow up and stop justifying. Chickens are farmed and bred for human consumption, elephants are not. The elephant cruelty we see everyday in Kerala is disgusting and comparing chickens eaten by humans is really stupid! Grow backbone and face it.

    • @virtuousman794
      @virtuousman794 3 месяца назад

      @@moifemmecoleur1328 oh hear comes the apostolic clegy... 🤣🤣🤣🤣

  • @ManeeshTk-e2v
    @ManeeshTk-e2v 3 месяца назад

    സാധുവായ ആനയുടെ കാലിൽ ചങ്ങലയിട്ട് തഴഞ്ഞ് പോയത് നിങ്ങൾ ശ്രദ്ധിച്ചില്ലെ

  • @VinodTChirayil
    @VinodTChirayil 3 месяца назад

    ഈ ആനയ്ക്ക് ഒലിവ് കാലം ഇല്ലേ

  • @Aj-ee9xy
    @Aj-ee9xy 3 месяца назад +2

    Anade kallil nokiye😢

  • @orphanbird
    @orphanbird 3 месяца назад

    പാപ്പാനേ.... ആനക്ക് ഒലിവ് എന്നാണ് യേത് മാസം ആണ് എത്രമാസം വർഷത്തിൽ ഒലിക്കും? അവസാനം ഒലിവ് വന്നത് യേത് കൊല്ലം ആണ്? ഒന്ന് പറഞ്ഞേ ഇത്? ബബ്ബബ്ബ പറയും അല്ല പിന്നെ. പുതുപള്ളി കേശവനെ ഷൂട്ടിംഗ് ്ന് വിടാൻ പേപ്പർ ഇല്ല,അവിടെ ഉള്ളത് സാധു ആനക്ക് മാത്രം, അത് കൊണ്ട് ഇത്രേം ആരോഗ്യം ഉള്ള ആനക്ക് ഷൂട്ടിംഗ് num മറ്റും വിടാൻ മദപ്പാട് ഇല്ലാതെ ഇരിക്കാൻ വർഷങ്ങൾ മുൻപേ ഇഞ്ചക്ഷൻ എന്തോ കൊടുത്ത് ഇല്ലാതെ ആക്കി ഇപ്പൊ ആനക്ക് ഒലിവ് ഇല്ല ഇല്ലാതെ ആക്കി എന്നിട്ട് ആണ് ആഴ്ചയിൽ 3 പരിപാടി എന്ന് തള്ളി മറിക്കുന്നത്,വർഷങ്ങൾ ആയി ആനയെ ഒലിപ്പിക്കാൻ ഉളളത് ചെയ്യാറില്ല.ഉണ്ടേൽ തെളിവ് പുറത്ത് വിടട്ടെ? ആഴ്ചയിൽ 3 ദിവസം പരിപാടി ഉവ്വ് ഉവ്വോ 😂😂😂

    • @virtuousman794
      @virtuousman794 3 месяца назад +1

      കുത്തിവെപ്പ് എടുത്തു 🤦‍♂️ ബെസ്റ്റ്... എന്തോന്ന് ആടോ ഈ പറയെന്നെ..

  • @ancybiju2862
    @ancybiju2862 3 месяца назад +1

    Manikandane arest cheyyanam

  • @hareeshk8024
    @hareeshk8024 3 месяца назад

    Pavam aanak oolichittu athrayi

  • @adhithyansanthosh2258
    @adhithyansanthosh2258 3 месяца назад

    ആന പാദ രോഗം വന്ന് മരിക്കും

  • @thomaspj1247
    @thomaspj1247 3 месяца назад +1

    Athinte Kalil enth patti

    • @vishnulal3729
      @vishnulal3729 3 месяца назад

      പണ്ട് കേരളത്തിൽ വരുന്നതിന് മുൻപ് ഇവൻ കാട്ടിലേക്ക് ഓടിയിട്ടുണ്ട് കുറെ വർഷം കഴിഞ്ഞു ആണ് കിട്ടിയത് അന്നേരം ചങ്ങല കുടുങ്ങി പറ്റിയത് ആണ്...