'അൻവറിന് തിരുത്താൻ സമയം ആയി, സ്വതന്ത്രർക്ക് എന്തും പറയാം എന്ന അവസ്ഥ പാടില്ല'; കാരാട്ട് റസാഖ്
HTML-код
- Опубликовано: 11 ноя 2024
- അൻവറിന് തിരുത്താൻ സമയം ആയി; സ്വതന്ത്രർക്ക് എന്തും പറയാം എന്ന അവസ്ഥ പാടില്ല; കാരാട്ട് റസാഖ്
Time for Anwar to make amends; Free people should not be allowed to say anything; Karat Razak
പാർട്ടി കാണിക്കുന്ന എന്ത് ചെറ്റത്തരം കാണിച്ചാൽ സ്വാതന്ത്രർ മിണ്ടരുത്
മനഃസമാദാനം ആയിട്ട് കള്ളക്കടത്തു നടത്താനും ഇ സർക്കാർ സമ്മതിക്കുന്നില്ല എന്ന് പറഞ്ഞു കള്ളക്കടുത്തുകാർ anwarinodu പരാതി പറഞ്ഞു എന്നല്ലേ അൻവർ പത്രസമ്മേളനത്തിൽ പറഞ്ഞത് .. അതുകൊണ്ടു പോലീസുകാരോട് അടങ്ങിയിരിക്കാൻ വേണ്ടി അൻവർ പൊരുതി അവസാനം പവനായി ശവമായി 😂
@@harik3547ano..ayyo.evidunnu.kitty..
ഇദ്ദേഹത്തെ ലീഗ് എടുത്ത് തോട്ടിൽ എറിഞ്ഞത് തന്നെ ഇമ്മാതിരി നിലപാട് ഉള്ളോണ്ടാണ്..
ഇന്നലെ വരെ അൻവറിന് സപ്പോർട്ട്, ഇന്ന് 😅
റസാഖ് നിനക് ഉളുപ്പ് ഉണ്ടോ
അൻ വറിന് ഉളുപ്പെണ്ട്😂
മടിയിൽ കനമുള്ളവരെല്ലാം ഒതുങ്ങും.... കാരണം അന്വേഷണ ഉത്തരവിട്ടാൽ....??! ഇത്രയേ ഉള്ളൂ ഇവൻമാരൊക്കെ..... പഠിക്കണ്ടത് ജനങ്ങളാണ്.... അനുഭാവികളാണ്...
ആര് എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ അൻവറാണ് ശരി
Gold kallan
🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂💪💪💪💪💪💪💪
അൻവർനെ ജനമ ദ്യ തിൽ കൊണ്ടു വരണം എല്ലാറ്റിനും തെളിവ് നൽകട്ടെ ആരോപണം തെളിയിക്കണം
ഇവൻ അൻവറിനു സപ്പോർട്ട് ആയിരുന്നല്ലോ പ്ലയ്റ്റ് മാറ്റിയോ
എല്ലാവർക്കും അധികാരം ആണ് ആവശ്യം ബ്രൊ
@@gafooruk4942 athonnum alla bro,ivan mar ellam maladwarathil svarnam kadathunna team anu,anveshanam vannal ella avanum kudungum,
അൻവർ പ്ലേറ്റ് മാറ്റി അപ്പൊ ഇയാൾ പ്രതികരിച്ചു
Yes innale veree😂
റസാക്കിന്റെ പ്രശ്നം രണ്ട് കാര്യം ആവാനാണ് സാധ്യത അൻവർ കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയപ്പോൾ റസാക്കുമായി ഏതോ പത്രപ്രവർത്തകൻ സംസാരിച്ചു അപ്പോൾ റസാക്ക് പറഞ്ഞു ഞാനും അൻവറും ജലീലും ഇതെല്ലാം ചർച്ച ചെയ്തിട്ടുണ്ട് എന്ന് പിന്നീട് അൻവറിനെ കണ്ടപ്പോൾ പത്രപ്രവർത്തകരോട് അൻവർ പറഞ്ഞു റസാക്കുമായി ഒരിക്കലും ഈ കാര്യങ്ങൾ സംസാരിച്ചിട്ടില്ല ജലീലുമായി കുറച്ച് സംസാരിച്ചിട്ടുണ്ട് എന്ന്. അപ്പോൾ തന്നെ റസാക്കിന്റെ തരികിട മനസ്സിലായി ഇതിന്റെ ദേഷ്യം ആയിരിക്കാം റസാക്കി നു ദേഷ്യം രണ്ടാമത്തെ കാര്യം അൻവറിന്റെ ആരോപണം സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പോലീസിനെതിരെ പക്ഷേ ആ കാര്യങ്ങൾ വിശദമായി അന്വേഷിച്ചാൽ റസാക്കും പിടിയിലാവുമെന്ന് ഭയപ്പെടുന്നു
ഓഓഓഓഓ ലോക തോൽവി 😭😭🙏🏽🙏🏽
പിടിക്കപ്പെട്ടപ്പോൾ . എന്തൊരു അഭിനയം . ശരിയാ നടക്കില്ല
കാരാട്ടു റസാകിനെ വിട്ടേക്ക്.... KT ജലീലിന്റെ അഭിപ്രായം തേടു
താമര വിജയൻ offer എന്തെങ്കിലും ഓന് കൊടുത്തിട്ടുണ്ട്!😂😂
നിന്റെ റൗഫ് ഇക്കക്ക് സുഖം അല്ലെ 😂😂😂😂😂
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളി യിൽ ഇല്ലങ്കിൽ നിലമ്പൂരിൽ സീറ്റ് ഉറപ്പിക്കാനുള്ള തന്ദ്രപ്പാടിലാണ് ഈ കാരാട്ട് റസാക്ക്. അതിനാണ് പിണറായിയെ മസാജ് ചെയ്യുന്നത്!
Karat Rasak thanne anu koduvallikku nallathu. Muneer waste
കറക്റ്റ്
evide.ninnalum.ivan.thokkum.
jaleelum.thokum..
നിലമ്പുർക്ക് വന്നാ മതി
@@NasarNilambur-c7q വിലയിൽ ഒത്താൽ നിലമ്പൂർ എങ്കിൽ നിലമ്പൂർ സീറ്റ് കച്ചവടത്തിൽ ഇരു കൂട്ടർക്കും ഒക്കണം
ജനങ്ങൾ മണ്ഡരല്ല
😂😂 അൻവറിനെ കാലു വാരി അടിച്ചു റസാക്ക്. 😂😂😂പിണറായി വിജയന്റെ രക്ഷ പ്രവർത്തകരെ പേടിച്ച് റസാക്ക് മാറി .
നിന്റെ കളവ് അൻവർ തള്ളിയത് കൊണ്ടോ
ആര് എന്ത് പറഞ്ഞാലും ഞാൻ അടക്കമുള്ള സഗാക്കൾ അന്നം തിന്നുന്നവരാണ് കാര്യങ്ങൾ മനസ്സിലാക്കാൻ റസാഖിൻ്റെ ഒ ത്താസവേണ്ട.ഇത്. CPM ആണ് ഇത് ഒരു പിണറായിവിജയൻ്റെ കുടുംബ സൊത്തല്ല..
നീ സഖാവോ 😂
ഇവൻ പച്ചകളവ് പറഞ്ഞത് അൻ വർ പൊളിച്ചിരുന്നു അതിലുള്ള മനോ നില
അൻവർ ഇ വിവാദങ്ങൾ പറഞ്ഞ തുടക്കത്തിൽ റസാഖ് മാധ്യമങ്ങളോട് പറഞ്ഞത് ഞാനും അൻവറും ഇ കാര്യങ്ങൾ സംസാരിച്ചിരുന്നു എന്ന്
പക്ഷെ അൻവർ പറഞ്ഞത് റസാഖുമായി സംസാരിച്ചിട്ടില്ല ജലീലുമായ് മാത്രം സംസാരിച്ചൊള്ളൂ എന്ന് പറഞ്ഞപ്പോൾ തന്നെ റസാഖിൻ്റെ വിശ്വസ്ഥത തകർന്നു
റസാക്ക് മനസ്സിലാക്കേണ്ടത് വെറും സിമ്പിൾ ആയ കാര്യമാണ് അനീതിക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് പാർട്ടി ആ അനീതിക്കെതിരെയാണ് അൻവർ ചോദ്യം ചെയ്തത് പാർട്ടിക്കെതിരെ അല്ല ഒരുപാട് പ്രാവശ്യം അന്വേഷിക്കാൻ പറഞ്ഞിട്ടും അന്വേഷണം നടന്നില്ല പിന്നെ അൻവർ എന്താ ചെയ്യേണ്ടത അനീതിക്കെതിരെ റസാക്കും പടപൊരുതുന്നുണ്ടെങ്കിൽ അനുവദറിന്റെ കൂടെ നിൽക്കണം അല്ലാതെ ന്യായീകരണ വേണ്ടത്
പണ്ട് ലീഗിലയിരുന്നപ്പോ ഇതൊന്നും ഓർമയില്ലയിരുന്ന്
ആര് എന്തൊക്കെ പറഞ്ഞാലും ഇപ്പൊ അൻവറാണ് ശശി 😅😅😂
അൻബർ 100%👍🏻
കൂടെ ഉള്ളവരെ ഒരിക്കലെങ്കിലും നമ്പരുത് അൻവറേ
ജനങ്ങൾ ചോദിക്കും ഇതിനുള്ള മറുപടി
സത്യങ്ങൾ ഇനിയും മൂടിവെക്കണമെന്നാണ് പറഞ്ഞുവരുന്നത്.🤸
അൻവർ പൊതുജനങ്ങൾ നിങ്ങളോടൊപ്പം
അൻവർ ആണോ തെറ്റ് താമര വിജയൻ ആണോ തെറ്റ്
അൻവറിനെ നോക്കി കയറ് പൊട്ടിക്കാൻ നോക്കണ്ട..
അൻവർ നമ്പർ വൺ കാത്തിരുന്നു കാണാം
എന്തായാലും എല്ലാവരും കൂടെ കളിച്ചു കള്ളന്മാരായവരൊക്കെ രക്ഷപ്പെടുമല്ലോ
അതെ ഇങ്ങനെ പരസ്യമായി
പറയാതെ എന്തെങ്കിലും
പറയാനുണ്ടെങ്കിൽ അത്
പാർട്ടിയുടെ കള്ളക്കടത്ത് മാഫിയാ ഫോറത്തിൽ
ഉന്നയിച്ച് പരിഹാരം കാണണം.
😂😂😂😂😂😂
സത്യം ആർക്കും പറയാം
രസകരം razak അന്റെ കള്ള കടത്ത് o
പോളിയും ല്ലേ
ഇവൻ തനി ഫ്രോഡാണ് സാരല്യ നാളെ മാറ്റി പറഞ്ഞോളും പറഞ്ഞോളും
24 ന് നിലവാരമുണ്ടെന്നാ വിചാരിച്ചത് അത് തെറ്റായിപ്പോയി
കടത്താണ് മുഖ്യം
കാരാട്ട് റസാക്കിന് അങ്ങനെ നേരിടാൻ കഴിയുകയുമില്ല അതിനുള്ള ധൈര്യവും ഇല്ല
പോലീസിൽ നിന്ന് തന്നെ ഇതുപോലുള്ള കള്ളന്മാർ ക്കെതിരെ വെറുപ്പ് ഉയർന്നുവരുന്നുണ്ട് അവർക്ക് നേരിട്ട് പ്രതിഷേധിക്കാൻ വയ്യാത്തതുകൊണ്ട് അവർ രഹസ്യം പുറത്ത് വിടുന്ന എന്ന് മാത്രം
🤩🤩🥱🥱 അൻവർ ഇഷ്ട്ടം
സ്വാഭാവികം 😂
""സുധീഷ് മിന്നി "" എന്ന മുൻ ആർ എസ്സ് എസ്സ് കാരനെ ഉപയോഗിച്ച് കേരളത്തിൽ പ്രസംഗ പര്യടനം നടത്തിയാണ് എട്ടു വർഷം മുൻപ് പാർട്ടി ഇലക്ഷനിൽ ജയിച്ചത്.
ഇന്ന് സഖാവ് എ എൻ ഷംസീർ ആർ എസ്സ് എസ്സ് ന് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കുന്ന നിലയിൽ എത്തിയത് പാർട്ടിക്ക് വേണ്ടിയല്ല.
പിണറായി വിജയനും കുടുംബത്തിനും വേണ്ടി.
മുഖ്യമന്ത്രിക്കും കൂടെയുള്ള തെമ്മാടികൾക്കും എന്തും ചെയ്യാം പക്ഷേ പുറത്തുള്ളവർക്ക് എന്തും പറയാൻ പാടില്ല പിണറായി പറയുന്നത് പോലെ പറഞാൽ മതി
കാരാട്ട് കാരം പേടിച്ചു😁 അൻവർ പറയുന്നത് ശരിയാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് അറിയാം -
കാരറ്റ് ജ്യൂസ് കൊടുക്ക്
പോലീസ് കാരുടെ മുന്നിൽ വച്ച്adgp യെ ഉൾപ്പെടെ മേൽ ഉദ്യോഗസ്ഥർ ഈ സിഎം വിരട്ടി
റസാഖിന് എന്തെങ്കിലും ഓഫറുണ്ടാവും. അതാണ് കളം മാറ്റി ചവിട്ടിയത്.
Chetta. Razack
എന്തും അല്ലല്ലോ സാറെ അൻവർ പറയുന്നത് നാട്ടിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തമായ തെളിവോട് കൂടി ജനങ്ങളിലേക്ക് എത്തിക്കുകയല്ലേ???? ഇലനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടി എന്ന് ഒരു ചൊല്ലുണ്ട്. അങ്ങനെയാവരുത്.... അൻവർക ഈ വലിയ ഒരു ധൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹം അത് പൂർത്തിയാക്കട്ടെ. വെറുതെ എവിടെയോ ഇരുന്ന് അഭിപ്രായം വിളമ്പല്ലേ.....അദ്ദേഹത്തിന്റെ കൂടെ ഞങ്ങളുണ്ട്, കേരളത്തിലെ പൊതുജനം 👍👍👍👍👍
കാണുന്നവനെ ഒകെ അപ്പാ എന്ന് വിളിക്കലാണല്ലോ സ്വഭാവം
PV❤🎉
അൻവർ കാരാട്ടോൻ്റെ കള്ളക്കടത്ത് പൊളിക്കും
പിണറായി തെറ്റിദ്ധരിപ്പിക്കാൻ പറ്റിയ ആളാണെന്ന അഭിപ്രായം ഇയാൾക്കില്ലേ😂
P. V. Anver ❤❤❤
റസാക്ക് സാഹിബ് നിങ്ങൾക്ക് ഉളുപ്പുണ്ടോ ഒന്നും മിണ്ടാണ്ടിരിക്കു ഒന്നും കിട്ടിയില്ലേ ഇതുവരെ അല്ലെ
പാർട്ടി വേദിയിൽ അറിയിച്ച കാര്യങ്ങൾ ശരിയാവാത്തതുകൊണ്ടാണ് സർക്കാരിന്റെ ഡീപ് സ്റ്റേറ്റിനെ അൻവർ പുറത്തുകൊണ്ടുവന്നത്
തെറ്റ് കണ്ടാൽ ചൂണ്ടി കാട്ടുന്നത് തെറ്റായി കാണുന്നത് അധികാര മോഹികളാണ്.
അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവനായാൽ എന്ത് ചെയ്യും
ആഹാ ഇങ്ങനെയൊരു സാധനം ഉണ്ടോ. ??
പോലീസ് മർദ്ന കൊലപാതക പരമ്പരയ്ക്ക് മറുപടി എല്ലാവരും പറയണം... സ്വത ന്ത്രരോ... പാര തന്ത്രരോ... കുത ന്ത്രരോ..ആവട്ടെ...
സിപിഎം നിലം തൊടില്ല അടുത്ത തിരഞ്ഞെടുപ്പിൽ
കാരാട്ട് റസാഖിന് സ്വർണം കൊണ്ട് വരാൻ ഇപ്പോ കുറച്ച് ബുദ്ധിമുട്ട് ഉണ്ടാവും
സ്വർണ്ണക്കടത്ത്അന്വേഷണം റസാഖിലേക്ക് വരും ലേ പേടിക്കുന്നുണ്ട്
❤ anwar
ജലീലിനും റസാഖിനും നല്ല ഓഫർ കിട്ടി.
പാർട്ടി വേദി,, താങ്കൾ പരസ്പര വിരുദ്ധമായി സംസാരിച്ച് താങ്കളുടെ വില കളയുന്നു..
Adgp rss ബന്ധത്തിൽ ഒന്നും താങ്കൾക്ക് ഒന്നും പറയാനില്ല
Rezaklinu. Swagatham.abinandanam.
സീറ്റ് കിട്ടാൻ വേണ്ടി ,പിണറായിയെ പ്രീതി പ്പെടുത്തുന്നു.,ഇവനൊക്കെ എന്ത് രാഷ്ട്രീയം
1) അൻവർ ഉന്നയിച്ച ആരോപണങ്ങളും തെളിവുകളും
2) അൻവറിനെതിരെ ഉന്നയിച്ച ആരോപണങ്ങളും തെളിവുകളും.
ഒന്ന് മറ്റൊന്ന് കൊണ്ട് മറക്കാനോ പ്രതിരോധിക്കാനോ സാധ്യമല്ല.
രണ്ടു കേസുകളിലും വെവ്വേറെ കൃത്യമായ അന്യേഷണം നടന്നില്ലെങ്കിൽ ജനങ്ങൾക്ക് പലതിലും പലരിലും വിശ്വാസം നഷ്ടപ്പെടും
സ്ഥാനമോഹം ഉള്ളവർക്ക് അതിനൊന്നും തീരെ കഴിയുകയില്ല
ഏതാ പുള്ളിക്കാരൻ ജീവിക്കുന്നെങ്കിൽ ആണായിട്ട് ജീവിക്കേടോ
റസാക്കിന്റെ പ്രശ്നം രണ്ട് കാര്യം ആവാനാണ് സാധ്യത അൻവർ കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയപ്പോൾ റസാക്കുമായി ഏതോ പത്രപ്രവർത്തകൻ സംസാരിച്ചു അപ്പോൾ റസാക്ക് പറഞ്ഞു ഞാനും അൻവറും ജലീലും ഇതെല്ലാം ചർച്ച ചെയ്തിട്ടുണ്ട് എന്ന് പിന്നീട് അൻവറിനെ കണ്ടപ്പോൾ പത്രപ്രവർത്തകരോട് അൻവർ പറഞ്ഞു റസാക്കുമായി ഒരിക്കലും ഈ കാര്യങ്ങൾ സംസാരിച്ചിട്ടില്ല ജലീലുമായി കുറച്ച് സംസാരിച്ചിട്ടുണ്ട് എന്ന്. അപ്പോൾ തന്നെ റസാക്കിന്റെ തരികിട മനസ്സിലായി ഇതിന്റെ ദേഷ്യം ആയിരിക്കാം റസാക്കി നു ദേഷ്യം രണ്ടാമത്തെ കാര്യം അൻവറിന്റെ ആരോപണം സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പോലീസിനെതിരെ പക്ഷേ ആ കാര്യങ്ങൾ വിശദമായി അന്വേഷിച്ചാൽ റസാക്കും കൂട്ടാളികളും പിടിയിലാവുമെന്ന് ഭയപ്പെടുന്നു
തഞ്ചത്തിനു കളിക്കുന്നവരെ നമ്പിയാൽ തെറ്റും വ്യക്തിത്വം കാകുന്നവർ പിണങ്ങും തെറ്റ് കണ്ടുമാത്രം നിൽക്കാൻ കഴിയില്ല അൻവർ കണ്ടത് പറഞ്ഞു എല്ല ജനങ്ങളിലും ഇനിയും പലത്തുണ്ട്
അടിമകൾ ഒരാന്നായി രംഗത്ത് വരുന്നുണ്ടല്ലോ ഇത് സുഖിപ്പിച്ചു തന്റെ സീറ്റ് ഉറപ്പിക്കാനുള്ളതാണ് എന്ന് ആർക്കാണ് അറിയാത്തതു. നട്ടെല്ലിന് പകരം വാഴത്തണ്ടായാൽ ഇങ്ങനെ തന്നെയാണ് ഉണ്ടാകുക
അൻവറിനെ വിമർശിച്ച് ശ്രദ്ധിക്കപ്പെടാനുള്ള സൂത്രം ....
അൻവർ ജനകീയനാണ്
രാഷ്ട്രീയ തന്ത്രജ്ഞനാണ്.
ഇയാൾ ......😂 ?
തലേന്ന് രാത്രിവരെ റസാഖ് മാസ്റ്ററുടെ ഒപ്പം ഓടി നടന്നവനാ പിറ്റേന്ന് സ്ഥാനാർത്ഥിയായി അവതരിച്ചത്😅
അതല്ലാതെ വേറെ വഴിയില്ല
അൻവറാണ് ശരി .
മുഖ്യമന്ത്രിയെ പേടിക്കണ്ട എന്ന് അൻവർ പറഞ്ഞത് എവിടെ ?
വോയ്സ് വിടൂ
അൻവർ ഇവനെ പരിഗണിക്കാത്തതിലുള്ള കലിപ്പാണ്
ഈ കാരാട്ട് റസാക്ക് പ്രകാശ് കാരാട്ടിന്റെ ആരെങ്കിലും ആണോ മന്ദപ്പൻ റസാക്ക് ആണോ 🤣🤣🤣🤣🤣
Plate മാറ്റിയോ
ഇതിൽ എന്ത്രൂ രൂക്ഷവിമർശനമാണ് ഉള്ളത്
സിപിഎം ഭരണത്തിൽ ബിജെപി അഭിയന്തരം കയ്യാളുമ്പോൾ തുറന്നു കാട്ടുക തന്നെ വേണം കരികട്ട ചാക്കേ
Anvernte.❤
കാരാട്ട് റസാക്ക് അടുത്ത പ്രാവശ്യം നിയമസഭാ സീറ്റ് ഉറപ്പിച്ചു
Good, Razak ,45 days before election enough.
ഇവനെ പോലുള്ള അടിമകൾ മിണ്ടാതെ ഇരിക്കും ഇവൻ ഇനി ഒന്നും അല്ല
Karatt resakk nalloru. Alanu.anver. Oru. Naykksttsm.
താൻ എന്താടോ പറയുന്നത് പിണറായി മിണ്ടരുതന്ന് പറഞ്ഞാ മിണ്ടരുതാ.. പൊതു സമൂഹമെന്നാൽ.. നിങ്ങടെ പാർട്ടിയാണോ
Ethaa Eeee Vazha...
റസാക്കിന് കാര്യം മനസ്സിലായി പണി വരുന്നുണ്ട് അവറാച്ചാ😂😂😂😂😂
കഷ്ട്ടം ഇന്നലെ വരെ അൻവറിന് സപ്പോർട്ട് 😂😂😂😂
CPM ന് തെറ്റ് പറ്റിയെന്നു തോന്നുന്നില്ലാ...! കാരാട്ട് റസാഖ് പറഞ്ഞതാ ശരി....!
ഇവൻ ലീഗുകാരന്റെ തനി സ്വഭാവം കാണിച്ചു
അത് കാണാം
ആ മിണ്ടണ്ട അടുത്ത പ്രാവശ്യം ഒരു സീറ്റ് കിട്ടും. എന്ന് വിചാരിച്ചിട്ടായിരിക്കും അത് വിചാരിച്ച് ഇപ്പോൾ മിണ്ടാതിരിക്കണ്ട. അത് മുനീർ സാഹിബ് തന്നെ കൊണ്ടുപോയി കോളും. അന്തസ്സ് വേണം അന്തസ്സ്
അരിക്കൊമ്പൻ നിലമ്പൂർ കാട്ടിലേക്ക് മറഞ്ഞപ്പോൾ,
കൊടുവള്ളിയിലെ പൊട്ടക്കിണറ്റിൽ നിന്നും
ഒരു തവളയുടെ കരച്ചിൽ കേൾക്കുന്നു....😂
അൻവറും പിന്നോട്ടു പോയപ്പോൾ കാരാട്ട് ഏറ്റെടുക്കുകയാണ്ണ്.
നാടകം അസലായിട്ടുണ്ട്. കേരളം കൊള്ളസംഘം ഭരിക്കുന്ന നാട്
Anver❤ rsake kallen
അടുത്ത റിക്വിറ്റഡ് ഗ്രീൻ ആർമി for റെഡ് മലപ്പുറം
കാരാട്ട് റസാഖ് കല്യാണത്തിന് വിളിക്കുന്നില്ല എന്ന് പറഞ്ഞ😭😭😭 വന്നാണ്😂😂😂
തുഫു