ആ യുടേൺ ആവട്ടെ അതിന് അല്പം ദൂരത്ത് നിന്ന് ട്രാഫിക് പരിഷ്കാരത്തോടനുബന്ധിച്ച് മാറ്റി സ്ഥാപിച്ചതായിരുന്നു. ഇനി റോഡിൽ സുരക്ഷാ വരകൾ വരക്കുന്നതിൻ്റെ ഉൽഘാടനവും കാണേണ്ടി വരും. ഇപ്പോൾ ഉൽഘാടനം ചെയ്തയുടേണിൻ്റെ ഒന്നാം വാർഷികം ഉൽഘാടനം ചെയ്യാൻ ഈ മന്ത്രി ഉണ്ടവുമോ എന്തോ? പിന്നെ സിൽവർ ജൂബിലി ഗോൾഡൻ, പ്ലാറ്റിനം എന്നിങ്ങനെ ' അവസരങ്ങൾ എത്രയെത്ര
ചെമ്മനം ചാക്കോയുടെ അസ്ഥികൂടത്തിന്റെ ചിരി" എന്ന കവിതയാണ് ഞാൻ കോളേജിൽ പഠിച്ചത് പണ്ട് ഞാൻ പഠിച്ചതാo കോളേജിൽ പ്രസംഗിക്കാൻ കൊണ്ട് ചെന്നപ്പോൾ... എന്ന് തുടങ്ങുന്ന കവിത കോളേജിൽ വിദ്യാർത്ഥികൾ സമരം ചെയ്യുമ്പോൾ കോളേജിലെ ലാബിൽ വെച്ചിരിക്കുന്ന സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരാളുടെ അസ്ഥികൂടത്തിന്റെ ഓർമ്മകളാണ് പ്രസ്തുത കവിത സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അവസാനം ജീവൻ വരെ ബലി അർപ്പിച്ചിട്ടും നാടിന്റെ ദുർഗതി ഇങ്ങനെയായിപ്പോയല്ലോ എന്നോർത്ത് അസ്ഥികൂടം പോലും വേദനയോടെ ചിരിക്കുന്നു കോളേജിൽ പ്രസംഗിക്കാൻ കൊണ്ടുവന്നപ്പോൾ കവി കണ്ട കാഴ്ച
വർഷങ്ങൾക്ക് മുമ്പ് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ വെച്ച് നടന്ന ഒരു കവി സമ്മേളനത്തിൽ വെച്ച് ചെമ്മനം ഈ കവിത ചൊല്ലിയപ്പോൾ ഞാനു കേട്ടിരുന്നു. അന്ന് കവിയരങ്ങുകളിലെ താരം കടമ്മനിട്ട രാമകൃഷ്ണനായിരുന്നു. കടമ്മനിട്ട കാട്ടളൻ എന്ന തൻ്റെ കവിത ചൊല്ലി. ഗംഭീരമായ ശബ്ദവും താളവും സമന്വയിപ്പിച്ച ആലാപനം. അത് കഴിഞ്ഞപ്പോൾ സദസ് ഒന്നടങ്കം കയ്യടിച്ചു, മിനുട്ടുകൾ നീണ്ട നിന്നു. ഈ അന്തരീക്ഷത്തെ ഇനി ഏതെങ്കിലും കവിക് അതിജീവിക്കാൻ കഴിയുമോ എന്ന് സംശയം ജനിപ്പിച്ച സമയം. പിന്നെ വരുന്നത് ചെമ്മനം, ചൊല്ലിയത് ഈ കവിത സദസ് അയഞ്ഞു. അവിടെ വന്ന മറ്റൊരു കവിക്കും അത് കഴിയുമായിരുന്നില്ല. ഇത് ഓർമ്മയിൽ കൊണ്ടുവന്ന അഡ്വക്കറ്റ് ജയശങ്കറിന് നന്ദി
U'ട്ടേൺ നാട മുറിച്ചു . നടത്തിയത് ചരിത്രപരമായ നിയോഗ വായി മന്ത്രിയും കുടുബവവും കാണുന്നു എല്ലാത്തിലും U ട്ടേൺ കണ്ടു തുടങ്ങി Cപ്ലേയിനിൽ ഒരു യുട്ടേൺ വെള്ളത്തിലേ വെള്ള പത പോലെ ഇന്നല കണ്ടു. വെള്ള ആയ കൊണ്ട് ഉമ്മ ചാണ്ടി മുകളിൽ ഇരുന്ന് കട്ട പുക അക്കാൻ ചാൻസ് ഉണ്ട്. കാരണം ധർമ്മം വിട്ടകളികളാമൊത്തം
ആ സ്റ്റേറ്റ് കാറിൽ വന്നുള്ളൂ ആ നാട മുറി 🥳🥳 അതിനല്ലേ ശിവൻകുട്ടിയുടെയും, വശവന്റെയും, ഡോക്ടർ വീണു ജോർജിന്റെയും കൂടെ വൈരുദ്യാത്മകമായി രാജീവ്ജിയെയും PV തിരഞ്ഞെടുത്തത്... 😻🥳🥳
Nh 66 ലെ പൊന്നാനിയിലെ പുതിയ പാലം ഗതാഗത തിന്നായി തുറന്ന് കൊടുത്തത് ഒരു അതിഥി തൊഴിലാളി ആണ്... വഴിയിൽ കിടന്ന വീപ്പകൾ മാറ്റിവെച്ചു,ബോർഡും മാറ്റിവെച്ചു.... ശുഭം
ചെമ്മനം ചാക്കോ യുടെ പാലം എന്ന് ഒരു കവിത ഉണ്ട്.. ഉത്ഘാടന ദിവസം തന്നെ തകർന്ന് പോകുന്ന പാലം.. വെളൂർ കൃഷ്ണൻ കുട്ടി യുടെ പഞ്ചവടി പ്പാലത്തിനു സമാനം.. അതാണ് എനിക്ക് ഓർമ വന്നത്
ജയശങ്കറിൻ്റെ ഈ എപ്പിസോഡു് വളരെ അർത്ഥവത്താണ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി' കാട്ടി കൂട്ടുന്ന കോപ്രായങ്ങളേക്കുറിച്ചും പറഞ്ഞു കൂട്ടുന്ന പങ്കത്തരങ്ങളേക്കുറിച്ചും ഒരു എപ്പിസോഡു് പ്രതീക്ഷിക്കുന്നു. ഉദാഹരണത്തിന് വയനാട്ടിലെ NDA സ്ഥാനാത്ഥിയേ വിജയിപ്പിച്ചാൽ കേന്ദ്ര മന്ത്രിയാക്കാമെന്നതും മറ്റും .
ആരും കല്യാണത്തിന് ക്ഷണിച്ചേക്കല്ലേ, പുള്ളി ഫസ്റ്റ്നയിറ്റിൻന്റെ ചടങ്ങ് സ്വയം നടത്തുമോ അതോ വരന്റേത് യഥാഭാഗത്ത് എടുത്തുവെക്കുകയാണോ ചെയ്യുക,ഏതെങ്കിലും ഒന്നുറപ്പാണ്.
നിങ്ങൾ എല്ലാവരും ഒന്ന് ശരിക്കും നിഷ്പക്ഷമായി ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഇവിടെ സാധാരണ ജനങ്ങൾക്ക് വേണ്ടിയിട്ടുള്ള എന്ത് ജനാധിപത്യം ആണ് ഉള്ളത്...? ഇവിടെ ഇപ്പോൾ നടമാടുന്നത് കൊടിയ രാഷ്ട്രീയ മുതലാളിത്തവും ഉദ്യോഗസ്ഥ പ്രമാണിത്തവും മാത്രമല്ലേ...
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
ലോകത്തിലെ ആദ്യത്തെ യു ടേൺ
ഇത്രേം അല്പമാരെ ആണല്ലോ നമ്മളെ ഭരിക്കാൻ തിരഞ്ഞെടുത്തത് എന്നോർക്കുമ്പോൾ കുളിരു കോരുന്നു 😅😅😅😅
ഓരോ ജനതയ്ക്കും അവർക്ക് അർഹിക്കുന്നതേ ലഭിക്കുകയുള്ളൂ.....
M b Rajesh was personal😂😂😂😂😂😂
Very funny 😮😅😊
കോഴിക്കൂടോ കക്കൂസോ ഉൽഘാടനം ചെയ്തിരുന്നെങ്കിൽ ഇതിലും അന്തസ്സ് ഉണ്ടായിരുന്നേനെ 😄🤩 ഇതൊരുമാതിരി അവിഞ്ഞ പണിയായിപോയി 😀.
വിനോദവും വിജ്ഞാനവും നല്കുന്നു താങ്കളുടെ വാക്കുകൾ. Pro. കൃഷ്ണൻ നായർ സാറിന്റെ സാഹിത്യ വാരഫലം പോലെ.
🙏
അയ്യോ സാർ ഈ വാർത്ത കണ്ടപ്പോൾ ത്തന്നെ ഇതിലെ വേഷം കെട്ട് വല്ലാതെ തോന്നിയിരുന്നു.... സാറിന്റെ വാക്കുകൾ കേട്ട് സന്തോഷം... നന്ദി സാർ
വക്കീൽ സാറേ ആ sea plane ഉൽഘടനതിനെ പറ്റി രണ്ട് വാക്ക് പറയണം..
ഉളുപ്പ് എന്ന സാധനം ഈ പാർട്ടിയിൽ ഇല്ലേയില്ല. രാജീവിന് ഒട്ടും തന്നെ ഇല്ല 😂
ഇതും ഒരു പുതിയ സംരംഭമായി എഴുതപെടും 😂😂😂😂
വ്യവസായം ഇല്ലാത്ത സ്ഥിതിക്ക് ഇതെങ്കിലും ചെയ്തോട്ടെ 😜
വാ വിട്ട വാക്കും ഈ നാട മുറിയും അല്ലാതെ കേരളത്തിൽ ഇപ്പോൾ എന്താണ് നടക്കുന്നത് ?
സത്യൻ അന്തിക്കാട് കീ ജയ് ❤😭😭😭😭😭😭
ഉത്ഘാടനവ്യവസായികൾ 🙏😄
ഒരു മയത്തിൽ തൊലി ഉരിക്കണം സാറെ.
🤗🤗🤗
നാടയല്ല.. Its caution tape 😄
ആ യുടേൺ ആവട്ടെ അതിന് അല്പം ദൂരത്ത് നിന്ന് ട്രാഫിക് പരിഷ്കാരത്തോടനുബന്ധിച്ച് മാറ്റി സ്ഥാപിച്ചതായിരുന്നു. ഇനി റോഡിൽ സുരക്ഷാ വരകൾ വരക്കുന്നതിൻ്റെ ഉൽഘാടനവും കാണേണ്ടി വരും.
ഇപ്പോൾ ഉൽഘാടനം ചെയ്തയുടേണിൻ്റെ ഒന്നാം വാർഷികം ഉൽഘാടനം ചെയ്യാൻ ഈ മന്ത്രി ഉണ്ടവുമോ എന്തോ?
പിന്നെ സിൽവർ ജൂബിലി ഗോൾഡൻ, പ്ലാറ്റിനം എന്നിങ്ങനെ ' അവസരങ്ങൾ എത്രയെത്ര
വക്കീൽ സാറിന്റെ പ്രഭാഷണം ലൈക്ക് അടിച്ച ശേഷമേ കേൾ ക്കാരുല്ലു...എല്ലാം ഒന്നിന് ഒന്ന് മികച്ചത്
That is a good one !
ചെമ്മനം ചാക്കോയുടെ അസ്ഥികൂടത്തിന്റെ ചിരി" എന്ന കവിതയാണ് ഞാൻ കോളേജിൽ പഠിച്ചത് പണ്ട് ഞാൻ പഠിച്ചതാo കോളേജിൽ പ്രസംഗിക്കാൻ കൊണ്ട് ചെന്നപ്പോൾ... എന്ന് തുടങ്ങുന്ന കവിത കോളേജിൽ വിദ്യാർത്ഥികൾ സമരം ചെയ്യുമ്പോൾ കോളേജിലെ ലാബിൽ വെച്ചിരിക്കുന്ന സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരാളുടെ അസ്ഥികൂടത്തിന്റെ ഓർമ്മകളാണ് പ്രസ്തുത കവിത സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അവസാനം ജീവൻ വരെ ബലി അർപ്പിച്ചിട്ടും നാടിന്റെ ദുർഗതി ഇങ്ങനെയായിപ്പോയല്ലോ എന്നോർത്ത് അസ്ഥികൂടം പോലും വേദനയോടെ ചിരിക്കുന്നു കോളേജിൽ പ്രസംഗിക്കാൻ കൊണ്ടുവന്നപ്പോൾ കവി കണ്ട കാഴ്ച
fantastic response !
എന്തും സഹിക്കാൻ മനക്കട്ടി യുള്ള ജനങ്ങളാണ് കേരള മക്കൾ എന്ന് രാഷ്ട്രീയക്കാർക്ക് അറിയാം........
വർഷങ്ങൾക്ക് മുമ്പ് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ വെച്ച് നടന്ന ഒരു കവി സമ്മേളനത്തിൽ വെച്ച് ചെമ്മനം ഈ കവിത ചൊല്ലിയപ്പോൾ ഞാനു കേട്ടിരുന്നു. അന്ന് കവിയരങ്ങുകളിലെ താരം കടമ്മനിട്ട രാമകൃഷ്ണനായിരുന്നു. കടമ്മനിട്ട കാട്ടളൻ എന്ന തൻ്റെ കവിത ചൊല്ലി. ഗംഭീരമായ ശബ്ദവും താളവും സമന്വയിപ്പിച്ച ആലാപനം. അത് കഴിഞ്ഞപ്പോൾ സദസ് ഒന്നടങ്കം കയ്യടിച്ചു, മിനുട്ടുകൾ നീണ്ട നിന്നു. ഈ അന്തരീക്ഷത്തെ ഇനി ഏതെങ്കിലും കവിക് അതിജീവിക്കാൻ കഴിയുമോ എന്ന് സംശയം ജനിപ്പിച്ച സമയം. പിന്നെ വരുന്നത് ചെമ്മനം, ചൊല്ലിയത് ഈ കവിത സദസ് അയഞ്ഞു. അവിടെ വന്ന മറ്റൊരു കവിക്കും അത് കഴിയുമായിരുന്നില്ല. ഇത് ഓർമ്മയിൽ കൊണ്ടുവന്ന അഡ്വക്കറ്റ് ജയശങ്കറിന് നന്ദി
U'ട്ടേൺ നാട മുറിച്ചു . നടത്തിയത് ചരിത്രപരമായ നിയോഗ വായി മന്ത്രിയും കുടുബവവും കാണുന്നു എല്ലാത്തിലും U ട്ടേൺ കണ്ടു തുടങ്ങി Cപ്ലേയിനിൽ ഒരു യുട്ടേൺ വെള്ളത്തിലേ വെള്ള പത പോലെ ഇന്നല കണ്ടു. വെള്ള ആയ കൊണ്ട് ഉമ്മ ചാണ്ടി മുകളിൽ ഇരുന്ന് കട്ട പുക അക്കാൻ ചാൻസ് ഉണ്ട്. കാരണം ധർമ്മം വിട്ടകളികളാമൊത്തം
സൂപ്പർ
എന്തെങ്കിലുമൊന്ന് ഉദ്ഘാടികകാം എന്ന് വിചാരിച്ചൽ അതിനു സമ്മതിക്കില്ല !
എനിക്കാണെങ്കിൽ കൈ തരിച്ചിട്ടും വയ്യ
ഇനി ഒരു ഉദ്ഘാടനാ വകുപ്പ് കൂടി തുടങ്ങി രാജീവിനെ ആ വകുപ്പ് കൂടി ഏൽപ്പിക്കണം
ഇമ്മാതിരി ഐറ്റംസ് കാങ്കറസിന് മാത്രം സംവരണം ചെയ്യാൻ ഞങ്ങ സമ്മതിക്കല
വക്കീലെ...വിപ്ലവ "വാണിഭ" അഭിവാദ്യങ്ങൾ അതാണ് ഈ വർത്തമാന കാല ഘട്ടത്തിൽ യോജിക്കുന്നത്.😂😂😂
എന്റെ പുരയിടത്തിലേക്ക് ഒരു കാക്ക കുറച്ചു നേരം നോക്കി നിന്നു... വഖഫ് ആണോ വക്കീലേ... പേടിയാകുന്നു
🤣😅😂
😅😅😅
😢😢😢
😅
@@wilsonpj2614 😂😂🤣🤣
അൽപ്പത്തരം വേറെ എന്തുണ്ട് ഉത്ഘാടനം നടത്താൻ
Good morning Sir
ഉപമ പൊളിച്ചു 😂🤣🤣🤣🤣
വഞ്ചന വഞ്ചന വഞ്ചന മാത്രം!
KSRTC കപ്പൽ സർവീസ് തുടങ്ങും എന്ന് കെട്ടു. റോഡിലൂടെ കപ്പൽ ഓടിക്കുന്നത്, എന്ന്, ആരാണ് നാടമുറിച്ചു ഉത്ഘാടനം നടത്തുന്നത് എന്നറിയാൻ കാത്തിരിക്കുന്നു.
ഹോ ഭയങ്കരം തന്നെ
മറ്റൊരു സജിചെറിയാൻ
മധുവിധു വിന് വിളി ക്കില്ല
ആ സ്റ്റേറ്റ് കാറിൽ വന്നുള്ളൂ ആ നാട മുറി 🥳🥳 അതിനല്ലേ ശിവൻകുട്ടിയുടെയും, വശവന്റെയും, ഡോക്ടർ വീണു ജോർജിന്റെയും കൂടെ വൈരുദ്യാത്മകമായി രാജീവ്ജിയെയും PV തിരഞ്ഞെടുത്തത്... 😻🥳🥳
Nh 66 ലെ പൊന്നാനിയിലെ പുതിയ പാലം ഗതാഗത തിന്നായി തുറന്ന് കൊടുത്തത് ഒരു അതിഥി തൊഴിലാളി ആണ്... വഴിയിൽ കിടന്ന വീപ്പകൾ മാറ്റിവെച്ചു,ബോർഡും മാറ്റിവെച്ചു.... ശുഭം
U Turn Rajeevan 😂😂😂😂
പത്തുമ്മ യുടെ സ്വർണക്കൊഴി രാജീവിൻ്റെ ഉട്ടേൺ വയ്യഡെ വൈ. ഏതാ നല്ല തമാശ.😂😂😂
U ടണ്ണൻ മന്ത്രി
സോഷ്യലിസം കേരളത്തിൽ വന്നു..
ഇന്നലെ വീഡിയോ ഇല്ലാത്തതാണോ ഞാൻ കാണാത്തതാണോ
ഇല്ലായിരുന്നു ഇന്നലെ
@@sh.d3885ശരി ആണ്, ഇന്നലെ വീഡിയോ ഇല്ലാ
❤❤❤❤❤❤
♥️🙏🏻
❤
ശ്രീ രാജീവ് ഇനി ഒരു പാവാട നാട പോലും മുറിക്കില്ല 😜😜😜😜
അത് പൊലീസിന്റെ do not ക്രോസ്സ് ടാഗ് ആയിരുന്നു..😁😁😁
ഉത്ഘാടനത്തിനു മാത്രമായി ഒരു വകുപ്പും,മന്ത്രിയും ഭാവിയിൽ പ്രതീക്ഷിക്കാം.....!!!!!
വക്കീലിന് വികസനം എന്താണെന്നു മനസ്സിലാകാത്തതാണ് പ്റശനം
കുമാരപിള്ള സാറി അപമാനിക്കരുത് 😜😜😜😜🥸🥸🥸🥸🥸
sir, seaplane അങ്ങയുടെ comments പ്രതീക്ഷിക്കുന്നു
അല്പംപോലും ഉളുപ്പ് ഇല്ലാത്ത രാഷ്ട്രീയക്കാർ
*മറീൻ ഡ്രൈവിൽ മൂത്രപ്പുര പണിയാൻ തുടങ്ങിയിട്ട് കാലമേറെയായി. അതൊന്ന് ഉൽഘാടനം ചെയ്യേണ്ടേ*
.
ഇയാളൊക്കെ ഇത്രയും വിവരം ഇല്ലാത്തവനാണല്ലോ. കഷ്ടം 😂
വ്യവസായ ഇടനാഴി 😂
പെട്ടിക്കട വ്യവസായം......😂
എന്താ ഈ വിഷയം താങ്കൾ എടുക്കാഞ്ഞത് എന്ന് ആലോചിക്കു കയായിരുന്നു
ആൾ കേരള U TURN സബ്സ്ക്രൈബേഴ്സ് അസോസിയേഷൻ്റെ അഭിവാദ്യങ്ങൾ ,ഒന്നല്ല ഒരായിരം ''
U Turn Inauguration ente ammoo😂😂😂😂😂
Good morning sir 🙏 ❤❤❤
സ്വല്പം ഉളുപ്പു 😂😂😂
വക്കീൽ ഇക്കഴിഞ്ഞ അഞ്ചെട്ടു വർഷങ്ങൾ കേരളത്തിലല്ലേ ജീവിച്ചത് ?
Naanakkedu
വസ്തുനിഷ്ട ഘടകം ആത്മ നിഷ്ഠ ഘടകം
🇮🇳🙏 Nadamurikkal kenkemam Ellavarum aghoshippin 🙏🇮🇳
👌👌👍👍👍😂❤
ബുദ്ദി രാക്ഷസൻ ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ ആണ് വക്കീലേ....
ചെമ്മനം ചാക്കോ യുടെ പാലം എന്ന് ഒരു കവിത ഉണ്ട്.. ഉത്ഘാടന ദിവസം തന്നെ തകർന്ന് പോകുന്ന പാലം.. വെളൂർ കൃഷ്ണൻ കുട്ടി യുടെ പഞ്ചവടി പ്പാലത്തിനു സമാനം.. അതാണ് എനിക്ക് ഓർമ വന്നത്
രാജീവ് മന്ത്രി കത്രികയെടുത്ത് പുതിയ കച്ചവടം തുടങ്ങിയതാവും? പുതിയ സംരംഭത്തിന് വിപ്ലവാഭിവാദ്യങ്ങൾ😂😂
Innaley enthupaty Sir
സ രാജാവ്
മന്ത്രിയായാൽ ഇത്ര അധഃപതിക്കാവോ
😢
മാർക്സിസ്റ്റ് കാരെ അങ്ങനെ കാണിക്കു..
അൽപ്പത്തരം അലങ്കാരമാണ്😂
നാട എന്ന് പറഞ്ഞാൽ ribbon അല്ല, റോഡിൽ PWD work നടക്കുമ്പോൾ തടസ്സം അറിയിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ടേപ്പ്.ഹാ മഹാ കഷ്ടം😮
ഇന്നലെ ഉത്ഘാടനം കഴിഞ്ഞ""യൂ"ടേണിൻെറ അടുത്ത് ഏതെങ്കിലുമൊരു മുറിയണ്ടിയുടെ സ്ഥാപനം പ്രവൃത്തിക്കുന്നുണ്ടാകും.
സന്ദ്രാസം എന്താണ് വക്കീലേ?
സാഹസം,,,, ഫയങ്കരൻ,,😂🤔🤔🤔🤔🤔🤔🤣🤣🤣🤣 ഓർത്ത് ചിരിക്ക്,,,
എൻറെ വീട്ടിൽ ഒരു കക്കൂസ് ഉണ്ട് ഉൽഘാടനം ചെയ്യാൻ വരുമോ
കണ്ണ് മുഖ്യ കസേരയിലാണ്🦊
🪑ഒഴിയുമ്പോൾ ചാടിക്കയറാൻ profile🪶 വലുതാക്കുകയല്ലേ!
ജയശങ്കറിൻ്റെ ഈ എപ്പിസോഡു് വളരെ അർത്ഥവത്താണ്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി' കാട്ടി കൂട്ടുന്ന കോപ്രായങ്ങളേക്കുറിച്ചും പറഞ്ഞു കൂട്ടുന്ന പങ്കത്തരങ്ങളേക്കുറിച്ചും ഒരു എപ്പിസോഡു് പ്രതീക്ഷിക്കുന്നു.
ഉദാഹരണത്തിന് വയനാട്ടിലെ NDA സ്ഥാനാത്ഥിയേ വിജയിപ്പിച്ചാൽ കേന്ദ്ര മന്ത്രിയാക്കാമെന്നതും മറ്റും .
Manthrikku bodhamillenkil janatthinenkilumbodhamvaente
U turn inauguration ? that's what they have been doing for the last few decades. Including the seaplane, Ommenchandy sirs idea.
എന്തൊരു ദയനീയം സർ 🙆🏼♂️
ഇത്ര തരം താഴുന്നു കേരളം 🙆🏼♂️
4.34 കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായതു മുതൽ കോമാളിത്തവും ക്രൂരതയുമാണ് വക്കീലേ നടത്തുന്നത്. കോൺഗ്രസ് ഏതായാലും അത്രയ്ക്കും വരില്ല, മനുഷ്യത്വ വിരുദ്ധതയിൽ
57 വയസായ ഞാൻ എൻ്റെ പാട്ണർ അനു വദിക്കുകയാണെങ്കിൽ ഒന്നുകൂടെ കെട്ടും എന്നിട്ട് ആദ്യ രാത്രി ഉൽഘാടനം ചെയ്യാൻ മന്ത്രി യെ വിളിക്കും😂😂😂
Minister for U turn
I am getting goose bumps seeing the visual. I think the ministers have no work and that is why they go around cutting CAUTION BARRICADES 🤣🤣
Rajeev is proved that he is also an ......
പുഗവൻ മാർ😂😂😂😂
ആരും കല്യാണത്തിന് ക്ഷണിച്ചേക്കല്ലേ, പുള്ളി ഫസ്റ്റ്നയിറ്റിൻന്റെ ചടങ്ങ് സ്വയം നടത്തുമോ അതോ വരന്റേത് യഥാഭാഗത്ത് എടുത്തുവെക്കുകയാണോ ചെയ്യുക,ഏതെങ്കിലും ഒന്നുറപ്പാണ്.
😂😂🙏
Sumbhanmaar ennu maathrame parayaan ullu
Bmw caril circar hospitalil marunnu
Medikan varunnavarude kalla thannu nammal jeevikkunathu
Enna karyam marannu pokaruthu
We need more and more u tirns😅
ദിലീപ് വക്കീലിന്റെ ബന്ധു,
രാജീവും വക്കീലിന്റെ ബന്ധു.
സന്തോഷ് മാധവനും രാജീവിന്റെ നാട്ടുകാരൻ തന്നെയാണന്നു കേൾക്കുന്നു. ഓനും വക്കീലിന്റെ കുടുംബക്കാരൻ തന്നെയാണോ?
Actually, he has done a deed as per his basic and real qualification.
😂😂😂😂
നിങ്ങൾ എല്ലാവരും ഒന്ന് ശരിക്കും നിഷ്പക്ഷമായി ചിന്തിച്ചു നോക്കിയിട്ടുണ്ടോ.
ഇവിടെ സാധാരണ ജനങ്ങൾക്ക് വേണ്ടിയിട്ടുള്ള എന്ത് ജനാധിപത്യം ആണ് ഉള്ളത്...?
ഇവിടെ ഇപ്പോൾ നടമാടുന്നത് കൊടിയ രാഷ്ട്രീയ മുതലാളിത്തവും ഉദ്യോഗസ്ഥ പ്രമാണിത്തവും മാത്രമല്ലേ...