Pattath Sreekrishnan Full Story | Kerala Elephant Video | Kerala Tallest Elephant

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 151

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 5 лет назад +74

    സ്വഭാവം കൊണ്ട് നമ്മുടെ മംഗലാം കുന്നു കർണന്റെ ചേട്ടൻ...

  • @kasyaps6290
    @kasyaps6290 Год назад +7

    പട്ടത്ത് ശ്രീകൃഷ്ണൻ....ഞങ്ങൾ ത്രിപ്രയാരുകാരുടെ പൊന്നോമന😭

  • @vivekvnair2080
    @vivekvnair2080 5 лет назад +76

    ഗജകേരളത്തിന്റെ തീരാനഷ്ട്ടം ശ്രീകൃഷ്ണൻ😔😔😔

    • @aanayumaanakkaranum6411
      @aanayumaanakkaranum6411  5 лет назад +6

      അതെ. ശാന്തനും സുന്ദരനുമായ ആനയായിരുന്നു ശ്രീകൃഷ്ണൻ

  • @prasanth6737
    @prasanth6737 5 лет назад +38

    *_ഇപ്പോഴും കേരളത്തിൽ ആനകൾക്ക് പ്രത്യകിച് ആധുനിക ചികിത്സാ സൗകര്യം ഒന്നും ഇല്ല.ശ്രീ കൃഷ്ണൻ എന്തായാലും ആള് സൂപ്പറാ👌👍_*

    • @aanayumaanakkaranum6411
      @aanayumaanakkaranum6411  5 лет назад +6

      ശ്രീകൃഷ്ണൻ ആളു പാവം ആയിരുന്നു. പക്ഷെ ആയുസ്സ് ദൈവം കൊടുത്തില്ല

    • @prameeshpp6082
      @prameeshpp6082 4 года назад +7

      നല്ല ആനക്കാൾ ഒന്നു ആ യുസ്സ- കെടുക്കുല്ല

  • @hemaks97
    @hemaks97 4 года назад +21

    ന്റെ ഗുണ്ടുമണി, തൃപ്രയാർ വഴി പോകുമ്പോൾ സിഗ്നൽ കാത്തു നിന്നിരുന്ന ശ്രീകൃഷ്ണനെ ഇന്നും ഓർമ്മയുണ്ട്

    • @jobinkkjobinkk373
      @jobinkkjobinkk373 4 года назад +2

      അതെന്താണ് സുഹൃത്തേ സംഭവം

    • @hemaks97
      @hemaks97 4 года назад +3

      @@jobinkkjobinkk373 പണ്ട് തൃപ്രയാർ സെന്ററിലെ സിഗ്നലിൽ ബസ്സുകൾക്ക് ഒപ്പം സിഗ്നൽ കാത്തു നിൽക്കുന്ന ശ്രീകൃഷ്ണൻ ഒരു സ്ഥിരം കാഴ്ചയാണ്

    • @jobinkkjobinkk373
      @jobinkkjobinkk373 4 года назад +1

      @@hemaks97 ithu aarum paranju kodukkathe thanne cheyyumayirunno??? Athrak shaanthan aayirunno????

    • @hemaks97
      @hemaks97 4 года назад +3

      അതറിയില്ല, പക്ഷേ ഊട്ടോളി അനന്തൻ പണ്ടത്തെ പട്ടത്തെ ശ്രീരാമൻ എന്നും പേപ്പറിൽ ഓടി എന്ന വാർത്ത കാണുമ്പോൾ ഇവനെ കുറിച്ച് അങ്ങിനെ ഒന്നും കാണാറില്ല, സുന്ദരൻ ആയിരുന്നു, ഒട്ടും മുറിവോ എല്ലുകളോ പോലും കാണാത്ത സുന്ദരൻ

    • @jobinkkjobinkk373
      @jobinkkjobinkk373 4 года назад

      @@hemaks97 നേരിൽ കണ്ടിട്ടുണ്ടോ ????

  • @pradeepu9067
    @pradeepu9067 4 года назад +16

    ചങ്ങാലകളില്ലാതെ നടന്നിരുന്ന ആന..... തികച്ചും നല്ല ആനമുതലാളിയും......

  • @soumyapr5763
    @soumyapr5763 4 года назад +9

    Avanundayirunnenkil ennu aagrahichu ponu... pavam vandi idippichu nashipichu avane... kichan innundaayirunnenkil avanolam varilla aarum😘😘😘

  • @കരിയഴക്ആന
    @കരിയഴക്ആന 5 лет назад +11

    പട്ടത്ത് ശ്രീകൃഷ്ണൻ 💐💐💐

  • @m.b.santhosh3717
    @m.b.santhosh3717 4 года назад +19

    In Cherai pooram P. Sreekrishnan appeared for the Thidampu competition only two times. In 2007 he lost to T. Ramachandran. In 2011 he won against M. Ayyappan. (I am a native of Cherai)

    • @Believer7781
      @Believer7781 2 года назад +1

      He also lost against karnan right?

    • @m.b.santhosh3717
      @m.b.santhosh3717 2 года назад +1

      @@Believer7781 In Cherai pooram, No.

    • @vishnuvr0078
      @vishnuvr0078 22 дня назад

      3 പ്രാവശ്യം ശ്രീ കൃഷ്ഷ്ണൻ ചെറായി പൂരത്തിൽ പങ്കിടുത്ത് 2 തവണ മത്സരിച്ച് അയ്യപ്പനുമായി ജയിച്ച് രാമനായിട്ട് തോറ്റ് രാമനും ശ്രീകൃഷ്ണനും ഒരേ കൊല്ലമാ ചെറായിയിൽ വരുന്നത് രണ്ടും വടക്കേ ചെരുവാരത്തിന് അന്ന് തെക്കിന് കർണ്ണൻ മത്സരത്തിൽ കർണ്ണൻ ജയിച്ച് പട്ടത്ത് ശ്രീകൃഷ്ണൻ രമൻ്റെ കൂട്ടാന

  • @jitheshpattat2780
    @jitheshpattat2780 5 лет назад +16

    perugottu karayil sreekrishnan ullappol raman alaveduppil pagedukkathe odiyittudu

  • @akhil6549
    @akhil6549 5 лет назад +7

    വരാക്കര പൂരത്തിന്റെ നഷ്ടം

  • @thelord5511
    @thelord5511 4 года назад +3

    Pavam

  • @gafoor.m.b9699
    @gafoor.m.b9699 3 года назад +7

    2011 ൽ ചികിൽസിക്കാൻ ആധുനിക സൗകര്യങ്ങൾ ഇല്ല എന്ന് പറഞ്ഞത് വളരെ ആഭാസകരം 1901 അല്ലല്ലോ ആനകളെ ഉടമകൾ ശ്രദ്ധിക്കാത്തതിന്റെ കുഴപ്പം അവരെ എഴുന്നള്ളിച്ചു കാശ് കിട്ടണം അത്രേ ഒള്ളൂ ഉടമകൾക്ക് 😬😡

  • @dhinesht7045
    @dhinesht7045 4 года назад +4

    പ്രണാമം

  • @satheeshkumar2243
    @satheeshkumar2243 3 года назад +4

    319,,cm hight ondarunnu , ho ,,,Ramanekkal mele

  • @syamkumarsyamkumar3535
    @syamkumarsyamkumar3535 5 лет назад +3

    Pathmanabhante cheriya look

  • @makkavodavid5074
    @makkavodavid5074 5 лет назад +3

    Miss you sreekrishna

  • @mithunashok1623
    @mithunashok1623 4 года назад +1

    Good

  • @soumyapr5763
    @soumyapr5763 4 года назад +2

    Kichan🥰🥰🥰❤❤❤

  • @manchesterutd55
    @manchesterutd55 5 лет назад +11

    Kandampulli Balanarayanan kazhinjal chulliparambil Suryan ayirunnu...

    • @aanayumaanakkaranum6411
      @aanayumaanakkaranum6411  5 лет назад +2

      Yes. mistake pattiyathaanu videoyil. kandampully kazhinjal sooriyan anu. Thanks

    • @ranjithkunjhu33
      @ranjithkunjhu33 4 года назад +1

      Aanayum Aanakkaranum ആനയും ആനക്കാരനും pakshe Sooryannte uyaram 316 alle ullu.. Evan 319 cm allayirunno

    • @sanjusajeev611
      @sanjusajeev611 4 года назад +1

      Illa sooryan sreekrishnanekkal thazhe aayirunnu.sreekrishnan ekadhesham 318+ aayirunnu.sooryan 316+ um.

    • @arunarun-hu3om
      @arunarun-hu3om Год назад

      Chulli 317 cm sreekrishnan 319cm

  • @Miithunvardhan
    @Miithunvardhan 4 года назад +2

    The supreme pattathhhhh......please do cherppulassery rajaksekharan in detail.....

  • @arifabubacker9
    @arifabubacker9 3 года назад +3

    Aanayude purath kayaranpatiyadh bhagyam aayi karudhunnu

  • @srijithg6761
    @srijithg6761 4 года назад +4

    Karnante munnil matrame sreekrishnan thalayeduppil thottitullu.. Athe pole Ramane kalum glamour Sreekrishnanu thanneyanu.

    • @hareeshhareesh2854
      @hareeshhareesh2854 3 года назад +2

      Adhinu seshamanu sreekrishnan visha bhadhayettu marichadu

    • @Samad-d2e
      @Samad-d2e 2 года назад +1

      He lost to ramachandran in cherai

  • @abhijith3685
    @abhijith3685 4 года назад +1

    Ee aanaye kurich orupaadu kettittund

  • @midhunpr9282
    @midhunpr9282 5 лет назад +11

    Cherail ethra pravashyam jayichittund?

    • @kargilnath8231
      @kargilnath8231 3 года назад +2

      2007 രാമചന്ദ്രനോട് പരാജയം 2011ൽ മംഗലാംകുന്ന് അയ്യപ്പനോട് വിജയം

  • @devikadevu6618
    @devikadevu6618 5 лет назад +5

    srekrishnan

    • @aanayumaanakkaranum6411
      @aanayumaanakkaranum6411  5 лет назад +3

      ഒരു കാലത്തെ ആവേശം ആയിരുന്നു ശ്രീകൃഷ്ണൻ.
      Subscribe chaith support chayyanee.

  • @vijeshmmo4337
    @vijeshmmo4337 3 года назад

    Vivaram.....othiri nannakkan und

  • @thefiend3509
    @thefiend3509 4 года назад +4

    Innum undaayirunnengil onnaman

  • @shishorekizhakkutte8278
    @shishorekizhakkutte8278 4 года назад +5

    Cherail thudarchaa ayyiii
    Adichitilaaaa...one time
    Evan star ayyiii varumbol anu avande maranam.....

  • @arjunaju7483
    @arjunaju7483 2 года назад +1

    Achante kude avasanam avane kanan poyathu ipolum ormayile unde

  • @Baijusvlmr
    @Baijusvlmr 3 года назад

    ❤️❤️❤️

  • @sudhinraj3825
    @sudhinraj3825 4 года назад +1

    Pattathu sree krishnan 😪😪😪😪😪😪😪

  • @jishithak.bponnus9201
    @jishithak.bponnus9201 4 года назад +2

    😭😭😭😔😔😔😔😔

  • @balramramdas
    @balramramdas 4 года назад +3

    Theera nastam aane sreekrishnan.. mullath kailas nte full story cheyyavo? He was One of my fav..

  • @Miithunvardhan
    @Miithunvardhan 4 года назад +7

    And also please do kandambully balanarayanan...the real villain and s real hero

  • @santhoshk5642
    @santhoshk5642 8 месяцев назад +1

    കീഴ്പ്പുള്ളിക്കരയുടെ നഷ്ടം

  • @gilbyjose9130
    @gilbyjose9130 5 лет назад +3

    തോട്ടുചാലിൽ ബോലോനാഥ് വീഡിയോ ചെയ്യാമോ

  • @dipincheerpaa2359
    @dipincheerpaa2359 5 лет назад +4

    Karnan chunk

  • @vineeshbindu3478
    @vineeshbindu3478 3 года назад +1

    Commentary maha bora

  • @annamalaisamys7620
    @annamalaisamys7620 4 года назад +5

    Ente guruvayurappan song super ente paddath Sri Krishnan marichu 9 varsam aayoo

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ Год назад

    പട്ടത് 319 ഒന്നും ഇല്ല

  • @anilkumar-ej9dk
    @anilkumar-ej9dk 4 года назад +3

    വണ്ടി ഇടിച്ചത് അല്ലേ

    • @aanayumaanakkaranum6411
      @aanayumaanakkaranum6411  4 года назад +2

      ലോറിയിൽ നിന്ന് വീണിട്ടുണ്ടായിരുന്നു പിന്നീട് അത് ശരിയായി. അത് കഴിഞ്ഞു കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്

  • @jk-bq8pr
    @jk-bq8pr 4 года назад +6

    He is better than ramachandran. ...

    • @viveks5743
      @viveks5743 3 года назад +2

      Yes.In height and behavior 😞😞

  • @pranavvs9447
    @pranavvs9447 4 года назад +11

    ഇവൻ ഇന്ന് ഉണ്ടെങ്കിൽ രാമനും കർണ്ണനും പൊങ്ങി വരുമായിരുന്നില്ല

    • @vishnuvichu9260
      @vishnuvichu9260 4 года назад +4

      ശ്രീകൃഷ്ണൻ സൂപ്പർ ആനയാ പക്ഷെ രാമൻ നിൽക്കുന്ന പോലെ ഒന്നും ശ്രീകൃഷ്ണൻ തല പിടിച്ചു നിൽക്കാൻ പറ്റില്ല

    • @unnikuttan1910
      @unnikuttan1910 3 года назад +3

      കൃഷ്ണനെ ഒക്കെ അടുപ്പിച്ചു കർണ്ണൻ ചക്കുമരസ്സേരിയിൽ വച്ച് തോൾപ്പിച്ചിട്ടുള്ളതല്ലെ. എന്തായാലും രാമൻ ഇത്രേം കേറി വരില്ലാരുന്ന്.

    • @mudhasarsiddique1060
      @mudhasarsiddique1060 3 года назад +3

      @@vishnuvichu9260 pakshe thechikottinte atra age indarnila ee ana iniyum height vechene

    • @vipin6655
      @vipin6655 3 года назад +2

      സഹോ നിങ്ങൾ എന്ത് അറിഞ്ഞിട്ടാണോ ഈ പറയുന്നത് നിങ്ങൾ ഈ പട്ടത്ത് ശ്രീകൃഷ്ണനെ കണ്ടിട്ടുണ്ടോ ഫോട്ടോയിൽ അല്ലാതെ 😂😂
      രാമൻ കഴിഞ്ഞ് രണ്ടാം സ്ഥാനക്കാരൻ ആയിരുന്നു പട്ടത്ത് അല്ലാതെ രാമനേക്കാൾ മോളിൽ അല്ല 😂😂

    • @midhunmidhunmr2083
      @midhunmidhunmr2083 3 года назад

      രാമൻ ഒന്ന് മനസ് വച്ചാൽ ഒരുത്തനും അവനെ തോല്പിക്കില്ല,

  • @mithunashok1623
    @mithunashok1623 4 года назад

    Story

  • @rijilknarayanan755
    @rijilknarayanan755 Год назад

    Nooneyy ariyaatha kaaryangal nthinaa kutta parayaneyyy....

  • @rameshkumarkn3912
    @rameshkumarkn3912 3 года назад

    319തെറ്റ് ആവാനാണ് സാധ്യത

  • @deepakk.v8821
    @deepakk.v8821 5 лет назад +6

    അതിനൊക്കെ എന്റെ രാമൻ...Uff..

  • @sreezsree3837
    @sreezsree3837 4 года назад +1

    ഭക്ഷ്യവിഷ ബാധ അല്ലായിരുന്നോ

    • @aanayumaanakkaranum6411
      @aanayumaanakkaranum6411  4 года назад +1

      അങ്ങനെയും പറയുന്നുണ്ട് /തറിയിൽ വീണതാണെന്നും കൂടുതൽ വ്യക്തമല്ല

    • @sreezsree3837
      @sreezsree3837 4 года назад

      @@aanayumaanakkaranum6411 Athe pinapilil ninne entho pattiyatane

    • @williamshakespeare8485
      @williamshakespeare8485 2 года назад

      @@aanayumaanakkaranum6411 thalikulam eranezhath poorathil thanni mathan kazhichathinu sesham anu aanak prblm thudangith.. Athil annu nalla dhuruhatha indarnu...

  • @williamshakespeare8485
    @williamshakespeare8485 2 года назад

    Ramanu mele oru aanayum Vazhilla bro.. Vazhikum ella.. Athanu sathyam

  • @malluprankster3618
    @malluprankster3618 5 лет назад +2

    Èè

  • @riyasriya1936
    @riyasriya1936 5 лет назад +2

    AyyappanumYi jayichittilla

    • @aanayumaanakkaranum6411
      @aanayumaanakkaranum6411  5 лет назад +2

      Ayyappanumayi jayichittund

    • @riyasriya1936
      @riyasriya1936 5 лет назад

      @@aanayumaanakkaranum6411 3 pravasham Vinner ayyappan anu

    • @akashsabu8699
      @akashsabu8699 4 года назад +3

      Ayyappanumayi jayichitund cherail..(oru cherai karan)

    • @kargilnath8231
      @kargilnath8231 3 года назад +2

      2011 ൽ ചെറായിൽ അയ്യപ്പനെ പട്ടത്ത് ശ്രീകൃഷ്ണൻ പരാജയപ്പെടുത്തിയിരുന്നു

  • @കാന്താരിയുടെസഖാവ്

    പട്ടത്തു ആന രാമനോട് തോൽവി ഏറ്റുവാങ്ങിയിട്ടുണ്ട്

  • @anilakumary8414
    @anilakumary8414 4 года назад +2

    ഇല്ലാണ്ടാക്കി,,,,, അല്ലാതെന്നാ.....

  • @ഓടനാവട്ടംഓമന-ച4ഡ

    കോപ്പ് ഉയരം... തലപൊക്കം... ഇത് ഒന്നും അല്ല ആന... എങ്കിൽ വല്ല ആഫ്രിക്കന്‍ ആന ആയിരിക്കും മികച്ചത്.. ഒരു ആനയും വരില്ല... ഗജരാജ പ്രജാപതി... സര്‍വ്വ ലക്ഷണ പെരുമാള്‍ പാമ്പാടി രാജൻ.. ഇത് കഴിഞ്ഞേ ഉള്ളു ഏതു ആനയും.. തര്‍ക്കിക്കാന്‍ വരുന്ന വാണം ആന പ്രാന്തന്‍മാര്‍ എന്ന് പറഞ്ഞു വരുന്നവര്‍ മാറി നില്‍ക്കു

    • @mithunmohan878
      @mithunmohan878 4 года назад +2

      Aake ee pambadi rajane mathrame kandittullu enuu thonnunnu ......angane adikshepikaruth......avanekal mikacha aanakal ividund azhakilum alavilum nilavil um .....

    • @ഓടനാവട്ടംഓമന-ച4ഡ
      @ഓടനാവട്ടംഓമന-ച4ഡ 4 года назад

      @@mithunmohan878എങ്കിൽ ആ ആനകള്‍ ഏതാണെന്ന് കുടി പറഞ്ഞിട്ട് പോ മോന്‍

    • @ഓടനാവട്ടംഓമന-ച4ഡ
      @ഓടനാവട്ടംഓമന-ച4ഡ 4 года назад

      @@mithunmohan878 ഇനി മലയാലപ്പുഴ രാജനെ മാത്രമേ ഉള്ളു നേരിട്ട് കാണാന്‍.. അത് ഉടനെ നടക്കും... ബാക്കി ഒരു വിധം എല്ലാ ആനകളും കണ്ടിട്ടുണ്ട്..... പ്ലീസ് പറഞ്ഞിട്ട് പോ ഏത് ആന ആണ്‌ താങ്കളുടെ അഭിപ്രായത്തിൽ രാജനിലും അഴകു എന്ന് പറഞ്ഞു താ.. നേരിട്ട് കാണാതെ ഒരു ഫോട്ടോ മാത്രം വച്ച് നോക്കിയാല്‍ കുടെ ഒരു ആനയും വരില്ല

    • @mithunmohan878
      @mithunmohan878 4 года назад +2

      Raman karnan kali sivaraju eerattupetta ayyappan mangalam kunnu ayyappan angane list orupadund......ivare onnum ariyille ramanum karnanum Ulla athra fance rajan nu undo appo thanne ariyille ....pinne soundaryam ath kanunnayalude manasilalleee....

    • @ഓടനാവട്ടംഓമന-ച4ഡ
      @ഓടനാവട്ടംഓമന-ച4ഡ 4 года назад +2

      @@mithunmohan878 heheheh താന്‍ എന്ത് തോല്‍വി ആണ്... തെച്ചിക്കോട്ടുകാവ് ആന കഴിഞ്ഞാൽ ഏറ്റവും ആരാധകർ ഉള്ളത് പാമ്പാടി രാജൻ ആണ്... ഏത് കുഞ്ഞിനും അറിയാം... താന്‍ യൂട്യൂബ് ആന പ്രേമി ആണെന് മനസിലായി... സൗന്ദര്യം കാണുന്നവരുടെ മനസില്‍ ആണെങ്കില്‍ ഈ പറഞ്ഞ ഒരു ആനയും വരില്ല... എന്നാലും സമ്മതിച്ചു രാമന്‍ കഴിഞ്ഞാൽ ആരാധകർ ഏത് ആനക്ക് ആണെന് ചോദിക്ക് ആരോട് എങ്കിലും...

  • @sreekantkannolykannoly2870
    @sreekantkannolykannoly2870 4 года назад +1

    Vandi idichada

  • @pranavs2566
    @pranavs2566 3 года назад

    Ivan Poyitt inner 10 varsham

  • @manvithk.g9307
    @manvithk.g9307 5 лет назад +2

    kandambulli balanarayan kayinj thechikottukaavu ramachandhran aan
    Raman kandambully balanarayane mutt kuthichitund
    Raman Asiail 2 aamathe aan

    • @vishnudas4130
      @vishnudas4130 5 лет назад +5

      Uyarathinte kaaryam nokkuvaanel ramanu mumb ramanekkal uyaram undaayirunnavar undaayirunnallo...kandampullikk onnu nivarnnu nilkkaan thanne prayaasappettirunna kaalathaanu raman jayichath...any way ippol raman thanne 👍

    • @manvithk.g9307
      @manvithk.g9307 5 лет назад +3

      @@vishnudas4130 kandampully balanarayanan oyarathil munbanayirunnu pakshe raman talapokka malsarathil balanarayanane tholpichittund

    • @aanayumaanakkaranum6411
      @aanayumaanakkaranum6411  5 лет назад

      Balanarayanante avasana nalukal ayirunnu. Aana nalla sheenithanumaya avasthayil aayirunnu annu appozhanu raman jayichittullath. Raman annu cheruppavum

    • @sidharthphotography7230
      @sidharthphotography7230 4 года назад +1

      @@manvithk.g9307 ethu thalapokka malsarathil aanu balane Raman tholpichittullath. Koottaana aayi nilkumpol thala onn pokkiyappol aano Raman balane tholpichath

    • @unnikuttan1910
      @unnikuttan1910 3 года назад

      ഏത് പൂരത്തിലാണ് രാമൻ ബാലനെ തൊപ്പിച്ത ???

  • @AnilKumar-sv5ec
    @AnilKumar-sv5ec Год назад

    വണ്ടി ഇടിച്ചതാ