ബ്രോ,,ഇത്ര കൊല്ലം പഴക്കമുള്ള വാഹനം എന്തിന് ഉപയോഗിക്കുന്നു പുതിയൊരു വാഹനം വാങ്ങികൂടെ എന്ന് പറയുന്നവർ അറിയാൻ....ഇത്ര കൊല്ലം ആ വാഹനം നമ്മുടെ വിലപ്പെട്ട സന്തോഷവും സങ്കട യാത്രകളിലും കൂടെ സഞ്ചരിച്ച വാഹനം,,നമ്മുടെ വേണ്ടപ്പെട്ടവർക്കൊപ്പം കൂടെ യാത്ര ചെയ്ത ഓർമകളും സമ്മാനിച്ച ഒരു വാഹനം ...നമ്മുടെ ചെറുപ്പകാലത്ത് നിന്ന് കൂടെ നിന്ന സഹസഞ്ചാരി😊😊 നമ്മളും ചെറുപ്പം ആകുന്നു,,നൊസ്റ്റാൾജിയ ആണ് അങ്ങനെയുള്ള വാഹനങ്ങൾ....അല്ലാതെ വിലയൊന്നും അല്ല കാരണം..ഓർമകൾ ആണ്
സാബിത് ബ്രോ എന്റടുത്തും ഉണ്ട് ഇതുപോലെ ഒരു splender... 25വർഷം ആയി... ഒരു തവണ പുതുക്കി പണിതു... ഇപ്പൊ ഒരു മൂലയിൽ കിടക്കുന്നു 😄പണിയണം... എഞ്ചിൻ ഇതുവരെ അഴിക്കേണ്ടി വന്നിട്ടില്ല... റിക്കണ്ടീഷൻ ചെയ്യാൻ എത്ര ചെലവായി?
❤🎉🎉superb ayallo vandi
😄
Yess🤝

തീർച്ചയായിട്ടും വളരെയധികം സന്തോഷം നിങ്ങളുടെ അഭിപ്രായത്തിന് എന്റെ പതിനെട്ടാം വയസ്സിൽ ഞാൻ വാങ്ങിച്ച വാഹനം
എങ്ങനെ എനിക്ക് ഒഴിവാക്കാൻ കഴിയും
Chavakkad
Ok
സാബിത് ബ്രോ എന്റടുത്തും ഉണ്ട് ഇതുപോലെ ഒരു splender... 25വർഷം ആയി... ഒരു തവണ പുതുക്കി പണിതു... ഇപ്പൊ ഒരു മൂലയിൽ കിടക്കുന്നു 😄പണിയണം... എഞ്ചിൻ ഇതുവരെ അഴിക്കേണ്ടി വന്നിട്ടില്ല... റിക്കണ്ടീഷൻ ചെയ്യാൻ എത്ര ചെലവായി?
എൻജിൻ വർക്ക് പന്ത്രണ്ടായിരം
റിന്യൂവൽ അടക്കം25000
ഇന്നത്തെ വീഡിയോ വളരെ ബോറായി ബ്രോ..😢😢
ഓക്കേ
ഇനിമുതൽ ഇങ്ങനത്തെ വീഡിയോ ആയിരിക്കും 😄
Ante vtl und...1997 model
🤝😍😍👍🏻