അത് ഖാലിസ്ഥാന്റെ കൊടിയല്ല, നിഷാന്‍ സാഹിബ് | B Gopalakrishnan | Malayalam News | Sunitha Devadas

Поделиться
HTML-код
  • Опубликовано: 5 дек 2024

Комментарии • 684

  • @azeezpadalathu6085
    @azeezpadalathu6085 3 года назад +195

    കർഷകർ ജയിക്കണം
    അത് ഈ നാടിന്റെ നിലനിൽപിന് ആവശ്യമാണ്

  • @devarajanss678
    @devarajanss678 3 года назад +259

    ദേശീയ ഗാനം പതാക സ്വാതന്ത്യം ഇതൊന്നും അംഗീകരിക്കാത്ത bjprss ന് ഇപ്പോ ന്താ ഒരു ദേശസ്നേഹം ....
    കർഷക സമരത്തിന്റെ നേട്ടം മറച്ചുവയ്ക്കാനും പൊളിഞ്ഞ തിരക്കഥയിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമം ... കർഷക സമരം വിജയിക്കുക തന്നെ ചരിത്രംതിരുത്തുന്ന വിജയം❤️❤️❤️👍👍👍

    • @sinank4350
      @sinank4350 3 года назад +4

      👍👍👍👍💪

    • @ummerkk7861
      @ummerkk7861 3 года назад +1

      എണീറ്റു പോടോ ലോകമലയാളികകൾ മനുഷ്യൻ കേൾക്കുന്നില്ലേ ഗോ പാലകുഷ്ട്ട നിന്നെ പോലെ വറെ ഒരു മരക്കൊന്തൻ കുട്ടിയുണ്ട് ഗോ കാഷട്ടം

  • @josejoseph4271
    @josejoseph4271 3 года назад +97

    ഹായ്‌ സുനിത, രാജ്യസ്നേഹംതുളുമ്പുന്ന താങ്കളുടെ ഓരോ വിഡിയോയും അതിമനോഹരമാകുന്നുണ്ട്, സത്യം വിളിച്ചുപറയാൻ കാണിക്കുന്ന ധൈര്യം ഈ രാജ്യത്തിനു മുതൽക്കൂട്ടകട്ടെ ഹൃദയത്തിൽതൊട്ട അഭിനന്ദനങൾ. സധൈര്യം മുൻപോട്ടു പോകാൻ ആയുസ്സും ആരോഗ്യവും ഈശ്വരൻ തരുമാറാകട്ടെ എന്നാശംസിക്കുന്നു

  • @salimpmpayyappallilmoosa4699
    @salimpmpayyappallilmoosa4699 3 года назад +317

    ചാനൽ ചർച്ചകളിൽ ഏറ്റവും ആധികാരികമായി നുണയും മണ്ടത്തരവും പറയുന്നതിൽ കേമനാണ് ഒട്ടകം.

    • @abdullakutty8153
      @abdullakutty8153 3 года назад +7

      😝😝😝

    • @mohammedsalmanfaris9987
      @mohammedsalmanfaris9987 3 года назад +3

      Ottagathinde tollai pashu teettam tirugi kethi moothram kudippiche tozhuthil kettu

    • @mouz3084
      @mouz3084 3 года назад +9

      ഒട്ടകം എന്ന് പറഞ്ഞു നിസ്സാരമാക്കണ്ട. മുമ്പൊക്കെ മിക്ക ചാനൽ ചർച്ചയിലും അവൻ പറഞ്ഞിരുന്നു. രണ്ടു പ്രാവശ്യം ചരിത്രം പഠിച്ചതാണ്. ഞാനൊരു വകീലാണ് എന്നൊക്കെ. പക്ഷെ അത്തരത്തിൽ ഒരു കഴിവും ഇവന്റെ സംസാരത്തിൽ കാണാൻ കഴിയില്ല.

    • @ശാസ്ത്രമേനമോവാകം
      @ശാസ്ത്രമേനമോവാകം 3 года назад +2

      പശുത്തീട്ടം മൂക്കറ്റംതിന്ന്തിന്ന് ഒട്ടകംഗോപാലന്റെ തലച്ചോറ് ആകെ DAMAGE ആയിപണ്ടാരമടക്കിപ്പോയല്ലോദൈവമേ എന്ന് സങ്കടംപറയുന്നതാണ് ബുദ്ധിപരം😃

    • @-minnuzzi-7265
      @-minnuzzi-7265 3 года назад

      Ella sangikalum ee karyathil mathram onninonnu mecham

  • @payyoob
    @payyoob 3 года назад +94

    സമയോചിതമായി വിഷയങ്ങൾ സത്യസന്ധതയോടെ പറയുന്ന താങ്കൾ അഭിനന്ദനം അര്‍ഹിക്കുന്നു.

  • @aayishaaishu7899
    @aayishaaishu7899 3 года назад +116

    സത്യം പറഞ്ഞാല്‍ ഒട്ടകത്തെ അടിച്ചോടിക്കാൻ അഭിലാഷേട്ടനെ കൊണ്ടേ കഴിയൂ...
    അഭിലാഷേട്ടൻ ഉയിർ❤️

  • @munnamunna3964
    @munnamunna3964 3 года назад +35

    അതി മനോഹരമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന സുനിതാജി അഭിനന്ദനങ്ങൾ

  • @gayathri_rk_
    @gayathri_rk_ 3 года назад +97

    അഭിലാഷേട്ടൻ മുത്താണ് ❤️❤️❤️

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 3 года назад +8

      മൊഞ്ചനും

    • @abduljaleela.m3597
      @abduljaleela.m3597 3 года назад +2

      സുനിതയോ തങ്കക്കുടം ❤️❤️❤️👍👍👍

    • @chachusgamingchachus2455
      @chachusgamingchachus2455 3 года назад +2

      എന്നാ ഗ്ലാമർ ആണോയ്. ഈ അഭിലാഷേട്ടന്.. എല്ലാം കൂടി ഒത്തിണങ്ങാനും വേണം ഒരു ഭാഗ്യം
      അഭിലാഷേട്ടന്റെ ന്യൂസ്‌ അവർ കാണുമ്പോൾ രോമാഞ്ചം വരും.....
      .. എന്തിനാ ഇവറ്റകളെ പോലെ ജീവിക്കുന്നത്.... 😏😏
      അഭിലാഷ് ചേട്ടനെ പോലെ 1000പേരുടെ മനസ്സിൽ സ്ഥാനം നേടിയാൽ പോരെ. Ee. ജന്മം സുകൃതം ആവാൻ.... ജയ് ഹിന്ദ് 💪💪💪💪

  • @indian3184
    @indian3184 3 года назад +42

    ഈ ഗോപാലകൃഷ്ണൻ ഒക്കെ എടുത്ത് കിണറ്റിൽ ഇടേണ്ട സമയം കഴിഞ്ഞു

    • @basheer1023
      @basheer1023 3 года назад

      No and never do that.. വിവരക്കേട് ഒരു നേരംപോക്ക് ആക്കിയവരാണ് ഇവർ ...let’s enjoy man

  • @anuvarun6867
    @anuvarun6867 3 года назад +97

    വിവരക്കേട് ന്റെ പര്യായം

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 3 года назад +2

      വിവരക്കേട് വരുന്നത് കടുത്ത അഹം ഭാവം കൊണ്ടാണ്.

  • @sakunthalasakunthala5690
    @sakunthalasakunthala5690 3 года назад +49

    ഈ ഒട്ടകം ഗോപാലൻ ശരിക്കും ഒരു വൈയ്സ്റ്റ് ആണ് കേട്ടോ. ഇയാൾ ചർച്ചയിൽ വന്നിരുന്നാൽ പ്രക്ഷേകരെ ആകെ ഇരുട്ടേറ്റ്ഡ് ആക്കും

    • @thouheed5839
      @thouheed5839 3 года назад +3

      ഞങ്ങൾക്ക് irittate ആയി തോന്നാറില്ല. 😂 സിനിമ കോമഡി ഒക്കെ ഇപ്പൊ കാണാൻ വല്യ താല്പര്യം ഇല്ല അതൊക്കെ അഭിനയം അല്ലെ. ഇപ്പോൾ trend ബിസെപി മണ്ഡന്മാരുടെ ഒറിജിനൽ കോമഡി. ചിരിക്കാത്തവനും ചിരിക്കും അമ്മാതിരി കോമഡി ആണ് ഈ മണ്ടശിരോമണികളിൽ നിന്നും വരുന്നത്. 😂

    • @sinank4350
      @sinank4350 3 года назад +2

      @@thouheed5839 😅😅🤣🤣🤣🤣

  • @thankachanyohannan5159
    @thankachanyohannan5159 3 года назад +31

    എല്ലാം അവസാനം ഫ്ളാഷായീ
    ചീറ്റി പ്പോയി... കേന്ദ്ര സർക്കാരിന്റെ അനുചരനെ ലോകം തീരിച്ചറിഞ്ഞു....

  • @Official-ol5vn
    @Official-ol5vn 3 года назад +55

    പാലക്കാട് നഗരസഭയിലും, ചെങ്കോട്ടയിലും ഇന്ത്യൻ പതാക ഉയർത്തട്ടെ..✌️
    കർഷകർക്കൊപ്പം❤️

  • @pshabeer
    @pshabeer 3 года назад +86

    മരുഭൂമിയിലൂടെ വെയിൽ കൊണ്ട് നടക്കുമ്പോൾ അങ്ങിനെ പലതും തോന്നും..

    • @amilvarghese1593
      @amilvarghese1593 3 года назад +8

      പരിഹാസം മനസ്സിലായി. 😂

    • @sivaramanms3332
      @sivaramanms3332 3 года назад +3

      അഭിവാദ്യങ്ങൾ🌹

    • @lakshmipam8215
      @lakshmipam8215 3 года назад +5

      Ya mone🤪😂😂😂😂

    • @shameemuk4254
      @shameemuk4254 3 года назад +3

      😀😀😂😂😜

    • @Jafarnk.
      @Jafarnk. 3 года назад +2

      🤣🤣🤣🤣

  • @user-it9fy8sw5s
    @user-it9fy8sw5s 3 года назад +26

    ഒരേ ഒരു അബദ്ധമേ ആ പതാകക്ക് പറ്റിയിട്ടുള്ളൂ. ആ ചായക്കാരൻ എമ്പോക്കിയുടെ തലയിൽ കെട്ടി എന്ന ഒരേ ഒരു അബദ്ധം.

    • @sinank4350
      @sinank4350 3 года назад +2

      😅😅😅

    • @chachusgamingchachus2455
      @chachusgamingchachus2455 3 года назад +2

      🤣🤣🤣എവിടുന്നു കിട്ടുന്നു ഇതൊക്കെ

    • @josejoseph4271
      @josejoseph4271 3 года назад +2

      അടിപൊളി, ഇയാളെ ഇനി പറയാൻ തെറി ഒന്നുമില്ല, ഒണക്കച്ചാണകം ചുമക്കുന്ന ഈ ചെറ്റകളെ എങ്ങനെ ഭരണത്തിൽനിന്ന് താഴെ ഇറക്കാം എന്നാണ് ചിന്തിക്കേണ്ടത്, അതുപോലെ EVM കൊണ്ടൊരു ഇലക്ഷൻ ഇന്ത്യയിൽ ഇനി വേണ്ട, അടുത്ത സമരം അതിനുവേണ്ടി ആവട്ടെ, ഇപ്പോഴേ ചർച്ചകൾ ആ വഴിക്കു തിരിച്ചുവിട്ടാലേ കാര്യങ്ങൾ നടക്കുകയുള്ളൂ, ഒഴിവാക്കാൻ ഒരുപാടു നുണകഥകൾ കൊണ്ടുവരും, ഇലക്ഷൻ കമ്മീഷൻ ഓഫീസ് രാജ്യവ്യാപകമായി എന്നേക്കുമായി ഉപരോധിക്കുക അകത്തുള്ളവരെ മുള്ളാൻപോലും പുറത്തുവിടരുത്, ഭക്ഷണവും, വെള്ളവും, കറന്റും കട്ട്‌ ചെയ്തു ഒരാഴ്ച പൂട്ടി ഇടണം അപ്പോൾ കാര്യങ്ങൾ നടക്കും, ഇല്ലെങ്കിൽ നടക്കുന്നവടരേ അകത്തുകിടക്കും.

  • @mohammedhaneefa1832
    @mohammedhaneefa1832 3 года назад +15

    സുനിതേ പൊളിച്ചു 👌👏👏👏👍

  • @BalajisWorld
    @BalajisWorld 3 года назад +13

    ഇന്നലെ ഈ ചർച്ച കണ്ടു..ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ഗോപാലകൃഷ്ണൻ ഇറങ്ങി ഒടുന്നതും കണ്ടു..😄😄

    • @zubairbeerankunhibeerankun3469
      @zubairbeerankunhibeerankun3469 3 года назад +1

      ശ്രീ കൃഷ്ണന്റെ ഫോട്ടോ പ്രൊഫൈൽ വെച്ചുകൊണ്ട് BJP യുടെ സംഘികൾക്കെതിരെ കമന്റ് ഇടുമ്പോൾ ഹിന്ദുവിനോട് ബഹുമാനം തോനുന്നു. 🙏🏻👍🏻👍🏻💐

  • @ajuashraf2007
    @ajuashraf2007 3 года назад +62

    മാമുക്കോയ ഏതോ സിനിമയിൽ ഇദ്ദേഹത്തിന്റെ പേര് ശരിക്കും പറഞ്ഞിട്ടുണ്ട്

  • @sakkeerkannamthodi7818
    @sakkeerkannamthodi7818 3 года назад +1

    ഇദ് ഞങ്ങള്ക് പറഞ്ഞു തന്ന സുനിദക് ഇരിക്കട്ടെ ഇന്നതെ ലൈക് 👍

  • @abduaziz1293
    @abduaziz1293 3 года назад +26

    ഈ കാലിസ് താൻ വിവാദം നേരത്തെ തുടക്കമിട്ടത് ഇതിനാണ്. പിന്നീട് വരാനുള്ള ഗൂഢാലോചന നേരത്തേ കാലിസ് താൻ വിവാദം ഇട്ടു!?? അതിൽ സംഘികൾ ഉണ്ട്.

  • @mhdabdsam1925
    @mhdabdsam1925 3 года назад +40

    സവർക്കറുടേയോ ഗോഡ്സേയുടേയോ പടവും കൂടി അവർ കൊണ്ടുവരേണ്ടതായിരുന്നില്ലേ?

    • @27Amar
      @27Amar 3 года назад

      ജിന്നയും തള്ളാഹുവുമായൽ മാമനോട് ഒന്നും തോന്നരുതെ ജിഹാദി..🤔

    • @sinank4350
      @sinank4350 3 года назад +1

      @@27Amar veeetill allavarum undallo lleee amma innu pulllum vallavumokkee
      Kayichittundallo lleee

    • @mdsalu7685
      @mdsalu7685 3 года назад +1

      മാമാ മാമാ മാമാ ബല്ലാത്തൊരു രു മാമൻ സങ്കി മാമൻ 😂

  • @GiteshMadhavan
    @GiteshMadhavan 3 года назад +42

    The leader who hoisted the Flag in red fort was "Deep Sidhu", who is a BJP supporter and also a Close aid of Sunny Deol, BJP MP.

  • @anuvarun6867
    @anuvarun6867 3 года назад +58

    ഇന്നലെ ഈ ന്യൂസ്‌ hour ന്റെ പകുതി ഭാഗവും ഒരേ ഡയലോഗ് പറഞ്ഞു ഇങ്ങേരു വെറുപ്പിച്ചു എന്തൊരു ദുരന്തമാണ്. 🐪

    • @shereefkmbilushereef1500
      @shereefkmbilushereef1500 3 года назад +8

      Scoot ആകാൻ വേണ്ടിയുള്ള ഐഡിയ ആയിരുന്നു ഈ മാന്യൻ കളിച്ചത്

  • @gamerdestriaa
    @gamerdestriaa 3 года назад +50

    മൂപ്പരെ പറയാൻ അനുവദിക്കു മൂപ്പര് പറഞ്ഞു tholakkatte

    • @ecshameer
      @ecshameer 3 года назад +1

      🤣🤣🤣🤣ഉനു....

    • @shibukuruvilla1022
      @shibukuruvilla1022 3 года назад +3

      മഹാബലിക്കോ വാമനണോ പ്രധാന്യം?..
      സമരം പൊളിക്കാൻ എതു ഹീനമായ തന്ത്രവും സ്വീകരിക്കും
      ആർഷ ഭാരതത്തിന്റെ യാതൊ രു മണവും ഗുണവും ഇല്ല, പണ്ട് തൂക്കാൻ ഉപയോഗിച്ച വെള്ളിക്കൊലിൽ വെള്ളി ഒട്ടും ഇല്ല യിരുന്നു!!!!....

    • @maya1731
      @maya1731 3 года назад

      👍👍👍👍

  • @sidhikkp
    @sidhikkp 3 года назад +27

    അയാൾ ഏജൻറാണ് സാറെ 😊

  • @sadiksadik7678
    @sadiksadik7678 3 года назад +33

    ഗാന്ധി ജി യെ കൊന്നവർക് എന്ത് അറിയാം

    • @raniazeeb8843
      @raniazeeb8843 3 года назад +1

      Gandhi ji ye onnu pathuky vedivechavar ennu parayuu 😜

    • @balakrishnankp4876
      @balakrishnankp4876 3 года назад

      എന്തൊക്കെ കുത്തിത്തിരിപ്പിനു ശ്രമിച്ചു? സമരം ചെയ്യുന്നത് യഥാർത്ഥ കർഷകരല്ലെന്നു പറഞ്ഞു 'ഖലിസ്ഥാനി അർബൻ നക്സ് ലൈറ്റ് എന്നു പ്രചരിപ്പിച്ചു.കർഷക നേതാക്കളെ കൊല്ലാൻ ചാരനെ വിട്ടു. എല്ലാം ചീറ്റിപ്പോയി.ചെങ്കോട്ടയ്ക്കു മേലെ കൊടി കെട്ടിയതും പിടിക്കപ്പെട്ടു.സൂക്ഷിക്കുക. അടുത്ത ചതി ഏതാ യി രിക്കും? കർഷർക്ക് ഹൃദയാ ഭിവാദ്യങ്ങൾ. ജയ് ജവാൻ, ജയ് കിസാൻ.

  • @shajik1482
    @shajik1482 3 года назад +8

    ആരുടെ കൊടിയായാലും ഈ നീക്കം ഏകാദിപതികൾക്കുളള ഒരു താക്കീതാണ്

  • @ajithkarthika3317
    @ajithkarthika3317 3 года назад +7

    ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ വിവരമുള്ള ആരെങ്കിലുമൊക്കെ ഈ പാർട്ടിയിൽ വേണം. അതില്ലാത്തത് കാരണം പൊതുജനങ്ങളുടെ മുൻപിൽ വിഡ്ഢി വേഷം കെട്ടാനാണ് നേതാക്കൾക്ക് യോഗം...

  • @kchamsakc4310
    @kchamsakc4310 3 года назад +11

    പുൽവാര. 40.ജവാൻമാർ. അതും. ഇവരാണ്.

  • @cmkmon9974
    @cmkmon9974 3 года назад

    സൂപ്പറായിട്ടുണ്ട്. ഇതാണ്. സത്യം

  • @shakejassal
    @shakejassal 3 года назад +32

    കോർപറേഷന്റെ പുറത്തെ വായ്നോക്കിയെ പിടിച്ച് ചർച്ചക്ക് വിളിച്ചു നിങ്ങളെ പറഞ്ഞാൽ മതി

    • @lishyanoop7255
      @lishyanoop7255 3 года назад

      ഹല്ലാ പിന്നെ... 😀

    • @harishkabu4509
      @harishkabu4509 3 года назад +1

      Oru kayabatham Nattikaruthu Ennu Ottagam 😀😁😁

  • @natarajans1162
    @natarajans1162 3 года назад

    ഹോ. സുനിത മാഡം... നിറകുടമേ
    ബിഗ്. ബിഗ്. ബിഗ്. സല്യൂട്ട്...

  • @ibrahimmadam4745
    @ibrahimmadam4745 3 года назад

    സത്യം അവതരിപ്പിച്ചിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @alackamyalil
    @alackamyalil 3 года назад +1

    അയ്യോ എന്റെ ഗർഭം ഇങ്ങനെ അല്ലെ!!! 😛😛
    ഉളുപ്പ് എന്നുണ്ടോ എന്ന് ചോദിക്കുന്നില്ല..
    CSR ഫണ്ട് ഉപയോഗിക്കാൻ ഡാൽമിയ ഗ്രൂപ്പ്‌ തിരഞ്ഞെടുത്തത് ചങ്കോട്ട ആണെന്നിരിക്കെ, പാട്ടത്തിന് കൊടുത്തു എന്ന് പറയാൻ കാണിച്ച ഈ ഒരിതുണ്ടല്ലോ, ഭയങ്കരം...
    അവിടെ ഗവണ്മെന്റ് കാണിച്ച സംയമനത്തിൽ സെച്ചിക്ക് വല്ലാതെ പൊള്ളൽ ഉണ്ടെന്നു മനസിലായി. ഒരു വെടിപ്പ് നടന്നു കുറച്ചുപേർ മരിച്ചെങ്കിൽ ഇതിലും കൂടുതൽ മൈലേജ് കിട്ടുമായിരുന്നല്ലോ. അതിന്റെ സങ്കടം സെച്ചിയുടെ മുഖത്തു ഒട്ടിച്ചു വച്ചിട്ടുണ്ട്.
    പിന്നെ സെച്ചിയുടെ രാഷ്ട്രപ്രേമത്തിനു മുൻപിൽ നമിച്ചു കേട്ടോ, ഭാസുരേന്ദ്ര ബാബു വെബ്നാർ ഇൽ പറഞ്ഞതുകേട്ട് സെച്ചി പുളകം കൊണ്ടത് ഞാനും കണ്ടിരുന്നു.
    ന്തായാലും ചേച്ചി ധൈര്യമായി മുന്നോട്ടു പോകു, വീഡിയോ കാണുന്നതിൽ മിക്കവാറും CSR ഫണ്ടും ഡാൽമിയയും ന്താണെന്നു തിരഞ്ഞു കഴിയുമ്പോ സെച്ചിയുടെ അജണ്ട മനസിലാക്കും...
    വീണ്ടും അടുത്ത നുണയുമായി വരിക കേട്ടോ. ലാൽസലാം..
    അന്ന് എന്തോ കട്ടെടുത്തുന്നു എന്ന് ആരോ പറയുന്നുണ്ടായിരുന്നല്ലോ, അത് സെറ്റിൽ ആക്കിയോ?? ചത്തു കളയും എന്നോ മറ്റോ ഒരു ഓഡിയോ ക്ലിപ്പ് കേട്ടിരുന്നു... ചുമ്മാതായിരിക്കും അല്ലെ?!😁

  • @mahipallimukku
    @mahipallimukku 3 года назад +16

    ഒട്ടകം സാഹിബ് 😂😂

  • @sureshtk1779
    @sureshtk1779 3 года назад

    🌹🌹കർഷക സമരം വിജയിക്കുക തന്നെ ചെയ്യും അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ കർഷകജനതക്ക് അഭിവാദ്യങ്ങൾ 🌹🌹

  • @ashikmohammed397
    @ashikmohammed397 3 года назад

    സുനിതയുടെ അവതരണം വളരെ മികച്ചതാണ്

  • @mubeensainu2489
    @mubeensainu2489 3 года назад +13

    ഗോപാലകൃഷ്ണൻ പള്ളി പൊളിച്ച സമയത്തും കാവി കൊടി ആയിരുന്നു അവിടെ

  • @shajinkt5788
    @shajinkt5788 3 года назад +1

    Sunitha..💐💐❤️❤️

  • @azeemv1079
    @azeemv1079 3 года назад +7

    കോവാല പഞ്ചാബിലോട്ട് പോരുന്നോ
    കാലി സ്ഥാനും ചിഹ്നവും കാണാം
    തൊഴുതും മടങ്ങാം😁

  • @Patience-w4r
    @Patience-w4r 3 года назад +1

    Yes sunita 's opinion.....continue..good luck.
    .....

  • @suresh.k.n.5300
    @suresh.k.n.5300 3 года назад

    അഭിവാദ്യങ്ങൾ ✊🏽✊🏽✊🏽

  • @shameer1668
    @shameer1668 3 года назад

    Polichu 👏👌👍

  • @sakkeerkannamthodi7818
    @sakkeerkannamthodi7818 3 года назад +1

    പറയുന്ന ശൈലി ചിരികനും ചിന്ദിക്കാനും ഒരുപോലെ 👌👌👌

  • @abdulrahmanar2179
    @abdulrahmanar2179 3 года назад

    Thankyouthankyoumydearsister

  • @SH-hw4uy
    @SH-hw4uy 3 года назад +1

    Detailed report. Very nice. Great effort. 👍👍👍👏👏👏

  • @salaudeenph9699
    @salaudeenph9699 3 года назад

    കൊള്ളാം സൂപ്പർ

  • @npchacko9327
    @npchacko9327 3 года назад +2

    Sunithamol, your reporting listening with so much interest.Clean & clear
    Best wishes.Go forward fearlessly 👍

  • @jalilmaithra
    @jalilmaithra 3 года назад

    അഭിവാദ്യങ്ങൾ 💟🌹

  • @suaibmc5251
    @suaibmc5251 3 года назад

    പൊളിച്ചടുക്കി

  • @rajankg2636
    @rajankg2636 3 года назад

    Well said. Be with our farmers.👍👍👍

  • @muhammedshareef8447
    @muhammedshareef8447 3 года назад

    Good 🌹🌹🌹🌹🌷🤙💪💪💪sunitha

  • @thoughtsandmemories5873
    @thoughtsandmemories5873 3 года назад +2

    രാവിലെത്തന്നെ ഈ ചർച്ച കണ്ടു ചിരിച്ചു ഒരു വയിക്കായി

  • @ihsankamal
    @ihsankamal 3 года назад +1

    കൃത്യവും, വ്യക്തവുമായ വിശദീകരണം

  • @rahulrahu5869
    @rahulrahu5869 3 года назад

    ഇവരുടെ അവതരണ കേൾക്കാൻ നല്ല രസമുണ്ട്

  • @MuhammadKutti-j6x
    @MuhammadKutti-j6x 5 месяцев назад

    Sunythaaa,soopper,soopper,❤❤❤karshakar,jai❤❤❤❤

  • @mjcaluva
    @mjcaluva 3 года назад

    Dear Sunitha, you are very respectful. God bless you.

  • @georgeka8074
    @georgeka8074 3 года назад +1

    ഒട്ടകം ചേട്ടന്റെ അറിവ് ലോക പ്രശസ്തമാണ് ആ അറിവിൽ ഒട്ടകം ഉറച്ചു തന്നെ നിൽക്കും

  • @Savage_Queen25
    @Savage_Queen25 3 года назад

    Thank you 💕

  • @ahamedp5557
    @ahamedp5557 3 года назад

    Super presentation . Sunitha , Thanks .

  • @joseem6966
    @joseem6966 3 года назад +1

    Very good news .

  • @a.jmathew4786
    @a.jmathew4786 3 года назад +2

    ഗോപാലൻ ചേട്ടാ, നിങ്ങൾ ഈ കർഷകരെ ഇപ്പോൾ പുറം കാലുകൊണ്ടാടിച്ചാൽ, നാളെ നിങ്ങൾ ഇവരുടെ കാലുപിപിക്കേണ്ടിവരും അന്നു അവർ പറയും, ഓർമ്മയുണ്ടോ എന്ന്.

  • @sivaprasadpodiyan8481
    @sivaprasadpodiyan8481 3 года назад

    Good 💪💪👌👌

  • @2000fathima
    @2000fathima 3 года назад +2

    താങ്കളെ സങ്കി ആക്കുന്നതും ഇതേ കൂട്ടരാണ്...കർഷകർക്കൊപ്പം 👍

  • @chachusgamingchachus2455
    @chachusgamingchachus2455 3 года назад

    എന്റെ ചേച്ചി നമിച്ചുട്ടോ 🙏🙏🙏😘😘😘😘👌👌👌👌

  • @rajanthomas4748
    @rajanthomas4748 3 года назад

    You are right

  • @johnmathew3103
    @johnmathew3103 3 года назад

    Good Sunitha mam

  • @maheshnair121
    @maheshnair121 3 года назад

    Sunitha de avatharanam ❤👏👏👏👏👏👏👍

  • @nkpushpakaran1177
    @nkpushpakaran1177 3 года назад +1

    ബലേ ഭേഷ്, മേഡം! വളരെ നല്ല വീഡിയോ!

  • @ismayeelramadan3210
    @ismayeelramadan3210 3 года назад

    Well done Sunitha

  • @amsubramanian1435
    @amsubramanian1435 3 года назад

    GOOD VEDIO ... CONGRATS SUNITHAJI

  • @abdullak4620
    @abdullak4620 3 года назад

    തകർത്തു പെങ്ങളെ

  • @noushadcheerangan5911
    @noushadcheerangan5911 3 года назад

    👍👍😎 അഭിവാദ്യങ്ങൾ .

  • @zaheealiyar6977
    @zaheealiyar6977 3 года назад

    Sunithaa!!! You have done a great job .

  • @varghesegeorge9549
    @varghesegeorge9549 3 года назад +3

    പ്രശാന്ത് ഭൂഷൺ മുന്കൂട്ടിപറഞ്ഞത് പറഞ്ഞത് സംഭവിച്ചു .

  • @alavudeenkoduvayur4775
    @alavudeenkoduvayur4775 3 года назад

    🙏അഭിവാദ്യങ്ങൾ 🌹🌹🌹

  • @sarithsalim1
    @sarithsalim1 3 года назад

    Well said

  • @aayishaaishu7899
    @aayishaaishu7899 3 года назад +5

    ചേച്ചി.. സുക്കറണ്ണന് ഒട്ടകത്തെ ഫയങ്കര ഇഷ്ടമാണ് എന്നാ തോന്നുന്നേ.. ഇന്നലെ ഈ ചാനൽ ചർച്ച ഇട്ട എല്ലാവരുടെയും vedio ബ്ലോക്ക് ചെയ്തു.

  • @thamburut4159
    @thamburut4159 3 года назад

    Sunitha ✨✨✨✨✨✨✨✨

  • @varghesephanock3299
    @varghesephanock3299 3 года назад

    Super super

  • @rashidfalily2728
    @rashidfalily2728 3 года назад

    അജ ഗജാന്തര വ്യത്യാസമുണ്ടെന്ന് പറയരുത്
    അജ ഗജാന്തരമുണ്ടെന്ന് പറഞാമതി

  • @shihabblogger577
    @shihabblogger577 3 года назад

    💪💪💪💪✊

  • @stardust5880
    @stardust5880 3 года назад

    അഭിലാഷ് :കേരളത്തിന്റെ അഭിമാനം ❤️❤️

  • @shamsudheenkoyakutty8286
    @shamsudheenkoyakutty8286 3 года назад

    Yes true

  • @mymusayyib
    @mymusayyib 3 года назад

    വളരെ നന്നായിരിക്കുന്നു.
    അജഗജാന്തരം മതി
    അജഗജാന്തര വിത്യാസം പ്രയോഗം തെറ്റാണ് !

  • @tsb4250
    @tsb4250 3 года назад

    കൃത്യമായ വാർത്ത 👍

  • @ayshaummer5537
    @ayshaummer5537 3 года назад

    Very good keep it up

  • @sidheekvp7111
    @sidheekvp7111 3 года назад

    👍👍💯

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 года назад

    നമസ്തേ🙏60 - ദിവസം🌹കഴിഞ്ഞ് കർഷകർ അക്രമികളായിട്ടില്ല🌷അവരെ അതിലേക്ക് നയിച്ചതിന്റെ🥀പൂർണ്ണ ഉത്തരവാദി പോലീസാണ്🎋ചെങ്കോട്ടക്ക് വിളിപ്പാടകലേയുള്ള 🌾ബാജ്പാ ഓപീസിന് നല്ല 🍃ബന്തവസ് ഏർപ്പെടുത്തിയിരുന്നു... ഇതിൽ നിന്നും🍂മനസ്സിലാക്കാം ഒത്തുകളി ആണെന്ന് .....നന്ദി.....നമസ്കാരം👍🌺🌸🌼☘️💐

  • @basheerahbasheerah1979
    @basheerahbasheerah1979 3 года назад +2

    ഒട്ടകത്തെ എല്ലാ ചർച്ചയിലും ഉൾപെടുത്തുക നേരംപോക്ക് ആവോളം 😄😃😃

  • @ashrafach786ashraf8
    @ashrafach786ashraf8 3 года назад

    സൂപ്പർ

  • @gundumalligundu9
    @gundumalligundu9 3 года назад

    Sunita g great deal

  • @tirurcreate5318
    @tirurcreate5318 3 года назад +9

    Hi സുനിതാ ജീ... സുഖമാണോ

  • @thalathc583
    @thalathc583 3 года назад

    You are real hero

  • @sameerpmna9863
    @sameerpmna9863 3 года назад +1

    Gopalakrishnan babababbba....

  • @mohammedshameelv74
    @mohammedshameelv74 3 года назад

    nyc explanation

  • @shajasayed1621
    @shajasayed1621 3 года назад

    Congrats!

  • @lathapulikamaly7725
    @lathapulikamaly7725 3 года назад

    👌👌

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 3 года назад

    👍👍👍👍👍 ലാൽസലാം 👍💪

  • @11_Real_Life_Story
    @11_Real_Life_Story 3 года назад

    I love sunitha 😍