വിറക് വെട്ടാൻ ഇതാ ഒരു വണ്ടി 😍, കിടിലൻ ടെക്‌നിക് ആയി കോട്ടയം കാരൻ

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 172

  • @muhammedsaleemkc5831
    @muhammedsaleemkc5831 2 года назад +12

    മലപ്പുറം ജില്ലയിൽ ഇതിൽ മാത്രമാണ് വിറക് കീറുന്നത് ഇവിടെ ഇതിന്റ വാടക മണിക്കൂറിന് 350 മുതൽ 450 രൂപ മാത്രമേ ചാർജ് ഉള്ളൂ ഞങ്ങളുടെ ജില്ലയിൽ ഇത് വന്നിട്ട് ചുരുങ്ങിയത് 8 വർഷം ആയിട്ടുണ്ട്.

  • @techbros7842
    @techbros7842 Год назад +1

    പുഴുവിനെ കൊല്ലി മെഷീൻ ചേട്ടൻ.

  • @Valyachan
    @Valyachan 2 года назад +4

    എവിടാരുന്നു ഇതുവരെ
    ഇതിലും കപ്പാസിറ്റി കൂടിയ മിഷൻ കോട്ടയം ജില്ലയിൽ തന്നെ എന്റെ അറിവിൽ സ്ഥിരമായി ഫിക്സ് ചെയ്തതും വണ്ടിയിൽ കെട്ടി വലിച്ചു കൊണ്ടുപോകുന്നതുമായി 18 എണ്ണമുണ്ട് അതിലും കൂടുതൽ ഉണ്ടാവാനെ വഴിയള്ളു

  • @spgroup5562
    @spgroup5562 2 года назад +2

    അപ്പഞ്ചേരിയിലെ സാറിനെ പോലെ ഉള്ള നല്ല മനുഷ്യരെ തേടിയാണ് ഞാനും നടന്നത്..ഇതുവരെ കണ്ടെത്താനായില്ല..താങ്കളുടെ ഭാഗ്യം.പിന്നെ പലിശയില്ലതെ തന്നു എന്ന് പറഞ്ഞത് അദ്ദേഹത്തിന് പണി കിട്ടത്തിരിക്കാനയിരിക്കും..☺️.പലിശക്കായലും ഇങ്ങനെ സഹായിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ ഒരുപാട് പേര് ഇതുപോലെ ഓരോ സംരംഭം തുടങ്ങി രക്ഷപ്പെട്ടെനേ..ഞാനും കുറച്ച് നാൾ മുൻപ് ഇത്തരം മിഷ്യൻ കണ്ടിരുന്നു.എനിക്കും ഇത് വാങ്ങണമെന്ന് തോന്നി..but നമ്മളെയൊക്കെ ആരു സഹായിക്കാൻ..🤭😥

  • @gayathrim8954
    @gayathrim8954 2 года назад +9

    അപ്പോൾ താങ്കൾ ആണ് ഈ യന്ത്രത്തിന്റെ പിതാവ്
    അഭിനന്ദനങ്ങൾ
    ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലയിലും ഉണ്ട്.. ഫിക്സിഡ് ആയിട്ടും മൊബൈൽ ആയിട്ടും....
    👍👍👍🙏

  • @arunantony1287
    @arunantony1287 Год назад +2

    Nice presentation

  • @ipodbadar899
    @ipodbadar899 2 года назад +3

    ഇതൊക്കേ എത്ര കാലമായി പല സ്ഥലത്തും ഇറങ്ങീട്ട് കോട്ടയത്തുകാർ ഇപ്പൊ കാണുന്നുള്ളൂ.

  • @manueditart1
    @manueditart1 2 года назад +18

    വളരെ നിഷ്കളങ്കൻ ആയ ഒരു നല്ല മനുഷ്യൻ ...!!!

    • @AthiraMuraliOfficial
      @AthiraMuraliOfficial  2 года назад

      Athe...

    • @kadherm8498
      @kadherm8498 2 года назад +2

      അത്ര നിഷ്കളങ്കൻ അല്ല ഞങ്ങളുടെ നാട്ടിൽ മണിക്കൂറിന്ന് 500 രൂപ മാത്രമേ ഉള്ളു

    • @terleenm1
      @terleenm1 2 года назад +1

      ചാർജ് കുടുതൽ പറഞ്ഞു

    • @musfiram2633
      @musfiram2633 Год назад +1

      ഇവിടെ മലപ്പുറം 350രൂപ

    • @leonadaniel7398
      @leonadaniel7398 Год назад +2

      അത്ര നിഷ്കളങ്കൻ ഒന്നുമല്ല, ഞാൻ ഇദ്ദേഹത്തോട് ഒരു സംശയം ചോദിച്ചു, അപ്പോൾ അദ്ദേഹത്തിന്റെ മറുപടി 5000/- രൂപ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കണമെന്നാണ്, അപ്പോൾ മറുപടി പറയാമത്രേ.

  • @sulaikharafiokm8951
    @sulaikharafiokm8951 2 года назад +9

    പാലക്കാട് ജില്ലയിൽ ഇഷ്ടം പോലെ ഉണ്ട്

  • @moideenwelder2904
    @moideenwelder2904 2 года назад +4

    ഇത് പാലക്കാട് ഇഷ്ടം പോലെ വണ്ടികൾ ഉണ്ട്

  • @shajahanpullippadam9489
    @shajahanpullippadam9489 2 года назад +3

    ഇതൊക്കെ നാട്ടിൽ ഇഷ്ടം പോലെ ഉണ്ട്

  • @aniretheeshsurya2793
    @aniretheeshsurya2793 2 года назад +10

    വിറക് വെട്ടുന്ന വണ്ടി സൂപ്പർ👍👍

  • @ruchimakebykannans4155
    @ruchimakebykannans4155 2 года назад +4

    ഇതൊക്കെ ഞങ്ങളുടെ നാട് പാലക്കാട് സുലഭമാണ് എല്ലായിടത്തും

  • @roman60082
    @roman60082 2 года назад +4

    മലപ്പുറം ജില്ലയിൽ മണിക്കൂറിന് 400 - 450 രൂപയാണ് ...

  • @sainulabid8490
    @sainulabid8490 2 года назад +4

    ചാർജിലെ വേരിയഷൻ ആണ് എല്ലാരും നോക്കുന്നത്. ഒരു മണിക്കൂറിൽ എത്ര വിറക് കീറാം എന്നതാണ് നോക്കേണ്ടത്. എക്സ്പീരിയൻസും ആത്മാർത്ഥതയുള്ള പണിക്കാരുമാണെങ്കിൽ നൂറോ ഇരുന്നൂറോ കൂടുതൽ കൊടുക്കാം. ഇതിലും സ്ലോ ആക്കി വർക്ക്‌ ചെയ്ത് മണിക്കൂർ കൂട്ടുന്നവരുമുണ്ട്.

  • @gireeshkumarkp710
    @gireeshkumarkp710 2 года назад +4

    ഹായ്, ആതിരചേച്ചി, വിറക്, വെട്ടുന്ന, വണ്ടി, സൂപ്പർ,

  • @pvcparayil8562
    @pvcparayil8562 2 года назад +6

    ഇപ്പോൾ ഈ യന്ത്രം വയനാട്ടിൽ സുലഭം 💪💪💪

    • @abdulrahiman9765
      @abdulrahiman9765 2 года назад +1

      മലപ്പുറത്തും ഉണ്ട്

  • @vijoyelakamon9942
    @vijoyelakamon9942 2 года назад +3

    സൂപ്പർ. ഒരുപാട് ആളുകൾക്ക് ഉപയോഗപ്രഥമാകും ഇ വീഡിയോ.ആതിര സിസ്റ്റർ അവതരണം 💓💓👍👍

  • @msentertainment8744
    @msentertainment8744 2 года назад +4

    പാലക്കാട്. കോഴിക്കോട്. മലപ്പുറം .ജില്ലയിൽ ഇഷ്ട്ടം പോലെ .ഇപ്പോൾ പണി കിട്ടാനില്ല. കുറച്ച് മാസങ്ങൾ ക് മുൻപ് വണ്ടി കിട്ടാനില്ല

  • @rajuraghavan1779
    @rajuraghavan1779 2 года назад +1

    കൊള്ളാം, വളരെ നല്ലത്.

  • @sanjaynv8316
    @sanjaynv8316 2 года назад +2

    Aathira kuttiyude variety vlogs orru paadu istam..keep it up.

    • @AthiraMuraliOfficial
      @AthiraMuraliOfficial  2 года назад +1

      Thank you 😄

    • @KORaju-nd7pt
      @KORaju-nd7pt 2 года назад

      2 അടി നീളത്തിൽ ഉള്ള വിറക് പൊട്ടിക്കുന്നതിന് ഇതിന്റ ആവശ്യം ഉണ്ടോ. 2 അടി നീളത്തിൽ ആക്കുന്നത് എങ്ങനെ?

  • @mydream8257
    @mydream8257 2 года назад +2

    ഇത് ഞങ്ങളുടെ നാട്ടില്‍ (മലപ്പുറം) കുറേ കാലം ആയിട്ടുണ്ട്

  • @OnlineChalkboard
    @OnlineChalkboard 2 года назад +1

    Nice Presentation ..... Super Videos ..... 😊👍🏻

  • @manikp8320
    @manikp8320 2 года назад +3

    ഇവിടെ വന്നു നാളുകൾ 5മാസത്തിനു മുകളിൽ ആയി -ഒരാതിശയവും ഇല്ല -ഇവിടെ സാധാ പൈസ മാത്രം

  • @krishnalalpakkathkrishnala6117
    @krishnalalpakkathkrishnala6117 2 года назад +1

    എന്റെ നാട്ടിൽ ഇത് 8 കൊല്ലം മുമ്പ് ഉണ്ട് ഇത്

  • @abdulnasar356
    @abdulnasar356 2 года назад +7

    ഇത് പത്തു വർഷം ആയി മലപ്പുറം ജില്ലയിൽ...😄😄

    • @sujithkumarks2139
      @sujithkumarks2139 2 года назад

      ഇതിന്

    • @musfiram2633
      @musfiram2633 Год назад

      യെസ് എത്രയോ വർഷം ആയി ന മ്മൾ കാണുന്നു

  • @rajilal001
    @rajilal001 2 года назад +6

    പുള്ളീടെ സംസാരം കിടു

  • @-pusthakapathayam
    @-pusthakapathayam 2 года назад +1

    സൂപ്പര്‍...
    👌👌👌

  • @ragisantoshc.s3206
    @ragisantoshc.s3206 2 года назад +1

    👏👏👏👍.... God bless u...

  • @sanalkumar1725
    @sanalkumar1725 2 года назад +7

    മലപ്പുറത്ത് ഒരുപാടുണ്ട് മണിക്കൂറിന് 400

  • @davidjoseph1812
    @davidjoseph1812 2 года назад +3

    He is so innocent

  • @RajanVn-co9ok
    @RajanVn-co9ok 2 года назад +2

    രണ്ട് വർഷമായിട്ട് ഈ വിറക് പൊട്ടിക്കുന്നമെഷീൻ ഞങ്ങളുടെ നാട്ടിൽ ഉണ്ട്

  • @shinshezkl13
    @shinshezkl13 2 года назад +4

    6 വർഷം മുൻപ് ഇത് പോലെ ഒരു വണ്ടിയുടെ വീഡിയോ വന്നായിരുന്നു ഒരു kL 18 reg ഓട്ടോ

  • @ArunKumar-yd1tr
    @ArunKumar-yd1tr 2 года назад +2

    ബജാജ് ഓട്ടോ 👍👍

  • @muthusworld7083
    @muthusworld7083 2 года назад +2

    മലപ്പുറം ജില്ലയിൽ ഇറങ്ങിയിട്ട് നാല് വർഷത്തോളമായി

  • @kggn1613
    @kggn1613 2 года назад +3

    മലപ്പുറം ജില്ലയിൽ ഇതിന് 400 രൂപ യുള്ളൂ മണിക്കൂറിന്

  • @samjohn9061
    @samjohn9061 2 года назад +2

    Very good labor saving machine, very good presentation. Trailer mounted, horizontal type machine is very common here, also available for rent. You have to cut the wood with a chain saw into small pieces to load onto the machine. You have to modify the machine to lower to the ground level so that it is easy to load heavy pieces of wood into the machine.

  • @libinthomas6919
    @libinthomas6919 2 года назад +2

    Wooww ... Super....

  • @emkuttympm9865
    @emkuttympm9865 2 года назад +4

    ഇത് മലപ്പുറത്ത് തുടങ്ങിയിട്ട് നാലു വർഷമായി.മണിക്കൂറിന് 400രൂ ആണ്.

    • @abdulrahiman9765
      @abdulrahiman9765 2 года назад

      ഫോൺ No ഉണ്ടോ?

    • @emilbaby363
      @emilbaby363 2 года назад

      @@abdulrahiman9765 malapurtu 6 varshamayi etupayogikunu. Munpu manikoorinu 200 rupayayirunu.

  • @musicmedia1237
    @musicmedia1237 2 года назад +2

    Sangathi kollam but ethu legal ano
    Pulivalakumo...roadl koodi Odikan pattumo ...ethu

    • @shahimolkps8124
      @shahimolkps8124 2 года назад +1

      ഇതൊക്കെ വര്ഷങ്ങളായി നമ്മുടെ നാട്ടിലൊക്കെ (കോഴിക്കോട് ) ഉണ്ട്.legal പ്രശ്നങ്ങൾ ഉണ്ടെങ്കിൽ എന്നേ ഇത് നിർത്തുമായിരുന്നല്ലോ.
      ഈ 2 month ന്റെ ഉള്ളിൽ വീണ്ടും എന്റെ വീട്ടിൽ ഒരുപാട് വിറക് vettiyittund ഇത് പോലെ വണ്ടി വിളിച്ചിട്ട്

  • @BijuMathew-ns3qz
    @BijuMathew-ns3qz 2 года назад +2

    Eppol PALAKKD jillayil orupadu ഉണ്ട്

  • @shajimon140
    @shajimon140 2 года назад +3

    നമ്മുടെ നാട്ടിൽ ഒരു വർഷമായി കാണുന്നു.

  • @zkkuttai
    @zkkuttai 2 года назад +1

    നല്ല വീഡിയോ ആണ് 👍🏻

  • @somasundarank6734
    @somasundarank6734 2 года назад +4

    കോഴിക്കോട് ജില്ലയിൽ
    മണിക്കൂറിനു 550/-
    രൂപയാണ് ഈടാക്കുന്നത്

  • @geetha8854
    @geetha8854 2 года назад +1

    വല്ലഭന് പുല്ലും ആയുധം ആത്മവിശ്വാസം ഉള്ള അദ്ധ്വാനി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @razakaroor7430
    @razakaroor7430 2 года назад +1

    ഇതൊക്കെ പതീനഞ്ച് വർഷം മുമ്പ് നാട്ടിലുണ്ട്.അതും വലിയ വണ്ടിയിൽ..

  • @RajeevKumar-nf7hk
    @RajeevKumar-nf7hk 2 года назад +1

    സൂപ്പർ അടിപൊളി 👍👍👍

  • @Manoj_Nair
    @Manoj_Nair Год назад

    തിരുവനന്തപുരം ഉണ്ടോ

  • @ummerk8827
    @ummerk8827 2 года назад +1

    ഞാൻ. ജോലി. കഴിഞ്ഞു. വരുമ്പോൾ. കണ്ടു. Vrk... Keerunnapani

  • @kadavathpremnath
    @kadavathpremnath 2 года назад +5

    That's a good equipment very useful in Kerala these days 😍

  • @maheshvg4879
    @maheshvg4879 2 года назад +1

    Nice Presentation 💯

  • @AbdulGafoor-fz6cv
    @AbdulGafoor-fz6cv 2 года назад +2

    ഇത് ഇപ്പോൾ എല്ലായിടത്തും ഉണ്ട്

  • @abhijithmk9002
    @abhijithmk9002 2 года назад +2

    ഈ ഒരു ഐഡിയ തുടങ്ങാൻ പ്ലാൻ ഉണ്ട് എന്താ അഭിപ്രായം

  • @LORRYKKARAN
    @LORRYKKARAN 2 года назад +1

    Hello ,, ആതിര മുരളീ... സൂപ്പർ
    ലോറി ഫാൻസ് ഇവിടെ വന്നാൽ നമ്മുടെ ചാനലിലേക്കും ഒന്നു പറഞ്ഞു വിട്ടേക്കണേ ...🤩🤩

  • @rajup.k7208
    @rajup.k7208 2 года назад +1

    കോട്ടയം ജില്ലയിൽ നീണ്ടൂർ ഈ മിഷ്യൻ ഉണ്ട്

  • @vishnudinesh7650
    @vishnudinesh7650 2 года назад +2

    Kottayathu evideyaanu itu ?

    • @spgroup5562
      @spgroup5562 2 года назад +2

      വീഡിയോ ഫുൾ കാണ് .അതിൽ പറയുന്നുണ്ട്

    • @AthiraMuraliOfficial
      @AthiraMuraliOfficial  2 года назад +2

      Kooropada

    • @spgroup5562
      @spgroup5562 2 года назад +1

      @@AthiraMuraliOfficial ഹായ്..ഒരു കാര്യം ചോദിച്ചോട്ടെ..

  • @hariharanpk157
    @hariharanpk157 2 года назад +1

    Idhu ippozhano kanunnadhu

  • @georgesamuel4793
    @georgesamuel4793 2 года назад +1

    Congratulations

  • @navaskaippally1596
    @navaskaippally1596 2 года назад +1

    ഞങ്ങളുടെ ഇവിടെ എന്നോ എത്തി

  • @arunkumar-cu9oi
    @arunkumar-cu9oi 2 года назад +2

    മലപ്പുറം ജില്ലയിലൊക്കെ വണ്ടിയിൽ വച്ച് വെറുക്കുവെട്ടുന്ന മെഷിൻ വർ ഷങ്ങളായി ഉണ്ടല്ലോ.

  • @adhiladhilkm2388
    @adhiladhilkm2388 2 года назад

    Great man

  • @hirabahadurgharti6336
    @hirabahadurgharti6336 10 месяцев назад

    priz

  • @dineshr7485
    @dineshr7485 2 года назад +1

    Informative video....

  • @REDDEVIL7409
    @REDDEVIL7409 2 года назад +3

    കോട്ടയം ജില്ലാ ഇപ്പോഴും അഞ്ചാറുകൊല്ലം പിറകിൽ ആണല്ലോ 😆😆 ഇതൊക്കെ നാട്ടിൽ എത്രയോ കൊല്ലം മുന്നേ ഉണ്ടല്ലോ.. കൊല്ലത്തു ആകെ ഒന്നേ ഉള്ളോ 😆😆 ഇവിടെ കോഴിക്കോടൊക്കെ ഓരോ ഇലക്ട്രിക് പോസ്റ്റിന്റെ മുകളിലും വിറകു കീറിക്കൊടുക്കുന്നതിന്റെ നമ്പർ കൊണ്ട് നിറഞ്ഞു..നമ്മളൊക്കെ എത്രയോ കൊല്ലം മുന്നേ കാണാൻ തുടങ്ങി... 😆

    • @thermalsquad1490
      @thermalsquad1490 2 года назад

      Pazha kottayamtu first nenta daddy anu enn thonunu first start akiythu 😹😌

  • @sujumongge6987
    @sujumongge6987 2 года назад +1

    Hai 👏👏🙋🙋

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 2 года назад

    Super yadram

  • @praveenvishwas5085
    @praveenvishwas5085 2 года назад +2

    Super ❤️

  • @subin7141
    @subin7141 2 года назад +2

    Kozhikode ellaayidathum ith und

    • @shahimolkps8124
      @shahimolkps8124 2 года назад

      അതെ
      Calicut ൽ കുറച്ചു വർഷമായി.
      ഇപ്പൊ കോഴിക്കോട് എല്ലായിടത്തും und

  • @UserUser-ig5sm
    @UserUser-ig5sm Год назад

    15, വർഷം മുമ്പ് ഈ മെഷിയ Rk. Smith എന്ന സ്ഥപനത്തിൽ ഉണ്ടക്കി വേ വസായ ഒഫിസിൽ രേജിസാർ ചെയ്യതിട്ടു ഉള്ള താണ്. കൂടുതൽ പരസത്തിന്റ ആ വിശം മില്ലാ Ok

  • @azeezpn6451
    @azeezpn6451 2 года назад +2

    ഞങ്ങളുടെ നാട്ടിൽ മണിക്കൂറിന്ന് 500 രൂപയാണ് ഡീസൽ കാശ് വാങ്ങാറില്ല

  • @RameshRam-tg2eh
    @RameshRam-tg2eh 2 года назад

    സൂപ്പർ

  • @leninalevinavlogs9865
    @leninalevinavlogs9865 2 года назад +3

    പച്ചയായ നല്ലൊരാൾ... മനസ്സിൽ കളങ്കമില്ല എന്നു ഒറ്റനോട്ടത്തിൽ അറിയാം....

  • @KannanKannan-kt7tu
    @KannanKannan-kt7tu 7 месяцев назад

    ചേച്ചി ഇതൊക്കെ മലപ്പുറത്ത് വന്നിട്ട് ആറേഴ് വർഷങ്ങളായി നിങ്ങടെ നാട്ടിൽ ഇപ്പോൾ വരുന്നത് ഏഴുവർഷം ആയി മലപ്പുറുന്നു

  • @sindhumanoj2007
    @sindhumanoj2007 2 года назад +1

    കിടു

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 2 года назад

    ചേച്ചി ആദ്യം കാണുമ്പോൾ ഉള്ള കൗതുകമാണ്.

  • @Suneesh526
    @Suneesh526 2 года назад +1

    Poli.....

  • @jayadaskvtcr6366
    @jayadaskvtcr6366 18 дней назад

    Thrissur indo contact chyaan

  • @somankarad5826
    @somankarad5826 2 года назад +2

    ഒരു നാല് വർഷം മുമ്പുതന്നെ എന്റെ നാട്ടിൻ (മലപ്പുറം ജില്ലയിലെ നിലമ്പൂരീൻ ) ഈ യന്ത്രം ഉണ്ട്

  • @saleemv2269
    @saleemv2269 2 года назад

    ഗുഡ്

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 2 года назад +1

    👍👍👍

  • @suraj-vlog-619
    @suraj-vlog-619 2 года назад +1

    Yes ❤❤❤💪💪💪

  • @anniegeorge7756
    @anniegeorge7756 2 года назад

    എറണാകുളം ജില്ലയിൽ ഉണ്ടോ

  • @safeerasanu5507
    @safeerasanu5507 2 года назад +1

    Njagalude naatil 500 roopayollu manikkoorin.deesel cash vagilla👍

  • @efootball-n3x
    @efootball-n3x 2 года назад

    Ith malappurath enno vann n

  • @muhammedirfan300
    @muhammedirfan300 2 года назад

    ഇവിടെ malappurat full ith anu ente natil

  • @sanusanusanu7686
    @sanusanusanu7686 2 года назад +1

    എന്റെ നാട്ടിൽ ഇത് വന്നിട്ട് ഒരു 5വർഷം ആയിട്ടുണ്ടാവും

  • @Mohammed-ky9xn
    @Mohammed-ky9xn 2 года назад +2

    ഇത് ഭയങ്കരചാർജാണല്ലോ?
    500രൂപക്ക്കീറിക്കിട്ടുന്നുണ്ടല്ലോ.
    ഇത്കുറേആയികാണുന്നു.

  • @dharshankottayi5577
    @dharshankottayi5577 2 года назад +1

    Werryigood.mole

  • @shahimolkps8124
    @shahimolkps8124 2 года назад +5

    ഇത് calicut ഒക്കെ നേരത്തെ തന്നെ ഉണ്ട്.
    1 hour ന് rs 500
    ഏത് മരം ആണെങ്കിലും

  • @shijushiju8847
    @shijushiju8847 2 года назад +1

    Yes

  • @olickalivan611
    @olickalivan611 8 месяцев назад

    Chettanu oru pants working dress aakkikoode?

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 2 года назад +9

    മനുഷ്യരെ ജോലിക്ക് ലഭിക്കാത്ത കൂലി കൂടുതൽ കൊടുക്കേണ്ട അവസ്ഥയിൽ ഇത്തരം പരിഹാരം അനിവാര്യം.

  • @AbdulAkbarp
    @AbdulAkbarp Год назад

    ഇപ്പോഴത്തെ സ്ത്രീകൾക്ക് വിറക് കത്തിക്കൽ ദേഷ്യമാണ് 🤣

  • @anilct512
    @anilct512 2 года назад +1

    ഇത് Thrissur ൽ പഴയതാ -

  • @abdullakutty5493
    @abdullakutty5493 8 месяцев назад

    മലപ്പുറത്തു 300മുതൽ 400വരെ ചാർജ് ഉള്ളു

  • @hareeshmavoor7997
    @hareeshmavoor7997 2 года назад

    Nalla thallalanallo .Kozhikode undu manikoor 400

  • @idyllicexplorer7298
    @idyllicexplorer7298 2 года назад +1

    😄👌👌

  • @Starankus
    @Starankus 2 года назад +2

    Champion @athiramurali❤❤❤❤❤❤

  • @leee-n-meee_creations3997
    @leee-n-meee_creations3997 2 года назад +4

    അയ്യോ ഇതെന്തിനാ യൂ ട്യൂബിൽ ഇട്ടത് 🤦🏻‍♂️..
    ഈ വണ്ടിയുടെ കാര്യത്തിൽ തീരുമാനമായി...
    മനോജേട്ടാ നിങ്ങളെ വീട്ടിൽ ഇപ്പോൾ അടുത്ത് തന്നെ മോട്ടോർ വെഹിക്കിൾ സാറന്മാർ വരും. അവര് നിങ്ങൾ വണ്ടി മോഡിഫിക്കേഷൻ ചെയ്തതിന് കേസ് എടുക്കും.... 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😂😂😂😂😂

    • @anus7246
      @anus7246 2 года назад +1

      5 കൊല്ലമായി മലപ്പുറത്തുണ്ട്,1മണിക്കൂറിനു 500 രൂപ

    • @shahimolkps8124
      @shahimolkps8124 2 года назад +1

      ഇതൊക്കെ കുറെ വർഷമായി calicut ഒക്കെ.
      1. Hour rs.500
      നമ്മുടെ വീട്ടിലൊക്കെഇങ്ങനെയാ kurach വർഷമായി വിറക് vettunnadh.

    • @gopinathpanicker1302
      @gopinathpanicker1302 2 года назад +2

      ഇതിൽ വണ്ടി മോഡിഫിക്കേഷനാന്നുമില്ല. വണ്ടിക്കകത്ത് വച്ചിരിക്കുന്നു അത്രേയുള്ളു

  • @shemeerps7029
    @shemeerps7029 2 года назад

    ഇത് ഇപ്പോൾ എല്ലായിടത്തും ഉണ്ട് ത്ഫു