വര്‍ഷത്തില്‍ ഒറ്റദിവസം മാത്രം!; രോഗദുരിതങ്ങള്‍ അനുഭവിക്കുന്നവര്‍ തീര്‍ച്ചയായും അറിയണം

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 263

  • @AmbikaKPKP
    @AmbikaKPKP 21 день назад

    ഇടവെട്ടി ക്കണ്ണാ, എൻ്റെ മാതാവിൻ്റെ വേദനകൾ മാറ്റി നടക്കാനും മനസമാധാനത്തോടെയും സന്തോഷത്തോടെയും അനുഭവിക്കാൻ അനുഗ്രഹിക്കണെ.

  • @radhamani9261
    @radhamani9261 Год назад +44

    🙏🙏വിഷ്ണു ഭഗവാനെ എനിക്കും ഈ അമ്പലത്തിൽ വരാൻഭാഗ്യം തരണേ എൻറെ ഗുരുവായൂരപ്പാ❤

  • @lakshmigayu
    @lakshmigayu Год назад +27

    ആദ്യമായി ആണ് ഈ ക്ഷേത്രത്തിനെ കുറിച്ച് അറിയുന്നത്.. എന്നെങ്കിലും ഭഗവാനെ ദർശിക്കാൻ ഭാഗ്യം ലഭിക്കും എന്ന് കരുതുന്നു 🙏🏼 ഭഗവാനെ കാത്തു കൊള്ളണമേ

  • @AmbikaKPKP
    @AmbikaKPKP 21 день назад

    എൻ്റെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണെ കണ്ണാ. എന്നു oഞാൻ പ്രാർത്ഥിക്കുന്നുണ്ട്‌. ഞാൻ തൊടുപുഴയിൽ വന്നു കാഞ്ഞിരമറ്റത്ത് വന്ന് പ്രാർത്ഥിക്കുന്നതാണ്. മഹാദേവാ അവിടുന്ന് അനുഗ്രഹിക്കണെ

  • @abiliabili7780
    @abiliabili7780 Год назад +5

    ഈ അമ്മ പറഞ്ഞ വഴിപാട് ഞാനും കോഴിക്കോട് ജില്ലയിലാണ് ഞാൻ താമസിക്കുന്നത് ഈ വഴിപാട് അമ്മ പറഞ്ഞത് കേട്ട് ഞാനും എന്റെ വീടിനടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കഴിപ്പിച്ചു പാൽപ്പായസവും ധന്വന്തരി പുഷ്പാഞ്ജലി യും കഴിപ്പിച്ചു ഈ നല്ല ഭഗവാന്റെ അറിവ് പറഞ്ഞുതരുന്ന ചേച്ചിക്കും അമ്മയ്ക്കും എല്ലാവർക്കും ഈ വീഡിയോയിൽ ഉള്ള എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം നിറഞ്ഞു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jayasreesunil3471
    @jayasreesunil3471 Год назад +5

    ഭഗവാനെ , നടക്കുവാൻ ബുദ്ധിമുട്ടും, ഹൃദയരോഗങ്ങൾ കൊണ്ടും കഷ്ടപ്പെടുന്ന എന്റെ അമ്മയെയും, അസുഖബാധിതനായ എന്റെ സഹോദരനെയും ആരോഗ്യവും ദീർഘായുസ്സും നൽകി കാത്തോളണേ... ഭഗവാനെ അവിടുത്തെ തിരു നടയിൽ വരാൻ എനിക്കും കുടുംബത്തിനും ഭാഗ്യം നൽകണേ.. എന്റെ ഭർത്താവ്, മകൻ, ഞാൻ ഉൾപ്പെട്ട കുടുംബത്തിനും ആയുരാരോഗ്യ soughyam തന്നു കാത്തുകൊള്ളണേ.. 🙏🙏🙏🙏

  • @anupriyakr7416
    @anupriyakr7416 Год назад +2

    ഭഗവാനെ അമ്പലത്തിൽ വരാൻ എനിക്കും സാധിക്കണം രോഗനിവാരണത്തിന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ🙏🙏🙏🙏

  • @UshaUsha-wb4sx
    @UshaUsha-wb4sx Год назад +16

    എന്റെ കണ്ണാ അവിടെ വരാൻ ഭാഗ്യം കിട്ടണേ. എന്റെയും എന്റെ കുടുംബത്തിൽ ഉള്ളവരുടെയും അസുഖം മാറ്റിത്തരണെ🙏🙏🙏🙏🙏❤❤❤❤❤

  • @lathamoorthy7027
    @lathamoorthy7027 Год назад +20

    Ingane ഒരു ക്ഷേത്രം ഉണ്ട് എന്ന് അറിഞ്ഞതുതന്നെ 8 മാസത്തിനു മുൻപാണ്. എങ്ങനെയും അവിടെ എനിക്ക് വന്നു തൊഴാനുള്ള ഭാഗ്യം ഭഗവാൻ തരണം, മാത്രമല്ല ധാരാളംപേരെ രോഗങ്ങളുള്ളവരെ അവിടെ എത്തിക്കാനും ഭഗവാൻ അനുഗ്രഹിക്കണം. 🙏🙏👍👍

    • @leelaleela5615
      @leelaleela5615 Год назад

      രാവിലെയെത്ര മണി മുതലാണ് തുടങ്ങുന്നത്

  • @sudarsanats6411
    @sudarsanats6411 Год назад +7

    എൻറ കണ്ണാ ഭഗവാനെ എന്റെ അമ്മയെ അസുഖങ്ങളെല്ലാം മാറ്റി അനുഗ്രഹിക്കണമേ കൈവിടല്ലേ തമ്പുരാനേ

  • @sunilsuni8294
    @sunilsuni8294 Год назад +4

    എന്റെ കൃഷ്ണ എന്റെ അമ്മയുടെ രോഗങ്ങൾ മാറ്റി ആയുസും ആരോഗ്യ കൊടുത്തു അനുഗ്രഹിക്കണേ

  • @sudharamachandransudharama6026
    @sudharamachandransudharama6026 Год назад +11

    ആ അമ്മ പറഞ്ഞുകൊടുത്ത കാര്യങ്ങൾ ഇന്ദിരചേച്ചിക്ക് മാത്രമല്ല ഇത് കാണുന്ന എല്ലാവർക്കും ഉപകാരമാണ്..വളരെ നന്ദി ❤❤❤❤❤❤ ❤

  • @sreelasreela9563
    @sreelasreela9563 Год назад +4

    കൃഷ്ണാ എന്റെ അമ്മയുടെ രോഗം ഭേദമാക്കണമേ എന്റെ അമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും നൽകണമേ

  • @dinorajeev8709
    @dinorajeev8709 Год назад

    🙏🙏🙏ഭഗവാന്റെ ശക്തി ഇന്ന് എനിക്ക് തെളിയിച്ചു തന്നിരിക്കുന്നു... അതിനു കോടാനുകോടി നന്ദി... വരാൻ ഒട്ടും പറ്റില്ല എന്ന് വിചാരിച്ച സമയമായിരുന്നു ആ സമയവും ഭഗവാൻ മാറ്റി മറിയിച്ചു തന്നിരിക്കുന്നു...
    ഞാൻ ഓഗസ്റ്റ്‌ 1 ന് ഭഗവാനെ കാണാൻ എത്തും ഭഗവാനെ...ആ ശക്തി ഞാൻ അനുഭവിച്ചു അറിഞ്ഞിരിക്കുന്നു.കോടി കോടി പ്രണാമം 🙏🙏🙏🙏....

  • @UshaKumari-em4ih
    @UshaKumari-em4ih Год назад +3

    ഭഗവാനെ അങ്ങയുടെ നടയിൽ വരാൻ എന്നിക്കു ഭാഗ്യം നൽകിയതിന് നൂറുകോടി പ്രണാമം. എന്റെ പ്രാർത്ഥന കണ്ണാ നീ അവിടെന്നു കേട്ടു. എന്റെ മകൾക്ക് ഒരു മകനെ തന്നു. കൃഷ്ണാ ഞങ്ങളെ കാത്തുകൊള്ളേണമേ ഭഗവാനെ

  • @rajasekharannair5998
    @rajasekharannair5998 Год назад +2

    എന്റെ ഭഗവാനേ ധന്വന്തരി മൂർത്തേ ഞങ്ങ ളുടെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ ഭാഗവാനേ വന്ന് കാണ്ട് തൊഴുവാനുളള ഭാഗ്യം തരണേ

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +3

    ഇടവട്ടി ശ്രീ കൃഷ്ണ സാമി എന്റെ രോഗം മാറ്റിതരണേ ഭഗവാനെയ്. ഹരേ കൃഷ്ണ 🌹🌹🌹🌹🌹

  • @manojnair2457
    @manojnair2457 Год назад +3

    ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാനേ എനിക്കും രോഗശാന്തി നൽകേണമേ.. 🙏

  • @mayadevi4074
    @mayadevi4074 Год назад +8

    ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞുതന്നതിന് ഒരുപാടു നന്ദി. ഭഗവാനെ കോടി കോടി പ്രണാമം. 🙏

  • @sarithaprasad6031
    @sarithaprasad6031 Год назад +10

    ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാനെ എനിക്കും രോഗശാന്തി നൽകണേ🙏🙏🙏

  • @anandamchandran8039
    @anandamchandran8039 Год назад +2

    എന്റെ കൃഷ്ണ എന്റെ മോളുടേയും മോന്റെയും മനസിന്‌ സമാദാനവും സന്തോഷവും കൊടുക്കണേ കൃഷ്ണ ദുരിതങ്ങൾ എല്ലാം മാറ്റി തരണേ മോളുടെ കാലിനുവേദനയു നടു വേദനയും മാറ്റി തരണേ അവിടെ വന്നു പാൽ പായസവും നാണയപറയും സമർപ്പിക്കമേ അനുഗ്രഹിക്കണേ കൃഷ്ണ

  • @ushavenu7420
    @ushavenu7420 2 месяца назад

    കണ്ണാ ഞങ്ങൾക്ക് കണ്ണനെ കാണാൻ ഭാഗ്യം തരണേ ഒരു ബുദ്ധിമുട്ട് ഉണ്ടാകാതെ അവിടെ എത്തിക്കണേ എന്റെ ഭർത്താവിനെ കാത്തോളണേ

  • @layalakshmi347
    @layalakshmi347 Год назад +2

    ഭഗവാനേ എന്റെ ഭർത്താവിന്റെ അസുഖം മാറ്റിത്തരണേ കൃഷ്ണാ

  • @cmalathy7030
    @cmalathy7030 Год назад

    ഭഗവാനേ എനിക്ക് ഈ അമ്പലത്തിൽ എത്തണം കൃഷ്ണാ

  • @lisab3967
    @lisab3967 Год назад +7

    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായാ🙏 ആയുരാരോഗ്യ സൗഖ്യം നൽകണേ ഭഗവാനെ🙏🙏🙏

  • @shantaak2555
    @shantaak2555 Год назад +4

    എന്റെ പൊന്നു ഭഗവാന്റെ നാമം ലോകം മുഴുവനും അറിയപ്പെടുന്നത്❤❤❤

  • @AmbikaKPKP
    @AmbikaKPKP 21 день назад

    കാർത്ത്യായനി പുണർതം, തീരുമേനീ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണെ

  • @jayalekshmi7167
    @jayalekshmi7167 Год назад +3

    എന്റെ അസുഖങ്ങൾ മാറ്റി തരണേ ഭാഗവാനേ നാരായണാ 🙏🙏🙏

  • @ammu8871
    @ammu8871 Год назад

    ഞാനും കുട്ടികളും അമ്മയും അമ്പലത്തിൽ വരണം എന്ന് കരുതുന്നു തടസ്സം ഒന്നും വരുത്തരുതേ ഭഗവാനെ

  • @AppuJagannatha-ky8hi
    @AppuJagannatha-ky8hi Год назад +1

    ഓം ഭഗവതേ വാസുദേവാ ഓം നമോ ഭഗവതേ നാരായണായ എൻറെ മക്കൾക്ക് ആരോഗ്യം നൽകണേ പവിത്ര ഉത്തരം ജഗന്നാഥ മകീര്യം കാത്തോളണേ കൃഷ്ണാ ഭഗവാനേ

  • @girijasasi9411
    @girijasasi9411 Год назад

    എന്റെ കണ്ണാ എനിക്കും മക്കൾക്കും വീട്ടിലുള്ളവര്ക്കും അസുഖമൊന്നും വരാതെ കാത്തോളണേ ഭഗവാനെ വന്ന് കണ്ടു തൊഴാൻ അനുഗ്രഹിക്കണേ

  • @beenabiju2062
    @beenabiju2062 Год назад

    ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @BalaKrishnan-ml3cp
    @BalaKrishnan-ml3cp Год назад +1

    ഇടിവെട്ടി കൃഷ്ണ സാമി എന്റെ അസുഖങ്ങൾ എല്ലാം മാറ്റിത്തരണേ ഒരു പാട് വിഷമിക്കുന്നു

  • @a.k.hemalethadevi4380
    @a.k.hemalethadevi4380 Год назад

    നല്ല അവതരണം. അറിവു പകർന്നു തരുന്ന വീഡിയോ. നന്ദി. ആശംസകൾ നേരുന്നു.🙏🙏

  • @minimeenuzz
    @minimeenuzz Год назад

    എന്റെ വിഷ്ണുഭാഗവാനേ ധന്വന്തരി മൂർത്തി ഭാഗവാനേ ഞങ്ങളെ കാത്ത് രക്ഷിക്കണേ ഭാഗവാനേ എന്റെ മോളുടെ ഉദരരോഗങ്ങൾ എല്ലാം മാറ്റി എന്റെ മോളെ കാത്ത് രക്ഷിക്കണേ എന്റെ മോന്റെയും അസുഖങ്ങൾ എല്ലാം മാറ്റി എന്റെ രണ്ട് മക്കളെയും കാത്ത് രക്ഷിക്കണേ ഭാഗവാനേ 🙏

  • @shobanas4583
    @shobanas4583 Год назад +1

    ഹരീഓം എനിക്കും ഭഗവാന്റെ അനുഗ്രഹം രോഗസൗഖ്യം ലഭിച്ചത്

  • @SuseelamonyKumari
    @SuseelamonyKumari Год назад

    എന്റെ പൊന്നു ഭഗവാനേ എൻറെ കുടുംബത്തിലെ എല്ലാ അംഗങ്ങളുംടേയും അസുഖംങ്ങൾ മാററി തരേണമേ എനിക്ക് അവിടുത്തെ തിരുസന്നിധിയിൽ വരുവാൻ സാധിക്കേണമേ❤❤❤

  • @Anilkumar-gz5cq
    @Anilkumar-gz5cq Год назад +4

    ഇടവെട്ടി ശ്രീകൃഷ്ണ ഭഗവാനേ എനിക്കും രോഗശാന്തി നൽകണേ. എഴുന്നേറ്റു നടന്നു സ്വന്തം കാര്യങ്ങൾ എങ്കിലും ചെയ്യാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🌷🌷🌷

    • @nandanakp2198
      @nandanakp2198 Год назад

      അനുഗ്രഹിക്കണേ ഭഗവാനെ 🙏

    • @nandanakp2198
      @nandanakp2198 Год назад

      എന്റെ കുടുംബത്തിനും രോഗശാന്തി നൽകണേ ഭഗവാനെ 🙏

    • @sarithar3455
      @sarithar3455 Год назад +4

      ഏറ്റുമാനൂർ അമ്പലത്തിൽ വലിയ വിളക്കിൽ എണ്ണ നിറക്കുന്ന ഒരു വഴിപാടും കൂടി നേർനോളൂ.... ഉറപ്പായും തുണക്കും

    • @beenabiju2062
      @beenabiju2062 Год назад

      🙏🙏🙏

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +2

    നാണയപറ എത്ര രൂപയുടെ നാണയം വേണം. ഡിസ്ക്രിപ്ഷനിൽ ഇട്ടാൽ മതി നോക്കിക്കോളാം ഞാൻ പത്തനംതിട്ട തിരുവല്ല മുത്തൂറ്റ് നിന്നാണ് കേട്ടതിൽ വലിയ സന്തോഷമുണ്ട് ഭാഗവാന്റെയ് ഷേത്രത്തെ കുറിച്ചുള്ള അറിവ് കേൾക്കാൻ കഴിഞ്ഞതിൽ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +3

    ഭഗവാന്റെ കാലിലെ മുറിവുണ്ണക്കിത്തരണേ ധനുവഅന്തിരി സാമീ. ഓം നമോ ഭാഗ്വതെ വാസുദേവായ 🌹🌹🌹🌹🌹🌹🌹ഹരേ കൃഷ്ണ 🌹🌹🌹🌹🙏🏼🙏🏼

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻

  • @rakeshav1691
    @rakeshav1691 Год назад +9

    നമോ നാരായണ 🙏🙏🙏

  • @radhakrishnanng2573
    @radhakrishnanng2573 Год назад +3

    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തരി മൂർത്തയെ 🙏
    ദർശന ഭാഗ്യം തരണേ ഭഗവാനെ 🙏🙂

  • @seemanthinitk17
    @seemanthinitk17 Год назад

    എന്റെ ഭഗവാനെ, നാരായണാ!രക്ഷിക്കണേ ഒരാപാത്തും വരാതെ ഞങ്ങളെ കാത്തുകൊള്ളണമേ!

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +2

    ക്ഷേത്രത്തേക്കുറിച്ച് എല്ലാം വിശദമായി മനസിലാക്കി തന്നു. സന്തോഷം 🙏🏻🙏🏻🙏🏻

  • @rathnakumaric5301
    @rathnakumaric5301 Год назад

    എന്റെ മകന്റെ രോഗം മാറ്റിത്തരണേ ഭഗവാനേ

  • @radhamanivs7433
    @radhamanivs7433 Год назад

    എന്റെ വിഷ്ണു ഭഗവാനെ എന്നെയും കാത്തുകൊള്ളണമേ എന്റെ ഗുരുവായൂരപ്പാ 🙏🌹🙏

  • @mohandasnambiar2034
    @mohandasnambiar2034 Год назад +3

    ഹരേ കൃഷ്ണാ 👏❤ ഭഗവാനെ ഞാനിപ്പോൾ എല്ലാം അറിഞ്ഞു 👏🙏🏽❤എന്നെ സൗഖ്യമാക്കണേ 👏🙏🏽❤എനിക്ക് ഏക ആശ്രയം ഭഗവാൻ മാത്രമേയുള്ളു 👏🙏🏽❤നാരായണ 👏നാരായണ 💞നാരായണ 💞നാരായണ നാരായണ ❤നാരായണ 🌿💞👏🙏🏽👏🙏🏽💞🙏🏽

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +1

    ഭഗവാന്റെ എല്ലാം അനുഗ്രഹോം എനിക്കും കൂടി നൽകണേ കൃഷ്ണ ഇടവട്ടി dhannuvanthiri sami kathoney 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ranjithkumarramachandran3876
    @ranjithkumarramachandran3876 Год назад

    ഹരേ കൃഷ്ണാ എന്റെ കുഞ്ഞിന് ആരോഗ്യം കൊടുക്കണംമെ

  • @manjulabs4779
    @manjulabs4779 Год назад

    🙏🙏 ഭാഗവാനെ എന്റെ അസുഖവും എന്റെ കൊച്ചു മകൻ വേഗം നടന്നു കാണണേ കണ്ണാ

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +2

    കൃഷ്ണ സാമി എനിക്കും അവുടെത്താൻ ഒരു വഴി കാറ്റിത്തരണമെയ് ഭഗവാനെയ് 🌹🌹🙏🏼🙏🏼🙏🏼ഓം നമോ ഭഗവതെ വാസുദേവായ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @girijakumari5074
      @girijakumari5074 Год назад

      ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയെ അമൃത കല ശ ഹസ്തായ സർവ്വ ആമായ വിനാശ യാ തൃലോക്യ നാഥായ ശ്രീ മഹാവിഷ്ണു വെ നമഃ എന്റെ ഭഗവാനെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദന പൂർണ്ണമായും മാറ്റിതരണം

  • @indhu9878
    @indhu9878 Год назад +4

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തര യേ
    അമൃതകലശ ഹസ്തായ
    സർവ്വാ മയ വിനാശായ
    ത്രൈലോക നാ ഥാ യ
    ശ്രീ മഹാവിഷ്ണവേ നമോ നമ:

  • @tmsudha5882
    @tmsudha5882 Год назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻❤️

  • @SreeLekha-m4y
    @SreeLekha-m4y Год назад

    🙏🏻ഭഗവാനെ എനിക്കും ഈ ക്ഷേത്രത്തിൽ വരാൻ സാധിക്കണേ. എന്റെ മകളുടെ അസുഖം മാറ്റിത്തരണേ ദേവാ

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +1

    ഓം നമോ ഭഗവതെ വാസുദേവായ ധന്വന്ദരയെ അമൃത കലശ ഹസ്തായ സർവാമയ വിനാശനായ ത്രായിലോഖ്യ നാഥായ ശ്രീ മഹാവിഷ്ണുവേ നമോ നമഃ 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹

  • @jayakumarcr954
    @jayakumarcr954 Год назад +3

    🙏🙏🙏കൃഷ്ണ ഭഗവാനെ കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏

  • @DileepKumar-of4vn
    @DileepKumar-of4vn Год назад

    ഇടവട്ടി ധനുവന്തര സാമി എനിക്കും രോഗശാന്തി നൽകണേ കൃഷ്ണ ഗുരുവായൂരപ്പാ

  • @geethum4669
    @geethum4669 Год назад +20

    ഓം നമോ നാരായണായ...... 🙏🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ.....🙏🙏🙏🙏🙏 ഓം ശ്രീ ധന്വന്തരീമൂർത്തയേ നമ:🙏🙏🙏🙏🙏🙏🙏🙏🙏

  • @balachandranb8187
    @balachandranb8187 Год назад

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @വസുദേവ്കൃഷ്ണൻ

    ഹരേ കൃഷ്ണ ❤️.

  • @lethavv7177
    @lethavv7177 Год назад

    രക്ഷിക്കണേ

  • @raginikk2978
    @raginikk2978 Год назад

    എൻ്റെ അസൂക്കം മറ്റ്റി തരന്നം എൻ്റെ കൂട് ബ തേ യു ബാഗവൻ

  • @busywithoutwork
    @busywithoutwork Год назад

    Subscribed &👍
    Hearing first time
    Many thanks for this superb informative video
    Edavetti krishna bhagawan Sharanam🙏. Already contact Mr. Jayan to do poojas🙏

  • @anithavenugopal8286
    @anithavenugopal8286 Год назад +1

    Kathurakshikane aarokiam tharane anugrahikane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AmbikaKPKP
    @AmbikaKPKP 21 день назад

    എൻ്റെ അമ്മയ്ക്ക് - 82 വയസ്സുണ്ട്. എങ്കിലും മസിൽ വേദന കൊണ്ട് കാൽ താഴെ കുത്താൻ പറ്റുന്നില്ല. അവിടുന്ന് ആശ്വാസം നൽകി അനുഗ്രഹിക്കണെ'' ഞാൻ വന്നു നാണയ പറയും, ധന്വന്തരി പുഷ്പാഞ്ജലിയും പാൽപായസവും ,ഞാൻ നടത്തും ഭഗവാനെ 'ധന്വന്തരീമൂർത്തി കൃഷ്ണായ ക്ലീം

  • @sobhagopinathan1312
    @sobhagopinathan1312 Год назад

    🙏🙏🙏എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ മനസ്സമാധാനം ഉണ്ടാവണേ 🙏🙏🙏

  • @prasannalohi9173
    @prasannalohi9173 Год назад

    🙏കൃഷ്ണ ഗുരുവായൂരപ്പ എന്റെ അസുഖം മാറ്റിത്തരാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @dds6234
    @dds6234 Год назад +1

    Hare krishna.. 🙏🙏 ohm namo narayanaya🙏 ohm namo bhagavathe vasudevaya🙏🙏 ohm nama sivaya🙏🙏

  • @SreeKala-rl9iv
    @SreeKala-rl9iv 3 месяца назад

    Anteyum. Asuhangal. Mate. Tharaname. Edavettykrishna.

  • @ambikadevi123
    @ambikadevi123 Год назад

    നന്നായി.

  • @muraleedharanpillai7547
    @muraleedharanpillai7547 Год назад

    Very nice presentation. Avatharakaye ethra abhinandichalum mathiyakukayilla. Bhagavane orikal kanan pattumennu viswasickunnu. Hare Krishna.

  • @sindhupradeep4553
    @sindhupradeep4553 Год назад

    ഹരേ കൃഷ്ണ

  • @sheejakp5761
    @sheejakp5761 Год назад

    ഹരേ കൃഷ്ണ... എന്റെ ഭഗവാനെ

  • @ambilivisalan1951
    @ambilivisalan1951 Год назад

    Krishna bhagavane kathurekshikkane

  • @sheenanabiar2204
    @sheenanabiar2204 Год назад

    Hi vaijayanti njan sheena enthundu vishesham kandapo valere santhosham ayi

  • @renjithnnair9995
    @renjithnnair9995 Год назад

    ഓം നമോ നാരായണായ 🙏

  • @chandiniki448
    @chandiniki448 Год назад

    Sree Krishna Bhagavane Anugrahikkane

  • @ashaunni4528
    @ashaunni4528 Год назад

    എന്റെ ഭഗവാനെ കേട്ടിട്ട് കൊൾമയിർ കൊള്ളുന്നു. കൃഷ്ണ... കൃഷ്ണാ... കൃഷ്ണാ... 🙏🏻🙏🏻🙏🏻

  • @DileepKumar-of4vn
    @DileepKumar-of4vn Год назад

    ഇടവട്ടി കൃഷ്ണ സാമി എന്റെ അസുഖം മാറ്റിത്തരണേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +3

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @sujaa.v9345
    @sujaa.v9345 Год назад

    Krishanaaa

  • @jayasree6384
    @jayasree6384 Год назад

    നാരായണ ഒരു ദിവസം തിരു സന്നിധിയിൽ വരാൻ anugrahikkane വാസുദേവ ഓം നമോ നാരായണാ

  • @ajithathingalaya254
    @ajithathingalaya254 Год назад

    Hare Krishna

  • @remabhaiap8089
    @remabhaiap8089 Год назад

    Om namo narayana anugrahikkane njangalude kudumbathe 🙏

  • @geethasasikumar6949
    @geethasasikumar6949 Год назад

    കൃഷ്ണ കാത്തുകൊള്ളണമേ 🙏🙏🙏

  • @jayalakshmi8446
    @jayalakshmi8446 Год назад +3

    ഓം നമോ നാരായണായ
    ഓം ധന്വന്തരായ നമഃ 🙏🙏🙏

  • @ramanimv9851
    @ramanimv9851 Год назад

    Edavetty bhagavane ente asugham matti tharane 🙏🙏🙏

  • @radhikarnair7906
    @radhikarnair7906 Год назад +1

    Hare Krishnaa 🙏

  • @sreedev5737
    @sreedev5737 Год назад +1

    കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏🙏🙏

  • @AmbikaKPKP
    @AmbikaKPKP 21 день назад

    ഓം ശ്രീ കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ സ്വഹ

  • @foodcompany1054
    @foodcompany1054 Год назад

    Nammude arikombane kudi kondutharane enne prathykunnu

  • @lalut.g.9187
    @lalut.g.9187 Год назад +1

    Krishna enneyum sughapeduthane🙏🌹

  • @vineethakalarikkal7680
    @vineethakalarikkal7680 Год назад

    Bhagavaane enikkum ee ambalathil
    Ethan sadhikkane❤❤❤

  • @DileepKumar-of4vn
    @DileepKumar-of4vn Год назад +1

    ഓം ധന്വന്ദരി മൂർത്തയെ നമഃ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sasidharana716
    @sasidharana716 Год назад +1

    ❤ഓം നമോ നാരായണായ നമഃ ❤ പുതിയ ഒരു അറിവ് പകർന്നു തന്നതിന് അനിയത്തിക്ക് ആയിരം നന്ദി.

  • @anithakumari3984
    @anithakumari3984 Год назад

    ഓം നമോ നാരായണായ നമഃ

  • @janakisubramanian5844
    @janakisubramanian5844 Год назад +1

    Ente Krishna, Dhanwandhara moorthy.. arogyam tharaname,.. 🙏🙏

  • @balakrishnannair8428
    @balakrishnannair8428 Год назад

    Idavetty Sree krishna Bhagavane. Ente Asukham poornamakki matti tharane .Bhagavane Rakshikkane❤❤

  • @sobhanamuraleedharan2980
    @sobhanamuraleedharan2980 Год назад

    Bhagavane.... Enteyum ente kudumpatheyum rogathal vishamikkunna ellavareyim Avidunne.. eppozhum katholane Bhagavane.... Om Dhannitharamoorthe namaha.