പക്ഷേ വളർന്നുവരുന്തോറും വിനയത്തോടൊപ്പം smart ആവണം. പോരാത്തതിന് music world. ആരെ തള്ളിമാറ്റി അവസരം തട്ടിപ്പറിക്കണമെന്ന് നോക്കുന്ന very smart new gen ന്റെ ലോകം
ഒരു പാർഷ്യാലിറ്റിയും കാണിക്കാതെ First Prize അർഹിക്കുന്ന കുട്ടിക്ക് തന്നെ കൊടുത്ത flowers നു അഭിനന്ദനങ്ങൾ👍👍👍👍സീതക്കക്കുട്ടി ......u deserve it....😍🤩🥰😊☺️☺️😘😘😘😚😚😙😙😗🤗..... മോളുടെ എളിമക്കും കഴിവിനും ദൈവം നൽകിയ gift ആണ് ....my hearty congratulation....dr...
സീതലക്ഷ്മിയുടെ fan ആണ് ഞാൻ. ടോപ് singer പകുതി പിന്നിട്ടപ്പോഴേ title winner സീതലക്ഷ്മി ആയിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാ കുഞ്ഞുങ്ങളും അവരവരുടെ പ്രായത്തിൽ ഏറ്റവും best singing തന്നെ ആണ് കാഴ്ചവെച്ചത്. സീതക്ക് പ്രായത്തിനേക്കാൾ മുന്നിലായി സംഗീതം...... love you മോളെ... എല്ലാ മക്കൾക്കും സ്നേഹാശംസകൾ എല്ലാവരും നല്ല പാട്ടുകാരായി വളർന്നു വരാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ എല്ലാവരെയും ഫൈനലിൽ എത്തിച്ച flowers team ന് നന്ദി... നല്ലൊരു മാതൃക ആണ് എന്നും flowers tv
വിശ്വസിച്ചു ഞങ്ങൾ വിശ്വസിച്ചു, Audition കണ്ടപ്പോൾ,കണ്ണാ.... പാടിയപ്പോൾ , സന്ധ്യേ പാടിയപ്പോൾ, കണ്ണിൻ നിൻ പാടിയപ്പോൾ, പാടി പാടിയപ്പോൾ, പ്രിയസഖി പാടിയപ്പോൾ, maalleyam പാടിയപ്പോൾ, ശരപൊളി പാടിയപ്പോൾ, ഞങ്ങളുറപ്പിച്ചു ഇതാണ് ഞങ്ങളുടെ top singer ഇന്നലെ സപ്തസ്വരം പാടിയപ്പോൾ viewers ആ കിരീടം ആ നെറ്റിയില്ലെങ്ങോട് ചാർത്തിക്കൊടുത്തു. പിന്നല്ലാതെ സീതക്കുട്ടി ♥️♥️♥️♥️♥️♥️♥️
സീതക്കുട്ടിക്ക് ഒന്നാം സ്ഥാനം കിട്ടുമെന്ന് സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല;കാരണം അവളുടെ കഴിവിൽ വിശ്വാസമില്ലാഞ്ഞിട്ടല്ല, വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പലപ്പോഴും അർഹിച്ച അംഗീകാരം പലപ്പോഴായി അവൾക്ക് നിഷേധിച്ച ജഡ്‌ജ്മെന്റിൽ വിശ്വാസമില്ലാഞ്ഞിട്ടാണ്.പലപ്പോഴും തഴഞ്ഞിട്ടും അവസാനം തികച്ചും ar അർഹിച്ച അംഗീകാരം സീതമോൾക്ക് കിട്ടിയപ്പോൾ ഒരുപാട് സന്തോഷമായി. അപ്പോഴും റിച്ചുട്ടൻ, നേഹൽ എന്നിവർക്ക് സ്ഥാനങ്ങൾ ഒന്നുമില്ലാതെ വന്നതിലും, അസാധ്യമായ കഴിവുള്ള ആദിത്യൻ, തീർത്ഥ എന്നീ കുട്ടികൾ final 12 ൽ പോലും ഉൾപ്പെടാതിരുന്നതിലും (അവരെക്കാൾ ഒരുപാട് കഴിവ് കുറഞ്ഞ മത്സരാർഥികൾ ന്യായീകരണത്തിനു പോലും പ്രസക്തിയില്ലാത്ത വിധം ഫൈനൽ 12 ൽ വന്നിരുന്നു ) ഒരുപാട് സങ്കടവും, അതിലേറെ പ്രതിഷേധവും അറിയിക്കുന്നു...
വളരെ ശെരിയാണ്... ആദിത്യൻ ഓറഞ്ചു കുട്ടി... ആ കുട്ടികളെ ഒഴിവാക്കി ശ്രീഹരി...അതുപോലെ അർഹത ഇല്ലാത്തവരെ ഫൈനൽ റൗണ്ടിൽ കൊണ്ട് വന്നപ്പോൾ തന്നെ യൂട്യൂബിൽ നല്ല പ്രതിക്ഷേധം ഉണ്ടായിരുന്നു.. സീതക് നിവർത്തി യില്ലാതെ കൊടുത്തതാണ്.. അലെങ്കിൽ വിവരം ariyum ennu തോന്നിക്കാണും അഭിനയകോമരങ്ങൾ ആയ ജഡ്ജസ്nu... സീത കുട്ടികു പലപ്പോഴും അർഹിക്കുന്ന മാർക്ക് കൊടുക്കില്ലായിരുന്നൂ... അർഹത യുള്ള ആളിന് തന്നെ കിട്ടിയല്ലോ.. നിവർത്തി യില്ലാതെ കൊടുത്തു....
എൻ്റെ സീതക്കുട്ടിക്ക് മാത്രമാണ് ആ കിരീടത്തിന് യോഗ്യത ,സംഗീതദേവത നേരിട്ടനുഗ്രഹിച്ച കുട്ടിയാണവൾ ... ആരൊക്കെ തഴയാൻ നോക്കിയാലും സത്യം വിജയിച്ചു... സംഗീതം സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു ... എൻ്റെ മോൾക്ക് ഇനിയും ഉയരങ്ങൾ കീഴക്കാൻ കഴിയട്ടെ..
സീതക്കുട്ടി വളരെ മനോഹരമായി പാടി .. ഇത് പോലുള്ള ഒരു പ്രകടനം TOP Singer il തന്നെ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു എനിയും ഉയരങ്ങളിൽ എത്താൻ സീതുവിന് കഴിയട്ടെ...
❤ സീതമോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...മലയാളികൾക്ക് പുറമേ എം.എസ്. സുബ്ബലക്ഷ്മിയെ പോലെ, ലതാ മങ്കേഷ്കറെ പോലെ ഇന്ത്യയറിയുന്ന.... ലോകമറിയുന്ന ഒരു ഗായകിയായ് സീത ക്കുട്ടി വളരട്ടേ...!
മോളുടെ എളിമക്കും കഴിവിനും ഉള്ള നല്ലൊരു അംഗീകാരം കിട്ടി...... ദൈവം മോളെ നന്നായി അനുഗ്രഹിക്കട്ടെ... ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ..... 😍😍😍😍👍👍👍👍👍👍
തുടക്കം മുതലേ മനസ്സിൽ ഈ സീതപ്പക്ഷി ആയിരുന്നു ടോപ് സിംഗർ അതുപോലെ തന്നെ ദൈവം നടപ്പിലാക്കി അതിൽ ഒരുപാട് സന്തോഷിക്കുന്നു. സീത എന്റെ മകൾ ആണെന്നാണ് ഞാൻ എല്ലാരോടും പറയുന്നത് അത്രയ്ക്ക് ഇഷ്ടമാണ് അവളെയും അവളുടെ പാട്ടുകളെയും. ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു. അതുപോലെ ആദിത്യൻ എന്റെ കൂട്ടുകാരിയുടെ മകനാണ് ഇനിയും എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും ആദിത്യനും ഉണ്ടാകണം.
അർഹതയ്ക്ക് അംഗീകാരം . സീതക്കുട്ടിയ്ക്ക് തന്നെ കിട്ടേണ്ടത്. അതിഥിയ്ക്ക് എന്തിന് നാലാം സ്ഥാനം കൊടുത്തു നേഹൽ ആയിരുന്നു അർഹത. എന്തായാലും സീതയ്ക്കിട്ടിയതിന് ആരും കുറ്റം പറയുകയില്ല
Aditi എങ്ങിനെ winner ആയി nasal voice ആണ് ആ കുട്ടിക്ക് .. അത് ചോദ്യം ചെയ്യപ്പെടണം .. ഒട്ടും സ്വരം കൊള്ളില്ല അദിതിയുടെ.. ദേവൂട്ടി സൂര്യ നാരയണൻ ആദിത്യൻ വൈഷ്ണവി ഇവരേക്കാൾ പിറകിൽ വരേണ്ടവള്‍ ആണ് അദിതി
അത്രയും നല്ല ജഡ്ജസ് അർഹതയുള്ളവർക്ക് തന്നെ സ്ഥാനം നൽകി. സരസ്വതി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ചെയ്യേണ്ട കാര്യം ശ്രീ ചേട്ടൻ പറഞ്ഞതും എല്ലാ മക്കൾക്കും പ്രയോജനം ചെയ്തു. എല്ലാ അനുഗ്രഹവും സീതയ്ക്ക് ഒപ്പം പ്രിയ ജഡ്ജസിനും.
തുടക്കം മുതലേ ഞാൻ ആഗ്രഹിച്ചിരുന്നു ഈ കുട്ടി തന്നെ ടോപ് സിംഗർ ആകണമെന്ന്. നല്ല വോയ്സ്.ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. ടോപ് സിംഗറിൽ പാടിയ എല്ലാ കുട്ടികൾക്കും എൻ്റെ ആശംസകൾ
Seethaku കിട്ടേണ്ടത് തനെ ഇനിയും എന്റെ മോൾ uyaragalil പോകും അവളുടെ എളിമയും ഗുരുത്വവും incentnenum മതിയല്ലോ എന്നും ഇതൊക്കെ kaathukollanam സീത നീ ചിത്ര ചേച്ചിയെ പോലെ🙏🙏😘😘😘
ജഡ്ജസ് നിക്ഷ്പക്ഷമായിരുന്നു എന്ന് നിസംശയം പറയണമെങ്കിൽ ആദിത്യനെപ്പോലെയുള്ള കുട്ടികൾ എങ്ങനെ ഫൈനലിൽ എത്താതെ പോയി എന്നതിനും ശ്രീഹരിയും ദിയക്കുട്ടിയും മറ്റും എങ്ങനെ ഫൈനലിസ്റ്റുകളായി എന്നതിനും അവസാന 8 പേരിൽ സൂര്യ മഹാദേവനും ശ്രീ ഭുവനും എങ്ങനെ പെടാതെ പോയി എന്നതിനും ഇതിനെല്ലാമുപരി സ്നേഹ യേയും നേഹ ലിനെയും തള്ളി അദിതി എങ്ങനെ നാലാമതെത്തി എന്നതിനും ജഡ്ജസ് മറുപടി പറയേണ്ടി വരും.
ആദ്യം മുതൽ തന്നെ കൂടുതൽ പരിഗണന കിട്ടി അവർക്ക് അനന്യ കുട്ടി അത് അർഹിക്കുന്നു but അതിദിയെക്കാൾ നല്ല കഴിവ് ഉള്ളവർ ഉണ്ടായിരുന്നു richukuttan അമ്മുമ്മ kutty , സ്നേഹൽ തേജസ്
1st- Seetha 2nd- Thejas 3rd- Rithu & Vaishnavi panickar (according to their age & talent) 4th- Nehal & Adithyan ജഡ്ജസ് നീതി കാട്ടിയിരുന്നെങ്കില്‍ ഇങ്ങനെ ആകുമായിരുന്നു.. ശേഷം ഓരോരുത്തരുടെ എക്സ്ട്രാ ടാലന്‍റിനും. (ഭാവഗായകന്‍, റോക്ക്സ്റ്റാര്‍, folk singer... അങ്ങനെയൊക്കെ...)
ഒരു പക്ഷേ വേറെ ആരെകിലും വിന്നർ ആയിരുന്നെകിൽ ജഡ്‌ജിമെൻര് തന്നെ എല്ലാവരുടെയും വിചാരണക്ക് വിധേയം ആയേനെ ഇത് ഈ കുട്ടി അർഹിച്ചത് തന്നെ nb:ഞാൻ ഒരു റിച്ചു കുട്ടൻ ഫാൻ
ഞാനും ആദ്യം മുതലേ ഉറപ്പിച്ചതാണ് സീതാലക്ഷ്മി തന്നെ ആയിരിക്കും Top singer എന്ന്.Judges ൻ്റെ വിധിനിർണ്ണയം ശരിയായ contestant ന് തന്നെ കൊടുത്തു.സന്തോഷമായി. സീതമോൾ ലോകം അറിയപ്പെടുന്ന ഒരു ഗായികയായി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
ശ്വാസം വിടാതെയാണ് കേട്ടിരുന്നത്. എല്ലാ ദൈവങ്ങളോടും അപേക്ഷിച്ചു. സീതയ്ക്ക് തുല്യം സീത തന്നെ. ഒരു ഗോൾഡൻ ക്രൗൺ പോലും കൊടുക്കാതെ വന്നപ്പോൾ സീതയെ വിന്നർ ആക്കാതെ വിട്ടു കളയും എന്ന് വിചാരിച്ചു. സീതയെ വിട്ടിരുന്നെങ്കിൽ ഞങ്ങൾ Flowers channel പോലും കട്ട് ചെയ്യും എന്ന് തീരുമാനിച്ചിരുന്നു.
Winning a prestigious competition of the kind of Flower's Top Singer Reality show makes the winner feeling at the top of the world as it always sprung surprises and makes the winner so happy and ecstatic. The same thing happened here for Sitalakshmi who is in Cloud 9 and must be in a state of perfect happiness. All the hard work she has put for the last couple of years for this competition finally pays her with rich dividends , bringing her name and fame. As far as her style of singing was concerned, she was in absolute command through out, and performed much better than other contestants , right from the beginning of the contest that this writer was very sure of her winning the contest. Her choice of songs and her consistency levels came to her aid that she hardly faultered and marched forward by making an unassailable lead. It was indeed a tough competition as far as contestants were concerned , as they were all exposed to an environment which was ideally suiting to their mind development and growth by instilling lot of confidence in them. This program also turned out to be a golden opportunity for those contestants who were all young children as it has immensely benefited them to successfully sail ahead in life. All judges were so co-operative as they were all seen creating an atmosphere of joy and happiness as the contestants were seen relaxed most of the times and the entire team including those manning the orchestra were seen carrying out their duties most sincerely with utmost precision. As far as viewers are concerned, Flowers Top singer contest has provided them with all kind of fun and joy , as they are bound to miss this program that has made them spell bounded and kept them glued with their T.V. sets. The entire credit goes to Flowers T.V. who designed a program of this kind that has turned out to be so popular , which could easily garner mass public acceptance.
I watched this show from biginning and never mised any episode. Sita deserves this first price. Decision of judges appreciable and 100% correct. Big salute toi flowers, MG, MJ and other judges. Congratulations to all participants and supporting team. Thanks.
എന്താ സംശയം? മോൾക്കു തന്നെയായിരിക്കും top Singer എന്നു ഞാൻ എൻ്റെ വീട്ടിലും പുറത്തുള്ളവരോടും പറഞ്ഞിരുന്നു. കാരണം ഞാൻ വെറുതെ ഊഹിച്ചു പറഞ്ഞതല്ല. മോളുടെ ആദ്യ സമയങ്ങളിലെ പാട്ടുകൾ തന്നെയാണ് എന്നെ ആ തീരുമാനത്തിൽ എത്തിച്ചത്.- പ്രിയസഖി ഗംഗേ.... കണ്ണാ ആലിലക്കണ്ണാ ... എന്നീ പാട്ടുകൾ മറ്റാരെക്കൊണ്ട് കഴിയും ഈ പ്രായത്തിൽ ഇങ്ങനെ ആലപിക്കാൻ? മിക്ക ദിവസങ്ങളിലും ആ പാട്ടുകൾ ഞാൻ ഹെഡ് ഫോൺ വച്ച് കേൾക്കാറുണ്ട്.-മോളൂടെ സംഗീത ജീവിതത്തിന് എല്ലാ വിജയങ്ങളുമുണ്ടാകട്ടെ....
സാദാരണ 1, 2, 3 position kk. ഈ 4 th place എന്തിനു, അതിഥിക് കൊടുക്കാൻ വേണ്ടി മാത്രം, തെറ്റായ തീരുമാനം ആ കുട്ടിയേക്കാൾ പാടുന്ന ഒരുപാടു കുട്ടികൾ ഉണ്ടായിരുന്നു. WRONG DECISION BY Judges👎. സീത കുട്ടി തന്ന ഏറ്റവും അർഹത ഉള്ള 😘 All the very best seetha, wishing u a bright future 🥰
ശരിയായ judgement തന്നെ. അർഹതയ്ക്കുള്ള അംഗീകാരം. ആദ്യം മുതൽ പാടിയിട്ടുള്ള എല്ലാ പാട്ടുകളും തെളിയിക്കുന്നു. സീത ക്കുട്ടി ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ മോളെ. അവിടുന്ന് നിൻ ഗാനം കേൾക്കാൻ /പുതു ചലചിത്രം വരുമാനായി/ ഞാൻ ചിരി തൂകി കാത്തിരിപ്പൂ/ എൻ ചെവിയിൽ നിൻ ഈണം കേൾക്കാൻ. All best wishes Mole. ആയിരം ഉമ്മകൾ
തുടക്കം മുതൽ തന്നെ എൻ്റെ മനസ്സിൽ ഒരേ ഒരു പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ അതായിരുന്നു സീതാലക്ഷ്മി എന്ന സീത പക്ഷി. ഈശ്വരൻ ഇനിയും മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
S Simplicity E Enthusiastic E. Encouraging. T. Talented. H Hard working. A. Attitude. That is SEETHA in SEETHALAKSHMI. Simplicity is your personality Congrats and study well. Good Luck, SEETHALAKSHMI
*തത്സമയവാര്‍ത്തകള്‍ക്കും/ മറ്റ് പ്രോഗ്രാമുകള്‍ക്കും 24 News ചാനല്‍ Subscribe ചെയ്യുക.* *_24 News Live TV_* - Watch 24 Live Any Time anywhere Subscribe 24 on RUclips. goo.gl/Q5LMwv
തുടക്കം മുതൽ ഉള്ള മല്സരം കാണുന്നവർക്ക് അറിയാം ഒന്നാം സ്ഥാനത്തിന് ഏറ്റവും അർഹർ സീതാലക്ഷ്മി, തേജസ്സ്, നേഹൽ എന്നിവർ ആയിരുന്നു സീതലക്ഷ്മിക്കും, തേജസിനും അർഹത പെട്ടത് തന്നെ ലഭിച്ചു. എന്നാൽ നേഹൽ ന് അർഹതപ്പെട്ട അംഗീകാരം ലഭിച്ചിട്ടില്ല എന്ന് ആദ്യം മുതലേ പ്രോഗ്രാം കണ്ടവർക്കും, ഫൈനൽ കണ്ടവർക്കും അറിയാം, ഫൈനലിൽ വരാൻ പോലും(മാർക്ക് വെച്ച് നോക്കുമ്പോൾ) യോഗ്യത ഇല്ലാത്ത അദിതി ക്ക് 4 ആം സ്ഥാനം ലഭിച്ച logic ഇത് വരെ മനസിലായില്ല. വൈഷ്ണവിക്കും 3 ആം സ്ഥാനത്തിന് അർഹത ഉള്ളത് ആണ്. എന്നാൽ 4 ആം സ്ഥാനത്തിന് ഫൈനൽ വെച്ച് മറ്റുള്ള കുട്ടികളുമായി compare ചെയ്താലും, മുഴുവൻ performance വെച്ച് compare ചെയ്താൽ തന്നെ top 8 ൽ വരാൻ പോലും അദിതിക്ക് യോഗ്യത ഇല്ല എന്ന് പ്രോഗ്രാം ആദ്യം മുതലേ കാണുന്നവർക്ക് മനസിലാകും. മത്സരത്തിന്റെ വിധിയിൽ ജഡ്ജസും ഒട്ടും സംതൃപ്തരല്ലായിരുന്നു എന്ന് അവരുടെ body languagil നിന്ന് അറിയാമായിരുന്നു.നേഹൽ ന് അർഹതപ്പെട്ട അംഗീകാരം ലഭിക്കാത്തതിന് പരസ്യമായി M G ശ്രീകുമാർ പറയുകയും ചെയ്തു. ഞാൻ വിചാരിച്ചത് നേഹൽ ഒന്നാമതോ, രണ്ടാമതോ വരും എന്നാണ് judgementil അങ്ങോട്ടോ, ഇങ്ങോട്ടോ ചെറിയ mistake സംഭവിച്ചു എന്ന് ( തത്സമയം ആയതു കൊണ്ട് എഡിറ്റ് ചെയ്യാനും പറ്റീല). അത് പോലെ M. ജയചന്ദ്രന്റെ ബോഡി ലാംഗ്വേജ് ലും ആ വിഷമം നിഴലിക്കുന്നുണ്ടായിരുന്നു എന്ന് സമ്മാനദാന ചടങ്ങ് കണ്ടവർക്ക് അറിയാം.what ever the viewers know nehal didnt get correct place.but adithi the person who dont deserve even the final got 4 th place.... അത് പോലെ ഫൈനലിൽ എത്താനും top 8 ൽ എത്താനും അദിതി യെകാളും, അനന്യ യെ കാലും, ശ്രീഹരിയെ കാലും, കൃഷ്ണ ദിയ യെകാളും യോഗ്യത ഉള്ളവർ ആയിരുന്നു ആദിത്യൻ, തീർത്ഥ, ദേവിക. സൂര്യ മഹാദേവൻ, റിതുൽ രാജ് deserve much more appreciation. Winners according to me based on all 500 episodes പെർഫോമൻസ്. 1.tejus or sithalakshmi or nehal (unpredictable) but when consider performance from begining. Tejus first, nehal second, sithalakshmi 3 rd But in final sithalakshmi better 4.vyshnavi or sneha 5.റിതുൽരാജ് 6.സൂര്യമഹാദേവൻ 7.ശ്രീഭുവൻ
ടോപ് സിങ്ങർ തുടങ്ങി സീതയുടെ performance ആരംഭിച്ചപ്പോൾ മുതൽ ആ കുട്ടിയെ To p Singer ആക്കിക്കഴിഞ്ഞിരുന്നു.പക്ഷേ കുറേ വിഷമം അതിന് സഹിക്കേണ്ടി വന്നു. ദൈവം കൈവെടിഞ്ഞില്ല. ആയിരങ്ങളുടെ പ്രാർത്ഥനയുടെ സീതയുടെ കഴിവിൻ്റെ result '
@@sunitasamracheal8146 Mജയചന്ദ്രൻ സാറും മധു ബാലകൃഷ്ണനും അനുരാധയും വേണ്ട.M.ജയചന്ദ്രൻ സർ പറയുന്നത് ഏറ്റു പറയുക മാത്രമാണ് മധുചെയ്തത്.അവർ കൂടുതൽ partiality കാണിച്ചത് സീതയോടാണ്. എന്നും ആ പാവത്തിനെ വിഷമിപ്പിച്ചിരുന്നു. MJSeason 2 വിൽ ഉണ്ട് എങ്കിൽ ഞങ്ങളാരും ആ Programme കാണാൻ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹത്തോട് അത്ര വിഷമമുണ്ട്.
ഭൂമിയോളം ഒരാൾ താഴ്മ കാണിച്ചാൽ അയാൾ ഏറ്റവും ഉന്നതങ്ങളിൽ എത്തും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണം ആണ് സീത
അഭിനന്ദനങ്ങൾ സീത കുട്ടി ♥️♥️♥️😍
പക്ഷേ വളർന്നുവരുന്തോറും വിനയത്തോടൊപ്പം smart ആവണം. പോരാത്തതിന് music world. ആരെ തള്ളിമാറ്റി അവസരം തട്ടിപ്പറിക്കണമെന്ന് നോക്കുന്ന very smart new gen ന്റെ ലോകം
Sathyam valare humble anu seetha
@@syrabanu9960 ശരിയാണ്......വിനയം വിവേകമുള്ളവരൂടെ ലക്ഷണമാണ്......എന്നാൽ അവസരങ്ങൾ വരുബോൾ മറ്റുള്ളവർക്കായി ഒഴിഞ്ഞുകൊടുക്കരുത്......
@@syrabanu9960 athe correct. Ente molku athinum kazhiyum. God bless you muthe
ഒരു പാർഷ്യാലിറ്റിയും കാണിക്കാതെ First Prize അർഹിക്കുന്ന കുട്ടിക്ക് തന്നെ കൊടുത്ത flowers നു അഭിനന്ദനങ്ങൾ👍👍👍👍സീതക്കക്കുട്ടി ......u deserve it....😍🤩🥰😊☺️☺️😘😘😘😚😚😙😙😗🤗..... മോളുടെ എളിമക്കും കഴിവിനും ദൈവം നൽകിയ gift ആണ് ....my hearty congratulation....dr...
സീതലക്ഷ്മിയുടെ fan ആണ് ഞാൻ. ടോപ് singer പകുതി പിന്നിട്ടപ്പോഴേ title winner സീതലക്ഷ്മി ആയിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. എല്ലാ കുഞ്ഞുങ്ങളും അവരവരുടെ പ്രായത്തിൽ ഏറ്റവും best singing തന്നെ ആണ് കാഴ്ചവെച്ചത്. സീതക്ക് പ്രായത്തിനേക്കാൾ മുന്നിലായി സംഗീതം...... love you മോളെ... എല്ലാ മക്കൾക്കും സ്നേഹാശംസകൾ എല്ലാവരും നല്ല പാട്ടുകാരായി വളർന്നു വരാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
എല്ലാവരെയും ഫൈനലിൽ എത്തിച്ച flowers team ന് നന്ദി... നല്ലൊരു മാതൃക ആണ് എന്നും flowers tv
എന്റെ സീതക്കുട്ടി.. ആദ്യ stage മുതൽ ഓർത്തതാണ് മോളാകും winner എന്ന്.. അത് യാഥാർഥ്യമായി 😍Congrats
നല്ല എളിമ ഉള്ള കുട്ടി ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് മോളെ നിന്നെ.
Aa elimayaanu kuttiyude vijayam.. Star singer thudangiyapoze naan ee kutiyil ithu pratheeshichu. Kittendavarkku thanne kitti. God bless you.
സീതയുടെ അമ്മ 🙏 മൗനമായി support ചെയ്തു കൂടെ നിന്നു വിജയത്തിൽ എത്തിച്ചു.. മകളുടെ കഴിവിൽ അങ്ങെയറ്റം വിശ്വാസത്തോടെ
വിശ്വസിച്ചു ഞങ്ങൾ വിശ്വസിച്ചു, Audition കണ്ടപ്പോൾ,കണ്ണാ.... പാടിയപ്പോൾ , സന്ധ്യേ പാടിയപ്പോൾ, കണ്ണിൻ നിൻ പാടിയപ്പോൾ, പാടി പാടിയപ്പോൾ, പ്രിയസഖി പാടിയപ്പോൾ, maalleyam പാടിയപ്പോൾ, ശരപൊളി പാടിയപ്പോൾ, ഞങ്ങളുറപ്പിച്ചു ഇതാണ് ഞങ്ങളുടെ top singer ഇന്നലെ സപ്തസ്വരം പാടിയപ്പോൾ viewers ആ കിരീടം ആ നെറ്റിയില്ലെങ്ങോട് ചാർത്തിക്കൊടുത്തു. പിന്നല്ലാതെ സീതക്കുട്ടി ♥️♥️♥️♥️♥️♥️♥️
correct judgment
Hi sira last Seetha thane topsinger ale🙏
വളരെ ശരിയായ judgement
Kannil nin meyyil 🥳
@@sajithashenoy4494, നമ്മുടെയെല്ലാം വാദങ്ങൾക്കും, ഇഷ്ട്ടങ്ങൾക്കും, പ്രാ ർത്ഥനകൾക്കും ഫലം കണ്ടു
ആദ്യം തന്നെ ഉറപ്പിച്ചിരുന്നു..സീതലക്ഷ്മിക്ക് ആണ് എന്ന്.. സീതക്കുട്ടീ .. GOD BLESS U..
അതെ... @രാജേന്ദ്രൻ
Agreed, but God bless all alike winners and loosers!
അതെ
സീത കുട്ടി അഭിനന്ദനങ്ങൾ , ഒത്തിരി ഇഷ്ടം സീതയെ,, നേഹലിനോടും റിച്ചുനോടും ആദിത്യനോടും നീതികേടാണ് ചെയ്തത് ,, ',,,
Atheee
അതെ
Ys
,100%true
Yes
സീതക്കുട്ടിക്ക് ഒന്നാം സ്ഥാനം കിട്ടുമെന്ന് സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല;കാരണം അവളുടെ കഴിവിൽ വിശ്വാസമില്ലാഞ്ഞിട്ടല്ല, വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പലപ്പോഴും അർഹിച്ച അംഗീകാരം പലപ്പോഴായി അവൾക്ക് നിഷേധിച്ച ജഡ്‌ജ്മെന്റിൽ വിശ്വാസമില്ലാഞ്ഞിട്ടാണ്.പലപ്പോഴും തഴഞ്ഞിട്ടും അവസാനം തികച്ചും ar അർഹിച്ച അംഗീകാരം സീതമോൾക്ക് കിട്ടിയപ്പോൾ ഒരുപാട് സന്തോഷമായി. അപ്പോഴും റിച്ചുട്ടൻ, നേഹൽ എന്നിവർക്ക് സ്ഥാനങ്ങൾ ഒന്നുമില്ലാതെ വന്നതിലും, അസാധ്യമായ കഴിവുള്ള ആദിത്യൻ, തീർത്ഥ എന്നീ കുട്ടികൾ final 12 ൽ പോലും ഉൾപ്പെടാതിരുന്നതിലും (അവരെക്കാൾ ഒരുപാട് കഴിവ് കുറഞ്ഞ മത്സരാർഥികൾ ന്യായീകരണത്തിനു പോലും പ്രസക്തിയില്ലാത്ത വിധം ഫൈനൽ 12 ൽ വന്നിരുന്നു ) ഒരുപാട് സങ്കടവും, അതിലേറെ പ്രതിഷേധവും അറിയിക്കുന്നു...
വളരെ ശെരിയാണ്... ആദിത്യൻ ഓറഞ്ചു കുട്ടി... ആ കുട്ടികളെ ഒഴിവാക്കി ശ്രീഹരി...അതുപോലെ അർഹത ഇല്ലാത്തവരെ ഫൈനൽ റൗണ്ടിൽ കൊണ്ട് വന്നപ്പോൾ തന്നെ യൂട്യൂബിൽ നല്ല പ്രതിക്ഷേധം ഉണ്ടായിരുന്നു.. സീതക് നിവർത്തി യില്ലാതെ കൊടുത്തതാണ്.. അലെങ്കിൽ വിവരം ariyum ennu തോന്നിക്കാണും അഭിനയകോമരങ്ങൾ ആയ ജഡ്ജസ്nu... സീത കുട്ടികു പലപ്പോഴും അർഹിക്കുന്ന മാർക്ക് കൊടുക്കില്ലായിരുന്നൂ... അർഹത യുള്ള ആളിന് തന്നെ കിട്ടിയല്ലോ.. നിവർത്തി യില്ലാതെ കൊടുത്തു....
വളരെ വളരെ സത്യം.. ഞങ്ങളും പേടിച്ചിരുന്നു.. ഒട്ടും അർഹത ഇല്ലാത്തഅനന്യ, ശ്രീഹരി, ദിയ എന്നീ കുട്ടികളെ ഫൈനൽ ലിസ്റ്റിൽ എങ്ങനെ ഉൾപ്പെടുത്തി...?????
@@Easetaxwithshalini വളരെ സത്യമാണ് സീതക്കുട്ടിക്ക് കൊടുത്തില്ലെങ്കിൽ ഏറു കിട്ടുമെന്ന് പേടി കാണും...
ആ 21പേരിൽ ഈ കിരീടത്തിനു ഇത് പോലെ അർഹതയുള്ള മറ്റൊരാൾ illenathu സത്യം . അടി ഒരു സീത പൂക്കുറ്റി
Richu
Nehal
👍👍👍👍
Nehal
@@malavikakv1694 കോപ്പാണ്
സത്യം ജയിച്ചു... അർഹിച്ച അംഗീകാരം...എല്ലാ ആശംസകളും ❤️സീതാലക്ഷ്മി ♥️
എൻ്റെ സീതക്കുട്ടിക്ക് മാത്രമാണ് ആ കിരീടത്തിന് യോഗ്യത ,സംഗീതദേവത നേരിട്ടനുഗ്രഹിച്ച കുട്ടിയാണവൾ ... ആരൊക്കെ തഴയാൻ നോക്കിയാലും സത്യം വിജയിച്ചു... സംഗീതം സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു ... എൻ്റെ മോൾക്ക് ഇനിയും ഉയരങ്ങൾ കീഴക്കാൻ കഴിയട്ടെ..
വിനയത്തിന്റ പര്യായം സീതാമോൾ.. മോൾ ഉയരങ്ങളിലെത്തും.. അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്..
സീത കുട്ടി അഭിനന്ദനങ്ങൾ നിനക്ക് അർഹിച്ചത് കിട്ടി. ഈ വിനയം മുമ്പോട്ട് ഉണ്ടാകണം. സിനമയിലൂടെ മോളുടെ പാട്ടുകേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
സീതക്കുട്ടി വളരെ മനോഹരമായി പാടി .. ഇത് പോലുള്ള ഒരു പ്രകടനം TOP Singer il തന്നെ ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു
എനിയും ഉയരങ്ങളിൽ എത്താൻ സീതുവിന് കഴിയട്ടെ...
തുടക്കം മുതലേ ഞാൻശ്രദ്ധിച്ചിരുന്ന പാട്ടുകാരിയായിരുന്നു സീതാലഷ്മി .ആദ്യമേവിചാരിച്ചിരുന്നു സീത വിന്നറാകുമെന്ന്.ആശംസകൾ.
Njaanum vijaarichu seethakk kittanenn.. but richune chadhichad poleyaayi
Correct...
Grand finale song kanan kittumo
❤ സീതമോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...മലയാളികൾക്ക് പുറമേ എം.എസ്. സുബ്ബലക്ഷ്മിയെ പോലെ, ലതാ മങ്കേഷ്കറെ പോലെ ഇന്ത്യയറിയുന്ന.... ലോകമറിയുന്ന ഒരു ഗായകിയായ് സീത ക്കുട്ടി വളരട്ടേ...!
മലയാള സിനിമക്ക് ഒരു ചിത്രയും കൂടി കിട്ടി... Congrats സീതാലക്ഷ്മി..
Good
Really
Manassil vijaricha karyam, malayalathinte bagyàm, matoru chithra
@@rajeshdicaprio8161 അതാണ്
എനിക്ക് തോന്നുന്നത് ആദ്യമായിട്ടാണ് ഒരു reality show ജഡ്ജ്മെന്റ് ന് 100% positive comments കിട്ടുന്നത്
asianet 😂😂
Yes njan pedi Karanam kure nalayi kanilla . final varumpol naam vichrikkathavar varum .eppo samaadhanam aayi 4th place richu or Nehal inu kodukkanam aayairunnu .adhithi athinu athra worth alla
ശരിയാണ് പ്രേക്ഷകരുടെ pulse അറിഞ്ഞുതന്നെയാണ് കൊടുത്തത്
@@geethambikasurendranath4192 well said sister 👍
സീത കുട്ടി മോളെ നീ പോളിയാണ്. ഒരു രക്ഷയും ഇല്ല. ദൈവം ഉണ്ടെന്ന് വീണ്ടും തെളിയിക്കപ്പെട്ടു. Congratulations
സീതക്കുട്ടിക്ക് അർഹിച്ചതു തന്നെ കിട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 🙏♥️♥️🙏
സീത കുട്ടി അഭിനന്ദനങ്ങൾ നിനക്ക് അർഹിച്ചത് കിട്ടി. നല്ല എളിമ ഉള്ള കുട്ടി ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് മോളെ നിന്നെ
മൃദംഗം വായിച്ച ചേട്ടൻ പൊളിച്ചടുക്കി. സീതാക്കുട്ടി , your voice like a professional singer
മൃദംഗം വായിച്ച ചേട്ടൻറെ മോളും റിയാലിറ്റി ഷോയിൽ ഫസ്റ്റ് വാങ്ങിച്ച പാട്ടുകാരിയാണ്
Really she deserves. She only deserves. Congratulations molu
അർഹിച്ച വിജയം my favourite contenstent
She only deserve it....
Thejus also deserves..
മോളുടെ എളിമക്കും കഴിവിനും ഉള്ള നല്ലൊരു അംഗീകാരം കിട്ടി...... ദൈവം മോളെ നന്നായി അനുഗ്രഹിക്കട്ടെ... ഇനിയും കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ..... 😍😍😍😍👍👍👍👍👍👍
Seetha you deserve it.Congratulations.
സീത കുട്ടി ഈ നിഷ്കളങ്കത മോളെ ഉയരങ്ങളിൽ എത്തിക്കും. ഒരുപാട് സന്തോഷം . മോൾക്ക് ഒന്നാം സമ്മാനം കിട്ടാൻ പ്രാത്ഥിച്ചു.
തുടക്കം മുതലേ മനസ്സിൽ ഈ സീതപ്പക്ഷി ആയിരുന്നു ടോപ് സിംഗർ അതുപോലെ തന്നെ ദൈവം നടപ്പിലാക്കി അതിൽ ഒരുപാട് സന്തോഷിക്കുന്നു. സീത എന്റെ മകൾ ആണെന്നാണ് ഞാൻ എല്ലാരോടും പറയുന്നത് അത്രയ്ക്ക് ഇഷ്ടമാണ് അവളെയും അവളുടെ പാട്ടുകളെയും. ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു. അതുപോലെ ആദിത്യൻ എന്റെ കൂട്ടുകാരിയുടെ മകനാണ് ഇനിയും എല്ലാവരുടെയും സപ്പോർട്ടും പ്രാർത്ഥനയും ആദിത്യനും ഉണ്ടാകണം.
ആദിത്യന് ആദ്യം നാല് സ്ഥാനങ്ങളിൽ പെടുമെന്ന് കരുതി.സംഗതികൾ പാടാനുള്ള അവന്റെ കഴിവ് അത്ഭുതസ്കരമാണ്. അക്കാര്യത്തിൽ flowers ന് പിഴവ് പറ്റി
എത്തേണ്ട കരങ്ങളിൽ തന്നെ എത്തി ചേർന്നു....ജഡ്ജിങ് പാനലിനു ബിഗ് സല്യൂട്ട് .
Supat
മോളുടെ ശബ്ദം സൂപ്പറാണ്. നന്നായി വരും
Congratulations seethalaksmi
എനിക്ക് എറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു പാട്ടുകാരി ആണ് ഇവൾ എല്ലാവിധ അനുഗ്രഹവും വാർഷിക്കട്ടെ എന്നാശംസിക്കുന്നു
അർഹതയ്ക്ക് അംഗീകാരം . സീതക്കുട്ടിയ്ക്ക് തന്നെ കിട്ടേണ്ടത്. അതിഥിയ്ക്ക് എന്തിന് നാലാം സ്ഥാനം കൊടുത്തു നേഹൽ ആയിരുന്നു അർഹത. എന്തായാലും സീതയ്ക്കിട്ടിയതിന് ആരും കുറ്റം പറയുകയില്ല
ചിത്രയുടെ സ്വഭാവവും, ആലാപനശൈലിയും കിട്ടിയ മിടുമിടുക്കി ....
Aditi എങ്ങിനെ winner ആയി nasal voice ആണ് ആ കുട്ടിക്ക് .. അത് ചോദ്യം ചെയ്യപ്പെടണം .. ഒട്ടും സ്വരം കൊള്ളില്ല അദിതിയുടെ.. ദേവൂട്ടി സൂര്യ നാരയണൻ ആദിത്യൻ വൈഷ്ണവി ഇവരേക്കാൾ പിറകിൽ വരേണ്ടവള്‍ ആണ് അദിതി
Sariyanu. 4th prize nu arhatha illa aa kuttiyekkal talent ullavark kodukkanamayirunnu 4th prize
Richu ine aayirunnu ate kittande
കൈക്കൂലി
അർഹരപ്പെട്ടവരെ പുറത്ത് ഇരുത്തി എന്നുകൂടി ഓർക്കണം
Valaray shariyanu
അത്രയും നല്ല ജഡ്ജസ് അർഹതയുള്ളവർക്ക് തന്നെ സ്ഥാനം നൽകി. സരസ്വതി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ചെയ്യേണ്ട കാര്യം ശ്രീ ചേട്ടൻ പറഞ്ഞതും എല്ലാ മക്കൾക്കും പ്രയോജനം ചെയ്തു. എല്ലാ അനുഗ്രഹവും സീതയ്ക്ക് ഒപ്പം പ്രിയ ജഡ്ജസിനും.
congratzzz.... judjes decision is very correct.... I was fully sure about her victory....
അർഹിക്കുന്ന അംഗീകാരം.ആശംസകൾ.
Judges are very correct. She is
deserving the 1st price.
ഹായ് seethatutteകണ്ണും മനസനിറഞ്ഞു. ഉയരങ്ങളിൽ ചിത്രച്ചേച്ചിയെപ്പോലെ ആവട്ടെ. Allthebesteeeee
തുടക്കം മുതലേ ഞാൻ ആഗ്രഹിച്ചിരുന്നു ഈ കുട്ടി തന്നെ ടോപ് സിംഗർ ആകണമെന്ന്. നല്ല വോയ്സ്.ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. ടോപ് സിംഗറിൽ പാടിയ എല്ലാ കുട്ടികൾക്കും എൻ്റെ ആശംസകൾ
ഞാനീ സ്വരമാധുരിയുടെ ആരാധകനാണ് .Top singer ലെ സീതയുടെ ആദ്യ ഗാനം മുതലേ ...
സീതാടെ വോയിസ് ഒരു രക്ഷയും ഇല്ല
പ്രതീക്ഷകൾക്കുമപ്പുറം പ്രകടനം നടത്തി അർഹമായത് സീതക്കുട്ടി നേടി എടുത്തു. തുടർന്നുള്ള നാളുകളിൽ ഏറ്റവും നന്മകൾ നേരുന്നു
ചിത്ര ചേച്ചി പോലും ഇഷ്ടപെട്ട ഗായിക ആണ് സീത ലക്ഷ്മി.....
ആദിത്യൻ ഫൈനൽ illl വരണം എന്ന് ഒണ്ടാരുന്നു .
Seethaku കിട്ടേണ്ടത് തനെ ഇനിയും എന്റെ മോൾ uyaragalil പോകും അവളുടെ എളിമയും ഗുരുത്വവും incentnenum മതിയല്ലോ എന്നും ഇതൊക്കെ kaathukollanam സീത നീ ചിത്ര ചേച്ചിയെ പോലെ🙏🙏😘😘😘
Seethakuttteee..... ponnumol vijayipichathe mole ishttapedunnavareyane.....athinte aa santhosham ippozhum mariyittilla..thanks moluuuu..
മോളേ സ്വപ്നമല്ല മോൾക്കു അർഹതപ്പെട്ട അംഗീകാരം തന്നെ ഒരു പാടു സന്തോഷമായി മോളെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം മോളെ അനുഗ്രഹിക്കട്ടെ
ദൈവം മോൾക്ക് എപ്പോഴും നല്ലതുമാത്രം വരുത്തട്ടെ.
ജഡ്ജസ് നിക്ഷ്പക്ഷമായിരുന്നു എന്ന് നിസംശയം പറയണമെങ്കിൽ ആദിത്യനെപ്പോലെയുള്ള കുട്ടികൾ എങ്ങനെ ഫൈനലിൽ എത്താതെ പോയി എന്നതിനും ശ്രീഹരിയും ദിയക്കുട്ടിയും മറ്റും എങ്ങനെ ഫൈനലിസ്റ്റുകളായി എന്നതിനും അവസാന 8 പേരിൽ സൂര്യ മഹാദേവനും ശ്രീ ഭുവനും എങ്ങനെ പെടാതെ പോയി എന്നതിനും ഇതിനെല്ലാമുപരി സ്നേഹ യേയും നേഹ ലിനെയും തള്ളി അദിതി എങ്ങനെ നാലാമതെത്തി എന്നതിനും ജഡ്ജസ് മറുപടി പറയേണ്ടി വരും.
Theertha engane thazhayappettu...4 th place il kure pere kanunnu.exept aditi
Very very correct finding
Yes
സത്യം
Ypp
Congrats mole... ഈ വിനയവും കഠിന പരിശ്രമവും മോളെ തീർച്ചയായും കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കും 💕💕
ശബ്ദമാണ് സീീതയുടെ ഹെെലെെറ്റ്...എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാര്‍ട്ടിസിപ്പന്‍റ്
സ്വപ്നമല്ല മോളെ നിനക്ക് ഇത് അർഹതപ്പെട്ടത് തന്നെയാണ്
Flowers channel ella kuttikalkkum prize koduthathil santhosham. Areyum kuduthal tension adippichilla. ellavarum talented anu avar ellavarum munnottu varum. Abhinandhananghal..
സീതാലക്ഷ്മിക്ക് കിട്ടിയതല്ല ഈസമ്മാനം. അവൾക്ക് അവകാശപ്പെട്ടത് അവൾത്തന്നെ കൊണ്ടുപോയെന്നതാണ് ശരി
Very very correct
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ടോപ് സിംഗരിൽ പാടിയ എല്ലാവരും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാവർക്കും അഭിനന്ദനങ്ങൾ.
അഥിതി, അനന്യ എന്തിന് കൊടുത്തു ഇപ്പോഴും മനസിലാകുന്നില്ല. നേഹൽ എത്ര നല്ല പാട്ടായിരുന്നു 😠
Richu ine aayirunnu kittande
Yes yes yes yes
ആദ്യം മുതൽ തന്നെ കൂടുതൽ പരിഗണന കിട്ടി അവർക്ക് അനന്യ കുട്ടി അത് അർഹിക്കുന്നു but അതിദിയെക്കാൾ നല്ല കഴിവ് ഉള്ളവർ ഉണ്ടായിരുന്നു richukuttan അമ്മുമ്മ kutty , സ്നേഹൽ തേജസ്
adhithi 4 rth place thirichu kodukkanam. avalkku yathoru arhathayum ella
Ananya arhikkunnu.
സൂര്യ നാരായണൻ, ഓറഞ്ച്യൂട്ടി, ആദിത്യൻ എന്നിവരുടെ കാര്യത്തിൽ ജഡ്ജസ് നീതി കാണിച്ചില്ല. സീത ലക്ഷ്മി യുടെ കാര്യത്തിൽ ഒന്നാം സമ്മാനം കിട്ടേണ്ടത് തന്നെ
Congratulation Seethakutty. God bless you.
Exactly
സത്യം
അവരുടെ recent പെർഫോമൻസ് ന്റെ അടിസ്ഥാനത്തിൽ ആവുമല്ലോ സെലെക്ഷൻ....song selection നു വലിയ പ്രാധാന്യം ഉണ്ടെന്ന് മനസിലാക്കി തന്ന ഫൈനൽ ആരുന്നു
Soorya Narayan good singer aayirunnu,
1st- Seetha
2nd- Thejas
3rd- Rithu & Vaishnavi panickar (according to their age & talent)
4th- Nehal & Adithyan
ജഡ്ജസ് നീതി കാട്ടിയിരുന്നെങ്കില്‍ ഇങ്ങനെ ആകുമായിരുന്നു.. ശേഷം ഓരോരുത്തരുടെ എക്സ്ട്രാ ടാലന്‍റിനും. (ഭാവഗായകന്‍, റോക്ക്സ്റ്റാര്‍, folk singer... അങ്ങനെയൊക്കെ...)
crct
അർഹിച്ച അംഗീകാരം സ്വപ്നം അല്ല മോളെ ഇത് അർഹിച്ചത് തന്നെ 👌👌👌😍😍😍❤️❤️❤️
ഇതുതന്നെ നമ്മളെല്ലാവരും ആഗ്രഹിച്ചത് 👍👍❤️❤️
ഒരു പക്ഷേ വേറെ ആരെകിലും വിന്നർ ആയിരുന്നെകിൽ ജഡ്‌ജിമെൻര് തന്നെ എല്ലാവരുടെയും വിചാരണക്ക് വിധേയം ആയേനെ ഇത് ഈ കുട്ടി അർഹിച്ചത് തന്നെ nb:ഞാൻ ഒരു റിച്ചു കുട്ടൻ ഫാൻ
Exactly
സീതാലക്ഷ്മി ടോപ്പ് സിംഗറായതിൽ ആർക്കും എതിർപ്പുണ്ടാകഞ്ഞത് ആ കുട്ടി ആ സ്ഥാനത്തിന് അർഹയാണെന്നുള്ളതുകൊണ്ടാണ്....
@@radhakrishnanpk7230 sure
ശെരിയാണ് സീത കുട്ടിക്ക് തന്നെയായിരുന്നു അത് കിട്ടാനുള്ള അർഹത
ഞാനും ആദ്യം മുതലേ ഉറപ്പിച്ചതാണ് സീതാലക്ഷ്മി തന്നെ ആയിരിക്കും Top singer എന്ന്.Judges ൻ്റെ വിധിനിർണ്ണയം ശരിയായ contestant ന് തന്നെ കൊടുത്തു.സന്തോഷമായി. സീതമോൾ ലോകം അറിയപ്പെടുന്ന ഒരു ഗായികയായി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
സന്തോഷം അർഹത പെട്ടവർക്ക് കിട്ടിയല്ലോ എല്ലാവിധ ആശംസളും ഉയരങ്ങളിൽ എത്തട്ടെ flowers ചാനലിന് നന്ദി
മോൾ ഇത് പാടുമ്പോൾ ഞാൻ പ്രാർത്ഥിക്കുക ആയിരുന്നു എവിടെയും ഒരു തെറ്റും വരരുതേ എന്ന്
ശ്വാസം വിടാതെയാണ് കേട്ടിരുന്നത്. എല്ലാ ദൈവങ്ങളോടും അപേക്ഷിച്ചു. സീതയ്ക്ക് തുല്യം സീത തന്നെ. ഒരു ഗോൾഡൻ ക്രൗൺ പോലും കൊടുക്കാതെ വന്നപ്പോൾ സീതയെ വിന്നർ ആക്കാതെ വിട്ടു കളയും എന്ന് വിചാരിച്ചു. സീതയെ വിട്ടിരുന്നെങ്കിൽ ഞങ്ങൾ Flowers channel പോലും കട്ട് ചെയ്യും എന്ന് തീരുമാനിച്ചിരുന്നു.
Njanum. Pattu kannadachirunnanu kettathu. Chavitti thazthuya ente muthinte uyirthezhunelppu
@@ananthakrishnana5351 me too
ഞങ്ങളും
Sathyam.. Njanum
സീതാകുട്ടി ചക്കര ഉമ്മ.മിടുക്കി.ഒത്തിരി ഒത്തിരി ഉയരത്തിൽ എത്താൻ ഈശ്വരനോട് യപ്പോഴു പ്രാർത്ഥിക്കുന്നു.
ഒരു പോരാളികുട്ടി ഒടുവിൽ അവർ ജഡ്ജസിൽ നിന്നു സീത കുട്ടി പിടിച്ചെടുത്തു. പലപ്പോഴും തഴയപ്പെടുന്നതായി തോന്നി
Humble and simple seethamol. Future chithra chechi my dear seethakutty.
Finally the most deserving singer got the first place. Congratulations.
നല്ല പാട്ടുകാരി ആണ്...... ഡിസിഷൻ എന്തായാലും തെറ്റിയില്ല she really deserved it
Seethutty🎉God bless u molu🙏Neritt kaananamenn und😘
Winning a prestigious competition of the kind of Flower's Top Singer Reality show makes the winner feeling at the top of the
world as it always sprung surprises and makes the winner so happy and ecstatic. The same thing happened here for
Sitalakshmi who is in Cloud 9 and must be in a state of perfect happiness. All the hard work she has put for the last couple
of years for this competition finally pays her with rich dividends , bringing her name and fame. As far as her style of singing
was concerned, she was in absolute command through out, and performed much better than other contestants , right from the
beginning of the contest that this writer was very sure of her winning the contest. Her choice of songs and her consistency
levels came to her aid that she hardly faultered and marched forward by making an unassailable lead. It was indeed a tough
competition as far as contestants were concerned , as they were all exposed to an environment which was ideally suiting to
their mind development and growth by instilling lot of confidence in them. This program also turned out to be a golden opportunity
for those contestants who were all young children as it has immensely benefited them to successfully sail ahead in life. All judges
were so co-operative as they were all seen creating an atmosphere of joy and happiness as the contestants were seen relaxed
most of the times and the entire team including those manning the orchestra were seen carrying out their duties most sincerely
with utmost precision. As far as viewers are concerned, Flowers Top singer contest has provided them with all kind of fun and
joy , as they are bound to miss this program that has made them spell bounded and kept them glued with their T.V. sets.
The entire credit goes to Flowers T.V. who designed a program of this kind that has turned out to be so popular , which could
easily garner mass public acceptance.
സീതുവിന് അർഹതക്കുള്ള അംഗീകാരം തന്നെ യാണ് കിട്ടിയത്
പക്ഷെ നമ്മുടെ ആദിത്യന് തീരെ അവഗണിച്ചത് പോലെ തോന്നി
അവനു ഇത്രയും പോരായിരുന്നു എന്നൊരു തോന്നൽ
സത്യം
സത്യം
സത്യം
I watched this show from biginning and never mised any episode. Sita deserves this first price. Decision of judges appreciable and 100% correct. Big salute toi flowers, MG, MJ and other judges. Congratulations to all participants and supporting team. Thanks.
Congrats Seethakutty
എന്താ സംശയം? മോൾക്കു തന്നെയായിരിക്കും top Singer എന്നു ഞാൻ എൻ്റെ വീട്ടിലും പുറത്തുള്ളവരോടും പറഞ്ഞിരുന്നു. കാരണം ഞാൻ വെറുതെ ഊഹിച്ചു പറഞ്ഞതല്ല. മോളുടെ ആദ്യ സമയങ്ങളിലെ പാട്ടുകൾ തന്നെയാണ് എന്നെ ആ തീരുമാനത്തിൽ എത്തിച്ചത്.- പ്രിയസഖി ഗംഗേ.... കണ്ണാ ആലിലക്കണ്ണാ ... എന്നീ പാട്ടുകൾ മറ്റാരെക്കൊണ്ട് കഴിയും ഈ പ്രായത്തിൽ ഇങ്ങനെ ആലപിക്കാൻ? മിക്ക ദിവസങ്ങളിലും ആ പാട്ടുകൾ ഞാൻ ഹെഡ് ഫോൺ വച്ച് കേൾക്കാറുണ്ട്.-മോളൂടെ സംഗീത ജീവിതത്തിന് എല്ലാ വിജയങ്ങളുമുണ്ടാകട്ടെ....
Mole Nee uyarangalilEthum
Vinayathinte paryam
Yes I too expected
ശരപൊളി. പാടിയപ്പോ തന്നെ ഞാൻ ഉറപ്പിച്ചു.. എന്റെ സീതക്കുട്ടി തന്നെ topsinger.. എന്ന് ദൈവം അനുഗ്രഹിക്കട്ടെ...
congratulations seethukunje❤
അർഹതപ്പെട്ടത് തന്നെ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
സാദാരണ 1, 2, 3 position kk. ഈ 4 th place എന്തിനു, അതിഥിക് കൊടുക്കാൻ വേണ്ടി മാത്രം, തെറ്റായ തീരുമാനം ആ കുട്ടിയേക്കാൾ പാടുന്ന ഒരുപാടു കുട്ടികൾ ഉണ്ടായിരുന്നു. WRONG DECISION BY Judges👎. സീത കുട്ടി തന്ന ഏറ്റവും അർഹത ഉള്ള 😘 All the very best seetha, wishing u a bright future 🥰
കഴിവിന് കിട്ടിയ അംഗീകാരം. 👏👏👏
ശരിയായ judgement തന്നെ. അർഹതയ്ക്കുള്ള അംഗീകാരം. ആദ്യം മുതൽ പാടിയിട്ടുള്ള എല്ലാ പാട്ടുകളും തെളിയിക്കുന്നു. സീത ക്കുട്ടി ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ മോളെ. അവിടുന്ന് നിൻ ഗാനം കേൾക്കാൻ /പുതു ചലചിത്രം വരുമാനായി/ ഞാൻ ചിരി തൂകി കാത്തിരിപ്പൂ/ എൻ ചെവിയിൽ നിൻ ഈണം കേൾക്കാൻ. All best wishes Mole. ആയിരം ഉമ്മകൾ
Congrats sethu.we believed in her.first song onwards I watched your songs..congrats 1000 times.sosooooooohappy my Seethus
സീതകുട്ടിയുടെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. Congratulation മോളേ....
Congrats seetha 👍
അർഹതപ്പെട്ട അംഗീകാരം
തീർത്ഥ ....സ്നേഹൽ...എന്ത് കൊണ്ട് പുറത്തായി..
അർഹതപ്പെട്ടവർക്കു തന്നെ സമ്മാനം കിട്ടി. പക്ഷെ ഫ്ലാറ്റ് സ്വപ്നം കണ്ടു വന്നവരാണെന്നു തോന്നുന്നില്ല
സീതാലക്ഷ്മി ആ പേര് സംഗീതലോകത്തു അനശ്വരമാകട്ടെ
സീതക്കുട്ടീ....... 😍😍😍😘😘😘
തുടക്കം മുതൽ തന്നെ എൻ്റെ മനസ്സിൽ ഒരേ ഒരു പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ അതായിരുന്നു സീതാലക്ഷ്മി എന്ന സീത പക്ഷി. ഈശ്വരൻ ഇനിയും മോളെ ഉയരങ്ങളിൽ എത്തിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
👏👏Congratulation seethakutty💓🎉🎉🎉
S Simplicity E Enthusiastic E. Encouraging. T. Talented. H Hard working. A. Attitude. That is SEETHA in SEETHALAKSHMI. Simplicity is your personality
Congrats and study well. Good Luck, SEETHALAKSHMI
Congrats Seetha kutty👏👏👏
ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സീതക്കുട്ടിക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെ.
Very happy to see that the most deserved participant is awarded the top winner prize.
*തത്സമയവാര്‍ത്തകള്‍ക്കും/ മറ്റ് പ്രോഗ്രാമുകള്‍ക്കും 24 News ചാനല്‍ Subscribe ചെയ്യുക.*
*_24 News Live TV_* - Watch 24 Live Any Time anywhere Subscribe 24 on RUclips.
goo.gl/Q5LMwv
👍👍❤️❤️❤️
She deserves it ! Excellent 👌
Seethammaaa🤗😘😘
Molu.... varnippan വാക്കുകൾ പോരാ സന്തോഷംകൊണ്ടു കണ്ണുനിറഞ്ഞുപോയി😢
Good bless you da🙏
മുത്ത് ഒരായിരം ഉമ്മ
🌹💙🌹🤗😘
തുടക്കം മുതൽ ഉള്ള മല്സരം കാണുന്നവർക്ക് അറിയാം ഒന്നാം സ്ഥാനത്തിന് ഏറ്റവും അർഹർ സീതാലക്ഷ്മി, തേജസ്സ്, നേഹൽ എന്നിവർ ആയിരുന്നു സീതലക്ഷ്മിക്കും, തേജസിനും അർഹത പെട്ടത് തന്നെ ലഭിച്ചു. എന്നാൽ നേഹൽ ന് അർഹതപ്പെട്ട അംഗീകാരം ലഭിച്ചിട്ടില്ല എന്ന് ആദ്യം മുതലേ പ്രോഗ്രാം കണ്ടവർക്കും, ഫൈനൽ കണ്ടവർക്കും അറിയാം, ഫൈനലിൽ വരാൻ പോലും(മാർക്ക് വെച്ച് നോക്കുമ്പോൾ) യോഗ്യത ഇല്ലാത്ത അദിതി ക്ക് 4 ആം സ്ഥാനം ലഭിച്ച logic ഇത് വരെ മനസിലായില്ല. വൈഷ്ണവിക്കും 3 ആം സ്ഥാനത്തിന് അർഹത ഉള്ളത് ആണ്. എന്നാൽ 4 ആം സ്ഥാനത്തിന് ഫൈനൽ വെച്ച് മറ്റുള്ള കുട്ടികളുമായി compare ചെയ്താലും, മുഴുവൻ performance വെച്ച് compare ചെയ്താൽ തന്നെ top 8 ൽ വരാൻ പോലും അദിതിക്ക് യോഗ്യത ഇല്ല എന്ന് പ്രോഗ്രാം ആദ്യം മുതലേ കാണുന്നവർക്ക് മനസിലാകും. മത്സരത്തിന്റെ വിധിയിൽ ജഡ്ജസും ഒട്ടും സംതൃപ്തരല്ലായിരുന്നു എന്ന് അവരുടെ body languagil നിന്ന് അറിയാമായിരുന്നു.നേഹൽ ന് അർഹതപ്പെട്ട അംഗീകാരം ലഭിക്കാത്തതിന് പരസ്യമായി M G ശ്രീകുമാർ പറയുകയും ചെയ്തു. ഞാൻ വിചാരിച്ചത് നേഹൽ ഒന്നാമതോ, രണ്ടാമതോ വരും എന്നാണ് judgementil അങ്ങോട്ടോ, ഇങ്ങോട്ടോ ചെറിയ mistake സംഭവിച്ചു എന്ന് ( തത്സമയം ആയതു കൊണ്ട് എഡിറ്റ് ചെയ്യാനും പറ്റീല). അത് പോലെ M. ജയചന്ദ്രന്റെ ബോഡി ലാംഗ്വേജ് ലും ആ വിഷമം നിഴലിക്കുന്നുണ്ടായിരുന്നു എന്ന് സമ്മാനദാന ചടങ്ങ് കണ്ടവർക്ക് അറിയാം.what ever the viewers know nehal didnt get correct place.but adithi the person who dont deserve even the final got 4 th place.... അത് പോലെ ഫൈനലിൽ എത്താനും top 8 ൽ എത്താനും അദിതി യെകാളും, അനന്യ യെ കാലും, ശ്രീഹരിയെ കാലും, കൃഷ്ണ ദിയ യെകാളും യോഗ്യത ഉള്ളവർ ആയിരുന്നു ആദിത്യൻ, തീർത്ഥ, ദേവിക. സൂര്യ മഹാദേവൻ, റിതുൽ രാജ് deserve much more appreciation.
Winners according to me based on all 500 episodes പെർഫോമൻസ്.
1.tejus or sithalakshmi or nehal (unpredictable) but when consider performance from begining. Tejus first, nehal second, sithalakshmi 3 rd But in final sithalakshmi better
4.vyshnavi or sneha
5.റിതുൽരാജ്
6.സൂര്യമഹാദേവൻ
7.ശ്രീഭുവൻ
ജഡ്ജസു൦ തൃപ്തർ അല്ലെങ്കിൽ ആരാണ് വിജയികളെ തീരുമാനിച്ചത്. ചാനൽ മാനേജ്മെന്റ് ആണോ.
സീതാ deserve it. But 4th place _ Nehal or Richu അര്‍ഹിക്കുന്നു
Good decision
4th place must be for Nehal. Good singer
@@abdulusmankm3386 very correct
@@abdulusmankm3386 correct
സീതാപക്ഷി ❤️
അങ്ങനെ ആ സത്യം തെളിയിക്കപ്പെട്ടു സീത എന്ന സത്യം
ടോപ് സിങ്ങർ തുടങ്ങി സീതയുടെ performance ആരംഭിച്ചപ്പോൾ മുതൽ ആ കുട്ടിയെ To p Singer ആക്കിക്കഴിഞ്ഞിരുന്നു.പക്ഷേ കുറേ വിഷമം അതിന് സഹിക്കേണ്ടി വന്നു. ദൈവം കൈവെടിഞ്ഞില്ല. ആയിരങ്ങളുടെ പ്രാർത്ഥനയുടെ സീതയുടെ കഴിവിൻ്റെ result '
എലിമിനേഷൻ റൗണ്ട് വേണം. അല്ലെങ്കിൽ ജഡ്ജസ് ഇത്രയും തോന്നിയവാസം കാണിക്കുക ഇല്ലായിരുന്നു. കിട്ടും എന്ന് തോന്നിയ കുട്ടികൾ എന്ത് നിരാശരാണ്
Seetha kutty de jevithathil kittiya attavum valiya onasammanam ayirikum ethu,eniyum valiya uyaragalil ethate,😘
അതിഥിയെ യുഗം അനന്യയെയും ഫൈനലിൽ കൊണ്ടു വന്നത് കൊണ്ട് ജഡ്ജസിനോടുണ്ടയിരുന്ന ബഹുമാനം പോയി. സീസൺ 2 ൽ സത്യസന്ധമായ വിധികർത്താക്കൾ വന്നാൽ നല്ലത്
ശരിയാണ്.അദിതിയേക്കാൾ നല്ല Singer ആദിത്യൻ ആയിരുന്നു
Aaa jayachandran venda
Ys.... richu or nehal aayirunnu kittande
Atheee
@@sunitasamracheal8146 Mജയചന്ദ്രൻ സാറും മധു ബാലകൃഷ്ണനും അനുരാധയും വേണ്ട.M.ജയചന്ദ്രൻ സർ പറയുന്നത് ഏറ്റു പറയുക മാത്രമാണ് മധുചെയ്തത്.അവർ കൂടുതൽ partiality കാണിച്ചത് സീതയോടാണ്. എന്നും ആ പാവത്തിനെ വിഷമിപ്പിച്ചിരുന്നു. MJSeason 2 വിൽ ഉണ്ട് എങ്കിൽ ഞങ്ങളാരും ആ Programme കാണാൻ ഇഷ്ടപ്പെടുന്നില്ല. അദ്ദേഹത്തോട് അത്ര വിഷമമുണ്ട്.
I love u mole, സരസ്വതി കടക്ഷം എന്നും ഉണ്ടാകട്ടെ