ഇരവാദത്തിനെതിരെ സത്താർ പന്തലൂർ.....തൊഴുത്തിൽകുത്ത് തുടരുമ്പോൾ എനിക്ക് ചിലത് പറയാനുണ്ട്

Поделиться
HTML-код
  • Опубликовано: 27 сен 2024

Комментарии • 111

  • @ibrahimm7241
    @ibrahimm7241 2 года назад +13

    ഞാനും ഒരു ഇരയാണ്. മഹല്ല് മെമ്പർഷിപ് നിഷേധിക്കപ്പെട്ടവൻ. സമസ്തക്കാരുടെ ചില നിലപാടുകൾ ക്കെതിരെ പ്രതികരിച്ചാൽ കുടുംബത്തിൽ നിന്ന് പോലും പുറത്താകും. കബർ സിയാറത്തിന് 500/-രൂപ ഫീസ് അടക്കണമെന്ന ഫത്‌വ കേട്ടപ്പോൾ ഒന്ന് പ്രതികരിച്ചുപോയി. കുടുംബ ഗ്രൂപ്പിൽ നിന്നും ഞാൻ ഔട്ടും ആയി. സിപിഎം നേതാവിന്റെ മകൻ നടത്തിയ പ്രവാസി തട്ടിപ്പിനെ കുറിച്ച് ഗ്രൂപ്പ്‌ അഡ്മിൻ കൂടിയായ കാരണവർക്ക് പ്രതികരിക്കുന്നതിന് ഒരു തടസ്സവും ഇല്ല.

  • @ashrafka3255
    @ashrafka3255 2 года назад +21

    ഞാൻ പച്ച മലയാളത്തിൽ ഖുർആൻ വായിച്ചു മനസിലാക്കിയതുകൊണ്ട് ഒരു ഡിങ്കൻ കഥകൾക്ക് പുറകെ പോവാറില്ല... വെട്ടിനു കുത്തിനും പോകാറില്ല.........

    • @vladimirputin6457
      @vladimirputin6457 2 года назад +1

      ആണോ കൂഞ്ഞാടെ ബൈബിൾ ഒരു കബികഥ ആണ് എന്ന് ഏല്ലാവർക്കു० അറിയാം 🤣🤣🤣🤣

    • @fahz4084
      @fahz4084 2 года назад +3

      തഫ്സീർ മനസിലാക്കാതെ അർത്ഥം മാത്രം വായിച്ചാൽ അനർത്ഥങ്ങൾ ഉണ്ടാകും. ഖുർആൻ പഠിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർക്ക് തഫ്സീർ പഠിക്കലും നിർബന്ധമാണ്

    • @shajipm9833
      @shajipm9833 2 года назад

      @@fahz4084 മനുഷ്യന് മനസിലാകുന്ന ഭാഷയിൽ കിത്താബ് എഴുതിയിരുന്നെങ്കിൽ, ഈ വെളുപ്പീര് പ്രകടനങ്ങൾ ഒന്നും വായിക്കാതെ തന്നെ മനസ്സിലാക്കാമായിരുന്നല്ലോ. അല്ലാഹുവിന് ഇത്ര വെളിവില്ലേ?

  • @musthafakuniyil5664
    @musthafakuniyil5664 2 года назад +5

    ഈ മൊല്ലാക്കമാർക് ഇപ്പോളും നേരം വെളുത്തില്ല സാറെ.. ഉസ്താദ്മാർക് പലതരത്തിലും പല കോലത്തിലും വന്നു ജീവിച്ചുപോകാൻ അറിയാം.. അത് കാരണം അവർക്ക് കിട്ടുന്നതൊക്കെ പല തരത്തിലും ആണ്... തൊപ്പിവെച്ച കുറേ ജാഹിളീങ്ങൾ ഉണ്ട് നമ്മുടെ സമുദായത്തിൽ... അതുള്ള കാലം വരെയും ഇങ്ങനെതന്നെ

  • @abdulsalam2828
    @abdulsalam2828 2 года назад +3

    സത്താർ ഉസ്താദ് പറഞ്ഞത് ❤👌👌👌👌

  • @hassainarkm9720
    @hassainarkm9720 2 года назад +1

    Best in best thanks .... Allah bless you

  • @rasheequeroshan2531
    @rasheequeroshan2531 2 года назад +2

    മറ്റു സമുദായത്തിലെ ആളുകൾ മലയാളവും സംസ്കൃതവും ഒന്നും എഴുതാനും വായിക്കാനും അറിയാതെ ജീവിച്ചിരുന്ന കാലത്ത് നമ്മുടെ ഉമ്മാമ ഉപ്പാപമാർ അറബിമലയാളവും അറബിയും കിതാബ്‌കളും ഒക്കെ പഠിച്ചിരുന്നു....
    അറബി മലയാളത്തിൽ ലഭ്യമായ ആയുർവേദ കൃതികളിലൂടെ (മാലപ്പാട്ട് രൂപത്തിൽ എഴുതപ്പെട്ടത്) അവർ ആയുർവേദ ചികിത്സാ രീതികൾ അടക്കം പഠിച്ചിരുന്നു.

  • @mohammedali-hx9nv
    @mohammedali-hx9nv 2 года назад +5

    വളരെ സത്യമാണ് താങ്കൾ പറഞ്ഞത്.👍

  • @asnaachnoos4481
    @asnaachnoos4481 2 года назад +1

    Sathaar panthalloorum iravaadam uyarthiyittund👍👍👍👍

  • @abuhadi5788
    @abuhadi5788 2 года назад +4

    നമ്മൾ പടച്ചോന്റെ ഇരകളാണെന്ന വാദം അനിൽ സാറിന് അബദ്ധത്തിൽ വന്നതാണെന്ന് തോന്നുന്നു തിരുത്തണം വിശ്വാസി ഇരയല്ല പടച്ചവന്റെ ഇഷ്ട ദാസനാണ്

  • @mausoof9143
    @mausoof9143 2 года назад

    Mujahid ardayukthivaadathinde irayaan Anil dottor..... Anil yenna njangal, Njaan(Anil) yenna prasthaanam yettam valiya Iravaadam uyarthunnavanaan yenn swayam manassilaakkiyittileengilum maalogare ariyichikondirikkunna onnaam tharam Irayaan Mr.Dottor

  • @roohalathubeevi2925
    @roohalathubeevi2925 2 года назад

    👍

  • @razirazik8303
    @razirazik8303 2 года назад +1

    👌

  • @shoukathaliaslami4925
    @shoukathaliaslami4925 2 года назад +11

    ബ്രിട്ടീഷുകാരെ ഭയന്ന് ഒളിത്താവളങ്ങളിൽ ഒളിച്ചവരാണ് ഇന്നതെ പല പരിഷ്കരണ വാദികളും അന്ന് ബ്രിട്ടീഷുകാർക്ക് എതിരെ യുള്ള സമരം മതത്തിന്റെ ഭാഗമായി കണ്ടവരാണ് ഇന്ന് നിങ്ങൾ പുച്ചിക്കുന്ന യാഥാസ്ഥിതിക സമൂഹം പാലം കടക്കുവോളം നാരായണ.... .

    • @mausoof9143
      @mausoof9143 2 года назад

      Mujahid ardayukthivaadathinde irayaan Anil dottor..... Anil yenna njangal, Njaan(Anil) yenna prasthaanam yettam valiya Iravaadam uyarthunnavanaan yenn swayam manassilaakkiyittileengilum maalogare ariyichikondirikkunna onnaam tharam Irayaan Mr.Dottor

    • @thelight4795
      @thelight4795 2 года назад +2

      നല്ല സമരമായിരുന്നു നിങ്ങളുടേത്.
      1933ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കോഴിക്കോട് ഫറോക്കില്‍ നടത്തിയ സമ്മേളനത്തില്‍ ബ്രിട്ടീഷ് ഭരണത്തെ അനുകൂലിച്ച് പ്രമേയം പാസ്സാക്കി മുസ്‌ലിം സമുദായത്തെ ബ്രിട്ടീഷുകാരുടെ പാദസേവകരാക്കി മാറ്റാന്‍ ശ്രമിച്ച ചരിത്രമാണ് സൂചിപ്പിക്കുന്നത്. സമസ്തയുടെ പ്രമേയം ഇതായിരുന്നു: 'സാധുക്കളും നിരപരാധികളുമായ കേരള മുസ്‌ലിംകളെ കോണ്‍ഗ്രസ്സ് കക്ഷിക്കാര്‍ അവരുടെ ഉദ്ദേശ്യ നിര്‍വഹണത്തിനായി ഖിലാഫത്ത് കമ്മിറ്റി എന്ന പേരും പ്രസിദ്ധം ചെയ്ത് അവരുടെ മായാവലയില്‍ പെടുത്തുകയും അവിവേകികളും പാമരന്മാരുമായ മുസ്‌ലിമീങ്ങളെ മുമ്പിലേക്കുതള്ളി കക്ഷിവഴക്കുകളും ബഹളവുമുണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളില്‍ വമ്പിച്ച ലഹള നടന്നതിന്റെ ഫലമായി എത്രയോ അനവധി മുസ്‌ലിം സഹോദരങ്ങള്‍ തോക്കിന്നിരയാവുകയും ജയില്‍ ശിക്ഷക്ക് കാരണഭൂതരായിത്തീരുകയും ചെയ്തുവല്ലോ. ഭരണകര്‍ത്താക്കളോട് എതിര്‍ക്കലും അവരുടെ കല്‍പന അനാദരവ് ചെയ്യലും മതവിരോധമായിട്ടുള്ള കാര്യമായിരിക്കെ കോണ്‍ഗ്രസ്സ് കക്ഷിക്കരുമായി യോജിക്കലും അവരോട് സഹകരിക്കലും യഥാര്‍ഥ മുസ്‌ലിംകള്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതാകുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംഘത്തിലെ അംഗങ്ങളായ മുസ്‌ല്യാന്മാര്‍ എല്ലാവരും കോണ്‍ഗ്രസ്സുകാര്‍ അല്ലാത്തവരും ഗവണ്‍മെന്റ്കക്ഷിയും ആയിരിക്കണമെന്നും അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ വിശ്വാസ നടപടികളെയും അതിനുള്ള ഉപകരണങ്ങളെയും പൊതുസമാധാനപാലനത്തെയും പുനരുജ്ജീവിപ്പിക്കല്‍ മേപ്പടി സംഘത്തിന്റെ മൂലസിദ്ധാന്തങ്ങളില്‍ പെട്ടതാണെന്നുമുള്ള മുന്‍നിശ്ചയത്തെ ഈ യോഗം പുനരാവര്‍ത്തിച്ചു ശക്തിപ്പെടുത്തുകയും ചെയ്യുന്നു' എന്നായിരുന്നു പ്രസ്തുത പ്രമേയം.

    • @RoSe-bs6kv
      @RoSe-bs6kv 2 года назад

      @@thelight4795 ഇതിൽ പറഞ്ഞത് കുറെയൊക്കെ സത്യമല്ലേ. അവസാനം നെഹ്റു മുസ്ലിം സമുദായത്തെ പറ്റി മോശമായ ഒരു വാക്കും ഉപയോഗിച്ചു

  • @AbdulRasheed-zq1jy
    @AbdulRasheed-zq1jy 2 года назад +1

    സാർ ആഖിറത്തിലേക്ക് ആദം നബി മുതൽ ലൈനിൽ കിടക്ക യാണ് . എല്ലാവരും അങ്ങെത്തീട്ടെ ബാക്കിയുള്ള സംഗതികൾ തുടങ്ങുകയുള്ളു.

  • @sathyam7138
    @sathyam7138 2 года назад +9

    അനിൽ നിക്ഷ്പക്ഷം നിലപാടല്ല. വഹാബി പക്ഷ നിലപാടാണ്.

    • @ziyusvlog1680
      @ziyusvlog1680 2 года назад +2

      സത്യം പറഞ്ഞാൽ അവൻ വഹാബി
      അല്ലെങ്കിൽ കുറാഫി
      മലയാളം പഠിക്കരുത് ഇംഗ്ലീഷ് പഠിക്കരുത് ഖുർആൻ പഠിക്കരുത് മുഹ്യദ്ധീൻ മാല രിഫായി നഫീസത്ത്‌ മാല അങ്ങിനെ കുറെ നൂലാ മാലകളുമായ് മുന്നോട്ട് മൊഹ്യദ്ധീൻ മാല സമസ്തയുടെ ഭരണഘടന യാണ്

    • @riderbilal3673
      @riderbilal3673 2 года назад +1

      മൊയ്‌ല്യാക്കൻമാർ ഇന്നും അന്ധരാണ്. എന്നാണ് ഇവർ കണ്ണു തുറക്കുക

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 2 года назад

    പന്തല്ലൂർ ഗുരുജി aakiya യേ

  • @abdullatheef4155
    @abdullatheef4155 2 года назад +1

    Enthu. Cheyumsar.

  • @ckabuabuck8756
    @ckabuabuck8756 2 года назад

    Iyal enth thengaya parayunnath

  • @Anvar983
    @Anvar983 2 года назад

    പടു വിഡി ആരത്തിലേക്ക്
    താഴുന്ന് പോവുന്നു അനിൽ 😂

  • @jabirkp3409
    @jabirkp3409 2 года назад +1

    👍🏼👍🏼👍🏼

  • @thomachettan9870
    @thomachettan9870 2 года назад

    എടാ മോയന്തേ എവിടെ മറ്റേ മാമന്റെ 10 ഗുണങ്ങൾ 😁

  • @myview9782
    @myview9782 2 года назад

    .NAMMALE VAYATATH ADIKALLE. MOIDEEN SHAIKHTE KOYIYE THINNU NAMMAL JEEVICHOTTE .

  • @MUSTHAFAAG
    @MUSTHAFAAG 2 года назад +1

    അടിസ്ഥാന പരമല്ലാത്ത വാദം
    മറുപടി പ്രതീക്ഷിക്കുക
    😛

  • @abdulsalam2828
    @abdulsalam2828 2 года назад +1

    Dr. അനിൽ നിങ്ങൾ എന്തിനാണ് sir ഇങ്ങനെ ബേജാർ ആവുന്നത്....നിങ്ങളുടെ സ്വന്തം പക്ഷ നില പാട് എത്ര രൂപയ്ക്കാണ് അടിയറ വച്ചത്..... ആ ഉസ്താദ് പറഞ്ഞ ഇരവാദം 100%സത്യം..... മുജാഹിദ് ലെ markazu kazhuth വിഭാഗവും, ജമാഅത് ഇസ്ലാമിയും, sdpi യും ചേർന്ന് ഇന്ന് കേരളത്തിൽ പ്രചരിപ്പിക്കുന്ന ഒടുക്കത്തെ ഇറകൾക്കു വേണ്ടി ഉള്ള കരച്ചിൽ മുസ്ലിം വിഭാഗം മനസ്സിലാക്കി കഴിഞ്ഞു..... കഴിഞ്ഞ sunday കായം കുളം പർദ്ധ ഇട്ട ഉമ്മാന്റെ മതം, spc ലെ ഹിജാബ്, തിരുവമ്പാടി യിലെ പാന്റും ഷർട്ടും, പിന്നെ ഇങ്ങുമെത്താതെ പോയ വകഫ് കള്ളന്മാരുടെ സംരക്ഷണം...... ഇനിയും നിർത്തിക്കൂടെ ഊളകളെ ഈ കളി..... അയ്യോ അതിനിടക്ക് കത്താതെ പോയ ഒന്നുണ്ട് സൂര്യ നമസ്കാരം...... 😀😀😀😀.... Dr അനിൽ നിങ്ങളുടെ ആ ഊള ചിരി ആണ് ഇപ്പോ ഓർമ വരുന്നത്

  • @sahadkizhakkeveettil639
    @sahadkizhakkeveettil639 2 года назад +4

    താങ്കളുടെ വ്യാഖ്യാനങ്ങള്‍ ചിലപ്പോൾ ദുര്‍ വ്യാഖ്യാനങ്ങള്‍ ആയി മാറുന്നു ()

  • @newvertionnewvertion322
    @newvertionnewvertion322 2 года назад +1

    Full vivarayillaaymayaanalloo..sir parayunnad

  • @abdulgafoor3786
    @abdulgafoor3786 2 года назад

    Eravadamella.udaravadem

  • @abdulsalam2828
    @abdulsalam2828 2 года назад +1

    Dr അനിൽ അങ്ങേക് പ്രിയം നിലപാട് അല്ല.... മറിച്ചു അങ്ങയുടെ ഈ യൂട്യൂബ് ചാനെൽ ന്റെ വരുമാനം ലക്ഷ്യം..... തീവ്രത കൂടിയതു തന്നെ ആയിക്കോട്ടെ.....

  • @syedcontacts7843
    @syedcontacts7843 2 года назад

    എടാ അനില്‍ നീ ആരാ വലിയ ഉപദേശകനായി മാറുന്നത്. നിന്റെ വിവരക്കേട് വിളമ്പാന്‍

  • @ahmadshaduli7586
    @ahmadshaduli7586 2 года назад +3

    മമ്പാട് ഉസ്താദിൻ്റെ അവതരണം ഒന്നും സാറു തീരേ കാണാറില്ല എന്നു തോന്നുന്നു. അത് മൈൻഡ് ചെയ്യണ്ടാട്ടാ... സാറ് ബഷളാകും 😀

  • @muhammadaliyasir7347
    @muhammadaliyasir7347 2 года назад +3

    അനിൽ ഭായ് നിങ്ങൾ പുരോഗമന വാദം നിർത്തിയോ

  • @basherbasher1814
    @basherbasher1814 2 года назад +2

    സത്താർ പന്തല്ലൂർ പറഞ്ഞതിനെ 100% അംഗീകരിക്കുന്നു മുസ്ലിം ആയതുകൊണ്ടോ മറ്റേതെങ്കിലും മതം ആയതുകൊണ്ടോ ഇന്ത്യയിൽ പലസ്ഥലങ്ങളിലും ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ആളുകൾ ഉണ്ടാവാം പക്ഷേ കേരളത്തിൽ മതത്തിൻറെ പേരിൽ ആരും ഭീതിയോടെ ജീവിക്കേണ്ടി വരുന്നില്ല പക്ഷേ എല്ലാ മതത്തിലും പെട്ട വർഗീയവാദികൾ ഇവിടെയും അങ്ങിനെ യാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് ആർഎസ്എസ് ആയാലും ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ എന്നിങ്ങനെയുള്ള അകറ്റി നിർത്തേണ്ട സംഘടനകളാണ് ഇത് ചെയ്യുന്നത് സമാധാന കാംക്ഷികളായ എല്ലാ മതത്തിൽ പെട്ടവരും ഇവരെ തള്ളിപ്പറയണം

    • @hashas7084
      @hashas7084 2 года назад

      India IL keralam matrame ullo ?

  • @ashrafkk8946
    @ashrafkk8946 2 года назад

    💯 ശതമാനം ശരി

  • @moosakuttyap1401
    @moosakuttyap1401 2 года назад

    Satharinde പോസ്റ്റ്‌ വഹാബി kasimi വീഴുപ്പലക്കളിൽ ഹമീദ് ഫൈസിയുടെ ഇരവാദത്തെ കുറിച്ചാണെന്ന് തോന്നുന്നു

  • @abdulsalam2828
    @abdulsalam2828 2 года назад

    കേരളത്തിൽ മുസ്ലിം സമുദായം oru ഇരയുമല്ല 😀😀😀dr അനിൽ നിങ്ങക്ക് നന്നായി അറിയാം ആർക്കാണ് ഇപ്പോ ഗതി ഇല്ലാത്തതു ന്നു, ഇല്ലേൽ ആർക്കു വേണ്ടി ആണ് ഈ മൗദൂദി, മുജാഹിദ്, sdpi തുടങ്ങി dr അനിലുമാർ തൊടല പൊട്ടിക്കിന്നത് എന്നു 😀😀😀😀അങ്ങയുടെ വളിച്ച ചിരിയോടെ പറയട്ടെ..... വരും കോയ 😀😀.... കുഞ്ഞാലി കുട്ടി മുഖ്യമന്ത്രി ആവുന്ന കാലം

  • @pkatomato588
    @pkatomato588 2 года назад +1

    എല്ലാവരുടേയും വായടപ്പിക്കുമ്പോൾ എന്തെല്ലാമോ പുലമ്പല്ലെ ....സാർ
    നിങ്ങൾക്ക് ഈ പറയുന്നതിന് യൂറ്റൂമ്പ് വരുമാനമെങ്കിൽ .... സത്താർ പന്തലൂർ കയ്യിന്ന് മുടക്കിയും ഉറക്ക മെഴിഞ്ഞും ഒരു സമൂഹത്തെ നയിക്കാൻ പര്യാപ്തൻ ...

  • @moosakuttyap1401
    @moosakuttyap1401 2 года назад

    ഡോക്ടർ കഥ യറിയാതെ ആട്ടം കാണുന്നു

  • @vasihcp252
    @vasihcp252 2 года назад +4

    മുസ്ലിം സമുദായത്തിന് 21ാം നൂറ്റാണ്ടിൽ കിട്ടിയ നവോത്ഥാന നായകനാണ് അനിൽ.
    ഇതുവരെ കേരളക്കരയിൽ ജീവിച്ച് മരിച്ചവരിൽ ഇവന്റെയത്ര ദീർഘവീക്ഷണവും വിവരവുമുള്ള ആരും ഉണ്ടായിട്ടില്ല!
    അനിൽ മഹാനാണ്.
    ഒന്നു ചോദിച്ചോട്ടെ മഹാനെ ....
    ആരാണ് ഇവിടെ മലയാളം പഠിക്കരുത് എന്നു പറഞ്ഞ മുൻഗാമികൾ?
    അറിയാനാണ്.
    സമസ്തയുടെ സ്ഥാപക അംഗങ്ങളുടെ ഭൗതികമായ അറിവിനെ കുറിച്ച് താങ്കൾക്ക് വല്ല ധാരണയും ഉണ്ടോ ?

    • @hamsavk9610
      @hamsavk9610 2 года назад +4

      അതിനാണല്ലോ അറബി മലയാളം ഉണ്ടാക്കിയത് സഹോദരാ

    • @navasnadamal6740
      @navasnadamal6740 2 года назад +2

      താങ്കൾ മുസ്ലിം ആണോ ചരിത്രം പഠിച്ചില്ലേ ?
      വഹാബി എന്ന് പറയുന്നത് കേട്ടിട്ടില്ലേ ?
      ഞാൻ പഠിച്ചത് മദ്റസയിൽ അറബി മലയാളത്തിലാ

    • @fahz4084
      @fahz4084 2 года назад

      @hamsa മലയാളം പഠിക്കാൻ സ്കൂൾ ഉണ്ടായിരുന്നില്ലേ

    • @hamsavk9610
      @hamsavk9610 2 года назад +3

      @@fahz4084 സ്കൂൾ ഉണ്ട് പണ്ഡിതന്മാർ കുട്ടികളേ പറഞ്ഞു വിടുന്നത് വിലക്കിയത് കാരണം ഒരു പാട് പേർ പഠിച്ചില്ല

    • @chuchuunu8603
      @chuchuunu8603 2 года назад

      അദ്ദേഹം പുസ്തകം തരാമെന്ന് പറഞ്ഞതാണല്ലോ

  • @pvagencies7958
    @pvagencies7958 2 года назад

    ഇര വാദത്തിന്റ അപകടം തിരിച്ചറിഞ്ഞ ഉസ്ഥാതിനെ അഭിനന്ദിച്ചെ പറ്റു. ഇസ്ലാം ഇന്ന് ഏതെല്ലാം തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്നുവൊ അതിനുള്ള മൂലകാരണത്തിൽ അതിപ്രധാനം ഇര വാദമാണ്. ഇന്ത്യയിൽ അധിവസിക്കുന്ന നാനാ ജാതി മതസ്ഥരിൽ കഷ്ടത അനുഭവിക്കുന്ന വർ ഉണ്ടെന്നിരിക്കെ സമുദായം ഉയർത്തുന്ന ഇരവാദം ഉയർത്തുന്നത് യുക്തി രഹിതമാണ്. മത കേന്ദ്രങ്ങളിൽ നിന്നും ഉൽഭവിച്ച് രാഷ്ട്രീ കക്ഷികൾ അവരുടെ നേട്ടത്തിനു ദുരുപയോഗം ചെയ്യുന്ന ഇരവാദം മുസ്‌ലിം സമൂഹത്തെ അരക്ഷിതത്വബോധത്തിലേക്കും, തങ്ങൾ ആക്രമിക്കപ്പെടാൻ പോകുകയാണെന്നും ഭരണകൂടത്തിൽ നിന്നും , പോലീസ് നീതിന്യായ വ്യവസ്ഥ
    യിൽ നിന്നും നീതി ലഭിക്കയില്ലെയെന്നും എന്ന ബോധം സൃഷ്ടിക്കപ്പെടുന്നതിലുടെ മത ഭീകര സംഘടനകൾക്ക് മുതലെടുപ്പ് നടത്താൻ സാഹചര്യം ഒരുക്കിയതിന്റെ അപകടം തലപൊക്കി കഴിഞ്ഞിരിക്കുന്നു. അവതാരകനും നിരന്തര മായി ഇസ്ലാം സമൂഹത്തിന് എന്തൊക്കെയൊ സംഭവിക്കുന്നു എന്നു വിലപിക്കുന്നു. ഇര വാദത്തെ മുസ്ലീം സമുഹം തള്ളിക്കളയേണ്ടത് അനിവാര്യമാണ്.

  • @Rajesh.Ranjan
    @Rajesh.Ranjan 2 года назад +1

    What usthad said is correct because we will go with first option in countries like Pakisthan,Bangladesh,Turkey, Afghanisthan and wherever we are in majority.There is no space for third option wherever in world.But in minority cases they will come with victimisation to get sympathy and attention.Like you, seem to enjoy blaming and manipulating others to cover their internal problems.

    • @Guest-uo3rp
      @Guest-uo3rp 2 года назад

      What usthad said was to get cheap fame, the problem of muslim community is the selish clergy who makes halal and haram for his selfish motives, modern education was haram fifty years back

  • @Rose-cb2fz
    @Rose-cb2fz 2 года назад

    എന്തിനാ.സത്തറെ
    അനിൽ സാറിനെവെറുതെ
    ചൊറിയാൻ.പോകുന്നെ
    വെറുതെ ഇരുന്ന് കൂടെ

  • @mrnmrn4930
    @mrnmrn4930 2 года назад

    അനിൽ ലോകാ ഫിത്ന
    ഭൂഗോള തോൽവി

  • @Hamsatm
    @Hamsatm 2 года назад +1

    വഹാബി കാക്കാ ഛർദ്ദി മാറുന്നില്ലേ

  • @Task6795
    @Task6795 2 года назад

    ആ മൗലവി ചെക്കൻ അവന്റെ നാട്ടിന് പുറത്തുള്ള ഒരു കാര്യവുമറിയില്ല അതുകൊണ്ടാ ഇങ്ങിനെ പറയുന്നത്....
    പാവം ചെക്കൻ

    • @jaleelpareed5320
      @jaleelpareed5320 2 года назад

      പന്തല്ലൂർ തൃശൂർ ജില്ലയിലെ കൊടകരക്ക് അടുത്താണ്.

    • @riderbilal3673
      @riderbilal3673 2 года назад

      @@jaleelpareed5320 പറഞ്ഞിട്ട് കാര്യമില്ല. കേവലം മൊയ്ല്യാരായിപ്പോയില്ലേ. ഉള്ള ബുദ്ധി പോകാതിരിക്കാനാണ് തലേക്കെട്ടുന്നത്.

  • @basheerbasheer807
    @basheerbasheer807 2 года назад

    അനിൽ പക്കവഹാബി

  • @FaisalMN-h6o
    @FaisalMN-h6o 8 месяцев назад

    കൈവെട്ട് സമസ്ത

  • @ajuajmal8058
    @ajuajmal8058 2 года назад +11

    തൊഴുത്തിൽ കുത്തും കുതികാൽ വെട്ടും നിർത്താത്ത കാലത്തോളം പടച്ചോന് പോലും ഈ സമുദായത്തെ രക്ഷിക്കില്ല, ആദ്യം അത് മനസ്സിലാക്കണം,

    • @moidunnigulam6706
      @moidunnigulam6706 2 года назад

      തുർക്കി ഖിലാഫാത്തിനെ തകർക്കാൻ കൂട്ടു നിന്നവർ ഇപ്പോൾ ഐക്യം വേണമെന്ന് വൃഥാ വ്യാമോഹിക്കുന്നു . ബ്രിട്ടീഷുകാർക്കൊപ്പം ചേർന്ന് പിൻവാതിൽ കരാറുകൾ ഉണ്ടാക്കിയവരുടെ പിന്മുറക്കാർക്ക്, ഇനി അതേ ബ്രിട്ടീഷുകാരുടെ അടി വാങ്ങാം....

  • @fasilabanu2796
    @fasilabanu2796 2 года назад +1

    👍👍

  • @jaffermoideen9135
    @jaffermoideen9135 2 года назад +10

    ഇത്തരം ചിന്താഗതിക്കാർ 90കളിൽ സെർബിയയിൽ ഉണ്ടായിരുന്നു ഫലമോ ബോസ്നിയയിലെ സെബ്രിനിക്ക സരയേവോ എന്നിവിടങ്ങളിൽ മുസ്ലിങ്ങളുടെ കൂട്ടക്കുഴിമാടങ്ങൾ ഉയർന്നുവന്നു

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 года назад +3

    Very good അനിൽ സാർ.
    അഭിനന്ദനങ്ങൾ.👌
    അവർ രണ്ട് കൂട്ടരും ഇരവാദവും,വീരവാദവും പറഞ്ഞ് നടക്കട്ടെ.അവർ അതിന് വേണ്ടി നന്നായി അദ്വാനിച്ചവരുമാണ്.
    സത്യം പറയുകായെന്നത് പോലും മറന്നത് പോലേയാണ് പണ്ഡിതന്മാരാണെന്ന് മേനി നടിക്കുന്നവരുടെ ഇന്നത്തെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ തോന്നുന്നത്.
    സാധാരണക്കാരായ ജനങ്ങൾക്ക് സത്യം മനസിലാകാൻ ഇതൊക്കേയാകാം ഏറ്റവും നല്ലത്.

  • @adkkingff9966
    @adkkingff9966 2 года назад

    ഈ വീഡിയോക്ക് വഹാബ് സഖാഫി മമ്പാട് ചുട്ട മറുപടി തന്നെ തന്നിട്ടുണ്ട്. താൻ ഒരു സുന്നി ആണെന്ന് പറയുകയും സുന്നികളെ നിരന്തരം വിമർശിക്കുകയും ചെയ്യുന്ന ഡോക്ടർ പഠിച്ചത് അത്രയും വഹാബിസം ആണെന്ന് എല്ലാവർക്കും ബോധ്യമായിട്ടുണ്ട്. തന്റെ വഹാബി ചരിത്രഗ്രന്ഥങ്ങൾ സുന്നി പണ്ഡിതൻ മാർക്ക് ആവശ്യമില്ല. ഗ്രന്ഥങ്ങളുടെ കാര്യത്തിൽ സുന്നികളെ വെല്ലാൻ ഇന്ന് കേരളത്തിൽ മറ്റാരുമില്ല പൊട്ടൻ ഡോക്ടറെ? 15 വർഷത്തിനും എത്രയോ മുമ്പുള്ളതാണ് ജാമിയ നൂരിയ, കാരന്തൂർ മർക്കസ്, കാസർകോട് ജാമിയ സാദിയ തുടങ്ങിയ കോളേജുകൾ.
    സുന്നികളെ അക്ഷരം പഠിപ്പിക്കാൻ വക്കം മൗലവിയുടെയും സീതി സാഹിബിനെയും പേര് കിടാങ്ങളെ ആശിർവാദം ആവശ്യമില്ല. തന്റെ ഒരു യൂട്യൂബ് ചാനൽ കണ്ടിട്ടല്ല സുന്നികൾ ഇവിടെ പ്രവർത്തിക്കുന്നതും വളർന്നതും.
    റഹ്മത്തുള്ള ഖാസിമിയുടെ വായടപ്പിക്കാൻ താൻ കുറച്ച് ശ്രമിച്ചാലോ? എന്നിട്ടെന്തുണ്ടായി. ഇപ്പോൾ കാസിമിയുടെ പ്രഭാഷണം വൈറലായി. വഹാബിസത്തെ പൊള്ളത്തരങ്ങൾ ജനങ്ങൾ മൊത്തം മനസ്സിലാക്കി കൊണ്ടിരിക്കുന്നു. ഡോക്ടറെ തന്റെ പരിപ്പ് സുന്നികളുടെ ഇടയിൽ വേവാൻ പോകുന്നില്ല.

  • @yepu515
    @yepu515 2 года назад

    ഇരവാദം ഉയർത്തുന്ന എന്നുപറഞ്ഞത് അദ്ദേഹത്തിന് തെളിഞ്ഞ ബുദ്ധിയിൽ നിന്നാണ്. ഞങ്ങൾ മുസ്ലീമുകൾ ആയതു കൊണ്ട് പർദ്ദ ധരിച്ച് കൊണ്ട് ഞങ്ങളെ തടഞ്ഞുവെച്ചു എന്ന ഒരു കുടുംബം പറഞ്ഞപ്പോൾ അത് മുസ്ലിം സമുദായം മുഴുവൻ കേരളത്തിനു പുറത്തും അപമാനിക്കപ്പെട്ടു. ഈ രാജ്യത്തെ മുസ്ലിമിനും ഹിന്ദുവിനും ക്രിസ്ത്യാനിക്കും ന്യായമായ നീതി ലഭിക്കുന്നുണ്ട്. പക്ഷേ മുസ്ലിംസ് മാത്രം മറ്റുള്ളവരെ എല്ലാവരെയും സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഭാവിയിൽ അപമാനിക്കപ്പെടുന്നത് ദഉരയോഗിക്കപ്പെടുന്നതും ഒഴിവാക്കാൻ വേണ്ടിയാണ് അദ്ദേഹം അത് പറഞ്ഞത് .നിങ്ങളെ പോലുള്ള ആളുകൾ ഇങ്ങനെ ഉദ്ദേശിച്ചു കൊടുക്കുമ്പോൾ മുസ്ലീങ്ങൾ പൊതുവേ ഇന്ത്യയിൽ ആക്രമിക്കപ്പെടുന്ന ഒരു ആയിട്ടാണ് ലോക മാധ്യമങ്ങളിലും അവരിലും ചിത്രീകരിക്കപ്പെടുന്നത്. തീവ്രവാദത്തിനും തീവ്ര ചിന്തകൾക്കും ഉള്ള പ്രചോദനം ആയിത്തീരുന്നുണ്ട്. മുസ്ലിം ഉദ്യോഗസ്ഥന്മാർ മുസ്‌ലിംകൾക്ക് അനുകൂലമായ പക്ഷപാതപരമായ നിലപാടുകൾ പലപ്പോഴും എടുക്കാറുണ്ട് .ഇത് മറ്റുള്ളവർ ആരും അത്ര വലിയ പൊക്കിപ്പിടിച്ച് പറയാറില്ല. കോടതികളിൽ നിന്ന് പോലും. പക്ഷേ മുസ്ലിംസ് അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കി കിട്ടാൻ എന്തും പറയും. അത് ഒരു വലിയ ഭൂതമായി കേരളത്തെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ് .കേരള മനസ്സാക്ഷിയെ വിശ്വസിച്ച മുന്നേറുന്നതാണ് ഏത് മതത്തിനും നല്ലത്.

  • @karimpa8817
    @karimpa8817 2 года назад

    ഇത്തരം കാര്യങ്ങൾ ധാരാള൦ നടന്നിട്ടു൦, എന്താണ് സമസ്ത വായ തുറക്കാത്തത്.നിങ്ങൾക്ക് പണത്തിന്
    ആണ് മുൻതൂക്കം.

  • @believersfreedom2869
    @believersfreedom2869 2 года назад +1

    മുസ്ലിം സമുദായത്തിൽ ധരാളം വേട്ടക്കാറുണ്ട്! എന്നിട്ടും ഇര വാദം ഉയർത്തി മുതലെടുൽപ് നടത്തുന്നു! തക്കിയ പ്രയോഗിക്കുന്നതിൽ തെറ്റില്ല എന്ന പ്രമാണമായിരിക്കാം അവരെ നയിക്കുന്നത്!!

  • @sainulabdeens7716
    @sainulabdeens7716 2 года назад +2

    Muslim communityude saapam musliyakanmaranu

  • @abdulvahid8017
    @abdulvahid8017 2 года назад +1

    S..ur correct....

  • @abdullatheef4155
    @abdullatheef4155 2 года назад

    Sarinu. Allahu. Theerkayussu. Tharatee. Ameen

  • @dgfinger7095
    @dgfinger7095 2 года назад +2

    അനിൽ സാർ ,
    അങ്ങയുടെ വാഗ്ദോരണികൾ ഹൃദ്യമാണ്. അങ്ങയുടെ കാഴ്ചപ്പാടുകൾ സുന്ദരവുമാണ്. അങ്ങയുടെ നിരീക്ഷണങ്ങൾ ചിന്തനീയവുമാണ്. എങ്കിലും മുസ്ലിം സാമൂഹിക പരിസരത്തിന്റെ ശൈഥില്യത്തെപ്പറ്റി പറയുമ്പോൾ ചരിത്രപരമായി അങ്ങേക്കുള്ള അറിവില്ലായ്മയാണ് പുറത്ത് വരുന്നത്.
    കേരളത്തിൽ രണ്ട് വിധം സമൂഹമുണ്ട്. ഒന്ന് രാജാക്കന്മാർക്ക് കീഴിൽ ആധുനിക വിദ്യാഭ്യാസം ആർജ്ജിക്കാനും അല്ലലില്ലാത്ത സാമൂഹ്യ പരിസരത്ത് പ്രാരാബ്ധങ്ങളറിയാതെ ജീവിച്ച തിരുവിതാംകൂർ തിരു കൊച്ചി സമൂഹം .
    മറ്റൊന്ന് എല്ലാത്തരം സ്വാതന്ത്ര്യത്തെയും അടിച്ചമർത്തി മൃഗീയ ക്രൂരതകൾ നേരിട്ട് ജാതീയതയുടെയും വരേണ്യതയുടെയും കൊളോണിയലിസത്തിന്റെയും പേക്കൂത്തുകൾക്കെതിരെ ജീവന്മരണ പോരാട്ടത്തിനിറങ്ങി ജീവിക്കാൻ മറന്നു പോയ മലബാർ സമൂഹം .
    ഇവ രണ്ടിനെയും ഒരിക്കലും താരതമ്യപ്പെടുത്താൻ കഴിയില്ല. സർ .

    • @vladimirputin6457
      @vladimirputin6457 2 года назад

      👍👍👍

    • @muhammedazharudheent.p.1756
      @muhammedazharudheent.p.1756 2 года назад

      മലബാറിൽ മുസ്ലിംകൾ 50 ശതമാനത്തിൽ താഴെയാണ് 2011 സെൻസസ് പ്രകാരം

    • @moidunnigulam6706
      @moidunnigulam6706 2 года назад +2

      അയാൾക്കറിയാഞ്ഞിട്ടല്ല, ബ്രിട്ടീഷുകാർക്കൊപ്പം ഉറച്ചു നിന്നാണ് ഇവരുടെ പൂർവ്വികർ ഇതൊക്കെ നേടിയത് എന്നോർത്തു കോൾമയിർക്കൊള്ളുന്നത് താങ്കളും കേൾക്കുന്നില്ലേ ?
      ഇന്ത്യയിൽ ആസേതുഹിമാചലം മുസ്ലിംകൾ 1000 ത്തോളം കൊല്ലം തുടർച്ചയായി ഭരണകർത്താക്കളും കരുത്തരും ആയിരുന്നു എന്ന് ചരിത്രം പറഞ്ഞു തരുന്നുണ്ട്..... ഇന്നല്ലെങ്കിൽ നാളെ ആ തലയുയർത്തി നിന്ന കാലം തിരികെ വരുമെന്ന് ശുഭ പ്രതീക്ഷ പുലർത്തിയവർ ആയിരുന്നു പൂർവ്വിക പണ്ഡിതന്മാർ...... ഇന്നത്തെ ഗുജറാത്തടങ്ങുന്ന പ്രദേശം പോലും ജുനഗഡ് എന്ന രാജ്യമായിരുന്നു...... ഹൈദരാബാദ് നൈസാം, ഹൈദറലിയും ടിപ്പുവും ബഹദൂർഷാസഫർ., സിറാജ്ജുദ്ദൗല: അങ്ങനെയെത്ര. ? പിന്നെ പട്ടാണികളെ കൊണ്ടു വന്നത് അധികവും അവരുടെ കായിക ശേഷിയും യുദ്ധ തന്ത്രവും കണക്കിലെടുത്തിട്ടാണ് .... അല്ലാതെ ഇംഗ്ലീഷ് വിദ്യാഭ്യാസം നോക്കിയിട്ടല്ല . (മുസ്ലിംകൾക്ക് തെറ്റു പറ്റിയെന്നു പറയുന്നവർ. ഇപ്പോൾ സദ്ദാമിനെ കൊല്ലിക്കാൻ കൂട്ടുനിന്ന ചില അറബികളുടെ വക്താക്കളാണ് എന്നു കൂടി ഓർക്കുക).

    • @vladimirputin6457
      @vladimirputin6457 2 года назад +1

      @@muhammedazharudheent.p.1756 കേരളത്തിലെ ഏല്ലാ സമുദയത്തിൻെയു० ഇടയിൽ ജനസംഖ്യ കുറഞ്ഞ് വരുകയാണ് മുസ്ലീംങ്ങളുടെത്ത് മാ८തമല്ല

    • @jaleelpareed5320
      @jaleelpareed5320 2 года назад

      മലപ്പുറം ജില്ലയിലെ മുഴുവൻ മുസ്ലിംകളും മുമ്പ് എന്നും സമരക്കായിരുന്നില്ല. കേരള മുസ്ലിംകളിൽ നിന്ന് ആദ്യം ഭൗതിക വിദ്യാഭ്യാസം നേടിയവർ പത്തനംതിട്ടയിലും കൊടുങ്ങല്ലൂരും ഉള്ള ചില കുടുംബക്കാർ മാത്രമായിരുന്നില്ല തിരൂരങ്ങാടിയിൽ നിന്നും കൊണ്ടോട്ടിയിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും പൊന്നാനിയിൽ നിന്നും കോഴിക്കോട് സിറ്റിയിൽ നിന്നും കണ്ണൂർ സിറ്റിയിൽ നിന്നുമുള്ള കുടുംബക്കാർ ഉണ്ടായിരുന്നു. വൈദേശിക ആധിപത്യത്തെ ചെറുത്തവർ മാത്രമല്ല അവരിൽ നിന്ന് സമുദായത്തിന് നല്ലത് എത്തിച്ചവരെക്കുറിച്ചും വേണമെങ്കിൽ അഭിമാനിക്കാം. കഷ്ടപ്പെട്ട് ജീവിക്കുന്നവർ എല്ലാ ജില്ലയിലുമുണ്ട്. വൻസുഖത്തോട് ജീവിക്കുന്നവരും എല്ലാ ജില്ലകളിലും മതക്കാരിലുമുണ്ട്.
      (ഞാൻ മലപ്പുറത്ത് നിന്ന് ജീവിതസഖി ഉള്ള ഒരു കോട്ടയംകാരൻ ആണ്)

  • @abdussalamkv4614
    @abdussalamkv4614 2 года назад +2

    സത്താർ പന്തല്ലൂരിനെപോലെയുള്ള ജീനിയസായ പ്രതിഭയെ തിരുത്താൻനിറങ്ങിയ, കരുനാഗപ്പള്ളി ക്കാർക്ക് തന്നെ മുഴുവൻ അറിഞ്ഞുകൂടാത്ത ഒരാളുടെ അല്പത്തം കണ്ടപ്പോൾ സഹതാപം തോന്നി.

    • @unnikrishnannair5098
      @unnikrishnannair5098 2 года назад

      കരുനാഗപ്പള്ളികാർക്ക് അറിഞ്ഞു കൂടാത്തത് കൊണ്ട് ഒരാളുടെ മഹത്വം കുറയുമോ. ഭാരതതിന്റെ കാർഷിക പുരോഗതിക് ഗണ്യ മായ പങ്ക് വഹിച്ച MS സ്വാമിനാഥനെ ജന്മ ദേശം ആയ കുട്ടനാട്ൽ പലർക്കും അറിഞ്ഞു കൂട,,,,,,,....... uk

    • @abdussalamkv4614
      @abdussalamkv4614 2 года назад

      @@unnikrishnannair5098 പറഞ്ഞത് മുഴുവൻ വങ്കത്തമാണ്.

    • @abdulsalam2828
      @abdulsalam2828 2 года назад

      Dr അനിൽ... യൂട്യൂബ് വരുമാനം മാത്രം ലക്ഷ്യം

    • @unnikrishnannair5098
      @unnikrishnannair5098 2 года назад

      @@abdulsalam2828 അത് വലിയ പാപം ഒന്നുമല്ല. ഊമ്പിച്ചു ജീവിക്കുന്നതിലും ഭേദം. uk

  • @basheerbasheer807
    @basheerbasheer807 2 года назад

    അനിൽ പക്കവഹാബി

  • @FearlessRebel
    @FearlessRebel 2 года назад +4

    സത്യങ്ങൾ ഓരോന്നായി തുറന്നു പറയുന്ന സത്താർ പന്തലൂർ ന് എല്ലാം പിന്തുണയുo 👍🏼👍🏼👍🏼..
    ജിഹാദികളുടെ രണ്ട് വജ്രായുദങ്ങൾ
    ▪️ഇരവാദവും
    ▪️political Islamic agendayum

  • @basheerbasheer807
    @basheerbasheer807 2 года назад

    അനിൽ പക്ക വഹാബി

  • @basheerbasheer807
    @basheerbasheer807 2 года назад

    അനിൽ പക്ക വഹാബി