Comedy Utsavam│Flowers│Ep# 45

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 691

  • @samusamu8253
    @samusamu8253 7 лет назад +7

    ഓസ്ട്രേലിയൻ ... അച്ചായൻ കലക്കി. ആ മിലട്ടറി ക്കാരന് അൽപ്പം കൂടെ എന്തൊക്കെയ്യൊ ചെയ്യാൻ ഉണ്ടായിരുന്ന പോലെ ,,,,,,,,,,,,,,,,,,, സലീംകുമാർ ,, ഈ ഉൽസവത്തിന് നല്ല എനർജി തന്നു.

  • @കുരുക്ഷേത്രഭൂമിയിലെഹിന്ദു

    മിഥുന്റെ സിംപിൾ ഡ്രസിങ് കാണുമ്പോളാണ് ഓരോ കോപ്രായം കെട്ടി വരുന്ന anchorsine എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

  • @bobyjojo9444
    @bobyjojo9444 7 лет назад +425

    🗣നമ്മുടെ ട്രോളൻമാരുടെ ദൈവം👼🙏 (സലിം കുമാർ)😎 മണവാളൻ ഫാൻസിന് ഇവിടെ IiKe അടിക്കാം👍

  • @janvijanimol6799
    @janvijanimol6799 7 лет назад +48

    മിഥുൻ ബായ് നിങ്ങൾനല്ലൊരു അവതാരകനാണ്..👍✌😘

    • @binuthomas4381
      @binuthomas4381 7 лет назад +4

      nalloru manushya snehiyum,,,,,,,,,,snehathode

  • @ബാലഅരു
    @ബാലഅരു 7 лет назад +111

    midhun fans hit like...

  • @shanavasbin4944
    @shanavasbin4944 7 лет назад +43

    midhun fans like adikk makkale😍😍👍

  • @godsisgreat1
    @godsisgreat1 7 лет назад +97

    50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം പ്ളീസ്. എല്ലാവരും ഈ കാര്യം ആവശ്യപ്പെടണം പ്ളീസ്.......

    • @afsalafsu905
      @afsalafsu905 7 лет назад +8

      Muneer Patharam
      അമ്പതാം എപ്പിസോഡ് എല്ലാം ഒരുപക്ഷേ എന്നോ ഷൂട്ട്‌ ചെയ്തിട്ടുണ്ടാവും...

  • @sakeerkdk7416
    @sakeerkdk7416 7 лет назад +256

    കേരള ചാനലിന്റെ അവതരണതമ്പുരാൻ മിധുൻ ... കീ

  • @sujeshnambiar3778
    @sujeshnambiar3778 7 лет назад +29

    മിഥുനെടാ നിങ്ങൽ ഇതിൽ നിന്നും ഒരിക്കലും പോകരുത് നിങ്ങളും ടിനി ഏട്ടനും ഇല്ലേ പിന്നെ കോമഡി ഉത്സവം ഉണ്ടാവില

  • @binukumar994
    @binukumar994 7 лет назад +125

    ഓസ്‌ട്രേലിയൻ അച്ചായൻ അടിപൊളി...

    • @supergooajay8419
      @supergooajay8419 7 лет назад +3

      Surya adipole superrrr

    • @cirilchacko4459
      @cirilchacko4459 7 лет назад +2

      Onnukudi konde varanam achayane

    • @greatrefilling1087
      @greatrefilling1087 7 лет назад +14

      അച്ചായൻ സൂപ്പർ അച്ചായന്റെ ലാലു അലക്സ് തകർത്തു

    • @semeersemmi4573
      @semeersemmi4573 6 лет назад

      Binu Kumar

  • @ranjimedia9918
    @ranjimedia9918 7 лет назад +15

    ഈ മിഥുനെ കാണുമ്പോഴാ ഇവിടെയുളള അവതാരകരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്‌....

  • @sidheek4194
    @sidheek4194 7 лет назад +103

    ഇതുവരെ എല്ലാ എപ്പിസോഡും കണ്ടവർ ഒന്നു ലൈക്കിയേ....

  • @173-o7p
    @173-o7p 7 лет назад +19

    പള്ളിയിൽ പോകുന്ന സമയത്ത്‌ ആണൊ പോസ്റ്റുന്നത്‌.... 😡എന്തായാലും കമന്റ്‌‌ ഇട്ടിട്ട്‌ പോകാം വന്നിട്ട്‌ കാണാം....😀

  • @saharshkr7301
    @saharshkr7301 7 лет назад +9

    Jojo kalakki natteennu Chennai vare poyal English mathram parayunnavar ayale kandu padikkanam jadayillatha manushan spr

  • @shanmuhammad8679
    @shanmuhammad8679 7 лет назад +27

    ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകർക്ക് ലൈക്ക് അടിക്കാനുള്ള സ്ഥലം.........

  • @Rajeshvallikunnam
    @Rajeshvallikunnam 7 лет назад +43

    മിഥുന്റെ അവതരണം അസാധ്യം, കിടിലം ഇതുവരെ ഒരുഅവതാരകനും ഈ ലെവൽ വന്നിട്ടില്ല കിടുക്കി

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +70

    ജോജോയുടെ പ്രകടനം കൊള്ളാം... അച്ഛനും മകളും കലക്കി...
    പ്രമോദ് സാറിന്‍റെ ഗാനം അസ്സലായി... സൂര്യയാണ് ഈ എപ്പിസോഡിന്‍റെ താരം... എല്ലാം കൂടെ ചേര്‍ന്നപ്പോള്‍ കോമഡി ഉത്സവത്തിന്‍റെ 45 മത് എപ്പിസോഡ് സൂപ്പര്‍ ആയി... പ്രവാസികള്‍ക്ക് വെള്ളിയാഴ്ച ഇപ്പൊ രണ്ടു തരം ബിരിയാണി ഉണ്ട്... ഒന്നു അടുക്കളയിലും, മറ്റൊന്ന് യൂറ്റൂബിലും 😊😊😊

  • @paulsonantony7029
    @paulsonantony7029 7 лет назад +19

    ശ്രീനി വന്നു എന്നാല്‍ വാസന വന്നില്ല....... സലീമേട്ടാ കിടു കമന്റ്‌

  • @jasimjas4272
    @jasimjas4272 7 лет назад +23

    മിഥുൻ ബ്രോ.... ഇങ്ങള്.. മുത്താണ്.....

  • @fasilhussain2279
    @fasilhussain2279 7 лет назад +12

    കോമേഡി ഉത്സവം സ്ഥിരമായി കാണുന്നവർക്കു ലൈക്‌ അടിക്കാനുള്ള കമെന്റ് :)

  • @remyanijeeshremyanijeesh50
    @remyanijeeshremyanijeesh50 7 лет назад +15

    മിഥുൻ നിങ്ങളുടെ ചിരിയാണ് ഈ പരിപാടിയുടെ ഉൻമേഷം .

  • @sreenathsj3245
    @sreenathsj3245 7 лет назад +5

    hi മിഥുൻ ചേട്ടായി
    സുഖമാണോ ചേട്ടന്റെ സപ്പോർട്ട് ആണ് ഈ പരിപാടിയുടെ വിജയം,

  • @jobinmathew8365
    @jobinmathew8365 7 лет назад +5

    ദയവു ചെയ്തു എഡിറ്റ്‌. ചെയ്ത. ചിരി ഇടല്ലെ ഒരു അപ്പെഷ ആണ്

  • @_you_and_me_9775
    @_you_and_me_9775 7 лет назад +11

    മിഥുൻ ചേട്ടന്റെ ചിരിക്ക് ഒരു 1023 ലൈക്ക്

  • @chinnuff5447
    @chinnuff5447 7 лет назад +6

    ഡബ്ബ്സ് മാഷില്‍ താരമായ സിയാദ് ഷാജഹാനെക്കൂടി കോമഡി ഉല്‍സവത്തില്‍ കൊണ്ട് വരാമായിരുന്നു

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 7 лет назад +22

    ജോജോ സൂപ്പർ ബായ്.... അഭിനന്ദനങ്ങൾ

  • @aripranchi8488
    @aripranchi8488 7 лет назад +16

    Does anybody know any Malayali anchors better than Mithun?

    • @Rahul12675
      @Rahul12675 7 лет назад +3

      Ari Pranchi adil ibrahim

    • @mahi_talk
      @mahi_talk 7 лет назад +4

      Ari Pranchi vinu asianet😂

    • @aswathirajan1411
      @aswathirajan1411 7 лет назад +1

      Abdul Saleem Hahaaaa😂😂Adhil?????

    • @aripranchi8488
      @aripranchi8488 7 лет назад +1

      Mahi S Vinu vere level 😉😝

    • @abdulgafoor0359
      @abdulgafoor0359 7 лет назад

      Adil is bettet anchor in malayalam now

  • @shahabushahabas8656
    @shahabushahabas8656 7 лет назад +116

    Saleem ettane ishtamulla alu like adicheeee 👍🏻

  • @sureshsurendran5271
    @sureshsurendran5271 7 лет назад +6

    ഹലോ മിഥുൻ ചേട്ടാ നിങ്ങൾ ഈ കമന്റുകൾ വായിക്കാറുണ്ട് എന്ന് വിശ്വസിക്കുന്നു, നിങ്ങൾ കേരളത്തിലെ ചാനൽ അവതാരകർക്ക് നിങ്ങൾ ഒരു മാതൃകയാണ്.

  • @noufalali7513
    @noufalali7513 7 лет назад +22

    പരിപാടി തുടങ്ങുന്നതിന്റെ മുമ്ബ് തന്നെ comment,and like അടിക്കാനും ഇടാനും പറ്റിയ പ്രോഗ്രാം

  • @renieditz3965
    @renieditz3965 7 лет назад +21

    ടിനി ചേട്ടാ ഇങ്ങള് മുത്താണ്
    Respect you dear 😍😍😍😍

  • @salihsmubarak
    @salihsmubarak 7 лет назад +5

    ജോജോ താങ്കൾ അവിടെ ഇരിക്കുന്ന ആരെക്കാളും കഴിവുള്ളവരാണ്. all the best

  • @shaheermuhammed3455
    @shaheermuhammed3455 7 лет назад +4

    വെറുപ്പിക്കാതെ പോകുന്ന ഒരു പ്രോഗ്രാം.... എന്നും ഇങ്ങനെ തന്നെ ആവട്ടെ

    • @anilkumarkumar6207
      @anilkumarkumar6207 5 лет назад

      സൂര്യ...നല്ല അഭിനയം...ഒരു കളങ്കവും ഇല്ലാത്ത ഒരു കുടുംപ സ്ത്രി....

  • @sksnebz5634
    @sksnebz5634 7 лет назад +8

    ഇതിന്റയെ നോട്ടിഫിക്കേഷൻ വരുമ്പോള് ഒരു വല്ലാത്ത ആർത്തിയ മറ്റെന്തു തിരക്കണേലും അതു കളഞ്ഞ്40 45 mnt ഇതിനു വേണ്ടി മാറ്റി വെക്കാൻ എല്ലാരും കാണിക്കുന്ന മനസ
    ് അതു വെറുതെ അല്ല മറന്ന് സന്തോഷം തിരികെ കൊണ്ടു വരുന്നു എല്ല ടെന്ഷന്സ്. മറക്കും അതാണ് ഈ ഉത്സവം തരുന്ന പ്രചോദനo എല്ലാവർക്കും അങ്ങനെ തന്നെ അല്ലേ.....👍👍👍

  • @anuanvar2862
    @anuanvar2862 7 лет назад +15

    മിഥുൻ സംഭവം തന്നെ കലാകാരന്മാരെ അഭിനധിക്കാൻ ഒരു മടിയും ഇല്ല നല്ല കലസൃഷ്ട്ടി കാണുമ്പോൾ കേൾക്കുമ്പോൾ കണ്ണുനിറയൽ അത് ചിലർക്ക് മാത്രം കിട്ടുന്നതാണ് കീപ് ഇറ്റ് അപ്പ് മിഥുൻ

  • @maryangel5891
    @maryangel5891 7 лет назад +16

    കോമഡി ഉല്‍ത്സവത്തിനും മിഥുനും ഒരായിരം ആശംസകള്‍

  • @sanobarsanosano7026
    @sanobarsanosano7026 7 лет назад +8

    മിദുൻ ചേട്ടൻ നിങ്ങൾ ആണ് താരം

  • @jyothishchathannoor1955
    @jyothishchathannoor1955 7 лет назад +11

    ഇതിനെ ആണ് ടെലിവിഷൻ പരിപാടി എന്നു പറയുന്നത്... മിഥുൻചേട്ടൻ നിങ്ങളെ വെല്ലാൻ അവതരണത്തിൽ വേറെ ആരുമില്ല സത്യം.......

  • @AbdulRahim-hq2zc
    @AbdulRahim-hq2zc 7 лет назад +10

    കോമഡിയുടെ രാജാവിനെ ഈ വേദിയിൽ കൊണ്ട് വരണം നമ്മുടെ എല്ലാം സ്വന്തം ജഗതിചേട്ടനെ ആലോചിക്കൂ ചിന്തിക്കു ഒരു അഫിപ്രായം പറഞ്ഞു എന്നെ ഉള്ളു

  • @saansaan249
    @saansaan249 7 лет назад +8

    ഇത്രേം വൈകിയാ കൊല്ലും ഞാൻ
    മൻസൻ ഇബടെ കട്ട കാത്തിരിക്കൽ ആണ്

  • @shynekr1368
    @shynekr1368 7 лет назад +3

    ഓസ്‌ട്രേലിയൻ അച്ചായൻ അടിപൊളി...

  • @ziyajasir5043
    @ziyajasir5043 7 лет назад +7

    മിഥുൻ ചേട്ടാ....സൂപ്പർ പ്രോഗ്രാം ....കോമഡി ഉത്സവം...കണ്ടാൽ മടുപ്പ് തോന്നാത്ത super show

  • @sajisajo5618
    @sajisajo5618 7 лет назад +8

    ഹോ... എന്തൊരു ബോറില്ലാത്ത പ്രോഗ്രാം.....

  • @shaijalbava9010
    @shaijalbava9010 7 лет назад +3

    ടിനി്ച്ചേട്ടൻ പൊളിച്ചു

  • @anumodkumar.p919
    @anumodkumar.p919 7 лет назад +6

    നമ്മുടെ ചാനലിന്റെ കുതിപ്പ് കണ്ട് കുരു പൊട്ടുന്ന മറ്റ് ചാനൽ കാരാന്ന് ഇതിൽ ഡിസ് ലൈക് ചെയ്യുന്നത്

  • @bennypaulose7458
    @bennypaulose7458 7 лет назад +3

    ജോജോ അച്ചായനൻ കിടു

  • @AtoZ76411
    @AtoZ76411 7 лет назад +4

    ഒന്ന് അബീക്കയെ ഇതിൽ കൊണ്ടുവരാൻ ഒന്ന് സ്‌പോർട് cheythoode

  • @shaheershey7324
    @shaheershey7324 7 лет назад +6

    കിടു വന്നല്ലോ... ഇത്രേം പ്രതീക്ഷയോടെ വേറൊരു പരിപാടിയേയും ലൈഫില്‍ കാത്തിരുന്നിട്ടില്ല..

  • @suneeshbhaskar8696
    @suneeshbhaskar8696 7 лет назад +6

    Tini tom...super..singer

  • @gugaapkhazava8342
    @gugaapkhazava8342 7 лет назад +33

    പിഷാരടി സലിം ഏട്ടനെ കണ്ടു പഠിക്കണം പൊളിച്ച് നമ്മുടെ സലിം ഏട്ടൻ

  • @anvaralimp
    @anvaralimp 7 лет назад +2

    ടിനി ടോം ന്റെ പാട്ട് കലക്കി...ടിനിയിലെ ഗായകനെ പരിചയപെടുത്തിയ comedy ulsavam nu ആശംസകൾ

  • @vickyvicky7362
    @vickyvicky7362 7 лет назад +4

    Tiny chetta kollalo songsum undarunnu kayyil alle. Midhun chetta ella programsum kalakki

  • @rangsyoutuber9166
    @rangsyoutuber9166 7 лет назад +5

    ethile odukathe comedy is ... judgesnteyum midun chetanteyum counters aaaaaaanu 😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉

  • @rafeequenidha846
    @rafeequenidha846 7 лет назад +5

    സൂര്യ എന്ന കലാകാരിയെ ലോകത്തിനു പരിചയപ്പെടുത്തിയ കോമഡി ഉല്‍സവത്തിന്‍റെ മാറ്റ് കൂട്ടുന്നു.

  • @renieditz3965
    @renieditz3965 7 лет назад +99

    ലൈക് ചോദിച്ച് കമന്റിടുന്നത് ഇഷ്ടമല്ലാത്തവർക്ക് ലൈക്കാനുളള കമന്റ്
    😁😁😁😁😁😁😁😁

    • @nidheeshk30
      @nidheeshk30 7 лет назад

      ഇത് ഒരു തരത്തിൽ പറഞ്ഞാൽ ലൈക്ക് ചോദിക്കൽ തന്നെയല്ലേ അപ്പോൾ ലൈക്കിന് പകരം അൺ ലൈക്ക് അല്ലെ നല്ലത്

    • @salimsharaavath4154
      @salimsharaavath4154 7 лет назад +3

      Reneesh Mnk യുവർ അണ്ടർ അറസ്റ്... ലൈക്‌ ചോദിച്ചു മറ്റുള്ളോരെ ബുദ്ധിമുട്ടിച്ചതിനു

    • @renieditz3965
      @renieditz3965 7 лет назад +1

      RUFf & tUFF channel
      😂😂😂😂

    • @renieditz3965
      @renieditz3965 7 лет назад +1

      NIDHEESH K
      😫😫😫😫😫

    • @NIHASVALAVUPACHAYIL
      @NIHASVALAVUPACHAYIL 7 лет назад +16

      Reneesh Mnk
      ഓട് മൈരേ കണ്ടം വഴി 😂

  • @sujeshnambiar3778
    @sujeshnambiar3778 7 лет назад +2

    എനിക്ക് ഇപ്പൊ ഏറ്റവും ഇഷ്ടം ഫ്ലേവേഴ്സ് ചാനൽ ആണ്

  • @koyakuttyvarikkodan7810
    @koyakuttyvarikkodan7810 7 лет назад +5

    കോമഡി ഉൽസവം ഒരു സംഭവം തന്നെ
    അഭിനന്ദനങ്ങൾ

  • @sajeshmayyil5500
    @sajeshmayyil5500 7 лет назад +2

    Tini kalakki western,,,,,

  • @rakhilkpm7339
    @rakhilkpm7339 7 лет назад +13

    Midhun chetta ningal muthanu❤

  • @abupalakkadan9170
    @abupalakkadan9170 7 лет назад +2

    അങ്ങനെ നാനൂറാമത്തെ ലൈക്‌ ഞാന്‍ അടിച്ചിരിക്കുന്നു.

  • @ajmalnp8185
    @ajmalnp8185 7 лет назад +2

    കിടു എന്നു പറഞ്ഞാല്‍ പോരാ പൊളിച്ചടാക്കിയ പരിപാടി

  • @aminashameer
    @aminashameer 7 лет назад +3

    Vannallo Vanamaala
    Pwolichu

  • @akhilverghese6668
    @akhilverghese6668 7 лет назад +29

    വീട്ടമ്മക്ക 1000 like

  • @ushasunil8488
    @ushasunil8488 7 лет назад +6

    ഇത്രക്കങ്ങട് late ആക്കല്ലേ

  • @althwafshihabudeen5583
    @althwafshihabudeen5583 7 лет назад +10

    Milittary kalakki

  • @TheForsan1
    @TheForsan1 7 лет назад +1

    they should have allowed Jojo achayen to perform Russel Crowe. സലിം കുമാറിന്റെ സെൻസ് ഓഫ് ഹ്യൂമർ വേറെ ലെവലാണ്! His translation to Tini Tom's song is hilarious.... സ്വന്തം മകന് ഓണക്കോടി കൊടുക്കാൻ പറ്റാത്ത ഒരച്ഛൻറെ വേദന........ hahaha

  • @sijuthodupuzha6157
    @sijuthodupuzha6157 7 лет назад +4

    ജോജോ സാർ അത്യുഗ്രൻ.....

  • @ranjiththamarakunnil3789
    @ranjiththamarakunnil3789 7 лет назад +1

    Hhiii Vannalloo....Thanku thankuu...shyrikum parajaa nammal jeevithathil kathirikuna oree oruu program..namude comedy Ultsavam

  • @issuttivp5367
    @issuttivp5367 7 лет назад +2

    Tiny song Pwoli..

  • @nikhilkakkayam1435
    @nikhilkakkayam1435 7 лет назад +1

    മിഥുൻ ചേട്ടനും കോമഡി അടിച്ചു തുടങ്ങി.... pgrm കിടു👍👍👍👍👍

  • @safwatahsan
    @safwatahsan 7 лет назад +2

    സലീം ഏട്ടൻ മരണ മാസ്സ്

  • @muhammedfawaz5071
    @muhammedfawaz5071 7 лет назад +2

    വന്നു മക്കളേ വന്നു.......അടി മക്കളേ like........

  • @sachincssachu4031
    @sachincssachu4031 7 лет назад +4

    Tinimetta namaskaaram ha ha ha

  • @teamkhabib2813
    @teamkhabib2813 7 лет назад +1

    saleem kumar 😇the perfect personality to be a judge in comedy programs... really entertaining

  • @bedwetter5619
    @bedwetter5619 7 лет назад +4

    kottayamkaran achayan kidukki

  • @imagicstudio7133
    @imagicstudio7133 7 лет назад +2

    tinitom u surprised me

  • @sherlylaly4405
    @sherlylaly4405 7 лет назад +3

    JoJo chetta super

  • @suneeshbhaskar8696
    @suneeshbhaskar8696 7 лет назад +2

    Australian achayan...kalakki

  • @sajimathai3520
    @sajimathai3520 7 лет назад +2

    Etra neramayi kathu irikkuva

  • @lekshmylekshmy8108
    @lekshmylekshmy8108 7 лет назад +1

    ayyooo notifacation vannillallo....valiya chathi aayi poyi ehayalum kaanatte......

  • @ameenamee8901
    @ameenamee8901 7 лет назад +2

    ഓരോ എപ്പിസ്‌ഡിനും ബല്ലാത്ത ഒരു കാത്തിരിപ്പാണ്....
    വ്യാഴവും വെള്ളിനോടും
    ബല്ലാത്ത ഒരു മുഹബ്ബത്ത് ആണ് ഇപ്പോൾ

  • @sarathpalskrishnan4911
    @sarathpalskrishnan4911 7 лет назад +1

    മിഥുൻ സിമ്പിൾ പവര്ഫുള്

  • @aneeshsasi9247
    @aneeshsasi9247 7 лет назад +1

    സൂര്യ കലക്കി പഴം കാണുമ്പോ ഇപ്പോ ദേഷ്യം ആണെന്ന്

  • @rahuxs4018
    @rahuxs4018 7 лет назад +2

    Today episode pwolichadukki.....Enik folwers channelil etavum eshtapetta progaram Ethan

  • @zeetechcomputerriyadh9262
    @zeetechcomputerriyadh9262 7 лет назад +6

    adipoli midhun fanzzzzz

  • @abuhamee840
    @abuhamee840 7 лет назад +1

    Surya chechikku orupaad stages kittanam priya malayalikale

  • @shamishamiriyas2116
    @shamishamiriyas2116 7 лет назад +1

    മിഥുന്റെ സിമ്പിൾ ആയിട്ടുള്ള കോസ്റ്റ്ഉംസ് എല്ലാ എപ്പിസോഡിലും അടിപൊളി

  • @nishadleo9970
    @nishadleo9970 7 лет назад +2

    പട്ടാളവും, ഓസീസ് കാരനും പൊളിച്ചു

  • @AjmalKhan-hu2rb
    @AjmalKhan-hu2rb 7 лет назад +1

    അച്ചായൻ powlichu

  • @subairvellappadam
    @subairvellappadam 7 лет назад +1

    Ausis Achayan kalakki good sound perfection

  • @rijeshbose
    @rijeshbose 7 лет назад +3

    Tamil nadanamare mimicry cheyyunnavar mathrame ullu ippo .... malayalam pore

  • @miltonouseph2519
    @miltonouseph2519 7 лет назад +2

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡ്. ഫ്ളവേഴ്സ് ചാനലിനും,മിഥുനും അഭിനന്ദനം

  • @praveennambiar4012
    @praveennambiar4012 7 лет назад +1

    കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ 46 എപ്പോ വരും ...??

    • @induindus6786
      @induindus6786 7 лет назад

      😁😁😁😁😁😁😁😁😂😂

  • @younus4686
    @younus4686 7 лет назад +6

    പ്രമോദ് സർ.. അടിപൊളിയായി പാടി..... പോളീ.......

  • @Rajeshvallikunnam
    @Rajeshvallikunnam 7 лет назад +1

    ഒരുപാടു താമസിപ്പിക്കല്ലേ കാത്തിരിക്കാൻ വയ്യ

  • @akspalakkad9356
    @akspalakkad9356 7 лет назад +2

    സൂര്യ കലക്കിട്ടോ അടിപൊളി

  • @gunplay7gg237
    @gunplay7gg237 7 лет назад +1

    Too late😡😡
    പരിപാടി സൂപ്പർ 👌👌👌

  • @BASVIEWS
    @BASVIEWS 7 лет назад +1

    Achor with simple dress. Its a main highlite.

  • @abinraj3880
    @abinraj3880 7 лет назад +1

    Aranu ee dislike cheyunnavar🤔🤔🤔

  • @anumol128
    @anumol128 7 лет назад +1

    Salim kumar um Tini tom um programme super akki