After Aashu became design in charge of Hyundai & Kia ,we see your imprint in it . Great design Aashu ,your hard work is visible in it ,Malayalam insight will increase its sales in kerala than Maruti now .
@@NajeebRehmanKP ok👍 fog lampil illarenu pakshe cornering lamp already undarenu... But fog lamp evide very disappointing and have no useful features. Upcoming Brezza aaricum pwoli nokam..., Facelift venue digital instrument cluster shogham 🤢 same from Kia Carens. Old is gold, Front design pinne needle type instrument cluster 😌.
ഈ വാഹനത്തിന്റെ രണ്ടാം നിര സീറ്റ് യാത്ര ദുഷ്കരം ആണ് . പുറം ഭംഗി യും വലിയ Display യും music system ഉം കൊണ്ട് യാത്ര സുഖം ലഭിക്കില്ല . വില കൂട്ടി വാങ്ങാൻ ഒരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണ് ഈ model കൊണ്ട് company ഉദ്ദേശിക്കുന്നത്
പുതിയ മോഡലിൽ 2 step reclining Seat, leg space കിട്ടാൻ മുന്നിലെ സീറ്റിന്റെ പുറകിൽ ഒരു ബെന്റ് ഒക്കെ കൊടുത്തിട്ടുണ്ട്. മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് Back seat comfort improve ആയിട്ടുണ്ട് എന്നാണ് കേട്ടത്.
വളരെ മനോഹരമായ വീഡിയോ. എല്ലാം മനസിലാകും വിധം വിശദമായി പറയുന്നു.

ക്രമീകരിച്ചിരിക്കുന്നത് കുറച്ച് കൂടിയത് വളരെ രസകരമായിട്ടുണ്ട്.😊😍
Venue/brezza/sonet/magnite/kiger.. service cost, performamce, mileage, features ഒക്കെ മികച്ചത് ഏതിനാകും ?
Nissan സർവീസ് കേരളത്തിൽ അത്ര പോരാ എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്
Hundai service cost alpam koodothal anenkilum sevice oru rakshayum illa power anu
വണ്ടി പൊളിച്ചു 🔥🔥
Venue ennum enikk ishttam xuv 700 review cheyyumo pls 🥺💗🌹 second comment
🥺🥺🥺
Nice Vedio Najeebkka..
With Nice Compact Car
Sonet.magnite.. Venue.. Punch.. ഇവയിൽ ഏതാണ് best? ഏതു variant?
Venue
Kidilan presentation exceptional videography ❤️🖤
Hyundai 👍👌
Which color is best for a Hyundai Venue? White or Black ?
Denim blue
ഞാൻ ഒരു സാധാരണക്കാരൻ ആണ്.. നജീബ് വീഡിയോ ഇട്ടാൽ എന്നേ പോലെ ഉള്ള സാധാരണ ആളുകൾക്ക് കാര്യങ്ങൾ മനസ്സിലാവൂ
Bro grand i10 nios alle first wireless charging vanne atho venue ano
Hi bro... Venue or new Brezza... Enthanu better?
Obviously hyundai venue is best
Brezza aanu power kooduthal
Demo formate.
FORYOU :
Frount.
Outside and rear seat.
Rear.
Your covinience on the driver door.
On the driver seat.
Under the hood.
Hundai venue or vitara breza എതാണ് നല്ലത് താങ്കളുടെ അഭിപ്രായം?
ഹ്യുണ്ടായ് feature loaded ann. Venue Creta ellam unlimited km annu warranty. And build quality hyunday far better than maruthi
Spare parts. Service charge ithoke kuravin venel suzuki edutholu.athalla oruload feature spare parts service charge Kurachu expanse aan. athonnum kuazappamilla enkil venu edutholu. Pisa kurachu kooduthal aanelum service poliyan Hyundaiyude🥰🥰
Nice design 😍🔥
ഹോ.. ഇത്രയും setup 🔥
Eth vandi ayalum ella reviewsum kanarund but najeeb brwnte review vera leval thanne a to z karyangal detailayt parnhu tharunna vloger🔥🔥🔥🔥
Hundal venue design cheyna design engineers um ath currect aye manufacture akki eduthittund
Inn news papper il ad kandappozhe oruthu review cheyyan parayanam ennu. Nannayi ❤️
"വാഹന നിർമാണ കമ്പനി" എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പൊൾ ഓർമ്മ വരുന്നത് ഈ ചാനൽ ആണ്
Najeebka.entha new Tucson test drive cheyyathedu
Kidu❤❤
വളരെ മനോഹരമായ വീഡിയോ. എല്ലാം മനസിലാകും വിധം വിശദമായി പറയുന്നു.
20
Thank you
Hundai Venue fav❤️
എല്ലാം വിശദമായി പറഞ്ഞു തന്നു.
Baleno aano venue aano nallathu
color ഏതു ഇഷ്ട്ടം comt ചെയ് 👍🏻
13.00seconds 0-100kmph ആണ് Tiago എത്തുന്നത്
Najeeb brw😍
Car review najeebkka kazhinjitte vere arum ullu🔥🔥🔥
Good review 👍
Much informative
Old model cornering lamp undarenu with fog lamp 😅, new model front bumper boring annu but back design kollaam.
Foglambil cornering undayirunnillla
@@NajeebRehmanKP ok👍 fog lampil illarenu pakshe cornering lamp already undarenu... But fog lamp evide very disappointing and have no useful features. Upcoming Brezza aaricum pwoli nokam..., Facelift venue digital instrument cluster shogham 🤢 same from Kia Carens. Old is gold, Front design pinne needle type instrument cluster 😌.
@@joyalthomasabraham3877Fog lamp headlight l integrated anu new model il
Excellent finding 😊
Please do reviews for Hyundai i20 and Honda WR-V
Shinoth savaari de athe sound😊😊😊
Najeebka air bag illeh??
Rate ? For automatic
Ikka♥️
Tata Tiago യിൽ ഉണ്ട് ഓടുമ്പോൾ ഡോർ തുറക്കാത്ത saftey
😍മലയാളം ഇന്‍ എ കാര്‍😍
IMT transmission anno
സൂപ്പർ
Looking for best fuel-efficient diesel hatchback vehicle
Venue 😎😎😎
🔥
Old venue le cornering lamp um fog lamp um und ore time und
cornoring fog lamb il illa ennanu ente orma
Ellavarum ee carinte review ramoji film cityil poi cheyyunnu entha reason 🤔👀
Ith eth varient
പുതിയ brezza വരുന്നുണ്ട് നജീബ്ക്കന്റെ അഭിപ്രായം
ഈ വാഹനത്തിന്റെ രണ്ടാം നിര സീറ്റ് യാത്ര ദുഷ്കരം ആണ് . പുറം ഭംഗി യും വലിയ Display യും music system ഉം കൊണ്ട് യാത്ര സുഖം ലഭിക്കില്ല . വില കൂട്ടി വാങ്ങാൻ ഒരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണ് ഈ model കൊണ്ട് company ഉദ്ദേശിക്കുന്നത്
Onnu vishadamay parayamo
പുതിയ മോഡലിൽ 2 step reclining Seat, leg space കിട്ടാൻ മുന്നിലെ സീറ്റിന്റെ പുറകിൽ ഒരു ബെന്റ് ഒക്കെ കൊടുത്തിട്ടുണ്ട്. മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് Back seat comfort improve ആയിട്ടുണ്ട് എന്നാണ് കേട്ടത്.
@@vishnumohancherath വലിയ വ്യത്യാസമോ യാത്രാ സുഖമോ അത് തരില്ല സുഹൃത്തേ . Just marketing Tricks 😂😂😂.
Ingale vandi etha
Hi bro
Super
glass onnu mattiyirunne
ഇതിൻറെ റേറ്റും കൂടി ഒന്ന് പറയാമായിരുന്നു. എല്ലാം വിശദമായി സംസാരിച്ചു
Polii
New brezza ക്ക് ഒരു എതിരാളി
Nan book chaidu diesel sx
റേറ്റ്.. Emi vishadamakkamo
❤❤❤
Back side is not good in design. It looks like Kia Sonet.
13:57 🤣🤣🤣
ലോഗോ നിലവാരം ഉയർത്താം
🔥🔥🔥
Xuv700 rewiev venam please 🥺
Ikka big fan
White entered yea
❤️❤️❤️💯💯
❣️❣️❤️
Ennullathaanu!!
❤️❤️❤️❤️❤️❤️❤️
വന്നു ല്ലേ
New scorpio cheyy bro
Door pinna engane turnnit bandh akiyath runningil 😂
Automatic mailage
അല്ല ഇതാരാ വേണുവോ
Currency lu ella indian language um undallo
Illa enn paranjillallo saho … malayalikalk abhimanamanu enn paranjathalle ollu…
2
1
ഡാ പൊട്ടാ പഴയ venuvinum cornering lamp ഉണ്ട്, ഫോഗ്ഗ് lampum ഉണ്ട്. പഠിച്ചിട്ട് റിവ്യൂ ചെയ്യു
❤
💕💕💕
❤️❤️❤️
❤❤