എൻ്റെ ഇൻഡക്ഷൻ കുക്കറിൻ്റെ ഫ്യൂസിന് അടുത്തുള്ള റസിസ്റ്റർ കണക്ഷൻ വിട്ടിരുന്നു. ബോർഡിൽ എഴുതിയിരിക്കുന്നത് 22 R 1w എന്നാണ്. പക്ഷെ അതിലെ colourcode green, brown, Black ,gold ,Black ആണ്. അപ്പോൾ 510 ohmഅല്ലേ.അത് തിരി ച്ച് Solder ചെയ്തിട്ട് വർക്ക് ചെയ്യുന്നില്ല ഫ്യൂസ് പോയിട്ടില്ല.മററു തകരാറൊന്നും ഉള്ളതായി കാണുന്നില്ല
വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അവതാരം പക്ഷേ ആർക്കും ❤ റിപ്ലൈ തരുന്നില്ല എല്ലാം കഴിഞ്ഞു അവസാനം E1 കാണിച്ചത് എന്താണ് പറയുമോ ആ ഫ്യൂസ് റെസിസ്റ്റൻസിന്റെ വാല്യൂ പറയാമോ വീഡിയോക്ക് ഒരുപാടു നന്ദി ബ്രോ
Fuse പൊയിയെന്ന് എങ്ങനെ അറിയാ മൾട്ടിമിറ്ററിലെ ബിഷപ് ശബ്ദം എന്താണ് സൂചിപ്പിക്കുന്നത് ഒന്ന് പറഞ്ഞു തരുമോ please
Beep sound kanikkunnundel ok anu kelkkunnillangil pooyi😌🫂
എൻ്റെ ഇൻഡക്ഷൻ കുക്കറിൻ്റെ ഫ്യൂസിന് അടുത്തുള്ള റസിസ്റ്റർ കണക്ഷൻ വിട്ടിരുന്നു. ബോർഡിൽ എഴുതിയിരിക്കുന്നത് 22 R 1w എന്നാണ്. പക്ഷെ അതിലെ colourcode green, brown, Black ,gold ,Black ആണ്. അപ്പോൾ 510 ohmഅല്ലേ.അത് തിരി ച്ച് Solder ചെയ്തിട്ട് വർക്ക് ചെയ്യുന്നില്ല ഫ്യൂസ് പോയിട്ടില്ല.മററു തകരാറൊന്നും ഉള്ളതായി കാണുന്നില്ല
ഫീസ് പയിട്ടില്ലാ igbt പോണ് 3igbt പപോയി കരണംപറഞുതന്നാൽവളരനന്നാ. ന്നു
Induction cooker 4മാസം കഴിഞ്ഞു എടുത്തു നോക്കിയപ്പോൾ വർക് ചെയ്യുന്നുന്നില്ല കാരണം എന്താ അറിയോ?
വളരെ ഉപകാരപ്രദമായ വീഡിയോ നല്ല അവതാരം പക്ഷേ ആർക്കും ❤ റിപ്ലൈ തരുന്നില്ല എല്ലാം കഴിഞ്ഞു അവസാനം E1 കാണിച്ചത് എന്താണ് പറയുമോ ആ ഫ്യൂസ് റെസിസ്റ്റൻസിന്റെ വാല്യൂ പറയാമോ വീഡിയോക്ക് ഒരുപാടു നന്ദി ബ്രോ
ഇതേ same type board ഉള്ള induction cooker ൽ EO error കാണിക്കുന്നു. Solution-sensor,5mfd capacitor, transistor ok ആണ്. എന്നിട്ടും Eo.
👍👍
ഇതെല്ലാം,നീപറയാതെ,അറിയാം
ഇൻഡക്ഷൻ കുക്കർ പാനൽ ഇല്ലാതെ വർക്ക് ചെയ്യുമോ
Bro onn pcb course padipiku
ഈ. ന. ബി. റി അറീകുക