voice Training.pitch out ഇല്ലാതെ എങ്ങിനെ പാടാം

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 112

  • @pankajakshigopalan3051
    @pankajakshigopalan3051 3 года назад +20

    ഒരു പാട് നന്ദി മാഡം. വീഡിയോസിൽ, പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. സംഗീതത്തെ സ്നേഹിക്കുന്ന പാവപ്പെട്ട ഞങ്ങൾക്ക് ഒരുപാട് പ്രയോജനം ചെയ്യുന്നു. നന്ദി വീണ്ടു० പറയുന്നു. വീഡിയോ കാണുവാൻ ഏറെ ഇഷ്ടപ്പെടുന്നു.

  • @musicallyamal20
    @musicallyamal20 3 года назад +3

    ടീച്ചറുടെ ക്ലാസ് എന്നെ പോലെ സംഗീതത്തെ സ്നേഹിക്കുന്നവർക്ക് ഒരുപാട് ഉപകാരപ്രദമാണ് ..

  • @bindusuresh869
    @bindusuresh869 3 года назад +3

    വളരെയേറെ നന്ദിയുണ്ട് ടീച്ചർ....❣️
    നന്ദി.... 🙏നന്ദി.... 🙏നന്ദി... 🙏
    ❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @devarajankp8466
    @devarajankp8466 5 месяцев назад

    🙏 ടീച്ചറുടെ ക്ലാസുകൾ വളരെ അനുഗ്രഹമാണ് 🙏🙏

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 2 года назад

    Very useful class Madom Very Well Explained Class. Expect More Vediose Thank you very much 🙏🙏🙏

  • @sureshthekkeveetil6905
    @sureshthekkeveetil6905 Год назад

    മഹത്തായ ക്ലാസുകൾ🙏🏼🙏🏼🙏🏼

  • @johnsonva342
    @johnsonva342 2 года назад

    നന്ദി.നന്ദി.നന്ദി.ടീച്ചർ

  • @superbranju8559
    @superbranju8559 3 года назад +3

    വളരെ നന്ദി മാഡം 🙏🙏🙏

  • @footballlover343
    @footballlover343 2 года назад +1

    Thank you mam ithenikku orupaadu upakaarappettu ❤️

  • @josec.c.2867
    @josec.c.2867 7 месяцев назад +1

    നമസ്കാരം
    തുടർച്ചയായി ഗുരുനാഥയുടെ ക്ലാസുകൾ ശ്രദ്ധിക്കുന്നു കേൾക്കുന്നു
    സ്വരങ്ങൾ 22 ഉണ്ട് എന്നും
    കാകളിനിഷാദം ഇങ്ങിനെ സ്വരങ്ങളെ കുറിച്ചു പലരും പറയുന്നുണ്ട് എല്ലാ സ്വരങ്ങളെ കുറിച്ചും പറയുന്നു ഒരു സ്വരത്തിനെ എത്ര തരത്തിൽ പറയുന്നുണ്ട് അത് എന്തുകൊണ്ട് എന്നു വിശദീകരിക്കുമോ
    തുടക്കകാരനും 68 വയസുകാരനുമാണ്
    നന്ദി

  • @annammaeyalil4702
    @annammaeyalil4702 3 года назад

    ഒരുപാട് നന്ദി മാഡം. നന്നായി മനസിലാകുന്ന രീതിയിലാണൂ മാം ക്ളാസ് തന്നതു്,
    നന്ദി മാം

  • @nandinishankaran5366
    @nandinishankaran5366 3 года назад

    വളരെ സന്തോഷം മാഡം.നല്ല ഉപകാരപ്രദമായ ക്ലാസ്സ്.

  • @ashritha.t.m.396
    @ashritha.t.m.396 3 года назад +1

    🙏 Tq Madam. Very good classes. Please continue. 🙏🙏🙏

  • @lovejitthkrishnan7726
    @lovejitthkrishnan7726 3 года назад +2

    Superb 😍👌

  • @TheArt__
    @TheArt__ 2 года назад +1

    Ma'am orupaadu.. orupaadu Nanniyundu..Ente music ma'am ne pole thanne ente music Guru aanu Sudha ma'am Ethra ethra Arivukal aanu ma'am paranjutharunnathu 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹

  • @tonypallan2353
    @tonypallan2353 3 года назад +1

    🙏 very good class Madam, thanks a lot 🙏🙏

  • @anilpjoy
    @anilpjoy 3 года назад +1

    Teacher...so thanks for this class..👍👍 worth full class ever

  • @mathewjohn8126
    @mathewjohn8126 3 года назад

    Excellent Dear Ma'am. Buying the Sruthi box tomorrow ITSELF

  • @kilukkampetty-w1k
    @kilukkampetty-w1k 4 месяца назад

    Great discussion .thanks mam

  • @sruthipnair6968
    @sruthipnair6968 3 года назад +1

    I admire you a lot dear Sudha Ma'am🥰.🙏 Thank you very much for your valuable music lessons.🙏. They are very very helpful to all music aspirants.

  • @geethamenon4317
    @geethamenon4317 2 года назад

    I want to follow you religiously for sure, Ma'am. Namaste

  • @rasheedmk7181
    @rasheedmk7181 2 года назад

    ഒരുപാട് നന്ദി ടീച്ചർ 🌹🌹🌹

  • @josephchandy2083
    @josephchandy2083 2 года назад

    Very good 👍

  • @pankajamjayagopalan655
    @pankajamjayagopalan655 2 года назад

    നമസ്തേ 🙏👌👌👌

  • @smithamaheshsoorya6699
    @smithamaheshsoorya6699 3 года назад +3

    Mam 🙏

  • @lovedale3770
    @lovedale3770 3 года назад +2

    Thankyou so much mam🥰🥰🥰💖

  • @skmo7424
    @skmo7424 3 года назад +2

    Thank you ma'am

  • @geethaknair2780
    @geethaknair2780 3 года назад +2

    Namasthe mam 🌹🌹

  • @binduvarier8224
    @binduvarier8224 3 года назад +2

    Thank you Mam

  • @ushamenon7417
    @ushamenon7417 3 года назад

    നല്ല അഭിപ്രായം ... താങ്ക്സ്
    മാം....

  • @georgejacob6184
    @georgejacob6184 3 года назад +1

    Wonderful..

  • @binugopalakrishnan
    @binugopalakrishnan 2 года назад

    ഗ്രേറ്റ് ടീച്ചർ good ക്ലാസ്സ്‌......

  • @susanalexander9373
    @susanalexander9373 10 месяцев назад

    Thankyou mam

  • @sandeshp.v5523
    @sandeshp.v5523 3 года назад

    Informative💖👍🏻

  • @ssreelatha7527
    @ssreelatha7527 6 месяцев назад

    Thankyou dear ma'am

  • @lpg6046
    @lpg6046 3 года назад

    Very nice.

  • @aneeshnv970
    @aneeshnv970 3 года назад +2

    Thankyou mam

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 3 года назад +3

    ഗമകം ഉണ്ടാക്കാൻ എന്തെങ്കിലും ടിപ്സ് ഉണ്ടോ? നിങ്ങൾ പഠിപ്പിക്കുന്ന പാടങ്ങൾ എല്ലാം സൂപ്പർ 🙏🙏🙏🙏🙏

  • @sameerkhan-je4uy
    @sameerkhan-je4uy Год назад

    Thank you mam 🙏🙏🙏

  • @mnusmusicwlrd9568
    @mnusmusicwlrd9568 3 года назад +3

    Thank you mam🙏🙏🙏🙏

  • @geethamenon505
    @geethamenon505 3 года назад

    very useful Maam... Thanks a lot 🙏

  • @nishakp2755
    @nishakp2755 3 года назад +2

    Thank you 💖

  • @suresh.m.s.9567
    @suresh.m.s.9567 3 года назад +1

    Tks.madam 🙏

  • @JourneyofanEnthusiast
    @JourneyofanEnthusiast 3 года назад

    Very well explained..🙏

  • @SanthoshKumar-li4on
    @SanthoshKumar-li4on Год назад +1

    Thanks madam for your valuable class ❤

  • @manojkrishna8839
    @manojkrishna8839 3 года назад

    Aadhaara Shadjam - Tonic pitch
    Aadhaara chord - Tonic triad

  • @WhereIdwell
    @WhereIdwell 3 года назад +2

    Thanks!

    • @WhereIdwell
      @WhereIdwell 3 года назад +1

      Please can you help me to identity my pitch?

  • @sasikumarav2061
    @sasikumarav2061 2 года назад

    valuable classes...

  • @mallikamuraleedharan4500
    @mallikamuraleedharan4500 2 года назад

    Thank you ma'am ❤️

  • @malluvocalist1416
    @malluvocalist1416 Год назад

    eniku chila vakkukakil okke pitch out aavunnu athu engana maattuka

  • @mahalakshmymani9860
    @mahalakshmymani9860 3 года назад

    താങ്ക്സ്

  • @mayagopunair7485
    @mayagopunair7485 3 месяца назад

    ❤❤❤🙏🏻🙏🏻

  • @sumapremkumar9764
    @sumapremkumar9764 2 года назад

    Thank you so much 🙏🙏😍

  • @JawaharS-u4y
    @JawaharS-u4y 3 месяца назад

    But mam for some songs, if v suit our sruthi, some songs will not sound good.
    For eg, Devasangeetham Neealle Devi Varru Varru..
    Pls advise.

  • @I_am_Anu__
    @I_am_Anu__ 2 года назад

    Thank you so much ma'am ♥️🙏

  • @NajisVlogNilambur
    @NajisVlogNilambur 3 года назад +1

    Thank u mam🌹❤️

  • @arjuns5384
    @arjuns5384 3 года назад +2

    Hai

  • @SooryadevRanjith
    @SooryadevRanjith 3 года назад +2

    ❤️❤️❤️

  • @shahma9072
    @shahma9072 5 месяцев назад

    Miss nan oru patt padumbol low pitch edukumbol valare low ayi sound kelkathe pole avunn aa bagam mathram baki ella bagum cool ayi padanum kayyunu enth cheyyum pls help me😢

  • @karunyadevk8967
    @karunyadevk8967 3 года назад +2

    🙏

  • @sreepournami
    @sreepournami Год назад

    Enikk mike il ninnum shock kitti athinu shesham paadan valare kashttam anu. Paadan koodi thonnunnilla 😢

  • @sunita_kitchen457
    @sunita_kitchen457 3 года назад +2

    Mam please explain in English i have to learn

  • @BINDU_TOM
    @BINDU_TOM 10 месяцев назад

    🙏🙏🎉

  • @shafeerthottoliathl7738
    @shafeerthottoliathl7738 3 года назад +1

    👍👍👍

  • @DevikaDevu-vm2wo
    @DevikaDevu-vm2wo 9 месяцев назад

    Ippo entha classonnum idathathu.

  • @subeesh143subi5
    @subeesh143subi5 Год назад

    ശ്രുതിയിൽ രണ്ട് Sound കേൾക്കുന്നുണ്ടല്ലോ? അതിൽ ഏതാണ് First sound.
    സംഗീതത്തെ പറ്റി ഒന്നും അറിയില്ല. അത് കൊണ്ട് ചോദിച്ചതാണ്.

  • @gangadharanvv9679
    @gangadharanvv9679 Год назад

    കേരനിരകളാട്ടം - ട്യൂട്ടോറിയൽ

  • @renjithrenjuz6201
    @renjithrenjuz6201 Год назад

    💖💖💖💖💖💖💖👌👌👌

  • @Majuaby1982
    @Majuaby1982 3 года назад

    Nammude range koottaan valla vazhiyundo

  • @anilviknaswar9618
    @anilviknaswar9618 3 года назад +2

    🙏 🙏🙏

  • @Surendran.bhaskaran
    @Surendran.bhaskaran Месяц назад

    ❤😂👍🌹🌹👌👌🎤🎤🎤🥰👍🌹🌹🌺🎉🎉🙏 very good singer super voice 👌 good felim star 🌟 looking very beautiful 🌹👍 congratulations 👍🌹👌💕

  • @asharafthali2528
    @asharafthali2528 3 года назад +1

    😘

  • @anishnair2049
    @anishnair2049 2 года назад

    🙏🏻🙏🏻

  • @vineethdr5043
    @vineethdr5043 2 года назад

    😊

  • @sudhakamalasan360
    @sudhakamalasan360 3 года назад +1

    👍

  • @BinVoiCe
    @BinVoiCe Месяц назад

    Mam eth pitch enn ariyan vendi app ondo?

  • @ramaniparamannil21
    @ramaniparamannil21 3 года назад

    🙏🏻🙏🏻🌹🌹

  • @anuraj-um3vp
    @anuraj-um3vp 6 месяцев назад

    രാമായണത്തിൽ ഓരോ കാണ്ഡത്തിൻ്റെയും ആരംഭത്തിൽ ആകണ്ഡം വായിക്കേണ്ട രാഗം ഉണ്ടല്ലൊ

  • @asharafthali2528
    @asharafthali2528 3 года назад +1

    Hi

  • @fasilscreations7371
    @fasilscreations7371 3 года назад +1

    First

  • @animasunil1696
    @animasunil1696 3 года назад

    Please do tutorial nadangalayi nee varu

  • @yafounavideos8407
    @yafounavideos8407 2 года назад

    Madam, ഞാൻ ചെറിയ രീതിയിൽ ഗാന രചന ഉണ്ട് ഞാൻ എഴുതിയ ഒരു ഗാനം ഒന്ന് മ്യൂസിക് ചെയ്തു തരുമോ

  • @princypi6990
    @princypi6990 2 года назад

    പ്രാക്റ്റിസ് ചെയ്‍തൽ പിച്ച് കൂട്ടാൻ പറ്റുമോ

  • @pravikdy
    @pravikdy Год назад

    Pitch & ശ്രുതി ഒന്നല്ലേ

  • @devapriyakr3043
    @devapriyakr3043 3 года назад

    Mam enik high pitch kittunnnilla

  • @sivaramkrishnan7276
    @sivaramkrishnan7276 3 года назад

    🙏👍

  • @alusmusicworld7181
    @alusmusicworld7181 3 года назад

    Breath control varan nthu cheyanam madam

  • @vichitradas9072
    @vichitradas9072 3 года назад

    🙏🏼🙏🏼🙏🏼

  • @shimnathomas5573
    @shimnathomas5573 3 года назад +3

    Thank you എനിക്ക് ഹൈനോട്ടുള്ളത് പാടാൻ പറ്റില്ല

  • @ramachandranrajappan3224
    @ramachandranrajappan3224 10 месяцев назад

    പാടുമ്പോൾവെള്ളിവരാതിരിക്കാൻ.എന്തുചെയ്യണം.പറഞ്ഞുതരുമോ.മാഡം

    • @azberashs64664
      @azberashs64664 6 месяцев назад

      വെള്ളി വീണാലും പിച്ച് പോകരുത്

  • @yq8918
    @yq8918 2 года назад

    Mam padumbol sound vibrate cheyyunnu ithu maran yenthu cheyyanam

    • @fdfs7717
      @fdfs7717 Год назад

      Be confident while you are singing

  • @rajeevpandalam4131
    @rajeevpandalam4131 2 года назад

    Madam light music ഇൽ ശ്രുതി ഇല്ലാതെ അല്ലെ പാടുന്നത് common ശ്രുതിയിൽ മ്യൂസിക് ഡയറക്ടർ ചിട്ടപ്പെടുത്തിയ പോലെ അപ്പോൾ ഓരോരുത്തർക്കും അനുസൃതമായ ശ്രുതിയിൽ എങ്ങനെ പാടുന്നത്

  • @pramodvlog4948
    @pramodvlog4948 3 года назад +1

    ടിച്ചർ ഈ പനിമതി മുകിൽ ബാലെ എന്ന് കൃതി ഏത് രാഗം ആണ് ഒന്നും പറഞ്ഞു തരുമോ പ്ലീസ്

  • @ambirisongmediachannel8226
    @ambirisongmediachannel8226 Год назад

    പുതിയ വർക്കോ ന്നും മനസിലാവില്ല

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 3 года назад

    മാഡത്തിന്റെ വീട് എവിടെ?

  • @priyagopi8437
    @priyagopi8437 3 года назад +2

    Thank you Mam🙏🙏🙏🙏

  • @joonadhanesh3166
    @joonadhanesh3166 3 года назад +2

    Thank u mam

  • @sumapremkumar9764
    @sumapremkumar9764 Год назад

    Thank you so much ❤️❤️❤️

  • @suncreation3098
    @suncreation3098 3 года назад +1

    Thanku mam

  • @ahink.c1370
    @ahink.c1370 3 года назад

    ❤️❤️