TESSA യുടെ കുഞ്ഞുവാവമാരെ കാണണോ? NEW BORN german shepherd puppies : first time experience

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Our german shepherd Tessa gave birth to 6 cute and energetic puppies . watch the video
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/c...
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.co...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia #GERMAN_SHEPHERD

Комментарии • 1,1 тыс.

  • @vimalpets2066
    @vimalpets2066 2 года назад +2656

    ദിലീപ് ചേട്ടൻ്റെ വിഷമത്തിൽ ഞാനും പങ്കു ചേരുന്നു.ദിലീപ് ചേട്ടന് Tessa യുടെ 1 കുട്ടിയെ കൊടുക്കുന്നത് വളരെ നല്ല തീരുമാനം. ചോട്ടു മരിച്ചു Tessa യുടെ വയറ്റിൽ പുനർജനിച്ചു എന്ന് കരുതി അദ്ദേഹം സന്തോഷത്തോടെ വളർത്തികൊള്ളും. 👌

  • @Aslan_of_Narnia
    @Aslan_of_Narnia 2 года назад +158

    ആ വാർത്ത ഇപ്പൊ ദിലീപ് ചേട്ടൻ confirm ചെയ്തു. ടെസ്സയുടെ ഒരു കുട്ടിയെ അവർ സ്വീകരിക്കാം എന്ന് പറഞ്ഞു❤️
    സന്തോഷം🙏
    Chottu പുനർജനിച്ചു❤️

  • @axiomservice
    @axiomservice 2 года назад +228

    ചോട്ടുണ് പകരം ദിലീപ് ചേട്ടന് ഒരു കുഞ്ഞിനെ കൊടുക്കുന്നു എന്നറിനത്തിൽ ഒരുപാട് സന്തോഷം.

    • @abhinand56
      @abhinand56 2 года назад

      അതെവിടെയ അങ്ങനെ പറഞ്ഞെ bro 🤔

    • @thecitizens6871
      @thecitizens6871 2 года назад +1

      @@abhinand56 community tabil ഇട്ടിട്ടുണ്ട്

    • @abhinand56
      @abhinand56 2 года назад +1

      @@thecitizens6871 Ha bro kandu 🥰

    • @blcyclerecycle2710
      @blcyclerecycle2710 2 года назад

      എവിടെ ആണ് പറഞ്ഞതു 🤨

    • @mjgames6277
      @mjgames6277 2 года назад

      @@blcyclerecycle2710 community tabil

  • @priyankakammath1037
    @priyankakammath1037 2 года назад +373

    നല്ല തീരുമാനം ചേട്ടാ. ഡോക്ടർ പറഞ്ഞതു 5 കുഞ്ഞു എന്ന് അല്ലേ. ചിലപ്പോൾ ചോട്ടു വന്നു 6മത്തെ കുഞ്ഞു ആയി വന്നതായിരുക്കും🥰🥰🥰. ടെസ്സ ❤

  • @DileepTechy
    @DileepTechy 2 года назад +62

    ഈയൊരു സന്തോഷ സുദിനത്തിൽ ഒരുപാട് സന്തോഷം എങ്കിലും ഒരു ദുഃഖ വാർത്ത എന്നത് ചോട്ടുവിനെ വേർപാടാണ് ചോട്ടുവിന കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ😪😪😪

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +78

    2020ൽ ഈ ചാനൽ കാണുമ്പോൾ ഏതാനും മാസങ്ങൾ പ്രായമായ ആയ ഒരു കൊച്ചു പെണ്ണായിരുന്നു... ടെസ്സ വളർന്നു... 🥲 ടെറിയും.
    കാലത്തിന്റെ ഒരു പോക്ക്. എന്തൊരു വേഗമാ.

    • @ReJoHn-j7l
      @ReJoHn-j7l 2 года назад +2

      Crt haha😀

    • @kpaxx2128
      @kpaxx2128 2 года назад +2

      Appozhum njn phone um kuthi irikunnu enk mathram oru matam ila 🤧

  • @tjjoseph9432
    @tjjoseph9432 2 года назад +127

    ടെസ്സക്കുട്ടി മാതൃത്വത്തിന്റെ നിർവൃതിയിലാണ്. അവൾക്കും മക്കൾക്കും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.
    വീഡിയോ തീർന്നുപോയത് അറിഞ്ഞില്ല.

  • @vimalemmanuel4514
    @vimalemmanuel4514 2 года назад +34

    ചോട്ടുവിൻ്റ കുടുംബത്തോടെ കാണിച്ച് എല്ലാ സ്നേഹ ആദരവ് കൾക്കായി നന്ദി

  • @funnycat1551
    @funnycat1551 2 года назад +57

    ടെസ്സ മമ്മി പൊട്ടൊക്കെ വെച്ച് സുന്ദരിയായിട്ടുണ്ട് 🤩😘

  • @shysalsabu1758
    @shysalsabu1758 2 года назад +175

    ഇനി ഈ വീട് കുട്ടികൾ ഭരിക്കും😬🔥👼🐶..
    Wish you a happy motherhood Tessa😘

  • @demon_salyer_
    @demon_salyer_ 2 года назад +21

    ടെസ്സമ്മ ഭയങ്കര കെയറിങ് ആണല്ലോ 🥰
    4 മിടുക്കത്തികളെയും 2 മിടുക്കന്മാരുടെയും തുടർന്നുള്ള Vdos Miss ആക്കാതെ കാണും ❤️
    ടെസ്സമ്മ ഉമ്മ 😘

  • @srijinragsrijinrag3425
    @srijinragsrijinrag3425 2 года назад +1

    ടെസ കുട്ടി 🙏സുഖമാണോ വീട്ടിലെ ഒരു അഗത്തെ പോലെ പരിപാലിക്കുന്നു ഡെലിവറി എത്ര ഭംഗിയായിട്ടാ അറ്റന്റ് ചെയ്തെ 🙏ചേട്ടാ ഒരു കോടി പുണ്യം കിട്ടും സ്നേഹം അളവില്ലാതെയാ പകർന്നു കൊടു കുന്നത് സന്തോഷം തോന്നി നിങ്ങടെ ഫാമിലിയും നിങ്ങളെ പോലെ തന്നെ ഭയങ്കര സപ്പോർട്ട് ചെയ്യുന്ന ഒരു കുടുംബം 👍ചോട്ടുൻറെ കുടുംബത്തിനു കുഞ്ഞിനെ കൊടുക്കാൻ തീരു മാനിച്ച ആ വലിയ മനസിന് ഒരു നിമിഷം ഞാൻ നമിച്ചോട്ടെ 🙏👍

  • @thekingtuber1985
    @thekingtuber1985 2 года назад +72

    ഒരു സന്തോഷ വാർത്തയും തുക്കവർത്തയും chottu പോയി😞 tessa പ്രസവിച്ചു 👍🏻 chottu he will be still in our heart ❤❤

  • @Rakpro103
    @Rakpro103 2 года назад +244

    ഈ ഒരു നിമിഷത്തിന് വേണ്ടി കാത്തുനിൽകുകയായിരുന്നു നല്ല ചക്കുടു കുട്ടന്മാർ 😘😘😘... ഈ ലോകത്തിൽ സന്തോഷം ഉണ്ടെങ്കിൽ അതിന്റെ കൂടെ ഒരു ദുഖവാർത്തയും ഉണ്ടാകും ചോട്ടു നമ്മളെ വിട്ടു പോയതിൽ എല്ലാവർക്കും വിഷമം ഉണ്ട്... ചോട്ടുവിനു ആദരാഞ്ജലികൾ 😥😥

    • @AmalKK
      @AmalKK 2 года назад +27

      ചോട്ടു നമ്മളെ വിട്ടു പോയിട്ടില്ല... അവൻ തന്നെ ആണ് tessayude വയറ്റിൽ ജനിച്ചത്

    • @_lady_falcon
      @_lady_falcon 2 года назад +3

      @@AmalKK 💯💯

    • @unni-mh-1234
      @unni-mh-1234 2 года назад +6

      @@AmalKK ഒരുപക്ഷെ അതായിരിക്കാം ശെരി. ❤❤
      ഒരാൾ മരികുമ്പോൾ ഒരാൾ ജനിക്കും. ചിലപ്പോൾ ആ മരിക്കുന്ന ആൾ തന്നെയായിരിക്കും ജനിക്കുന്നത്. നായയുടെ കാര്യത്തിലും ഇത് തന്നെ ആയിരിക്കും. ❤😔

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 года назад +187

    താങ്കളുടെ തീരുമാനം കണ്ടു... വളരെ സന്തോഷം.... ❤❤❤❤❤ദിലീപ് അച്ഛൻ അതിനെ പൊന്ന് പോലെ വളർത്തും... കൊടുക്കുമ്പോൾ *ചോട്ടുവിനെ* പോലെ അത്രയും സോഷ്യൽ ആയിട്ടു വളർത്തരുത് എന്ന് പറയണം plz.... ആരു വിളിച്ചാലും കൂടെ പോകുന്ന ശീലം ഡോഗിന് നല്ലത്തല്ല 😭😭😭

    • @jishajisha9854
      @jishajisha9854 2 года назад +2

      Sathyamanu👍👍👍

    • @sheelakumary7386
      @sheelakumary7386 2 года назад +2

      Currect

    • @unni-mh-1234
      @unni-mh-1234 2 года назад +18

      പറഞ്ഞത് വളരെ സത്യം ആണ്.
      ഇന്ന് ആരെയും വിശ്വസിക്കാൻ പറ്റില്ല. ദിലീപ് ചേട്ടന് പറ്റിയ തെറ്റ് ഇതാണ് എല്ലാവരുമായി ചോട്ടുവിനെ ഇണക്കി. 😓
      Miss you chottu😔🐕

    • @sheelakumary7386
      @sheelakumary7386 2 года назад +2

      Sathyam

    • @geethadevi1984
      @geethadevi1984 2 года назад +6

      Rathri kettiyidanamennu parayanam

  • @harikrishnan9113
    @harikrishnan9113 2 года назад +170

    ഒരു സന്തോഷവും ഒരു സങ്കടവും
    Tessa യുടേ കാര്യം ഓർക്കുമ്പോൾ സന്തോഷവും ചോട്ടു വിന്റെ കാര്യം ഓർക്കുമ്പോൾ സങ്കടവും

    • @_lady_falcon
      @_lady_falcon 2 года назад

      RIP chottu😥

    • @sheelakumary7386
      @sheelakumary7386 2 года назад

      Athea

    • @Fabulous_Me_456
      @Fabulous_Me_456 2 года назад

      Hi... New to this channel.. Who is chottu??

    • @eoeoy3004
      @eoeoy3004 2 года назад +3

      @@Fabulous_Me_456 he is a viral dog in Kerala. He is a fully trained dog which he tranined in her old people. He lost few days back and today that shocking news came that chotti died in well near his house.Rip 🌹

  • @vimalpets2066
    @vimalpets2066 2 года назад +95

    Tessa യുടെ പ്രസവം detail ആയിട്ട് വീഡിയോ ചെയ്യും എന്ന് അറിഞതിൽ വളരെ സന്തോഷം

  • @SyamsVlog
    @SyamsVlog 2 года назад +171

    Congrats Tessa 💪💕💕

  • @vishnuvaishnavam8954
    @vishnuvaishnavam8954 2 года назад +20

    ദിലീപ് ചേട്ടന് ഒരു കുട്ടിയെ കൊടുക്കുന്നു എന്നതിൽ സന്തോഷം 🙏🏻👍🏻😊

  • @jagajagi535
    @jagajagi535 2 года назад +22

    ചോട്ടുവിന് യാത്രാമൊഴി💐 ...ഒരേസമയം സന്തോഷവും ദുഖവും ...ഏതായാലും ദിലീപേട്ടന് ഒരു കുട്ടിയെ നൽകിയാൽ അദ്ദേഹം മക്കളെ പോലെ നോക്കും..പിന്നെ അത്യാവശ്യം ആരു വിളിച്ചാലും പോകാത്ത രീതിയിൽ ചെറിയ പരിശീലനവും ചേട്ടന്റെ വക നൽകണം..പാവം

  • @nelsongeorge8910
    @nelsongeorge8910 2 года назад +16

    Tessa യും കുട്ടികളും സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

  • @battmanbattman6061
    @battmanbattman6061 2 года назад +1

    മനുഷ്യ... സ്ത്രീ മക്കളെ വളർത്താൻ ഗർഭ പാത്രം വരെ വിൽക്കുന്ന ഈ കാലത്ത്..ശരീരം വിൽക്കുന്ന ഈ കാലത്ത് കൗതുകം ഉള്ള കാഴ്ച ആണ് ഇത്

  • @NeenuPurushan
    @NeenuPurushan 2 года назад +15

    Tessa and her babies ❤️❤️❤️ എന്റെ അമ്മ ടെസ്സ ഫാൻ ആണ്. ടെസ്സയും കുട്ടികളെയും കാണാൻ കാത്തിരികുകയായിരുന്നു. congrats ടെസ്സ....❣️❣️

  • @kavithapk4383
    @kavithapk4383 2 года назад +1

    ടെസ്സ മോളുടെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.ടെസ്സ യുടെ കുഞ്ഞുങ്ങളോട് ടെസ്സ കാണിക്കുന്ന കെയർ വളരെ സന്തോഷത്തോടെ ആണ് കണ്ടത്.ടെസ്സയുടെ ഓരോ വീഡിയോയും അവളോടുള്ള കരുതലും പ്രസവ സമയത്ത് ഉണ്ടായ കാര്യങ്ങളും എല്ലാവരോടും പറഞ്ഞ പ്രവീണിനു അഭിനന്ദനങ്ങൾ.ടെസ്സ,ടെറി, ട്വൂണ,പിന്നെ പുതിയ മക്കൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🌹❤️🙏

  • @iiam_Selenophile
    @iiam_Selenophile 2 года назад +87

    Dileep chettan kodukkunnath valare nalla theerumanam congratulations Tessa and Blacky ❤️😘

  • @krishnasr9477
    @krishnasr9477 2 года назад +134

    Congrats Tessa blessed with 6 babies 😍😍

  • @asharafku7632
    @asharafku7632 2 года назад +4

    മനുഷ്യനേക്കാൾ സ്നേഹമുള്ള ഒരു വർഗ്ഗം

  • @pscarivu
    @pscarivu 2 года назад +17

    Chottu vlog kandittu vannavar
    Like cheyyanee
    👇👇

  • @suryag5739
    @suryag5739 2 года назад +31

    Tessa,tuna,Terry...pinne namde kuttikalum arogyathodeyum santhoshathodeyum jeevikkatte.....lots of love🖤

  • @SureshBabu-mz4xd
    @SureshBabu-mz4xd 2 года назад +22

    💞💞💞ചോട്ടുവിനു ഒരു പിൻഗാമിയെ കൊടുക്കണം 🙏💞👍

  • @athiramajesh506
    @athiramajesh506 2 года назад +22

    ഒരു സന്തോഷ വാർത്തയും, ഒരു സങ്കട വാർത്തയും. ടെസയുടെ കുഞ്ഞിനെ കൊടുക്കാൻ തീരുമാനിച്ചത് നല്ല കാര്യം. ചോട്ടുക്കുട്ടനെ വളർത്തിയ പോലെ വളർത്തിക്കോളും.

    • @rohithkasrod6601
      @rohithkasrod6601 2 года назад +1

      ഏത് വീഡിയോയിലാണ് അങ്ങനെ പറഞ്ഞത്

    • @preejama9993
      @preejama9993 2 года назад +1

      @@rohithkasrod6601 ee video introyil caption koduthirunnu

    • @thecitizens6871
      @thecitizens6871 2 года назад +1

      @@rohithkasrod6601 Community Tabil Ittittund Nokk

  • @asokankk3820
    @asokankk3820 2 года назад +19

    ടെസ്സക്കും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു..
    സന്തോഷം

  • @appsgamming
    @appsgamming 2 года назад +8

    Chottu ullappoll ulla santhosham dileep chettanu kittunnillenkillum praveen chettanu pattunnathuppolle santhoshippikkan tessayude kunjine kodukkunnathill vallare santhosham aa manasu ❤ big salute🔥❤

    • @avasio4465
      @avasio4465 2 года назад

      Epozhan angane paranje

    • @appsgamming
      @appsgamming 2 года назад

      @@avasio4465 in one post

  • @manishamanishanaveen6341
    @manishamanishanaveen6341 2 года назад +8

    Tessaude dlvry kazhinjappol ..ente veettil ellavarum.bayangara happy anu.njanum😘

  • @ananducr7113
    @ananducr7113 2 года назад +15

    puppies first month എങ്ങനെ care ചെയ്യണം എന്നുള്ള video ഇടണം...
    first time ആയിട്ടാണ് ഞാൻ ഒരു dog വളർത്തുന്നത്... ഞാൻ കൂടുതലും ഈ ചനലിലൂടെ കിട്ടുന്ന informations നോക്കിയാണ് എന്റെ പപ്പിയെ വളർത്തിയത്. അതുകൊണ്ട് new born പാപ്പിസ് 1st month care video എന്തായാലും വേണം...🙏

  • @mercyreji5031
    @mercyreji5031 2 года назад +2

    പ്രവീൺ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ദിലീപ് ചേട്ടന്റെ വിഡിയോ ഇപ്പോൾ കണ്ടു. ടെസ്സയുടെ ഒരു കുട്ടിയെ കൊടുക്കാമെന്നു പറഞ്ഞതിൽ സന്തോഷം. അദ്ദേഹത്തിന് അത് വലിയ ആശ്വാസം ആകും.

  • @nayanaambika6723
    @nayanaambika6723 2 года назад +9

    Congratz , nalla decision, njanum ente familyum chottunte karythil vishamam ayrunnu, tessede vavamare kandappo santhoshavum, nalla super tessakuttanarakatte

  • @neepabaiju
    @neepabaiju 2 года назад +7

    എന്റെ ജൂലി പട്ടി പ്രസവിച്ചപ്പോൾ ഇങ്ങനെ തന്നെ ആയിരുന്നു 6 കുഞ്ഞുങ്ങൾ പിന്നെ അമ്മയെ മാത്രം കുഞ്ഞിനെ തൊടാൻ സമ്മതിക്കും ☹️🙁 ഒരു മാസം കഴിഞ്ഞപ്പോൾ ജൂലി കുഞ്ഞുങ്ങളുടെ അടുത്തുപോലും പോവുന്നില്ല 😜😜 ഇപ്പോൾ പാല് പോലും കൊടുക്കില്ല 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @rejithrrejithr6992
    @rejithrrejithr6992 2 года назад +15

    ടെസ്സെയും. കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @pp84pp2000
    @pp84pp2000 2 года назад +11

    So happy for Tessa! Adyathe delivery anenkilum ellam thanne cheytha Tessayude instincts amazing!

  • @sweethair394
    @sweethair394 2 года назад +10

    Endhaayalum Valarey Sandhoshamayi......❤‍🔥❤‍🔥❤‍🔥
    Adhupoley thanne Nammude Chottu Nammaley Vittu poyi Rip chottu😭😭

  • @VISHNU-js9ud
    @VISHNU-js9ud 2 года назад +70

    Congratulations Tessa mwole
    and your cutie babies 😍💖

  • @sandhyarenju1499
    @sandhyarenju1499 2 года назад +3

    Tessakutty അമ്മച്ചി ആയല്ലോ..Congratulations 🎉

  • @ebull322
    @ebull322 2 года назад +52

    ചോട്ടു പോയി ഇനി അവർക്ക് ആരുണ്ട് ടെസ്സയുടെ ഒരു കുട്ടിയെ കൊടുക്കുമോ അത് അവർക്ക് സതോഷമാകും ❤❤

    • @thecitizens6871
      @thecitizens6871 2 года назад +6

      Kodukum Enn Community Tabil Ittu

    • @ebull322
      @ebull322 2 года назад +2

      @@thecitizens6871 ok♥️

    • @candiessalmon4716
      @candiessalmon4716 2 года назад

      Enthinu? Adineyum raathri purathu kidathi apakadathil pedano?

    • @thecitizens6871
      @thecitizens6871 2 года назад +5

      @@candiessalmon4716താന്ന് പറയുന്ന കേട്ടാൽ തോന്നും അവർ അറിഞ്ഞുകൊണ്ട് കൊന്നത്ആണെന്

    • @ebull322
      @ebull322 2 года назад +1

      @@candiessalmon4716 പട്ടി കുട്ടിയെ കൊടുക്കുന്നത് അവരുടെ നല്ല മനസ്സാണ്

  • @sunithakitchenworld8317
    @sunithakitchenworld8317 2 года назад +9

    ടെസ്സ ചോട്ടുനെ മാതിരി😍😍

  • @parujidesh1234
    @parujidesh1234 2 года назад +29

    എല്ലാ puppies നും ഓരോ color collar ഇട്ടു കൊടുക്കേ അപ്പോൾ feeding note ചെയ്യാൻ എളുപ്പമാക്കുമെന്ന് videos ൽ കണ്ടിട്ടുണ്ട്.

  • @adharshr8984
    @adharshr8984 2 года назад +6

    Polichu.....😍😍
    Tessa oru Amma aayi Guys...😍😍😍
    Happy Mother's Day Tessa ......😁😁😁

  • @harikrishnan9113
    @harikrishnan9113 2 года назад +7

    ഇവർ എല്ലാവരെയും onn കാണാൻ ആഗ്രഹം ഉണ്ട് 🥳

  • @Undefined_Striker
    @Undefined_Striker 2 года назад +19

    പാവം ചോട്ടുവിനെ ഓർമ്മവരുന്നു 😭😭😥😥😓😓

    • @aswathy5245
      @aswathy5245 2 года назад +4

      എനിക്ക് സങ്കടം സഹിക്കാൻ വയ്യ. ഇപ്പോളും കരയുവാ

    • @_lady_falcon
      @_lady_falcon 2 года назад +2

      @@aswathy5245 sathyam... Ottum prethikshikkathe news aarne... Sahikkan pattanilla.. 🥺🥺

    • @carpediumlove9298
      @carpediumlove9298 2 года назад +1

      @@aswathy5245 njnum 😭😭😭😭

  • @anumol3324
    @anumol3324 2 года назад +1

    2:07 നല്ല അമ്മ

  • @nivin187
    @nivin187 2 года назад +4

    ടെസ്സയും 6മക്കളും സന്തോഷമായി ഇരിക്കട്ടെ 😍😍

  • @techholidays8560
    @techholidays8560 2 года назад +11

    Tessa will mostly train her puppies herself until hen they have to stay with her. After some time, if Tessa is comfortable with her puppies then only she will allow others to meet.

  • @Cre_wmate
    @Cre_wmate 2 года назад +12

    Tesssyeyum kunjugeleyum ദൈവം അനുഗ്രഹിക്കട്ടെ 🖤

  • @sangeerthanamdev8176
    @sangeerthanamdev8176 2 года назад

    യഥാർത്ഥ മൃഗ സ്നേഹികൾ അങ്ങനെയാണ്..... നല്ല തീരുമാനം...

  • @harikrishnan9113
    @harikrishnan9113 2 года назад +23

    congratulations Tessa ❤️

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 2 года назад

    ഇത്രയും petsine സ്നെഹികുന്ന ചെട്ടനെ കാണുംബൊ അസൂയ തൊന്നുന്നു.

  • @harikrishnan9113
    @harikrishnan9113 2 года назад +13

    അതാണ് ഒരു നല്ല അമ്മയുടെ സ്നേഹം ❤

  • @Zeraahhhhh228
    @Zeraahhhhh228 2 года назад +8

    ചോട്ടു പുതിയ പപ്പിയിലൂടെ പുനർജനിക്കട്ടെ 🙏😢

  • @axiomservice
    @axiomservice 2 года назад +8

    ഈ ചെക്കൻ്റെ സംസാരം കേട്ടിട്ട് എനിക്ക് ചിരി വരുന്നു

  • @renumenon1433
    @renumenon1433 2 года назад

    ഒരു സന്തോഷ വാർത്ത ഒരു ദുഃഖ വാർത്ത ജനിച്ചാൽ ഒരിക്കൽ മരിക്കണം എല്ലാം സഹീകാൻ നമ്മുടെ മനസിനെ നമുക്ക് പാകപെടുത്താം ദിലീപ് ചേട്ടനെ ഒരു പപ്പിയെ കുടുക്കുമെന്നു ketathel സന്തോഷം I♥ ടെസ്സ and pappes

  • @sreeragnellissery3087
    @sreeragnellissery3087 2 года назад +10

    ദിലീപേട്ടന് ഒരു ആശ്വാസം ആകും.. പകരം ആവില്ല എങ്കിലും പൊന്നുപോലെ നോക്കും എന്ന് ഉറപ്പാണ്.. സ്നേഹം കൊടുത്ത് വളർത്തും ❤️

  • @afshinudayan8232
    @afshinudayan8232 2 года назад +6

    പ്രവീൺ ചേട്ടാ ചേട്ടന്റെ ഈ നല്ല മനസിന്‌ വേഗം 300 k അടിക്കട്ടെ
    ദിലീപേട്ടന്റെ മാനസികാവസ്ഥ മനസിലാക്കി ദിലീപേട്ടന് ടെസ്സമോളുടെ ഒരു ജൂനിയർ ടെസ്സയെ കൊടുക്കാൻ ചേട്ടൻ മനസ്സ് കാണിച്ചല്ലോ... നമ്മുടെ ചോട്ടു മരിച്ചു ടെസ്സയുടെ വയറ്റിൽ പുനർ ജനിച്ചു......ആ രണ്ടു ആൺകുട്ടികളിൽ ഒന്ന് ചോട്ടു ആവും....

    • @Meghna7891
      @Meghna7891 2 года назад

      Ethelum kuttiye koduthaaal mathi, aankutty ye thanne kodukkanam ennilla

    • @afshinudayan8232
      @afshinudayan8232 2 года назад

      ഞാൻ ഉദ്ദേശിച്ചത് ചോട്ടു ആൺകുട്ടി അല്ലെ അപ്പോൾ ഇവന്മാരിൽ ഒരു കുഞ്ഞു ചെറുക്കൻ ചോട്ടു ആയിരിക്കും എന്നാ.....

  • @simisvlog3519
    @simisvlog3519 2 года назад +8

    ഒരുപാട് സന്തോഷം

  • @karthikaravindran8223
    @karthikaravindran8223 2 года назад

    Tessayde oru kuttiye chottuvinte achanu kodukan theruanichathil orupad santhosham

  • @Afannajum
    @Afannajum 2 года назад +15

    ചോട്ടു missing new ബേബിസ് so happy

    • @_lady_falcon
      @_lady_falcon 2 года назад

      Chottu poyi... 😥RIP chottu🥺

    • @Afannajum
      @Afannajum 2 года назад

      Yes bro നല്ലോണം വെഷമം ഉണ്ട്

  • @prakashthomas3151
    @prakashthomas3151 2 года назад +1

    അടുത്ത ചോട്ടു ആകാതിരിക്കട്ടെ .. - ... പ്ലീസ് ദയവായി ഇത് വൈറൽ ആകാതിരിക്കട്ടെ .....

  • @SESHADRI80
    @SESHADRI80 2 года назад +4

    തക്കുടുമണിസ്... 😍😍ടെസ്സമോളെ congratz....🌹🌹

    • @ajeeshraj6965
      @ajeeshraj6965 2 года назад

      നല്ല തീരുമാനം. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.Tessa love you
      ❤️❤️❤️💕💕

  • @kapzasir9349
    @kapzasir9349 2 года назад +128

    TESSA യുടെ കുട്ടികളെ കാണാൻ കാത്തു ഇരിനഅവർ ഉണ്ടോ ‼️💝

    • @dbnx9994
      @dbnx9994 2 года назад +1

      Illa😅🚶‍♂️

    • @kapzasir9349
      @kapzasir9349 2 года назад +1

      @@dbnx9994 🤘

    • @itsCharshallFirestar
      @itsCharshallFirestar 2 года назад +1

      Njaan undu othiri pravasyam comment cheythu chodichirunnu but aarum onnum paranjittilla

  • @sreenathskn178
    @sreenathskn178 2 года назад +10

    Tessede face 😂😂 cute lovely mother❤️❤️❤️

  • @stalwarts17
    @stalwarts17 2 года назад +8

    Next video waiting!! Tessa makes a great and beautiful mother ❣️

  • @wingsfreeaviaryandpets5634
    @wingsfreeaviaryandpets5634 2 года назад +7

    Praveen ...happy to see Tessa and puppies are healthy 😍🙏 You are really committed..hatsoff brother ❤️ 👏👏

  • @user-lx8wc4dp3u
    @user-lx8wc4dp3u 2 года назад +1

    Chottu vinte maranam arinj kaynj ithu kandapol anu mansau oru santhosham ayathu🥰😍

  • @amrithasatheesh4842
    @amrithasatheesh4842 2 года назад +19

    Mom is always mom🥰

  • @sujathafrancis179
    @sujathafrancis179 2 года назад

    Dileep chettanu oru vavaye kodukunnu ennu arinjhathil valare sandhosham br...God Bless You..chottu ne orkumbol thanne kannu nirayunnu.

  • @harikrishnan9113
    @harikrishnan9113 2 года назад +6

    ഇനി പാർക്കിൽ കളിക്കാൻ ആൾ ആയി 🤩

  • @mittuz9636
    @mittuz9636 2 года назад

    Sathyam paranja e vedio kandapo njn comment cheyyan agrahichatha athil comment ay kandu. Orupad santhosham thonnunnu. Chottunte achanu tessayude oru kuttiye nalkunnu ennulla news serikum santhosham tharunnu. Njngalk munnil puthiyoru chottuvay tessayude kunj varatte enn angeyattam agrahikunnu. God bless you 🙏

  • @shibupv5152
    @shibupv5152 2 года назад +7

    Puppies Angane മലന്നുകിടന്ന് പാല്കുടിക്കാൻ പാടില്ല .അങ്ങനെ പാലുകുടിച്ചാൽ lungs ലോട്ട് പാലുകയ്യറി മരിച്ചുപോയേക്കാം OR Any other issues Varum Be Careful, Love you Tessa and puppies 💕😻😘😍

  • @pradeep.k.k1769
    @pradeep.k.k1769 2 года назад

    നന്ദി 🙏 ചോട്ടു പുനർജിനിച്ചത് ടെസ്സയിലൂടെ ആവട്ടെ 🌹🌹

  • @Dileepdilu2255
    @Dileepdilu2255 2 года назад +3

    വളരെ സന്തോഷം 💖💖👍❣️❣️🤗🤗

  • @shyamdas6579
    @shyamdas6579 2 года назад +1

    ടെസ്സ........ Congrats.

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 года назад +6

    ഓ MY GOD പ്രോഗ്രാമിൽ ഒക്കെ കാണിച്ചത് ഒന്നും ശെരിക്കും അത്രയും നല്ല കാര്യം അല്ല.... അസൂയ ഉള്ള ആളുകൾ ആരെങ്കിലും അപായപെടുത്തിയതും ആകാം... അതുകൊണ്ട് ഡോഗിനെ നമ്മുടെ ശിക്ഷണത്തിൽ തന്നെ വളർത്തി എടുക്കണം

  • @jomyadd9123
    @jomyadd9123 2 года назад

    ഒരു കുഞ്ഞിനെ ചോട്ടുന്റെ അച്ഛന് കൊടുക്കണേ... പ്ലീസ് പ്ലീസ്... 😥😥😥😥😥chottunu പകരം ഒരു കുഞ്ഞു കൊടുക്കണം പ്ലീസ് 👏👏👏👏👏👏

  • @premalathasaju7597
    @premalathasaju7597 2 года назад +3

    Congratulations mommy Tessa. Lovely puppies. Sooooooo happy to see that you are taking such good care. God bless you.

  • @nivoosstyle4357
    @nivoosstyle4357 2 года назад +1

    Tessa യുടെ 1 കുഞ്ഞിനെ ദിലീപേട്ടന് കൊടുക്കുന്ന നല്ല തീരുമാനമാണ്

  • @sobhajayasanker6991
    @sobhajayasanker6991 2 года назад +3

    Happy to see Tessa..tie different colour ribbon to identify them..it will look beautiful also

  • @winsomewings4365
    @winsomewings4365 2 года назад

    നല്ല തീരുമാനം ദിലീപ് ചേട്ടന്റെ നഷ്ടം നികത്താൻ ആവില്ല എന്നാലും ഈ തോന്നിയ മനസ്സിന് hats off 🙏

  • @jibinm.s4037
    @jibinm.s4037 2 года назад +4

    mother is always mother💜💜💜

  • @akhilv3083
    @akhilv3083 2 года назад +1

    ഒരുപാട് സന്തോഷം തോന്നുന്നു കുഞ്ഞുങ്ങളെ കാണുബോൾ

  • @seethudinesh5528
    @seethudinesh5528 2 года назад +6

    Happy motherhood Tessa😍😍

  • @bindhuvipin1360
    @bindhuvipin1360 2 года назад +1

    Chottuvine aarelum manapoorvam upadravichathanel avar anubhavikkum theercha

  • @vijayalakshmik6350
    @vijayalakshmik6350 2 года назад +14

    ഇന്നലെ ഞങ്ങളുടെ പോപ്പിയും 7 കുട്ടികളെ തന്നു 🤗🤗🤗🤗🤗🤗🤗

  • @adrgamerff1768
    @adrgamerff1768 2 года назад +2

    Orupakshe itu namude chotuvinte punarjanmav avam dileep ettanteyum njngadeyum chotu😭❤️

  • @soumyajetheesh4431
    @soumyajetheesh4431 2 года назад +4

    Waiting ayirunu first thane kanduu😍❤

  • @__love._.birds__
    @__love._.birds__ 2 года назад +1

    ഡെസ്സ അമ്മ ❤️❤️😘😘🥰🥰👍

  • @akhilmoncy
    @akhilmoncy 2 года назад +10

    So happy to see our puppies and Tessa...!!

  • @neenathomas1304
    @neenathomas1304 2 года назад +1

    TESSA mom is very calm and caring, she is not letting children near her puppies as she is protective. Happy to see mom and puppies. ❤️❤️. Waiting eagerly for next video.

  • @sangeethkakkassery1791
    @sangeethkakkassery1791 2 года назад +6

    Congrats tessa with lots of love

  • @jeenajoy4048
    @jeenajoy4048 2 года назад

    ടെസ്സ ചുന്ദരി കുട്ടി

  • @angelmarysaji3832
    @angelmarysaji3832 2 года назад +13

    Congratulations Tessa ♥️
    God bless you and babys 🙏 ❤

  • @rakeshmm5122
    @rakeshmm5122 2 года назад

    Ethil njagadee junior chotuu und leee miss you chottuuuu