വെറും 4,999/- രൂപക്ക് 3 സീറ്റർ സോഫ|| 849 രൂപക്ക് വുഡൻ കസേര | കോർണർ 7,999| 199 രൂപക്ക് അപ്പ ചട്ടി

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 123

  • @shantirur
    @shantirur  10 месяцев назад +16

    മയൂരിയുടെ എല്ലാ ഷോറൂമിലും ഈ ഓഫർ ലഭിക്കും🤩🤩🤩
    പോക്കറ്റ് സപ്രിങ്കസ സോഫ 19900 രൂപ മുതൽ
    കോർണർ സോഫകൾ 7990 രൂപ മുതൽ
    3 SETER SOFA 4990
    ബെഡ്റൂം സെറ്റുകൾ 19990 രൂപ മുതൽ
    ഗ്ലാസ് ടോപ് ഡൈനിങ്ങ് ടേബിൾ 6990 രൂപ മുതൽ
    Wooden chair 849 ल
    2 ഡോർ അലമാര 4990 രൂപ മുതൽ
    3 ഡോർ അലമാര 7990 രൂപ മുതൽ
    Coir Mattress 1990
    Spring mattress 4990
    led tv 4990
    വാഷിംഗ് മെഷീൻ 5490 രൂപ മുതൽ
    സിംഗിൾ ഡോർ ഫ്രിഡ്ജ് 9990 രൂപ മുതൽ
    ഡബിൾ ഡോർ ഫ്രിഡ്ജ് 16990 രൂപ മുതൽ
    സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റർ 34990 രൂപ മുതൽ
    AC കൾക്ക് 50 % വരെ വിലക്കുറവ്
    മൈക്രോ വേവ് ഓവറുകൾ 4990 രൂപ മുതൽ..
    കേക്ക് accessorieസുകൾക്ക് 50 % വരെ വിലക്കുറവ്...
    മിക്സി 990 രൂപ മുതൽ
    2 ബർണർ ഗ്യാസ് സ്റ്റോവ് 890 രൂപ മുതൽ
    അപ്പച്ചട്ടി 199 രൂപ മുതൽ
    തവ 199 രൂപ മുതൽ
    സ്റ്റീൽ,അലൂമിനിയം, പ്ലാസ്റ്റിക് ഉപകരണങ്ങൾക്ക് 50 % വരെ വിലക്കുറവ്
    കൂടാതെ എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാൻ ഉള്ള സുവർണ്ണാവസരം...പഴയ ഫർണിച്ചറുകൾക്ക് മിനിമം 5000 രൂപ വരെ എക്സ്ചേഞ്ച് വാല്യൂ...

    • @livesong9017
      @livesong9017 10 месяцев назад

      എഥാർത്ഥ വില എന്തിനാണ് കളവ് പറയുന്നത് എല്ലാ കച്ചോടക്കരും. MRP . കളവ് പറയുന്നു. അവർ തന്നെ ഇടുന്ന തോന്നിയ MRP നിനക്ക് ബറകത്തില്ല. പറയുന്നവരും ശ്രദ്ധിചോ ? നീ 7നഷ്ടത്തിലാ

    • @shantirur
      @shantirur  10 месяцев назад

      @@livesong9017 thangalk markattil ulla mattulla shop umaayit compare cheyth rate kuravundel purchase cheyyavunathaaan

    • @bismin9356
      @bismin9356 10 месяцев назад

      Kollam mayuriyil offer undo

    • @kunjumolp.k6248
      @kunjumolp.k6248 10 месяцев назад +1

      ഞാൻ കോട്ടയം മയൂരിയിൽ മോനെ വിട്ടു,,9900 മുതൽസോഫയുള്ളൂ പിന്നെ 40% ഡിസ്‌കൗണ്ട് സോഫയ്ക്ക് 15600/ RS ആണ് എന്തായാലും പോയതല്ലേ എന്നോർത്ത് ബുക്ക്‌ ചെയ്തു,,, താങ്കളുടെ വീഡിയോ കണ്ടിട്ടാണ് എന്ന് പറഞ്ഞിട്ടും കുറവൊന്നും ചെയ്തില്ല,,, എന്തായാലും എനിക്ക് ഒരാൾക്ക് പ്രസന്റേഷൻ കൊടുക്കാൻ ആയിരുന്നു

    • @badusha1385
      @badusha1385 10 месяцев назад

      😊​@@livesong9017

  • @abdulrazack1222
    @abdulrazack1222 9 месяцев назад +1

    idhilum kurachu onlin kittum 10 /5 kilo washing mechine with eeter Ulla du 19000 Roopaku onlinil kittum

  • @Mehadiyamerlin
    @Mehadiyamerlin 8 месяцев назад +2

    @shantirur നിങ്ങളുടെ ഈ വീഡിയോ കണ്ടു ഞങ്ങൾ കോട്ടയം മയൂരി ഷോ റൂമിൽ പൊയി on jan 27.. നിങ്ങൾ ഈപറഞ്ഞ ഒരു rates ഉം അല്ല അവിടെ .. all rates are super high and mayuris customers service is really bad.. 1.5 vayasum pinne oru kai kunjinem kondanu njanum hus um poyath. It was complete waste of time

  • @sajeevkhan4970
    @sajeevkhan4970 10 месяцев назад +3

    Oru video cheyyumpol contact details ulpeduthanam ketto. Illandengana nammal contact cheyyunne

  • @sn-je6iu
    @sn-je6iu 9 месяцев назад +2

    Njan ee shopil poyirunnu... Palathum rate kootiyitt offer enn parayan.... Product Qualityum kuravan

  • @Salusamshi
    @Salusamshi 9 месяцев назад +1

    Banglorilek delivery undo

  • @musthafakp3267
    @musthafakp3267 9 месяцев назад

    Promotion cheyyunnaver avarude benifittn vendiyane.chathiyil pedathe nokluka.

  • @hazelpatricia527
    @hazelpatricia527 9 месяцев назад

    We are staying in mysore. Ividekku delivery undakumo?

  • @adl4913
    @adl4913 3 месяца назад +1

    ഈ മയൂരി യുടെ നമ്പർ തരാമോ

  • @snehaajith9235
    @snehaajith9235 9 месяцев назад

    Kozhikode jillayil undo branch

  • @afnashefeek4253
    @afnashefeek4253 9 месяцев назад

    Shop evideyanu

  • @_Beauty_12
    @_Beauty_12 10 месяцев назад +1

    Jan 31st വരെ offer ഇല്ലേ...?

    • @shantirur
      @shantirur  10 месяцев назад

      Nammalod jan 10 vare aan paranjad

  • @nachuhami7181
    @nachuhami7181 9 месяцев назад

    Edakkara Mayuri offerr undo

  • @Pandaboy543
    @Pandaboy543 9 месяцев назад

    Address please

  • @ShalimolMeenu
    @ShalimolMeenu 10 месяцев назад +2

    Njan ennale poyarunnu tvm, oru kunthavum ella

  • @saeedaafzal2799
    @saeedaafzal2799 10 месяцев назад

    4 burner prestige gas stove n ethra

  • @vishnu_vijayan889
    @vishnu_vijayan889 10 месяцев назад +1

    Ella showroomilum undennu paranjit kollath showroomil vannapom avark angana onnum ariyatillana paranjath

  • @UshaAnil-q5o
    @UshaAnil-q5o 10 месяцев назад +1

    Ithu evideyanu..ethu district

  • @musammilmusammil5335
    @musammilmusammil5335 10 месяцев назад +2

    ഓഫർ ന്റെ കാല്യയളവ് എത്ര ദിവസം ആണ്

  • @abdulsalamellathodi6059
    @abdulsalamellathodi6059 9 месяцев назад

    Evara number entha kodukaatath,enikku bedroom set veanam

  • @afnashefeek4253
    @afnashefeek4253 9 месяцев назад

    Home deliveryundo

  • @kunhammedmanikkoth9540
    @kunhammedmanikkoth9540 10 месяцев назад +5

    ഇതെവിടെയാ...??

  • @sajeevkhan4970
    @sajeevkhan4970 10 месяцев назад +1

    Tvm mayooriyil undo offer

    • @shantirur
      @shantirur  10 месяцев назад

      Undavan chance und

  • @ajithms2555
    @ajithms2555 10 месяцев назад +1

    Electric chimney ഉണ്ടോ?

    • @shantirur
      @shantirur  10 месяцев назад

      Undallo

    • @ajithms2555
      @ajithms2555 10 месяцев назад

      Thanks, today visited
      Trivandrum showroom

  • @abdulkhadernebil7382
    @abdulkhadernebil7382 9 месяцев назад

    എക്സ്ചേഞ്ച് ഉണ്ടോ സ്റ്റീൽ അലമാര

  • @feminapfemina1900
    @feminapfemina1900 10 месяцев назад +1

    Adipoli
    Nalla vilakuravund

  • @sameersha5504
    @sameersha5504 10 месяцев назад +1

    Place

  • @nishanu7
    @nishanu7 10 месяцев назад +1

    Tamil nadu delivery cheiumo

  • @ummerumminiyath3530
    @ummerumminiyath3530 10 месяцев назад +1

    Yevideyaa

  • @faizaliman2562
    @faizaliman2562 10 месяцев назад +1

    Ningal ee kazhinja Sunday palakkad Lulu maall vannirunno

    • @shantirur
      @shantirur  10 месяцев назад

      Yes 😝😝😝😝

    • @faizaliman2562
      @faizaliman2562 10 месяцев назад

      @@shantirur njan kandirunnu

  • @mohammedshanoob7830
    @mohammedshanoob7830 10 месяцев назад +2

    Excenge offer undoo

  • @kunjumolp.k6248
    @kunjumolp.k6248 10 месяцев назад +3

    Kottayam mayoori kanikku🙏

  • @Lolanlolan304
    @Lolanlolan304 10 месяцев назад +3

    ഈ ഓഫർ ഒകെ അതാത് കമ്പനികൾ നൽകുന്നതാണ്....
    പിന്നെ നമ്മൾ അവിടെ ചെല്ലുമ്പോൾ ഈ ഓഫർ കാണിക്കുന്നത് സ്റ്റോക്ക് കാണില്ല 😂😂....

  • @sarathv3271
    @sarathv3271 9 месяцев назад

    ഇത് എവിടെ ആണ് സ്ഥലം

  • @muhammedkkm4459
    @muhammedkkm4459 8 месяцев назад

    കോഴിക്കോട് ഉണ്ടോ ? ഫോൺ NOഉണ്ടോ ?

  • @fousimuthu5528
    @fousimuthu5528 10 месяцев назад

    Sitout bench rate

  • @SabnaRafeeq-cs5ug
    @SabnaRafeeq-cs5ug 10 месяцев назад +3

    Ee shopinte phonenumber tharumo?

  • @PratapK-n1l
    @PratapK-n1l 9 месяцев назад

    കൊല്ലത്തു മയുരി ഷോ റൂം ഉണ്ടോ, ?

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 9 месяцев назад

    ഫോൺ നമ്പർ കോങ്ങാട് പോയി ചോദിക്കണമോ

  • @althu-i2v
    @althu-i2v 9 месяцев назад

    Offer kayijo

  • @latheeflatheef1737
    @latheeflatheef1737 10 месяцев назад +1

    വാഷിങ് മിഷൻ ഇല്ലിയോ

  • @shabanasidhik
    @shabanasidhik 10 месяцев назад

    നമ്പർ kitto

  • @anilkumark.s9255
    @anilkumark.s9255 10 месяцев назад +4

    മാഡം ശേഖരണം എന്നൊരു വാക്ക് മലയാളത്തിൽ ഇല്ല, ശേഖരം എന്നേ ഉള്ളൂ.

    • @noubidbava8968
      @noubidbava8968 10 месяцев назад

      language is only a medium to convey a meaningful message.
      enthaaayaaalum maadum shegarannem ennu kond udeshichathu enthaa nnu ellaarkum manassilyaali, including u too . pinny entha bro

    • @shantirur
      @shantirur  10 месяцев назад +1

      Thanku sir , video full aayit kandit ini endelum thett undo enn paranju tharanam 🤗

  • @AliAli-nd4vu
    @AliAli-nd4vu 9 месяцев назад

    👍👍

  • @MubashiraMubashi-py9zy
    @MubashiraMubashi-py9zy 10 месяцев назад +2

    Hi

  • @adl4913
    @adl4913 3 месяца назад

    ഇവരെ നമ്പർ ഒന്നും കൊടുക്കാതെ ഏത് അടുപ്പിലേക്ക് വിളിച്ച് അന്വേഷിക്കാനാണ്

  • @KabeerVKD
    @KabeerVKD 9 месяцев назад

    ശേഖരണം അല്ല. ശേഖരം ആണ്

  • @safuvansafuvanpulppara8573
    @safuvansafuvanpulppara8573 10 месяцев назад

    Contact നമ്പർ ഉണ്ടോ

  • @UshaAnil-q5o
    @UshaAnil-q5o 10 месяцев назад

  • @HafiDua
    @HafiDua 9 месяцев назад

    Ith verum Thallaan...njan offer ket poyi..ee video kanditt...Ella shopilum ulla ratokke thannee....

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 10 месяцев назад +2

    ഫർണിച്ചർ ഇറക്കിയവർക്ക് പണം കൊടുക്കാനുണ്ടേ..

  • @feminapfemina1900
    @feminapfemina1900 10 месяцев назад +1

    4990 nde three Sutter sofa venamayirunnu

  • @hanazcreations2261
    @hanazcreations2261 9 месяцев назад

    വില പറയാത്തത് തന്നെ ഉടായിപ്പ്

  • @kuttayikuttayi3083
    @kuttayikuttayi3083 8 месяцев назад

    ഉടായിപ്പ് തന്നെയാണ്. അനുഭവമുണ്ട്.. വില മറ്റുള്ള ഷോപ്പുകളിലും അന്വേഷിച്ച് മാത്രം എടുക്കുക .

  • @harisbari242
    @harisbari242 10 месяцев назад +47

    കേരളത്തിലെ ഏറ്റവും വലിയ ഉടായിപ്പ് ഷോറൂം ആണ് മയൂരി എന്ന് എല്ലാവരും മനസ്സിലാക്കുക

    • @shantirur
      @shantirur  10 месяцев назад +1

      Ath enda ?

    • @shantirur
      @shantirur  10 месяцев назад +2

      Ee offer oke ullad aanallo

    • @darmybeats7119
      @darmybeats7119 10 месяцев назад +3

      സത്യം പറയൂ,,, അത് എന്താ,, ഞാൻ അവിടെ നിന്നും വാങ്ങാൻ ഉദ്ദേശിക്കുന്നു

    • @shantirur
      @shantirur  10 месяцев назад +1

      Offer ellam ullad aan

    • @mohamednisarcmuhamednisarc1329
      @mohamednisarcmuhamednisarc1329 10 месяцев назад +9

      താങ്കൾക്ക് എന്തെങ്കിലും തരത്തിൽ ഉടായിപ്പ് അനുഭവം ഉണ്ടായിട്ട് ഉണ്ടെങ്കിൽ താങ്കൾ അത് വെക്തമായി പറയുകയോ അല്ലേൽ തെളിവ് കാട്ടുകയോ ചെയ്യൂ.... വെറുതേ ആരോപണം ഉന്നയിക്കുമ്പോൾ അതും കൂടെ പറയൂ.....🤝

  • @nasarpk7254
    @nasarpk7254 5 месяцев назад

    എന്തൊരു ദുരന്തമാണ് ഈ വീഡിയോ ഒരു നമ്പർ പോലുമില്ല

  • @Raju-p2g8n
    @Raju-p2g8n 10 месяцев назад +1

    തെറ്റല്ലേ സഹോദരി ഈ പ്രചരിപ്പിക്കുന്നത്, ഉസ്താദ് പറഞ്ഞില്ലെ ക്രിസ്മസ് അഘോഷിക്കരുതെന്നു, അപ്പൊ ഇങ്ങനെ ഓഫർ ഒക്കെ പ്രചരിപ്പിക്കാമോ, അതും തല ഒക്കെ മൂടി കെട്ടി

    • @shantirur
      @shantirur  10 месяцев назад +1

      സ്കൂളിൽ ക്രിസ്തുമസിന് leav kodukkarund 10 day ningalude usthad cristumas agoshikaruth enn paranjad kond ningalude makkale schoolil ee 10 day vidaaarundo ?

    • @Raju-p2g8n
      @Raju-p2g8n 10 месяцев назад

      @@shantirur ഇസ്ലാമിന് അപമാനം ആണ് നിയൊക്കെ, തട്ടം ഇട്ടു എന്ന് കരുതി ഇസ്ലാം ആവില്ല, നിന്റെ കെട്ടിയോൻ ഒരു പിണ്ണാക്കൻ ആണ്

  • @SubairValarthodi
    @SubairValarthodi 10 месяцев назад

    കുറച് വാങ്ങിയിട്ട് വീട്ടിൽ കൊണ്ട് വച്ചോ നേരത്തെ ആയിശായായാലും വേണ്ടില്ല പാത്തുമ്മു ആയാലും നാട്ടുകാർക്ക് ഒരു കുഴപ്പവുമില്ല നീ ഇദ് പരിജയപെടുടിയിട്ടെങ്കിൽ ഒരാളുടെ വീട്ടിലും ഫുർണിച്ചർ ഉണ്ടാവുകയില്ല കഷ്ടം

    • @shantirur
      @shantirur  10 месяцев назад +3

      Ningale pole rich family aavilla ellarum

  • @sajithomas1485
    @sajithomas1485 9 месяцев назад

    Need kottayam showroom conduct number...😢urgent😮

  • @sajeevkhan4970
    @sajeevkhan4970 10 месяцев назад

    Shopinte number tharamo

  • @UshaAnil-q5o
    @UshaAnil-q5o 10 месяцев назад

    Contact number undo mam..plsss

  • @azmiyanoorudheen9797
    @azmiyanoorudheen9797 10 месяцев назад +1

    Contact number kitto

    • @shantirur
      @shantirur  10 месяцев назад

      Tirur thanne aan

    • @shantirur
      @shantirur  10 месяцев назад

      Avare office shop nunber kayyil illa

    • @noblekp789
      @noblekp789 9 месяцев назад

      😂😂

    • @manumuhammed796
      @manumuhammed796 9 месяцев назад

      ​@@shantirurവരെ ഓഫീസ് നമ്പർ കൂടി വീഡിയോയിൽ ഉൾപെടുത്തുക

  • @OmanPhone-tn3ir
    @OmanPhone-tn3ir 9 месяцев назад

    Shekharano😂😂😂