ഒരിക്കൽ കേട്ടാൽമതി അത് പിന്നെ ലഹരിയാകും , നവാസ് പാലേരിയുടെ പാട്ടും പറച്ചിലും | AMAZING SPEECH&SONG |

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #newsong #navaspaleri #newsong

Комментарии • 40

  • @rasheedrasheed5455
    @rasheedrasheed5455 Год назад +4

    അല്ലാഹുവേ ഞങ്ങളുടെ നവാസ് സാഹിബിന് deergauss nalkename ആമീന്‍

    • @NAVASPALERI
      @NAVASPALERI  Год назад +1

      പ്രിയപ്പെട്ടവരെ
      നന്ദി ... ഹൃദയം നിറഞ്ഞ പ്രാർത്ഥന ...🤲🤲🤲🤲
      ഏറെ തിരക്കിനിടയിലും നിങ്ങളേകുന്ന അകമഴിഞ്ഞ പ്രോത്സാഹനം
      അതാണ് എന്റെ എല്ലാ കലാ പ്രവർത്തനത്തിന്റെയും മുന്നോട്ട് പോക്ക് .....
      നിങ്ങളുടെ പ്രോത്സാഹനം, അങ്ങനെയൊന്ന് ഇല്ലായിരുന്നുവെങ്കിൽ ....?!!
      പ്ലീസ് ഇനിയും വേണം നിങ്ങളെന്നും എന്റെ കൂടെ... എല്ലാം കണ്ട് ,ഷെയർ ചെയ്തു കൊണ്ട് താങ്ക്സ്
      കൂടുതൽ എന്തെങ്കിലും
      പറയാനോ മറ്റോ ഉണ്ടെങ്കിൽ ....
      8590576929
      9048925532
      @@@@@@
      ഈ നമ്പറിൽ ബന്ധപ്പെടണെ ...''
      സ്നേഹത്തോടെ
      നിങ്ങളുടെ സ്വന്തം
      *നവാസ് പാലേരി*
      ♥️🤲🌺❤️🎙️🎤🤲🤲

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 2 года назад +4

    Alhemdulillah. 👍Good. 👌കേൾക്കുമ്പോൾ മനസ്സിന്.സന്തോഷവും.സമാധാനവും.നൽകുന്നൂ ഓരോ പ്രഭാഷണങ്ങളും. വളരെ നൻമയേറിയതാണ്. മാഷാ അല്ലാഹ്. 👍👍👍👍👍

    • @NAVASPALERI
      @NAVASPALERI  2 года назад +1

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @hamzakutteeri4775
    @hamzakutteeri4775 2 года назад +3

    മാഷാഅല്ലാഹ്‌, എത്ര കേട്ടാലും മതി വരാത്ത ശബ്ദം, അല്ലാഹുവേ, നവാസിന് ദീർഘായസും ആരോഗ്യവും, ഇരു ലോകത്തും വിജയവും നൽകണേ

    • @abdulhariskoliyadukkamhari8598
      @abdulhariskoliyadukkamhari8598 2 года назад +1

      ആമീൻ

    • @NAVASPALERI
      @NAVASPALERI  2 года назад +2

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

    • @rkvlogs4003
      @rkvlogs4003 2 года назад

      ആമീൻ ആമീൻ

  • @sidheeque5116
    @sidheeque5116 2 года назад +3

    നവാസ്ക്ക എന്റെ വീടിന്റ അടുത്താണ് ആ കൊലനടന്നത്

    • @NAVASPALERI
      @NAVASPALERI  2 года назад

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @Asanarukutty
    @Asanarukutty 2 года назад +3

    Masha Allah 👌👌👌

    • @NAVASPALERI
      @NAVASPALERI  2 года назад +1

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @rasiyamk5535
    @rasiyamk5535 2 года назад +2

    എല്ലാം പഠിപ്പിക്കുന്നത് ഉമ്മയാണ് എത്രയോ ശെരിയാ എന്റെ ഉമ്മ ജീവിച്ചിരിക്കുമ്പോൾ ഭക്ഷണം ഉണ്ടാക്കിയാൽ അത് ഉമ്മാക്കുള്ള ബാക്കി food ആകും അത് ഉമ്മ ആരുവന്നാലും എടുത്തു കൊടുക്കുന്നത് കണ്ടു ശീലിച്ചത് കൊണ്ട് ഇന്ന് ആർകെങ്കിലും ഉണ്ടാക്കുന്നതിൽ കുറച്ച് കൊടുത്തില്ലങ്കിൽ ഉമ്മയെ മറന്നുവോ എന്നോർത്തുപോകും. സർ
    ഈ കഴിഞ്ഞ ദിവസമാണ് അങ്ങയുടെ ഈ പ്രഭാഷണം കേട്ടത്. എന്റെ ഉമ്മ മരിച്ചു ഉമ്മയുടെ സഹോദരങ്ങൾ എല്ലാം ഉണ്ട്.ജീവെച്ചിരിക്കുമ്പോൾ ഉമ്മ അവരെസ്നേഹിക്കാൻ പഠിപ്പിച്ചത് കൊണ്ട് ഇന്നും അതിലും കൂടുതൽ സ്നേഹമാണ് അവരോടെല്ലാം. താ ങ്ങളുടെ എത്രയോ അർത്ഥവത്തായ വാക്കുകളാണ് ഉമ്മഎന്ന ആ വിളക്ക് പകർന്നുതന്ന വെളിച്ചം എന്നും കെടാതെ സൂകിഷിക്കാൻ അങ്ങയുടെ വാക്കുകളിലൂടെ, മനസിലാക്കാൻ സാധിച്ചു.

    • @NAVASPALERI
      @NAVASPALERI  2 года назад +1

      സന്തോഷവും
      അതിലേറെ ചാരിതാർത്ഥ്യവും തോന്നുന്ന പ്രോത്സാഹന വാക്കുകൾ💝💖💖
      എന്നെ , ഞാനെന്ന കൊച്ചു കലാകാരനാക്കുന്നത് നിങ്ങളാണ്, നിങ്ങളെന്ന പ്രിയപ്പെട്ടവരില്ലായിരുവെങ്കിൽ തഥൈവാ പഴയതു പോലെ ഞാനിന്നും ആയിപ്പോയേനെ....
      ☎️☎️☎️☎️☎️☎️☎️📸📸📸📸📸📸📸📸📸🎥🎥🎥🎥🎥🎥🎤🎤🎤🪗🪗🪗🪗🪗✈️✈️
      എന്നെ വീണ്ടും വീണ്ടും പ്രോഗ്രാമുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനവും പ്രാർത്ഥനയും ഒന്നു മാത്രമാണ്...'
      ഇനിയും എത്ര തിരക്കിലാണെങ്കിലും
      എന്നോടൊപ്പമുണ്ടാകണം .....
      കൂടുതലെന്തെങ്കിലും
      എന്നോട് ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ
      എന്റെ രണ്ടു നമ്പറും താഴെ ചേർക്കുന്നു ......
      ✒️ 8590576929
      9048925532
      Palerinavas@gmail.com

    • @NAVASPALERI
      @NAVASPALERI  2 года назад +1

      നമ്പർ ഒന്ന് തരണെ
      അല്ലെങ്കിൽ ഒന്ന് ബന്ധപ്പെടണെ ...

    • @rasiyamk5535
      @rasiyamk5535 2 года назад

      @@NAVASPALERI OK

  • @shareefaabdulrahman1681
    @shareefaabdulrahman1681 2 года назад +2

    Mashaalla

    • @NAVASPALERI
      @NAVASPALERI  2 года назад

      ഒരു പാട് സന്തോഷം ...!!
      താങ്കളെ പോലുള്ളവരുടെ
      ഈ പ്രോത്സാഹനം
      വിലമതിക്കാനാവാത്തതാണ് ....!!!
      ഇനിയും വേണം
      നിങ്ങളുടെ ഹൃദയം തൊട്ട പ്രാർത്ഥന, സ്നേഹം, ഇഷ്ഖ്
      💖💖💖💖💖📹📹📹🎙️🎶🎶🎶🎶💝💝💝💝

  • @askolathur6663
    @askolathur6663 2 года назад +3

    ആദ്യ കാഴ്ചയും ലൈക്കും കമന്റും 🥰🥰🥰

    • @NAVASPALERI
      @NAVASPALERI  2 года назад +1

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @yazi7378
    @yazi7378 2 года назад +1

    Masha.allah
    .alhamdu.lillah

    • @NAVASPALERI
      @NAVASPALERI  2 года назад +1

      പ്രിയപ്പെട്ട എല്ലാവർക്കും
      പിരിഷം നിറഞ്ഞ നന്ദി
      വളരെ സന്തോഷകരമായ അഭിപ്രായങ്ങൾ അറിയിച്ചതിൽ ഹൃദയം തൊട്ട പ്രാർത്ഥന നേരുന്നു .... മൂല്യവത്തായ, വിലമതിക്കാനാവാത്ത അഭിപ്രായങ്ങളറിയിച്ചതിൽ ഞാനേറെ സന്തോഷവാനാണ് ...
      ഇനിയും എന്നെ പിൻതുരണം ....പ്ലീസ്
      എന്റെ പരിപാടികൾ ആസ്വദിക്കുകയും ചെയ്യണം ..... പ്രാർത്ഥന യും പ്രോത്സാഹനങ്ങളും അറിയിക്കണം...
      നന്മയുടെ കൂടെ നിങ്ങളുണ്ടാകണം ...
      കാര്യങ്ങളെന്തെങ്കിലും തുറന്നു പറയാനുണ്ടെങ്കിൽ ഈ നമ്പറിൽ പറയാം , അറിയിക്കാം
      8590576929
      9048925532
      Palerinavas@gmail.com

  • @seenathk7335
    @seenathk7335 2 года назад +1

    ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲

    • @NAVASPALERI
      @NAVASPALERI  2 года назад +1

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @shihabam1443
    @shihabam1443 2 года назад +1

    Assalamualaikum. Duaayil.ulpeduthane

    • @NAVASPALERI
      @NAVASPALERI  2 года назад +1

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലോ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @yazi7378
    @yazi7378 2 года назад +1

    💎💎💎👍👍👍

    • @NAVASPALERI
      @NAVASPALERI  2 года назад +1

      പ്രിയപ്പെട്ട എല്ലാവർക്കും
      പിരിഷം നിറഞ്ഞ നന്ദി
      വളരെ സന്തോഷകരമായ അഭിപ്രായങ്ങൾ അറിയിച്ചതിൽ ഹൃദയം തൊട്ട പ്രാർത്ഥന നേരുന്നു .... മൂല്യവത്തായ, വിലമതിക്കാനാവാത്ത അഭിപ്രായങ്ങളറിയിച്ചതിൽ ഞാനേറെ സന്തോഷവാനാണ് ...
      ഇനിയും എന്നെ പിൻതുരണം ....പ്ലീസ്
      എന്റെ പരിപാടികൾ ആസ്വദിക്കുകയും ചെയ്യണം ..... പ്രാർത്ഥന യും പ്രോത്സാഹനങ്ങളും അറിയിക്കണം...
      നന്മയുടെ കൂടെ നിങ്ങളുണ്ടാകണം ...
      കാര്യങ്ങളെന്തെങ്കിലും തുറന്നു പറയാനുണ്ടെങ്കിൽ ഈ നമ്പറിൽ പറയാം , അറിയിക്കാം
      8590576929
      9048925532
      Palerinavas@gmail.com

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 2 года назад +1

    👌👍👍👍👍

    • @NAVASPALERI
      @NAVASPALERI  2 года назад +1

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @thalolampattukal
    @thalolampattukal 2 года назад +1

    കേൾക്കാതെ പോകരുത്... 👍

    • @NAVASPALERI
      @NAVASPALERI  2 года назад +1

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @hyderhyder3538
    @hyderhyder3538 2 года назад +1

    നിങ്ങളെന്നമ്പർവേണം

    • @NAVASPALERI
      @NAVASPALERI  2 года назад +1

      പ്രിയപ്പെട്ട എല്ലാവർക്കും
      പിരിഷം നിറഞ്ഞ നന്ദി
      വളരെ സന്തോഷകരമായ അഭിപ്രായങ്ങൾ അറിയിച്ചതിൽ ഹൃദയം തൊട്ട പ്രാർത്ഥന നേരുന്നു .... മൂല്യവത്തായ, വിലമതിക്കാനാവാത്ത അഭിപ്രായങ്ങളറിയിച്ചതിൽ ഞാനേറെ സന്തോഷവാനാണ് ...
      ഇനിയും എന്നെ പിൻതുരണം ....പ്ലീസ്
      എന്റെ പരിപാടികൾ ആസ്വദിക്കുകയും ചെയ്യണം ..... പ്രാർത്ഥന യും പ്രോത്സാഹനങ്ങളും അറിയിക്കണം...
      നന്മയുടെ കൂടെ നിങ്ങളുണ്ടാകണം ...
      കാര്യങ്ങളെന്തെങ്കിലും തുറന്നു പറയാനുണ്ടെങ്കിൽ ഈ നമ്പറിൽ പറയാം , അറിയിക്കാം
      8590576929
      9048925532
      Palerinavas@gmail.com

  • @moideenkuttypk6377
    @moideenkuttypk6377 2 года назад

    പ്രിയപ്പെട്ട നവാസ്,
    താങ്കൾക്ക് നബി (സ അ) യുടെ സുന്നത്തിന്റെ പ്രാധാന്യം അറിയാഞ്ഞിട്ടാണോ എന്നറിയില്ല, താങ്കളുടെ താടി തിരുസുന്നത്തിന് വിരുദ്ധമായിട്ടാണ് വച്ചിരിക്കുന്നത് എന്ന് താങ്കളെ സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു.
    താങ്കൾ, സൂറത്ത് അഹ്സാബിലെ 36-ാമത്തെ ആയത്ത് അർത്ഥം അറിഞ്ഞ്ഒന്നു വായിച്ചു നോക്കുക. അപ്പോൾ , അതിന്റെ ഗൗരവം എത്രത്തോളമാണെന്ന് താങ്കൾക്ക് മനസ്സിലാകും !
    ഒരു മനുഷ്യൻ മുസ്ലിമാവണമെങ്കിൽ, അവൻ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, പ്രവാചകൻ (സഅ) അയാൾക്ക് സ്വന്തത്തേക്കാൾ പ്രിയങ്കരനാ വുകയും ചെയ്യേണ്ടതുണ്ട്. അപ്പോൾ , പ്രവാചകന്റെ താടി എങ്ങനെയായിരുന്നോ അതുപോലെയാവണം അവന്റെ താടിയും !
    സുന്നത്തിനെ നിസ്സാരമായിക്കാണുന്നനിങ്ങളെപ്പോലുള്ളവർ, യഥാർത്ഥത്തിൽ ഷഹാദത്ത് കലിമ പൂർത്തിയാക്കാത്തവരാണ്.
    കാരണം, ശഹാദത്ത് കലിമ രണ്ടെണ്ണമാണ്.നമ്മൾ അശ്ഹദു അല്ലാ ഇലാഹ ഇല്ലള്ളാഹ് എന്നു പറയുന്നത് ആരേയും ബോധിപ്പിക്കാൻ നമുക്ക് പറ്റില്ല. അത് അല്ലാഹുവിന് മാത്രമേ അറിയൂ. നമുക്കു പോലുമറിയില്ല നമ്മുടെ വിശ്വാസം പൂർണ്ണമാണോ എന്നത്.
    എന്നാൽ, വ അശ്ഹദു അന്ന മുഹമ്മദ് റസൂലുള്ളാ എന്നത് മറ്റുള്ളവരെ നമുക്ക് ബോധിപ്പിക്കേണ്ടതാണ് എന്ന സത്യം പലർക്കുമറിയില്ല എന്നതാണ് വാസ്തവം.
    സമൂഹത്തിൽ മുസ്ലീങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. കാരണം, അല്ലാഹു പറയുന്നു: വിശ്വാസികളെ, നിങ്ങൾക്കിടയിൽ സലാം വർദ്ധിപ്പിക്കുവിൻ. അപ്പോൾ , സലാം വർദ്ധിപ്പിക്കണമെങ്കിൽ പരസ്പരംതിരിച്ചറിയേണ്ടതുണ്ട്. അത് പരിചയമുള്ളവർക്ക് മാത്രം പോരല്ലൊ, ഏത് നാട്ടിൽ ചെന്നാലും തിരിച്ചറിയേണ്ടതില്ലെ?
    അപ്പോൾ , നബി (സഅ) താടിയുടെ ഹുക്മ് എന്താണൊപറഞ്ഞിട്ടുള്ളത് , അതായിരിക്കണം ഒരു വിശ്വാസിയുടെ താടി.
    സൂറത്ത്അഹ്സാബിലെ 36-ാ മത്തെ ആയത്തിൽ അല്ലാഹു പറയുന്നു:
    "അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞാൽ, സത്യ വിശ്വാസിയായ പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തന്റെ കാര്യത്തിൽ സ്വന്തമായി ഒരഭിപ്രായം ഉണ്ടാവാൻ പാടുള്ളതല്ല. ആരാണൊ അല്ലാഹുവിനേയും അവന്റെ റസൂലിനേയും ധിക്കരിക്കുന്ന വർ, അവർ വ്യക്തമായ നിലയിൽ വഴി പിഴച്ചു പോയിരിക്കുന്നു. "سبحان الله
    അപ്പോൾ , ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ നാം ഓരോരുത്തരും സ്വയം ഒന്നു വിലയിരുത്തേണ്ടതില്ലെ?
    വഴി പിഴച്ചവരുടെ കൂട്ടത്തിലാണോ അതോ വഴിപിഴക്കാത്തവരുടെ കൂട്ടത്തിലാണോ ഞാൻ എന്നത് ഓരോരുത്തരും ഒന്നു പരിശോധിക്കണം.
    ആരെല്ലാമാണ് അല്ലാഹുവിനേയും, അവന്റെ റസൂലിനേയും അനുസരിക്കുന്നവരെന്നും, ആരെല്ലാമാണ്ധിക്കരിക്കുന്നവരെന്നും പരിശുദ്ധ ഖുർആനും, തിരുസുന്നത്തും വച്ചു പരിശോധിച്ചുനോക്കുക.
    അല്ലാഹുവിനേയും അവന്റെ റസൂലിനേയും അനുസരിക്കുന്നവരിൽ നാമേവരേയും അല്ലാഹു ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ.ആമീൻ. യാ റബ്ബൽ ആലമീൻ.

    • @NAVASPALERI
      @NAVASPALERI  2 года назад

      താങ്കളുടെ നമ്പർ ഒന്നയച്ചു തരുമോ
      പ്ലീസ്

  • @mullasserythuvarikkal6271
    @mullasserythuvarikkal6271 2 года назад +1

    Masha Allah 👌👌👌👌👍

    • @NAVASPALERI
      @NAVASPALERI  2 года назад +1

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532

  • @Rifamkey
    @Rifamkey 2 года назад +1

    Mashaallah

    • @NAVASPALERI
      @NAVASPALERI  2 года назад +1

      💝💝💝💝💝💝💝💝ഒരു പാട് നന്ദിയുണ്ട്
      സ്നേഹരെ നല്ല വാക്കുകൾക്ക് ...🌹
      നിങ്ങളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണല്ലെ
      ഈ വിനീതന്റെ കരുത്തും ഊർജ്ജവും
      🎶🎶🎶🎶🎶🎶🎶🎶🤲🤲🤲🤲🤲🤲🤲🤲🎙️🎙️🎙️🎙️🎙️🎙️🎙️🎙️🌺🌺🌺🌺🌺🌺🌺🌺
      ഇനിയും പ്രതീക്ഷിക്കുന്നു
      ഈ മനോഹരമായ ഹൃദയം തട്ടിയുള്ള അഭിനന്ദനവാക്കുകൾ .....👍👍
      ചങ്കുകളെ .....
      മറക്കല്ലെ .....
      👍🤲🎶💝🌺👍👍🤲
      കൂടുതൽ കാര്യങ്ങളറിയാനും
      പറയാനും...
      ഈ നമ്പറൊന്ന് മൊബൈലിൽ പകർത്തണെ ...
      ☎️8590576929
      ☎️ 9048925532