ഇതിനൊരു തീരുമാനം ആകാതെ ആരും ബില്ല് അടക്കില്ല...എല്ലാവരും പ്രതികരിച്ചു തുടങ്ങി

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 1,1 тыс.

  • @nivask7972
    @nivask7972 4 года назад +713

    ഇതു പ്രതികരിച്ച നാടിൻറെ ചുണക്കുട്ടികൾക്ക് അഭിനന്ദനങ്ങൾ

    • @ahamedkunhi6432
      @ahamedkunhi6432 4 года назад

      Kseb

    • @ahamedkunhi6432
      @ahamedkunhi6432 4 года назад +2

      Kseb സ്റ്റാഫിനും ഇത്പോലെ ബില്ല് വരില്ലേ

    • @abduljaleel5823
      @abduljaleel5823 4 года назад

      Ksebofeesadichupolikkanam

  • @AamiAppu
    @AamiAppu 4 года назад +568

    സൂപ്പർ എല്ലാരും ഒത്തൊരുമയോട് കുടി വരണം

    • @ehanjaishel2281
      @ehanjaishel2281 4 года назад +1

      @Jaison vargheese siree pottan sanghi akkallaee, njan aluva same situation, poda kalla sanghee, only knows to say lies & bad words, kasttammm, poyeee Chavadeee

    • @jalajap2592
      @jalajap2592 4 года назад +3

      ഇതാണ് lockdown gift

    • @josepp4032
      @josepp4032 4 года назад

      ഞാനൊക്കെ വർഷങ്ങളായി അധികമില്ല അടച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഇതിന് വല്ല പ്രതിവിധിയും കാണൂ

    • @josepp4032
      @josepp4032 4 года назад +1

      മുൻ പവർകട്ട് ഉണ്ടായിരുന്ന സമയത്ത് സ്വന്തം കെഎസ്ഇബിയുടെ ക്വാർട്ടേഴ്സിൽ മാത്രം കരണ്ട് പോകില്ല അതിനർത്ഥം അവർ കണ്ടെടുക്കുന്നു

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 4 года назад +357

    അനീതി കണ്ടിട്ടും പ്രതികരിക്കാത്ത ജനം ഭൂമിക്കു സമൂഹത്തിനും ഭാരമാണ്

    • @sanilkumara6048
      @sanilkumara6048 4 года назад +1

      ഇവരാണ് മറ്റുള്ളവർക്ക് വളം വച്ചു കൊടുക്കുന്നത്. എന്തു പ്രശ്നം ചില. വിരുതന്മാരും വിരുതകളും മാറി നിന്നു കളയും. ഓസിൽ ഊറ്റി എടുക്കും അതാണ് ഇവിടെ നടക്കുന്നത്- അവരെ തിരഞ്ഞുപിടിച്ച് സമൂഹത്തിൽ. നിന്നും പുറത്താക്കണം. എങ്കിലേ പഠിക്കൂ -

    • @josephreetha9974
      @josephreetha9974 4 года назад +1

      100%yes

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 2 месяца назад +1

      Satyam.

  • @rajudaniel1
    @rajudaniel1 4 года назад +432

    മാസം തോറും ബില്ല് കിട്ടിയാൽ പ്രശ്നങ്ങൾ തീരും. അങ്ങനെ അഭിപ്രായമുള്ളവർ ആരെങ്കിലും ഉണ്ടോ

    • @bijosam1852
      @bijosam1852 4 года назад +1

      Masam tho rum bill eduthalum upayogam et hu thanneyalle

    • @jasnimsk8866
      @jasnimsk8866 4 года назад +3

      @@bijosam1852 slab marum bro, monthly reading edthal 300unit vare 4.80, 300 unit 400 unit vare 6.40,

    • @jijomathukutty
      @jijomathukutty 4 года назад +1

      @@jasnimsk8866 slab marilla bro 2 month total inte half eduthanu slab kanakaku. for example 320 unit 2 masam vannal first masam 160 unit athil 0-50 unit 3.15 so 50×3.15=157.5 . next 51-100 unit 3.70 so 50×3.70=185 . Next 101 -150 unit 4.80 so 4.80 ×50=240 . Baki ullathu 10 unit athu 151-200 slabil unitnu 6.40 verum so 10×6.40=64. Total sum for one month 157.5+185+240+64=646.5 for one month . So for 2 month 646.5×2=1293 engana nu rate kanakakunnath . Ethu enik etho oru youtube videoil ninnum kittatha ente veetile energy charge kooti nokkiyapol sheri akukem chaythu.

    • @bijosam1852
      @bijosam1852 4 года назад

      @@jasnimsk8866 at hu ningalku ariyangitta,monthly 120 anu subsidy limit

    • @renjithrenji5214
      @renjithrenji5214 4 года назад

      Yes athaane vendathe.... monthly reading edukkanam.... staff kuravaanengil koottanam

  • @mohammedmansoor8372
    @mohammedmansoor8372 4 года назад +131

    ആരും കരണ്ട് ബില്ല് അടക്കരുത്. ഒന്നിച്ചു നിന്ന് kseb യെ നമ്മളെ വഴിയേ കൊണ്ട് വരിക. അല്ലാതെ അവരുടെ വഴിക്ക് നമ്മൾ പോകരുത്.....ഒന്നിച്ചു നിക്കട മക്കളെ..... കേരളട കേരളം. അങ്ങനങ്ട് വിടില്ല.അല്ല പിന്നെ.

  • @mansoorrasheed7291
    @mansoorrasheed7291 4 года назад +168

    അവസാനം ഒത്തൊരുമയോട് കൂടി ജനങ്ങൾ ചോദ്യം ചെയ്യുന്ന കാലം വന്നു.... ഇന്നി എല്ലാ വിഭാഗങ്ങളിലും ഇത് പ്രതീക്ഷിക്കാം

    • @sanilkumara6048
      @sanilkumara6048 4 года назад +1

      100 %

    • @mohammedabdul3577
      @mohammedabdul3577 4 года назад +1

      ഹൗ.....ബല്ലാത്ത കടുത്ത തീരുമാനമായിപ്പോയി..
      മഞ്ഞ ഹെല്‍മെറ്റും,കാക്കി യൂണിഫോമും,ഇട്ടുവരുന്നവരെ ചീമുട്ടകൊണ്ട് ശുദ്ധകലശം നടത്തണം.

    • @BabuTn-cx1ph
      @BabuTn-cx1ph 8 месяцев назад

      ❤ 11:46 JHU​@@sanilkumara6048

  • @മധുരനെല്ലിക്ക-ഷ3യ

    പ്രതികരിക്കാൻ തയ്യാറാകാത്തടുത്തോളം കാലം ഇത് ഇങ്ങനെ തന്നെ തുടരും

  • @shareef.shareef8208
    @shareef.shareef8208 4 года назад +16

    ഇങ്ങനെയുളള അനീധി ശക്തമായി തന്നെ പ്രതികരിക്കണം ഇല്ലങ്കിൻ അതിന്റെ നഷ്ടം ഞങ്ങൾക്ക് തന്നെയാണ്...ശക്തമായി തന്നെ "മുന്നോട്ട് പോകുക👍👍

  • @anilkumarkumar6207
    @anilkumarkumar6207 4 года назад +254

    പെട്രോളിനും ,ഡീസലിനും വിലകുടിയല്ലോ.....അതിനും ഇതുപോലെ എല്ലാവരും പ്രതികരിക്കണം....ജനങ്ങൾ തെരുവിലിറങ്ങാണം.....

    • @prajeedhraj5732
      @prajeedhraj5732 4 года назад +3

      എത്ര കൂടി 2 രൂപയോ

    • @muhamednoushad6778
      @muhamednoushad6778 4 года назад +2

      4

    • @rameshjack6793
      @rameshjack6793 4 года назад +9

      എന്താ ഭായ്... പെട്രോളിന് എന്നെങ്കിലും 2 രൂപ കൂട്ടുന്ന പോലെയാണോ ഇത്.. വീഡിയോ മുഴുവൻ കണ്ടിട്ട് കമൻ്റ് ചെയ്യ് ഊളേ......

    • @faijucreationshadaas2426
      @faijucreationshadaas2426 4 года назад +4

      അനിൽ കുമാർ കുതിരയെ വാങ്ങിച്ചോ

    • @prajeedhraj5732
      @prajeedhraj5732 4 года назад +3

      @@muhamednoushad6778 500roopayude മദ്യം 2000 രൂപക്ക് വാങ്ങി കുടിക്കാം... 35000 രൂപക്ക് സ്വർണം വാങ്ങാൻ q നിക്കാം... curent bill എത്ര ആയാലും അത് ഒരു പ്രതികരണവും ഇല്ലാതെ മുഴുവനായും adakkam.... അതിനൊന്നും ഒരു കുഴപ്പവും ഇല്ല.... കുറേശേ കുറേശേ ആയി പെട്രോളിന് പൈസ കുറച്ചാൽ അതാരും അറിയില്ല, മൂന്ന് ദിവസം കൊണ്ട് 24രുപ കൂട്ടിയാൽ രാജ്യ വ്യാപക പ്രതിഷേധം കഷ്ട്ടം

  • @ayshasaja2494
    @ayshasaja2494 4 года назад +49

    നല്ല കാര്യം ചെയ്ത നിങ്ങൾക് big salute

  • @moinsha007
    @moinsha007 4 года назад +217

    ആദ്യം ചെയ്യേണ്ടത് ഇലക്ട്രിക് മീറ്റർ മാറ്റണം എന്നാൽ എല്ലാം ശരിയാവും ആ പഴയ ഇലക്ട്രിക് മീറ്റർ ആണ് വേണ്ടത്

    • @sanilkumara6048
      @sanilkumara6048 4 года назад +10

      100 % കറക്ട് ഉം ബെസ്റ്റും

    • @christyt9424
      @christyt9424 4 года назад +3

      Puthiyath aayepinne eratti ayi

    • @___jinnn9347
      @___jinnn9347 4 года назад +3

      അത് യാതൊരു കാരണവും ഇല്ലാതെ ഇൗ പന്നമ്മാർ മാറ്റി

    • @syedmohamed1345
      @syedmohamed1345 4 года назад +1

      Old mechanical meter

    • @കൗരവർ-ഘ9ഗ
      @കൗരവർ-ഘ9ഗ 4 года назад

      മീറ്റർ മാറ്റാൻ അതിനും പൈസ കൊടുക്കണം

  • @lelithamchaanel1446
    @lelithamchaanel1446 4 года назад +47

    സൂപ്പർ സൂപ്പർ 'ഞങ്ങളെ പോലുള്ളവരെ സഹായിക്കാൻ ഇതു പോലെ ആരെങ്കിലും വരും'

  • @MujeebRahman-qs6qc
    @MujeebRahman-qs6qc 4 года назад +80

    ഒരേയൊരു തീരുമാനം ആണ് ഈ സാഹചര്യത്തിൽ എല്ലാവരും എടുക്കേണ്ടത്. എല്ലാവരും ബില്ലടക്കാതെ പ്രതിഷേധക്കുക. ഒന്നോ രണ്ടോ പേർ ബില്ലടക്കാതിരുന്നാൽ ഫീസൂരിപ്പോവും ആരും ബില്ലടച്ചില്ലെങ്കിൽ ആരുടേതാണ് ഊരുക.

  • @karimamina6448
    @karimamina6448 4 года назад +156

    ശെരിയാണ് കൊള്ള അല്ല തീ വെട്ടി കൊള്ള.

  • @ThomasKVThomas
    @ThomasKVThomas 4 года назад +26

    LDF വരും എല്ലാം ശരി ആകും കിറ്റ് തന്നപ്പോൾ ആരും ഓർത്തില്ല അതിന്റെ വില ഇടാക്കുമെന്ന് കരിമന്തി MM മണിയും പിണുവും ഒതുക്കത്തിൽ ജനങ്ങളുടെ വായിലടിച്ചു : ഹ ഹ ഹ കൊള്ളാം

  • @__love._.birds__
    @__love._.birds__ 4 года назад +12

    അനിയൻ 👍👍👍നിങ്ങളെ പോലെ ഉള്ളവർ ആണ് നാടിന് വേണ്ടത് 👍👍👍👍💖💖💖

  • @moinsha007
    @moinsha007 4 года назад +75

    വിദേശ കമ്പനികളിൽ നിന്നും കോഴവാങ്ങി പുതിയ ഇലക്ട്രിക് മീറ്റർ നമ്മുടെ സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ളത്

    • @sanilkumara6048
      @sanilkumara6048 4 года назад +3

      അതെ
      സ്പ്രിംഗ് ള ർ. കേസ് M-Di വീണ. വിജയൻ. ഭാവിയിൽ. വീണ റിയാസ് മുഹമ്മദ് വഴിയും

    • @noufalshad1876
      @noufalshad1876 4 года назад +2

      Mandatharam parayalle indian company aaanu ellaaaa metarum thallaaanalle

    • @amaljoseph764
      @amaljoseph764 4 года назад +1

      അത് പൊളിച്ചുട്ടോ. lock down ശേഷം ആണലോ നിരക്ക് കൂടിയത്. അതിനർഥം, KSEB അതിനിടയിലൂടെ METER മാറ്റി കാണും ....ലേ.... ഫയങ്കരം...

  • @Ibru99
    @Ibru99 4 года назад +137

    ഫ്രിയായിട്ടു അരി, പലവ്യഞ്ജന കിറ്റ്, ഇതിനൊക്കെ കാശ് വേണ്ടേ,,,?,, എന്തായാലും, പണി പാലും വെള്ളത്തിൽ, പിണറായി, കി ജയ്

    • @gvc3233
      @gvc3233 4 года назад +8

      Pani petrol ilum kitti modi mandan kaaranam ella mandanmarude naade mudikkum

    • @sajithaajay2594
      @sajithaajay2594 4 года назад +2

      ആരാ നല്ലത്?

    • @gvc3233
      @gvc3233 4 года назад +2

      @@sajithaajay2594 sathyam

    • @Afnadsv
      @Afnadsv 4 года назад +1

      @@gvc3233 ella myrile politics aanu😤

    • @moinsha007
      @moinsha007 4 года назад +1

      🤣

  • @anmmanjeri90
    @anmmanjeri90 4 года назад +163

    ഒരു കമ്മിറ്റി ഉണ്ടാക്കൂ. എല്ലാവരുടെയും ബില്ല്‌ കയ്യിൽ വാങ്ങൂ.ആ നാട്ടിലെ ആരും ബില്ലടക്കല്ലേ.ഫ്യൂസ് ഊരുകയാണെങ്കിൽ എല്ലാവരുടേതും കൂടി അവർ ഊരുമോ.അതോടെ തീരും.ആ പ്രശ്നം

    • @maheshgm9764
      @maheshgm9764 4 года назад +4

      വളരെ പ്രായോഗിക നടപടി

    • @raimuayishu1562
      @raimuayishu1562 4 года назад +2

      Correct 👍🏻👍🏻

    • @latakumari6501
      @latakumari6501 4 года назад +2

      കറക്റ്റ്

    • @abdulazeez4137
      @abdulazeez4137 4 года назад +3

      കട്ട് ചെയ്യാൻ ആരേലും വന്നാൽ അവന്റെ രണ്ടു കണ്ണിന്റെയും ഫ്യൂസ് ഊരിക്കൊ എന്നാൽ പിന്നെ ഒരുത്തനും വരില്ല

    • @murrathpk3198
      @murrathpk3198 4 года назад +1

      Yes അതാണ് വേണ്ടത്

  • @faizalkannur1364
    @faizalkannur1364 4 года назад +47

    K s e b ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ജനങ്ങൾ രാഷ്രീയ ബേദമന്യേ പ്രതികരിക്കണം.

  • @rahoofputhiyakathchemmad6216
    @rahoofputhiyakathchemmad6216 4 года назад +83

    പ്രതികരണം നഷ്ടപ്പെടാത്തവർക്ക് നന്ദി

  • @desertlife1399
    @desertlife1399 4 года назад +157

    3000 രൂപക്ക് താഴെ ബില്ല് വരുന്ന എന്റെ വീട്ടിൽ വന്ന ബില്ല് 18000 രൂപ 😇😇😇😇. ആരോട് പറയാൻ.

    • @abivettukad576
      @abivettukad576 4 года назад +2

      Allah

    • @BQ-di4vd
      @BQ-di4vd 4 года назад +3

      എന്റെ വീട്ടിൽ 10000 😭

    • @Pcnafi
      @Pcnafi 4 года назад +4

      Happy aaylle

    • @shafeer681
      @shafeer681 4 года назад +2

      Ennit ath adacho??

    • @hazaiz1548
      @hazaiz1548 4 года назад +2

      ആരും അടക്കരുത്

  • @hussainap4322
    @hussainap4322 4 года назад +147

    എന്റെ വീട്ടിൽ സാധാരണ 1600ൽ തയേ മാത്രമേ വരാറുളൂ. ഈ പ്രാവിശ്യം വന്നത് 4000

  • @rafnaskk965
    @rafnaskk965 4 года назад +121

    ഇത് അവിടെ മാത്രമല്ല എല്ലാസ്ഥലത്തും ഉണ്ട് കൊള്ളയടിക്കുന്ന സർക്കാർ

    • @farsanshanu2355
      @farsanshanu2355 4 года назад

      Potta sarkkar alla kseb nnokkkunne sarkkare underil aahnenne ullo

    • @monishmohan4204
      @monishmohan4204 4 года назад +5

      @@farsanshanu2355 ninagal comedy aanallo da uvve

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 4 года назад +1

      @@monishmohan4204 🤭🤣🤣

    • @saudyusaf2414
      @saudyusaf2414 4 года назад +2

      @@farsanshanu2355 brilliant😕

    • @ജയ്ജവാൻജയ്കിസാൻ
      @ജയ്ജവാൻജയ്കിസാൻ 4 года назад +5

      കമ്മ്യുണിസ്റ്റ് ഭീഗരവാദികളാണ് ഭരിക്കുന്നത് ഇതിലപ്പുറവും പ്രതീക്ഷക്കാം 😡😡😡😡

  • @najeebkc7367
    @najeebkc7367 4 года назад +15

    കേരളത്തിലെ എല്ലാ ജനങ്ങളും ശക്തമായി പ്രതിഷേധിക്കണം ഉദ്യോഗസ്ഥന്മാരുടെ കള്ളത്തരം ഗവൺമെന്റ് തിരിച്ചറിയട്ടെ

  • @abdulkareim5931
    @abdulkareim5931 4 года назад +55

    മാസാമാസം റീഡിങ് എടുക്കാൻ വേണ്ടി ജനങ്ങൾ രംഗത്തിറങ്ങുക, പ്റതിപക്ഷത്തിനെയും, രാഷ്ട്രീയ ക്കാരെയും കൂട്ട് പിടിക്കരുത്,കാരണം കോണ്ഗ്രസ് കാര് ഭരിക്കുംപോളും സ്ഥിതി ഇത് തന്നെ.

    • @നിലാവിന്റെമാലാഖ
      @നിലാവിന്റെമാലാഖ 4 года назад +4

      Kongress, communist, ചാണകം എല്ലാം ഒരുപോലെ തന്നെ , സാദാരണ കാർക്ക് ജീവിക്കാൻ ഒരു വഴിയും ഇല്ല

  • @aogministries
    @aogministries 4 года назад +64

    ഈ വിഷയത്തിൽ നാട് ഒറ്റകെട്ടായി പ്രതികരിക്കണം

    • @sakeenasakee8753
      @sakeenasakee8753 4 года назад

      Eniku maximam 32o eppravshyam 904 kollayile pettu

  • @badrisvkd9345
    @badrisvkd9345 4 года назад +132

    മാസാമാസം റീഡിംഗ് വേണം എന്നു അഭിപ്രായമുള്ളവർ pls like

    • @vishnujs6113
      @vishnujs6113 4 года назад +1

      റീഡിങ് എല്ലായിടത്തും ഇല്ലെങ്കിലും കുഴപ്പോമില്ല.. online aആക്കിയാൽ മാസാമാസം അടയ്ക്കാം.. online പറ്റാത്തവർക്ക് റീഡിങ് എടുക്കട്ടേ

    • @shibuckshibu8585
      @shibuckshibu8585 Год назад +2

      എല്ലാ മാസവും റീഡി ഗെടുക്കട്ടെ അതാണ് നല്ലത്

  • @പാവംപ്രവാസി-ശ1ഴ

    Ldf വന്നില്ലേ മക്കളേ... ഒക്കെ ശരി ആക്കി തന്നില്ലേ......ന്നാലും അവർ സമ്മതിക്കില്ല.....

  • @riyaz_ramzan7908
    @riyaz_ramzan7908 4 года назад +17

    ദയവ് ചെയ്ത് ബഹളം ഉണ്ടാക്കരുത് ഈ കൊറോണ എന്ന മഹാ മാരി കാരണം സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ട്... രണ്ട് ലക്ഷം കടക്ക വേടിച്ചതും മകളെ കെട്ടിക്കാൻ റിയാസിനു സ്തീധന തുകയും അങ്ങനെ ഒത്തിരി പ്രശ്നങ്ങളാ.... ഒന്ന് സഹകരിക്കണേ....🙏🏽🙏🏽🙏🏽

  • @safaamna6980
    @safaamna6980 4 года назад +72

    എനിക്ക് എത്രയോ വർഷം കൊണ്ട് 600 അല്ലങ്കിൽ 700 ഇപ്പോൾ 1383 രൂപയാണ് ബില്ല്

    • @RakeshKumar-oc2cv
      @RakeshKumar-oc2cv 4 года назад +1

      Enthoru kashtama ithe...mazhakaalathum ....high bill....

    • @RakeshKumar-oc2cv
      @RakeshKumar-oc2cv 4 года назад +1

      @Shana Sherin electricity bill...kazhinja maasangalil ullathum...ithumkoodi ...consumer protection council ayaku...nokkam...enthu nadakumennu

    • @Ayaan61218
      @Ayaan61218 4 года назад +1

      എനിക്കും... 600 അല്ലെങ്കിൽ 700 ഇപ്പോൾ വന്നത് 1256... 700 അടക്കാൻ തന്നെ ഇല്ല... അപ്പോഴാ....😭

    • @vivekunni11
      @vivekunni11 4 года назад +1

      750 adupicharnnu 6350 vannu apaloo

    • @m4tech365
      @m4tech365 4 года назад +1

      താങ്കൾ ഭാഗ്യവാനാണ് 1383 ലേവന്നുള്ളു ഇവിടെ എല്ലാവർക്കും 4000 8000 10000. ഒക്കെയാ ബില്ല്

  • @AamchiBharat1984
    @AamchiBharat1984 4 года назад +9

    കാരണം ഖജനാവിൽ ചോർച്ച ..ആ ചോർച്ച അടയ്ക്കാൻ നമ്മുടെ പോക്കറ്റടിക്കുന്നു. ശരിക്കും ഇവരാണ് കൊള്ളക്കാർ

  • @Latheefnannambraofficial
    @Latheefnannambraofficial 4 года назад +29

    500 രൂപ വന്നിരുന്ന എനിക്ക് 2000 വന്നത് ! കിറ്റിന്റ 600 കൂട്ടിയാൽ 1100 ആവുകയുള്ളൂ !എന്നാലും 900 കൂടുതലാണ്

  • @abdyaazhaadiabdullah7
    @abdyaazhaadiabdullah7 4 года назад +17

    മാസാമാസം റീഡിങ് എടുത്താൽ ഇത്രയും കൊള്ള നടക്കില്ല 2 മാസം കൂടുമ്പോ റീഡിങ് എടുക്കുമ്പോൾ ഉപയോഗം എല്ലാവർക്കും കൂടും അനുവദിച്ചേക്കാൾ വൈദുതി കൂടി എന്ന് പറഞ്ഞു ഇവരുടെ തോന്നിവാസത്തിന് ബില്ല് അടിച്ചു ജനങ്ങളെ പറ്റിക്കാൻ ഒരു സർക്കാരും kseb ചെറ്റകളും..

  • @maheshgm9764
    @maheshgm9764 4 года назад +22

    ജാതി രാഷ്ട്രീയ viyruthiam മറന്നു ഒന്നിച്ചു പരസ്പരം എല്ലാം അവരവരുടെ പ്രശ്നം മായി ഒന്നിച്ചു നിൽക്കണം

  • @aslambava6923
    @aslambava6923 4 года назад +1

    ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ രീതിയിലുള്ള കൊള്ള അംഗീകരിക്കാൻ കഴിയില്ലാ എല്ലാവരെയും ബാധിക്കുന്ന വിഷയമായത് കൊണ്ട് ജനങ്ങൾ ഒത്തൊരുമയോടെ എതിർക്കും തീർച്ച

  • @lathukasargod3900
    @lathukasargod3900 4 года назад +8

    ഇതിനെതിരെ ശക്തമായി ജനങ്ങൾ പ്രതികരിക്കണം. എല്ലാവരും മുന്നിട്ടിറങ്ങണം ഇതിലും ഭേദം സർക്കാറിന് കക്കാൻ പോയിക്കൂടെ .ത്ഫൂ

  • @saleempkd4674
    @saleempkd4674 4 года назад +2

    ഇതാണ് പറയുന്നത് ജനാധിപത്യമാണ് വേണ്ടത് അല്ലാതെ നേതാക്കൻമാരുടെ ഇധിപത്യമല്ലവേണ്ടത് നമ്മുടെ പ്രശ്നത്തിൽ ഇതുപോലെ നമ്മൾതന്നെ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം ഒരിക്കലും രാഷ്ട്രീയ നേതാക്കൻമാരെ ആശ്രയിക്കരുത്പാർട്ടി മറന്ന് പ്രവർതിക്കണം ഏത്‌പ്രദേശത്തായാലും അവിടുത്തെ ആളുകൾ ഒരുമിക്കണം

  • @shanoofk7864
    @shanoofk7864 4 года назад +39

    ഗവൺമെന്റിന്റെ എല്ലാ ബിഗ് വരുമാനവും നിന്നു.. പിന്നെ ഉള്ളത് kseb യാണ് ഇതിലെ കൊള്ള അടിക്കാൻ കഴിയൂ...

  • @aneesafareena5735
    @aneesafareena5735 4 года назад +18

    1700 കുറയാതെ ഒരു മാസവും ബില്ല് വരാറില്ല. അത് ഇപ്പോൾ 3700ആയിട്ടാണ് വന്നത് 😭😭😭😭

  • @abdulsathar367
    @abdulsathar367 4 года назад +8

    ആ Dyfl യെ ആരെങ്കിലും കാണുകയാണെങ്കിൽ ഒന്ന് ഇങ്ങോട്ട് അയക്കണേ .

    • @joypo5817
      @joypo5817 3 месяца назад

      Very sorry. Pothychorinte thirakilanu.

  • @munavarpv2343
    @munavarpv2343 4 года назад +3

    എല്ലാ ജനങ്ങളും ഇതു പോലെ പ്രതിഷേധിക്കണ്ണം

  • @zainudeenpoyyakodi1836
    @zainudeenpoyyakodi1836 4 года назад +18

    പൗരത്ത ബില്ലിനെതിരെ പോരാടിയ പോലെ ഇറങ്ങണം ജനങ്ങൾ

    • @thareshkumar9001
      @thareshkumar9001 4 года назад

      Ee pourathua bill onnu paranju tharuo

    • @abdunnasarv4224
      @abdunnasarv4224 4 года назад

      @@thareshkumar9001 അത്
      മുസ്ലീം സിനെ പുറത്താക്കാനുള്ള ബില്ല് ആയി രുന്നു

  • @mirasmiras1101
    @mirasmiras1101 4 года назад +2

    കേരളത്തിൽ മൊത്തത്തിൽ എല്ലാവർക്കും കൂടുതലാ വന്നത് എല്ലാവരും ഇതുപോലെ പ്രതികരിക്കണം

  • @senjithks1337
    @senjithks1337 4 года назад +9

    മാസം മാസം റീഡിങ് എടുക്കുക. സാധാരണക്കാർക്ക് താങ്ങാവുന്നതിന് അപ്പുറമാണ് 👍👍👍👍

  • @m.c8180
    @m.c8180 4 года назад +10

    ഇലക്ഷൻ അടുത്തിരിക്കെ ജനങ്ങളോട് ഈ ചതി വേണ്ട,,
    എല്ലാ മാസത്തിലും റീഡിങ് നടത്തുക ജനങ്ങളെ പൊട്ടന്മാർ ആക്കാതിരിക്കുക.,,

  • @rajudaniel1
    @rajudaniel1 4 года назад +9

    വിവരമുള്ളവർ തലപ്പത്തിരിക്കണം എങ്കിൽ കാര്യങ്ങക്ക് തീരുമാനമുണ്ടാകും

  • @saleemp6613
    @saleemp6613 4 года назад +7

    ജനം ഒന്നിച്ച് പ്രതികരിക്കണം അതോടെ ഉദ്യോഗസ്തരും ഭരണകർത്താക്കളും ഒന്നിച്ചുള്ള കക്കൽ നിർത്തും

  • @jarsoomvibe
    @jarsoomvibe 4 года назад +4

    എന്റെ വീട്ടിൽ സാധാരണ ഏറ്റവും കൂടിയ ബില്ല വന്നിരുക്കുന്നത് Rs 1760 ആണ്. ഇത്ഥവന ബില്ല് വന്നത് അടച്ചതും കൂടി ചേർത്ത് 5032 രൂപ വന്നു... എല്ലാരേയും അങ്ങ് കൊല്ല് നിങ്ങള് 😔

  • @abduljaleel.n8088
    @abduljaleel.n8088 4 года назад +1

    ജനം ഒന്നിക്കണം.. പ്രതികരിക്കണം ഇതുപോലെ.. ഉടായിപ്പുമായ് KSEB.. സർക്കാർ കൂട്ടുകെട്ട്.. താരിഫാണത്രെ താരീഫ്.. ഉലക്ക

  • @subashcharuvil3490
    @subashcharuvil3490 4 года назад +17

    അരിയും പറിയും ശേ പയറും കിട്ടിയില്ലേ.... ലെ ന്യായീകരണീ

  • @yaapeeryaapeer7916
    @yaapeeryaapeer7916 4 года назад +1

    ഈ ചേട്ടന്മാർ പ്രതികരിച്ചത് പോലെ എല്ലാവരും രംഗത്ത് ഇറങ്ങണം

  • @malluprankan1494
    @malluprankan1494 4 года назад +5

    പ്രതികരിക്കേണ്ട വിഷയം തെന്നെ 👍👍👍👍👍👍👍👍👍👍👍👍👍

  • @bijuphilip3856
    @bijuphilip3856 4 года назад

    ഇതുപോലെ അനീതിക്കെതിരെ പൊതുജനങ്ങൾ ഒന്നായി പ്രതികരിക്കണം

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 года назад +3

    ഒരാൾ പ്രതികരിച്ചു തുടങ്ങുമ്പോളെങ്കിലും അത് കേട്ട് നിക്കാതെ എല്ലാവരും ഒരുമിച്ച് പ്രതികരിച്ചാൽ പല പ്രശ്നങ്ങളും നമുക്ക് പരിഹരിക്കാം.

  • @nizarkareem9025
    @nizarkareem9025 4 года назад +31

    ഇന്ന് കരണ്ട് ബില്ല് വന്നു 8000 /-
    കൃതാപ്തനായ് ...

  • @abudhabi789789
    @abudhabi789789 4 года назад +19

    KSEBയുടെ ഈ തട്ടിപ് നിർത്തണം. ഇവർക്ക് എല്ലാ മാസവും Reading എടുത്താൽ എന്താ.

  • @abdulsalamsalam2589
    @abdulsalamsalam2589 2 года назад +1

    KSEB യുടെ എല്ലാ ബില്കളും മാസം മാസം അടക്കുന്ന സംവിധാനം വരണം. ഇതിന്റെ എല്ലാം കള്ളത്തരം പോളിയണം. അതിനു വേണ്ടി എല്ലാ ജനങ്ങള്ളും ഒറ്റ കേട്ടായി നിൽകണം

  • @n.t.vadakkan9821
    @n.t.vadakkan9821 4 года назад +30

    കറക്റ്റ് ആപ്പീസിൽ ജോലികിട്ടുന്നതിലും നല്ലത്
    കള്ളനാവാൻപടിക്കാ

  • @fayisbinbasheer4612
    @fayisbinbasheer4612 4 года назад

    7:00
    Kseb bill calculation ഇങ്ങനെ
    1) നാല്‌ മാസത്തെ totel unit /4= average use per month
    2)ശരാശരി ഉപയോഗം 250 യൂണിറ്റിൽ താഴെ ആണെങ്കിൽ telescopic billing ആണ്.
    3)ശരാശരി ഉപയോഗം 250 യൂണിറ്റിൽ കൂടിയാൽ non telescopic billing.
    Kseb tarrif എടുത്ത് സ്വയം കണക്കുകൂട്ടിയാൽ എല്ലാവർക്കും കാര്യം പിടികിട്ടും.
    ബില്ല് കൂടാനുള്ള പ്രധാന കാരണം (lockdown മൂലം) നമ്മുടെ വീട്ടിൽ കറണ്ട് ഉപയോഗം കൂടിയതാണ്
    20000ത്തിൽ കൂടുതൽ ബില്ല് ഉള്ളവർ എത്ര യൂണിറ്റ് ഉപയോഗിച്ചു എന്നു കൂടി ചോദിച്ചു നോക്കു.

  • @pernbupernbu3224
    @pernbupernbu3224 4 года назад +10

    ആരും തന്നെ ബില്ല് അടകരുത്

  • @rameesrami5912
    @rameesrami5912 4 года назад

    വളരെ സന്തോഷം തോന്നി ഇങ്ങനെ കൊള്ളരുതായ്മ ചോദ്യം ചെയ്യുന്നതിന് 👏👏👏👏
    എന്റെ വീട്ടിൽ വന്ന ബില്ലിൽ സാധാരണ 1600 വരെ വരുന്ന ബില്ലിൽ ഇപ്രാവശ്യം വന്നത് 4286 എന്തൊരു അക്രമം ആണ് ഇവർ കാണിക്കുന്നത്

  • @kkshaji090
    @kkshaji090 4 года назад +4

    മാസാമാസം റീഡിങ് എടുത്താൽ ഈ പ്രശ്നം തീരും പക്ഷെ KSEB ഇപ്പോൾ ചെയ്യില്ല...

  • @soorajsajay2983
    @soorajsajay2983 4 года назад

    ഇതു പോലെ ജനങ്ങൾ പ്രതികരിയ്ക്കണം.

  • @kozhikkodann
    @kozhikkodann 4 года назад +22

    300 രൂപയിൽ കൂടുതൽ എനിക്ക് വരാറില്ല. ഇപ്രാവശ്യം 1800. മാസാമാസം അവർ രീഡിങിന് വന്നിരുന്നേൽ bpl ആയ എത്രയോ പേർക് എഇത്രയത്തികം ബിൽ വരില്ലായിരുന്നു.. എന്താ ചെയ്യാ

    • @noufalshad1876
      @noufalshad1876 4 года назад +2

      300 രൂപ എന്ത് തള്ളാണ് ബ്രോ 300 വരണമെങ്കിൽ നിങ്ങൾ 70 യൂണിറ്റ് കരണ്ട് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ ഒരുമയത്തില് തള്ള്

    • @adithshaji123
      @adithshaji123 4 года назад +1

      @@noufalshad1876 bro anganeyum jeevikkunnund adh manassilak

  • @merimerii3336
    @merimerii3336 4 года назад +3

    Kseb ലൈനിൽ കേറി സമരം ചെയ്യുക പിള്ളേച്ചാ.

  • @user-cd4jb7in1t
    @user-cd4jb7in1t 4 года назад +11

    Ente vettilum und
    Maximum -700
    Ippo-2000😱
    പ്രതികരിക്കും

  • @ummarbangalath3738
    @ummarbangalath3738 Месяц назад

    ഇത് പോലെ എല്ലാ kSEB ഓഫിസിലും കേറി എല്ലാവരും ഒരുമയോടെ പ്രതികരിക്കണം

  • @പാവംപ്രവാസി-ശ1ഴ

    കൊറോണ ആയിട്ട് നിങ്ങൾക്ക് ഒക്കെ സവജന്യ കിറ്റ് കിട്ടിയില്ലേ...അതിനൊക്കെ സർക്കാരിന്റെ കയ്യിൽ പൈസ വേണ്ടേ....അല്ലേ സഗാക്കളെ...
    അല്ലാ... ഈ സകാക്കൾക്ക് ഒക്കെ ബില്ല് കുറവാണോ....അല്ലാ അവർ ഒക്കെ മിണ്ടാതെ നിക്കുന്നു.........അല്ലാ അവർക്ക് ന്നാലും ന്തങ്കിലും പറഞ്ഞു ന്യായികരിക്കാൻ വരും.... ഒരു സഗാവും ഇതിനെതിരെ പ്രതിഷേധം ഇല്ലല്ലോ...അൽ സഹാവേ.... പുച്ഛം,,😢😢

  • @Eazyab123eazyab12
    @Eazyab123eazyab12 3 месяца назад +1

    Kseb കാരുടെ അഹങ്കാരം അവസാനിപ്പിക്കാൻ ജനം ഒന്നിക്കണം

  • @vipinaak7196
    @vipinaak7196 4 года назад +5

    Hoo endy vittle bille kndu njn shockadichu pooyi 8500/ aahh nthaalle...sadharana 1500/..2000/ varum ithippo engane adakkum

  • @jomonvarghese7469
    @jomonvarghese7469 4 года назад

    കേരളത്തിലെ ജനങ്ങളുടെ ശ്രദ്ധയ്ക്ക് രാഷ്ട്രീയ പാർട്ടികളുടെ അടിമ ആകാതെ മതങ്ങളുടെ ജാതിയുടെ അടിമ ആകാതെ കേരളത്തിന് ജനങ്ങളെല്ലാം എല്ലാം ഒരു കുടുംബമായി ജീവിക്കുക ചില പോലീസുകാർ കാരണം വഴിയിൽ ഇറങ്ങാൻ വയ്യ സർക്കാർ ഓഫീസുകൾ നീതി കിട്ടുന്നില്ല ജനങ്ങൾ ഒന്നിച്ച് നിന്നാൽ മാത്രമേ നീതി കിട്ടു. ഒരു സര്‍ക്കാര്‍ സ്ഥാപനം നീതി ആര്കെങ്കിലും നല്‍കാതെ ഇ രു ന്നാ ല്‍ ആ നാട്ടുകാര്‍ ഒന്നിച്ച് ചെന്ന് ചോദിക്കണം

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 4 года назад +6

    നല്ല കാര്യം 👌👍👍👍

  • @sajisulaiman3515
    @sajisulaiman3515 4 года назад +1

    ഈ അനീതിക്ക് ഒരുമിച്ച് നിന്ന് പ്രതികരിക്കുക തന്നെ വേണം..

  • @noushadnoushu2598
    @noushadnoushu2598 4 года назад +8

    പറഞ്ഞത് നന്നായി

  • @HYPERGAMING-bw7vf
    @HYPERGAMING-bw7vf 4 года назад

    എനിക്കും കറണ്ട് ബില്ല് കൂടുതലാണ് ഇപ്രാവശ്യം വന്നിരിക്കുന്നത് സർക്കാരിന് നേരെ എല്ലാവരും ഒത്തൊരുമിച്ച് പ്രതികരിക്കണം

  • @anasm8458
    @anasm8458 4 года назад +3

    നമുക്ക് ഇനി മുതൽഓരോ മാസത്തെ റീഡിങ് ഇവർ എടുത്തോട്ടെ ഇനിമുതൽ മാസം മാസം ബില്ല് നമുക്ക് അടക്കാം അതിന് വേണ്ടി എല്ലാവരും ഒരുമിച്ചു നിൽക്കണം ഇത് അവരെ അറിയിക്കണം

  • @aneeshkadampuzha5635
    @aneeshkadampuzha5635 4 года назад +10

    കഴിഞ്ഞ തവണ എനിക്ക് 744 രൂപയായിരുന്നു,ഇത്തവണ 2420

  • @abdulkader-fq8fz
    @abdulkader-fq8fz 2 месяца назад

    ഇതു പോലെ എല്ലാവരും എതിർക്കണം
    ഒറ്റ കെട്ടായി നിൽക്കണം
    രണ്ടു മാസത്തെ ബിൽ ഒന്നിച്ചു വരുന്നത്ജനങ്ങള കൊള്ള അടിക്കലാണ്
    ഇത് അവസാനിപ്പിക്കണം

  • @CPCreationTechchannel
    @CPCreationTechchannel 4 года назад +7

    Entammooooo

  • @Joseph-jo4dy
    @Joseph-jo4dy 4 года назад +14

    1000 റുപേരെ കിറ്റ് കിട്ടി അപ്പോൾ വിചാരിച്ചതാ ഒന്നും കാണാതെ - കോണകം അഴിക്കില്ലെന്ന്

    • @farsanshanu2355
      @farsanshanu2355 4 года назад

      Kendhram endha cheydhe myranamaar

    • @sanilkumara6048
      @sanilkumara6048 4 года назад

      അതെ

    • @ajijaazizayshaaziz5641
      @ajijaazizayshaaziz5641 4 года назад

      അൽ സത്യം തന്നെയാണ് ഞാനും അത് ചിന്തിച്ചിരുന്നു

  • @tskmenon2010
    @tskmenon2010 4 года назад

    Very good.
    ശക്തമായി പ്രതികരിക്കണം

  • @abdulkareim5931
    @abdulkareim5931 4 года назад +14

    ഒരു ഗ്ലാസ് ശുദ്ധമായ പാലിൽ ഒരുതുള്ളി വെള്ളം ചേർന്നാൽ ആ പാലിന്റെ ഗുണം പോകും.

  • @abbastm1858
    @abbastm1858 2 месяца назад

    ജനങ്ങൾക്ക് ഇപ്പോൾ പ്രതികരണ ശേഷി വന്നതിൽ അഭിനന്ദിക്കുന്നു പൈസ കുറച്ച് ടൈറ്റായപ്പോൾ ആണ് ബോധ്യം വന്നു തുടങ്ങുന്നത് സസ്നേഹം!

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    എല്ലാവരും ഇറങ്ങണം

  • @shibuckshibu8585
    @shibuckshibu8585 Год назад +1

    KSEB സ്വകാര്യ ഏജൻസിക്ക് കൊടുക്കുകയോ വേറെ ഏതെലും Electricty വിതരണക്കാർ വരികയോ വേണം വലിയ കൊള്ള ഇവർ നടത്തുന്നു ഒന്നു സംഘടിക്കണേ

  • @viswasviswanathan2342
    @viswasviswanathan2342 4 года назад +5

    If the responsible minister can't do anything favour to the public then throw him out.

  • @mohamedusmanusman9749
    @mohamedusmanusman9749 4 года назад +1

    ഓരോ ദുരന്തം വരുമ്പോഴും ജനങ്ങളെ കൊള്ളയടിക്കുന്ന ഇവർക്കെതിരെ എല്ലാവരും പ്രതികരിക്കണം നന്ദി ...

  • @shafimk6856
    @shafimk6856 4 года назад +6

    മണി ആശാൻ അറ്റാക്ക് വന്നു അടിയന്തര ഓപ്പറേഷൻ വേണാണ്ടിവരും

  • @sunilvidyadharan6160
    @sunilvidyadharan6160 2 месяца назад

    ഇതിലും എത്രയോ കുറഞ്ഞ നിരക്കിൽ പ്രൈവറ്റ് കമ്പനി മറ്റ് സംസ്ഥാനങ്ങളിൽ ഉത്തരവാദിത്തത്തോടും കൃത്യതയോടും പവർ സപ്ലെ ചെയ്യുന്നു. സർക്കാരിന്റെ കീഴിൽ വെള്ളത്തിൽ നിന്നെടുക്കുന്ന കറന്റ് . ദിവസം പലതവണ പവർകട്ട് വോൾട്ടേജ് വ്യതിയാനം ഇങ്ങിനെ വരുന്ന ബുദ്ധിമുട്ട് . എന്തല്ലാം സഹിക്കണം ജനങ്ങൾ

  • @alhumaidiabuman7935
    @alhumaidiabuman7935 4 года назад +4

    ഇതിലും ഭേദം സർക്കാറിന് കക്കാൻ പോയിക്കൂടെ .ത്ഫൂ

  • @riyasbabu643
    @riyasbabu643 4 года назад +1

    തോന്നിയ പോലെ ഇട്ടതാണ് ബില്ല് എല്ലാ സ്ഥലത്തും ഇതാണ് അവസ്ഥ കൊറോണ അല്ലെ എല്ലാരും വീട്ടിൽ ഇരിക്കുകയല്ലേ അതാണ് കൊള്ള.

  • @sukumaransuku7448
    @sukumaransuku7448 4 года назад +10

    സർവ്വ മേഘലയിലും ജനങ്ങളെ ചൂഷണം ചെയ്യുന്ന ഈ ഭരണത്തെ അടുത്ത ഇലക്‌ഷനിൽ കെട്ടിവച്ച കാശ് തിരിച്ച് കിട്ടാത്ത വിധം തള്ളികളയുക

    • @sanilkumara6048
      @sanilkumara6048 4 года назад +1

      ശരിയാണ്

    • @dilshadzorromdilshad8363
      @dilshadzorromdilshad8363 4 года назад

      You r right Bro

    • @cooljayanth2449
      @cooljayanth2449 4 года назад

      എല്ലായിടത്തും ഇങ്ങനെ തന്നെ അല്ലെ.. കഴിഞ്ഞ പ്രളയത്തിന് കിട്ടിയ കോടികൾ മുക്കിയില്ലേ അല്ലെങ്കിൽ ഈ ലോക്ക് ഡൌൺ മൊത്തം കറന്റ്‌ ഫ്രീ ആയി കൊടുക്കാമായിരുന്നു.. നമ്മൾ ഇങ്ങനെയാ പറയും മറക്കും കളയും... അടുത്ത ഇലക്ഷന് ഇവർ തന്നെ വരും. ആ ധൈര്യമാണ് ഇതൊക്കെ ചെയ്യിക്കുന്നത് 😏😏

  • @hamzaarafa5139
    @hamzaarafa5139 2 месяца назад

    ഇതുപോലെ കേരളത്തിലെ ജനങ്ങൾ മുഴുവനും ഒരുമിക്കുകയാണെങ്കിൽ ഈ കൊള്ളക്ക് ഒരു പരിഹാരം ആവുകയുള്ളൂ ഈ ചുണക്കുട്ടികൾ നമുക്ക് ഒരു മാതൃക ആവട്ടെ

  • @fuvadimedia2725
    @fuvadimedia2725 4 года назад +13

    എൻറെ മകളുടെ കല്യാണം ഉറപ്പിച്ചത് ഇവറ്റകൾ ഒന്നും അറിഞ്ഞില്ലേ.... കഷ്ടം

  • @muhammedrafi3216
    @muhammedrafi3216 2 года назад +1

    Petrol ....diesel.....gas.....
    Next electricity...yum koodi kayyil ninn poyale nattukark samadhanamakukayulloo...

  • @nivask7972
    @nivask7972 4 года назад +12

    ചതി ആണ് . ഞങ്ങൾക്ക് 2000രുപ കുറച്ച് തന്നു

    • @sanilkumara6048
      @sanilkumara6048 4 года назад +1

      അത് എങ്ങനെ നടന്നു. 2000 രൂപ കുറച്ചു തന്നത്? മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കൂ അവർക്ക് കാര്യം മനസ്സിലാക്കട്ടെ!

    • @raimuayishu1562
      @raimuayishu1562 4 года назад +1

      Para enganeyaanu matullavrkkum upakarikatte please..?

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 4 года назад +1

      Bro engine

    • @sameedsemi650
      @sameedsemi650 4 года назад +1

      പേടിക്കേണ്ട അടുത്ത ബില്ലിൽ കൂടിക്കോളും ഞാനും അങ്ങനെ സമാധാനിച്ചതാ

  • @jamessreedharan2199
    @jamessreedharan2199 4 года назад +1

    ഇത് ഒറ്റപ്പെട്ട സംഭവം അല്ല കേരളം മുഴുവൻ ഇങ്ങനെ തന്നെയാണ് ഇതിനർത്ഥം സർക്കാരിൻ്റെ പരിപൂർണ്ണ സമ്മതത്തോടെയാണ്,,,,, എല്ലാവരുടെയും മനസുരുകിയതാണ് മണിയാശാൻ കിടക്കയിലായത്

  • @oldsongs4578
    @oldsongs4578 4 года назад +4

    enikkum debele Bill vannu Joli ellathe samayathe kseb pattikkunnu

  • @GopalakrishnanGopalakris-fk1kp
    @GopalakrishnanGopalakris-fk1kp 17 дней назад

    ജനങ്ങൾ ഒന്നിച്ചുനിന്നു ബിൽ അടക്കില്ല എന്ന് തീരുമാനിച്ചാൽ ഇത് തീരും