അഹം, ത്വം, (പാഠം 7), DHARMASALA, KIRAN KUMAR.R,
HTML-код
- Опубликовано: 28 дек 2024
- 1. സർവ്വനാമ പദങ്ങൾ ഏതൊക്കെ ?
2.താങ്കൾ എന്നർഥം വരുന്ന സ്ത്രീലിംഗ പദം ഏത്?
3.' അങ്ങ് ആരാണ് ? '( പുല്ലിംഗം) എന്ന് എങ്ങനെ സംസ്കൃത ഭാഷയിൽ ചോദിക്കാം ?
4. ദകാരാന്തങ്ങളായ സർവ്വനാമങ്ങൾ ഏതെല്ലാം ?
5. 'സ:' എന്ന ശബ്ദത്തിന്റെ പ്രാതിപതിക രൂപമേത് ?
6. 'ഏതത് ' എന്ന പ്രാതിപതികത്തിന്റെ പുല്ലിംഗ- സ്ത്രീലിംഗ- നപുംസക രൂപം ഏതൊക്കെ ?
7. ദകാരാന്ത തത് ശബ്ദത്തിന്റെ സ്ത്രീലിംഗ പ്രഥമാ ഏകവചനരൂപമേത് ?
8. ദകാരാന്ത 'ഏതത് ' ശബ്ദത്തിന്റെ പുല്ലിംഗ പ്രഥമാ ഏകവചനരൂപമേത് ?
9. അസ്മദ് ശബ്ദ പദം ഏത്?
10. യുഷ്മദ് ശബ്ദമേത്? അതിന്റെ അന്തമെന്ത്?
11. ' ഭവാൻ ' ശബ്ദത്തിന്റെ മൂലരൂപം അന്തം എന്നിവ കണ്ടെത്തുക .
12. ഈകാരാന്തമായ സർവ്വനാമമേത് ?
13. ' കിം' ശബ്ദത്തിന്റെ അന്ത ലിംഗ വചനം കണ്ടെത്തുക.
ഉത്തരം അറിയാൻ കാണുക
സംസ്കൃത പാഠം 7
• അഹം, ത്വം, (പാഠം 7), D...
ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഷെയർ ചെയ്യുക.
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുമല്ലോ...
മറ്റ് ക്ലാസുകളുടെ ലിങ്കുകൾ താഴെ👇
DHARMASALA
LEARN SANSKRIT ONLINE
organised by
SANATHANA SCHOOL OF LIFE, MUVATTUPUZHA
शिक्षकः (Teacher)
Shri KIRAN KUMAR.R
സംസ്കൃതപാഠം1 (PART-1)
• എന്താണ് സംസ്കൃതം., (പാ...
സംസ്കൃതപാഠം 2 (PART-2)
• സംസ്കൃതം അക്ഷരമാല, (പ...
സംസ്കൃതപാഠം 3 (PART-3)
• വർണ്ണ വിന്യാസവും വാക്ക...
സംസ്കൃതപാഠം 4 (PART-4)
• സംസ്കൃതത്തിലെ ലിംഗങ്ങൾ...
സംസ്കൃതപാഠം 5 (PART-5)
• വചനവ്യവസ്ഥ, (പാഠം 5), ...
സംസ്കൃതപാഠം - 6 (PART-6)
• സർവ്വനാമ ശബ്ദങ്ങൾ (പാഠ...
സംസ്കൃതപാഠം - 7 (PART-7)
• അഹം, ത്വം, (പാഠം 7), D...
സംസ്കൃതപാഠം -8 (PART-8)
• സർവ്വനാമ ശബ്ദങ്ങൾ തുടർ...
സംസ്കൃതപാഠം -9 (PART-9)
• വചനങ്ങൾ, (പാഠം - 9 ), ...
സംസ്കൃതപാഠം - 10 (PART-10)
• ക്രിയയും ധാതുവും,(പാഠം...
സംസ്കൃതപാഠം - 11 (PART-11)
• പദവ്യവസ്ഥ,(പാഠം - 11 )...
സംസ്കൃതപാഠം - 12 (PART-12)
• പുരുഷവ്യവസ്ഥ, (പാഠം - ...
സംസ്കൃതപാഠം - 13 (PART-13)
• വർത്തമാനകാലം, (പാഠം - ...
സംസ്കൃതപാഠം 14 (PART-14)
• അസ് ധാതുവിൻ്റെ ഉത്തമപു...
സംസ്കൃതപാഠം 15 (PART-15)
• കരോതി എന്ന ക്രിയാപദത്ത...
സംസ്കൃതപാഠം 16 (PART-16)
• സംസ്കൃതപാഠം 16, KIRAN ...
സംസ്കൃതപാഠം 17 (PART-17)
• സമയവും സംഖ്യയും (പാഠം...
സംസ്കൃതപാഠം 18 (PART-18)
• ആഴ്ചകളും കദാ എന്ന ചോദ്...
സംസ്കൃതപാഠം 19 (PART-19)
• നിങ്ങളുടെ പേര് എന്താണ്...
സംസ്കൃതപാഠം 20 (PART- 20)
• അവൻ്റെ എൻ്റെ നിൻ്റെ (...
സംസ്കൃതപാഠം 21 (PART- 21)
• സംസ്കൃതപാഠം 21,KIRAN K...
സംസ്കൃതപാഠം 22 (PART- 22)
• സഹസ്രനാമം വായിക്കാൻ ഇത...
സംസ്കൃതപാഠം 23 (PART- 23)
• സംസ്കൃതത്തിൽ സ്വന്തം പ...
സംസ്കൃതപാഠം 24 (PART- 24)
• സംഖ്യയുടെ വിശേഷങ്ങൾ,(പ...
സംസ്കൃതപാഠം 25 (PART- 25)
• എന്താണ് ധാതു.,(പാഠം 25...
നമസ്കാരം, വളരെ നല്ല അദ്ധ്യാപനം
Pranam guruji 🙏
🙏🌹श्री गुरुभ्यो नमः
ഓം ശ്രീ ഗു രു ഭ്യോ ന മ ഹ
Thanks.
ഉത്തമം
Very interesting 👌
🙏🙏
Pranam Guruji. Very good teaching method.
🕉️🕉️🙏🏼🙏🏼 ഓം ശ്രീ ഗുരുഭ്യോ നമ: നമസക്കാരം മാഷേ🕉️🕉️🙏🏼🙏🏼
Sir very interesting thank you very much
Thanks Sir
ഒന്നും അറിയില്ല എന്നത് ഇപ്പോൾ ഭാഗ്യമായി തോന്നുന്നു , കാരണം ഓരോ പാഠവും കൂടുത്തൽ ശ്രദ്ധിക്കാൻ സഹായകമാണ് ഒന്നും അറിയില്ല എന്നത്
How can I post the Answers
you can join our Telegram group
കിരൺ സാറിനു എല്ലാ വിധ ആശംസകളും നേരുന്നു
നന്ദി സർ
നമസ്തേജി 🙏🌺
എന്റെ മിടുക്കനായഒരു വിദ്യാർത്ഥി പേര് (ഗോവിന്ദ് കൃഷ്ണ)നെ പരിചയപെടുത്താൻ ആഗ്രഹിക്കുന്നു. സംസ്കൃതത്തിൽ ഒരു പ്രസംഗം അയച്ചു കൊള്ളട്ടെ.
തീർച്ചയായും...
@@DHARMASAALA
വന്ദേ... മാതരം..
നമസ്തേജി 🙏
വേദാന്ത സംസ്‌കൃതപാഠശാല അദ്ധ്യാപികയാണ്.
എന്റെ പ്രിയപ്പെട്ടവിദ്യാർത്ഥികളിൽ ഒരാൾ കൂടിയായ ഗോവിന്ദ് കൃഷ്ണൻ മിടുക്കനാണ്.
സംസ്‌കൃതത്തിൽ മികച്ച നിലവാരം കാഴ്ചവയ്ച്ചുമുന്നേറുന്നു.
27-12-2020ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തകുട്ടികളുടെ ചലചിത്രം "മധുരസ്മിതം "പ്രധാന വേഷമിട്ടിരിക്കുന്നത് ഗോവിന്ദ് കൃഷ്ണയാണ് എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ 🙏🌺
ധർമ്മശാലസംസ്‌കൃത പണ്ഡിതൻ കിരൺജി യുടെ ക്ലാസ്സ് എന്റെ online പഠനഗ്രൂപ്പിൽ കൂടി ഞാൻ കൊടുക്കുന്നുണ്ട്. ശ്രീകുമാർജിയുടെ സഹായം ലഭിക്കുന്നു 🙏🙏🙏
മുന്നോട്ട് ഉള്ള യാത്ര സുഗമമാകേണമേ എന്ന് ജഗദീശ്വരനോട് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം
നന്ദി 🙏
ശുഭം മംഗളം
ലോകാ സമസ്താ സുഖിനോ ഭവന്തു, 🙏🙏🙏
ധർമ്മശാല സംസ്കൃത പണ്ഡിതൻ എന്നതിനേക്കാൾ ധർമ്മശാല സംസ്കൃത അധ്യാപകൻ എന്ന് പറയുന്നതാണ് ശരി..
നമസ്തേജി 🙏
വിനയം നമ്മുടെ സംസ്കാരം ആണല്ലോ 🙏
സംസ്‌കൃതഅദ്ധ്യാപകൻ എന്നതിൽ ഉള്ള പാണ്ഡിത്യം മികവുറ്റതാണ്.
🙏🙏🙏🌺🌹🌾
Excellent class. Interesting one 🙏🙏
.
വളരെ സഹായകമായ ക്ലാസ്സ്
നന്ദി സർ
ധന്യവാദ:
Sir, in Asmad/Yushmad Sabdas, I do not understand usage of Napumsaka linga roopas.i,e where do we use uthamapurusha napumsaka linga?
നമസ്കാരം. വളരെ നല്ല ക്ളാസ്. സ്ത്രീലിംഗത്തിൽ "സാ" "ബാല" എന്നാണോ അതോ "സാ" "ബാലിക" എന്നാണോ.
ബാലാ, 'ബാലികാ രണ്ടും ശരിയാണ്
ധന്യവാദ
ധന്യവാദ
നമസ്കാരം. സംസ്കൃതത്തിൽ driver എന്നതിന് "ചാലക:" എന്ന് കണ്ടു. Lady driver എന്നതിന്റെ സംസ്കൃത പദം എന്താണ്?
ചാലികാ
How you can ask respectfully 'who are you' in Sanskrit?
भवान् कः ? / भवती का ?
കിരൺ സാറിന്റെ ക്ലാസ്സ് എല്ലാവർക്കം പ്രയോജനമാകും. വളരെ നല്ല ക്ലാസ്സാണ്.
Very systematically dealt ,basic but imporatant fundamentals of Sanskrit
സർ,എല്ലാവർക്കും ഒരു പോലെ പ്രയോജനപ്രദമായ ക്ലാസ്.
ധന്യവാദ:
വളരെ നന്നായിരിക്കുന്നു. നല്ല പ്രസൻ്റേഷൻ
ധന്യവാദ:
ഒരുപാട് നന്ദി sir 🙏🙏🙏🙏🙏
മൂല ശബ്ദം മനസ്സിലാക്കാൻ ഈക്ലാസ് സഹായിച്ചു. വളരെ നന്ദി സർ
ധന്യവാദ:
നമസ്തേജി 🙏🙏🙏🌾🌺
Very good class. Add questions in sanskritam also.
Very much helpful....as I could understand 'da'kaaraantha ... I think I had missed this class in Kaloor. Grateful for your efforts Sir.
Very informative .. thank you Sir.
Excellent class Sir
ക്ഷമിക്കണം... ഞാൻ ആദ്യത്തെ 2 ക്‌ളാസ്സുകൾ പഠിച്ചു . ഇന്ന് തുറന്നപ്പോൾ 7 ആം പാഠമാണ് കിട്ടുന്നത്. എനിക്ക് 3 മുതൽ കിട്ടാൻ എന്ത് ചെയ്യണം? ലിങ്ക് കാണുന്നില്ല
സാർ ക്ലാസ് തുടങ്ങുന്നതിന് മുന്പ് സ്ക്രീനിന് താഴെ കാണുന്ന ആരോമാർക്കിൽ തൊടുക. കിരൺസാറിൻെറ എല്ലാ ക്ലാസുകളുടെയും ലിങ്ക് കാണാൻ കഴിയും.
ഇതിനു മുമ്പുള്ള പാഠങ്ങൾ കിട്ടാൻ എന്താണ് വഴി?
വീഡിയോ ഡിസ്ക്രിപ്ഷനിൽ എല്ലാ ലിങ്കുകളും ഉണ്ട്.
കിട്ടി. വളരെ നന്ദി
नमस्ते गुरुजी' विवरणम उत्तम ,,
धन्यवादः
Excellent classes, very interesting sir
Thank you
Classes very useful.
കിരൺജി നന്നായിരിക്കുന്നു.
ധന്യവാദ:
ഏവർക്കും പ്രയോജനപ്രദം
ധന്യവാദ:
സാറിന്റെ ക്ലാസ്സു വളരെ നന്നായിട്ടുണ്ട്, നമസ്തേ ജീ
🙏🙏🙏
🙏
🙏
🙏
🙏🙏🙏🙏🙏
🙏🙏🙏