@@DHARMASAALA വന്ദേ... മാതരം.. നമസ്തേജി 🙏 വേദാന്ത സംസ്‌കൃതപാഠശാല അദ്ധ്യാപികയാണ്. എന്റെ പ്രിയപ്പെട്ടവിദ്യാർത്ഥികളിൽ ഒരാൾ കൂടിയായ ഗോവിന്ദ് കൃഷ്ണൻ മിടുക്കനാണ്. സംസ്‌കൃതത്തിൽ മികച്ച നിലവാരം കാഴ്ചവയ്ച്ചുമുന്നേറുന്നു. 27-12-2020ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തകുട്ടികളുടെ ചലചിത്രം "മധുരസ്മിതം "പ്രധാന വേഷമിട്ടിരിക്കുന്നത് ഗോവിന്ദ് കൃഷ്ണയാണ് എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ 🙏🌺 ധർമ്മശാലസംസ്‌കൃത പണ്ഡിതൻ കിരൺജി യുടെ ക്ലാസ്സ് എന്റെ online പഠനഗ്രൂപ്പിൽ കൂടി ഞാൻ കൊടുക്കുന്നുണ്ട്. ശ്രീകുമാർജിയുടെ സഹായം ലഭിക്കുന്നു 🙏🙏🙏 മുന്നോട്ട് ഉള്ള യാത്ര സുഗമമാകേണമേ എന്ന് ജഗദീശ്വരനോട് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം നന്ദി 🙏 ശുഭം മംഗളം ലോകാ സമസ്താ സുഖിനോ ഭവന്തു, 🙏🙏🙏
ക്ഷമിക്കണം... ഞാൻ ആദ്യത്തെ 2 ക്‌ളാസ്സുകൾ പഠിച്ചു . ഇന്ന് തുറന്നപ്പോൾ 7 ആം പാഠമാണ് കിട്ടുന്നത്. എനിക്ക് 3 മുതൽ കിട്ടാൻ എന്ത് ചെയ്യണം? ലിങ്ക് കാണുന്നില്ല
Pranam guruji 🙏
നമസ്കാരം, വളരെ നല്ല അദ്ധ്യാപനം
Thanks.
🙏🙏
🙏🌹श्री गुरुभ्यो नमः
ഓം ശ്രീ ഗു രു ഭ്യോ ന മ ഹ
ഉത്തമം
Very interesting 👌
.
ഒന്നും അറിയില്ല എന്നത് ഇപ്പോൾ ഭാഗ്യമായി തോന്നുന്നു , കാരണം ഓരോ പാഠവും കൂടുത്തൽ ശ്രദ്ധിക്കാൻ സഹായകമാണ് ഒന്നും അറിയില്ല എന്നത്
🕉️🕉️🙏🏼🙏🏼 ഓം ശ്രീ ഗുരുഭ്യോ നമ: നമസക്കാരം മാഷേ🕉️🕉️🙏🏼🙏🏼
നമസ്തേജി 🙏🌺
എന്റെ മിടുക്കനായഒരു വിദ്യാർത്ഥി പേര് (ഗോവിന്ദ് കൃഷ്ണ)നെ പരിചയപെടുത്താൻ ആഗ്രഹിക്കുന്നു. സംസ്കൃതത്തിൽ ഒരു പ്രസംഗം അയച്ചു കൊള്ളട്ടെ.
തീർച്ചയായും...
@@DHARMASAALA
വന്ദേ... മാതരം..
നമസ്തേജി 🙏
വേദാന്ത സംസ്‌കൃതപാഠശാല അദ്ധ്യാപികയാണ്.
എന്റെ പ്രിയപ്പെട്ടവിദ്യാർത്ഥികളിൽ ഒരാൾ കൂടിയായ ഗോവിന്ദ് കൃഷ്ണൻ മിടുക്കനാണ്.
സംസ്‌കൃതത്തിൽ മികച്ച നിലവാരം കാഴ്ചവയ്ച്ചുമുന്നേറുന്നു.
27-12-2020ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തകുട്ടികളുടെ ചലചിത്രം "മധുരസ്മിതം "പ്രധാന വേഷമിട്ടിരിക്കുന്നത് ഗോവിന്ദ് കൃഷ്ണയാണ് എന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ 🙏🌺
ധർമ്മശാലസംസ്‌കൃത പണ്ഡിതൻ കിരൺജി യുടെ ക്ലാസ്സ് എന്റെ online പഠനഗ്രൂപ്പിൽ കൂടി ഞാൻ കൊടുക്കുന്നുണ്ട്. ശ്രീകുമാർജിയുടെ സഹായം ലഭിക്കുന്നു 🙏🙏🙏
മുന്നോട്ട് ഉള്ള യാത്ര സുഗമമാകേണമേ എന്ന് ജഗദീശ്വരനോട് നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം
നന്ദി 🙏
ശുഭം മംഗളം
ലോകാ സമസ്താ സുഖിനോ ഭവന്തു, 🙏🙏🙏
ധർമ്മശാല സംസ്കൃത പണ്ഡിതൻ എന്നതിനേക്കാൾ ധർമ്മശാല സംസ്കൃത അധ്യാപകൻ എന്ന് പറയുന്നതാണ് ശരി..
നമസ്തേജി 🙏
വിനയം നമ്മുടെ സംസ്കാരം ആണല്ലോ 🙏
സംസ്‌കൃതഅദ്ധ്യാപകൻ എന്നതിൽ ഉള്ള പാണ്ഡിത്യം മികവുറ്റതാണ്.
🙏🙏🙏🌺🌹🌾
Thanks Sir
Pranam Guruji. Very good teaching method.
How can I post the Answers
you can join our Telegram group
Sir very interesting thank you very much
നമസ്കാരം. വളരെ നല്ല ക്ളാസ്. സ്ത്രീലിംഗത്തിൽ "സാ" "ബാല" എന്നാണോ അതോ "സാ" "ബാലിക" എന്നാണോ.
ബാലാ, 'ബാലികാ രണ്ടും ശരിയാണ്
ധന്യവാദ
ധന്യവാദ
നമസ്കാരം. സംസ്കൃതത്തിൽ driver എന്നതിന് "ചാലക:" എന്ന് കണ്ടു. Lady driver എന്നതിന്റെ സംസ്കൃത പദം എന്താണ്?
ചാലികാ
കിരൺ സാറിനു എല്ലാ വിധ ആശംസകളും നേരുന്നു
നന്ദി സർ
Excellent class. Interesting one 🙏🙏
Sir, in Asmad/Yushmad Sabdas, I do not understand usage of Napumsaka linga roopas.i,e where do we use uthamapurusha napumsaka linga?
How you can ask respectfully 'who are you' in Sanskrit?
भवान् कः ? / भवती का ?
ഇതിനു മുമ്പുള്ള പാഠങ്ങൾ കിട്ടാൻ എന്താണ് വഴി?
വീഡിയോ ഡിസ്ക്രിപ്ഷനിൽ എല്ലാ ലിങ്കുകളും ഉണ്ട്.
നമസ്തേജി 🙏🙏🙏🌾🌺
Excellent class Sir
ഒരുപാട് നന്ദി sir 🙏🙏🙏🙏🙏
ക്ഷമിക്കണം... ഞാൻ ആദ്യത്തെ 2 ക്‌ളാസ്സുകൾ പഠിച്ചു . ഇന്ന് തുറന്നപ്പോൾ 7 ആം പാഠമാണ് കിട്ടുന്നത്. എനിക്ക് 3 മുതൽ കിട്ടാൻ എന്ത് ചെയ്യണം? ലിങ്ക് കാണുന്നില്ല
സാർ ക്ലാസ് തുടങ്ങുന്നതിന് മുന്പ് സ്ക്രീനിന് താഴെ കാണുന്ന ആരോമാർക്കിൽ തൊടുക. കിരൺസാറിൻെറ എല്ലാ ക്ലാസുകളുടെയും ലിങ്ക് കാണാൻ കഴിയും.
വളരെ സഹായകമായ ക്ലാസ്സ്
നന്ദി സർ
ധന്യവാദ:
Very good class. Add questions in sanskritam also.
കിരൺ സാറിന്റെ ക്ലാസ്സ് എല്ലാവർക്കം പ്രയോജനമാകും. വളരെ നല്ല ക്ലാസ്സാണ്.
വളരെ നന്നായിരിക്കുന്നു. നല്ല പ്രസൻ്റേഷൻ
ധന്യവാദ:
Very systematically dealt ,basic but imporatant fundamentals of Sanskrit
Very informative .. thank you Sir.
Classes very useful.
കിട്ടി. വളരെ നന്ദി
नमस्ते गुरुजी' विवरणम उत्तम ,,
धन्यवादः
Very much helpful....as I could understand 'da'kaaraantha ... I think I had missed this class in Kaloor. Grateful for your efforts Sir.
സർ,എല്ലാവർക്കും ഒരു പോലെ പ്രയോജനപ്രദമായ ക്ലാസ്.
ധന്യവാദ:
മൂല ശബ്ദം മനസ്സിലാക്കാൻ ഈക്ലാസ് സഹായിച്ചു. വളരെ നന്ദി സർ
ധന്യവാദ:
ഏവർക്കും പ്രയോജനപ്രദം
ധന്യവാദ:
സാറിന്റെ ക്ലാസ്സു വളരെ നന്നായിട്ടുണ്ട്, നമസ്തേ ജീ
കിരൺജി നന്നായിരിക്കുന്നു.
ധന്യവാദ:
Excellent classes, very interesting sir
Thank you
🙏🙏🙏
🙏
🙏
🙏
🙏🙏🙏🙏🙏
🙏🙏🙏