സാറിനെ ഞാൻ വിളിച്ചിട്ടുണ്ട്..... 😊 സാറിന് സുഖമാണോ..... ഞാൻ എപ്പോഴും നല്ല ഡ്രസ്സ് ആണ്..... 🤗 വീട്ടിൽ നായ ഉണ്ട്.... എന്റെ സ്‌നേഹ കാവൽ ആണ് അവൻ.... കാക്കക്ക് ഭക്ഷണം കൊടുക്കുന്നു.... ദാന ധർമ്മം ഒക്കെ കഴിവ് പോലെ ചെയ്യുന്നു... പക്ഷേ അനുഭവങ്ങൾക്ക് ഒന്നിലും ഒരു കുറവും.... കരിമല കയറ്റം പോലെ കഠിനമാണ് ഞങ്ങൾ തുലാം രാശിക്കാരുടെ ജീവിതം.....എല്ലാ വർഷവും പുതു വർഷം നല്ലത് എന്ന് ചാനൽ കാര് പറയും.... പക്ഷേ തുടങ്ങി കഴിഞ്ഞാൽ എല്ലാവർഷവും ഒരുപോലെ തന്നെ..... ദുഃഖം... ദുഃഖം..... ദുഃഖം.... ജീവിതം മടുത്തു പോകും.... വെല്ലുവിളികൾ മാത്രം.... 😰😢
🌹❤️🌹 സാർ പറഞ്ഞത് എല്ലാം വളരെ ശരിയാണ്. സുഖമാണ്. അതിൽ മറ്റെന്ത് വേണം! ഞാൻ ഒരു കവിയാണ്! അതിൽ പരം മറ്റെന്ത് വേണം! പൈസ കിട്ടിയാൽ എല്ലാം ചിലവായി പോകുന്നു.. വിഷമിക്കുമിക്കുബോൾ ശ്രീ ഗുരുവായൂരപ്പൻ കൂടെ ഉണ്ടാകും "!!! വീട് വസ്ത്രം ഭക്ഷണം പൈസ സദാ വന്നു പോയി കൊണ്ടിരിക്കും. ബാക്കി എല്ലാം ഭഗവാന്റെ ഇച്ഛ്. അഭിനന്ദനങ്ങൾ
ചോതി ഒരു മാറ്റവും ഇല്ല. ചാനൽ ക്കാർ നമ്മെ സുഖിപ്പിച്ചു വാഴ്ത്തുന്നു.
തിരുമേനിയുടെ നാവ് പൊന്നാകട്ട് 🙏🙏🙏ഓം നമഃ ശിവായ ഓം നാരായണയാ 🙏🙏🙏 ഗോഡ് ബ്ലസ് യൂ 🙏🙏
സാറിനെ ഞാൻ വിളിച്ചിട്ടുണ്ട്..... 😊 സാറിന് സുഖമാണോ..... ഞാൻ എപ്പോഴും നല്ല ഡ്രസ്സ് ആണ്..... 🤗 വീട്ടിൽ നായ ഉണ്ട്.... എന്റെ സ്‌നേഹ കാവൽ ആണ് അവൻ.... കാക്കക്ക് ഭക്ഷണം കൊടുക്കുന്നു.... ദാന ധർമ്മം ഒക്കെ കഴിവ് പോലെ ചെയ്യുന്നു... പക്ഷേ അനുഭവങ്ങൾക്ക് ഒന്നിലും ഒരു കുറവും.... കരിമല കയറ്റം പോലെ കഠിനമാണ് ഞങ്ങൾ തുലാം രാശിക്കാരുടെ ജീവിതം.....എല്ലാ വർഷവും പുതു വർഷം നല്ലത് എന്ന് ചാനൽ കാര് പറയും.... പക്ഷേ തുടങ്ങി കഴിഞ്ഞാൽ എല്ലാവർഷവും ഒരുപോലെ തന്നെ..... ദുഃഖം... ദുഃഖം..... ദുഃഖം.... ജീവിതം മടുത്തു പോകും.... വെല്ലുവിളികൾ മാത്രം.... 😰😢
ജീവിച്ചിരിക്കുന്നത് തന്നെ വലിയ കാര്യം🙃🙃 എന്തിൽ ആണെങ്കിലും തടസം ദുരിതം ദുഃഖം 😔😔😔
😂
🌹❤️🌹
സാർ പറഞ്ഞത് എല്ലാം വളരെ ശരിയാണ്. സുഖമാണ്. അതിൽ മറ്റെന്ത് വേണം!
ഞാൻ ഒരു കവിയാണ്! അതിൽ
പരം മറ്റെന്ത് വേണം! പൈസ കിട്ടിയാൽ എല്ലാം ചിലവായി
പോകുന്നു..
വിഷമിക്കുമിക്കുബോൾ ശ്രീ
ഗുരുവായൂരപ്പൻ കൂടെ ഉണ്ടാകും "!!! വീട് വസ്ത്രം
ഭക്ഷണം പൈസ സദാ വന്നു
പോയി കൊണ്ടിരിക്കും.
ബാക്കി എല്ലാം ഭഗവാന്റെ ഇച്ഛ്.
അഭിനന്ദനങ്ങൾ
നല്ലത് വരട്ടെ...❤❤❤
Thank you Jyotish sir,
100 % Correct
Super speech sir
എല്ലാം കറക്റ്റ് ആണ് 🙏🙏
എന്ത് correct
Thank u sir...❤❤❤❤
Om namah shivaya ❤
😄😄😄സത്യം ആണ് തിരുമേനി 🙏🙏🙏
വിശാഖം ♥️തുലാം 💞💞💞.
Sir Ellam 100% Seriya 🙏🙏🙏
വളരെ ശെരി
Thank you Sir,,,
Thank you
Very Correct. But very unlucky.
ശരിയാണ് സാർ
Onnum nadakkarilla
Chothy nod daivam vare asooya kanikkum😂😂😂
🙏🙏🙏💗💗💗
31/7/2011
ജനന സമയം 3:35 pm
നല്ല ദേഷ്യം വാശി
🙏🙏🙏
How much do you charge for checking the horoscopes and marriage matches?
Call me
👍🙏🙏🌹
100/ sehriyanu
❤
🙏🏽
MGR ചോതി നക്ഷത്രമാണ്
എല്ലാം സത്യം ആണ് സാർ ❤
🙏നമസ്കാരം തിരുമേനി,
1980 10/10 which star sir
give time of birth also
ചൊതിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു. ഇതിൽ പറയുന്നത് പൊതുവായ കര്യങ്ങൾ. 2025 എന്താണ് ഉദ്ദേശിക്കുന്നത്
Call me
❤