The Well Of Death|Malayalam Documentery|മരണക്കിണർ|The Most Dangerous Death Race Stunt|

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Maranakkinar, The Well Of Death.മരണഭയമില്ലാത്തവർ...!
    ഒരു മരണക്കിണർ അഭ്യാസിയെ സബന്ധിച്ചടത്തോളം ഭയം'' എന്ന വികാരത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത്?
    അല്ലെങ്കിൽ തന്നെ ഭയമുള്ളവർക്ക് ചെയ്യാവുന്ന പരിപാടിയൊന്നുമല്ല മരണക്കിണർ അഭ്യാസം.
    ജീവൻ പണയം വച്ചുള്ള ഒരിനം സർക്കസ്.
    കണ്ടുനിൽക്കുന്ന ഓരോ കാണികളുടേയും നെഞ്ചിടിപ്പ് ഏറ്റുന്ന ഏറ്റവും അപകടം പിടിച്ച ഒരിനം പരിപാടി.
    അത് അവതരിപ്പിക്കുന്നത് നിങ്ങളുടെ പ്രിയപ്പെട്ടവർ ആരെങ്കിലും ആണെങ്കിലോ?അവരുടെ അഭ്യാസം കണ്ടു നിൽക്കാൻ നിങ്ങൾക്കാകുമോ?
    തീർച്ചയായും മരണഭയമില്ലാത്ത പോരാളികൾ തന്നെയാണവർ.
    ഓരോ നിമിഷവും മരണദേവതയെ നോക്കി മന്ദഹസിക്കുന്നവർ.അവർക്കുമുണ്ട് കുടുംബവും, കുട്ടികളുമൊക്കെ.പ്രാർത്ഥനയോടെ ദിവസങ്ങൾ തള്ളി നീക്കുന്നവർ. ഒരു പക്ഷെ അവരുടെ ഈ നിരന്തര പ്രാർത്ഥന ആയിരിക്കാം ഓരോ മരണക്കിണർ അഭ്യാസിയുടേയും സംരക്ഷണ കവചം.
    #Maranakkinar #The_Well_of_Death #xthreeMedia
    By
    Team x three media
    പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ ഫിലിമിനെകുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ്‌ ആയി രേഖപ്പെടുത്തുക.
    a short story by xthree media solutions
    8086811888 ( whatsapp please )
    xthreesolutions@gmail.com

Комментарии • 49

  • @jayandragon31
    @jayandragon31 4 года назад +53

    ചങ്കൂറ്റം ഉള്ള ചുണക്കുട്ടികൾ.. എന്നും മരണക്കിണർ ഇഷ്ട്ടം.. 😍

    • @msvinodmine
      @msvinodmine 4 года назад

      Thanks 4 watching😊👍

  • @salimcpndr2518
    @salimcpndr2518 4 года назад +29

    ചെറുപ്പം തൊട്ടേ ഉത്സവത്തിന് പോകുമ്പോ കാർണിവലിൽ കാണുന്നതാണ് അറിയാനാഗ്രഹിച്ച ഒരുപാട്ചോദ്യങ്ങൾക്കുത്തരം നന്ദി വിനോദേട്ടാ നല്ല അവതരണം

  • @KUNJIPPENNE
    @KUNJIPPENNE 3 года назад +13

    എത്ര കണ്ടാലും മടുക്കാത്ത ഒരേ ഒരു ഐറ്റം...

  • @നെൽകതിർ
    @നെൽകതിർ Год назад +3

    ഞാൻ ഇത് കാണാറില്ല .ഒരാൾ അപകടകരമായ രീതിയിൽ ജീവിക്കാൻ വേണ്ടി പോവുന്നത് എങ്ങിനെ നമുക്ക് ടിക്കറ്റ് നൽകി ആസ്വാദിക്കാൻ ആവും .എക്സിബിഷന് പോയാൽ ഇവർക്ക് കയ്യിൽ പണം നൽകാറുണ്ട് .കാണികൾ നോട്ടുകൾ നീട്ടും അവർ അഭ്യാസത്തിന് ഇടയിൽ വാങ്ങും അത് അപകടമാണ് കഴിഞ്ഞ ശേഷം മാത്രം നൽകുക എന്ന് ഓർമിപ്പിക്കട്ടെ കുട്ടത്തിൽ .നിലവിൽ ഈ ഫീൽഡിൽ ഉള്ള ഇവരെ പട്ടാളത്തിലോ പോലീസിലോ ഒക്കെ എടുക്കുക ഡ്രൈവർമാർ ആയി അല്ലെങ്കിൽ ധൈര്യം വേണ്ട മേഖലകളിൽ ഒരിക്കലും ഭാവിയിൽ ഇത് അനുവദിക്കരുത് നിരോധിക്കണം എന്നാണ് എന്റെ അഭിപ്രായം .അവർ ജീവിക്കാൻ വേണ്ടി ആണ് ഈ സാഹസം കാട്ടുന്നത് അത് സർക്കാർ തലത്തിൽ പരിഹരിക്കുക അധികം ആൾ ഈ മേഖലയിൽ ഇല്ല

  • @mujeebrahaman1980
    @mujeebrahaman1980 4 года назад +5

    ഐവ അടിപൊളി ഇന്റർവ്യൂ ✌️✌️👍👍

  • @finushafnas8621
    @finushafnas8621 3 года назад +5

    എന്തെ ആരും ഇതുപോലെ വീഡിയോ ചെയ്യാത്തത് എന്ന് പലപ്പോഴും അലോജിച്ചുണ്ട് ❤️👍🏻
    പറയാൻ വിട്ടുപോയ കാര്യം ഇതിൽ ജോലി ചെയ്യുന്ന ആർക്കും കൃത്യമായ അളവിൽ വേതനം കിട്ടുന്നില്ല എന്നതാണ് .... .മലയാളികൾ വളരെ കുറവാണ് അതും കൂടി പറയണമായിരുന്നൂ ...നല്ല വീഡിയോ👍🏻🙏

  • @nideeshnidi7378
    @nideeshnidi7378 4 года назад +5

    Super chetta super

  • @vijaymk4040
    @vijaymk4040 3 года назад +9

    ഇവർക്ക് ഇപ്പൊ പണി ഒന്നും ഉണ്ടാവില്ലാലോ എവിടേയും മേളകൾ ഒന്നും നടക്കുന്നില്ലാലോ 😟

    • @vishalvu7479
      @vishalvu7479 2 года назад +1

      അല്ല ഇപ്പോൾ നടക്കുന്നുണ്ട് തൃശൂർ പൂരം എക്സിബിഷനിൽ

  • @sruthikrishna8256
    @sruthikrishna8256 5 месяцев назад

    Njn innale kandu😢 kanditt sangadama vanne.. pavangal avare daivam rakshikkatte🙏🏻🙏🏻

  • @jishnup7193
    @jishnup7193 Год назад +1

    Nirthal aakanam..nte abiprayam atha

  • @KL50haridas
    @KL50haridas Год назад +1

    എനിക്ക് ഇഷ്ടവും പേടിയും ഉണ്ട് 🥰

  • @vinayakvinayak7427
    @vinayakvinayak7427 Год назад +1

    Oachirayil edh open ayitund avare onn interview cheyumooo pla

  • @muhdjalal638
    @muhdjalal638 Год назад

    മരണക്കിണറുകളും.മരണക്കളികളും! പലതരം..മനുഷ്യരുടെ ...പലതരം ജീവിത..യാത്രകൾ....!!. അത്ഭുതങ്ങളുടെ..ലോകം...🤔...!!!

  • @poornimavinod5810
    @poornimavinod5810 4 года назад +7

    കണ്ടിട്ട് പേടി ആകുന്നു...!

    • @vinayakvinayak7427
      @vinayakvinayak7427 2 года назад

      Enthin onnum pedikkanda njn ethinte driver annn bikee

  • @salinsalin9032
    @salinsalin9032 4 года назад +3

    super vinod

  • @harikrishnankp.official9164
    @harikrishnankp.official9164 3 месяца назад

    thriunithurayill vachu aano shoot cheythe

  • @mohamedshafi5244
    @mohamedshafi5244 3 года назад +2

    Where is karthik house in
    Kallambalam ( Attingal ) please advise
    I am also in Kallambalam

  • @sibinchandran1564
    @sibinchandran1564 3 года назад +3

    Ochira 🥰

  • @vishnuprasad69
    @vishnuprasad69 Год назад +1

    മേളകൾ കാണാൻ പോകുമ്പോൾ മരണക്കിണർ കാണാനുള്ള ടിക്കറ്റ് എടുക്കാറുണ്ട് പക്ഷെ ടെൻഷൻ കൊണ്ട് കാണാൻ നിൽക്കാറില്ല

  • @lifestyle-nr9js
    @lifestyle-nr9js 4 года назад +4

    സൂപ്പർ

  • @rajpoonoor
    @rajpoonoor Год назад

    Super vedio...

  • @saudejaz6515
    @saudejaz6515 Год назад +1

    Good 👍😊

  • @shareefshanu8000
    @shareefshanu8000 4 года назад +2

    Good

  • @pranavklm8146
    @pranavklm8146 2 года назад +1

    ആറ്റിങ്ങൽ കല്ലമ്പലം ആണോ

  • @shamil8941
    @shamil8941 2 года назад +2

    28 varshathe......

  • @furiosas9481
    @furiosas9481 4 года назад +4

    ❤️❤️❤️❤️❤️❤️

  • @binladan3647
    @binladan3647 4 года назад +2

    Ith kaanumbol oachira vrichika ulsavam oorma varunnuu

  • @aronleo4952
    @aronleo4952 2 года назад

    Anna Poli

  • @Mgm_Audios
    @Mgm_Audios 6 месяцев назад

    6:15 🤔 12:29

  • @abedits4446
    @abedits4446 2 года назад

    Poli🖤🔥

  • @anandun9262
    @anandun9262 2 года назад +1

    Super

  • @shibuaugustine2297
    @shibuaugustine2297 Год назад

    👍👍👍

  • @vineeshcvf2383
    @vineeshcvf2383 4 года назад +1

    🤐

  • @Jishovlog
    @Jishovlog Год назад

    Avasaram tannal teliyikkam

  • @prathyushmk3565
    @prathyushmk3565 Год назад

    Pedi + istam

  • @Jishovlog
    @Jishovlog Год назад

    Confidence undel evanum odikam.. Roadil abyasam kaanikunna atra polum onnum illa ith

  • @nijilkumar8442
    @nijilkumar8442 Год назад

    ഞാൻ ഇന്ന് കാണുന്നു