@@leonidas7689 അത് ഞങ്ങൾ പാലക്കാട്ടുകാർക്ക് പണ്ടേ ഭയങ്കര ശക്തമായ ഒരു രാഷ്ട്രീയ വീക്ഷണം ഉണ്ട്... ജയിപ്പിച്ചു കളയും എന്നൊക്കെ പറയും. എന്നിട്ട് എനിക്ക് തോന്നിയവർക്ക് കുത്തും... അതുതന്നെ ഇപ്പോഴും ചെയ്തു അത്രതന്നെ 👌🏼
ഈ അഹങ്കാരം അതാണ് ബിജെപി യുടെ പ്രശ്നം.. സന്ദീപ് വരരുമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കും എന്ന് പറയുന്നതിന് പകരം... പത്തു വോട്ട് കിട്ടനത് തന്നെ കേന്ദ്രത്തിലുള്ളവരുടെ കഴിവ് കൊണ്ടാണ്. അതുപോലും മനസ്സിലാകാതെ അഹങ്കരിക്കുന്ന ചിലർ.
പരാജയവും ഞങ്ങൾ ഒത്തിരി നേരിട്ട് ഇവിടെ വരെ എത്തി, ഇനിയും പ്രവർത്തകർ മുന്നോട്ടു പോവും വിജയത്തിനുവേണ്ടി, പയ്യെ തിന്നാ പനയും തിന്നാം അതാണ് കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനം, ജയ് ബിജെപി, ജയ് NDA, ജയ് ഭാരത് മാതാ
മൊത്തത്തിൽ മുമ്പത്തേക്കാൾ ഒരു 10000 ലേറെ വോട്ടു കൂടിയിട്ടുണ്ടല്ലോ .. അതിന്റെ ആനുപാതിക വർദ്ധനവ് ഉണ്ടാവേണ്ടേ ? അതുണ്ടായില്ല എന്ന് മാത്രമല്ല മുമ്പ് കിട്ടിയ വോട്ടുകളിൽ 3000 വോട്ട് കുറയുകയും ചെയ്തു. ഇതിൽ സന്ദീപ് വാര്യർ എഫക്ട് ഇല്ല എന്ന് എങ്ങനെ പറയും ?
അടുത്ത തെരഞ്ഞെടുപ്പിൽ ഞാൻ 70 സീറ്റുകളും മത്സരിക്കും എന്റെ പ്രസിഡണ്ട് kസുരേന്ദ്രൻ 70 സീറ്റിലും മത്സരിക്കും ഞങ്ങൾ മറ്റവരെ ആർക്കും ഒരു സീറ്റും കൊടുക്കില്ല😂😂
എല്ലാ കാര്യവും ഇങ്ങനെ ആയിരുന്നെങ്കിൽ നന്നായേനെ. ഞാൻ പത്താംക്ലാസിൽ ഇങ്ങനെ പറഞ്ഞു... ഇപ്പോൾ ഞാൻ തോറ്റു...പക്ഷേ ഇനി ഡിഗ്രിക്കും, പിജി ക്കും ഞാൻ ഫസ്റ്റ് റാങ്കോടെ വിജയിക്കും.. 💪🏼💪🏼💪🏼 എന്നോടാണോടാണോടാ... കളി..?! അല്ലേ ക്രിക്കു അണ്ണാ...?!
അണ്ണൻ പറഞ്ഞത് എല്ലാരും കേട്ടാല്ലോ. അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിലും , പഞ്ചായത്തു തെരഞ്ഞെടുപ്പിലും , പിന്നെ നിയമ സഭ തെരഞ്ഞെടുപ്പിലും അണ്ണൻ തന്നെ ആയിരിക്കും സ്ഥാനാർഥി. തോൽവികൾ അണ്ണന് പുത്തരി അല്ല. ലോകത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്ടിക്കു വേണ്ടി ഏറ്റവും കൂടുതൽ തവണ തോറ്റ ആൾ എന്ന ഗിന്നസ് റെക്കോർഡ് ആണ് അണ്ണൻ ലക്‌ഷ്യം വക്കുന്നത്.
അളിയാ നീ ഒന്നു മാറിനിൽക്ക്... ഇനി ഇപ്പോഴെങ്ങും മത്സരിക്കല്ലേ
അടുത്ത ആഴ്ച പാൽ സൊസൈറ്റി പ്രസിഡന്റ് മത്സരം ഉണ്ട്...മത്സരിക്കാൻ വരണം കൃഷ്ണകുമാർ ചേട്ടാ
താങ്കളും, ഭാര്യയും, സുരേന്ദ്രനും മാത്രം ആണ് പാലക്കാട് തോൽവി
അപ്പോൾ e ശ്രീധരൻ തോറ്റതോ
@leonidas7689 അന്ന് ഇടതനും, വലതനും ഒന്നായി... ഇന്ന് സുര +കൃഷ്ണൻ കൂട്ടുകെട്ട് വിനയായി 👍👍👍
@@leonidas7689 അത് ഞങ്ങൾ പാലക്കാട്ടുകാർക്ക് പണ്ടേ ഭയങ്കര ശക്തമായ ഒരു രാഷ്ട്രീയ വീക്ഷണം ഉണ്ട്... ജയിപ്പിച്ചു കളയും എന്നൊക്കെ പറയും. എന്നിട്ട് എനിക്ക് തോന്നിയവർക്ക് കുത്തും... അതുതന്നെ ഇപ്പോഴും ചെയ്തു അത്രതന്നെ 👌🏼
@@leonidas7689thottathalla idathum valathum koodi aane, inne ivare tholpikkan vare arudeyum avasyam vendi vannilla
Suru like his wf
ഇല്ല താങ്കളുടെയും ഭാര്യയുടെയും എഫക്ട് മാത്രം ആണിത്... ദയവായി താങ്കൾ ഇനിയും മത്സരിക്കരുത്
മത്സരിക്കണം താങ്കൾ
Exactly ...Delhi seat ...who is behind ????
ശോഭാ സുരേന്ദ്രനെ നിർത്തിയിരുന്നെങ്കിൽ ജയിച്ചേനെ....
Illa ever ithilum valiya palam valikkum
തോൽക്കാൻ ആരും എന്നെ പഠിപ്പിക്കേണ്ട....😂😂😂
അടുത്ത വരുന്ന എല്ലാ തെരെഞ്ഞെടുപ്പിലും താനും തന്റെ ഭാര്യയും പറ്റിയാൽ മക്കളും മാത്രം മത്സരിക്കാൻ നിൽക്കണം..... കേട്ടോ...😢
ശരി അടുത്ത കാവിലെ മത്സരത്തിനു കാണാം
😂😂😂😂
😂😂
ഈ അഹങ്കാരം അതാണ് ബിജെപി യുടെ പ്രശ്നം.. സന്ദീപ് വരരുമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കും എന്ന് പറയുന്നതിന് പകരം... പത്തു വോട്ട് കിട്ടനത് തന്നെ കേന്ദ്രത്തിലുള്ളവരുടെ കഴിവ് കൊണ്ടാണ്. അതുപോലും മനസ്സിലാകാതെ അഹങ്കരിക്കുന്ന ചിലർ.
Njan innu vere BJP k aan vottu chaidadu ini udf n ok
ശോഭ ചേച്ചി പോരായിരുന്നോ 🤔
അടുത്ത വാർഡ് മെമ്പർ മത്സരത്തിൽ പങ്കെടുത്തു നിൽക്കണം..കഴിയും എങ്കിൽ എല്ലാ മാസവും എവിടെ എങ്കിലും മത്സരിക്കണം
ഇതാണ് പ്രശ്നം ഇത് മാത്രമാണ് നിങ്ങടെ പ്രശ്നം അഹങ്കാരം
ശ്രീധരൻ സാറിന്റെ അയലത്തു നിക്കാൻ യോഗ്യത ഇല്ലെഗിൽ പിന്നെ എന്തിനാ നിങ്ങൾ മത്സരിച്ചത്, ശ്രീദരനെ നിർത്തിയാൽ പോരായിരുന്നോ
👍
അപ്പൊ ജയം ഉറപ്പാണ് എന്ന് പറഞ്ഞിട്ട്. ഇപ്പൊ മോങ്ങുന്നോ?😢
നായരുടെ കാലുപിടിച്ചു നടക്കാൻ അടുത്ത തവണ താൻ പോവില്ലേ
സന്ദ്രിപ് വാര്യർ എഫ്റ്റ് ആണ്
ഇനി എങ്കിലും BJP കൃഷ്ണകുമാറിന് ഇലക്ഷനിൽ നിർത്തരുത്
അടുത്ത പാൽ സൊസൈറ്റി തെരെഞ്ഞെടുപ്പിൽ മത്സരിക്കും
അരിശുംമൂട്ടിൽ അപ്പുക്കുട്ടൻ
തോറ്റു തൊപ്പിയിട്ട് എന്നിട്ടും തള്ളൽ ഒരു കുറവും ഇല്ല
അടുത്ത തിരഞ്ഞെടുപ്പിൽ വീട്ടിലെ എല്ലാവരും പല സ്ഥലങ്ങളിൽ അവരെ നിർത്തി തോൽക്കും..വെറുതെ
..ചുമ്മാ...
അടുത്ത മത്സരത്തിനും താങ്കൾ തന്നെ മത്സരിക്കണം ഇന്നലെ തോക്കാൻ പറ്റു..😂😂😂
താങ്കളും തങ്ങളുടെ ഭാര്യയും കൂടെ കുളം തൊണ്ടുന്നു
താനും സുരേന്ദ്രനും മാറൂ ശോഭ വരട്ടെ
അണ്ണൻ ഇനിയും മത്സരിച്ചു മത്സരിച്ചു പാർട്ടിയുടെ റെക്കോർഡ് തോൽവി വാങ്ങണം 😂😂😂😂😂😂😂😂സന്തോഷം
ഉള്ളിക്ക് നന്ദി
താങ്കളും ഭാര്യയും മാത്രം മത്സരിച്ചാൽ മതിയോ മറ്റുള്ളവർക്കും അവസരം കൊടുക്കുക
നിങ്ങൾ ജയിക്കണമെങ്കിൽ ആദ്യം സുരേന്ദ്രനെ മാറ്റണം എന്നാൽ ജയിക്കും
എന്ത് പരിശോധിക്കാൻ... ഉണക്കമീൻ കച്ചവടക്കാരന്റെ അവസ്ഥ പോലെ ആണ് അയാൾക്ക് മാത്രം മണം അറിയില്ല.. നാട്ടുകാർക്ക് മൊത്തം മണക്കും... അതുപോലെ ആണ് ഇതും
അടുത്ത എല്ലാ തിരെഞ്ഞെടുപ്പിലും താനും സുരേന്ദ്രനും മൽസരിക്കണം 😂😂😂😂🎉🎉😅😅😅😅 ഇതിലും വലിയ ഒരു ശ്രമമൊന്നും നിങ്ങൾക്ക് ഇനി നടത്താനാവില്ല 😂😂😂😂😂😂😅😅😅😅😅
സുര സ്ഥാനാർത്ഥിയെ തീരുമാനിച്ച് കേരളത്തിൽ ബിജെപി യെ തോൽപ്പിക്കും
പരാജയവും ഞങ്ങൾ ഒത്തിരി നേരിട്ട് ഇവിടെ വരെ എത്തി, ഇനിയും പ്രവർത്തകർ മുന്നോട്ടു പോവും വിജയത്തിനുവേണ്ടി, പയ്യെ തിന്നാ പനയും തിന്നാം അതാണ് കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനം, ജയ് ബിജെപി, ജയ് NDA, ജയ് ഭാരത് മാതാ
😀😀😀
ഇന്നലെവരെ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് മാമാ......
ആ കണ്ണീരു തുടച്ചിട്ട് പറ 😅
പ്രതീക്ഷ വളരെ നല്ലതാണ്. ജനങ്ങളുടെ മനസ്സറിഞ്ഞു candidate നെ നിർത്തു
നായരും വാര്യരും ഒക്കെ എഫക്ട് ചെയ്യുമെന്ന് വിചാരിച്ചു. ഒത്തില്ല
മൊത്തത്തിൽ മുമ്പത്തേക്കാൾ ഒരു 10000 ലേറെ വോട്ടു കൂടിയിട്ടുണ്ടല്ലോ .. അതിന്റെ ആനുപാതിക വർദ്ധനവ് ഉണ്ടാവേണ്ടേ ? അതുണ്ടായില്ല എന്ന് മാത്രമല്ല മുമ്പ് കിട്ടിയ വോട്ടുകളിൽ 3000 വോട്ട് കുറയുകയും ചെയ്തു. ഇതിൽ സന്ദീപ് വാര്യർ എഫക്ട് ഇല്ല എന്ന് എങ്ങനെ പറയും ?
താങ്കൾ ഒരിക്കലും ഒരിടത്തും ജയിക്കാൻ പോകുന്നില്ല
സന്ദീപ് മനസ്സ് വിഷമിച്ച് പോയതാണ് ഇപ്പോഴാണ് സന്തോഷമായത്
അടുത്ത തെരഞ്ഞെടുപ്പിൽ ഞാൻ 70 സീറ്റുകളും മത്സരിക്കും എന്റെ പ്രസിഡണ്ട് kസുരേന്ദ്രൻ 70 സീറ്റിലും മത്സരിക്കും ഞങ്ങൾ മറ്റവരെ ആർക്കും ഒരു സീറ്റും കൊടുക്കില്ല😂😂
സന്ദീപ് വാരറിയർ എഫക്ട്
കുറെയായി പാഠം പഠിക്കുന്നുണ്ടെല്ലോ ഇനിയും മനസ്സിലായില്ലേ.....!
കൃഷ്ണ. കുമാർ. ജി. പേടിക്കേണ്ട. വിജയത്തിലേക്കുള്ള. ചവിട്ടുപാടി. ഇത്. ഒന്ന്. പോകാൻ. പറ.
വാര്യരും നായരും ഒരു ഇഫക്റ്റും ഉണ്ടാക്കിയിട്ടില്ല, പക്ഷേ തോറ്റ് പോയി😊. പെണ്ടാട്ടി ഇഫക്റ്റ് ആയിരിക്കും😅
സന്ദീപ് വാര്യർ മാത്രമാണ് ഇയാൾ തോൽക്കാൻ കാരണം😂
മതി അണ്ണാ ഇനി പുതിയ ആൾകാർ മത്സരിക്കട്ടെ
സന്ദീപ് വാര്യർ തേങ്ങയാണ്
അതിനി മുളച്ചു ഒരു കായ്ഭലം നൽകുന്ന കേരവൃക്ഷമായി വളരും
അടുത്ത കാവിലെ പാട്ട് മത്സരത്തിൽ കാണാം..... 😎😎😎
നീ ലോക പരാജയം ആണ് ഇനിയെങ്കിലും സന്ദീപ് വാര്യരോട് പോയി ക്ഷമ ചോദിക്കൂ... ഇനിയും ഞങ്ങൾ പാലക്കാട് നഗര സഭയും ഞങ്ങൾ ജയിക്കും...
ആദ്യം മനുഷ്യത്വമുള്ള ഒരാളായി ജനങ്ങളോട് പെരുമാറുക എന്നിട്ട് മത്സരിക്കുക ദുഷ്ട്ട മനസും വർഗിയമനസും മാറ്റി ജനാധിപത്യ ബോധത്തിലേക്ക് വരുക എന്നാൽ വിജയിക്കാം
ഇയാളുടെ സംസാരം വെറും മുനിസിപ്പാലിറ്റിയിൽ കെടുന്ന് തിരിയുകയാണല്ലോ.... വെറുതെ നിയമസഭയിലേക്ക് ഒന്നും ഉള്ള അർഹത ഇയാൾക്കില്ല
ശ്രീധരൻ സർ മത്സരിച്ചപ്പോൾ LDFവോട്ട് കച്ചവടം നടത്താതിരുന്നേ ഇപ്പോൾബിജെപി ജയിച്ചേനെ, അന്ന് ഈ ആവേശം സിപിഎം കാണിച്ചില്ല
ഇനി നിങ്ങൾ ഒന്നും പരിശോധിക്കേണ്ട.
ഞങ്ങളുടെ നാട്ടിലെ കാവിൽ നാടോടി നൃത്തം മത്സരത്തിനു പങ്കെടുത്തെങ്കിലും ജയിച്ചു പോണം.
പ്രാക്ടീസ് ചെയ്യേണ്ടി വരും.
പാൽസൊസൈറ്റിമുതൽ പാർലമെന്റ് വരെ.
ഇനി മാറനിൽക്കുക.
Varrier effect
സ്വന്തം തെറ്റുകൾ അംഗീകരിക്കുക
തൈകുണ്ടിൽ വീണാലും കാൽ മേലോട്ട്, ഇതാണ് എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും നിലപാട്.
തങ്ങളുടെ മുഖത്തിൽ എഴുതിയിട്ടുണ്ട് പാലക്കാട്ടിൽ നിന്നും തിട്ടുവനന്തപുരതെക്ക് പോകില്ല എന്ന്
നമ്മൾ പരിശോധിക്കും....പറിക്കും...അടുത്ത തിരഞ്ഞെടുപ്പിലും ഇവൻ ആയിരിക്കും സ്ഥാനാർഥി.... കഷ്ടം... കഷ്ടം....
ഇതോടെ മത്സരങ്ങളൊക്കെ അവസാനിപ്പിക്കുവാ. 😆
തോറ്റു എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ല...😂😂😂ശ്രീധരൻ സറിൻ്റെ അടുത്തൊന്നും എത്താൻ. കഴിഞ്ഞില്ല....ശോഭ ആയിരുന്നെങ്കിൽ ഇതിലും ഭേദം ആയേനെ
എല്ലാം തെരഞ്ഞെടുപ്പ് ഇലും താങ്കൾ തന്നെ നിക്കണം എന്നാൽ കോൺഗ്രസിന് ഈസി യായി ജയിക്കാം 😂😂😂😂😂
കേരളത്തിൽ ബിജെപിക്ക് കിട്ടുന്ന വോട്ട് നരേന്ദ്രമോദിക്ക് കിട്ടുന്നതാണെന്ന് ഇനിയും മനസ്സിലാക്കാത്തവർ.. കഷ്ട്ടം തന്നെ..
ഈ ഞങ്ങൾ എന്നാൽ ഞാനും ഭാര്യയുമായിരിക്കും... അല്ലേ?!!
എത്ര വന്നാലും മനസ്സിലാക്കില്ല. ബിജെപി പിണറായിയെ താങ്ങുന്നത് നിർത്തിയാൽ മാറ്റം വരും. സുരേന്ദ്രൻ ഇനിയും മാറണം.
തോൽക്കാനായി ജനിച്ചവൻ
😂😂😂 വെറുതെയല്ല ഇയാൾ തോറ്റത് അഹങ്കാരം നോക്കണം
❤️❤️❤️👍👍👍❤️❤️❤️
തെറ്റ് കുറേ ഒന്നും തിരുത്താനില്ല. "സുരേന്ദ്രൻ " !!!..🤩ആ ഒരു തെറ്റ് മാത്രമേ ഉള്ളൂ... അതൊന്നു തിരുത്തി കിട്ടിയാൽ മതി....
ഇത് വാര്യർ എഫക്റ്റ് തന്നെയാണ്
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന് പറഞ്ഞപോലെ.
പാലക്കാട് ഇനി കോൺഗ്രസ് വാഴും.
നിങ്ങൾ ചാനൽകാർ സിപിഐ യുടെ പരാജയം കുടി വിലയിരുത്തി അഭിപ്രായം പറയു, ഞങ്ങൾക്ക് മുന്നണി സംവിധാനം കുറവല്ലേ
രണ്ടു സെറ്റിൽ നിന്ന് രാജ്യ ഭരണത്തിൽ എത്തിക്കാൻ നിങ്ങൾ എന്ത് ചെയ്തു
എല്ലാ കാര്യവും ഇങ്ങനെ ആയിരുന്നെങ്കിൽ നന്നായേനെ. ഞാൻ പത്താംക്ലാസിൽ ഇങ്ങനെ പറഞ്ഞു...
ഇപ്പോൾ ഞാൻ തോറ്റു...പക്ഷേ ഇനി ഡിഗ്രിക്കും, പിജി ക്കും ഞാൻ ഫസ്റ്റ് റാങ്കോടെ വിജയിക്കും.. 💪🏼💪🏼💪🏼
എന്നോടാണോടാണോടാ... കളി..?!
അല്ലേ ക്രിക്കു അണ്ണാ...?!
താൻ ആദ്യം തൻ്റെ ഭാര്യയെ നിലക്ക് നിർത്തുക ..... പ്രവർത്തകരുടെ ക്ഷമ പരീക്ഷിക്കുന്നത് നിർത്തുന്നതാണ് നല്ലത്.😡
ഇപ്പോൾസ്നസ്സിലായോ
❤❤❤❤❤
അണ്ണൻ നും ഭാര്യ യും തിരുത്തി വീണ്ടും മത്സരിക്കു ക
BJP❤️❤️❤️👍👍👍❤️❤️❤️
സന്ദീപ് പറഞ്ഞ പോലെ എല്ലാ ഇലക്ഷനും ഞാൻ തന്നെ മത്സരിക്കും
മന്ദബുദ്ധി
താങ്കൾ അല്ല വർഗീയ നയം ആണ് തോൽപ്പിക്കാൻ കാരണം
എല്ലാം താങ്കളുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട്....
Ithonnum oru thirichadiyalla..Iniyum enthorum tholkkan kidakkunnu.
Narakam.
മോഡിയെ ക്കൂടെ ജനങ്ങളുടെ മുന്നിൽ നാണം കെടുത്തും
അതും ഇതും പറഞ്ഞിട്ട് കാര്യം ഇല്ലാ ജനങ്ങൾ നിരാശരായി
അണ്ണൻ പറഞ്ഞത് എല്ലാരും കേട്ടാല്ലോ. അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിലും , പഞ്ചായത്തു തെരഞ്ഞെടുപ്പിലും , പിന്നെ നിയമ സഭ തെരഞ്ഞെടുപ്പിലും അണ്ണൻ തന്നെ ആയിരിക്കും സ്ഥാനാർഥി. തോൽവികൾ അണ്ണന് പുത്തരി അല്ല. ലോകത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്ടിക്കു വേണ്ടി ഏറ്റവും കൂടുതൽ തവണ തോറ്റ ആൾ എന്ന ഗിന്നസ് റെക്കോർഡ് ആണ് അണ്ണൻ ലക്‌ഷ്യം വക്കുന്നത്.
പരാജയത്തിൽ ബിജെപി യുടെ ആരും ബലിയാടല്ല, ഇതു ഉപ തിരഞ്ഞെടുപ്പ് അല്ലെ, ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നോക്കാം
ബിജെപി പരാജയം വിലയിരുത്തി മുന്നോട്ട് പോവും
Nair etha nintae thantha anoo
ശ്രീകൃഷ്ണന്റെ രോദനം. നഗരസഭയിൽ തോറ്റമ്പി..
Dialogue ഒന്ന് നിർത്താമോ
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാണ്ടാക്കരുത് എന്നേ എനിക്ക് പറയാനുള്ളത്
അടുത്ത പള്ളിപെരുനാളിനുകാണാം
ഇതിൽ കമന്റ് ഇടുന്നവർ 3പേരെ മാത്രം ബലിയാക്കേണ്ട, പരാജയം കേരളത്തിലെ എല്ലാവരും ഏറ്റെടുക്കുന്നു, ജയ് ബിജെപി
കാത്തിരിക്കാം
ആദ്യമേ ഗ്രൂപ്പിസം ഇല്ലാതാക്ക്
അഖിലേന്ത്യയുടെ ഉദാഹരണം വിട്ടുകളയൂ കൃഷ്ണ കുമാറേ.
ബിജെപി യുടെ അമിത പ്രതീക്ഷയും
RSS ഇന്റെ നീരസവുമാണ് പ്രധാന പരാജയ കാരണം.
സോഷ്യൽ മീഡിയയിലൂടെ തന്നെ യാണ് വളർന്നത് വളർത്തിയതിൽ ഒരു പ്രധാനി സന്ദീപ് വാര്യരും
അടുത്ത ഇലക്ഷന് താൻ തന്നെ നിൽക്കണം..... ട്ടോ.... സുരേന്ദ്രന്റെ അതെ ഭാഷ തന്നെ ഈ ആളും സംസാരിക്കുന്നു... നല്ലൊരു ചാൻസ് കളഞ്ഞു കുളിച്ചു.
Athu mathi😢