പുതിയൊരു നിങ്ങളെ കണ്ടെത്താന്‍ - Pma Gafoor

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 152

  • @sindhupramod5235
    @sindhupramod5235 4 года назад +81

    സാറെന്ന പുസ്തകം നമുക്ക് തരുന്ന അറിവ് നമ്മളെ പോലുള്ളവർക്ക് വലിയ ലൈബ്രറിയിലെ മുഴുവൻ പുസ്തകങ്ങളും തരുന്ന അറിവിനേക്കാൾ മേലെ ആണ്. നന്ദി പൂർവ്വം ആ പാദം നമസ്കരിക്കുന്നു. 🙏🙏🙏 സാറിനും, കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏

    • @anip7371
      @anip7371 3 года назад +1

      Sir. Tharunna. Oru. Arriving. Athe.nammude.jivithathil.vazhithirivananu.thankyou.sir

  • @nishaunni5455
    @nishaunni5455 4 года назад +60

    ഞൻ സങ്കടം വരുബോൾ sir nte വീഡിയോ കാണും, ഒരു ആശ്വാസം ആണ് അപ്പോൾ

  • @shahin9377
    @shahin9377 4 года назад +10

    സംഗീതം പോലെ മനോഹരമാണ് താങ്കളുടെ ഭാഷണം... Really Superb👌👌👌

  • @aishutty
    @aishutty 4 года назад +125

    അക്ഷരങ്ങളെ പ്രണയിക്കുന്ന ഒരു പ്രയാണമാണ് നിങ്ങളിലൂടെ ഞങ്ങൾക്ക് ലഭിക്കുന്നത് .. 10 പുസ്തകം വായിക്കുന്നതിനു പകരം , 10പുസ്തകം വായിച്ചവരോട് സംസാരിക്കൂ .. എന്ന് പറയാറുണ്ട് .. അത് പോലെ .. ഒരുപാടറിവുകൾ നേടി PMA യിലൂടെ .. നന്ദി

    • @shamalsakeer1700
      @shamalsakeer1700 4 года назад

      Exactly 💖💯

    • @hasinalpy4265
      @hasinalpy4265 4 года назад +1

      Assalamu alaikkum
      Sir Can I get your mobile number . I need to give my husband .

    • @manafck3214
      @manafck3214 4 года назад

      അതെ..... സത്യം

  • @surasuhara5291
    @surasuhara5291 4 года назад +34

    എനിക്ക് വളരെ ഇഷ്ടമാണ് സാറിനെ എന്നെങ്കിലും നേരിൽ കാണാൻ കഴിയണെ.

  • @rasheedaponusrasheedaponus8037
    @rasheedaponusrasheedaponus8037 4 года назад +1

    എനിക്ക് ഒരുപാട് ടെൻഷൻ വരുമ്പോൾ ഞാൻ സാറിന്റെ പ്രസംഗം കേൾക്കും ഒരു വല്ലാത്ത സമാദാനം കിട്ടാറുണ്ട്

  • @mirzadxb2103
    @mirzadxb2103 4 года назад +1

    സാറിൻ്റെ വാക്കുകൾ വളരെ മനോഹരമാണ്. ഹൃദയത്തിൻ്റെ ആഴങ്ങളിലേക്കാണ് ഇറങ്ങി ചെല്ലുന്നത്.

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 4 года назад +3

    "നിങ്ങളാണെന്റെ നെരൂധ.. "😊

  • @farhanaasif6599
    @farhanaasif6599 3 года назад +2

    Gafoorkka sangadappettirikkumbo ningde voice kekkumbo manasinundakunna oru Aswasam athu paraju areekkan pattoola✨

  • @muhammedmahfoose.c4289
    @muhammedmahfoose.c4289 4 года назад +9

    കോ൪ത്ത് ഇണക്കപ്പെട്ട അക്ഷരങ്ങൾകൊണ്ട് ജീവൻ നൽകിയ വക്കുകൾ ♥♥♥

  • @nisarayakkodan1834
    @nisarayakkodan1834 4 года назад +53

    സ്വർണനൂലിനാൽ കോർത്തെടുത്ത P.M.A എന്ന മൂന്നക്ഷരങ്ങളാണ് ഞാനും അക്ഷരങ്ങളെ പ്രണയിക്കാൻ കാരണം...

    • @aishutty
      @aishutty 4 года назад +1

      ഞാനും ..

    • @മിൻഹമെഹ്ബിൻ
      @മിൻഹമെഹ്ബിൻ 4 года назад +2

      Same👍

    • @kmzeen2751
      @kmzeen2751 4 года назад +1

      Hi

    • @beefathima9801
      @beefathima9801 4 года назад +5

      അക്ഷരങ്ങളെ പ്രണയിക്കുന്നവർക്ക് സൃഷ്ടാവ് വായിക്ക് എന്ന് തുടങ്ങി നമുക്കായി ഇറക്കിയ ഖുർആൻ പരിഭാഷ ഒന്ന് ഹൃദയം കൊണ്ട് വായിച്ചാൽ .കാണാം മുത്തും പവിഴവും. കിട്ടും ഏറ്റവും സമാധാനമുള്ള ജീവിതം. കണ്ണുകൊണ്ടല്ല ഹൃദയം കൊണ്ട് വായിക്കണം

    • @nisarayakkodan1834
      @nisarayakkodan1834 4 года назад +1

      @@beefathima9801 nice....
      ruclips.net/channel/UCSsWjVKPOr38U7cew7X78bg

  • @velayudhantp3926
    @velayudhantp3926 4 года назад +2

    Sirinte video kanumbol manassinu oru santhosham an

  • @shahansvlogs8027
    @shahansvlogs8027 4 года назад +2

    വായന കുറേ കാലം മുടങ്ങിപോയപോ വീണ്ടും എന്നെ വായനകളിലേക്കു തിരിച്ചു കൊണ്ടുവന്നത് താങ്കളാണ്..... 😊😊thank u so much sir for ur inspiring words👍👍👍😍😍

  • @ajchemnad
    @ajchemnad 4 года назад +25

    PMA ( Padachavan manasin nalkiya anugraham - how many of you agree PMA 😍😍😍❤)

  • @ShameerTKHassan
    @ShameerTKHassan 4 года назад +12

    ഒരു നല്ല വായനക്കാരന്റെ വർത്തമാനം കേൾക്കുക എന്നത്
    എത്രയോ പുസ്തകങ്ങൾ വായിക്കുന്നതിന് സമമായ
    അറിവാഴങ്ങളിലൂടെ ഊളിയിടുന്നത് പോലെയാണ്.
    ഈ വായനാദിനം മനോഹരമായി. 😍

  • @roselandbeautyparlour771
    @roselandbeautyparlour771 4 года назад +5

    നിങ്ങളുടെ ശബ്ദം എത്ര കേട്ടാലും മതിയാകുല്ല

  • @mashoodmukrikkandy5141
    @mashoodmukrikkandy5141 4 года назад +6

    ഈ വായനാ ദിനത്തിൽ "Metaphor" എന്തെന്നും ലൈബ്രറി യിലുള്ള മഹാരഥന്മാരിലൂടെ അതിനെ ഉദാഹരിച്ച അങ്ങയുടെ അവതരണവും, സർവോപരി വായനയുടെ പ്രാധാന്യത്തെ ക്കുറിച്ചുള്ള എന്നത്തേയും പോലെയുള്ള ഉണർത്തലും
    Gafoor സാഹിബ് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു 🤝😍👍🏾

  • @ayabaysh7084
    @ayabaysh7084 3 года назад +2

    What a words💥 subhaanallah

  • @lasnaparappurath2738
    @lasnaparappurath2738 4 года назад +8

    PMA യുടെ "മധുരം ജീവിതം" എന്ന പുസ്തകം വീണ്ടും വീണ്ടും വായിച്ചു നോക്കാൻ തോന്നുന്നു 👌

  • @fitnessswimmer7463
    @fitnessswimmer7463 4 года назад +20

    അസ്സലാമുഅലൈക്കും
    വായിക്കുക എന്ന് ആദ്യമായി പഠിപ്പിച്ച നാഥന്റെ നാമത്തിൽ വായനാദിനത്തിൽ എല്ലാവിധ ആശംസകളും.

  • @faizansharmid6765
    @faizansharmid6765 4 года назад +1

    ഓരോന്നും ഓരോന്നാണ്.😔 ഒന്നല്ല എന്ന് അറിയാൻ കഴിഞ്ഞത് അങ്ങയുടെ വാക്കുകളാണ് 🙂

  • @ajee2907
    @ajee2907 4 года назад +1

    Ingale speech kelkkan ballathoru feelaa

  • @muhammedsuhaibmm7575
    @muhammedsuhaibmm7575 4 года назад +1

    Heart tourching voice sir. Very respect sir

  • @aswanieb6232
    @aswanieb6232 4 года назад +5

    Change is key element in life... without experience learning will not happen... without learning happen will not happen.... iam feeling very happy to make a comment under the valuable message of my brotber.... Thank you so much always being as your sister sir.. i still remeber When u saying,... That was the next change or turn in my life.... Now iam on the say path you are.... Really feeling happy and feeling blessed to see the smiles of others that they having a change in their life with my presence... with my words.... You are really a living Who giving a drastic changes to others.... May god bless my brother to give birth to magical changes in others life thorugh your words, witings, thoughts....... always stay blessed sir

  • @myownthoughtsbyshamna1773
    @myownthoughtsbyshamna1773 4 года назад +7

    ഓരോ താളുകളും പുതു ജീവനം നൽകുന്നതായിരുന്നു

  • @the-soul8715
    @the-soul8715 4 года назад +4

    അറിഞ്ഞിടും തോറും
    അറിയാം..
    നമുക്കറിയാൻ ഒത്തിരി ബാക്കി ...

  • @shahanaps8616
    @shahanaps8616 4 года назад +1

    Such a wonderful speech....👍👍

  • @79784
    @79784 4 года назад +3

    നന്ദി ❤️

  • @mohammednihal9547
    @mohammednihal9547 4 года назад +3

    Masha Allah 💙💜

  • @absonraju61
    @absonraju61 3 года назад +1

    Same to you

  • @anakhaps4092
    @anakhaps4092 4 года назад +6

    Thank you.

  • @anaspinarummoottil8834
    @anaspinarummoottil8834 4 года назад +5

    വായന അന്യമാകുന്ന ഇക്കാലത്ത് വരും തലമുറയെ വായനയോട് ചേർക്കാൻ നമ്മൾക്ക് ശ്രമിക്കാം..Thank you assalamualaikum.

  • @queenofart7962
    @queenofart7962 4 года назад +1

    Ynte prayam 18 but preshnagal orupaduu undu ynte manasine thagan pattathaa. Snehathal vanjikkapedunnu oro nimishavum 😔yellam avasanippichalo yennu chindikkuva. Aroke yenthoke motivate chythittum athonnum ageekarikkan pattatha oru avastha

  • @aswathimohan192
    @aswathimohan192 4 года назад +1

    Vallathe oru avasthayilude 2 weeks aayi kadannu povunn..sirinte Oro videosum eduth kanumbo I feel some relief

  • @jafaradibay6705
    @jafaradibay6705 4 года назад +1

    Thank you pma. Gafur sir

  • @mubashir5963
    @mubashir5963 4 года назад +4

    Ee sound kelkathe uranghan pattatha avasthayaayi😊

  • @shahana12
    @shahana12 4 года назад +14

    *Ikkaante Speech Kettittanu Nikkum Vayanasheelam Thudangiyathu...😍✌️*

  • @ashikmuhd3701
    @ashikmuhd3701 4 года назад +4

    Masha Allah

  • @shaheensalam5623
    @shaheensalam5623 4 года назад +1

    Masha Allah
    Alhamdulillah

  • @gokul1935
    @gokul1935 4 года назад +4

    അറിയാതെ ഞാനും അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങി

  • @kunjolnoushad3780
    @kunjolnoushad3780 3 года назад +1

    ❤️🥰

  • @thasni8136
    @thasni8136 3 года назад +1

    ഇക്ക 🤗🤗

  • @ajmalali279
    @ajmalali279 4 года назад +2

    Sar. എനിക്ക് പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടമാ. പക്ഷേ പുസ്തകങ്ങൾ ഒന്നുമില്ല. സാറിന്റെ വാക്ക് ഒരു പുസ്തകത്തിൽ നിന്ന് കിട്ടുന്ന അറിവിനെ കാട്ടിലും കൂടുതൽ ഉണ്ട്. അല്ലാഹു സാറിനെ ഇഹലോകത്തും വിജയിപ്പിക്കട്ടെ🤲

  • @jisnajaleel4749
    @jisnajaleel4749 4 года назад +4

    Maasha Allah

  • @queenofart7962
    @queenofart7962 4 года назад +1

    Sir njan ennu orupadu thagarnnu jeevikkuvaa epo ynte kude nashtagalum ottapedallum mathram vere onnumella. Ee kuzhiyil veenittuu yezhunelkkan pattunnilla

  • @anusanam
    @anusanam 4 года назад +2

    Very good motivational speech I felt it.Thank you ikka.

  • @mallumusafir3946
    @mallumusafir3946 4 года назад +4

    Most inspired books
    =================
    🥰👌👌♥️♥️
    The kite runner
    Alchemist
    The fountain head
    Aleph
    Three cups of tree
    Shantaram
    Left to tell
    Devil's advocate
    Buried thoughts
    Rich Dad poor Dad

    • @sainurafeek2513
      @sainurafeek2513 3 года назад

      Eniku sangadangam varumbol ee vakukalanu eniku aashasam

  • @shamals123
    @shamals123 4 года назад +2

    Good speech.... Thanks a lot ❤❤❤

  • @sainabasainu5200
    @sainabasainu5200 4 года назад +2

    ماشاءالله very good sounds i like this

  • @NayakMediaMimics22.
    @NayakMediaMimics22. 4 года назад +1

    Ikka ningale onnnu neril kanan onnu agraham undu 🥰🤗

  • @SredheviChandran-um1wm
    @SredheviChandran-um1wm 10 месяцев назад

    Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning friends 😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 6 месяцев назад

    Hai good night friend this speech Very very nice speech best wishes Mygod godislove Super speech Very very good night friend ❤😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 11 месяцев назад

    Hai good Evening friends this speech very very nice speech best wishes Mygod godislove Super speech very very e😊

  • @SredheviChandran-um1wm
    @SredheviChandran-um1wm 8 месяцев назад

    Hai good afternoon friends this speech very very nice speech best wishes my god God is love super speech very very good afternoon friends 😍😊

  • @vincentst6853
    @vincentst6853 3 года назад

    Nalla aashaya vinimayam ulla vakkukal an

  • @manunandakishor1265
    @manunandakishor1265 4 года назад +1

    Awsome❤️❤️❤️

  • @SredheviChandran-um1wm
    @SredheviChandran-um1wm 8 месяцев назад

    Hai good night friends this speech very very nice speech best wishes my god God is love super speech very very nice speech best wishes my god 🙏❤😊

  • @nusrathp6704
    @nusrathp6704 4 года назад +2

    Meaning of life👍

  • @sirinshahana6700
    @sirinshahana6700 4 года назад +1

    Aksharangalodulla pranayam nalla manushyane srishtikum,samskaramulla manushnayi theerkum

  • @hrithikrishnahrithi2875
    @hrithikrishnahrithi2875 4 года назад +1

    Tq so much sir❤

  • @ramlama8812
    @ramlama8812 4 года назад +2

    Pmg ,ingalu Enne puthiyoru manushyan akki,epolum sadhikarillenkilum epol njan Ente jeevithathil kooduthal jeevikunnu

  • @SredheviChandran-um1wm
    @SredheviChandran-um1wm 4 месяца назад

    haigood..night.friendthis.............speech.very.verynice.speech....best..wishes❤😊

  • @tastyhomebyaamiswonderland3929
    @tastyhomebyaamiswonderland3929 4 года назад +1

    Magical words sir

  • @dayanajoseph9308
    @dayanajoseph9308 3 года назад +1

    Super

  • @muhsinam1846
    @muhsinam1846 4 года назад +6

    ❤️

  • @simplegallary
    @simplegallary 4 года назад +1

    Love u sir 💜

  • @samadoman463
    @samadoman463 4 года назад +3

    ♥️♥️...

  • @salammuttam1733
    @salammuttam1733 4 года назад +1

    Oru manushya ayus muzuvanum ariv nedan nammal sramichalum valare kurachu ariv mathram nammal nedunnullu.ennalum ariv Enna maha samudram avasanikunnilla.👍👍🌹💓

  • @Kpkrajesh
    @Kpkrajesh 3 года назад

    Feel......👌

  • @mohammedmehroof2050
    @mohammedmehroof2050 4 года назад +2

    👍❤️👍

  • @shaziyaf
    @shaziyaf 4 года назад +1

    Ma sha Allah.. powerful speech.. and as always very motivating too. May Allah shower his choicest blessings on you sir. Sir ur message ia always conveyed through a real life story. That is what makes ur speech interesting. May u inspire many more. 👍👍👍

  • @abeertk5353
    @abeertk5353 4 года назад +1

    Thank you 😊

  • @malusanthosh2588
    @malusanthosh2588 4 года назад +3

    Enik sirine kananulla bagym tharane daivame...

  • @abdulgafoor3656
    @abdulgafoor3656 4 года назад +2

    👌👌🌹🌹

  • @riyasc5149
    @riyasc5149 4 года назад +1

    Sir nam mustayi vayichirikkenda pusthakangal onnu parayumo

  • @uniquesoul451
    @uniquesoul451 4 года назад +1

    Thank you sir❤️

  • @shaniba3113
    @shaniba3113 4 года назад +1

    Nalla vakukal.background music ozhivaki kude .Sirnte voice aan nallath.

  • @risharazeen6194
    @risharazeen6194 4 года назад +1

    Sir ente engagement kayini enik appo 16 vayas ann ipoo avari paraunn enne venda enn 1 years aayi engagement kayinit njn kurach thadi und ath kod enne venda enth enik veti oru video cheyioo njn full mood off ann thadi allha tharune elle enik ipoo jivikani pedi ann😔😔😔

  • @shafeeqnas4428
    @shafeeqnas4428 4 года назад +1

    Good message

  • @jackyachuvihar
    @jackyachuvihar 4 года назад +1

    2.1 th 👍🏾

  • @strangegamer6308
    @strangegamer6308 4 года назад +2

    ♥♥♥

  • @faizalfaizal3173
    @faizalfaizal3173 4 года назад +2

    ❤👏👏👏❤

  • @anjaliiii
    @anjaliiii 4 года назад +2

    Sooprr😍

  • @accountingtaxationtraining2804
    @accountingtaxationtraining2804 4 года назад +3

    💕🤲🤝🌹

  • @thavakkalthualallah2619
    @thavakkalthualallah2619 4 года назад +2

    Ee video onn whatsappil ayakamo school groupil ayakkananu
    Nirudaye patti ariyan vendiyanu
    Please reply

  • @ArshadArshad-hf6us
    @ArshadArshad-hf6us 4 года назад +1

    🙂

  • @rejimonr5860
    @rejimonr5860 4 года назад +1

    thank you sir

  • @tastyhomebyaamiswonderland3929
    @tastyhomebyaamiswonderland3929 4 года назад +2

    Metaphor👌

  • @harisci4614
    @harisci4614 4 года назад +1

    Great

  • @Hema-om8jd
    @Hema-om8jd 4 года назад +1

    Good super

  • @abhinv.s7963
    @abhinv.s7963 3 года назад +1

    Sir nmbr onnu tharumo?

  • @musiclover4833
    @musiclover4833 4 года назад +1

    Vasantham cherimarathinod cheyynndh enikk ninnod cheyyanam 😍😍😍😍

  • @csentertainment6876
    @csentertainment6876 4 года назад +2

    good

  • @accountsdoctor5889
    @accountsdoctor5889 4 года назад +1

    Lovely

  • @abdulhaq2982
    @abdulhaq2982 4 года назад +4

    Pablo Neruda alle?

  • @Athiras-je2yh
    @Athiras-je2yh 4 года назад +1

    👌👌

  • @sabnamubaidulla451
    @sabnamubaidulla451 4 года назад +1

  • @rahiyanathshoukath1095
    @rahiyanathshoukath1095 4 года назад +1

    👍

  • @ramlack2370
    @ramlack2370 4 года назад +1

    🍁

  • @padminik6605
    @padminik6605 4 года назад +2

    Thank you sirr