സിനിമയില്‍ പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടുന്നതെങ്ങനെ? BRIDGE SCENE|KUMBAZHA & CREW|ANIL KUMBAZHA

Поделиться
HTML-код
  • Опубликовано: 7 окт 2024
  • ഒരുപാടുപേര്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ എപ്പിസോട്. സിനിമയില്‍ പാലത്തില്‍ നിന്ന് ചാടുന്നതെങ്ങിനെ ? സിനിമയില്‍ PROSTHETIC BODY, VFX അങ്ങനെ പല രീതികളുണ്ട്. . എന്നാല്‍ ഇത് ചിലവുകുറഞ്ഞ രീതിയില്‍ ചെയ്യുന്നതാണ്‌ നിങ്ങള്‍ക്കായി കാണിക്കുന്നത് .
    ----------------------------------------------------------------------------------------------------------------------
    #kumbazha#kumbazha&crew
  • КиноКино

Комментарии • 260

  • @KumbazhaCrew
    @KumbazhaCrew  Год назад +62

    ഒരുപാടുപേര്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ എപ്പിസോട്. സിനിമയില്‍ പാലത്തില്‍ നിന്ന് ചാടുന്നതെങ്ങിനെ ? സിനിമയില്‍ PROSTHETIC BODY, VFX അങ്ങനെ പല രീതികളുണ്ട്. . എന്നാല്‍ ഇത് ചിലവുകുറഞ്ഞ രീതിയില്‍ ചെയ്യുന്നതാണ്‌ നിങ്ങള്‍ക്കായി കാണിക്കുന്നത് .

  • @ShaluPazhayidathu-ch5pd
    @ShaluPazhayidathu-ch5pd Год назад +3

    കഷ്ടപ്പെട്ട് ഇത് ഞങ്ങളുടെ മുമ്പിലേക്ക് എത്തിച്ചതിനു അനിലേട്ടനും മൊത്തം crew വിനും 🙏🙏🙏❤❤❤

  • @maniaraheem
    @maniaraheem Месяц назад +1

    ചെറിയവർക്കുകൾ ഇത്രയും വ്യക്തതയോടെ ചെയ്യാൻ താങ്കൾ നൽകുന്ന അറിവുകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വളരെ ഉപകാരപ്രദമമാണ് ഇനിയും ഒരു പാട് തുടർച്ചകൾക്ക് കാത്തിരിക്കുന്നു ആശംസകളോടെ Raheem

  • @safeer6075
    @safeer6075 Год назад +4

    ഇപ്പോൾ ഇങ്ങനെ ഒക്കെയുള്ള വിഡിയോ വഴി കാര്യങ്ങൾ അറിയുന്നത് കൊണ്ടു തീയ്റ്ററിൽ പടം കാണാൻ പ്രേഷകർ കുറവ്.. രഹസ്യമായി വെക്കേണ്ടതാണ്... താങ്ക്സ്..

  • @Tmg449
    @Tmg449 Год назад +26

    അനിലേട്ട ഒരുപാട് ചിത്രങ്ങളിൽ ഒരു പേര് കാണം എഫക്റ്റ് മുരുകേശ് അദ്ദേഹത്തെ ഒന്ന് പരിചയപ്പെടുത്തുവോ

  • @snixediter3327
    @snixediter3327 Год назад +3

    1Gun shootil marathil ninnum kashnangal therikkunathu/ chumaril gun shoot cheyyumbol podi varunnathu ? (Film: Aadu)
    2 dummy gunil ninnu spark varunnathu (Film : Varathan climax scene)
    3 filmil deham (live body) thee kathunnathu
    4 kathikondu (knife) kazhutharukkumbol kathikoppam blood varunnathu (Film: sagar alias jacky)
    Ithokke cheyyan njan ningale vellu vilikkunnu🤪
    Ithokke cheythal gambeera content aayirikkum
    Ee comment kaanathe povaruthu🙏

  • @Manoj_P_Mathew
    @Manoj_P_Mathew Год назад +2

    എൻറെ അനിത ചേട്ടാ, ഷാജി ചേട്ടാ എൻറെ വീടിൻറെ മുകളിൽ വന്നപ്പോൾ ഞാൻ അറിഞ്ഞില്ലല്ലോ.. കഴിഞ്ഞ മാസം പന്ത്രണ്ടാം തീയതി ആയിരുന്നു ഞാൻ ഇവിടെ ഇല്ലായിരുന്നു എറണാകുളത്തായിരുന്നു.. ഷാജി ചേട്ടനെ ഞാൻ വിളിച്ചായിരുന്നു ഇപ്പോൾ അനിൽ ചേട്ടനെ കാണാൻ അങ്ങോട്ട് വരുവാണ് എന്ന് പറഞ്ഞു ..സംഗതി തകർത്തു എല്ലാ ആശംസകളും🎉🎉🎉...

  • @aruntom3131
    @aruntom3131 Год назад +6

    കുമ്പഴം അണ്ണൻ ഇപ്പോഴും 90 കളിൽ ആണ്... 😂😂

    • @angelmicle8113
      @angelmicle8113 Год назад

      പുതിയ കാലത്തെ ട്രിക്ക് അണ്ണൻ കാണിക്കണ്ണാ

  • @chithramaracreations9707
    @chithramaracreations9707 Год назад +1

    ഒരുപാട് നന്ദി. ഇത്തരം വീഡിയോകൾ പരിചയപ്പെടുത്തുന്നതിന്.

  • @true-way-kerala
    @true-way-kerala Год назад +10

    നിങ്ങൾ ഒരു പ്രസ്ഥാനമാണ്👏👏

  • @laluofanchallalu2553
    @laluofanchallalu2553 Год назад +1

    ഒന്നും പറയാനില്ല.. അടിപൊളി 👌👌👌

  • @umarputhalath6774
    @umarputhalath6774 Год назад +1

    Very very good 👍👍👍👍👍
    ഒരുപാട് റിസ്ക്കെടുത്തു ചെയ്തു വളരെ നന്നായി ഇനിയും പ്രതീക്ഷിക്കുന്നു
    ഒപ്പം ഒരു ബിഗ് സലൂട്ട് 👍👍

  • @parvatheeyamvisualmedia7490
    @parvatheeyamvisualmedia7490 Год назад

    താങ്കൾ സകല കലാ വല്ലഭൻ തന്നെ. All in One❤️❤

  • @givetake7605
    @givetake7605 Год назад +1

    നിങ്ങളുടെ വീഡിയോ കുറെ കാലമായല്ലോ കാണാത്തത് ഞാൻ വിചാരിച്ചു വീഡിയോ നിർത്തി എന്ന് എന്തായാലും വീഡിയോ വീണ്ടും കണ്ടതിൽ വളരെ സന്തോഷമുണ്ട് 👍👍👍

  • @nirvruthyvlogs598
    @nirvruthyvlogs598 Год назад +1

    ലൊക്കേഷൻ അടിപൊളി 😍

  • @vinupallissery
    @vinupallissery Год назад +1

    അണ്ണൻ വേറെ ലെവൽ 🥰🥰🥰

  • @AjayakrishnanAjayakrishn-xt3mp
    @AjayakrishnanAjayakrishn-xt3mp 2 месяца назад +3

    സിനിമ ഒരു ഇമ്മാജിൻ ലോകത്ത് കാണാൻ ആണ് എനിക്കിഷ്ടം അല്ലാതെ അതിന്റെ ടെക്കിനിക്കൽ മനസ്സിൽ ആക്കിയാൽ പിന്നെ സിനിമ കാണാൻ ഒരു സുഖം വും ഉണ്ടാവില്ല

  • @abbaskb8941
    @abbaskb8941 Год назад +1

    സൂപ്പർ ലോക്കഷൻ...

  • @amazingmedia8696
    @amazingmedia8696 Год назад

    സൂപ്പർ എല്ലാ വീഡിയോകളും കാണാറുണ്ട്

  • @noufalabdulrahmaan543
    @noufalabdulrahmaan543 Год назад +8

    സെക്സ് സീനുകൾ ഷൂട്ട്‌ ചെയ്യുന്നദ് എങ്ങിനെ? അടുത്ത എപ്പിസോഡ്ൽ പറയുമോ?

  • @rasheedrashmedia8605
    @rasheedrashmedia8605 Год назад

    വളരെ നല്ല എപ്പിസോഡ് ആയിരുന്നു... ഉപകാര പ്രദ മായ വീഡിയോ

  • @YuvalNoahHarri
    @YuvalNoahHarri Год назад +5

    ചേട്ടാ ഈ ലിപ്‌ലോക്ക് സീൻ എങ്ങനേണ് ചെയ്യാറ്, ? അത് കമ്പ്യൂട്ടർ എഡിറ്റഡ് ആണോ അതോ ഒറിജിനൽ ആണോ ? ഇന്നും ചുരുളഴിയാത്ത ആ രഹസ്യം ഒന്ന് റീ ക്രിയേറ്റ് ചെയ്യാമോ ?
    ആ sequence ഒന്ന് clarify ചെയ്‌താൽ ചേട്ടന് എന്റെ വക ഒരു കുതിരപ്പവൻ 🔅

    • @noufalabdulrahmaan543
      @noufalabdulrahmaan543 Год назад

      അടുത്ത എപ്പിസോഡ് ൽ സെക്സ് സീൻ ഷൂട്ട്‌ രംഗം വേണം

  • @JijiVarghese-nb8bu
    @JijiVarghese-nb8bu Год назад

    Ella informationsum valare correctayi paranju manasilakunna Kumbazha&crew. Good effort work and the presentation is very good.Nature editing is nice and Manju chechi&hus acting is super

  • @arifmd5174
    @arifmd5174 Год назад

    ഹലോ കുമ്പള എന്തായാലും നല്ലൊരു മനുഷ്യനാണ് നല്ല രീതിയിൽ നമ്മുടെ കേരളത്തിൽ എല്ലാം കാണിച്ച സന്തോഷമുണ്ട് എന്തായാലും നമ്മൾ നേരിടുന്ന ആഗ്രഹം ഉണ്ട് അത് തീർച്ചയായും കണ്ടിരിക്കും

  • @MobileServicesentor-
    @MobileServicesentor- 5 месяцев назад +3

    കണ്ടിട്ട് ചിരി വരുന്നു

  • @RavijiRome
    @RavijiRome Год назад +2

    🤔...😄.. പ്രേക്ഷകരുടെ ഭാവന ഒന്ന് കൊണ്ട് മാത്രം ആണ് സിനിമകൾ വിജയിക്കുന്നതെന്ന്
    ഇപ്പോൾ മനസ്സിലായി.. ബ്രോ! 👌😂

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +3

    പാലത്തിലിടിച്ച് വണ്ടി പുഴയിലേക്ക് മറയുന്നത് എങ്ങനെയാ ?

  • @amitnair5512
    @amitnair5512 Год назад +1

    Bro I am ur great fan....

  • @styxvnb
    @styxvnb Год назад +6

    ഡെമ്മിയാണെന്ന് തോന്നത്തെയില്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് ☹️☹️☹️

  • @rejanipradeep9598
    @rejanipradeep9598 Месяц назад

    സൂപ്പർ,, സൂപ്പർ ❤
    കല്യാണി ,& രജനി,,, തിരുവല്ല

  • @tomythomas6981
    @tomythomas6981 Год назад +1

    Verigood Tomy P T Veliyannoor driver

  • @snleditz2255
    @snleditz2255 Год назад +1

    Superb 🔥

  • @josephthomas1479
    @josephthomas1479 Год назад

    Vow........super scene. My breath has stopped for a while.

  • @malayali_train_spotter.
    @malayali_train_spotter. Год назад +2

    Anilettan fans indo ivide 🥰🔥

  • @usharaju2718
    @usharaju2718 Год назад +6

    വീഴുമ്പോ ശെരിക്കും പാവ ആണെന്ന് മനസ്സിലാകുന്നു പല സിനിമയിലും, കുറച്ചു പഴയ സിനിമ കളിൽ ആണ് ഇപ്പൊ ശെരിക്കും അഭിനേതാക്കൾ തന്നെ ചാടുന്നു എന്ന് തോന്നുന്നു, ചിലപ്പോൾ ഡ്യുപ്പ് വെച്ച് ആയിരിക്കും

  • @drawwithuthamkumar6490
    @drawwithuthamkumar6490 Год назад +4

    എന്റെ പൊന്നു സുഹൃത്തേ... അല്ലെങ്കിലേ തീയേറ്ററുകളിൽ കാണികളില്ല....!
    ഇത്തരം സ്വകാര്യതകൾ രഹസ്യമായിത്തന്നെ ഇരിക്കുന്നതാണ്
    ഭാവി സിനിമയുടെയും താങ്കളെപ്പോലുള്ള ആർട്ട്‌ directers ന്റെയും ഭവിക്കും നല്ലത് എന്നാണ് ഒരു എളിയ പ്രേക്ഷകൻ ഏന്ന നിലയിൽ എനിക്ക് തോന്നുന്നത്.... !!!

    • @shareefshari3796
      @shareefshari3796 Год назад

      അത് എല്ലവര്ക്കും അറിയാമല്ലോ ഒറിജിനൽ അല്ലെന്ന്

  • @hmvideoeditingtips1570
    @hmvideoeditingtips1570 Год назад +1

    എനിക്ക് ഒരു അവസരം തരുമോ? ആക്ടിങ് ഒരുപാട് ഇഷ്ടം ആണ്.

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Год назад +22

    ദേഹത്ത് മണ്ണണ്ണ ഒഴിച്ച് തീ കൊടുത്തുന്നത് എങ്ങനെയാ ...?

    • @sreelekshmi5571
      @sreelekshmi5571 Год назад +6

      മണ്ണെണ്ണ ആദ്യം എവിടെ കിട്ടും എന്നറിയില്ല കിട്ടിയാൽ 2ലിറ്റർ വാങ്ങി വെച്ചിട്ട് എന്നെ വിളിച്ചു പറയുക ഞാൻ വന്നു കാണിച്ചു തരാം

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Год назад +1

      Thu pointee

    • @lathajohnaj8359
      @lathajohnaj8359 2 месяца назад

      😂

    • @sathyavatiraghavan4693
      @sathyavatiraghavan4693 2 месяца назад

      😂😂😂😂😂

    • @jithinunnyonline3452
      @jithinunnyonline3452 2 месяца назад

      😂😂😂😂​@@sreelekshmi5571

  • @akhilvdevan1128
    @akhilvdevan1128 Год назад +2

    Palathinte avide chellunnath thott continuity mistake und

  • @binduk928
    @binduk928 2 месяца назад +3

    Dammikku ചപ്പൽ ഇല്ലല്ലോ ചാടിയ ആക്ടർ ന് ചപ്പൽ ഉണ്ടായിരുന്നു

  • @ajilakumar6013
    @ajilakumar6013 Год назад +1

    ഇതു ഞങ്ങടെ വടശേരിക്കര അക്യടക്റ്റ് ആണല്ലോ

  • @nithin84
    @nithin84 Год назад +6

    ഇപ്പൊ ആരും ഡമ്മി ഉപയോഗിക്കാറില്ല, ഗ്രീൻ സ്ക്രീൻ ഉപയോഗിക്കാറാണ് പതിവ്

  • @rajishchirayil
    @rajishchirayil Год назад +1

    പത്തനംതിട്ട കുമ്പഴ എവിടെ ആണ് ഈ പാലം

  • @sureshct8495
    @sureshct8495 Год назад +1

    👌👌👌

  • @MoosaSakeer
    @MoosaSakeer Год назад

    എല്ലാവിടീയൊകാണാന്
    രസമാണ്❤

  • @henaheba999
    @henaheba999 Год назад +3

    ബാക്കി ഒക്കെ ok പക്ഷെ പുഴയിലോട്ട് ചാടുന്നതിന് മുന്നേ സെക്കന്റ്‌ കൊണ്ട് ബ്ലാക്ക് ഷൂസ് അപ്രത്യക്ഷമാക്കുന്ന ആ ടെക്‌നിക് മനസ്സിലായില്ല.

  • @ലിനിമലയാളം
    @ലിനിമലയാളം Год назад +5

    ഡമ്മി ചേച്ചിക്ക് ചെരുപ്പില്ല 😂😂

  • @JomonsVlogs
    @JomonsVlogs Год назад

    Kalakky brooo 🎉

  • @Toms.George
    @Toms.George Год назад +2

    🥰🥰🥰🥰🥰🥰മനോഹരം

  • @sanzexplore7747
    @sanzexplore7747 Год назад +1

    Background music karannam clearayi kelkunnilaa

  • @Showtimeframes
    @Showtimeframes Год назад +2

    ഇത് പഴയ ചാട്ടമല്ലേ, പുതിയ ചാട്ടം എവിടെ...

  • @sreenathsreenath2796
    @sreenathsreenath2796 Год назад +1

    Anil sir എനിക്കും വീഡിയോയിൽ അവസരം തരുമോ
    ഞാൻ ശ്രീനാഥ്
    കൊല്ലമാണ് സ്ഥലം

  • @MrShayilkumar
    @MrShayilkumar Год назад

    Super episode 🙏❤️

  • @akhilvdevan1128
    @akhilvdevan1128 Год назад +1

    Nalla video bt cutting kurach shariyakkanam

  • @JosephAbraham-eq6ud
    @JosephAbraham-eq6ud Год назад +3

    Demmikku shoe ellallo

  • @SubinDaily
    @SubinDaily Год назад +1

    Puzhayil chadunnavar orikkalum palathinte kaivariyude mukalil kayarininnu balance cheythu chadilla

  • @anianees3767
    @anianees3767 Год назад

    Kidu 👍👍👍🥰

  • @VineethVVineeth-u6y
    @VineethVVineeth-u6y Год назад +7

    ആ ചെരുപ്പ് കൂടി ഇട്ടാൽ കുറച്ചു കൂടി നന്നായേനെ

  • @arunkingraja7828
    @arunkingraja7828 Год назад +1

    പാലത്തിലിടിച്ച് താഴേക്ക് വണ്ടി മറിയുന്നത് എങ്ങനെ

  • @kareemlala9685
    @kareemlala9685 2 месяца назад

    കൊള്ളാം 👍🏻

  • @AI_bot_0
    @AI_bot_0 Год назад +6

    ഇത്രയും കഷ്ടപെട്ടിട്ട് oru originality ഇല്ലല്ലോ മാഷേ..😂😂. Atleast അതിൻ്റെ😮 കൈ എങ്കിലും move ആക്കമയിരുന്ന്... ഇത് ശവം വീഴുന്ന ഫിലാണ് 😂😂

  • @MuhammadNajad
    @MuhammadNajad Год назад +5

    സിനിമയിൽ ചാടുന്നത് സത്യമാണ് എന്ന് കരുതിയിട്ടാ ആത്മഹത്യ ചെയ്യുന്നവർ കൂടിയത് 😏

  • @arunBalakrishnannair86
    @arunBalakrishnannair86 Год назад +1

    Movie ennanu release?

  • @bijukochinadan4898
    @bijukochinadan4898 Год назад +5

    ഒരു ചെറിയ കാര്യം ഡമ്മിക്ക് ചെരുപ്പ് ഇല്ല

  • @FasiJamal
    @FasiJamal 2 месяца назад +2

    ഞാൻ ആണേൽ പേടിച്ചു ഡിമ്മി ഒന്നും വേണ്ടി വരില്ല അങ്ങനെ നിൽക്കുമ്പോൾ തല കറങ്ങി പുഴയിൽ വീണിട്ടുണ്ടാവും

  • @mohanank4411
    @mohanank4411 25 дней назад +1

    ഇതിൽ അഭിന യിച്ച മുഴുവൻ കലകാര 1 ക
    ൾക്കും കലാകാരൻമാർക്ക o അഭിനന്ദന ഞൾ ഇതിൽ ഒരു സംശയം മരിക്കാൻ പോകുന്ന യുവതി പുഴയുടെ ആഴം നോ കുക്കയണോ?
    '

    • @anindiancitizen4526
      @anindiancitizen4526 15 дней назад

      ചാടിയാൽ മരിക്കാനുള്ള വകുപ്പുണ്ടോ എന്ന് നോക്കുകയയിരിക്കും

  • @Ringu3133
    @Ringu3133 Год назад

    അടിപൊളി 👍👍

  • @babuproayi6107
    @babuproayi6107 Год назад

    അനിൽ ❤

  • @pmpmp570
    @pmpmp570 Год назад +1

    ഇങ്ങനെയാണല്ലേ പാലത്തിൽ നിന്ന് ചാടുന്നത് 👍

  • @rajneelarajneela4000
    @rajneelarajneela4000 2 месяца назад

    സൂപ്പർ ❤❤❤

  • @arshadaluvakkaran675
    @arshadaluvakkaran675 Год назад

    Loving from aluva

  • @vivekanpradeep186
    @vivekanpradeep186 Год назад

    Good. Congratulations

  • @yaannivi1121
    @yaannivi1121 Год назад +2

    😮😮😮😮

  • @shareefshari3796
    @shareefshari3796 Год назад

    അടിപൊളി ഒന്നും പറയാനില്ല

  • @moviewatchers3621
    @moviewatchers3621 Год назад +1

    Thank you

  • @anithasantosh9385
    @anithasantosh9385 Год назад

    Super Episode

  • @PradeepCk-c7m
    @PradeepCk-c7m 2 месяца назад +3

    ഡമ്മിക്ക് അണ്ടർവെയർ ഇട്ട് കൊടുക്കാത്തത് കഷ്ടമായി 😅

  • @ashrafbahrain27ashrafbahra66
    @ashrafbahrain27ashrafbahra66 Год назад +2

    മുടി വ്യത്യാസമുണ്ട്

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад

    ❤️❤️❤️...

  • @anjanaproductions8848
    @anjanaproductions8848 Год назад +3

    👌

  • @harishkumarp6173
    @harishkumarp6173 2 месяца назад +2

    🥰👍

  • @sufijithnair1648
    @sufijithnair1648 Год назад +1

    ⚡⚡

  • @Dileepdilu2255
    @Dileepdilu2255 Год назад +1

    😍👍❤️

  • @shajiappu
    @shajiappu Год назад

    ട്രാഫിക്കിൽ സ്റ്റണ്ട് ചെയ്യുന്നത് കാണിക്കുമോ

  • @jayachantharanchanthrakant9164

    Super

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 Год назад

    എല്ലാ കലാകാരന്മാർക്കും 🤚

  • @shobhanak5166
    @shobhanak5166 2 месяца назад +2

    Ethellaverkum Ariyunna karyamanu allenghil nadinadanmar marichitu eppol Aarum undakumairunno 😅

  • @Subaida-h4v
    @Subaida-h4v 2 месяца назад +4

    വെള്ളത്തിലേക്ക് ചാടിയ മോളെ കാലിൽ ഷൂ ഉണ്ടായിരുന്നു ബിമ്മത്തിന്റെ കാലിൽ ചെരുപ്പ് കണ്ടില്ല

    • @noufalnoufal8815
      @noufalnoufal8815 2 месяца назад

      എത്ര വലിയ പടത്തിന്റെ ഷൂട്ടിംഗ് ആണെങ്കിൽ പോലും ഒരു മിസ്റ്റേക്ക് ഒക്കെ പറ്റും.. പിന്നെയല്ലേ ഇതു 🙏

  • @nithinjoshy5526
    @nithinjoshy5526 Год назад

    Super 👍

  • @baabuddhan8877
    @baabuddhan8877 Год назад +1

    ❤❤

  • @junaidcm4483
    @junaidcm4483 2 месяца назад +2

    👍👍🥰🥰

  • @jabirmullungal1254
    @jabirmullungal1254 Год назад +1

    Good video

  • @Onlineshoppy121
    @Onlineshoppy121 Год назад +2

    ഇത് പോലെയുള്ള ഡമ്മി കൊടുക്കാൻ ഉണ്ട് 3000 രൂപ
    സ്ഥലം തിരുവനന്തപുരം

  • @sheejabasheer657
    @sheejabasheer657 2 месяца назад +2

    ഡാംമി ഷു ഇട്ടിട്ടില്ല

  • @primeyt6921
    @primeyt6921 2 месяца назад

    Very nice

  • @muckadackalmathew9889
    @muckadackalmathew9889 Год назад +1

    Why they were not wearing helmet while riding on motor bike ?

  • @nizarvatakara2557
    @nizarvatakara2557 6 месяцев назад +10

    സിനിമയിലെ ട്രിക്കുകൾ ഇതുപോലെ കാണിക്കുന്നത് ശരിയല്ല...എല്ലാം ഇതുപോലെ ഓരോരോ സെക്ഷനിലുള്ളവർ കാണിക്കാൻ തുടങ്ങിയാൽ..ആളുകൾക്ക് സിനിമ കാണാനുള്ള താല്പര്യം കുറയും.sure😭😭

    • @udithsivamayan9746
      @udithsivamayan9746 3 месяца назад

      നൂറ് ശതമാനം ശരിയാണ്

    • @rahmanrahma-nd2dx
      @rahmanrahma-nd2dx 2 месяца назад +1

      അല്ലങ്കിൽ ഇത് ഒന്നും അർക്കും അറിയില്ല 😅😅😅

    • @sanusasi1844
      @sanusasi1844 Месяц назад

      ഒരു ഡമ്മി യും വേണ്ട. ഞങ്ങളുടെ നാട്ടിലെ തൊഴിലുറപ്പിൻ്റെ പെണ്ണുങ്ങൾ ഈസി ആയി ചാടും

  • @BobanThomas
    @BobanThomas Год назад +1

    aa chekkan enthinaa chirikkunnath

  • @sajisamridhi4725
    @sajisamridhi4725 Год назад +1

    8:24 പുറകിലെ ചേട്ടൻ അറ്റം കകണ്ട്പിടച്ചോ

  • @vishnug02
    @vishnug02 Год назад

    Crane upayogich belt itt chadiyal kure koode realistic aaville?

    • @angelmicle8113
      @angelmicle8113 Год назад

      അതിനു ചെലവു കൂടുതലല്ലെ,
      ഇതു ചെലവു കുറച്ച് ചെയ്യുന്നത് കാണിച്ചതല്ലെ