കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത പിണറായി | Communist party in kerala | history |In malayalam

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 65

  • @baursalino
    @baursalino 3 года назад +3

    Pin cheyoo

  • @renjiths.9672
    @renjiths.9672 2 месяца назад +11

    35 വർഷം സഹിച്ച ബംഗാളികളെ സമ്മതിക്കണം . രണ്ട് വട്ടം ആയപ്പോഴേക്കും കേരളത്തിലെ ജനങ്ങൾ സഹിച്ചു മടുത്തു. ഏറ്റവും വരുമാനമുണ്ടായിരുന്ന മോട്ടോർ വാഹനവകുപ്പ് വരെ മുടിപ്പിച്ചു.. വല്ലാത്ത കമ്മ്യൂണിസം തന്നെ

  • @pamaran916
    @pamaran916 3 года назад +22

    ഇവർ ഭരിച്ച നാടിന്റ കാര്യം പാറപ്പുറത്ത് മുളച്ച വിത്ത് പോലെ മുരടിച്ചു.😭😂😂😂😂😂

  • @arjunnoah6857
    @arjunnoah6857 17 дней назад

    💪🚩

  • @Paalu7999
    @Paalu7999 6 месяцев назад +9

    ഇത് ഭാവിയിൽ bjp office ആയി convert ചെയ്യും 💯

  • @thesolivagent
    @thesolivagent 2 года назад +1

    Man. One of the good channels. Good presentation.

  • @josephmethanath3490
    @josephmethanath3490 Год назад +12

    ഈ നശിച്ച ചിന്താധാര കേരളത്തിൽ എത്തിയ അസുര ജന്മം

    • @thameem_10
      @thameem_10 7 месяцев назад +4

      അടിച്ചമർത്തപ്പെട്ട ഒരു ജനതക്ക് സ്വാതന്ത്ര്യം നേടി തന്ന കമ്മ്യൂണിസം എന്നാ ആശയം ആ ചിന്താ ധാര ലോകാവസാനം വരെ നിലനിൽക്കും സമത്വം എന്നാ ആശയം ഉൾകൊള്ളുന്ന ഓരോ മനുഷ്യനും കമ്മ്യൂണിസ്റ്റ്‌ ആണ്

    • @Sharon-ed2mm
      @Sharon-ed2mm 7 месяцев назад +2

      ​@@thameem_10 അതാവും ലെനിൻ ഓരോ ദിവസവും 4000 ത്തോളം പേരെ ഗ്യാസ് ചമ്പറിൽ ഇട്ടു വര്ഷങ്ങളോളം ഈ പ്രവർത്തികൾ ചെയ്തത്. മനുഷ്യത്യം... തൂഫ്

    • @sreejithshankark2012
      @sreejithshankark2012 7 месяцев назад

      കമ്മ്യൂണിസം = കൊള്ളസംഘം 🙂

    • @stebinsaju5780
      @stebinsaju5780 6 месяцев назад +2

      ​@@Sharon-ed2mm enough konnu

    • @PrasadPv-dz3jp
      @PrasadPv-dz3jp 3 месяца назад +1

      ​@@thameem_10 എന്താണ് കമ്യൂണിസം? 150 വർഷം മുൻപ് ഉള്ള വിപ്ലവചിന്ത ഇനി വേണോ

  • @prasimangad3112
    @prasimangad3112 Год назад +2

    ഈ നഷ്ടപ്പെടാനുള്ളത് വിലങ്ങുകൾ - കിട്ടാനുള്ളത് ഒരു രാഷ്ട്രം - ഇതിലെന്തോ ഒരു പൊരുത്തക്കേടില്ലേ - അല്ലെങ്കിൽ ഇവർ അന്നേ തീവ്രവാദികളായിരുന്നോ? ഉത്തരം തരണം

  • @adarshsudharman2993
    @adarshsudharman2993 2 года назад +14

    താങ്കൾ ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ ചരിത്രത്തോട് നീതി പുലർത്താൻ കഴിയണം.. 1939 പാറപ്പുറത്ത് ഉണ്ടായത് cpi ആണ്...
    Cpi യുടെ പ്രഥമ സെക്രട്ടറി ആയി മരിക്കും വരെയും p കൃഷ്ണപിള്ള യെ തിരഞ്ഞെടുത്തു.... പിന്നെയും 25 വർഷങ്ങൾക്ക് ശേഷം അതായത് സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ആണ് cpi(എം) എന്ന പാർട്ടി ഉണ്ടാകുന്നത് അതും ലെനിനിസ്റ്റ് സംഘടനാ തത്വത്തിനു വിരുദ്ധമായി... അതുകൊണ്ട് ഇല്ലാത്ത ചരിത്രവും പാരമ്പര്യവും.. തിരുകല്ലേ...

    • @naaznaseef
      @naaznaseef 2 года назад +1

      സിപിഐ യെ കുറിച്ച് തന്നെയാണ് പറഞ്ഞത്
      താൻ ശെരിക്കും ശ്രദ്ധിച്ച് കേൾക്കൂ
      സിപിഐ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)
      സിപിഐ[എം](കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - മർകിസിസ്റ്റ്)

    • @adarshsudharman2993
      @adarshsudharman2993 2 года назад +6

      @@naaznaseef 😂😂😂 പ്രസവ വാർഡ് ബ്രാക്കറ്റിൽ സ്ത്രീകൾക്ക് എന്നെഴുതുമോ😂😂😂

    • @naaznaseef
      @naaznaseef 2 года назад +6

      @@adarshsudharman2993 താങ്കളെ പോലുള്ളവർക്ക് മനസ്സിലാക്കാൻ ചിലപ്പോൾ എഴുതേണ്ടി വരും

    • @arjunnoah6857
      @arjunnoah6857 17 дней назад

      പക്ഷെ കേരളത്തിൽ സിപിഐയെക്കാൾ പതിന്മടങ്ങ് ശക്തി സിപിഎമ്മിനും 😂💪🚩

    • @adarshsudharman2993
      @adarshsudharman2993 8 дней назад

      @arjunnoah6857 അതിന് എന്ത് കാര്യം അതുകൊണ്ട് ചരിത്രം മാറുമോ.... ചരിത്രം എന്നും ചരിത്രം ആണ്
      Suppose താങ്കളുടെ അച്ഛൻ ഒരു ദരിദ്രൻ ആയിരുന്നു എന്നത് കൊണ്ട് താങ്കളുടെ അമ്മ പുള്ളിയെ ഉപേക്ഷിച്ച് ഒരു സംബന്നനെ വിവാഹം കഴിച്ചു എന്ന് കരുതുക എന്നത് കൊണ്ട് താങ്കളുടെ അച്ഛൻ പുള്ളി ആവുമോ...
      1964 ൽ ഉണ്ടായ പാർട്ടി എങ്ങനെ ആണ് 1939 le പാറപ്പുറം സമ്മേളനം നടത്തും

  • @johanjohn784
    @johanjohn784 5 месяцев назад +1

    It formed not for the interest of Poor's, but using its slogan , to create russian market in India, sale skid missiles and other items same as religious doing

  • @juniormedia4280
    @juniormedia4280 3 года назад +9

    Ippol indiayil evideyokke cpm undu?🤔🤔

    • @rrmurrrmu495
      @rrmurrrmu495 Год назад +1

      West bengal assam bihar kerala tamil nadu etc strongly in kerala

    • @radhakrishnanklr848
      @radhakrishnanklr848 2 месяца назад

      ​@@rrmurrrmu495ജമ്മു കശ്മീർ തരിഗാമി 🚩🚩🚩

  • @geo9664
    @geo9664 3 года назад +4

    ❤️🚩🚩🚩🚩 Lal salam

  • @fahadparachery9572
    @fahadparachery9572 3 года назад +1

    ❤️❤️❤️

  • @girishvs263
    @girishvs263 9 месяцев назад +6

    പിണറായിൽ തുടങ്ങി പിണറായിൽ അവസാനിക്കും ഈ നശിച്ച പ്രസ്ഥാനം തുഫ്

  • @padiyath7173
    @padiyath7173 3 месяца назад +1

    എത്രഎത്ര ഫാക്ടറി പൂട്ടിച്ചു 😂

  • @athirabhaskaran6696
    @athirabhaskaran6696 2 года назад

    Thank you

  • @lux6009
    @lux6009 2 года назад +4

    ലെഫ് and റൈറ്റ് സിനിമ കണ്ട് നോക്കി, ആളെക്കൊന്നിട്ടവർ തന്നെ പൊതിച്ചോർകൊടുക്കും, അവർ തന്നെ അവരുടെ പേരെഴുതി ചേർക്കും

  • @nitheeshtjoshy130
    @nitheeshtjoshy130 2 года назад +1

    Koonthkarn patrosu enthyida....

  • @xplorer2345
    @xplorer2345 Месяц назад

    ജന്മസ്ഥല o എന്നതിൽ ദുഖിക്കുന്ന ഒരു സ്ഥല o ഭൂമിയിൽ ഉണ്ടങ്കിൽ അത് പിണറായി സ്ഥലമായിരിക്ക

    • @prasanths159
      @prasanths159 15 дней назад

      എന്തായാലും പിണറയികർ അത് പറയില...😹😹

  • @Indian-x5m
    @Indian-x5m 3 года назад +4

    ലാൽസലാം ❤️✊🏻

  • @christyjohn298
    @christyjohn298 3 года назад +4

    ലാൽസലാം

  • @കിച്ചുandഫാലിമി

    സിപിഎം ❤ ലാൽസലാം സഖാക്കളെ

  • @juniormedia4280
    @juniormedia4280 3 года назад +2

    Thankal.oru sagavanelle?

  • @appuappu8243
    @appuappu8243 Месяц назад

    പറി ഉണ്ടയാന് പറ പറി

  • @PrasadPv-dz3jp
    @PrasadPv-dz3jp 3 месяца назад +1

    കമ്യൂണിസം കൊണ്ട് ഇന്ത്യ എന്ത് നേടി?

    • @basilcherian3447
      @basilcherian3447 3 месяца назад +3

      നിന്റെ തലവെട്ടാൻ പറ്റിയില്ല അതാണ് ഏറ്റവും വലിയ ദോഷം സംഭവിച്ചത്

    • @navinjanardhanan8578
      @navinjanardhanan8578 2 месяца назад +1

      Communist karikku Gunam undayi . English samsarikan ariyathavar English professor ayi . Graduation pass akathavar PG admission .

  • @a7creation288
    @a7creation288 2 года назад +1

    ❤️✊️

  • @dubaivloges1033
    @dubaivloges1033 2 года назад +2

    Pavapettavannte party

    • @mind-yr_own-bisnes
      @mind-yr_own-bisnes Год назад +2

      അതൊക്കെ പണ്ട്, ഇപ്പൊ കോർപ്പറേറ്റ് പാർട്ടി ആണ്

  • @kings-sg1sp
    @kings-sg1sp Год назад +4

    CPIM ❤❤❤❤❤