കേരളം വൃദ്ധന്മാരുടെ സ്വന്തം നാട് | Bijumon SP | essentia'24 | Kannur

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 89

  • @cprateeshninan4583
    @cprateeshninan4583 11 месяцев назад +47

    സുന്ദരിയായ ഒരു പെൺകുട്ടി ഒരു സദാചാര അമ്മാവനെ സമീപിച്ച് നമുക്ക് ഒന്ന് സ്വകാര്യമായി ലൈംഗിക ബന്ധം പുലർത്താം എന്ന് പറഞ്ഞാൽ ഈ അമ്മാവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടും. എനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് പാടില്ല എന്ന അസൂയയാണ് ഇക്കൂട്ടരുടെ സദാചാരപ്രകടനത്തിന് പിന്നിൽ ' ഇക്കാര്യത്തിൽ ഇവർ കാണിക്കുന്ന താല്പര്യം റോഡിൽ അപകടത്തിൽ പെട്ട് ചോര വാർന്ന് കിടക്കുന്ന ഒരാളെ രക്ഷിക്കാൻ കാണിക്കില്ല

    • @KimnJ-cl7bd
      @KimnJ-cl7bd 11 месяцев назад

      പോടാ, സുന്ദരിയായ പെണ്ണൊന്നും വേണമെന്നില്ല. 'പെണ്ണു' എന്ന് എഴുതി ഒട്ടിച്ച് പ്ലാസ്റ്റിക് കവർ കാണിച്ചാലും മതി. സദാചാര മാമന്മാർ ആയ ഞങ്ങൾ വായിന്ന് വെള്ളം ഒലിപ്പിച്ച് ചാടി വീഴും. പന്നി കുഴയും പോലെ കുഴയും.

    • @Sauravjango
      @Sauravjango 11 месяцев назад +3

      Road il choora vaann oruthann marikkumbo
      Ivide first importance eeth vandi annoo idiche aa vandi ude drivere thallaaan ann
      😂

    • @rajendranpillai2763
      @rajendranpillai2763 11 месяцев назад +2

      കറക്റ്റ്... ശരിയാണ്

    • @padmakumarr6706
      @padmakumarr6706 11 месяцев назад +1

      Nice presentation 🎉

    • @aj9969
      @aj9969 11 месяцев назад +6

      നേരെ തിരിച്ചാണ് സംഭവം.. എല്ലാവരും തങ്ങളെപ്പോലെ കടി മൂത്തു നിൽക്കുന്നവരാണ് എന്ന് പുരോഗമനക്കാർ തെറ്റിദ്ധരിക്കുന്നു.. കടിയില്ലാത്ത ആളുകളും ലോകത്തുണ്ട് എന്നവർ മനസ്സിലാക്കുന്നില്ല.. വഴിയോരത്തു കാമകേളി കാണുന്നത് മിക്കവർക്കും അരോചകമാണ്.. പുരോഗമനക്കാർക്കൊഴികെ..

  • @RKR1978
    @RKR1978 11 месяцев назад +18

    I’m a senior government Gazatted officer recently went to Canada seeking PR. I have some points to add.
    1. The depletion in the value of our currency.
    2. The growing religious divide
    3. The unhealthy political duel that hinder all the developments like high speed roads and rail
    4. Threats in federal system.
    5. Judiciary in political pressure.
    6. The religious vote bank politics.

    • @gcc3028
      @gcc3028 11 месяцев назад +1

      PR kittiyo

    • @RKR1978
      @RKR1978 11 месяцев назад +1

      @@gcc3028 i just went last year. Trying for PR.

    • @robinthomas3908
      @robinthomas3908 11 месяцев назад +3

      Wish u good Luck. Hope you will get your PR soon.

    • @RKR1978
      @RKR1978 11 месяцев назад

      @@robinthomas3908 thank you 😍

    • @theawkwardcurrypot9556
      @theawkwardcurrypot9556 10 месяцев назад

      Thankfully "western democracies" don't have these. So glad ammavans are moving out.

  • @pramodpambalath9507
    @pramodpambalath9507 4 месяца назад

    Good message 🥰👍🏻👏🏻❤️

  • @sureshbabu0000
    @sureshbabu0000 11 месяцев назад +2

    excellent and worthy of hours. It needs to be discussed repeatedly wherever possible

  • @sreepriyanks
    @sreepriyanks 11 месяцев назад +1

    Excellent speech 🎉

  • @binduks5249
    @binduks5249 11 месяцев назад +4

    വളരെ ശരിയാണ്. നല്ല പ്രഭാഷണം

  • @subaidashajahan8898
    @subaidashajahan8898 11 месяцев назад +1

    Thanks good speech

  • @willyjacob7329
    @willyjacob7329 11 месяцев назад +4

    Excellent 👏👏👏👏👏

  • @afsalm.a7952
    @afsalm.a7952 11 месяцев назад +2

    Excellent 🎉

  • @00badsha
    @00badsha 11 месяцев назад +2

    Thanks for sharing

  • @subaidashajahan8898
    @subaidashajahan8898 11 месяцев назад +1

    Excellent speech sir🙏🙏🙏

  • @hovas4115
    @hovas4115 11 месяцев назад +1

    Good speach.. Well done.

  • @manikuttanp7960
    @manikuttanp7960 10 месяцев назад

    Nice informative presentation ❤

  • @susanprakash9273
    @susanprakash9273 11 месяцев назад +1

    Good speech

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 11 месяцев назад +2

    പച്ചയായ സത്യം... സൂപ്പർ 🙏🙏

  • @ShajithMT
    @ShajithMT 11 месяцев назад

    Good presentation❤

  • @jayeshgo79
    @jayeshgo79 11 месяцев назад

    Good speech❤

  • @robinthomas3908
    @robinthomas3908 11 месяцев назад +2

    Super sir❤❤❤❤..

  • @_VMZ_ZEDOX_
    @_VMZ_ZEDOX_ 2 месяца назад

    Adipoli❤

  • @walkwithlenin3798
    @walkwithlenin3798 11 месяцев назад +2

    Good speech.
    True facts ❤

  • @thasneemthajudheen3039
    @thasneemthajudheen3039 11 месяцев назад +1

    Good speach🎉

  • @josemeridian1239
    @josemeridian1239 11 месяцев назад

    വളരെ നല്ല വീക്ഷണം 👍

  • @rohithmc5866
    @rohithmc5866 11 месяцев назад +3

    Well said❤

  • @Balan3034
    @Balan3034 11 месяцев назад +4

    Good Presentation

  • @abdullakoya7836
    @abdullakoya7836 11 месяцев назад +2

    Root Out Creed And Religion For Humanism And Peace ✌️

  • @joshiep734
    @joshiep734 11 месяцев назад

    Exactly.......congratulations...

  • @benz823
    @benz823 11 месяцев назад +2

    Live kettirunnu ❤❤❤❤

  • @Afsal-Nawab
    @Afsal-Nawab 11 месяцев назад

    കാര്യമാത്രപ്രസക്തം 👌👍

  • @skariaroy5988
    @skariaroy5988 11 месяцев назад +1

    ഇപ്പോൾ Canada ലേക്കും UK ഇലേക്കും പോകുന്ന പലരും പോകുന്നത് ഒരു ട്രെൻഡിന്റെ പുറകെ പോകുന്നതാണ് . അത് വൈകാതെ നിക്കും . UK , canada ഓക്കേ സ്റുഡന്റ്സിനെ കുറക്കുവാനും . പോയ പലരും ജോലി കിട്ടാൻ പാട് പെടുന്നു . Food ഡെലിവറി പോലും കിട്ടാൻ പാടാന് എന്ന് കേൾക്കുന്നു .

  • @pappudasdas5801
    @pappudasdas5801 4 месяца назад

    ❤❤🙏🙏🙏

  • @nisarcbt6660
    @nisarcbt6660 6 месяцев назад

    🎉🎉🎉

  • @Aparna.Ratheesh
    @Aparna.Ratheesh 11 месяцев назад

    Evideyaayirunnu ithreyum kaalam? 😄. Excellent Presentation. Every single word!

  • @mohammadriyanpk1949
    @mohammadriyanpk1949 3 месяца назад

  • @mckck338
    @mckck338 11 месяцев назад +1

    ഇദ്ദേഹം അൽപക്ഞ്ഞാനിയാണു ...
    1.യുവ തലമുറ നാടു വിടുന്നത്‌ സദാചാരപ്രശ്നം മാത്രമാണെന്നതിലേക്ക്‌ മാത്രമായി വിഷയം ചുരുക്കിക്കളഞു ..
    പല വിഷയങ്ങളിൽ ഒരു വിഷയം മാത്രമാണിത്‌ ..
    തൊഴിലില്ലായ്മ , നിലവാരമില്ലാത്ത വിദ്യാഭ്യാസം , അമിതമായ രാഷ്ട്രീയ വൽകരണം ,സാമൂഹിക സുരക്ഷിതത്വമില്ലായ്മ , വൃത്തിയില്ലായ്മ , കുത്തഴിഞ്ഞ പോലീസ്‌ സംവിധാനം , അടിസ്ഥാന സൗകര്യത്തിന്റെ അഭാവം ,സഹിക്കാൻ പറ്റാത്ത കാലാവസ്ഥ ഇവയൊക്കെയാണു പ്രാധാന കാരണങ്ങൾ ...

  • @faizalklpy7917
    @faizalklpy7917 11 месяцев назад +1

    👌

  • @Hanan-l3s
    @Hanan-l3s 11 месяцев назад +1

    പറയാൻ വിട്ട് പോയ ഏറ്റവും പ്രധാനപ്പെട്ട കാര്യം . 1) നമ്മുടെ നിയമ സംവിധാനം പ്രവർത്തിക്കുന്ന ഒന്നാക്കി മാറ്റണം (fix our judicial system) ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനമായ ഘടകം ആണ് ജുഡീഷ്യറി നിർഭാഗ്യവശാൽ ഇന്ത്യയിൽ അത് പ്രവർത്തിക്കുന്നില്ല ( കോടിക്കണക്കിന് കേസുകൾ ആണ് കെട്ടി കിടക്കുന്നത് ) അതിന്റെ ഫലമായി സാധാരണക്കാരായ മനുഷ്യർക്ക് ഒരു വിലയുമില്ല , രാഷ്ട്രീയക്കാർക്കും , പോലീസുകാർക്കും , ഉദ്യോഗസ്ഥർക്കും എല്ലാം അവർക്ക് വേണ്ട വിധത്തിൽ നിയമങ്ങൾ വളച്ചു ഒടിക്കാൻ പറ്റുന്നത് കൊണ്ടാണ് വ്യക്തികൾക്ക് വില ഇല്ലാണ്ടാവുന്നത്

  • @zubbyzubi7793
    @zubbyzubi7793 11 месяцев назад +1

    👍👍👍👍👍

  • @manojsimon316
    @manojsimon316 11 месяцев назад

    🥰😘🥰😘

  • @jamespfrancis776
    @jamespfrancis776 11 месяцев назад

    👍❤🌷👍

  • @SojanThomas-m3v
    @SojanThomas-m3v 11 месяцев назад +2

    Ño. മാറ്റിക്കൊണ്ട് ഇരിക്കുന്നു.....

  • @jaz9992
    @jaz9992 11 месяцев назад

    wondrflll❤

  • @usmanadattil
    @usmanadattil 11 месяцев назад

    പള്ളികളിൽ അടക്കം അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നത് ജനസംഖ്യ കുറഞ്ഞതുകൊണ്ട് ഒന്നുമല്ല. മലപ്പുറം ജില്ലയിലെ ധാരാളം മുസ്ലിം പള്ളികളിൽ അന്യസംസ്ഥാന തൊഴിലാളികൾ ഇമാമുമാരായിട്ടും മറ്റും ജോലി ചെയ്യുന്നുണ്ട്.

  • @sivanpillai9638
    @sivanpillai9638 11 месяцев назад

    സരസമായ ലളിതമായ അവതരണം! പ്രസംഗകന് അഭിനന്ദനങ്ങൾ! പക്ഷെ ഇന്നത്തെ കേരളത്തിൽ, സമൂഹ മനസ്സിനെ ഏറെ സ്വാധീനിയ്ക്കുന്നത് രാഷ്ട്രീയക്കാരാണ്. അതുകൊണ്ടുതന്നെ മാറേണ്ടതും മാറി ചിന്തിയ്ക്കേണ്ടതും അവർ തന്നെയാകണം. ഒരു സംരഭം തുടങ്ങാനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരാണ്; ഭരിയ്ക്കുന്നത് രാഷ്ട്രീയക്കാരും! കാര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ടത് ഉദ്യോഗസ്ഥർ; ചുവപ്പു നാടയും കൈക്കൂലിയും അവകാശമാണെന്ന രിതിയിൽ അവരുടെ രാഷ്ട്രിയ ചായ്വുള്ള യൂണിയനുകൾ. സംരഭകരുടെ പേടിസ്വപ്നം തൊഴിലാളികളാണോ? അല്ലേ, അല്ല! അവരെ പിന്നിൽ നിന്ന് നിയന്ത്രിയ്ക്കുന്ന രാഷ്ട്രിയ നേതാക്കളല്ലേ? മുതൽ മുടക്കി അദ്ധ്യാനിച്ച് ലക്ഷ്യത്തിലെത്തും മുമ്പേ സമരവും സത്യാഗ്രഹും നേരിടേണ്ടി വരുന്നത്, തൊഴിലാളികളുടെ പേരിൽ സംഘടിപ്പിയ്ക്കുന്നവർക്ക് നഷ്ടപ്പെടാൻ എന്താണുള്ളത്? നഷ്ടം വരുമാനമില്ലാതെ വലയുന്ന തൊഴിയാളികൾക്കും, ഭാവി സ്വപ്നങ്ങൾ, മുതലും പലിശയും അദ്ധ്വാനവും സഹിതം കൺമുന്നിൽ ഒലിച്ചു പോകുന്നതു' കണ്ടു നിസ്സഹാരായി നിൽക്കേങ്ങ "മുതലാളി" മാർക്കും മാത്രമല്ലെ? നേതാക്കാൾക്ക് അന്നും ഇന്നും എന്നും ലാഭം മാത്രം! മുതൽ മുടക്കു വേണ്ട, അത് മുതലാളിമാർ നോക്കിക്കോളും. അദ്ധ്വാനവും വേണ്ട, അതിനു തൊഴിലാളികളുണ്ടല്ലോ? യുവാക്കൾ പോകുന്നത് അവരുടെ അദ്ധ്യാനത്തിൽ മറ്റുള്ളവർ തടിച്ചു കൊഴുക്കുന്നതു കാണാൻ പറ്റാത്തതു കൊണ്ടാകും!

  • @MrMhrafi
    @MrMhrafi 11 месяцев назад +1

    Is there anything that can stop aging and death

  • @dileepkumarkumar1079
    @dileepkumarkumar1079 11 месяцев назад

    👌👌👍🏻

  • @naradomadvs1388
    @naradomadvs1388 11 месяцев назад +1

    കേരളം കൈക്കുലിക്കാരുടെ സ്വന്തം നാട് എന്നൊരു വിഷയത്തിൽ സംസാരിക്കാമോ.. ആള് വരാതെ ലൈസൻസ് കൊടുത്തതിന് സസ്പെൻഷൻ ലഭിച്ച ഒരാള് തന്നെ ഇത് കൈകാര്യം ചെയ്യുന്നതല്ലേ ശരി എന്ന് ഓർത്തു ചോദിച്ചതാണ്..

    • @bijumonsp843
      @bijumonsp843 11 месяцев назад +4

      അസൂയ മൂത്ത ചില വിരുദ്ധസഹപ്രവർത്തകരുടെ ഹീനകൃത്യത്തിന്റെ ഫലമായി വകുപ്പ് സ്വീകരിച്ച നടപടികൾ മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമായതിനാൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ ഹർജി നല്കുകയും വാദം അനുകൂലമായി പൂർത്തിയാവുകയും ചെയ്ത വിവരം സന്തോഷപൂർവം അറിയിക്കുന്നു
      വകുപ്പ് ഇറക്കിയ സർക്കുലർ റദ്ദുചെയ്തുകൊണ്ടുള്ള കോടതി ഉത്തരവിന്റെ വിശദാശങ്ങൾ രണ്ട് മൂന്നു ദിവസത്തിനുള്ളിൽ പുറത്തുവരും. അതോടുകൂടി എനിക്കെതിരെ നടത്തിയ ഗൂഢാലോചന പൊളിയുകയും ഞാൻ വിജയശ്രീലാളിതനായി തിരികെ വരുകയും ചെയ്യും 😄😄😄 Just wait and see bro.
      Matter of just few days. I will then be posting the court order details here.
      ഇവിടെ വന്ന് ഇങ്ങനെ ഓലപ്പാമ്പ് കാണിച്ചാൽ ഞാൻ പേടിച്ച് മത വിരുദ്ധ പ്രഭാഷങ്ങൾ നിർത്തി വീട്ടിലിരിക്കുമെന്ന് മതവാദികൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി 😄😄😄😄😄😄😄 Wait and see, what are going to happen against those who have taken illegal action against me💪💪💪.

    • @naradomadvs1388
      @naradomadvs1388 11 месяцев назад

      എത്ര കാലം വെയിറ്റ് ചെയ്യണം

  • @sajeevtb8415
    @sajeevtb8415 11 месяцев назад +2

    സദാചാര ചൂലുമായി പോകുന്ന അമ്മായിമാരുടെ വയറ് കണ്ടാൽ പൊറോട്ട അടിക്കാനുള്ള സ്ഥലമുണ്ട്.

  • @abdulrafeeque9517
    @abdulrafeeque9517 11 месяцев назад +1

    സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കിയാൽ ഒന്നോ രണ്ടോ കുട്ടിക്കൾ മാത്രമേയുണ്ടാക്കും

    • @zeleoz463
      @zeleoz463 11 месяцев назад +2

      6 വയസ്സ് അക്കാം 😊

    • @justknowitbyajmal1114
      @justknowitbyajmal1114 11 месяцев назад +1

      Where ever quality of life increases population will decrease

  • @jjacob-j9d
    @jjacob-j9d 11 месяцев назад

    എസ്സെന്റിയ കാര്യങ്ങൾ വിശദമായി എല്ലാം പറഞ്ഞു, പക്ഷെ എന്തിനു,? ആർക്കു പ്രയോജനം? ആര് കേൾക്കുന്നു, കേട്ടിട്ട് എന്ത് കാര്യം. ഒരു പ്രയോജനം ഇല്ലാത്ത സംസാരം!!"

  • @Enthumk
    @Enthumk 11 месяцев назад

    വിദേശത്തേക്ക് പോയാൽ ജീവൻ നിലനിർത്താം മണിപ്പൂറിലെ അവസ്ഥ കേരളത്തിലും ഉണ്ടാകും

  • @najeeb.v
    @najeeb.v 11 месяцев назад

    കേരളത്തിൽ അവസാനം death penalty കൊടുത്ത മൂന്നു പേരിൽ ഒരാളാണ് Azhakesan. 73 ൽ ആയത് കൊണ്ട് ഒരു ഫോട്ടോയോ ന്യൂസ്‌ ഡീറ്റെയിൽസൊ ഒന്നുമില്ലായിരുന്നു.
    കുറെ തപ്പി കിട്ടി

  • @pradeepab7869
    @pradeepab7869 11 месяцев назад +1

    അത്ര പോര. ധാരാളം യൂടൂബേർസ് ഇതിലും നന്നായി പറഞ്ഞിട്ടുണ്ട്

  • @zeleoz463
    @zeleoz463 11 месяцев назад

    Malappuram - സോഭാവികം 😂

  • @Cyan42_cbs
    @Cyan42_cbs 11 месяцев назад

    11 mins 😂😂😂😂😂

  • @snehajanvk3108
    @snehajanvk3108 11 месяцев назад +2

    കുടിയേറ്റങ്ങൾ കൊണ്ട് എങ്ങിനെ പ്രായം ഉള്ളവരുടേ എണ്ണം കൂടുന്നത് എന്ന് മനസ്സിലായില്ല.
    കൂറയുകയല്ലേ ചെയ്യുക.

    • @babraham6549
      @babraham6549 11 месяцев назад +3

      ചിന്തിക്കുക മനസ്സിലാവും

    • @RKR1978
      @RKR1978 11 месяцев назад +3

      No. The going youths left there parents at home. The next generation kids are growing there.

    • @balanav5277
      @balanav5277 11 месяцев назад +1

      കൂടിയേറ്റവും വൃദ്ധരുടെ എണ്ണവും തമ്മിൽ കൂട്ടി കെട്ടുന്നത് ശരിയല്ല |

    • @balanav5277
      @balanav5277 11 месяцев назад +1

      ഇയാൾ പറയുന്നത് ശരിയല്ലന്ന് എനിക്കും തോന്നുന്നു

    • @harish147258
      @harish147258 11 месяцев назад

      അനുപാതം കുറയും. ഒന്നിൻ്റെ എണ്ണം കൂടുന്നു എന്ന് പറയുമ്പോൾ മറ്റൊന്നിൻ്റെ എണ്ണത്തിൽ കുറവ് വരുന്നു എന്നല്ലേ.
      ഇതിൻ്റെ മറ്റൊരു പ്രശ്നം എന്താണ് എന്നുവച്ചാൽ, പ്രായമായാലും ജോലി ചെയ്യാതെ ജീവിക്കാൻ പറ്റാത്ത ഒരു സാഹചര്യം ഉണ്ടാകും.

  • @balanav5277
    @balanav5277 11 месяцев назад +2

    60 കഴിഞ്ഞവരെ തട്ടി കളയണോ