നാണമില്ലേടി നിനക്ക്, കണ്ടവന്റെ മുന്നിൽ പോയി കിടന്നു കൊടുത്തിട്ട് വന്നേക്കുന്നു

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 35

  • @renjurajesh2227
    @renjurajesh2227 2 месяца назад +10

    സൂപ്പർ ചേച്ചി❤❤കുറച്ചുനാൾ ഇങ്ങനെ അടികൂടി പോകട്ടെ😂😂അവരെ പതുക്കെ സെറ്റാക്കിയാൽമതി 🥰🥰🥰🥰ഇല്ലേൽ സ്റ്റോറി പെട്ടന്ന് തീർന്നുപോകും 😊😊😊😊

  • @Bindu-qb3vu
    @Bindu-qb3vu 2 месяца назад +10

    നന്ദന സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്നതാണ് നല്ലത് എപ്പോഴും ഈ വൃത്തികെട്ട സംസാരം കേട്ട് ജീവിക്കാൻ നിൽക്കരുത് ❤

    • @Prakash-f6j
      @Prakash-f6j 2 месяца назад +1

      Athe innu bhadran paranjath ithiri koodipoyi
      I

  • @SindhuSajeev-d7t
    @SindhuSajeev-d7t 2 месяца назад +9

    അവർ പതുക്ക് അടുത്താൽ മതി കഥ നല്ലതാണ് ❤❤❤❤❤❤

  • @SarySeena
    @SarySeena 2 месяца назад +4

    Nandhu ❤❤bhadran vegam set akattae❤❤❤❤

  • @rajilahakim8646
    @rajilahakim8646 2 месяца назад +3

    Story super aanu tto mithra❤ aakamsha sahikkadhey vannappol njaan prathilipiyil keri oru dhivasam kondu vaayichu theerthu❤endha paraya nalla katha yaanu saadharana middile class family story badran❤nandha iniyum nalla kathakal kkayi kaathirikkunnu❤👍👍👍👍👍👍

  • @radharavindran4776
    @radharavindran4776 2 месяца назад +4

    അത് പൊളിച്ചു 🥰🥰🥰🥰🥰

  • @MANJUVINCENT
    @MANJUVINCENT 2 месяца назад +2

    Aa kochine onnu bold aakku.
    Areyum asrayikkathe jeevikkatte.bhadran snehamillathavan.nandayude theerumanam👍

  • @chandunandachandunanda5201
    @chandunandachandunanda5201 2 месяца назад +1

    Super 😊

  • @ShibithaJacob
    @ShibithaJacob 2 месяца назад +1

    സൂപ്പർ 🌹🌹🌹👍👍

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 2 месяца назад +2

    Njan first ❤❤❤❤❤❤❤❤❤

  • @ancyjames6549
    @ancyjames6549 2 месяца назад +1

    Oru part koodi please

  • @athiraachu3366
    @athiraachu3366 2 месяца назад +1

    story super....badhrattan vindum derar ayyi...sarula nandhu paranjillallo aara theerumiyennu athondalle .....erangi pokano athu venda angane poyal nandhu ellath badhrettanu pattumo ellayonnu ariyaam ...but...sathyam ellam veettukaarum nadukarum ariyile......nokkaam bakki ...enthannu..next part

  • @SasijaKarthika
    @SasijaKarthika 2 месяца назад +1

    Kadha super, നന്ദുവിനു മനസിലാവണ്ടേ ഭദ്രന് സ്നേഹമുണ്ടെന്നു, എപ്പോഴും ഭാര്യയോട് മാത്രം പരുഷമായി സംസാരിച്ചാൽ പിന്നെ മനസ് മടുത്തു പോവില്ലേ, കഷ്ടം അയാൾ വിവാഹം ചെയ്യണ്ടാരിരുന്നു,ഭദ്രന്റ സ്വാർഥത പെണ്ണിന് മനസ്സിലായില്ല

  • @kumaribindusanthosh5094
    @kumaribindusanthosh5094 2 месяца назад +4

    2 പാർട്ട്‌ തരുമോ

  • @sandhyas7137
    @sandhyas7137 2 месяца назад +1

    Bhadran❤nandha

  • @ambadikunnanth-pz1nw
    @ambadikunnanth-pz1nw 2 месяца назад +3

    Nandhaye orikkalum badrene piriyaruth

  • @manjujayakumar7258
    @manjujayakumar7258 2 месяца назад +1

    😍😍😍😍

  • @pramodpramod-pl6pd
    @pramodpramod-pl6pd 2 месяца назад +1

    Morning edumo pls chechi

  • @Prakash-f6j
    @Prakash-f6j 2 месяца назад +2

    Nale enkilum nerathe idamo
    Reply plss

  • @VeenaRadhu
    @VeenaRadhu 2 месяца назад +2

    പരിണയം plz

  • @muhammadnazal3968
    @muhammadnazal3968 2 месяца назад +3

    Oru partum koodi please

  • @LaxminarayanPandith
    @LaxminarayanPandith 2 месяца назад +1

    ❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤ super 👌 ❤❤❤❤❤❤❤

  • @shaimanoushad9429
    @shaimanoushad9429 2 месяца назад +2

    ❤❤❤❤❤❤

  • @renjurajesh2227
    @renjurajesh2227 2 месяца назад +2

    ❣️❣️❣️❣️❣️

  • @januthomas9652
    @januthomas9652 2 месяца назад +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sangeethaajith123achu
    @sangeethaajith123achu 2 месяца назад +2

    ❤❤❤❤❤❤❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 2 месяца назад +2

    ❤❤❤❤❤❤❤❤

  • @roshnasadhiq667
    @roshnasadhiq667 2 месяца назад +1

    ❤❤❤❤❤❤❤