മുദ്ര വായ്പ്പ: നിർമലേ വെറുതെ പുളുവടിക്കരുത് l mudra loan

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 289

  • @ChandranK-nu9ol
    @ChandranK-nu9ol 2 месяца назад +119

    സിഐടിയുക്കാർ ഉള്ളബാങ്കിൽ പോയാൽ ഒന്നും കിട്ടില്ല എന്തെങ്കിലും കാരണം പറഞ്ഞ് ലോൺ തരില്ല കേരളത്തിലെ ബിജെപിക്കാർ അർഹതയുള്ളവർ ക്ക് ലോൺ വാങ്ങാൻ സഹായം ചെയ്യണം

    • @jobykurian9425
      @jobykurian9425 2 месяца назад

      ഇപ്പൊകിട്ടും. വരുന്ന 5 വർഷത്തേക്ക്എല്ലാം നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും വേണ്ടി മാത്രം മാറ്റിവെച്ചിരിക്കയാ. അല്ലെങ്കിൽ മോദീ ജി സിംഹാസനത്തീന്ന് താഴെ വീഴും

    • @fact7347
      @fact7347 2 месяца назад +1

      Pm kisan samman nidhi 2021 വരെ ബംഗാളിൽ tmc സർക്കാർ കൊടുക്കാൻ അനുവദിച്ചിട്ടില്ല.
      എങ്ങാനും ബിജെപിക്ക് വോട്ട് പോയാലോ. ഇതാണ് അവസ്ഥ 🙂

  • @prarthanajanani829
    @prarthanajanani829 2 месяца назад +65

    കേന്ദ്ര പദ്ധതികൾ പലതും അൽ കേരളത്തിൽ ലഭ്യമാകാത്തതും ഇവിടെ ജനങ്ങൾ അറിയാത്തതിനും കാരണം കമ്മികൾ തന്നെയാണ്..
    ഇവിടെ ബി ജെ പി നേതാക്കൾ കേന്ദ്ര പദ്ധതി പ്രചരിപ്പിക്കാതെ ഉറക്കമാണ് എല്ലായ്പ്പോഴും .
    കർഷകർക്കുള്ള 6000 ഗഡു വാങ്ങിയ സമയത്ത് എനിക്കത് മനസിലായി.

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 2 месяца назад +94

    മുടിഞ്ഞു പണ്ടാരമടങ്ങി... കടം കേറാത്ത ഒറ്റവീടില്ല... പിള്ളേരെ പഠിപ്പിക്കാനും പെണ്ണിനെ കെട്ടിക്കാനും എന്തിന് നാല് മുരിങ്ങക്ക വാങ്ങാൻ പോലും കഴിയുന്നില്ല മുണ്ട് മുറുക്കി ഉടുത്തു കീറാറായി.. അധികാരത്തിനും കസേരക്കുവേണ്ടിയും ദൈവത്തെ മറന്ന് കള്ളത്തരവും നുണയും പ്രചരിപ്പിക്കുന്ന അധികാരികൾ മുടിഞ്ഞു പോകത്തെയൊള്ളു...

    • @karthikpnair333
      @karthikpnair333 2 месяца назад

      ഞാൻ ഒരു രാഷ്ട്രീയ കാരനെയും അല്ലെങ്കിൽ രാഷ്ട്രീയ പാർട്ടിയെയും സപ്പോർട്ട് ചെയ്യുന്നില്ല, പിള്ളേരെ പഠിപ്പിക്കാനും പെണ്ണിനെ കെട്ടിക്കാൻ ഒക്കെ ലോൺ കിട്ടുമെന്ന് പ്രതീക്ഷിച്ച ജീവിക്കാൻ പറ്റുമോ ചേട്ടാ..?

    • @aneeshrevi6382
      @aneeshrevi6382 2 месяца назад +10

      CPM വരും എല്ലാം ശരിയാവും

    • @pillaithampi9627
      @pillaithampi9627 2 месяца назад +3

      പിന്നല്ല, നമുക്ക് ലോൺ തരണം, നമ്മുടെ സകലമാന ചെലവും കഴിഞ്ഞു മിച്ചമുണ്ടെങ്കിൽ അടയ്ക്കും. പണം കൊടുത്തില്ലെങ്കിലും ചോദിക്കാൻ പാടില്ല. അപ്പോ പിന്നെ ബാങ്ക് ബൂർഷ്വാസിയായി മാറും.

    • @alexandergeorge9365
      @alexandergeorge9365 2 месяца назад +3

      മുരിങ്ങക്ക വാങ്ങേണ്ട. ചിലവ് വീണ്ടും കൂടും. 😂

    • @SujithTp-o5q
      @SujithTp-o5q 2 месяца назад

      A​@@pillaithampi9627

  • @VishalVichu-jf5ll
    @VishalVichu-jf5ll 2 месяца назад +20

    ഞാൻ ഓട്ടോറിക്ഷ വാങ്ങിയത് മുദ്ര ലോൺ വഴിയാണ് ഒരു ഈടും കൊടുത്തില്ലതുക ഓട്ടോ ഷോറൂമിലേക്ക് കൈമാറി

  • @radhakrishnanp1475
    @radhakrishnanp1475 2 месяца назад +25

    മുദ്ര ലോൺ ധാരാളം ആളുകൾ എടുത്തിട്ടുണ്ട്. ബാങ്ക് തന്നില്ലെങ്കിൽ പരാതി കൊടുക്കണം.😮

    • @jobykurian9425
      @jobykurian9425 2 месяца назад +4

      ഞാൻ എടുത്തിട്ട് പൊങ്ങുന്നില്ല.

  • @wilsonpj2614
    @wilsonpj2614 2 месяца назад +79

    കേരളത്തിന്‌ കിട്ടിയിട്ട് എന്തിനാ രായാവും പരിവാരവും "പൂട്ട് അടിച്ച് തീർക്കും "ദയവ് ചെയ്തു ഇങ്ങോട്ട് ഒന്നും തരരുത്

    • @habeebka2328
      @habeebka2328 2 месяца назад

      നി up യിൽ ആണോ മണ്ട ജീവിക്കുന്നത്

    • @vedhaclick97
      @vedhaclick97 2 месяца назад

      😂😂😂

    • @sunilsivaraman9193
      @sunilsivaraman9193 2 месяца назад

      😂😂😂

  • @Money-l5n
    @Money-l5n 2 месяца назад +56

    കേരളത്തിൽ തുടങ്ങരുത്, ഇത് വ്യവസായ സൗഹൃദ ഉടായിപ്പ്, പൂട്ടിക്കൽ സംസ്ഥാനം ആണ്

  • @user-mre40n
    @user-mre40n 2 месяца назад +13

    ഈടില്ലാതെ tata 407 ലോറി വാങ്ങാൻ സഹായം ചെയ്ത് കൊടുത്തിട്ടുണ്ട്. ബാങ്ക് മാനേജർമാർ തടസ്സം പറയുന്നു എന്നത് സത്യം ആണ്. ബാങ്ക് മാനേജർമാരെ ആദ്യം മര്യാദ പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് മനസ്സിലായി

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 2 месяца назад +15

    കേന്ദ്ര ഗവണ്മെൻ്റ് പാസാക്കി കൊണ്ടുവരുന്ന നിയമങ്ങൾ അംഗീകരിച്ചേ മതിയാവൂ. അതു പാലിക്കതിരുന്നാൽ ആ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ഗവണ്മെൻ്റിനെ സമീപിക്കുക.

    • @evjoseph7482
      @evjoseph7482 2 месяца назад

      മോഡിയെ ആർക് വിലയുണ്ട് വെറുo പുളുവടി വീരൻ ഒന്നിനും കഴിവില്ലാത്ത ഒരു പ്രധാനമന്ത്രി... Makup ഇട്ട് നടന്നത്‌കൊണ്ട്... ഒരു രാജ്യം മുൻപോട്ടു പോകില്ല

  • @anithaashok5570
    @anithaashok5570 2 месяца назад +8

    മുദ്ര ലോൺ എടുത്ത ഒരുപാട് ആൾകാർ ഉണ്ട്. തെറ്റിദ്ധതിപ്പിക്കരുത്. ഒരു ഈടും വേണ്ട

    • @pradeepkumar-u4o4d
      @pradeepkumar-u4o4d 2 месяца назад

      ഇയാൾക്ക് വേറെ ജോലി ഒന്നുമില്ല, എൻ്റെ കൂട്ടുകാരൻ കൂടി അധികം അലച്ചിൽ ഇല്ലാതെ മുദ്ര ലോൺ എടുത്തു. ഇയാള് പറയുന്ന പോലെ വലിയ പ്രശ്നം ഒന്നുമില്ല.

  • @NatAstley
    @NatAstley 2 месяца назад +32

    എത്രപേർ ലോൺ അടിച്ചുമാറ്റി ഉഴപ്പി പ്രൊജക്റ്റ് ഒന്നുംചെയ്യാതെ ബാങ്കിനെ പറ്റിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചു എന്ന് അന്വഷിക്കുക .

  • @balakrishnansankaresan6368
    @balakrishnansankaresan6368 2 месяца назад +5

    കേരളത്തിൽ മാത്രമാനു ഈ പ്രശ്നം..
    തമിഴ് നാട്ടിൽ ഇത്രയും പ്രശ്നം ഇല്ല. എന്റെ കൂടെ ജോലി ചെയ്തിരുന്ന 13 പേര് ലോണിന് അപ്ലൈ ചെയ്തതിൽ 8 പേരുക്കും കിട്ടി.
    5 ലക്ഷം മുതൽ 30 ലക്ഷം വരെ..
    പുതിയ ഒരു ബാങ്കിൽ പോകുന്നതിനേക്കാൾ നിലവിൽ അക്കൗണ്ട് ഉള്ള ബാങ്കിനെ ആശ്രയിക്കുന്നതാണ് നല്ലത്.
    നല്ല വയബിൾ പ്രൊജക്റ്റ്‌ ആയിരിക്കണം..
    ബാങ്ക് ഓഫീസർ കമ്മീഷൻ പാർട്ടി ആണെങ്കിൽ കിട്ടാൻ ബുദ്ധിമുട്ടാണ്..

  • @ratheeshpallipoyil
    @ratheeshpallipoyil 2 месяца назад +18

    പിണറായി യുടെ കയ്യിലെത്താതെ പാവങ്ങള്‍ക്ക് കിട്ടാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ..സര്‍ക്കാരിന്റെ കയ്യിലെത്തിയാല്‍ എല്ലാം പോയി

  • @spbk1
    @spbk1 2 месяца назад +14

    ഏറ്റവും കൂടുതൽ മുദ്രാലോണു കിട്ടിയതു മലപ്പുറം ജില്ലയിൽ ആണ്..കിട്ടിയവരോടെ അന്വേഷിച്ചാൽ കാര്യങ്ങൾ വ്യക്തമായി അറിയാം

  • @MeenuChacko-e3p
    @MeenuChacko-e3p 2 месяца назад +5

    ഷാജൻ ,
    ഏതു ലോണിനും എടുക്കുന്ന ആളുടെ contribution നിർബന്ധമാണ്.
    നാലു ലഷത്തിന് മുകളിലുള്ള പഠന വായ്‌പക്കും ഇത് ബാധകമാണ്.
    അല്ലെങ്കിൽ ഐഐടി പോലുള്ള സ്ഥാപനങ്ങളിൽ പൂർണ്ണ മെരിറ്റിൽ ആണ് അഡ്മിഷൻ എങ്കിൽ മുഴുവൻ തുകയും ലഭിക്കും.
    വിദ്യാഭ്യാസം കഴിഞ്ഞ് തെ തേരാപാര നടന്നാൽ ബാങ്കിന് പണം തിരികെ ലഭിക്കേണ്ടെ .

  • @ajithkumarmn1336
    @ajithkumarmn1336 2 месяца назад +1

    CPM പാർട്ടിക്കാർ ഉദ്യോഗസ്ഥരായിട്ടുള്ള ബാങ്കുകളിൽ പാർട്ടിക്കാർ വഴിയേ പോയാൽ വിളിച്ചു കയറ്റി ഒരു റെക്കാർഡുമില്ലെങ്കിലും ലോൺ കൊടുക്കും. എന്നിട്ട് അവരോട് പറയും ഇത് മോഡിയുടെ ലോണാണ്. അതിനാൽ തിരിച്ചടച്ചില്ലെങ്കിലും കുഴപ്പമില്ല എന്ന്.

  • @citizenkane9222
    @citizenkane9222 2 месяца назад +51

    പോ ഷാജാ, "ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല" എന്നാണല്ലോ പിണറായി പറഞ്ഞത് 🤪 അല്ലാതെ കേന്ദ്രവും, അവരുടെ ലോണും കൊണ്ടൊന്നും അല്ല 😁

  • @saraswathip3901
    @saraswathip3901 2 месяца назад +2

    സെൻട്രൽ ഗവൺമെന്റ് പദ്ധതികൾ കാര്യ ക്ഷമതയുള്ളവരിലൂടെ നടപ്പാക്കണം❤

  • @Natarajannarayanan-g4k
    @Natarajannarayanan-g4k 2 месяца назад +15

    ഇടില്ലാതെ എനിക്കുകിട്ടിയല്ലോ

  • @rainynights4186
    @rainynights4186 2 месяца назад +13

    B j p യുടെ മോഡിയുടെ ജനക്ഷേമ പദ്ധതികൾ പ്രത്യകിച്ചും മുദ്രാ ലോൺ .... പുരപുറ സോളാർ പദ്ധതികൾ വമ്പൻ വിജയമാക്കിയ...നമ്മുടെ മലപ്പുറത്തെ നാട്ടുകാർക്ക് ..ഒരു കുതിര പവൻ ഇരിക്കട്ടെ...❤❤❤

  • @ടിയോടിയോ
    @ടിയോടിയോ 2 месяца назад +19

    ഇനി അതൊക്കെ പറയാൻ കേരളത്തിൽ ഒരു കേന്ദ്രമന്ത്രി ഉണ്ടല്ലോ അയാളോട് പറഞ്ഞു കാര്യം പറഞ്ഞു ധരിപ്പിക്കാൻ പറയുക

    • @haridas7092
      @haridas7092 2 месяца назад +4

      ഇത്രയൊക്കെ മതി. കേരളം മാത്രമല്ല ബാക്കി 2ഡസനിലേറെ സംസ്ഥാനങ്ങളുണ്ട്. അവർ അവർക്ക് കൂടി കിട്ടണ്ടേ?🤣🤣🤣

  • @motherapparel7305
    @motherapparel7305 2 месяца назад

    അതെ ശരിയാണ് വോയിസ് ഫ്രോഡ് ബാങ്ക് മാനേജർ

  • @Raaj835
    @Raaj835 2 месяца назад +3

    നേരെ പോയി പ്രധാനമന്ത്രിയുടെ ലോൺ എത്ര കിട്ടും എന്ന് ചോദിക്കാതെ ഇരിക്കുക . തുക സപ്ലയർ ക്ക് ആണ് കിട്ടും നിങ്ങളുടെ അക്കൗണ്ടിൽ പണം വരും എന്ന പ്രതീക്ഷ വേണ്ട.
    1) തുടങ്ങാൻ പോകുന്ന ബിസിനസിനെ കുറിച്ച് വിശദമായ റിപ്പോർട്ട് അടുത്തുള്ള ചാർട്ടേർഡ് അക്കൗണ്ടൻ്റ് നെ പോയി കണ്ട് റെഡി ആകുക .
    2) ആവശ്യം ഉള്ള സാധനങ്ങളുടെ രണ്ടിൽ കൂടുതൽ കൊട്ടേഷൻ അവരുടെ ബാങ്ക് വിവരങ്ങൾ എടുക്കുക
    3) ലോൺ വേണ്ട വ്യക്തിയുടെ പ്രൂഫ് details മുഴുവനായും കരുതുക
    ഇതൊക്കെ ആയി ബാങ്കിനെ സമീപ്പിക്കുക
    ശ്രദ്ധിക്കൂ . തുക അതാതു സാധനങ്ങളുടെ സപ്ലെയർക്ക് നേരിട്ട് ആണ് കൊടുക്കുക .

  • @abdulhameed5050
    @abdulhameed5050 2 месяца назад +1

    കേരളത്തിൽ മുദ്ര ലോൺ കിട്ടാൻ ഒരുപാട് പ്രയാസം.... കർണാടക യിൽ വലിച്ചു കൊടുക്കും...

  • @rajalekshmis7123
    @rajalekshmis7123 2 месяца назад +7

    നാഷണാലിസ്ഡ് ബാങ്കിൽ govt ഫണ്ട്‌ ഉണ്ട്. ഓഫീസർ മാര് അവരുടെ ബന്ധുക്കൾക്കും പാർട്ടി ബന്ധമുള്ളവർക്കും സെക്യൂരിറ്റി ഇല്ലാതെ ലോൺ കൊടുക്കും.

    • @raveendran_e_
      @raveendran_e_ 2 месяца назад

      Nationalised bank enthanennu aryilla alle?

    • @rajalekshmis7123
      @rajalekshmis7123 2 месяца назад

      കൂടുതൽ പഠിപ്പിക്കാൻ ഒന്നും വരണ്ട

    • @Nikhilrajr1
      @Nikhilrajr1 2 месяца назад

      @@rajalekshmis7123 ippozhum 90 il analle

  • @KaladeviOSmahalakshmi89
    @KaladeviOSmahalakshmi89 2 месяца назад

    ബാങ്കിൽ ചെല്ലുമ്പോൾ പല കാരണങ്ങൾ പറഞ്ഞു ഒഴിവാക്കും ഷാജൻ സാർ പറയുന്നത് 100 ശതമാനം ശരിയാണ്

  • @Kiripa513
    @Kiripa513 2 месяца назад

    100% സത്യം ഇങ്ങനെയാ അവർ ചെയുന്നത്

  • @joshipn1307
    @joshipn1307 2 месяца назад +6

    ബാങ്കുകൾ ഈ വായ്പ കൊടുക്കാറില്ല. കൊടുത്താൽ ബാങ്ക് മാനേജർ അല്മഹത്യ ചെയ്യേണ്ടി വരും.

  • @nandajio5532
    @nandajio5532 2 месяца назад +1

    സ്വന്തം വസ്തുവിൽ ഒരു കെട്ടിടം പണിത്, ഒരു ബിസിനസ് നടത്താമെന്ന് വിചാരിച്ചു.
    Estimate ൻറ 80 ശതമാനം തന്നു. പക്ഷെ കോവിഡും അതിന് ശേഷമുണ്ടായ കാര്യങ്ങളും മൂലം പണി മുഴുവനാക്കാൻ സാധിച്ചില്ല. 20% മാത്രമല്ല എത്രയൊ അധികം ഞാൻ തന്നെ ചെലവഴിച്ചിരുന്നു . കുറച്ച് കൂടെ പണം സഹായിച്ചാൽ വർക്ക് പൂർത്തീകരിച്ച് വാടകക്ക് കൊടുത്തെങ്കിലും ലോൺ അടച്ച് തീർക്കാമായിരുന്നു.വാല്വേഷൻ വളരെ കൂടുതൽ വരും. ലോൺതുക 50% പോലുമാകില്ല.
    പക്ഷെ ബാങ്ക് വസ്തു ഏറ്റെടുത്തു ലേലത്തിൽ വെച്ചിരിക്കുന്നു.മാനസികമായി തകർന്നിരിക്കുന്നു. ഒരു രൂപ പോലും misuse ചെയ്തിട്ടില്ല. പക്ഷെ ബാങ്ക് Arrogant ആയി പെരുമാറുന്നു.

  • @jayasreethankachan4
    @jayasreethankachan4 2 месяца назад +1

    ഒരിക്കലുo ഇത് സാധാരണക്കാർക്ക് ലഭിക്കില്ല. ഞാൻ ഒരു ലോണിനു വേണ്ടി കാത്തലിക്ക് സിറിയൻ ബാങ്കിൽ കയറി ഇറങ്ങി എന്റെ കൈയ്യിൽ നിന്ന് ഏകദേശം ഒരു 4 ലക്ഷം രൂപ നഷ്ട മായി. ലോൺ എല്ലാം ശരിയായി എന്ന് പറഞ്ഞ് lette വരെ തന്നു അതിനു ശേഷം എന്ന് കൃഷ് account വരുo എന്ന് ചേദിച്ച് Mgr പുറകെ നടന്നു. ഒരിക്കലും Phone എടുക്കില്ല അവസാനം 11 മാസം ആയപ്പോൾ എന്നോട് പറഞ്ഞു Loan നിരസിച്ചു എന്ന് .

  • @ramleshrr6002
    @ramleshrr6002 2 месяца назад +37

    മുദ്രാലോൺ വഴി 10 ലക്ഷം രൂപ എടുത്തു കച്ചവടം നടത്തുന്നവനാണ് ഞാൻ, അത് പുളു ആണോ കൊങ്കി ഷാജാ....

    • @sreejithsree9689
      @sreejithsree9689 2 месяца назад +7

      ഞാൻ കുറെ നോക്കിയതാ ചേട്ടാ കിട്ടിയില്ല

    • @alexl1901
      @alexl1901 2 месяца назад +5

      എനിക്ക് ബിസിനസിന് 4 ലക്ഷം രൂപയുടെ ലോൺ കിട്ടി. ഈട് കൊടുത്തില്ല. കൃത്യം കാലാവധിയിൽ(36 മാസം) തിരിച്ചടച്ചു.

    • @sebastianta7979
      @sebastianta7979 2 месяца назад

      ​@@alexl1901ഇത് എങ്ങനെ ആണ് ലഭിക്കുന്നത്

    • @AbdulRazak-c4f
      @AbdulRazak-c4f 2 месяца назад +3

      ഞാൻ കുറെ ശ്രമിച്ചു ലോൺ കിട്ടിയില്ല.

    • @TreasaGeorge-n7c
      @TreasaGeorge-n7c 2 месяца назад +1

      Njangalude running business inu vendi mudra loan edukkan enthellam vendi vannuvenno loan kittiyathum illa

  • @dainiyalparsad1735
    @dainiyalparsad1735 2 месяца назад +3

    താങ്കളുടെ നിർദ്ദേശപ്രകാരം ബാങ്കിലോട്ട് ചെന്നാൽ മതി ഉടനെ മുദ്ര ലോൺ എടുത്ത് കയ്യിൽ തരും! അണ്ടിയോട് അടുക്കുമ്പോൾ അറിയാം മാങ്ങയുടെ പുളി, അങ്ങോട്ട് ചെല്ല് എടുത്തു വെച്ച് തരും! ചുമ്മാതെ എല്ലില്ലാത്ത നാവുകൊണ്ട് പുളുവടിക്കാതെ :'സാജാ സാർ '!🤩🤩🤩

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 2 месяца назад +2

    കേരളത്തിനെ അവഗണിക്കുന്നവർ വോട്ട് ചോദിച്ചു വരുമ്പോൾ വിവരം അറിയും..

    • @jninduktra9217
      @jninduktra9217 2 месяца назад

      വോട്ട് ചെയ്തെങ്കില്‍ മാത്രം....

  • @ajay-hu3vg
    @ajay-hu3vg 2 месяца назад

    എന്റെ കൂട്ടുക്കാരൻ കാർ വർക്ഷോപ് ഇട്ടതു മുദ്ര loan എടുത്തിട്ട് ആണ് ഇപ്പൊ ആളു വേറെ ലെവൽ ആണ്

  • @swasrayamissionindia5140
    @swasrayamissionindia5140 2 месяца назад

    ബാങ്കിന് സംശയം വരുബോഴാണ് ഫണ്ട് പാസാകാതെ വരുന്നത്..ബാങ്കുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കണം

  • @rajugopalan6094
    @rajugopalan6094 2 месяца назад +13

    സാദാരണക്കാരന് കിട്ടൂല, കോടികൾ ഉള്ളവർക്ക് മുദ്രയുടെ പേരിൽ കൊടുക്കും.

    • @vignesh.b7706
      @vignesh.b7706 2 месяца назад +6

      മുദ്ര ആകെ 20ലക്ഷം അണ് കൊടുക്ക....കോടീശ്വരന്മാർ എന്ത് മംഗക്ക് അണ് 20ലക്ഷം

    • @henagirish
      @henagirish 2 месяца назад

      Anyone above the age of 18 and who has no other business loans in his/her name is eligible.but you need to submit the documents needed, especially the financial statement for 3/5 years and those

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 месяца назад +9

    കേരളത്തിൽ 17 ലക്ഷ ത്തോളം പേര് മുദ്ര ലോൺ എടുത്തിട്ടുണ്ട് എന്ന് വിവരാ അവകാശ നിയമപ്രകാരം അറിയുന്നു...മോദി ജോലി കൊടുത്തില്ല എന്ന് പറയുന്നവർ ഇതും അറിയുക...
    തൊഴിൽ സൃഷ്ട്ടിക്കുക എന്നത് ഇങ്ങനെ ഒക്കെ ആണ് അല്ലാതെ ഗവണ്മെന്റ് ജോലി ക് പരിമിതികൾ ഉണ്ട്...മാത്രം അല്ല പ്രൈവെറ്റ് സംരംഭങ്ങൾ മുകേന ആണ് കൂടുതൽ ജോലി സൃഷ്ടിക്ക പെടുന്നത്.

  • @madhuunnithan6336
    @madhuunnithan6336 2 месяца назад

    ജനസൗഹൃദ ബഡ്ജറ്റ്. ഗുണഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

  • @arox9919
    @arox9919 2 месяца назад +1

    കേരളത്തിൽ 16 ലക്ഷത്തിലധികം പേർക്ക് മുദ്ര ലോൺ കൊടുത്തിട്ടുണ്ട്. ഇത് ഒരു വൻ പദ്ധതി ആയി.

  • @tractersunil
    @tractersunil 2 месяца назад +1

    കൈകൂലി കൊടുക്ക് എല്ലാം ശരിയാകും

  • @akprasad1482
    @akprasad1482 2 месяца назад +2

    അടിപൊളി വാർത്ത. പൊങ്ങച്ചക്കാർക്ക് ഒരു അടികിട്ടണം. എത്ര പറഞ്ഞാലും ജനത്തിന് മനസിലാകില്ല. എന്തുചെയ്യാം.

  • @deepakpuliyolli
    @deepakpuliyolli 2 месяца назад

    You’re true. The banks need to be strictly guided by law for education loan disbursements.

  • @rasheedc4972
    @rasheedc4972 2 месяца назад +2

    ലോൺ എടുത്ത് ചെറുകിട വ്യാപാരം ദൈരത്തിൽ തുടങ്ങുന്ന മെങ്കിൽ ഓൺലൈൻ വ്യാപാരം നിയന്ത്രിക്കണം

    • @AtheendranU
      @AtheendranU 2 месяца назад

      online വ്യാപരത്തിന് Tax കുറക്കുകയാണ് ചെയ്യ്തിരിക്കുന്നത് കേന്ദ്ര ഗവർമെന്ന് ...... സാധാരണ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യിതിട്ടില്ല

  • @ambikajijo508
    @ambikajijo508 2 месяца назад +5

    ബാങ്ക് ഇൽ പോയാൽ ഇങ്ങനെ ഒരു പദ്ധതി ഇല്ലാന്ന് ബാങ്ക് കാർ പറയും... പിന്നെ എന്ത് ചെയ്യാൻ

    • @henagirish
      @henagirish 2 месяца назад +1

      that is illegal ... the manager or bank authorities have no authority to say so...especially if it is a scheduled bank

    • @jain-wt2ou
      @jain-wt2ou 2 месяца назад +1

      Banking ombudsman, consumer court ....

    • @ambikajijo508
      @ambikajijo508 2 месяца назад

      @@jain-wt2ou OK 🤝

    • @henagirish
      @henagirish 2 месяца назад

      @@jain-wt2ou no mudra nodal office its IOB i think they have a dept every district..in tvpm its near vazhuthacaud...mudra loans must not be rejected at any case if the documents are perfect ..especially the Financials and projections ... it can be done by a CA

    • @jain-wt2ou
      @jain-wt2ou 2 месяца назад

      @@henagirish thanks.

  • @BEENA-q4e
    @BEENA-q4e 2 месяца назад +1

    തയ്യലിന്റെ ആവശ്യത്തിന് മുദ്ര ലോണിന് എല്ലാ ബാങ്കിലും പോയി ആരും തന്നില്ല കരം അടച്ച റെസീത് വേണം എന്നു പറഞ്ഞു അന്പത്തിനായിരം രൂപക്ക് വേണ്ടി വീടും സ്ഥലവും ഇല്ലാത്തവർ എന്തു ചെയ്യും

  • @കാഫിർഹിന്ദു
    @കാഫിർഹിന്ദു 2 месяца назад +1

    ഞാൻ മുദ്ര ലോൺ എടുത്തിട്ടുണ്ട് 460000 sbi ഇൽ നിന്നും

  • @renjithlal9954
    @renjithlal9954 2 месяца назад +2

    ജന്മം കൊണ്ടത് ശാപമാകാതിരിക്കാൻ പ്രാർത്ഥിക്കാം

  • @thomasaniyankunju9509
    @thomasaniyankunju9509 2 месяца назад +4

    പാർട്ടിക്കാർക്ക് കിട്ടും

  • @sonyvinayakan9696
    @sonyvinayakan9696 2 месяца назад

    Bank കാർ ഓരോ കാരണങ്ങൾ പറഞ്ഞ മുദ്രാ ലോൺ സാധാരണകാർക്ക് കൊടുക്കില്ല

  • @faisalkr5045
    @faisalkr5045 2 месяца назад

    ഏത് രാഷ്ട്രീയ പാർട്ടി കേരളം ഭരിച്ചാലും ശരി സാധാരണക്കാർക്ക് ജീവിക്കാൻ കഴിയണം തൊഴിലവസരങ്ങൾ സൃഷ്ടിക്കണം

  • @raveendranedayilraveendran2358
    @raveendranedayilraveendran2358 2 месяца назад +1

    പാവം പിടിച്ച രക്ഷിതാക്കൾ തന്റെ മക്കളെ ഉപരിപഠനത്തിനയക്കാൻ വിദ്ധ്യാഭ്യസ ലോൺ എടുത്താൽ . 4 ലക്ഷം... അടച്ചു തീരും മ്പോൾ 10 ലക്ഷം ആകും.... വിദ്ധ്യാഭ്യാസ ലോണിന്റെപേരിൽ ബേക്കാര് ലോണ്ടെടുത്ത വരെ കൊല്ലന്ന അവസ്ഥയിലെത്തിക്കുന്നു...... ഇതിൽ ഞാൻ അനുഭവസ്ഥനാണ്

  • @keralafanfun
    @keralafanfun 2 месяца назад

    എനിയ്ക്കു ഒരു ഈടും ഇല്ലാതെ 10 ലക്ഷം രൂപ 2 gadukkal ആയി കിട്ടി...പ്രോജക്ട് റിപ്പോർട്ട് കൊടുത്തു.. 20 ദിവസത്തിന് ഉള്ളിൽ കിട്ടി...

  • @KSSAJUKUZHIYADIYIL
    @KSSAJUKUZHIYADIYIL 2 месяца назад +1

    പുളുവടിക്കരുത് എന്ന് പറയുന്നത് തെറ്റ് ... മാന്യമായി പറയണം . ഞാൻ മുദ്ര ലോൺ എടുത്ത യാണ് .. കേരളത്തിലെ ബാങ്ക് കാർക്ക് കർശന നിർദേശം നല്കണം . എങ്കിലെ കേരളത്തിൽ നടക്കൂ ...

  • @kwtsuper6702
    @kwtsuper6702 2 месяца назад +1

    ഞാനും ഫെഡറൽ ബാങ്കിൽ പോയി എഡ്യൂക്കേഷൻ ലോൺ ചോദിച്ചപ്പോൾ ഇഡ് വേണം എന്ന് പറഞ്ഞു... പിന്നെ SBI ആണ് ലോൺ തരാം എന്ന് പറഞ്ഞു

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 2 месяца назад +1

    Federal bank? Go to some nationalized back. If manager is good, you will get it. I would suggest. It should be applied directly to some portal. Where central govt will approve it after verifying.

  • @pillaithampi9627
    @pillaithampi9627 2 месяца назад

    ലോൺ അടയ്ക്കാനുള്ള വഴിയില്ലാത്തവർ എടുക്കാൻ പോകരുത്.
    വായ്പ എടുത്തിട്ട് അടയ്ക്കാൻ പറ്റാതെ വരുമ്പോൾ കയറെടുക്കുന്ന നാടകം കളി പാടില്ല.

  • @kanayamvillage7503
    @kanayamvillage7503 2 месяца назад

    Yes correct, mudra loan banks not provide us

  • @narayanankp7805
    @narayanankp7805 2 месяца назад +1

    അധികം പുകഴ്ത്തല്ലേ ഇത് ഇന്ത്യയിൽ മൊത്തം പദ്ധതിയാണ്
    സുരേഷ് ഗോപി ജയിച്ച് മന്ത്രിയായാൽ കേരളം മാറ്റിമറിക്കുമെന്നാണ് മറുനാടൻ പറഞ്ഞത് എയിംസ് പോലുംഅനുവദിക്കാത്ത ഒരു ബഡ്ജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്
    മുല്ലപ്പെറിയാറിൻെ കാര്യം സുരേക്ഷ് ഗോപി ഏറ്റു കഴിഞ്ഞെന്നും ഒരു ദിവസം പറഞ്ഞു
    അതു കൊണ്ട് ആൾക്കാരെ അധികം സുഖിപ്പിക്കുന്നത് അവസാനിപ്പിക്കുക

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 2 месяца назад +1

    മുദ്ര ലോൺ ഒന്നും കിട്ടില്ല. വെറുതെ നടന്നു ചെരിപ്പ് തേയും... 5,6,പേർക്കു 50,000/- ഒരു ബാങ്ക് കൊടുക്കും. ഇതാണ് സംഭവിക്കുന്നത്.

  • @sreejithasunilsreejithasun4796
    @sreejithasunilsreejithasun4796 2 месяца назад

    ഒരു വിദ്യാഭ്യാസ ലോൺ കിട്ടാൻ വേണ്ടി അനുഭവിച്ചത്
    😭😭😭😭😭

  • @dasangovindan8700
    @dasangovindan8700 2 месяца назад

    മുദ്ര ലോണിനു വേണ്ടി 4 ബാങ്കിൽ ഞാൻ കയറിയിറങ്ങി ഒരു കാര്യവുമുണ്ടായില്ല ഗവ: ഇതിൽ അടിയന്തിരമായി ഇടപ്പെടണം

  • @jojithomas9123
    @jojithomas9123 2 месяца назад

    SBIയിൽ നിന്ന് 10 ലക്ഷത്തിന് ലോണെടുത്തു ആധാരം വാങ്ങി .ഒരു വർഷം കഴിഞ്ഞ് സർവീസ് ചാർജ് എന്ന പേരിൽ 20000 + കൂട്ടിച്ചേർത്തു. എന്താണ് സർവീസ് ചാർജ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഡോക്യുമെൻ്റ് വാങ്ങാതെ loan തന്നതിന് ആണെന്ന്. ആധാരം തന്നല്ലോ എന്ന് പറഞ്ഞപ്പോൾ പറഞ്ഞു അത് തിരിച്ചു തന്നേക്കാം പൈസ തരാൻ പറ്റില്ല എന്ന് അതൊന്നു വാങ്ങി എടുക്കാൻ പിന്നെ പെട്ട് പണി- മുദ്ര ലോൺ

  • @devanmk5813
    @devanmk5813 2 месяца назад

    ഇവിടെ ആധാരവും വീടും പണയം വച്ചിട്ട് പോലും ആരും തിരിച്ചടയ്ക്കുന്നില്ല. പിന്നല്ലേ ഒരു ഈണ്ട് ഇല്ലാതെ ലോൺ കൊടുക്കുന്നത്

  • @harimukundan2908
    @harimukundan2908 2 месяца назад +2

    The finance minister also said 30 crore Mudra Yojana loans have been given to women in the last 10 years.

  • @sunilchacko88
    @sunilchacko88 2 месяца назад +2

    ആ ഓടിക്കുന്ന സമയംകൊണ്ട് പണി എടുത്താൽ ആപൈസ ഉണ്ടാകും😅

  • @velayuthans9570
    @velayuthans9570 2 месяца назад

    ஐயா நமஸ்காரம் 🙏 மூணாறில் SBI பேங்கில் முத்ரா லேன் கேட்டபோது அப்படி என்றால் என்ன என்று அந்த பேங்கு மேனஜர் கேட்டார் மூன்று வருடங்களுக்கு முன்பு

  • @KaladeviOSmahalakshmi89
    @KaladeviOSmahalakshmi89 2 месяца назад

    അവർക്ക് ഇഷ്ടം തോന്നുന്ന ചില ആളുകൾക്ക് മാത്രം ലോൺ കൊടുക്കും ബാങ്ക് മൊത്തം ഉടായിപ്പ് ആണ്

  • @babuv8281
    @babuv8281 2 месяца назад

    ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ സംഘം ഒരു ബാങ്ക് തുടങ്ങേണ്ടി വരും അതാണ് ജനങ്ങളിലേക്ക് എത്തുകയുള്ളൂ കുറേ നൂലാമാലകളാണ് ഷാജൻ സാറേ ഇത് കിട്ടാൻ 100 സൈസ് പേപ്പറിന് കയറി ഇറങ്ങണമെങ്കിൽ തന്നെ പൈസ ചെലവാകും ഒരുപാട്

  • @shyjujoseph5183
    @shyjujoseph5183 2 месяца назад

    ഈടില്ലാതെ Loan കൊടുക്കുന്നതിനെ support ചെയ്യണ്ട ഷാജാ. വെറുതെ കിട്ടുന്നതിന് വിലയുണ്ടാവില്ല.

  • @dude-hy4zk
    @dude-hy4zk 2 месяца назад

    ഇതൊക്കെ നാട്ടാരുടെ കണ്ണിൽ പൊടിയിടാനുള്ള ഗീർവാണം മാത്രം..അല്ലാതെ ഉത്തരവ് പാലിക്കാത്ത ബാങ്കിനെതിരെ ഒരു നടപടിയും എടുക്കാൻ ഇവർക്കൊന്നും തണ്ടിയില്ല... 😂😂

  • @vasukalarikkal1683
    @vasukalarikkal1683 2 месяца назад

    Excellent excellent excellent

  • @henagirish
    @henagirish 2 месяца назад +1

    തികച്ചും തെറ്റ്... ഞാൻ തന്നെ രണ്ടു പ്രാവശ്യം മുദ്ര ലോൺ എടുത്തിട്ടുണ്ട്... ചുമ്മാ ഇല്ല വചനം പറയരുത്... പിന്നെ ലോൺ എടുത്തു പറ്റിച്ചു പോയവർ ഏറെ....അങ്ങനെ പറ്റിച്ചു പോയാൽ അത് മാനേജർ ആയ ആളുടെ പൂർണ ഉത്തരവാദിത്യം...ayalude pension vare block akum ...സത്യാ സന്ധം ആയി ബിസിനസ് ചെയ്യാൻ ആണെങ്കിൽ മുദ്ര ലോൺ പുഷ്പം പോലെ കിട്ടും 5-10 ലക്ഷം വരെ ആദ്യവും ..പിന്നെ ബാക്കി ബിസിനസ് വളരുന്നത് അനുസരിച്ചും ... എന്താ അങ്ങനെ കിട്ടിയാൽ കയ്ക്കുമോ ? പിന്നെ മാസ മാസം സ്റ്റോക്ക് സ്റ്റെമെന്റ്റ് കൊടുക്കണം ....ഇല്ലെങ്കിൽ ഫൈൻ അടിക്കും ...പൈസയും വാങ്ങി ചുമ്മാ ഇരിക്കാം എന്ന ധാരണ വേണ്ട ... അത് collateral വച്ച് ലോൺ എടുത്തു സുഖിക്കു പ്രബുദ്ധരെ ...ഇനി പേപ്പർ എല്ലാം കറക്റ്റ് ആണ് മാനേജർ ലോൺ തരില്ല എങ്കിൽ എഴുതി വാങ്ങിക്കുക..എന്നിട്ടീ മുദ്ര നോഡൽ ഓഫീസിൽ പരാതി പെടുക...അത് പോലെ തന്നെ സ്റ്റഡി ലോൺ ...എഴുതി വാങ്ങിക്കും മാനേജരോട് .... എന്നിട്ടു പരാതിപ്പെടു...

  • @arunv4834
    @arunv4834 2 месяца назад

    Correct

  • @sreejithasunilsreejithasun4796
    @sreejithasunilsreejithasun4796 2 месяца назад

    Pmejp ലോണിന് നടന്ന അവസ്ഥ ഒന്നിനും eadu വേണ്ടാന്ന് പറയും ബാങ്കിൽ ചെല്ലുമ്പോൾ അറിയാം അവസ്ഥ

  • @SavithriSankar
    @SavithriSankar 2 месяца назад +3

    അമേരിക്ക സിറ്റി ബാങ്ക് പോലെയാകുമോ...? കണ്ടറിഞ്ഞു കാണാം

  • @babyk1956
    @babyk1956 2 месяца назад +2

    സത്യം

  • @sukumarraman7979
    @sukumarraman7979 2 месяца назад +1

    10%പോലും കേരളത്തിൽ കൊടുക്കില്ല

  • @UNNIKRISHNANNAIR-l9h
    @UNNIKRISHNANNAIR-l9h 2 месяца назад +3

    ഇനി പതുക്കെപ്പതുക്കെ മ.മ. നിലപാട് മാറും.
    കാത്തിരുന്ന് കാണുക!

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 месяца назад +9

    എനിക്ക് 2 വർഷത്തെ മോറാടോറിയത്തിന് ബിസിനസ്‌ ലോൺ കിട്ടി👍 from uco bank കോവിഡ് സമയത്ത്. ഇന്ട്രെസ്റ് മാത്രം 2 വർഷം അടച്ചു. ഇപ്പോൾ ആണ് റെഗുലർ ഇൻസ്റ്റാൾമെന്റ് തുടങ്ങിയെ 👍

    • @jain-wt2ou
      @jain-wt2ou 2 месяца назад

      എത്ര രൂപ?

  • @sunilchacko88
    @sunilchacko88 2 месяца назад +1

    ജീവത്തിൽ 5000 രുപകൊണ്ട് ചെയ്യാൻ പറ്റുന്ന കര്യങ്ങൾ ചെയ്യൂ..ബാങ്കിൽ കിടക്കുന്ന പണം deposit ചെയ്ത ആൾക്കുരുടെയാ അതിന് അവർക്ക് പലിശ കൊടുക്കണ്ടേ?ആൾക്കാരുടെ എല്ലാം വിചാരം ബാങ്ക് വെറുതേ പണം തരുന്നാതാന്നാ..ലോൺ എടുക്കാൻ കാലയുന്ന സമയം മതി അവൻ ആ പ്പൈസ ഉണ്ടാക്കാൻ ....പക്ഷെ .പണിയെടുക്കണം..മറുനാടൻ പോലും ഇത് പറയുമ്പോൾ നാണം തോന്നുന്നു...എന്തിന് പഠിപ്പിക്കാൻ ലോൺ എടുക്കണം എനിക്ക് മനസിലാകുന്നില്ല

  • @krishnankuttyk158
    @krishnankuttyk158 2 месяца назад

    ഈ ലോൺ കേരളത്തിൽ എത്ര മാത്രം വിജയിക്കും. നിയമം ധനകാര്യ സ്ഥാപനങ്ങൾ നടപ്പിലാക്കുമോ? കേന്ദ്ര ത്തിൻ്റെ ശക്തമായ ഇടപെടൽ അനിവാര്യം.

  • @shajik9605
    @shajik9605 2 месяца назад +1

    I got mudra loan no any guarantee from nationalised bank

  • @jayavijayan7960
    @jayavijayan7960 2 месяца назад

    എന്ത് കൊണ്ട് വന്നാലും അത് ജനങ്ങളിൽ എത്തുന്നു ഉണ്ട് എന്ന് ഉറപ്പു വരുത്തി ചെയ്താൽ എല്ലാവർക്കും ഉപകാരം ആവും അല്ലെ, അല്ലാതെ ആർക്കും എന്തും പറയാല്ലോ 😂

  • @manurkgs
    @manurkgs 2 месяца назад

    ഏറ്റവും കൂടുതൽ മുദ്രാ ലോൺ കിട്ടിയത് കേരളത്തിൽ ആണ്.. പക്ഷേ അതു ചില പ്രത്യേക ജില്ലകളിൽ ആണെന്നുള്ളത് വാസ്തവം ആണോ എന്ന് പരിശോധിക്കാം..

  • @mujeeburrahman1517
    @mujeeburrahman1517 2 месяца назад +7

    Mr. ഷാജൻ മുൻപ്പ് കിടിലൻ പദ്ധതികൾ എന്ന് പ്രശംസിച്ച പല പദ്ധതികളും കടലാസ് പദ്ധതികളായിരുന്നു എന്ന സത്യം ജനനങ്ങളെ അറിയിച്ചു നുണകൾ പ്രചരിപ്പിച്ചതിനു പശ്ചാത്താപം ചെയ്യുക,

    • @sibinkurian6591
      @sibinkurian6591 2 месяца назад +1

      ഏതു പദ്ധതികൾ ആണ്‌ കടലാസ് പുലികൾ ആണെന്ന് താങ്കൾ പറഞ്ഞത്

    • @vijayakumarpv719
      @vijayakumarpv719 2 месяца назад

      K ദാസൻ്റെ പദ്ധതികൾ ആയിരിക്കും ഉദ്ദേശിച്ചത്

  • @A_n_S_n_A
    @A_n_S_n_A 2 месяца назад +22

    ഞാൻ മോദി ഗവർമെന്റിനെ സപ്പോർട്ട് ചെയ്യുന്നു
    but മുദ്രലോൺ വെറും വാചകമടി മാത്രമാണ്

    • @user-mre40n
      @user-mre40n 2 месяца назад +9

      ഞങ്ങളുടെ നാട്ടിൽ മുദ്ര ലോൺ കിട്ടിയ 10 പേരെ എനിക്കറിയാം

    • @ramleshrr6002
      @ramleshrr6002 2 месяца назад +17

      സാർ, 10 ലക്ഷം ഞാൻ എടുത്തിട്ടുണ്ട്, തെളിവ് വേണോ, ഞാൻ ബി ജെ പി ഒന്നും അല്ല, പക്ഷേ കള്ളം നിങ്ങൾ പറഞ്ഞാൽ തിരുത്തും

    • @shibuvd7728
      @shibuvd7728 2 месяца назад

      കേരളത്തിലെ 70% ഓട്ടോറിക്ഷകൾ മുതൽ മുദ്രാ ലോണാണ്

    • @Money-l5n
      @Money-l5n 2 месяца назад +5

      അത് ബാങ്ക് മനപ്പൂർവം തരാത്തതാണെങ്കിൽ റിപ്പോർട്ട്‌ ചെയ്യാനും വകുപ്പ് ഉണ്ട്. പ്രൂഫ് വേണം

    • @drbabuayus
      @drbabuayus 2 месяца назад +8

      കേരളത്തിൽ മാത്രം കഴിഞ്ഞ വർഷം 18000 കോടി മുദ്രലോൺ കൊടുത്തിട്ടുണ്ട്.

  • @skpadmakumar4665
    @skpadmakumar4665 2 месяца назад

    കഴിഞ്ഞ വര്‍ഷം എത്ര കോടി യുടെ മുദ്ര വായ്പ വിതരണം ചെയ്തു എന്ന് ഒന്ന് അന്വേഷിച്ച ശേഷം ചെയ്യാമായിരുന്നു.

  • @babyampatt468
    @babyampatt468 2 месяца назад

    സാധാരണഗതിയിൽ ഇത്തരം കടങ്ങൾക്ക് ഈട് ലോൺ കൊണ്ട് ക്രിയേറ്റ് ചെയ്ത അസറ്റ് ആണ് .ഒരു ഓൺ ലൈൻ ട്രേഡിംഗ് കമ്പനിക്ക് 40ലക്ഷം രൂപയുടെ അസറ്റ് ഉണ്ടാകുമോ? ഒരു സംശയം മാത്രം...

  • @p.s.mohanan5615
    @p.s.mohanan5615 2 месяца назад

    100% correct😂

  • @AbdulRazak-pv8du
    @AbdulRazak-pv8du 2 месяца назад +3

    ഒരു ബാങ്കും ലോൺ തരില്ല

  • @pranjanandasaraswati-sc2sv
    @pranjanandasaraswati-sc2sv 2 месяца назад

    എഴുതിതരാൻ പറഞ്ഞാൽ കാറ്റു പോയേനെ

  • @mohananchellappan8592
    @mohananchellappan8592 2 месяца назад +1

    ഈടില്ലാതെ എന്നുവച്ചാൽ ആർക്കും കൊടുക്കും എന്നതല്ലേ.പക്ഷേ ദാസനുമാത്രം പത്തു രൂപാ പോലും കൊടുക്കില്ലന്ന്, ഇതെന്തു നീതി.കടവുംതരുത്തില്ല,തരുന്നവരിൽനിന്നു വാങ്ങാനും സമ്മതിക്കില്ല,അടിച്ചുമാറ്റാനുള്ള വഴിയുംതടയും ഇങ്ങനായാൽ എങ്ങനെ അർമാദിക്കും?.ആരെതിർത്താലും കെ റയിൽ വരികതന്നെ ചെയ്യും കേട്ടോ കേട്ടോ എന്നുതള്ളി തള്ളി ഒടുവിൽ കെറയിൽ കെട്ടു.

  • @shahirsha9095
    @shahirsha9095 2 месяца назад +1

    ഓടി അങ്ങ് പോയാൽ മതി.

  • @grpillai8815
    @grpillai8815 2 месяца назад

    നിങ്ങൾ പറഞ്ഞത് തെറ്റാണ്, അങ്ങനെയല്ല 100%വും bank ലോൺ കിട്ടും, കരം അടച്ച റെസിത് മാത്രം മതി, പിന്നെ ബാക്കിയുള്ള ഡോക്യുമെന്റ് കൾ വേണം ഞാനും ലോൺ എടുത്തതാണ്, അഞ്ചു ലക്ഷം

  • @PramodeDivakaran
    @PramodeDivakaran 2 месяца назад

    Congress promised waiving educational loan but this govt atleast given waive off on interest waste this govt...fed up

  • @anish.ur9hk
    @anish.ur9hk 2 месяца назад +2

    Federal bank ൽ UDf, LDF ഏജന്റുമാറാകാം 😂

  • @abagthasolutions6203
    @abagthasolutions6203 2 месяца назад

    7 മാസം കൊണ്ടു ലോണിനായി പുറകെ നടക്കുന്നു ഇങ്ങനെ കള്ളം പറയാമോ 3 bank മാറി കയറി ഒന്നും കിട്ടിയില്ല മുദ്ര ലോണിൻ്റെ കംപ്ലൈൻ്റ് authority complain അയച്ചു ഒന്നും നടന്നില്ല ഇതൊരു പ്രഹസനം മാത്രം

  • @ramesh.i.v.rameshthambi5077
    @ramesh.i.v.rameshthambi5077 2 месяца назад

    കേരള സർക്കാർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സംരംഭം തുടങ്ങിയിട്ട് 5 വർഷമായി കുഴപ്പമില്ലാതെ പോകുന്നു വർക്കിംഗ് ക്യാപിറ്റൽ ആയി 10 ലക്ഷം രൂപ മുദ്ര ലോണായി ലഭിയ്ക്കുമോ...?

  • @satheeshs5172
    @satheeshs5172 2 месяца назад

    Bank of Baroda trivandrum nanniyode branch ill manager sadharanaakkar mudra loan nu poyal loan tharilla startup loanu poyal polu ayalk itr venam enkilum 2 lakh tharukayullu arhatha pettavark tharilla

  • @mujeeburrahman1517
    @mujeeburrahman1517 2 месяца назад

    Mr. മറുനാടൻ ഷാജൻ താങ്കൾ എന്റെ മറുപടി പോസ്റ്റ് ബ്ലോക്ക്‌ ചെയ്തുവല്ലേ,
    ഇതാണോ താങ്കളുടെ സത്യസന്ധമായ പത്ര പ്രവർത്തനം ?,