ക്രിയേറ്റീവ് പെയിൻറിംഗ് എങ്ങനെ സൃഷ്ടിക്കാം .How to create a creative painting.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 25

  • @AbdulRasheed-yb4ol
    @AbdulRasheed-yb4ol 21 день назад

    വളരെ ഉപകാരപ്രതമായ ക്ലാസ്സ്‌. ഇതിന്റെ തുടർച്ച ഇനിയുമുണ്ടക്കണം. Contemporary Art ഒരുപാട് പഠിക്കാനും മനസ്സിലാക്കാനുമുണ്ട്.❤
    ചിത്രവും ക്യാമറയും കൂടുതൽ മുന്നിലേക്ക്‌ സജ്ജീകരിക്കുക.
    എല്ലാ വിജയങ്ങളും നേരുന്നു 🎉❤

  • @reghunathvr8295
    @reghunathvr8295 25 дней назад

    Very very usefull...sumesh❤

  • @abduarts1927
    @abduarts1927 2 дня назад

    ഞാൻ ആർട്ടും പഠിച്ചിട്ടില്ല സ്‌കൂളിലും പോയിട്ടില്ല ഓർമ്മ വെച്ച നാൾമുതൽ വരയ്ക്കാറുണ്ട് മുപ്പത്തി അഞ്ച് വർഷത്തോളം വിവിധ ഷോപ്പുകളുടെ പരസ്യങ്ങൾ ചെയ്തു വാൾപെയിന്റിംഗ്, ഹോർഡിങ് ഒക്കെ ചെയ്തു ഇപ്പോൾ വിശ്രമ ജീവിതം കൂടെ വിട്ടിലിരുന്ന് വരച്ചു കൊണ്ടേ ഇരിക്കുന്നു. 🙏

  • @lathikakv5208
    @lathikakv5208 2 месяца назад

    👌👌👌👌❤️❤️❤️❤️No words!! Supper class!! Creativity എന്താണെന്നും എങ്ങനെ ക്രീയേറ്റീവ് ആവാമെന്നും വളരെ സിമ്പിളായി മനസ്സിലാക്കി തന്നു.. ഇതുവരെ ആരും ഇത്രേം deep ആയി പറഞ്ഞു തന്നിരുന്നില്ല

  • @monster-qv3ll
    @monster-qv3ll 22 дня назад

    👍👍✌

  • @chinnusworld9753
    @chinnusworld9753 2 месяца назад

    സൂപ്പർ. ചിത്രരചനപഠിക്കാത്തവർക്ക് പഠിക്കാനാഗ്രഹിക്കുന്നവർക്ക് പുതിയ അറിവ് നല്ല രീതിയിൽ അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ......

  • @jayasasidharan9517
    @jayasasidharan9517 Месяц назад

    Thanks for your information. 👌

  • @AnushamohanARTS
    @AnushamohanARTS Месяц назад

    👌👌👌

  • @PrajeevMp
    @PrajeevMp Месяц назад

    😊താങ്ക്സ്

  • @anilkumarv3535
    @anilkumarv3535 2 месяца назад

    Very useful

  • @Liyamaris7612
    @Liyamaris7612 Месяц назад

    ❤❤❤

  • @mathewku
    @mathewku 3 месяца назад

    Good

  • @fithascookingandtraveling
    @fithascookingandtraveling 2 месяца назад

    👌👌വിവരണം

  • @sarathkt6789
    @sarathkt6789 4 месяца назад

    Superb etta

  • @Sathi_arts
    @Sathi_arts 4 месяца назад

    Super

  • @sheebabuekd1895
    @sheebabuekd1895 4 месяца назад

    വളരെ ഉപകാരപ്രദമായ video 👍🏻 Thank u sumesh

  • @bijubiju4297
    @bijubiju4297 3 месяца назад

    😍😍

  • @rajeshsrishtyartstudio8280
    @rajeshsrishtyartstudio8280 4 месяца назад

    👍

  • @Ranisali19
    @Ranisali19 4 месяца назад

    L4 Nice shareing❤❤ ജൻമനാ കിട്ടിയല്ലോ ഈ കഴിവ്❤❤😂 Keep it up😊😊

  • @jyothichandrank.p6288
    @jyothichandrank.p6288 4 месяца назад

    👌 നന്ദി... നന്നായി.. ഗുണകരം 16:54

  • @muralcraft
    @muralcraft 4 месяца назад

    അടുത്ത തവണ ഒരു ലൈവ് ഡെമോ കൂടി ഉൾപ്പെടുത്തിയാൽ പ്രേക്ഷകർക്ക് കൂടുതൽ പ്രയോജനകരമാകും ...... Good video 👏👏👏👏

  • @joelthomas2614
    @joelthomas2614 2 месяца назад

    Hii chettane contact cheyyan pattuvo oru doubt undarunnu ente oru art ne pattiyanu

    • @sumeshshanmughan
      @sumeshshanmughan  2 месяца назад +1

      @@joelthomas2614 9562118692 contact me...this is my watsapp number