WOMENS PHYSICAL ടെസ്റ്റിന് പോകുന്നവർക്കുള്ള TIPS

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 48

  • @apk4633
    @apk4633 2 года назад +8

    സിജു ചേട്ടന്റെ വീഡിയോസ് കണ്ടാണ് ഞാൻ പോലീസിലേക്ക് ഇറങ്ങിയതും ഈ ഫിസിക്കൽ വരെ എത്തി നിൽക്കുന്നതും.... അന്ന് ഫിസിക്കലിനെ പറ്റി വീഡിയോസ് ചെയ്യുന്ന ഒരു ചാനല് പോലും വേറെ ഇല്ലായിരുന്നു ഇന്നിപ്പോ എന്തൊരമാണ്....
    വീണ്ടും തിരിച്ച് വരുമെന്ന് വിചാരിക്കുന്നു❤️

    • @shehinbasheer466
      @shehinbasheer466 2 года назад +1

      Me too bro 🙌🏻. Siljo chettan ❤️

    • @yesvlogs3077
      @yesvlogs3077  2 года назад

      @@shehinbasheer466 🥰🥰🥰

    • @yesvlogs3077
      @yesvlogs3077  2 года назад +3

      Hi bro eniki joli kittiyathondu videos idan sadhikkinnilla. Enne orkkunnathil santhosham agrahicha pole policeil pettennu thanne kayaran sadhikkatte

    • @jpkpkd5065
      @jpkpkd5065 2 года назад

      @@yesvlogs3077 sijo bro
      ഒന്ന് കോൺടാക്ട് ചെയ്യാൻ കഴിയുമോ
      ഒരു മാറ്റർ സംസാരിക്കാനാണ്

  • @PsC_ChampioN
    @PsC_ChampioN 2 года назад +5

    Yes vlog is back💥

  • @Lisaz_eyh
    @Lisaz_eyh Год назад +2

    Hight 155 aayirunnille ath 157 aakiyoo..

  • @josephstalin7415
    @josephstalin7415 2 года назад +2

    Good information

  • @MrAneeshkb
    @MrAneeshkb 2 года назад +1

    Sijo annan avde... Onnu sijo annane kndu varanm... Oru motivation video theranm🥰🥰🥰🥰🥰

  • @alamkruthanithul7307
    @alamkruthanithul7307 2 года назад +3

    Sajith sir 💗💗💗

  • @aswathivipin8894
    @aswathivipin8894 2 года назад +2

    Thank you sir

  • @Pscendeavour
    @Pscendeavour 2 года назад +1

    Good information sir

  • @shilpa8076
    @shilpa8076 2 года назад +4

    Sir enikkum same problem 100 kittunnilla.18.46 aanu finishing time
    Entha cheyyuka..

  • @harithahariharikumar3093
    @harithahariharikumar3093 2 года назад +1

    Sajith sir🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sujithacs4368
    @sujithacs4368 2 года назад +2

    Evide hostel facility undo

  • @renju2108
    @renju2108 2 года назад +1

    NXT 10 th prilmes ini epo avum bro

  • @greeshma214
    @greeshma214 Год назад +2

    Ipol vilichirikkunna women കോൺസ്റ്റബിളിന് എത്ര മാസം മുമ്പ് മുതൽ ഫിസിക്കൽ പ്രേക്ടീസ് ചെയ്യാൻ joine cheyanam

  • @sureshkumar-ch9tv
    @sureshkumar-ch9tv Год назад

    Sir trivandrum eavide aanu padippikkunna place ullathu?

  • @eatandtreats2690
    @eatandtreats2690 2 года назад +2

    👍👍

  • @rambo5200
    @rambo5200 2 года назад +1

    Siju chettanem, abhayanem onnum ippo video il illalo

    • @yesvlogs3077
      @yesvlogs3077  2 года назад +1

      Njangalkku joli kittiyathodu videos idan pattilla

  • @sindhuponnapan1602
    @sindhuponnapan1602 Год назад

    cheriya Kai viral cut aie poikundu adil prashnam undo sir

  • @athiraakku0688
    @athiraakku0688 2 года назад +2

    😍😍

  • @loneranger3063
    @loneranger3063 2 года назад +1

    26 നു anu physical. plz include me in your prayers

    • @yesvlogs3077
      @yesvlogs3077  2 года назад +1

      Theerchayayum 🥰

    • @loneranger3063
      @loneranger3063 2 года назад +2

      @@yesvlogs3077 പാസ്സായി 👍🥰

  • @mammoosm5249
    @mammoosm5249 Год назад

    Kollathu best physical center yeathaa

  • @krishnasankaranarayanan4293
    @krishnasankaranarayanan4293 2 года назад +1

    🥰🥰

  • @surabhisubramanyan1454
    @surabhisubramanyan1454 Год назад

    Sir enik height 152 aane.. Sc girl.. Enik physical attend cheyyan patuoo... Pls replay

  • @aswathys2585
    @aswathys2585 2 года назад +2

    Specs use cheyth physical attend cheyyamo

  • @freespirithermit
    @freespirithermit 2 года назад +1

    enik height oru 1/2 cm kuravaanu, enne test inu cheyyan sammathikkumo?

    • @abhinandm4430
      @abhinandm4430 2 года назад

      Apeal kodukam enit cheyyam, enik fireman driver physical indenu avide height oke strict enu

  • @jpkpkd5065
    @jpkpkd5065 2 года назад

    ഈ ചാനൽ ഓണർ നെ എങ്ങനെ കോൺടാക്ട് ചെയ്യാം???

  • @shalupriya5241
    @shalupriya5241 2 года назад +2

    ഇത് എവിടെ ആണ് സ്ഥലം

  • @Bhavya_Lakshmi_Pa24
    @Bhavya_Lakshmi_Pa24 Год назад

    enik 155 ulu 😥

  • @Little_Grey_Cells
    @Little_Grey_Cells 2 года назад +1

    Reservation ഉള്ളവർക്ക് hight എത്ര വേണം??

  • @jithurajesh3142
    @jithurajesh3142 2 года назад

    സിജു ചേട്ടൻ grp വിറ്റോ??????

    • @yesvlogs3077
      @yesvlogs3077  2 года назад +3

      Illa bro, enikku video idan pattathondu anu.

  • @LoneAlpha73
    @LoneAlpha73 2 года назад +1

    Kailasam 🔥🔥🔥🔥🔥

  • @anju4523
    @anju4523 2 года назад +2

    ബോൾ കഴിഞ്ഞിട്ടല്ലേ 200

  • @rajeshkavinpally
    @rajeshkavinpally 2 года назад +5

    തിരുവന്തപുരത്തെ ഒരു ട്രെയിനിങ് സ്ഥാപനം നടത്തുന്ന ഒരാൾ psc ഫോഴ്സ് കളിലേക്ക് നടത്തുന്ന physical ടെസ്റ്റിന്റെ തിരഞ്ഞെടുപ്പുകളിൽ physical instructor ആയി നിയമനം ചോദിച്ചു വാങ്ങാറുണ്ട്. അയാളുടെ സ്ഥാപനത്തിൽ വരുന്ന കുട്ടികളെ കായിക ക്ഷമത പോലും നോക്കാതെ ജയിപ്പിച്ചു വിടുകയും ചെയ്യുന്നു.. പൊക്കം ഇല്ലാത്തവർ പോലും പോലീസ് കാരായി ഞെളിഞ്ഞു നടക്കുന്നു. ഇയാൾ ഇത് കാശു വാങ്ങി ആണ് ചെയുന്നത്.. നിങ്ങൾക്കു ഇത്തരം ആൾക്കാരെ കുറിച്ച് തെളിവ് തന്നാൽ വീഡിയോ ചെയ്യാൻ പറ്റുമോ???