കോൺഗ്രെസ്സിൽ ആകെ തിരഞ്ഞെടുപ്പ് നടക്കുന്നത് യൂത്ത് കോൺഗ്രെസ്സിലാനു അവിടെ ഇതാനെങ്കിൽ ,മൂത്ത കോൺഗ്രസിൽ തിരഞ്ഞെടുപ്പ് നദന്നിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി.
ഇടുക്കി കോൺഗ്രസില്‍ പൊട്ടിത്തെറി ഉണ്ടെന്ന് പറയരുത് ചെറിയ പടക്കം പൊട്ടി...വരുന്ന വിഷുവിന് പൊട്ടിക്കണം എന്ന് കരുതി വച്ചത് ആരോ എടുത്തു പൊട്ടു മോ എന്നറിയാന്‍ പൊട്ടിച്ചത് ആണ്...അല്ലാതെ വേറൊന്നും ഇല്ല വേണ്ടാത്ത വ്യാഖ്യാനം ഒന്നും വേണ്ട...നമ്മുടെ നേതാക്കള്‍ കൃത്യമായി പറയും പാർട്ടി കാര്യങ്ങൾ....നമ്മുടെ ഇടയില്‍ ഇതൊന്നും പുതിയ കാര്യമല്ല

കഞ്ഞിക്കുഴികളെല്ലാം പക്കാ ഫ്രോഡുകൾ തന്നെ 😅
Lal salam all' comrades 💯💯💯💯💯💯💯💯💯💯
10 ദിവസം കട്ടാൽ 11 ദിവസം ഉമ്മാ ര പടി വിളിചു പറയും കളൻ ന്മാരെ കോഗ്രസ് കാരാ
കോൺഗ്രസ്സ് ന്.ഭയം തുടങ്ങി 😢😢😢😢
👍
ഏറ്റവും വിശ്വാസം കുറഞ്ഞ ചാനൽ കൈരളി.. പാർട്ടി കാർക്ക് പോലും വേണ്ടാത്ത ചാനെൽ പൂട്ടുന്നതാണ് നല്ലതു.
Pinne nee enthina engottu vanne 😂