മറക്കരുത് റഹീം, എന്തായിരുന്നു ഞങ്ങളുടെ ചരിത്രമെന്ന്; സിപിഎമ്മിന്റെ മുനയൊടിച്ച് കെകെ രമ

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 889

  • @harisk2012
    @harisk2012 5 лет назад +254

    രമ ചേച്ചിക്ക് ഇത്രയും പറയാൻ സമയം കൊടുത്ത ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ..

    • @harikrishnanrajan3432
      @harikrishnanrajan3432 5 лет назад +3

      It was nice to see venu not interupting rema through out the pannel discussion, thank uuu

  • @syampratap8513
    @syampratap8513 5 лет назад +589

    ഫുൾ സപ്പോർട്ട്
    കെ. കെ. രമ

    • @suharasamil849
      @suharasamil849 5 лет назад +1

      റഹീ മേനാക്ക് ഉള്ളിലേക്ക് വലിഞ്ഞ് പോയോ ച്ചേ - .......

  • @shabeerkiliyamannil
    @shabeerkiliyamannil 5 лет назад +147

    മുരളീധരൻ ജയിക്കട്ടെ അദ് അദ്ദേഹത്തോടുള്ള സ്‌നേഹം കൊണ്ടല്ല ജയരാജനോടുള്ള വെറുപ്പുകൊണ്ടാ

  • @mvm1452
    @mvm1452 5 лет назад +538

    റഹീ മേ നിൻ്റെ ഭാര്യയ്ക്ക് ഈ ഗതി വരല്ലേ എന്ന പ്രാർത്ഥന മാത്രമേ എനിയ്ക്കുള്ളൂ ,,,,,

    • @pappulal0
      @pappulal0 5 лет назад +18

      എടോ മരഗോട അത് കൊണ്ടല്ലേ അയൽ സിപിഎം സപ്പോർട്ട് ചെയ്തു jeevikkunne. അല്ലെങ്കിൽ ഇനോവാ വീട്ടിൽ വന്നു പരിപാടി തുടങ്ങും 😏

    • @aaradhyasworld1990
      @aaradhyasworld1990 5 лет назад +5

      @@pappulal0 ഭായ് ചന്ദ്രശേഖരന്‍ ഏത് പാര്‍ട്ടി ആയിരുന്നു

    • @skmurali8653
      @skmurali8653 5 лет назад +1

      Yes true.

    • @sr360
      @sr360 5 лет назад +2

      ഈ ഗതി വന്നാൽ അവർ സന്തോഷിക്കും. രക്ഷപ്പെട്ടു എന്നു പറഞ്ഞാൽ പോരെ

    • @damukarayil7998
      @damukarayil7998 5 лет назад

      Ram കോൺഗ്രസ്‌ കാർക് വിട് വേല്ലേ ചയ്നു o പൊ ടി കോര്കത്

  • @The007007me
    @The007007me 5 лет назад +359

    രമ പറഞ്ഞ് തീരായപ്പോൾ ഉള്ള റഹീമിന്റെ ചിരിയിൽ ഉണ്ട് റഹീമിന്റെ സമ്പൂർണ തോൽവി. സഹതാപം.

  • @കൃപാൽ
    @കൃപാൽ 5 лет назад +197

    ആട്ട്... ന്ന് പറഞ്ഞാൽ ഇതാണ്.... റഹീമേ... ഒന്നും പറയാനില്ല... എണിറ്റു പൊയ്ക്കൂടേ.....

  • @noushadhamza971
    @noushadhamza971 5 лет назад +540

    രമ ചേച്ചി നിങ്ങൾ ശരിക്കും മൽസരിക്കണമായിരുന്നു.. ഇതുപൊലെ അങ്ങ്‌ പാർലമെന്റിലും കത്തികേറാൻ കേരളത്തിൽ നിന്നും ഒരു പെൺപുലി അത്യാവശ്യമാണു.. 👍🏻❤️

    • @samsheerpksamsheerpk4881
      @samsheerpksamsheerpk4881 5 лет назад +18

      അടുത്ത നിയമസഭ എലെക്ഷനിൽ വടകരയിൽ മത്സരിക്കണം രമ യുഡിഫ് പിന്തുണയോടെ

    • @jayanthanjayanth1805
      @jayanthanjayanth1805 5 лет назад

      എന്തോന്ന്ആശയം,,,,,

    • @mujeebpuvathur3659
      @mujeebpuvathur3659 5 лет назад +2

      ഇലക്ഷൻ വരെ കാണു പിന്നെ കാണണമെങ്കിൽ വീട്ടിലെ അടുക്കളയിൽ പോണം

    • @dubaidubai3160
      @dubaidubai3160 5 лет назад +1

      Ramma only pimpe

    • @stalinkf
      @stalinkf 5 лет назад +1

      @@jayanthanjayanth1805 ജയരാജൻ തോൽക്കണം CPIM തകരണം BJP/ congRSS വരണം എന്ന വലതു പക്ഷ തീവ്രവാദം ആണു ആശയം . RMP ക്ക് congRSS ലൊ RSS ലൊ ലയിച്ചു കൂടെ

  • @eamilxyz07
    @eamilxyz07 5 лет назад +1284

    ജയരാജൻ ജയിച്ചാൽ അതിന്റെ അർത്ഥം മലയാളികൾക്ക് വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം തീരെയില്ല എന്നാണ്...

    • @Ali-tz8ng
      @Ali-tz8ng 5 лет назад +31

      yes athe therchayayittum.....

    • @SulthanMuhammed-vs2ck
      @SulthanMuhammed-vs2ck 5 лет назад +3

      Adentha kunje

    • @pradeepkumar-vq4sg
      @pradeepkumar-vq4sg 5 лет назад +20

      കെ സുധാകരനെ ജയിപ്പിച്ചപ്പോഴോ ,മലയാളികൾക്ക് ഈ ബോധ്യം ഇല്ലായിരുന്നോ

    • @nithin84
      @nithin84 5 лет назад +3

      bodhavum...

    • @nithin84
      @nithin84 5 лет назад +4

      @@SulthanMuhammed-vs2ck vivaramillathavarkku manassilakilla...

  • @unbiased2023
    @unbiased2023 5 лет назад +107

    ഇതൊക്കെ കാണുമ്പോൾ ആണ് ടിപിയെ നഷ്ടമായതിൽ വിഷമം . നേരിട്ടറിയില്ലെങ്കിലും ടിപിയെ വല്ലാതെ ബഹുമാനിക്കുന്നു .

  • @shaijuorshai3984
    @shaijuorshai3984 5 лет назад +318

    ശ്രീമതി രമ പറഞ്ഞത് അത്രയും ശരിയായ കാര്യമാണ്..

  • @abcdmedia7276
    @abcdmedia7276 5 лет назад +357

    അടിച്ചു റഹീമിന്റെ അണ്ണാക്കിൽ കൊടുത്തു......
    Well said രമ

  • @jabirmp7835
    @jabirmp7835 5 лет назад +214

    സഖാക്കൾക്ക് ജനാധിപത്യം എന്താണ് എന്ന് പഠിപ്പിച്ചു കൊടുത്ത രമ ചേച്ചിക്ക് അഭിവാദ്യങ്ങൾ

  • @sreerajkakkat4721
    @sreerajkakkat4721 5 лет назад +51

    തീ പോലെ തീക്ഷ്ണമായ വാക്കുകൾ 🔥

  • @manikandanpattambip8599
    @manikandanpattambip8599 5 лет назад +470

    ആ സത്രിയുടെ മുന്നിൽ എങ്ങനെ ഞെളിഞ്ഞ് ഇരുന്ന് സംസാരിക്കാൻ നിനക്ക് കഴിയുന്നു ചേറ്റ റഹി മേ ..

  • @tks7779
    @tks7779 5 лет назад +117

    ഒന്ന് ഉറപ്പായി, കേരളത്തിലെ പോരാട്ടം വടകരയിൽ ആകും ennu, ഇന്നലെ വരെ ജയരാജൻ ഈസി ആയി ജയിക്കും എന്ന് പറഞ്ഞവർ ഇന്ന് വായും പൊളിച്ചു ഇരിക്കുവാ....

  • @athulyaachu8015
    @athulyaachu8015 5 лет назад +555

    റഹീം നിന്‍റെ മുഖത്ത് കിട്ടിയത് അടി അല്ലാ തുപ്പാണ്

    • @vince_4u
      @vince_4u 5 лет назад +7

      Athulya Achu 👍👍

    • @raicheljacob5837
      @raicheljacob5837 5 лет назад +5

      Yes

    • @reshmak5177
      @reshmak5177 5 лет назад +7

      Athulya Achu i used to spit on my tv wen i see this guy and that shamseer.. sathyam

    • @aravindvellamelsukumaran2992
      @aravindvellamelsukumaran2992 5 лет назад

      Redeem nte marupadi kelkkuu....

    • @athulyaachu8015
      @athulyaachu8015 5 лет назад +7

      ഞൃയികരണ തൊഴിലാളികള്‍ ആണ് ഇ പാര്‍ട്ടിയുടെ ശാപം

  • @shefeelveliyancode9041
    @shefeelveliyancode9041 5 лет назад +67

    വടകരക്ക് ഒരു പുത്തൻ സാരഥി Kമുരളിധരന് വിജയാശംസകൾ

  • @ashrafthottappayi3873
    @ashrafthottappayi3873 5 лет назад +164

    എന്ത് കൊണ്ടാണ് ചന്ദ്ര ശേഖരനെ വെട്ടിയത് ആശയത്തെ ആശയം കൊണ്ട് നേരിടാൻ ആശയ ദാരിദ്രം ഉള്ളത് കൊണ്ടാണ് കൊണ്ടാണ് ചന്ദ്ര ശേഖരൻ തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ നിങ്ങൾക് കഴിയണം എന്നാൽ ഒരു പക്ഷെ അദ്ദേഹം പാർട്ടിയിലേക്ക്‌ തന്നെ മടങ്ങി വന്നേക്കാമായിരുന്നു കത്തി കൊണ്ടല്ല കണക്കു തീർക്കേണ്ടത്
    അപ്പോൾ നിങ്ങളുടെ ലക്ഷ്യം വേറെയാണ് റഹിം

    • @Shaji4882
      @Shaji4882 5 лет назад +2

      Your opinion is correct....CPM didn't know much about that .... silencing by killing.... poor...

  • @midhun3192
    @midhun3192 5 лет назад +102

    Ithokke trending il varanam. Super reply👌. Nyayeekarana thozhilali rahim.

  • @sreehariv.v9038
    @sreehariv.v9038 5 лет назад +103

    രമ പറഞ്ഞത് 200/. സത്യം

  • @noushadhamza971
    @noushadhamza971 5 лет назад +113

    റഹീമിന്റെ അടപ്പ്‌ ഊരിപ്പോയി...😜😜👍🏻👍🏻

  • @musthafakolathur
    @musthafakolathur 5 лет назад +191

    ഇവനും ,അഖിലേന്ത്യ അമീർ റിയാസിനും ഇങ്ങനെ കിളി പോയി ഇരിക്കാനാണ് വിധി...,

  • @subairmuhammed7632
    @subairmuhammed7632 5 лет назад +75

    ര മേച്ചി ശെരിക്കും കണ്ണ് നിറഞ്ഞു പോയി
    😢😢😢😢 ..എണിച്ചു പോടാ ലുട്ടാപ്പി നിനക്കു മറുപടിയുണ്ടായിരുന്നോ
    ആ പാവം സാധു സ്ത്രീയുടെ ചോദ്യങ്ങൾക്ക്..
    കെ കെ രമ .ബിഗ് സലൂട്ട്.. റഹീമിന്റെ മുഖത്തു നോക്കി ആർജവത്തോടെ കാര്യങ്ങൾ പറഞ്ഞതിനു..!!

    • @lightsidemedia9861
      @lightsidemedia9861 5 лет назад

      മുഖത്തു നോക്കിയല്ല ക്യാമറ നോക്കിയാണ്

  • @binumakkar2497
    @binumakkar2497 5 лет назад +37

    രമ ചേച്ചി എന്ന് വിളിച്ചുകൊണ്ട് പറയട്ടെ.. ഇത് മതി മുരളീധരൻ സർ ജയിക്കാൻ വളരെ സന്തോഷം തോന്നുന്നു.

  • @Babu-ck5rs
    @Babu-ck5rs 5 лет назад +123

    പാവം റഹീം സമാധാനമായി

  • @stephencj5085
    @stephencj5085 5 лет назад +81

    Rema super ....

  • @skmurali8653
    @skmurali8653 5 лет назад +148

    No need reply to rahim,shame on cpm.feel pity on cpm.big salute to rema

  • @shihabkalladi
    @shihabkalladi 5 лет назад +291

    അല്ലേലും കേന്ദ്രത്തിൽ പോയി LDF എന്ത് ചെയ്യാനാ

    • @shijesh285
      @shijesh285 5 лет назад +10

      Shihabudheen kalladi ബിജെപിയ്യിൽ പോവില്ലാ എന്ന് ഉറപ്പുണ്ട്

    • @libinloveshore4969
      @libinloveshore4969 5 лет назад +4

      പുറത്തിരുന്നു മണ്ണപ്പം ചുട്ടു കളിക്കും...😂😂

    • @mujeebpuvathur3659
      @mujeebpuvathur3659 5 лет назад

      മുൻപ് പോയവരോട് ഒന്ന് ചോതിക്ക് അപ്പോൾ അറിയാം എന്തിനാണെന്ന്

    • @noushadnoushunoushadnoushu1967
      @noushadnoushunoushadnoushu1967 5 лет назад +1

      Kalyanatinu povula

    • @abdulhakkim6040
      @abdulhakkim6040 5 лет назад +3

      അവിടെ പോയി തല വെട്ടാലോ

  • @zorro9838
    @zorro9838 5 лет назад +100

    Salute k k rama

  • @musthafafasial4452
    @musthafafasial4452 5 лет назад +63

    മന്ദൻ റഹിമിന് ഓടാനും വയ്യ ഇരിക്കാനും വയ്യ

  • @hamzakuniyil5495
    @hamzakuniyil5495 5 лет назад +116

    കൽക്കത്തയിൽ കോൺഗ്രസിൻറെ പിന്നാലെ നടക്കുന്നത് വ്യതിയാനം അല്ലെ റഹീമെ

  • @sreejithc3304
    @sreejithc3304 5 лет назад +25

    ഇപ്പഴാണ് രമ
    "സഖാവ് :രമ "
    ആയത്

  • @dawndavidn3203
    @dawndavidn3203 5 лет назад +111

    Proud of you Rama madam.. Njnglk parayn pattathath thanklkk patty.. campusukalil ippo sfi mathre ullu.. baki partykal engane undakan aanu..? Pattye thallana pole Ulla gundakalde adiyum pine police casum

  • @sunilthaikkadsunilthaikkd8132
    @sunilthaikkadsunilthaikkd8132 5 лет назад +72

    സഗാവ് രമയ്ക്ക് അഭിവാദ്യങ്ങൾ

  • @raindrops4623
    @raindrops4623 5 лет назад +23

    ഒറ്റകയ്യൻ ജയരാജൻ കൊലയാളി കൊട്ടേഷൻ പാർട്ടിയുടെ നേതാവ് ഇവനെ തോൽപിക്കണം..

  • @shamzushamz6526
    @shamzushamz6526 5 лет назад +43

    Run Raheem Run.....

  • @aslamt.h8551
    @aslamt.h8551 5 лет назад +3

    റഹീം ചിരിച്ചോ ചിരിച്ചോ
    .. ജയൻരാജൻ ചേട്ടൻ തോറ്റു എന്ന് അറിയുന്നവരെ ചിരിക്കാൻ സമയമുണ്ട് 👊👊👊👊👊

  • @sajinm7148
    @sajinm7148 5 лет назад +120

    Rama janagal ningalkoppamanu, satyam jaikkum👍🏻

    • @radhagopaldath6332
      @radhagopaldath6332 5 лет назад +4

      Rahim വിജയൻറ് തിന്നു ജീവിക്കുന്നവൻ

    • @nizark9705
      @nizark9705 5 лет назад +2

      Shreeamthi Rama parayunnath manassil thattiyanu...oru thengalode...

  • @nkr7359
    @nkr7359 5 лет назад +49

    Jai Rama.....

  • @abdulkhadervilakeeri3771
    @abdulkhadervilakeeri3771 5 лет назад +4

    സാധരണ ജനത്തിന്റെ support നിങ്ങളോടൊപ്പം ..Kk rama hats off..👍👍

  • @rasheedpc640
    @rasheedpc640 5 лет назад +43

    ആ മാക്രി റഹീമിനു ഇത്തിരി ബോഞ്ചി വെള്ളം കൊടുക്ക്‌ വിനൂ

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 5 лет назад +91

    ഹ ഹ ഹ ഈ പാർട്ടി അഭിപ്രായ സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ അനുവദിച്ചിട്ടുണ്ട് അത് പാർട്ടിക്ക് ഭരണമില്ലാത്തിടത്തോ ശക്തിയില്ലാത്തിടത്തോ മാത്രം കേട്ടോ

  • @jobinjoseph4622
    @jobinjoseph4622 5 лет назад +23

    Polichu

  • @mohammadmashoodna6206
    @mohammadmashoodna6206 5 лет назад +22

    KK Rama.... We all with u...

  • @jeevanjan4086
    @jeevanjan4086 5 лет назад +61

    ഈ രക്ത ദാഹി ശവരാജനെ പരാജയപ്പെടുത്താൻ ആർ എസ് എസ് അല്ല I S S ന്റെ സഹായം വേണമെങ്കിലും സ്വീകരിക്കണം..

  • @rockstaryt3779
    @rockstaryt3779 5 лет назад +40

    ലുട്ടാപ്പി റഹിമിന് മത്സരിക്കാൻ സീറ്റ് കിട്ടാത്തതിനുള്ള കലിപ്പ്

  • @harinedumpurathu564
    @harinedumpurathu564 3 года назад +1

    ചേച്ചി സമ്മതിക്കുന്നു

  • @manikuttankuryedath3934
    @manikuttankuryedath3934 5 лет назад +36

    ആർഎംപി യുഡിഎഫ് സ്പോർട്ട് chaynum

  • @aaradhyasworld1990
    @aaradhyasworld1990 5 лет назад +4

    രമ ജീ,,,,,, തകര്‍പ്പന്‍ ശക്തമായ മറുപടി ബഹുമാനം തോനുന്നു ,,,,,,,,

  • @anzalbinmusthafa
    @anzalbinmusthafa 5 лет назад +16

    ചേച്ചിയെ സ്വന്തന്ത്രയായി വടകരയിൽ നിർത്തണമായിരുന്നു . ആർജവം😍

  • @Lalur001
    @Lalur001 5 лет назад +19

    കൊലപാതക രാഷ്ട്രിയം ഇല്ലാതാകാൻ ആകട്ടെ വടകരയിലെ ഓരോ വോട്ടും.

  • @sreeeragam
    @sreeeragam 5 лет назад +21

    പലരും എന്നോട് ചോദിച്ചിട്ടുണ്ട്..താങ്കളെന്താണ് പാർട്ടിയെ വിമര്ശിക്കുന്നതെന്നു ...
    ചില മറുപടികൾ ഈ വിഡിയോയിലും ഉണ്ട് ...
    ജനാധിപത്യവും സോഷ്യലിസവും പ്രസംഗത്തിൽ അല്ല
    അത് പ്രവൃത്തിയിൽ ആവണമെന്ന നിര്ബന്ധ ബുദ്ധിയോടെ എനിക്ക് വിമർശിക്കാൻ കഴിയുന്നിടത്താണ് അടിമയും ആശയവും തമ്മിലുള്ള വലിയ അന്തരം മുഴച്ചു നിൽക്കുന്നത്

  • @av6373
    @av6373 5 лет назад +22

    പൊട്ടൻ റഹിം ഇരുന്നു വിയർക്കുന്നു. ഹ ഹ ഹ.

  • @jishnunc3683
    @jishnunc3683 5 лет назад +46

    vadakara udf jayikum

  • @Ashp6775
    @Ashp6775 5 лет назад +48

    സഖാവ് റഹീം വടികൊടുത് അടിവാങ്ങണായിരുന്നോ..

  • @manikuttankuryedath3934
    @manikuttankuryedath3934 5 лет назад +77

    CPM നശിച്ച് കഴിഞ്ഞു. പൊട്ടൻ റഹിം കേട്ട് ഐഎളിക്കുന്ന്

  • @lifeforsports5251
    @lifeforsports5251 5 лет назад +12

    Full support rema chechi

  • @ibrahimmanjeshwar6729
    @ibrahimmanjeshwar6729 5 лет назад

    Thanks venu

  • @yahiyakhantp720
    @yahiyakhantp720 5 лет назад +13

    Rama good speech

  • @foxgaming2291
    @foxgaming2291 5 лет назад +11

    Vatakara യ്ക്ക് അറിയാം എന്തിന് RMP കോൺഗ്രസ്സ് നെ support ചെയ്യുന്നു എന്ന്. അത് PJ ക്ക് മേല്‍ ഉള്ള ശക്തമായ തിരിച്ചടി ആയി election result വരുമ്പോൾ നിങ്ങള്‍ക്ക് കാണാം. അന്ന് നിങ്ങൾ മനസ്സിലാക്കും എന്താണ് വടകരയിലെ ജനങ്ങളുടെ വികാരം എന്ന്. അപ്പോൾ കാണാം റഹീമെ ബാക്കി ...

  • @rajeshgokulan6016
    @rajeshgokulan6016 5 лет назад +35

    Vote for muraleedaran

  • @riyasneslaabu7178
    @riyasneslaabu7178 5 лет назад +36

    Rama super

  • @shihasmarakkar201
    @shihasmarakkar201 5 лет назад +48

    Salute for kk rama

  • @myindia9121
    @myindia9121 5 лет назад +34

    വേണു... ദേശാഭിമാനി ഒഴിവാക്കി സംസാരിക്കുക, ബ്രെയിൻ വാഷിംഗ്‌ ന്യൂസ്‌ പേപ്പർ ചവറ്റു കുട്ടയിൽ എറിയുക. Rahim.. താൻ ചോറ് കഴിക്കുന്നവനാണോ.. ഉളുപ് വേണേ. ഉളുപ്.. ഒന്നും പോടോ.. ഉളുപ് ഇല്ലാത്തവർ.... ബുദ്ദി venem. ഗുണ്ടായിസം അല്ലെ തന്റെ പാർട്ടിയുടെ... ജോലി.. phu

    • @rasheedshimmu
      @rasheedshimmu 5 лет назад

      ഓട് തായോളി ഉളുപ്പുള്ള ഒരു തേവടിച്ചിയെ കൊണ്ട് വന്നിരിക്കുന്നു

  • @iamamallu5
    @iamamallu5 5 лет назад +13

    റഹീമിന്റെ കൊലച്ചിരി...

  • @Lens_News
    @Lens_News 5 лет назад

    ശ്രീ വേണു. മാതൃഭൂമി.. അഭിനന്ദനങൾ. ഈ വിലപ്പെട്ട സമയം ഈ ചേച്ചിക്ക് കൊടുത്തതിനു. കലക്കി

  • @AnasKumaramputhur
    @AnasKumaramputhur 5 лет назад +55

    Rahim....
    Pullu vendaaayirunnu😇
    Veruthe vilichu varuthi

  • @aghorasayodhya236
    @aghorasayodhya236 5 лет назад +5

    സഖാവ് രമയ്ക്ക് അഭിവാദ്യങ്ങൾ. അഭിവാദ്യത്തിൻ ചോര പൂക്കൾ നേരുന്നു ചാർത്തുന്നു.
    ഇൻക്വിലാബ് സിന്ദാബാദ്‌✊

  • @Apvlogs7689
    @Apvlogs7689 5 лет назад +3

    ജയരാജൻ കോപ്പ് ജയിക്കില്ല....
    ഞങ്ങടെ മണ്ടലം സമാധാനം ആഗ്രഹിക്കുന്നു...

  • @lovefromhevan7006
    @lovefromhevan7006 5 лет назад

    പൂർണമായും സത്യവും വ്യക്തവും ആയ മറുപടി ശ്രീമതി രമ ചേച്ചി പറഞ്ഞു ... ചേച്ചിക്കു ഒപ്പം ഞാനും ....
    റഹീം എന്നു മനസ്സിൽ ആകും നിങ്ങൾക്കു ഒക്കെ ഇതു ...

  • @saajkuwait
    @saajkuwait 5 лет назад +2

    K k rama u r really a firework. We need u as mla or mp

  • @manojtmanojmanojtmanoj3204
    @manojtmanojmanojtmanoj3204 5 лет назад +83

    റഹീം പറയുന്നത് ശ്രദ്ധിക്കണ്ട ചള്ള് ചെക്ക നാ

  • @amateur_talk_1572
    @amateur_talk_1572 5 лет назад +2

    റഹീമിന്റെ കിളി പോയി
    😂😂😂

  • @safarulla100
    @safarulla100 5 лет назад +8

    ഈ ആഭാസത്തരമാണ് റഹീമെ ബംഗാളിലും തൃപുരയിലും നാമവശേഷമാകാൻ കാരണം. കണ്ട് അറിഞ്ഞില്ലെങ്കിൽ കൊണ്ടറിയണം

  • @abdulkalamkalam
    @abdulkalamkalam 5 лет назад +2

    റഹീമേ, ശ്രീമതി രമയുടെ ഓരോ ചോദ്യങ്ങൾക്കും, നിനക്കും നിന്റെ പാർട്ടിക്കും മറുപടി പറഞ്ഞേ മതിയാകൂ, നീ എന്തേ മറുപടി പറയാതെ കുനിഞ്ഞിരുന്നേ, ഒരു കുടുംബത്തെ അനാഥമാക്കിക്കളഞ്ഞില്ലയോ, ഇതാണോ മാർക്സിസ്റ് പാർട്ടിയുടെ നയം, കുടുബനാഥനെയല്ലേ അരിഞ്ഞു വീഴ്ത്തിയത്, നിങ്ങളോട് ആ പാവം മനുഷ്യൻ എന്ത് തെറ്റാണ് ചെയ്തത്, റഹീമേ നീ ചിന്തിച്ചു നോക്കൂ നിന്റെ കുടുംബത്തിലാണ് സംഭവിച്ചതെങ്കിൽ നിനക്കുണ്ടാകുന്ന വിഷമം എത്രയാണെന്ന്, നീ നിനക്കുവേണ്ടി ജീവിക്കുന്നോ പാർട്ടിക്കുവേണ്ടി ജീവിക്കുന്നോ, ഇതെല്ലാം ദൈവം കാണുന്നുണ്ട്, ആരേയും വെറുതേ വിടില്ല ഉടയതമ്പുരാൻ,

  • @nisamnilamel4289
    @nisamnilamel4289 5 лет назад +7

    രാഷ്ട്രീയത്തിൽ നിലനിൽപ്പ് ഒരു ചെറിയ വിഷയമല്ല, അത് ഒഞ്ചിയത്തായാലും കണ്ണൂരിലായാലും ബംഗാളിലായാലും !!

  • @shiyabetalian
    @shiyabetalian 5 лет назад +2

    രമയുടെതു സത്യമുള്ള വാക്കുകൾ👏

  • @induindus4014
    @induindus4014 5 лет назад +3

    റഹീം...
    നല്ലതുപോലെ വിയർക്കുന്നുണ്ട്‌..
    കഞ്ഞിആണോ വേണ്ടത്
    അതോ സംഭാരമോ...
    അകത്തും പുറത്തും നല്ല ചൂടാ.... 😂😂😂😂😂😂😂😅😅😅😅😅😅

  • @creator7235
    @creator7235 4 года назад +2

    R M P I ക് കട്ട support........ ♥️

  • @annjacob3800
    @annjacob3800 5 лет назад +5

    Rama❤👍

  • @xpresstranslines664
    @xpresstranslines664 5 лет назад

    Superb reply Madam a big salute to you

  • @ManojKumar-sy7id
    @ManojKumar-sy7id 5 лет назад +15

    ഇക്കാലത്തു ഇടതുപക്ഷ നിലപാടുള്ള പാർട്ടി ഉണ്ടോ? എല്ലാവരും മുതലാളി ആവാനുള്ള പരിശ്രമത്തിലാണ്. കമ്യൂണിസം ഏകാധിപത്യ മുതലാളിത്തവും വലതു പക്ഷം ബഹുസ്വര മുതലാളിത്തം എന്ന വിത്യാസമല്ലേ ഉള്ളൂ.

    • @afsal_ch
      @afsal_ch 5 лет назад

      Ponnaniyil athu muthalali partiyaanu

  • @rksss9613
    @rksss9613 5 лет назад

    റഹീമേ വെറുതെയല്ലടാ നിങ്ങടെ പാർട്ടി ഉപ്പ് വെച്ച കലം പോലെ ആയത് എന്ന്...... രമ ചേച്ചിക്ക് ബിഗ് സല്യൂട്ട്..... ജയരാജനെ കണ്ടം വഴി ഓടിക്ക്...... ഞങ്ങളുണ്ട് ഫുൾ സപ്പോർട്ട്.....

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 5 лет назад +2

    Big salut രമചേച്ചി
    റഹീമേ ഇറങ്ങി പോടോ

  • @rajeevnarayanan9891
    @rajeevnarayanan9891 5 лет назад +3

    Rama is correct...Excellent.....

  • @MaheshVijayMS
    @MaheshVijayMS 5 лет назад +2

    റഹിം. എനിക്കെല്ലാമായി തൃപ്തി ആയി 😂😂

  • @hari27roast
    @hari27roast 5 лет назад +2

    Kk Rama chechi full support

  • @thomasmathew5220
    @thomasmathew5220 5 лет назад +24

    Polichu.....Raheeminu kurachu kanji edukkatte...

    • @shajipjohn8957
      @shajipjohn8957 5 лет назад +2

      ഡബിൾ ഹോർസ് കഞ്ഞി ആയാൽ നല്ലതു.

    • @josemm400
      @josemm400 5 лет назад +1

      hihi

    • @johnmathew932
      @johnmathew932 5 лет назад

      Mattayari kanji podiyari kanji

  • @fahadrasheed4931
    @fahadrasheed4931 5 лет назад +32

    Vot 4 udf

  • @abdul.hameed.6906
    @abdul.hameed.6906 5 лет назад

    പൊളിച്ചടുക്കി..സല്ല്യൂട്ട്. കെ.കെ.രമ

  • @faihamedia1164
    @faihamedia1164 5 лет назад +4

    rama chechi.. Well said...

  • @Goodddyyyy
    @Goodddyyyy 5 лет назад +2

    Jai Congress
    Rama mam we will support you...

  • @sajuos3864
    @sajuos3864 5 лет назад +1

    Full episode upload chaithaaal any problem??

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 5 лет назад +5

    support madam RAMA

  • @soorajnandana7477
    @soorajnandana7477 Год назад

    Super K.K.Rama💙💙

  • @noufalkayamkulam8277
    @noufalkayamkulam8277 5 лет назад +1

    രമയുടെ വാക്കുകൾ കേരളജനത കേൾക്കാൻ ബാധ്യസ്ഥരാണ്.

  • @jinujohnson1548
    @jinujohnson1548 5 лет назад +1

    ഇതാണ് യഥാർത്ഥ നവോഥാന ......റഹിം കിളി പോയി........

  • @theagnosticmallu310
    @theagnosticmallu310 5 лет назад +1

    Support kk Rama

  • @hanasatpm
    @hanasatpm 5 лет назад

    Powli 👍

  • @sreejavinod2786
    @sreejavinod2786 5 лет назад

    സത്യം വിജയിക്കണം.. ജനാധിപത്യം സത്യസന്ധമായിരിക്കണം...