'കാഫിർ' വന്ന വഴി; സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു 2 പേർ ഇടത് ഗ്രൂപ്പുകളുടെ അഡ്‌മിൻമാർ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • വടകരയിലെ 'കാഫിർ' സ്ക്രീൻഷോട്ട് വിവാദം; സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു 2 പേർ ഇടത് ഗ്രൂപ്പുകളുടെ അഡ്‌മിൻമാർ
    'Kafir' screenshot controversy in Vadakara; Screenshot shared by 2 admins of left groups

Комментарии • 52

  • @sanalkumars8433
    @sanalkumars8433 28 дней назад +41

    ബർഗീയത തുലയട്ടെ 😜

  • @basheervk3785
    @basheervk3785 27 дней назад +15

    ഒച്ചിന്റെ വേഗത യില്‍ ഇ കേസ് അന്വേഷിക്കുന്ന പോലീസ് നു ബിഗ് സല്യൂട്ട് 🙄🤔💊

  • @user-ih4rh7me4b
    @user-ih4rh7me4b 28 дней назад +26

    ഈ അശ്വിൻ പാഴായി ഒരു SFI നേതാവല്ലേ

  • @hassanjabir8654
    @hassanjabir8654 28 дней назад +18

    Nammal allathe pinne aara sagave😂

  • @abdulgafoorv9522
    @abdulgafoorv9522 27 дней назад +9

    മനുഷ്യനാവണം 😄മനുഷ്യനാവണം 😄

    • @tl-ph1yp
      @tl-ph1yp 26 дней назад

      @@abdulgafoorv9522 athin matham. Upekshikanam

  • @user-sm6mq5bn8x
    @user-sm6mq5bn8x 27 дней назад +3

    ഒറ്റ ദിവസം അന്വേഷിച്ചാൽ കിട്ടുന്നു കേസ്സാണ് ഇത്രയും താമസിപ്പിച്ചതും........--.

  • @sreejeshmm2173
    @sreejeshmm2173 27 дней назад +2

    ഉളുപ്പില്ലാത്ത വർഗ്ഗങ്ങൾ

  • @jasimpc6533
    @jasimpc6533 28 дней назад +12

    കാഫിർ എന്ന അറബി വാക്ക് പലർക്കും എന്താണ് അറിയില്ല എന്നതാണ് സത്യം.സത്യം മൂടിവെക്കുന്നവൻ, കുഴിച്ചിടുന്നവൻ,, വിശ്വസി കാത്തവൻ എന്ന അർത്ഥങ്ങളിൽ അത് സന്ദർഭ ങ്ങൾക്ക് അനുസരിച്ച് മാറും. കുഴിച്ചിടുന്നവൻ എന്ന അർത്ഥത്തിൽ കൃഷിക്കാരൻ എന്ന അർത്ഥത്തിലും ഇത് ഉപയോഗിക്കുന്നുണ്ട്. ചിലർക്ക് അറബി ഭാഷയോടുള്ള അടങ്ങാത്ത വൈരാഗ്യം മൂലം മുസ്ലിo എന്ന ലേബലിൽ ആ ഭാഷയെ വിലയിരുത്തുന്നത്. ത്യാഗം ചെയ്യുക എന്ന അർത്ഥത്തിലുള്ള ജിഹാദിനെ വളച്ചൊടിക്കുന്നതും അറബി ഭാഷയിൽ പ്രാഥമിക മായ വിവരം ഇല്ലാത്തവർ ആണ്. ഹെർബ് എന്ന വാക്ക് ആണ് യുദ്ധം എന്നതിന് അറബിയിൽ ഉപയോഗിക്കുന്നത് എന്ന് പലർക്കും അറിയില്ല.

    • @mynameismaximus3624
      @mynameismaximus3624 28 дней назад +4

      😂

    • @user-qb8vu3on7q
      @user-qb8vu3on7q 28 дней назад +15

      ഏഷ്യൻ പെയ്ന്റ്സ് അപെക്സ് അൾട്ടിമ........😅

    • @mastermittu
      @mastermittu 28 дней назад +3

      ജിഹാദ് എന്ന് പറഞ്ഞു പൊട്ടി തെറിച്ചാൽ, കാഫിർ എന്ന് പറഞ്ഞു കൈ വെട്ടിയാൽ, ഞങൾ ഇങ്ങനെ ഒക്കെ തന്നെ ബിചാരിക്കും... 😂😂😂
      ബേറെ ബ്രാൻഡ് പെയിൻ്റ് നോക്ക് 💊💊💊

    • @jijuj2815
      @jijuj2815 28 дней назад +4

      ശുംഭൻ അഥവാ പ്രകാശം പരത്തുന്നവൻ😂😂😂

    • @evworld8756
      @evworld8756 28 дней назад +2

      താന്‍ ഏത് ലോകത്ത് ആണ് ജീവിക്കുന്നത്.

  • @star8298
    @star8298 28 дней назад +3

    😂 ജനങ്ങൾക്ക്,, മനസിലായ്,,,, മാമന്, ഇപ്പോൾ, മനസിലായ്,, പക്ഷേ, ചോദ്യ,, മാത്രം,, ,, ഇത് Nol കേരളമാണ്, ആരെയും,,,,,😂😂😂

  • @allinonevolgbytitus3038
    @allinonevolgbytitus3038 27 дней назад +1

    എന്തൊക്കെ ആയിരുന്നു ...

  • @sajanthomas1300
    @sajanthomas1300 28 дней назад +6

    പോരാളി അബ്ബാസ് അല്ല പോരാളി ആഭാസ്.........

  • @abdullatheef9128
    @abdullatheef9128 27 дней назад

    പോലീസിന്റ അന്വേഷണം സത്യം പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം 🙏🏾

  • @baldisbold2482
    @baldisbold2482 28 дней назад +1

    Kakka kulichal kokkakumo?

  • @user-im8wi4xb4g
    @user-im8wi4xb4g 27 дней назад +1

    കാഫിർ എന്നാൽ ഒരു സൃഷ്ടാവിനെ നിഷേധിക്കുന്നവൻ എന്നാണ് അർഥം,
    കാഫിർ ങ്ങൾ ആദമിന്റെ മക്കൾ,
    എല്ലാം മനുഷ്യരും സഹോദർ മാർ

    • @falconfurry6432
      @falconfurry6432 27 дней назад

      Kafiriney kolan anu bookil paranjey.

    • @S_udhEe
      @S_udhEe 24 дня назад

      Capsule വന്നല്ലോ

  • @nishadma4822
    @nishadma4822 28 дней назад

    Kerala police 🔥🔥🔥🔥🔥

  • @Heisenberg2K
    @Heisenberg2K 28 дней назад +1

    Oduvil kallan kappalil thanne

  • @releasemovie4886
    @releasemovie4886 27 дней назад +1

    LDF ullup indo.... 😂😂😂

  • @007Sanoop
    @007Sanoop 28 дней назад

    Ee party janichathum nilanilkunnathu nunapracharangaliloode mathram aanu.
    Vargeeyathayude poralikal aayi bahalam vekkukayum samaram cheyyukayum cheyyum, ennittu purakiloode vargeeyatha upayogicha janangale thammiladippichu avasaram undaki upayogikkukayum cheyyunna party.
    Ee avasaram praavarthikam aakan upayogikkunnathu vidhyabyasam illaatha paavangale brainwash cheythu kondum.
    Alasanmarum achadakkam illaathavarum swaartharum adharmam cheyyunnavarkum samoohathil ithilkanni aayi thazhachu valaran pathittandukkal munp muthalku undakiya upaadhi.

  • @johnyv.k3746
    @johnyv.k3746 27 дней назад

    സത്യാനന്തര കാലത്ത് ഇങ്ങനെയൊക്കെ നടക്കുമോ ? സ്വരാജും ഇളയിടം മാഷും രവീന്ദ്രൻ മാഷുമൊക്കെ ജീവിച്ചിരിപ്പുണ്ടോ ആവോ?

  • @ahkthootha8427
    @ahkthootha8427 28 дней назад +3

    എന്ത് ശാസ്ത്രീയ പരിശോധന... മൊബൈൽ ഫോണ് മാറ്റി നൽകിയിട്ടില്ല എന്ന് എന്താണ് ഉറപ്പ്... ഇത്തരം ഗ്രൂപ്പ് ഉടമകളുടെ അടുത്ത് ധാരാളം മുംബൈൽ , ലാപ്പ് ടോപ്പ്, ടാബ്, കമ്ബ്യൂട്ടർ, സിമുകൾ ഉണ്ടാവും... പരിശോധനക്ക് കൊടുക്കുന്നത് ഒന്നും പൊതുവായി ഉപയോഗിക്കുന്നത് വേറെയും ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് മറ്റു പല ഉപകരണങ്ങളും മായിരിക്കും... ഈ കേസോക്കെ തള്ളി പോവും..

  • @3737.
    @3737. 27 дней назад

    Barkiyatha തുലയട്ടെ 🤣😂

  • @hareeshkumarkk90
    @hareeshkumarkk90 27 дней назад

    ഒരു മോശം ആയ കാര്യം ഇതാ ഇവർ പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞവർ അല്ല പ്രതികൾ ഇത് ആർ ഇട്ടു അതാണ് കണ്ട് എത്തേണ്ടത് വരട്ടെ. ഇത് കേട്ടാൽ തോന്നും സിപിഎം കാർ ആണ് ഇത് വിട്ടത് എന്ന്

    • @johnyv.k3746
      @johnyv.k3746 27 дней назад

      ഇട്ടത് ആരാണെന്നും അതിൻറെ ഉദ്ദേശം എന്തായിരുന്നു എന്നും കേരള സമൂഹം ഒരു നിഗമനത്തിലെത്തിയിരുന്നു. അതായത് കൊലയാളികളുടെ വണ്ടിയിൽ മാഷാ അള്ളാ സ്റ്റിക്കർ പതിക്കുന്നവർ തന്നെ ആവും എന്ന്. അത് ശരിവെക്കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്.

  • @S_udhEe
    @S_udhEe 24 дня назад

    😂

  • @EssAar80
    @EssAar80 27 дней назад

    ഒരു സുടാപ്പിയേയും, കമ്മിയയേയും പേരിനു പോലും ഇവിടെ കാണുന്നില്ലല്ലോ

  • @ayushgeeth4426
    @ayushgeeth4426 28 дней назад

    Pottanmar

  • @mammoottyt3052
    @mammoottyt3052 28 дней назад +4

    പണി പാളി മക്കളെ ldf

  • @heartofmalabar1398
    @heartofmalabar1398 27 дней назад

    ആ പോലീസുകാരൻ സർവീസിൻ ഇപ്പോൾ ഉണ്ടോ