സന്തോഷ നിമിഷങ്ങൾ കുടുബത്തോടോപ്പം❤️

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1,5 тыс.

  • @jsneethuzz5035
    @jsneethuzz5035 4 года назад +115

    സൂര്യഅമ്മ I❤️U so much എനിക്ക് ഒരുപാട് ഇഷ്ടാണ് അമ്മയെ. എന്ന pin ചെയ്യുമോ plzz

    • @suryaishaan5224
      @suryaishaan5224  4 года назад +11

      ❤️❤️❤️❤️

    • @jsneethuzz5035
      @jsneethuzz5035 4 года назад +2

      I love u ammakutty 😘😘😘😘

    • @jsneethuzz5035
      @jsneethuzz5035 4 года назад +1

      മനസിലായില്ല

    • @suryaishaan5224
      @suryaishaan5224  4 года назад +1

      @Sreelakshmi Akhil Surya ishaan

    • @chinnuchinnu2448
      @chinnuchinnu2448 4 года назад +1

      Deepthi chechide marriage kazhijo..??
      Seema chechine kandilalooo vannile

  • @HealthRoutesByDeepaBijuYoyaki
    @HealthRoutesByDeepaBijuYoyaki 4 года назад +91

    സൂര്യമ്മാ സുന്ദരി ആയിരിക്കുന്നു, പൂവാലനെ പുറത്ത് കറങ്ങാൻ വീട്ടിരിക്കുവാണോ, എല്ലാവരുടെയും സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു 🥰🥰

  • @aness2581
    @aness2581 4 года назад +12

    അകറ്റി നിർത്തുന്നവരെ ഒരുമിച്ചു നിൽക്കാൻ നിങ്ങൾ കാണിക്കുന്ന സ്നേഹം......അതിന് ഒരു ബിഗ് സല്യൂട്ട്

  • @MYMOGRAL
    @MYMOGRAL 4 года назад +78

    എന്നെന്നും
    സന്തോഷമായിരിക്കാൻ
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. 😍😍❣️

  • @yadilyarabbhi3998
    @yadilyarabbhi3998 4 года назад +15

    Gift of allah അൽഹംദുലില്ലാഹ് ദൈവത്തിന്റെ പ്രഗാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും

  • @sreevidhyaprasanth812
    @sreevidhyaprasanth812 4 года назад +6

    ബഹുമാനവും സ്നേഹവും ആണ് ചേച്ചി നിങ്ങലോടു 😘😘

  • @kichu4krishnendhu178
    @kichu4krishnendhu178 4 года назад

    നിങ്ങളുടെ ഈ സൗന്ദര്യവും ഈ ഒത്തൊരുമയും കാണുംമ്പോ ശെരിരിക്കും അസൂയ തോന്നുവ നിങ്ങളെ ഒക്കെ വളരെയധികം respect ചെയ്യുന്നു

  • @sojip.v4275
    @sojip.v4275 4 года назад +10

    Surya സന്തോഷം അല്ലെ. എന്തൊരു ഹാപ്പിയാ നിങ്ങൾ എല്ലാവരും. അത് കാണുമ്പോൾ മനസ്‌ നിറയും. ദൈവം അനുഗ്രഹിക്കട്ടെ. ഇഷാൻ്റെ പൂവാലൻ സൂപ്പറായി.

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 года назад

    Vlog തുടങ്ങിയപ്പോൾ തന്നെ സൂര്യാമ്മ ടെ High voltage ചിരി ..... ഹരിണിച്ചേച്ചിടെയും ദയ ചേച്ചിടേയും ചിരിയും...... ഒരു രക്ഷേംമില്ല... നന്ദിനി ചേച്ചി ഇഷ്ടം....... അനന്യ ചേച്ചി ഒരു പാട് ഇഷ്ടം.......🤩🤩🥰🥰😘😘😘😘😁 ഇഷാനിക്ക മ്മടെ മുത്താണ്......🤩🤩🥰 രജ്ഞുമ്മ🤩🤩🥰

  • @LetmetalkVlogs02
    @LetmetalkVlogs02 4 года назад +23

    സുര്യമ്മാ ഞാൻ ആദ്യമായിട്ടണ് കമന്റ്‌ ഇടുന്നത് എല്ലാരുടേം നെറ്റിയിൽ എന്താണ് സിന്ദൂരം കല്യാണം കഴിക്കുമ്പോൾ അല്ലെ ഇടാറു.. എല്ലാരുടേം നെറ്റിയിൽ കണ്ടത്കൊണ്ട് ചോദിച്ചതാ ജൽസ എന്നാൽ എന്താണ് പറഞ്ഞു തരുമോ എല്ലാരും ആയുസും ആരോഗ്യത്തോടെ ഇരിക്കട്ടെ

    • @suryaishaan5224
      @suryaishaan5224  4 года назад +21

      ചടങ്ങിന്റെ ഭാഗമാണ് സിന്ദൂരം തെടുന്നത് ജൻസയെ കുറിച്ച് ഒരു വിഡിയോ ഇടാം❤️❤️

    • @9aashlybiju665
      @9aashlybiju665 4 года назад +1

      സൂര്യമ്മ 💗

    • @LetmetalkVlogs02
      @LetmetalkVlogs02 4 года назад

      @@suryaishaan5224 replay thannathinu orupadu santhosham

  • @shihabnizami9392
    @shihabnizami9392 4 года назад

    കൊള്ളാം ഒത്തിരി സന്തോഷം നിങ്ങളുടെ സന്തോഷമാണ് എന്റെ സന്തോഷം ഈ സന്തോഷം ദൈവം നിലനിർത്തിത്തരട്ടെ

  • @rakhip2968
    @rakhip2968 4 года назад +12

    ഉറങ്ങാൻ പോവായിരുന്നു... ഇനി ഏതായാലും മുഴുവൻ കണ്ടിട്ട് പോകാം... suryaamaa ഇഷ്ട്ടം 😍😍😊😊🥰🥰

  • @neethuvinesh5331
    @neethuvinesh5331 4 года назад

    സൂര്യ ചേച്ചി പക്കാ ഒരു വീട്ടമ്മ ആയിലെ. എന്ത് രസ സംസാരം കേൾക്കാൻ. Happy ആയി ഇരിക്കു ചേച്ചി. God bless u🥰🥰🥰🥰🥰

  • @bestofthebest2656
    @bestofthebest2656 4 года назад +12

    ഒരിക്കൽ എല്ലാവരും കൂടി ഒതുക്കി മൂലയ്ക്ക് ഇരുത്തി അവരോടൊക്കെ പൊരുതി ജീവിച്ചു ഇന്ന് എല്ലാവര്ക്കും ഇടയിൽ ജീവിക്കാൻ പഠിച്ചു ഇ ലോകത്ത് ഒരു സ്ഥാനം നേടി എടുത്തു. അതു തന്നെ വേണ്ടത്. God bless you

  • @agnessjoseph8475
    @agnessjoseph8475 4 года назад +2

    ഒരുപാട് സന്തോഷം ചേച്ചി... ദൈവം നിങ്ങളുടെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤️

  • @AshaRani-mz1wz
    @AshaRani-mz1wz 4 года назад +3

    So happy to see you such overwhelmed mood. Stay blessed always 🥰💘🥰

  • @amruthamanikkuttan5538
    @amruthamanikkuttan5538 4 года назад +1

    മഹാരാജാസ് കോളേജിൽ ഞങ്ങൾ ഒരേ ക്ലാസ്സിൽ ആണ് ഞാനും ദയയും. കൊറോണ കാരണം ഇതൊക്കെ മിസ്സ്‌ ആയിപ്പോയി.. ഇപ്പൊ കണ്ടതിൽ വളരെ സന്തോഷം... 😍😍😍എല്ലാവരും ഹാപ്പി ആയി ഇരിയ്ക്കു 😘😘

  • @sureshprabhakaran2643
    @sureshprabhakaran2643 4 года назад +22

    സൂര്യ ഇന്ന് ഭയങ്കര സുന്ദരിയാണ്
    സന്തോഷം
    നിങ്ങൾക്ക് എല്ലാ പെർക്കും വേണ്ടി പ്രാർത്ഥിക്കാം

  • @gingarcandy6018
    @gingarcandy6018 4 года назад

    Hi ചേച്ചി .,എനിക്ക് നിങ്ങളോട് വല്യ സ്നേഹമാണ് .നിങ്ങളെ വല്യ ബഹുമാനവും ആണ് .എല്ലാവിധ ആയുരാരോഗ്യ സൗഭാഗ്യവും ഉണ്ടാവട്ടെ എന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു .ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @nixonandsons7418
    @nixonandsons7418 4 года назад +51

    Transgender cooperation is highly appriciated.Good night.

  • @sruthisvlog5474
    @sruthisvlog5474 4 года назад

    എല്ലാവരും ഒരേ മനസ്വടെ കാണുബോൾ തന്നെ സന്തോഷം തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ, 😍

  • @adeebahussain9698
    @adeebahussain9698 4 года назад +10

    എല്ലാവരെയും അള്ളാഹു അനുഹ്രഹിക്കട്ടെ ആമീൻ

  • @aginaprakash
    @aginaprakash 4 года назад

    ഒരു interview ആവശ്യത്തിന് last week ഞാൻ രഞ്ജുമ്മയുടെ വീട്ടിൽ വന്നിരുന്നു. അന്ന് കുറച്ചുപേരെ ഒക്കെ പരിചയപ്പെടാനും കുറച്ചു time ആ ചേച്ചിമാരുടെ കൂടെ ചിലവഴിക്കാനും പറ്റി. ഒരു വിഷമം മാത്രേ ഒള്ളു രഞ്ജുമ്മേനെ അന്ന് കാണാൻ കഴിഞ്ഞില്ല. എങ്കിലും ഇപ്പോളും ഒരു ആഗ്രഹം ഒണ്ട് നിങ്ങളുടെ എല്ലാരുടേം കൂടെ ഒരു day spend ചെയ്യണം എന്ന് എന്നെങ്കിലും നടക്കുമെന്ന പ്രതീക്ഷയില ഇപ്പോൾ ഞാൻ. Seriously u guys are awesome😍😍

  • @meeraraj4454
    @meeraraj4454 4 года назад +13

    എന്തൊരു സന്തോഷം ഭഗവാൻ എന്നും ഈ സന്തോഷം നിലനിർത്തട്ടെ

  • @sashipp6891
    @sashipp6891 3 года назад +1

    suryamma othiri sathosham egine ellavarunde mukkathu sathosham kadapol enik ethra sagdam vannalum njan suryammte video kanu apol njan orupadu happy akkum

  • @lovepeacesmile7030
    @lovepeacesmile7030 4 года назад +24

    എല്ലാരേയും കണ്ടപ്പോൾ സന്തോഷം..എന്നാൽ ഈ COVID ഉള്ളപ്പോൾ ഇത്ര ആൾക്കാര് കൂടുന്നത് ഒരിക്കലും നല്ലതല്ല

  • @pramilashanker2043
    @pramilashanker2043 4 года назад

    Ningaleppole janicha mathiyayirunnu.ethra santhoshamayitta jeevikkunnath.ee santhosham neendu nilkkatte.god bless you all dears.pinne Ananya sooper attitude. Keep it up..❤️❤️

  • @parvathysanthosh5379
    @parvathysanthosh5379 4 года назад +137

    സൂര്യ അമ്മ 😍😍ആദ്യമായിട്ട ഫസ്റ്റ് കമന്റ്‌ ഇടുന്നത്. അമ്മയെ കണ്ടത്തിൽ സന്തോഷം 😍😘😘 അമ്മ ഇന്ന് ഒരുപാട് സുന്ദരി ആയിട്ടുണ്ട് 😍😍😍😍. Love you അമ്മ ❤️❤️❤️

  • @unni7482
    @unni7482 4 года назад +1

    എല്ലാവരും എന്നും സന്തോഷമായിരിക്കട്ടെ .....

  • @aryalibin8206
    @aryalibin8206 4 года назад +3

    നല്ല രസം undayirunnu... എല്ലാരും supr.... ഒത്തിരി ഇഷ്ടം തോന്നി എല്ലാരോടും

  • @aparnaaparna7897
    @aparnaaparna7897 4 года назад

    Ningale okke kanumbol sathyathil valiya santhosham und. Njan adhyamayitta ee chanal kanunnathu appol thanne subscripe cheithu . Ningal sathyathil adipoli anu., 😘😘😘

  • @haijarap6145
    @haijarap6145 4 года назад +38

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത് ഒത്തിരി ഇഷ്ടപ്പെട്ടു ഒരു ഹായ് tharumo

  • @restartyourcareer9453
    @restartyourcareer9453 4 года назад +1

    സ്നേഹമുള്ള കുടുംബം 🥰

  • @deensworld7627
    @deensworld7627 4 года назад +37

    ഹായ് സൂര്യമ്മ, എന്നും ഇത് പോലെ സന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു. എല്ലാരും സുന്ദരികൾ ആയിട്ടുണ്ട്. പിന്നെ രെഞ്ചുമ്മയെ കണ്ടില്ലല്ലോ. ഒരു സന്തോഷം കൂടെ അമ്മയുമായി പങ്ക് വെക്കാൻ ആഗ്രഹിക്കുന്നു, കുറച്ചു മാസം കൂടെ കഴിഞ്ഞാൽ ഒരു കുഞ്ഞു അതിഥി കൂടെ വരും. അമ്മയുടെ പ്രാര്ഥനകകളിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തുമല്ലോ.... luv u amma.. 😘😘😘

    • @suryaishaan5224
      @suryaishaan5224  4 года назад

      ❤️❤️❤️❤️❤️🙏🙏🙏🙏🙏

    • @suryaishaan5224
      @suryaishaan5224  4 года назад

      എന്നു പ്രർഥന കൂടെ കാണുംdivya

    • @deensworld7627
      @deensworld7627 4 года назад

      @@suryaishaan5224 thank you Amma 😘😘😘

    • @ayishumma7261
      @ayishumma7261 4 года назад

      Ranjuma avde ind ahh cake cut aakkana timil avde eirikkunnund😍

    • @ffmggamer9974
      @ffmggamer9974 4 года назад

      @@suryaishaan5224 o

  • @nidhafathima1079
    @nidhafathima1079 4 года назад +1

    Soory checheende aarathikayaa njaan ningale family yile ellarkum oru thanalaanu chechee❤️❤️❤️ ishaanikkanodum Deepthi kalyaniyodum ende anweshanam parayane🥰🥰🥰

  • @samseerbava6673
    @samseerbava6673 4 года назад +15

    ജീവിതത്തിൽ ഇതു പോലെ സന്തോഷം ഞാനും പങ്ക് വെക്കാം happy 👍👍👍👍👍♥️♥️♥️

  • @greeshmashaji7630
    @greeshmashaji7630 4 года назад

    First time aan chechide video kaanunnath adipoli aayittund... Ningalude attitude poliyaan.. njngal chechine respect cheyyunnu....,❤️❤️❤️❤️

  • @sumas5931
    @sumas5931 4 года назад +7

    സൂര്യ ചേച്ചി സുന്ദരിആയിട്ട്ഉണ്ട്

  • @salihmoonniyur9685
    @salihmoonniyur9685 4 года назад +1

    എല്ലാരും സാരിയിൽ പൊളിച്ചല്ലോ 🔥🔥👍👍👍👍🤲🙏

  • @babitha__ammuz8423
    @babitha__ammuz8423 4 года назад +3

    സൂര്യ അമ്മ ❤️❤️🔥

  • @sreelakshmivcsree6689
    @sreelakshmivcsree6689 4 года назад

    Ammamaarude ee santhosham ennum nilanilkkatte🥰💖💖

  • @bins..bibiya
    @bins..bibiya 4 года назад +10

    സൂര്യ അമ്മ ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ🤗🤗🤗🤗

  • @akshayaaajith6617
    @akshayaaajith6617 4 года назад

    അനു ചേച്ചി ഇന്ന് നല്ല സുന്ദരി ആയിരിക്കുന്നു...

  • @sumithaps1684
    @sumithaps1684 4 года назад +24

    ചേച്ചി സൂപ്പർ ഞാൻ എല്ലാ വീഡിയോ കാണും എല്ലാം സൂപ്പർ ആണ്.. ♥️♥️♥️♥️

  • @indrasena578
    @indrasena578 3 года назад

    soorya chechiye neritt kanan enik orupaad aagrahamund.chechi ennum santhoshamayi erikanam

  • @zamanzworld7593
    @zamanzworld7593 4 года назад +14

    സൂര്യമ്മ ഇഷ്ടം 😍😍😍

  • @ramakrishnanrama8576
    @ramakrishnanrama8576 4 года назад

    സൂര്യ ചേച്ചി..
    ചേചിടെയും രഞ്ജു രഞ്ജിമാർ ചേച്ചി
    അങ്ങനെ എല്ലാവരുടെയും സ്നേഹത്തിനു മുമ്പിൽ പറയാനില്ല
    Good blees ഓൾ family

  • @binoisworld9471
    @binoisworld9471 4 года назад +10

    ഞാൻ നിങ്ങളുടെ വീഡിയോ ഫസ്റ്റ് ടൈം ആണ് കാണുന്നത്. വളരെ ഇഷ്ട്ടമായി.

  • @jayanthyvenu4362
    @jayanthyvenu4362 4 года назад

    Suryaamma...ithu ente first comment aanu....nigale okey ethra santhoshathil kandappol manasinu oru sugam....ellavarum ennum ithupole santhoshamayi irikkan daivam anugrahikkatte....

  • @MyMothersFamilyKitchen
    @MyMothersFamilyKitchen 4 года назад +10

    ഉറപ്പായിട്ടും സുര്യാമ്മ തിർത്ഥ ചേച്ചിയ്ക്ക് Full support

    • @suryaishaan5224
      @suryaishaan5224  4 года назад

      ❤️❤️❤️❤️❤️

    • @shahinazulquer4869
      @shahinazulquer4869 4 года назад

      @@suryaishaan5224 iip8P⁸p8lil⁸98777and

    • @yaseedp9060
      @yaseedp9060 4 года назад

      @@suryaishaan5224 surya amma നാ enik ഒത്തിരി ഇഷ്ടം ann ente amma നാ പോലെ enik oru ആഗ്രഹം ann ഉള്ളത് ഒരിക്കൽ എങ്കിലും enik ammana കാണണം

    • @yaseedp9060
      @yaseedp9060 4 года назад

      @@suryaishaan5224 surya amma നാ enik ഒത്തിരി ഇഷ്ടം ann ente amma നാ പോലെ enik oru ആഗ്രഹം ann ഉള്ളത് ഒരിക്കൽ എങ്കിലും enik ammana കാണണം

    • @gokulnath97
      @gokulnath97 4 года назад

      ഹായ് സൂര്യമമ്മ എനിക്ക് അമ്മേനെ ഒരുപാട് ഇഷ്ടം മാണ് ഒരിക്കൽ എനിക്ക് ഒരിക്കൽ യെങ്കിലും കാണണംഎന്ന് ഉണ്ട്‌

  • @kuwser483
    @kuwser483 4 года назад +1

    എനിക്ക് ഒരു പാട് ഇഷ്ടമാണ് സൂര്യയെ 1 like you

  • @izzusvlog7844
    @izzusvlog7844 4 года назад +11

    സൂര്യ ചേച്ചി & hasഅടിപൊളി....😍😍😍
    കൊറോണക്കാലം കഴിയട്ടെ...
    വന്നാൽ ഒരു ഇന്റർവ്യൂ തരുമോ ഞങ്ങൾക്ക്....
    ഒരു ഹായ് കൂടെ തന്നേക്ക് ഞങ്ങൾക്ക് .......

  • @shareefqatarqatar2729
    @shareefqatarqatar2729 4 года назад

    അടിപൊളി തന്നെ അടിപൊളി എല്ലാം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏👍👍👍👍👍👍👍

  • @neenumc4940
    @neenumc4940 4 года назад +59

    അനന്യ യെ എനിക്ക് നല്ല ഇഷ്ടാണ് എന്തൊരു എനർജിയാ ചേച്ചിക്ക് എന്റെ അന്വേഷണo പറയണെ സൂര്യാമ്മ.....

  • @anunandhusworld3463
    @anunandhusworld3463 4 года назад

    Suryammaa nighal orupadu baghyavathi anu e janamam kittiyathil love u

  • @ummuzzworld
    @ummuzzworld 4 года назад +28

    ട്രാൻസ്‌ജെന്റർ സമൂഹത്തിൽ ജീവിക്കുന്നവരെ ഒരു യാത്ര പോകുമ്പോ ആണ് ആദ്യമായി ഞാൻ കാണുന്നത് അന്ന് റോഡിൽ വണ്ടികൾ എല്ലാം സൈഡ് നിർത്തി അപ്പൊ കുറച്ചു സ്ത്രീ വേഷത്തിൽ കുറച്ചു പേര് റോഡ് ക്രോസ് ചെയ്യുന്നത് ശ്രദ്ധിച്ചു. അപ്പൊ അവിടെ ഉള്ള ആളുകൾ എല്ലാവരും ചിരിക്കുന്നതും കളിയാക്കി എന്തെക്കെയോ പറയുന്നുമുണ്ട് ബട്ട്‌ അപ്പോഴും എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല എന്തിനാ ഇവരൊക്കെ ആളുകൾ കളിയാക്കുന്നത് ഇവർ സാധാ മനുഷ്യർ അല്ലെ ഇവർക്ക് എന്താ കുഴപ്പം എന്നൊക്കെ ചിന്തിച്ചു ഒത്തിരി സങ്കടായി മറ്റുള്ളവർ അവരെ കളിയാക്കുന്നതൊക്കെ കണ്ടപ്പോ അങ്ങനെ ഞാൻ എനിക്ക് ട്രാൻസ്‌ജെന്റർ എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയണം താല്പര്യം ആയി എന്താണ് പ്ര തേകമായി ഈ സമൂഹത്തിൽ ഉള്ളവരോട് ഇങ്ങനെ എല്ലാവരും കാണിക്കുന്നത് എന്ന് തോന്നി അങ്ങനെ എനിക്ക് ഏകദേശം ധാരണ കിട്ടി അപ്പൊ എനിക്ക് തോന്നിയ കാര്യം. ഇവരും മനുഷ്യർ അല്ലെ നമ്മളെ പോലെ വേദനിക്കുന്ന മനസ്സും ഇവർക്കില്ലേ.. എന്നെ വല്ലാണ്ട് ഈ സമൂഹത്തെ എന്നല്ല ഇവരെ പോലെ ഏതു വിഭാഗത്തിൽ ഉള്ളവരെ കാണുമ്പോഴും സങ്കടാ വരാറു. അന്ന് എനിക്ക് മനസ്സിലായ കാര്യം ഇവർ ഇവരുടെ ഐഡന്റിറ്റി സ്വയം തിരഞ്ഞെടുത്തതല്ല. പിന്നെ എന്തിനാണ് സമൂഹം ഇവരെ ഇങ്ങനെ ഒറ്റപ്പെടുത്തുന്നെ എന്ന് ഇപ്പൊ ട്രാൻസ്‌ജെന്റർ എന്നവരുടെ കാര്യം ഓർക്കുമ്പോൾ സങ്കടം വരാറില്ല കാരണം. ഇപ്പൊ എല്ലാവരും ഒന്ന് മെച്ചപ്പെട്ടു സമൂഹം കുറെ അവരെ അംഗീകരിച്ചു എന്നതൊക്കെ കാണുമ്പോ ഒത്തിരി സന്തോഷായി...
    അന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു നിങ്ങളെ പോലുള്ളവരെ ഒന്ന് കാണണം എന്ന്.. ഇന്ന് ഞാൻ ഇഷ്ടപ്പെടുന്ന എന്റെ പ്രിയപ്പെട്ടവരെ പോലെ ഇവരെയും എനിക്ക് ഒരുപാട് ഇഷ്ടമാണ് നേരിൽ കാണാനും ആഗ്രഹം ഉണ്ട് ഇന്ഷാ അല്ലാഹ്. എന്നെങ്കിലും കാണും എന്ന പ്രതീക്ഷയോടെ.....

    • @suryaishaan5224
      @suryaishaan5224  4 года назад +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ വിലയേറിയ വാക്കുകൾക്ക് നന്ദി🙏🙏🙏🙏🙏

    • @aswathyraru535
      @aswathyraru535 4 года назад

      Supr..

  • @ഓലത്തുച്ച്ഓലത്തുച്ച്

    നിങ്ങളെ സന്തോഷം കാണുമ്പോ ഞങ്ങളും Happy യാണ്

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 года назад +33

    അനന്യ ഇന്ന് സൂപ്പർ ആയിട്ടുണ്ട്. Love u suryamma ഇഷാനിക്ക 😍😍😍

  • @hithamurukan1392
    @hithamurukan1392 4 года назад

    സൂര്യമ്മ എല്ലാവരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം എല്ലാവരും ഒരുപാട് സുന്ദരികൾ ആയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @kanmanimohan8957
    @kanmanimohan8957 4 года назад +18

    " പൂവാലൻ " 😃😃 cute ആയിരുന്നു ചേച്ചി പറഞ്ഞത് 😍😍😍

  • @adarshmohan4335
    @adarshmohan4335 4 года назад

    Surya mam . Nice family . Ellavarem kanaan sadichadhil happy . God bless you mam

  • @suryasuryaa8871
    @suryasuryaa8871 4 года назад +11

    എല്ലാവരെയും കാണാൻ ഒന്നിന് ഒന്ന് സുന്ദരി കോതകൾ ആണ്, അമ്മ സഹിതം 😇😇🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭ദീപ്‌തി എന്തൊരു ചില ചില ആണോ 🤣.

  • @sherabanu1286
    @sherabanu1286 4 года назад

    Amma 😘😘😘...
    orupadu ishtamanu ningaleyoke. ee santhosham enum nilanilkate.

  • @yasminahmed8247
    @yasminahmed8247 4 года назад +7

    Surya look so pretty

  • @Abchd123
    @Abchd123 4 года назад

    Kure kaalathinu shesham eppola kannune...orupaad sandhoshamm....kannur daa....all the bst for ur bright future chechiye🥰😍😍😍😍😍

  • @sureshbabusekharan7093
    @sureshbabusekharan7093 4 года назад +4

    After shifting to Ernakulam Surya almost forgot Seema & Srimayi. Hope you will invite them from Trivandrum for your next vlog. And Surya is looking gorgeous

  • @AlminCreatives
    @AlminCreatives 4 года назад

    Suryamma....❤You are so cute in blue saree......💙💙💙💙

  • @mixoff9576
    @mixoff9576 4 года назад +3

    Super

  • @sonusvlog195
    @sonusvlog195 4 года назад

    Suryammaaaaa. Superrr...ellavareyum kandathil othiri santhosham..sundhariyayitund😍

  • @divyaanil1768
    @divyaanil1768 4 года назад +23

    ജൽസ എന്താണ്? എല്ലാവരും സുന്ദരിയായിട്ടുണ്ട്.

    • @jijeshk5264
      @jijeshk5264 4 года назад +11

      Surgery kazhinjitt 90 days kazhinjullaa oru dhivasam

  • @mizpahthoppil2188
    @mizpahthoppil2188 4 года назад

    എല്ലാവരുടേയും കഴുത്തിൽ എന്താ മഞ്ഞ ചരട്.... എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് ഗോഡ് ബ്ലെസ് ബോത്ത്‌......ലവ് യു 🥰🥰🥰🥰🥰😍😍😍😍😍😘😘😘😘

    • @suryaishaan5224
      @suryaishaan5224  4 года назад +1

      പൂജിച്ച് ചരട്

    • @mizpahthoppil2188
      @mizpahthoppil2188 4 года назад

      @@suryaishaan5224 എന്തെകിലും പ്രീത്യകത ഉണ്ടോ അതിനു?

    • @suryaishaan5224
      @suryaishaan5224  4 года назад

      @@mizpahthoppil2188 ഉണ്ട്🙏🙏

    • @mizpahthoppil2188
      @mizpahthoppil2188 4 года назад

      @@suryaishaan5224 വിരോധം ഇല്ലകിൽ അത് ഒന്ന് പറഞ്ഞു തരുമോ?

  • @കേരളീയൻകേരളീയൻ

    സൂര്യ കുട്ടീ... ജൽസ ന്നു പറഞ്ഞാൽ എന്താ

    • @revathyajithh
      @revathyajithh 4 года назад +5

      Avarude surgery kazhinj 1year aakunnath aann thonunnu

  • @ansaansa2950
    @ansaansa2950 4 года назад

    Checheede vedio kanumbol orupad santhosham....ennum ithu pole santhoshathode irikkan daivam anugrahikkatte

  • @zamanworld4915
    @zamanworld4915 4 года назад +27

    Ananye ഇന്നു കാണാൻ ഒരു പ്രതേക രസം undu

  • @unnimayaunnimaya5085
    @unnimayaunnimaya5085 4 года назад

    Ellavarkkum enteyum kudumbathinteyum prarthanayum support um ennum undakum....

  • @aryaharidas3554
    @aryaharidas3554 4 года назад +6

    സൂര്യ ചേച്ചിയേ ഒരുപാട് ഇഷ്ട്ടാണ്❤️

  • @shamnapm1756
    @shamnapm1756 4 года назад

    Suryamma ningal enthu nalla ammayanu realy grt

  • @singerbeats8236
    @singerbeats8236 4 года назад +11

    I love Ananya. She helped me a lot one night when I was totally out of control
    I miss her

  • @anmumontipsandtricks1265
    @anmumontipsandtricks1265 4 года назад

    എല്ലാവരും ഒത്തിരി സുന്ദരികളായിട്ടുണ്ടല്ലോ

  • @praveenaprakash5055
    @praveenaprakash5055 4 года назад +3

    Entho velya istamaaa..... suryamma❤❤❤❤❤❤❤❤

  • @klcouplevlogzz1158
    @klcouplevlogzz1158 4 года назад

    Suryammayeee saariyil kaanan sundari aayittund👌👌😍enikk Valarie ishtaaayiii🥰😘😘love you ammmma😍

  • @anascp5845
    @anascp5845 4 года назад +14

    എന്നും. ഇങ്ങനെ. അടിപൊളിയായി. ജീവിക്കെട്ടെ. ഹായി.ഇഷാൻ.. ഹായ്.സൂര്യ..

  • @mufeedat3794
    @mufeedat3794 4 года назад +1

    Spr aayittundhu saaari cheechimaare

  • @jaseelashafi2939
    @jaseelashafi2939 4 года назад +16

    ദീപ്തി കല്ല്യാണിടെ marriage കഴിഞ്ഞോ.ഒരുപാട് പേര് താലീം സിന്ദൂരോം ഇട്ട്ണ്ടല്ലോ.നിങ്ങടെ ചടങ്ങിന്റെ ഭാഗാണോ.
    എല്ലാരും very cute.i love your community

    • @suryaishaan5224
      @suryaishaan5224  4 года назад +5

      അതെ ചടങ്ങിന്റെ ഭാഗം മാണ്

    • @jaseelashafi2939
      @jaseelashafi2939 4 года назад

      @@suryaishaan5224 ❤

  • @abinachippy2355
    @abinachippy2355 4 года назад

    Njan athiyamnu ee video kanunnathu enthayalum supper innu allavareum kanan i love you negale ellavareum deevam anugrahikkete negale kadapol orupadu sathosham thonni negal ethra happy annu nannayitund onnum parayan ella

  • @ramaniramani3442
    @ramaniramani3442 4 года назад +3

    എനിക്ക് നിങ്ങളുടെ സ്നേഹം കാണുമ്പോൾ അതിശം തോന്നും നിങ്ങളുടെ കൂടെ ഒരു മണിക്കുർ നിങ്ങളുടെ കൂടെ നിൽക്കാൻ ആഗ്രഹം ഉണ്ട്

  • @prakashprakashn5084
    @prakashprakashn5084 4 года назад

    Alavarum super. God bless you surya Chechi.

  • @SivanyaDileep
    @SivanyaDileep 4 года назад +7

    സൂര്യാമ്മ ഇഷാൻ ഇക്കാ രഞ്ജുമ്മ love u alll😘😘😘😘😍😍😍

  • @NeeanuOfficial
    @NeeanuOfficial 4 года назад

    Surya Chechiii.....😍😍😍Sugayitt irikknno....Orupad ishtam aahnu chechiidea ealla videos um....❤❤videosill eallavareayum kanan kayiyunmadhil orupad sandhosham.... 😘😘

  • @jazuslilhappiness5003
    @jazuslilhappiness5003 4 года назад +6

    2:19 suryaaamma.... eni k nerthe thonnunnu ath ishaanka aayrku nnn.. video startingl e avde orupadu ethinotam kandirnu 😀😀.. suryaama and ishaanika.super couples❤️❤️❤️

  • @durgadarsinim1841
    @durgadarsinim1841 4 года назад

    Suryamma kandathil orupad santhosham ningal enth happy anuu.. ennum ingane hapy ayi irikkan sadikkatte

  • @shabnabinu3267
    @shabnabinu3267 4 года назад +22

    സൂര്യ ചേച്ചി നമ്പർ ഒന്ന് തരുമോ ചേച്ചി യെ അത്രക് ഇഷ്ട്ടാണ്

    • @musicaroundu13
      @musicaroundu13 4 года назад

      Yes njaanum ith thanneyaanu chodikkaan vannath......

    • @suli5278
      @suli5278 4 года назад +1

      Njanum

  • @shilkasvlogzzz1999
    @shilkasvlogzzz1999 4 года назад +1

    എല്ലാവരെയും ഒരുപാട് ഇഷ്ടമായി സൂര്യ ചേച്ചി അവരോട് ആശംസകൾ പറയണേ ലവ് യു all 💖💖💖💖💖

  • @ff-tp8mr
    @ff-tp8mr 4 года назад +11

    Renjuma ഇഷ്ടം 😪ഞാൻ ചോദിച്ചു പറയുമോ

  • @funjoywithme4515
    @funjoywithme4515 4 года назад

    Innathe look super chechikuttyyyy😘😘😘😘

  • @limajo8395
    @limajo8395 4 года назад

    Ennum nigal ithupole ellavarkum santhosham undavatte

  • @MyMothersFamilyKitchen
    @MyMothersFamilyKitchen 4 года назад +18

    ഇന്ന് എല്ലാം അമ്മമാരും ഒരുമിച്ച് വന്നു. എൻ്റെ അമ്മ പറഞ്ഞു സൂര്യാമ്മയുടെ സാരി സൂപ്പർ ആണെന്ന് 'ഇഷാൻ ചേട്ടൻ മതിലിനു പുറത്തായി നില്ക്കുന്നു

    • @suryaishaan5224
      @suryaishaan5224  4 года назад +1

      Thanks ❤️❤️❤️❤️❤️❤️❤️

  • @hayuzzworld2964
    @hayuzzworld2964 4 года назад +1

    സൂര്യ മ്മ ഇന്ന് സുന്ദരി ആയിട്ടുണ്ട് ... ഈ സന്തോഷം. ഇന്നും നിലനിൽക്കട്ടെ....

  • @aswathypraveen3592
    @aswathypraveen3592 4 года назад +3

    സൂര്യ ചേച്ചി എപ്പോഴും ഹാപ്പി ആയിരിക്കട്ടെ 😊😊😊

  • @MalluVibes
    @MalluVibes 4 года назад

    സൂര്യ അമ്മ നല്ല വീഡിയോ ആയിരുന്നു എല്ലാവരെയപരിചയപ്പെടുത്തി തന്നു ഇന്ന് സാരിയിൽ നല്ല സുന്ദരി ആയിട്ടുണ്ട്❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️🥰🥰🥰