ബിസിനസ്സിൽ ലാഭം ആണ് രാജാവ് | PROFIT IS THE KING | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നമ്മുടെ എല്ലാം ബിസിനസ്സിൽ ലാഭം ഉണ്ടാകാറുണ്ട്.. അല്ലേ?
    ആ ലാഭത്തിന്റെ ഒരു വിഹിതം നമ്മൾ നല്ല പ്രവർത്തികൾക്കായി മാറ്റിവെക്കാറുമുണ്ട്. The Kingmaker എന്ന നമ്മുടെ സ്ഥാപനവും 2022 ല്‍ നല്ല ലാഭത്തിൽ ആയിരുന്നു... അതിന്റെ ഒരു പങ്ക് നല്ല പ്രവർത്തികൾക്കായി മാറ്റിവെക്കുകയും ചെയ്തു.
    നിങ്ങളുടെ ബിസ്സിനസ്സ് മെച്ചപ്പെടുത്തുവാൻ ഒരു പാട് കാര്യങ്ങൾ ചെയ്യാനുണ്ട് എന്നറിയമായിരുന്നിട്ടും അത് ചെയ്യാൻ കഴിയാതിരിക്കുന്നുവെങ്കിൽ , അതിന്റെ യഥാർത്ഥ കാരണം അറിയാമോ ?
    നിങ്ങളുടെ ബിസ്സിനസ്സ് ഇപ്പോൾ നിൽക്കുന്നിടത്ത് മാത്രമല്ല സംസ്ഥാനം മുഴുവൻ , രാജ്യം മുഴുവൻ , ലോകം മുഴുവൻ വ്യാപിപ്പിക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടും അത് ചെയ്യാതിരിക്കുന്നതിന്റെ യഥാർത്ഥ കാരണം അറിയാമോ ?
    ആഗ്രഹിച്ചതൊക്കെ നേടിയിട്ടും ബിസിനസ്സിൽ നിന്നും മാറി നിന്ന് കുടുംബത്തോടൊപ്പവും , സുഹൃത്തുക്കൾക്കൊപ്പവും സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടിയും വേണ്ടത്ര സമയം ചെലവഴിക്കാൻ കഴിയാത്തതിന്റെ കാരണം അറിയാമോ ?
    ഇതൊക്ക പ്രാവർത്തികമാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുവാനുള്ള പണം ഇല്ലാത്തത് മാത്രമാണ് നിങ്ങളുടെ പ്രശ്നം .
    ഈ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ ബിസിനസ്സിൽ കൂടുതൽ ലാഭം വേണം !
    അതെ ! Profit is the King
    വരുമാനം കൂട്ടിയും ചെലവ് കുറച്ചും ലാഭം വർദ്ധിപ്പിക്കുവാനുള്ള KILLING STRATEGIES FOR PROFIT MAXIMISATION പഠിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ ?
    ഫെബ്രുവരി 25 ന് കോഴിക്കോട് താജ് ഗേറ്റ്‌വേയിൽ സംഘടിപ്പിക്കുന്ന "PROFIT IS THE KING " നിങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ് .
    നിങ്ങളുടെ ബിസിനസ്സ് അടുത്ത ലെവലിലേക്ക് എത്തിക്കുവാൻ സഹായിക്കുന്ന , ഇന്ന് വരെ ആരും പഠിപ്പിച്ചിട്ടില്ലാത്ത പുത്തൻ ബിസിനസ്സ് ആശയങ്ങൾ പഠിക്കാൻ സെയിൽസ് വർദ്ധിപ്പിക്കാൻ ഒറ്റ ദിവസം കൊണ്ട് പഠിച്ചെടുക്കാം .
    ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റ് സ്വന്തമാക്കൂ
    Call Now : +91 9105 700 700
    Whatsapp: wa.me/91910570...
    Team ABC 🥰

Комментарии • 76

  • @Arafath741
    @Arafath741 Год назад +95

    അനിൽ സാർ ഫ്രീ ആയി തരുന്ന ഇൻഫർമേഷൻ വച് ബിസിനസ് സൂപ്പർ ആക്കിയ ഞാൻ

  • @thomaskakkassery4994
    @thomaskakkassery4994 8 месяцев назад +2

    ഇതാണ് ക്ലാസ്സ് .!!! ബിസ്നസ്സ്ക്കാർ മിനിമം സാറിന്റെ ഓരോ വീഡിയോ ക്ലാസ്സ് വീണ്ടും - വീണ്ടും കണ്ട് മനസ്സിരുത്തി പഠിച്ച് നമ്മുടെ ബിസ്നസ്സിൽ പ്രയോഗികമായി പ്രവൃത്തിച്ചാൽ ബിസ്സ്നസ്സ് ഉയരങ്ങളിൽ എത്തും !!!

  • @TRAVELSTORIESBYVINCENT
    @TRAVELSTORIESBYVINCENT Год назад +22

    ദൈവം ഈ മനുഷ്യനെ അനുഗ്രഹിക്കട്ടെ... അത്രയ്ക്കും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളാണ് പറഞ്ഞുകൊടുക്കുന്നത്... ആയുസ്സും ആരോഗ്യവും നൽകി ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ.......❤❤❤❤

  • @majeedmulanthala5537
    @majeedmulanthala5537 Год назад +9

    സാറേ ക്ലാസ്സ് കേട്ടതുകൊണ്ട് എൻറെ ബിസിനസ്സിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു ഇപ്പോൾ ബിസിനസ് ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്നു

  • @waterconsultantpalakkad
    @waterconsultantpalakkad Год назад +9

    This session gave me clarity for my Goal . . . . "My Business is my Product"

  • @NizuLifestyle
    @NizuLifestyle Год назад +1

    Anil sir nu free information tharan oru madiyum illa❤❤❤by nizam😊

  • @user-vj9zx5kq7i
    @user-vj9zx5kq7i 7 месяцев назад

    Thank you sir❤

  • @muhammedshakeer8353
    @muhammedshakeer8353 Год назад +2

    Customer is more valuable in business no customer no business no business no profit customer is king profit is queen 🎉

    • @ajithalampilli
      @ajithalampilli 6 месяцев назад

      Yes, if there is no customer, then there is no profit.

  • @IndianReal
    @IndianReal 11 месяцев назад

    ധർമം കൊടുത്താൽ പണം കൂടുതൽ വരും . ഇതൊന്ന് ചെയ്ത് നോക്കൂ

    • @IndianReal
      @IndianReal 11 месяцев назад

      പാവങ്ങൾക്ക് നേരിട്ട് കൊടുക്കണം

  • @hi54488
    @hi54488 Год назад +1

    Yes its true ❤😊

  • @afsalafsall8206
    @afsalafsall8206 5 месяцев назад

    🎉❤❤

  • @sajeevn.r7676
    @sajeevn.r7676 3 месяца назад

    🎉

  • @arunkp2245
    @arunkp2245 Год назад +1

    Great

  • @moideenkasargode
    @moideenkasargode Год назад +1

    Super class.thanks

  • @haisho_wellness
    @haisho_wellness Год назад +1

    Best idia and best pr

  • @pradeepkumartp5191
    @pradeepkumartp5191 Год назад +1

    Is it OK to drop a client if he is toxic in behaviour and resisting to pay repeatedly.

  • @1karumady2
    @1karumady2 Год назад

    Thanks 🙏

  • @manaalenaayalaylamehrin4460
    @manaalenaayalaylamehrin4460 11 месяцев назад

    Customer ever king..., if we need profit we must need good customer 🔥🔥 so customer is always king for any onterprenure

  • @vadi784
    @vadi784 Год назад +2

    ഇതൊക്കെ this is very old old theory ബിസിനസ് രംഗത്തെ ഏറ്റവും നൂതനമായ തിയറി ന്യൂറോ മാർക്കറ്റിംഗ് അതാണ് അതിനെക്കുറിച്ച് എന്തെങ്കിലും പറയുക!!

  • @shafeeqoutline7687
    @shafeeqoutline7687 Год назад

    super class

  • @freebirdssignatures5122
    @freebirdssignatures5122 Год назад

    Vgood

  • @endofthebeginning2839
    @endofthebeginning2839 Год назад +1

    Superb

  • @anandak6357
    @anandak6357 Год назад

    Good
    God bless you sir

  • @kamaladevi8464
    @kamaladevi8464 Год назад +3

    Sir, Marketting cum operations staff നു ട്രെയിനിങ് കൊടുക്കുമോ.

  • @amfa312
    @amfa312 11 месяцев назад

    Adipoli

  • @ajayasankar1435
    @ajayasankar1435 11 месяцев назад

    Hi Dr. Anil, I greatly appreciate your perspectives and thinking patterns. However, if you may allow, can i share a different perspective which i feel its more grounded:
    Rathеr than placing onе abovе thе othеr, businеssеs should еmbracе an intеgratеd approach that balancеs customеr-cеntric practicеs with financial sustainability. Prioritizing customеr satisfaction and dеlivеring valuе lеads to incrеasеd profits. Similarly, maintaining profitability еnablеs businеssеs to continuе invеsting in customеr-cеntric initiativеs, crеating a positivе fееdback loop.
    IMO, trying to dеtеrminе who is thе "king" distracts from thе importancе of rеcognizing thе intеrconnеctеdnеss bеtwееn customеrs and profit. Businеssеs should prioritizе both aspеcts and strivе to crеatе a harmonious rеlationship whеrе thе focus on customеrs drivеs profitability and profitability supports dеlivеring valuе to customers. This approach lеads to sustainablе growth, long-tеrm succеss, and bеnеfits all stakеholdеrs involvеd.
    Looking forward to your valuable insights!

  • @ayoobkhan17
    @ayoobkhan17 Год назад

    God bless you 🤲🤲🤝🤝www🌹🌹🌹👌

  • @shanavasck3327
    @shanavasck3327 Год назад +1

    🥰

  • @rj6843
    @rj6843 Год назад +2

    ബിസിനെസ്സ് ഇല്ലെങ്കിലും ഇത് കേട്ടുകൊണ്ട് ഇരിക്കുന്ന ഞാൻ 😂

    • @thegreatrahman
      @thegreatrahman Год назад +1

      ഭാവിയിൽ ഉപകാരപ്പെടും 🙏

  • @aneeshvs2393
    @aneeshvs2393 11 месяцев назад

    your classes are good, but just release the air

  • @noufalmatrix368
    @noufalmatrix368 Год назад

    👍👍👍👍👍

  • @kamaladevi8464
    @kamaladevi8464 Год назад

    വീഡിയോ ലിങ്ക് share ചെയ്യുമോ

  • @tesaheesh
    @tesaheesh Год назад

    Where is your next program? How can I reach you?

  • @rajeeshraghu4990
    @rajeeshraghu4990 Год назад +1

    Customer ellatha enganayane sir profit undagunathe.

    • @arunkp2245
      @arunkp2245 Год назад

      You can’t make a development with poor customer

  • @malayalibikeriderallnew8074
    @malayalibikeriderallnew8074 Год назад

    Sir njaan ippol cheithukondirikkunnadhu profitt kurachu sale koottunnu

    • @user-kg3tu7ew9e
      @user-kg3tu7ew9e 11 месяцев назад

      മറ്റൊരാൾ എതിരാളി ആയി വന്നാൽ ഇതിൽ തീരുമാനം ആകും 😂

  • @salihn1333
    @salihn1333 Год назад

    എന്ത് ബിസ്സ്നസ് ചെയ്യും എന്ന് ആലോജിച് എന്റെ തല പുണ്ണായി. എന്താ ചെയ്യാലേ

  • @jayachandran9562
    @jayachandran9562 Год назад

    Clase matrapora trayantpractalchayan sara

  • @binupaul4208
    @binupaul4208 Год назад

    Key. Not kei

  • @ViAudio
    @ViAudio Год назад

    t Ks

  • @shameelahmedtp4759
    @shameelahmedtp4759 Год назад

    Ama-ng

  • @spain55555
    @spain55555 Год назад

    Business aanu rajaavu not profit

  • @kksanjai
    @kksanjai 11 месяцев назад

    He is making a business man "selfish & no human being". Making a man only for money...

  • @chengannurvlog4785
    @chengannurvlog4785 Год назад

    Emyth by gilbert😂😂😂😂😂

  • @kidsgate4997
    @kidsgate4997 Год назад

    നിന്റെ പ്രോഗാമിന്റ പരസ്യം കേൾക്കാൻ ഞങ്ങൾ ക്യാഷ് മുടക്ക.. എന്ത് പറ്റികളാടോ

  • @weone603
    @weone603 Год назад +1

    നിന്റെഓക്കേ ക്ലാസ്സ്‌ കെട്ടിരിക്കുന്ന അവരുടെ അവസ്ഥ 😄😄

  • @user-vj9zx5kq7i
    @user-vj9zx5kq7i 7 месяцев назад

    Thank you sir❤

  • @aneezahammad1681
    @aneezahammad1681 Год назад +4

    👍👍👍

  • @sahadhowailath448
    @sahadhowailath448 Год назад +1

    👍👍👍

  • @kunhimuhammed581
    @kunhimuhammed581 Год назад +1

    👍👍👍

  • @razialatheef5742
    @razialatheef5742 Год назад +1

    👍👍👍

  • @anilgeorge4417
    @anilgeorge4417 Год назад +1

    👍👍👍

  • @kp.ratheeshkp.ratheesh
    @kp.ratheeshkp.ratheesh 11 месяцев назад

    ❤❤🎉

  • @ajayanpk9736
    @ajayanpk9736 Год назад

    👍👍👍

  • @gopalakrishnannainar5994
    @gopalakrishnannainar5994 Год назад

    ❤❤❤

  • @maqzeldesigns
    @maqzeldesigns Год назад

    ❤❤