Pathila thoran/ പത്തില തോരൻ😋👌 താളും,തകരയും തുടങ്ങി പത്തിലകൾ ചേർന്ന തോരൻ

Поделиться
HTML-код
  • Опубликовано: 13 сен 2024
  • കർക്കിടകത്തിലെ പത്തില തോരൻ
    00:11 - കർക്കിടകം കഴിക്കാത്തവ
    01:20 - കർക്കിടകം പത്തില
    02:06 - തകര
    02:42 - നെയ്യുണ്ണി
    02:47 - തഴുതാമ
    03:06 - താൾ
    04:02 - ആനതുമ്പ
    04:58 - മത്ത
    05:11 - കുമ്പളം മത്തൻ ഇലകൾ തമ്മിലുള്ള വ്യത്യാസം
    06:01 - ചേമ്പ്
    07:10 - ചേമ്പ് താള് വ്യത്യാസം
    07:27 - ചേന
    10:03 - പയർ
    കൂടുതൽ വിശേഷങ്ങൾ അറിയാൻ വിഡിയോ കണ്ടു നോക്കു.
    .
    .
    .
    🙏പത്തില തോരൻ/കർക്കിടകത്തിലെ ഇലകൾ: / rnqfnde34ങ്
    🙏കർക്കിടക ആചാരങ്ങൾ/ഭക്ഷണങ്ങൾ: • കർക്കിടകം🙏 അറിയാം
    .
    .
    ഇഷ്ടമായാൽ വീഡിയോ Like & Share ചെയ്യാൻ മറക്കല്ലേ❤️
    .
    .
    If you liked this video do SUBSCRIBE our channel
    Thank you for watching ❤️
    #kerala #keralafood #karkidakamasam #keralagram #keralagodsowncountry
    #pathilathoran
    #karkidakam
    #pathilacurry
    #parvathiskitchen

Комментарии • 17

  • @ParvathisKitchen
    @ParvathisKitchen  2 года назад +6

    ഇത് ഉപകാരപെടുമെന്ന് കരുതുന്നു 😊👇
    00:11 - കർക്കിടകം കഴിക്കാത്തവ
    01:20 - കർക്കിടകം പത്തില
    02:06 - തകര
    02:42 - നെയ്യുണ്ണി
    02:47 - തഴുതാമ
    03:06 - താൾ
    04:02 - ആനതുമ്പ
    04:58 - മത്ത
    05:11 - കുമ്പളം മത്തൻ ഇലകൾ തമ്മിലുള്ള വ്യത്യാസം
    06:01 - ചേമ്പ്
    07:10 - ചേമ്പ് - താള് വ്യത്യാസം
    07:27 - ചേന
    10:03 - പയർ
    ഇഷ്ടപ്പെട്ടാൽ വീഡിയോ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ🥰

  • @raghilstories1325
    @raghilstories1325 Год назад +1

    വലിയ അറിവാണ് പറഞ്ഞു തരുന്നത്, 🙏🏼 അമ്മയുടെ അവതരണം സൂപ്പർ, ഒട്ടും അഭിനയമില്ലാതെ നാടൻ ശൈലി

    • @ParvathisKitchen
      @ParvathisKitchen  Год назад +1

      Nalla vakkukalkku nandhi 💞💞💞🥰

    • @raghilstories1325
      @raghilstories1325 Год назад

      @@ParvathisKitchen നിങ്ങൾ അതിനു അർഹയാണ്

  • @minimadhu394
    @minimadhu394 Месяц назад

    Nalla video 👏👏

  • @regijoshy9959
    @regijoshy9959 Год назад +2

    ❤ വളരെ നല്ല അറിവുകൾ

  • @kavyapoovathingal3305
    @kavyapoovathingal3305 Год назад +2

    അമ്മ പറയുന്നത് കേൾക്കാൻ എന്തു രസമാണെന്നോ . എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കൊതിയായി. പക്ഷേ ചില ഇല കിട്ടും ചിലത് കിട്ടില്ലാ

    • @ParvathisKitchen
      @ParvathisKitchen  Год назад +1

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി🙏🏻💕കിട്ടിയ ഇലകൾ കൊണ്ട് കറി വെച്ച് നോക്കുട്ടോ, കർക്കിടകത്തിൽ കഴിക്കുന്നത് വളരെ നല്ലതാണ്🥰

  • @ijose525
    @ijose525 Год назад

    Super muthassi

  • @sunanda9663
    @sunanda9663 2 года назад +3

    👏👏👍🙏🏼

  • @geevargheesep.a1016
    @geevargheesep.a1016 2 года назад +6

    കേട്ടിട്ട് കൊതിയാവാണ്, പക്ഷെ..... ഇതൊന്നും കഴിക്കാൻ ഞങ്ങൾക്ക് യോഗമില്ല

  • @indirasurendran3246
    @indirasurendran3246 Год назад

    👍

  • @hemalathasadukkala
    @hemalathasadukkala 2 года назад +1

    നന്നായിട്ടുണ്ട്. ഞങ്ങളും ഇങ്ങനെ തന്നെ യാണ് വ ക്കു ന്ന ത്