അഗ്രഹാരത്തിൽ നിന്നും ക്രിസ്തുവിന്റെ പടയാളിയായ് ഡാനിയൽ വൈദ്യനാഥ അയ്യർ |THEEPIDICHAVAR

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 339

  • @umaalfred7471
    @umaalfred7471 2 года назад +15

    I was a brahmin girl. I believe in Jesus Christ and I am a Christian now. I am happy to hear you brother. Praise the Lord. Pray for all brother and please pray for me that I may be a true Christian.

    • @neenutomi316
      @neenutomi316 2 года назад

      എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല.
      Daiva Manushyante SnehaGeetha241 വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഈശോ വലേറിയായോടു സംസാരിക്കുന്നു

    • @neenutomi316
      @neenutomi316 2 года назад

      From the book "food for soul " by Peter kreeft page 10
      God is the saint-maker. But we have to ask him, we have to want that. He gives that gift to whoever asks for it. It's of that gift that he says, "Seek and He you will find... [for] the one who seeks, finds" (Matt. 7:7-8). says, "Blessed are they who hunger and thirst for righteousness / for they will be satisfied" (Matt. 5:6).
      Why does it happen only through love? Because as St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God.
      That's rightly ordered love.

  • @elsamma3885
    @elsamma3885 2 года назад +32

    കർത്താവേ എന്റെ ബുദ്ധിയെ അവിടുത്തെ തിരുരക്തത്താൽ കഴുകി എന്നെയും അങ്ങയുടെ ഒരുപകരണമാക്കേണമേ. ആമേൻ.

    • @neenutomi316
      @neenutomi316 2 года назад +1

      ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
      Please consider
      1) daivamanushyante-snehageetha-vol1-16
      2) mathavinte-karunayude-sandhesam
      3)yeshuvinte-kannukaliloode-vol-1 - 3
      4 ) elimayude-padavukalil
      5) KRISTHANUKARANAM
      Available at st paul book center kochi and sophiabuy

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക 2 года назад +40

    യേശുവേ നിൻറെ നാമം മഹത്വപെടുമാറകട്ടെ.

  • @bigbro8538
    @bigbro8538 2 года назад +15

    ഈശോയെ എന്നെ പൂർണമായി എന്നെ ഏറ്റെടുക്കണമേ 🙏🙏🙏

  • @annasavio5159
    @annasavio5159 2 года назад +78

    Nganum oru ബ്രാഹ്മിൻ ആയിരുന്നു..... ഇപ്പോൾ എന്റെ യേശുവിന്റെ മാത്രമായി ജീവിക്കുന്നു

    • @preethcontact4404
      @preethcontact4404 2 года назад +4

      God Bless you!

    • @neenutomi316
      @neenutomi316 2 года назад +1

      ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
      Please consider
      1) daivamanushyante-snehageetha-vol1-16
      2)
      mathavinte-karunayude-sandhesam
      3)
      yeshuvinte-kannukaliloode-vol-1 - 3
      Available at st paul book center kochi and sophiabuy

    • @assassinscreed3198
      @assassinscreed3198 2 года назад +3

      ഒത്തിരി സന്തോഷം സഹോദരി. ഈശോ അനുഗ്രഹിക്കട്ടെ

    • @neenutomi316
      @neenutomi316 2 года назад +1

      @@assassinscreed3198 " അവിടുത്തെ മഹത്വത്തിന്റെ സമ്പന്നതയ്ക്കു യോജിച്ചവിധം അവിടുന്നു തന്റെ ആത്മാവിലൂടെ നിങ്ങളുടെ ആന്തരിക മനുഷ്യനെ ശക്തിപ്പെടുത്തണമെന്നും, വിശ്വാസംവഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍ സ്‌നേഹത്തില്‍ വേരുപാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു. എല്ലാ വിശുദ്ധരോടുമൊപ്പം ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്തി ലഭിക്കട്ടെ. അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ. നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ! ആമേന്‍. " [എഫേസോസ് 3 : 16 - 21]

    • @boostonharry9497
      @boostonharry9497 2 года назад

      @@neenutomi316 best spiritual books Madam Gayon ; Br Watchman Nee , Andrew Mure , Jessy pin Luis

  • @georgevarghese2735
    @georgevarghese2735 2 года назад +53

    യേശൂവേ നന്ദി യേശൂവേ സ്തുതി യേശൂവേ മഹത്വം യേശൂവേ ആരാധന

  • @lizybiju182
    @lizybiju182 2 года назад +7

    Amen hallelujah hallelujah hallelujah 🔥🔥🔥🔥🙏🙏 പരിശുദ്ധന്മാവേ അങ്ങ സന്നിദ്ധ്യം നൽകി രൂപാന്തരം നൽകിയതിനാൽ നന്ദി നന്ദി നന്ദി🙏🔥🔥🔥🔥🔥🙏🙏

  • @sharmainsimento7229
    @sharmainsimento7229 9 месяцев назад +2

    Brother this testimony is so inspiring 🙏

  • @sunnychanmo2088
    @sunnychanmo2088 2 года назад +5

    കർത്താവേ ഈ സഹോദരനെ കൂടുതലായി അനുഗ്രഹിക്കണമേ

  • @HolyDropsProductions
    @HolyDropsProductions 2 года назад +1

    Very informative and inspiring message …. Thank you so much Achen🙏

  • @annammamathai3377
    @annammamathai3377 2 года назад +4

    കർത്താവെ ഈ വിശാസം ഞങ്ങൾക്കും തരണമേ

  • @babupk2565
    @babupk2565 2 года назад +2

    ഇദ്ദേഹത്തെ ഞങ്ങൾക്കറിയാം ഈ ജീവിതവും വാക്കുകളും സത്യമാണ് ഈശോയെ ഇദ്ദേഹത്തിലൂടെ അനേകം മനുഷ്യർ സത്യം അറിഞ് രക്ഷപെടാൻ ഇടയാക്കണമേ

  • @jamesjacob280
    @jamesjacob280 2 года назад +68

    ബ്രദറിനെ ദൈവം കൂടുതൽ കൂടുതലായി അനുഗ്രഹിക്കട്ടെ 🌹

  • @Jessy43270
    @Jessy43270 10 месяцев назад +2

    എന്റെ ഈശോ 🙏🙏

  • @bags0612
    @bags0612 2 года назад +21

    God bless and heal all who listen to this testimony.

  • @ushajose9160
    @ushajose9160 2 года назад +4

    യേശുവേ അങ്ങയെ കൂടുതൽ അറിയുവാൻ എളിമായെന്ന ദാനം ഞങ്ങൾക്ക് തരണേ 🙏🙏🙏

  • @jessythomas6350
    @jessythomas6350 2 года назад +37

    ഈ വിശ്വാസം ഞങ്ങൾക്കും കുടുംബത്തിനും തരണമേ... യേശുവേ 🙏🙏

    • @neenutomi316
      @neenutomi316 2 года назад +1

      A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude.
      From the book
      "To Save a Thousand Souls"

    • @neenutomi316
      @neenutomi316 2 года назад +1

      ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
      Please consider
      1) daivamanushyante-snehageetha-vol1-16
      2) mathavinte-karunayude-sandhesam
      3)yeshuvinte-kannukaliloode-vol-1 - 3
      4 ) elimayude-padavukalil
      5) KRISTHANUKARANAM
      Available at st paul book center kochi and sophiabuy

  • @jancyjose4787
    @jancyjose4787 2 года назад +5

    ഈശോയെ ഇതുപോലുള്ള വിശ്വാസം എനിക്കും തരണേ. Ammen

    • @neenutomi316
      @neenutomi316 2 года назад

      A virtuous life should spring naturally from a life of prayer and intimacy with Jesus. A man should be conscious of his sins and bothered by them. He should be trying very hard to live out the supernatural virtues infused at his Baptism: faith, hope, and charity; and to develop the intellectual virtues of prudence, justice, temperance, and fortitude.
      From the book
      "To Save a Thousand Souls" fr Brett Brannen

  • @DOLLYsKitchen
    @DOLLYsKitchen 2 года назад +13

    Real story he is our church member in Rak ( UAE) very good Person (good preacher)🙏🙏

  • @justinloius2313
    @justinloius2313 2 года назад +2

    🙏🙏🙏ആമേൻ

  • @helencharles8585
    @helencharles8585 2 года назад +22

    Thankyou Br. Daniel, today was the best day in my life, glad that God gave me grace to be prayed over by you. Such an unexpected meeting. Praise the Almighty Father

    • @maggiegeorge2252
      @maggiegeorge2252 2 года назад +1

      This is a great testmony let us trust him more and more

  • @thomasjacob475
    @thomasjacob475 2 года назад +10

    യേശുവിന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ

  • @devassyvarkey7108
    @devassyvarkey7108 2 года назад +3

    കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണമേ. 🙏🙏🙏

  • @aleyammajohn3736
    @aleyammajohn3736 2 года назад +1

    Bro. ✝️ aya enikkunm parisudhaathmavinte abhishekathil nirayan prarthikkane🌹🌹🌹🙏🙏🙏

  • @shanavasfrancis
    @shanavasfrancis 2 месяца назад

    നല്ലൊരു പ്രോഗ്രാമാണിത് , ഇതുപോലെ അനേകരുണ്ട് . അവരെ കണ്ടെത്തി , കൊണ്ടു വരിക .
    ❤❤❤

  • @krishnakumarikristina3725
    @krishnakumarikristina3725 2 года назад +14

    Thank you Jesus Praise you Jesus Hallelujah

  • @rosammanaik7316
    @rosammanaik7316 2 года назад +28

    Every knee shall bow every tongue confess that Jesus Christ is Lord.Time has come.

  • @joshymp9843
    @joshymp9843 2 года назад +7

    Thank you Jesus I love you

  • @mercythomas5615
    @mercythomas5615 2 года назад +23

    അചഞ്ചലമായ വിശ്വാസം... യേശു എന്നും കൂടെയായിരിക്കട്ടെ👍👍

  • @sajijs7465
    @sajijs7465 2 года назад +15

    Praise the lord, bro pl pray for us🙏halleluiya

  • @jollyabraham1830
    @jollyabraham1830 2 года назад +11

    This is called the real faith. God, help us to deepen our my faith in You. Thank you brother for sharing your enlightening with us. God bless you. Praise the Lord

  • @maryjoseph3250
    @maryjoseph3250 2 года назад +6

    Praise the Lord
    Amen Alleulia

  • @bindujomon7771
    @bindujomon7771 2 года назад +8

    Great message. So touching words

  • @henryxavier2366
    @henryxavier2366 2 года назад +9

    Lord Jesus I am weak and tired, give me faith and strength, so that I can help others. All praises to Jesus. Lead and guide me this poor sinner

  • @minithomas1570
    @minithomas1570 2 года назад +10

    ഈശോയെ ഈ പരിശുദ്ധ ആത്മാവിനെ എനിക്കും തരണേ.. ഞാൻ 1000 കുർബാന കൈകൊണ്ടു കഴിഞ്ഞു ഞാൻ കാത്തിരിക്കും... 8 days ആയുള്ളൂ 1000 തീർക്കാൻ സഹായിക്കണേ

    • @sherlyjoseph7064
      @sherlyjoseph7064 2 года назад

      🙏🏼🙏🏼🙏🏼🙏🏼

    • @neenutomi316
      @neenutomi316 2 года назад

      ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
      Please consider
      1) daivamanushyante-snehageetha-vol1-16
      2)
      mathavinte-karunayude-sandhesam
      3)
      yeshuvinte-kannukaliloode-vol-1 - 3
      Available at st paul book center kochi and sophiabuy

    • @neenutomi316
      @neenutomi316 2 года назад +2

      " കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ ആരു വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആരു വാസമുറപ്പിക്കും? നിഷ്‌കളങ്കനായി ജീവിക്കുകയും നീതിമാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്‍; പരദൂഷണം പറയുകയോ സ്‌നേഹിതനെ ദ്രോഹിക്കുകയോ അയല്‍ക്കാരനെതിരേ അപവാദം പരത്തുകയോ ചെയ്യാത്തവന്‍; ദുഷ്ടനെ പരിഹാസ്യനായി കരുതുകയും ദൈവഭക്തനോട് ആദരം കാണിക്കുകയും നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുകയും ചെയ്യുന്നവന്‍; കടത്തിനു പലിശ ഈടാക്കുകയോ നിര്‍ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്‍; ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും. "
      [സങ്കീര്‍ത്തനങ്ങള്‍ 15 : 1 - 5]

  • @abrahamchem2095
    @abrahamchem2095 2 года назад +9

    Congratulations dear Brother. Praise the Lord Jesus Christ for ever and ever. Amen 💕💖👍👍👋👋🙏🙏🙏

  • @kandass1980
    @kandass1980 2 года назад +5

    യേശുവേ സ്തോത്രം

  • @josephsunish
    @josephsunish 2 года назад +6

    Thank you Jesus

  • @kannanandlachu1958
    @kannanandlachu1958 2 года назад +7

    Eeshoyodulla senahathall Enna nirakkanama 🕯️🕯️🕯️🕯️❤️❤️❤️🙏🙏🙏

  • @rosejoseph3334
    @rosejoseph3334 2 года назад +6

    My Lord increase my faith.

  • @sinivarghese2328
    @sinivarghese2328 2 года назад +4

    Karthave nanni..
    Praise the lord 🙏

  • @sallygeorge996
    @sallygeorge996 2 года назад +9

    Hallelujah, praise the lord

  • @marypp4456
    @marypp4456 2 года назад +1

    കർത്താവെ എന്നെയും നിന്റെ ഒരു സാക്ഷിയാക്കണമെ

  • @sarahkovoor4657
    @sarahkovoor4657 2 года назад +7

    Jesus give me this faith in my life father.

  • @rosammanaik7316
    @rosammanaik7316 2 года назад +13

    Brother, God will bless you and use you mightly in His Kingdom.

  • @martindavid659
    @martindavid659 2 года назад +3

    🌹🙏Godbless you brother 🙏🌹

  • @graceninan1177
    @graceninan1177 2 года назад +3

    Amen Amen

  • @josephkurian3723
    @josephkurian3723 2 года назад +4

    Lord Jesus, bless my son and his wife and children and give them strong faith in you.

  • @sajiabraham1082
    @sajiabraham1082 2 года назад +10

    Praise the lord
    ❤️❤️❤️

  • @valsalakrishnadas9247
    @valsalakrishnadas9247 2 года назад +17

    Please bring my family under the roof of Christianity

    • @Revelation2219
      @Revelation2219 2 года назад +3

      Madam, please start praying to St. Charbel, with this intention. Wonderful miracle worker. Also Start writing Revelation, last book in the BIBLE with this intention.

    • @സിംഹം-ര3ണ
      @സിംഹം-ര3ണ 2 года назад +1

      Daily 3 times 1/2 hour you read Bible new testament and Plsams and pray, if you can,take fasting prayer one day in a week..
      100% result confirmed. 👍

    • @snehadaniel9026
      @snehadaniel9026 2 года назад +4

      Dear you talk Jesus.. You say everything to Jesus.. He is your friend, brother, father.. Mother..
      Me too from Nair family Jesus chose me too.
      🙏🏻🙏🏻
      He answer your concerns and worry.. Your situation will be taken over in his hands.. And fill with peace and joyful.. Try 🙏🏻🙏🏻

    • @neenutomi316
      @neenutomi316 2 года назад +1

      ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
      Please consider
      1) daivamanushyante-snehageetha-vol1-16
      2) mathavinte-karunayude-sandhesam
      3)yeshuvinte-kannukaliloode-vol-1 - 3
      4 ) elimayude-padavukalil
      5) KRISTHANUKARANAM
      Available at st paul book center kochi and sophiabuy

    • @neenutomi316
      @neenutomi316 2 года назад +1

      എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല.
      Daiva Manushyante SnehaGeetha
      241 വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഈശോ വലേറിയായോടു സംസാരിക്കുന്നു

  • @georgethomas2600
    @georgethomas2600 2 года назад +3

    God bless you brother always

  • @mollythomas6215
    @mollythomas6215 2 года назад +11

    Praise the Lord 🙏🏼.. ശിശു സഹജമായ നിഷ്കളങ്ക ഭാവം.. God bless you

  • @sankarannairm3316
    @sankarannairm3316 2 года назад +3

    Prise the lord

  • @roselinsebastian6627
    @roselinsebastian6627 2 года назад +6

    Praise the Lord God bless you brother great message 🙏

  • @johngrandrefrigeration6429
    @johngrandrefrigeration6429 2 года назад +2

    My Lord My God

  • @jaisonjohn3603
    @jaisonjohn3603 2 года назад +11

    Thank you Jesus 💗

  • @meeraxavier1851
    @meeraxavier1851 2 года назад +10

    Innocent person,
    Thank you Jesus

  • @Niyarose2024
    @Niyarose2024 2 года назад +5

    Hallelujah...🙏 May God bless you dear brother

  • @antony2081
    @antony2081 2 года назад +18

    Jesus Christ is the only God, who can save the world. Praise the Lord.

  • @prabhakc2033
    @prabhakc2033 2 года назад

    Very spiritual testimony 🙏, God bless you 🙏

  • @tomsonthomas9728
    @tomsonthomas9728 2 года назад +8

    O Jesus our savior i praise to you God.....

  • @AniesKalavara
    @AniesKalavara 2 года назад +2

    ദൈവം അങ്ങയുടെ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @prafulas7337
    @prafulas7337 2 года назад +2

    Amen🙏🙏🙏

  • @mollybettystephen4695
    @mollybettystephen4695 2 года назад +6

    What a strong faith in God. Wish to be like

  • @roymv8871
    @roymv8871 2 года назад +3

    Amen🙏🏼

  • @a.cclarence9088
    @a.cclarence9088 2 года назад +3

    ദൈവത്തിൻറെ അനുഗ്രഹിക്കട്ടെ

  • @sharmainsimento7229
    @sharmainsimento7229 9 месяцев назад

    We know him. Very good brother😊

  • @joseantony5423
    @joseantony5423 2 года назад +3

    Praise the lord Jesus Christ 🙏

  • @cicilyjoseph6349
    @cicilyjoseph6349 2 года назад +6

    please pray for me n family to deepen in faith wisdom knowledge, thank u

  • @philipjoseph818
    @philipjoseph818 2 года назад +2

    Praise the lord May God Bless you more and more brother with your family 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤️❤️❤️❤️❤️👍🏿👍🏿👍🏿🙏🏿👍🏿👍🏿👍🏿👍🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @alan-fi5rl
    @alan-fi5rl 2 года назад +5

    God bless you🙏🙏
    യോഹന്നാൻ 14:6💪

  • @babuvarghese379
    @babuvarghese379 2 года назад +2

    Amen ഹല്ലേലുയ 🙏🙏🙏🙏

  • @mbinukaliparambil3756
    @mbinukaliparambil3756 2 года назад +1

    Thank God 🙏

  • @ajimedayil6216
    @ajimedayil6216 2 года назад +1

    God bless you brother 👍 👍

  • @jophymathew.c7904
    @jophymathew.c7904 2 года назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @paulosev6758
    @paulosev6758 2 года назад +1

    Good, God blessing blessing

  • @evanenovvargheeseanakkallu4170
    @evanenovvargheeseanakkallu4170 2 года назад +1

    Hallelujah hallelujah 🙏🙏..

  • @lissythomas99
    @lissythomas99 2 года назад

    God bless you brother. Heaven is rejoicing for you.

  • @vidhufrancis3504
    @vidhufrancis3504 2 года назад +1

    Really blessed 💝 Brother 💓

  • @georget.a.3228
    @georget.a.3228 2 года назад +8

    Deliverance in people are very important

  • @kcthomas53
    @kcthomas53 2 года назад +1

    God bless you Bro Daniel & Sneha.

  • @sakariaskj4203
    @sakariaskj4203 2 года назад +2

    Hallelujah amen

  • @brijithlaila294
    @brijithlaila294 2 года назад +2

    Yesuve ente makante lehariyodumulla upayogam poornamayum mari kittan vendi prarthikkane ammen. Ente makanu nalla sobhavam kittan vendi prarthikkane ammen

  • @philominageorge5230
    @philominageorge5230 2 года назад +2

    God bless you brother.God is with you.

  • @chth1359
    @chth1359 2 года назад +2

    Very good faith, keep it up, God bless you please pray for the world for the conversion of sinners

  • @stephanmathewisac3646
    @stephanmathewisac3646 2 года назад +1

    I love jesus

  • @sakariaskj4203
    @sakariaskj4203 2 года назад

    Hallelujah hallelujah amen

  • @lucyphilip4881
    @lucyphilip4881 2 года назад +1

    Oh taste and see how good is the Lord E viswasam enikum ellavarkum nalkaname ennu njagalku veandi prarthikaname

  • @annammamlavil8217
    @annammamlavil8217 2 года назад +2

    Thy will be done.🙏

  • @michaelnv1826
    @michaelnv1826 2 года назад +1

    Amen

  • @anchacko1
    @anchacko1 2 года назад +7

    Brother please pray for my son’s future bride Preethi who is Muslim to come to the true faith and experience our Lord Jesus 🙏🏼

    • @neenutomi316
      @neenutomi316 2 года назад

      എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല.
      Daiva Manushyante SnehaGeetha241 വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഈശോ വലേറിയായോടു സംസാരിക്കുന്നു

    • @neenutomi316
      @neenutomi316 2 года назад

      ധ്യാനിക്കാനും ഈശോയും ആയി വ്യക്തി ബന്ധത്തിലേക്ക് വളരുവാനും സഹായിക്കുന്ന പുസ്തകങ്ങൾ
      Please consider
      1) daivamanushyante-snehageetha-vol1-16
      2) mathavinte-karunayude-sandhesam
      3)yeshuvinte-kannukaliloode-vol-1 - 3
      4 ) elimayude-padavukalil
      5) KRISTHANUKARANAM
      Available at st paul book center kochi and sophiabuy

  • @vijikottackal1775
    @vijikottackal1775 2 года назад +2

    Daivame ente viswasathe vardhippikkaname

  • @princysojanmekkalathu3749
    @princysojanmekkalathu3749 2 года назад +1

    ഈശോയ്ക്കു മഹത്വം🙏🏻

  • @prasanaprasana1641
    @prasanaprasana1641 2 года назад

    ഞാൻ പൂർണ്ണത ഉള്ളവൾ ആകണംഎങ്കിൽ ഈശോയെ സ്വീകരിക്കണം എന്ന് ഞാൻ മനസിലാക്കുന്നു...ഞാൻ ദുബായിൽ ഉണ്ട്..

    • @neenutomi316
      @neenutomi316 2 года назад

      എന്നോടു പറയൂ ഓ! ഗുരുവേ വീരോചിതമായി ജീവിക്കാൻ നീ ആളുകളെ പഠിപ്പിക്കുന്നുണ്ടല്ലോ. നിന്റെ രാജ്യത്തിൽ ഞങ്ങൾ രണ്ടുപേരും ആയിരിക്കുന്നതിനായി ഈ കുട്ടിയെ വളർത്താൻ ഞാനെന്തൊക്കെയാണു ചെയ്യേണ്ടത്. ഏതു വാക്കുകൾ ഏതു പ്രവൃത്തികളാണ് അവളെ പഠിപ്പിക്കേണ്ടത്? പ്രത്യേക വാക്കുകളും പ്രവൃത്തികളും ഒന്നും വേണ്ട; പൂർണ്ണയാകാൻ ശ്രമിക്കുക. അപ്പോൾ അവളിൽ അത് പ്രതിഫലിക്കും. ഉവ്വ്, ഞാൻ മനസ്സിലാക്കുന്നു. അതു നീതിയാണ്. ഗുരുവേ, ഞാൻ പോകട്ടെ. ഒരു സാധുസ്ത്രീയെ അനുഗ്രഹിക്കൂ. ഉത്കണ്ഠ കൂടാതെ പൊയ്‌ക്കൊള്ളുവിൻ. ദൈവസഹായം അന്വേഷിക്കുന്നവരെ സഹായിക്കാതെ ദൈവം വിട്ടുകളയുകയില്ല.
      Daiva Manushyante SnehaGeetha241 വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും ഈശോ വലേറിയായോടു സംസാരിക്കുന്നു

    • @neenutomi316
      @neenutomi316 2 года назад

      From the book "food for soul " by Peter kreeft page 10
      God is the saint-maker. But we have to ask him, we have to want that. He gives that gift to whoever asks for it. It's of that gift that he says, "Seek and He you will find... [for] the one who seeks, finds" (Matt. 7:7-8). says, "Blessed are they who hunger and thirst for righteousness / for they will be satisfied" (Matt. 5:6).
      Why does it happen only through love? Because as St. Augustine says, love is our gravity, love is what moves us, what motivates us to move: our love of the end that we move toward. For instance, if we see an ugly dog and a beautiful dog, we move away from the ugly dog, and we move toward the beautiful dog to pet it. Augustine defines evil as disordered love, and good as rightly ordered love: loving God with the love of adoration, our neighbors with charity, and the things of the world with moderation, to use them but not give our whole hearts to them. We are to use things and love persons, not use persons and love things. We are to adore God and use creatures, not adore creatures and try to use God.
      That's rightly ordered love.

  • @susanbabu3515
    @susanbabu3515 2 года назад

    ആമേൻ

  • @letthelightlead4340
    @letthelightlead4340 2 года назад +2

    Jesus still alive🙏🙏🙏🙏♥️♥️♥️♥️♥️

  • @vmariammavarghese4950
    @vmariammavarghese4950 2 года назад

    God is greate..glory to God in the highest 🙏

  • @mathewmathew5710
    @mathewmathew5710 2 года назад

    Thank you

  • @lalythomas4078
    @lalythomas4078 2 года назад +4

    Esoya Nintanamam Mahathapadatta ,amen 🙏 Halaluyia ✝️❤️😘

  • @neenutomi316
    @neenutomi316 2 года назад +8

    Joy is not the same as pleasure or happiness. A wicked and evil man may have pleasure, while any ordinary mortal is capable of being happy. Pleasure generally comes from things, and always through the senses; happiness comes from humans through fellowship. Joy comes from loving God and neighbor. Pleasure is quick and violent, like a flash of lightning. Joy is steady and abiding, like a fixed star. Pleasure depends on external circumstances, such as money, food, travel, etc. Joy is independent of them, for it comes from a good conscience and love of God.
    Bishop Fulton J. Sheen

    • @sk70001
      @sk70001 2 года назад +1

      Nice work .. sharing from the book.

    • @thomasbenjamin1074
      @thomasbenjamin1074 2 года назад +1

      Very well said.Praise the Lord.