ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ കാറാണ് The First Maruti Suzuki Ever Sold - Maruti SS80 | Vandipranthan
HTML-код
- Опубликовано: 12 сен 2024
- #testdrivereview #SS80 #malayalam
The First Maruti Suzuki Ever Sold - Maruti 800 SS80
For business inquiries
me@vandipranthan.com
+91 6235359254
My tools for the channel
Camera Main:- amzn.to/3FcjqNj
Gimbal:- amzn.to/3TqeOHL
Camera Drive:- amzn.to/3TPUFKR
Camera Lense:- amzn.to/3Tzzihd
360 Camera:- amzn.to/3VYL8mU
Mic:- amzn.to/3TQlsqt
Lapel:- amzn.to/3N0jeme
Rode:- amzn.to/3gFtAfn
Kodak ND:- amzn.to/3CWFwk4
Video Mic:- amzn.to/3zbq0zL
Camara Stand by:- amzn.to/3zbq0zL
Mobile:- amzn.to/3Db03Sq
Mobile Gimbal:- amzn.to/3gCNZBN
Connector:- amzn.to/3zbcMD4
Mic Connector:- amzn.to/3DumaEo
Website
www.vandipranth...
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond my control, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and shared it for the benefit of others.
KLW... നമ്മുടെ വയനാടൻ.. ❤️
അവതരണം വളരെ നന്നായിട്ടുണ്ട്. വണ്ടിയെക്കുറിച്ച് നല്ല കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ.
ചില മോശം കാര്യങ്ങൾ |
1 സുരക്ഷിതത്വം വളരെ കുറവ്
2 25 വർഷങ്ങൾക്കുള്ളിൽ 800 മോഡൽ 3 ലക്ഷം പേരെ പരലോകത്തേക്ക് ട്രാൻസ്പോർട്ട് ചെയ്തിട്ടുണ്ട്.
3 സസ്പൻഷൻ നിങ്ങൾ പറഞ്ഞതു് പോലെ ഒറ്റ ലീഫ് മാത്രം. ബാക്ക് സീറ്റ് യാത്ര ദുഷ്ക്കരം.
4 ഭാരം തീരെ കുറവ്. ഒരു വലിയ ടക്ക് പോകുമ്പോൾ വണ്ടി ഇളകും.
എന്ത് തന്നെയായാലും വണ്ടി O
വിശ്വസിച്ച് വാങ്ങിക്കാം.
വഴിക്ക് കിടക്കേണ്ടി വരില്ല.
നല്ല മൈലേജ്.
അങ്ങനെ ഇന്ത്യൻ നിരത്തുകളിൽ നിശ്ശബ്ദ വിപ്ലവം നടത്തിയ കുഞ്ഞൻ കാർ. അവതരണം ഉഷാർ.
SS 80 is gold but prefer it in stock condition..
Next Ritz diesel cheyyamo😊
next good old car stingray wagonR cheyyamo chetta?? 😁
9:55 ചേട്ടൻ ഉപയോഗിച്ചിട്ടുള്ള കാർബുറെട്ടോർ 800 ഏത് മോഡൽ ആയിരുന്നു. (വർഷം)
9:55 ചേട്ടൻ ഉപയോഗിച്ചിട്ടുള്ള 800 ഏത് മോഡൽ ആണ്.?
Mitsubishi lancer ne kondu Varumo ❤️
എവിടതെ ഓട്ടോസ്ററകിൽ ആയിരുന്നു ഇതിൻ്റെ restoration വർക്കുകൾ ചെയ്തത്. (Place and location ).. How much restoration cost ??
ഇന്ത്യക്കാരനെ കാർന്റെ സുഖം പഠിപ്പിച്ച മൊതല്. ഒരിക്കൽ പലരുടെയും കാലഘട്ടത്തിൽ കാർ എന്നത് മാരുതി 800 ആയിരുന്നു. ഇപ്പോഴും പലരെയും കാർ ഓടിക്കാൻ പഠിപ്പിക്കുന്നത് ഈ മൊതല് ആണ്. ലുക്കിൽ ഇന്നും യൂത്താൻ ആണ് പുള്ളി ❤️
❤❤❤😂😂😂🎉🎉🎉🎉
ഇതിൽ അന്ന് കമ്പനി ഫിട്ടെഡ് ആയിട്ട് സ്റ്റീരിയോയും വന്നിട്ടുണ്ടല്ലോ. അത് ഇപ്പോഴും വർക്കിംഗ് ആണോ.? അത് കാസറ്റ് ഇടാവുന്നതാണോ ഏത് കമ്പനിയുടെതാണ് സ്റ്റീരിയോ ?
Old is real GOLD
ഇതിൻ്റെ പിന്നിൽ coil springs with gas filled shock absorbers അല്ലേ ഉപയോഗിച്ചിരിക്കുന്നത്
Engine cover is Suzuki badged for ss80
Engine cover is changed
Brone njn kandirunnu ee vandiyum ayit Bombay cafel irikkndayila
Yes, thanks bro
14:17 എത്ര കിലോമീറ്റർ സ്പ്പീഡിലാണ് ഓടിക്കുന്നത് . റൺ ചെയ്യുന്നത്.
😲 wow
Nice car
Rear kaanan nalla bhangiyaan👌😍
Faisal khan ee vandi kittiyal👌🔥
Superb engine note...
Nice🥰
ഇതിൻ്റെ താക്കോൽ ഒർജിനൽ തന്നെ ആണോ. (Brass key)
ഇത് കമ്പനി പെയിൻ്റ് ആണോ.
Bikeilum ipol carburator illa bs6 ulla oru bikeninum illa splendor ulpade fuel injection aayi
Mileage ethra kittum....
Company 20
Bro ss80 odichittilla ith sadha 800 engine anuu
ഇയാളെ കയ്യിൽ വണ്ടി ഓട്ടാൻ കൊടുത്താൽ അത് കേട് വരുത്തി തരും. അതുപോലെ ഉള്ള ഡ്രൈവിങ് ആണ്. 👍🏻👍🏻👍🏻
he asked me permission , before flooring
@@wildwolf7599 ok
Maruti Suzuki 800😍🥰♥️
Nice
History of maruti
Esteem review cheyy
ഇതിന് body weight എത്ര കിലോ ആണ് .??
ഏതാണ്ട് 600 കിലോ.
Nostu☺️
ഇതിൻ്റെ orginal gear ലിവർ എവിടെ ? ഇപ്പൊൾ വെച്ചിരിക്കുന്നത്. എടുത്ത് മാറ്റിയിട്ട് ഒർജിനൽ തന്നെ എടുത്ത് പിടിപ്പിക്കുക. അതാണ് ഒർജിനൽ നല്ല ഗിയർ ക്നോബ്. ഇപ്പൊൾ ഇരിക്കുന്നത് കൊള്ളില്ല.
this one is usage friendly . has more height than oe
Mukachayamaaty shawapparambu valuthaky
King jappan 800
ബ്രൊ വണ്ടിയുടെ engine Suzuki anu വരുന്നത് ഇത് maruthi engine ആണല്ലോ engi e പറ്റിയതാണോ
Engine mattiyo
Maruti 800 !!!
I still own a 2001 Maruti 800 5 speed model !!
It is 45 BHP and has brake booster too.
The 5 speed version is the best Maruti 800 released. Still so good to drive in city
Me have tooo
SS 80 supper
Fishing freaks nte aduth ee vandiyund❤️
💝👌🏻
Best choice👏👏 I have an Exotic green🟢
serri ala
11:40 NRI എന്ന് പറഞ്ഞാല് എന്താണ്.
Non residents India
Non resident Indian - പ്രവാസി
This car is not in stock condition. Even the engine is not original Suzuki engine.
I asked about the mod in the video bro
engine is same japan , only top cover replaced
🥰🥰❤️💝💝😍😍
Annoke ettavum valiya fetcher caril clock umdu ennu parayum 😂😂😂😂😂🤣🤣🤣🤣
ഇത് ഒരെണ്ണം വാങ്ങാൻ നോക്കിയിട്ട് ഇത് വരെ കിട്ടിയില്ല
എവിടെ കിട്ടും
1
ee vandikal okke panithu kolam aakit....athine eduth youtubil idanum kore aalkar....
സൗണ്ട് കേട്ടിട്ട് uff🔥🔥🚩