ഗൂഗിൾ പേ പ്രവർത്തിക്കുന്നതെങ്ങനെ I How UPI payment system works

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 42

  • @HussainPadiyur
    @HussainPadiyur 2 дня назад +5

    മണ്ണെണ്ണ വിളക്കിൽ നിന്നും നമ്മൾ കാല കാലങ്ങളിൽ വളർന്നു വളർന്നു ഇവിടെ വരെ എത്തി നിൽക്കുന്നു,,,,
    കാലം നമുക്ക് തരുന്ന സമ്മാനങ്ങൾ means, കാലത്തിന്റെ അനിവാര്യത കൂടി ആണ് ഇങ്ങനെ യുള്ള അത്ഭുതങ്ങൾ ഇനിയും ഒരു പാട് മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കും, ഉണ്ടാവട്ടെ!

  • @prasannan6348
    @prasannan6348 2 дня назад +13

    Google pay എങ്ങനെ work ചെയ്യുന്നു എന്ന് താങ്കൾ പറഞ്ഞില്ല. ഇത് വെറും ഉള്ളി തൊലിച്ചത് പോലെ ആയി പോയല്ലോ. താങ്കൾ പറയാതെ തന്നെ ഇതൊക്ക എല്ലാർക്കും അറിയാം. ഇങ്ങനെ ഉള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്ത് പബ്ലിക്കിന്റെ സമയം വേസ്റ്റ് ആക്കാതിരിക്കുക പ്ലീസ്

    • @kunjimon3
      @kunjimon3 2 дня назад +4

      ആദ്യം തന്നെ താങ്കളുടെ കമന്റ് വായിച്ചത് കൊണ്ട് വീഡിയോ കാണാൻ നിന്നില്ല

    • @Guh-l2jn
      @Guh-l2jn 2 дня назад +1

      Athe.. Ariyillarikkum😂

    • @Beayogi9
      @Beayogi9 День назад +1

      100% സത്യം വെറുതെ data waste ആയി ഇദ്ദേഹത്തിന് ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല പല videos അപൂര്‍ണ്ണമാണ് Google payude own pool ഇല്‍ നിന്ന് ആണ് cash credit ആകുന്നത് Google pay യില്‍ 1 ലക്ഷം വരെ send ചെയ്യാം

  • @johnsonjoseph1907
    @johnsonjoseph1907 2 дня назад +7

    ഇതിൽ ഗൂഗിൾ പേ എങ്ങനെ വർക്ക് ചെയ്യുന്നു എന്നതിനെപ്പറ്റി ഒന്നും പറയുന്നില്ലല്ലോ?

  • @amko2010
    @amko2010 2 дня назад

    എനിക്ക് വളരെ ഉപകാരപെടുന്ന ഒരു സിസ്റ്റം ആണ് 👍

  • @rajeshrajeshm5623
    @rajeshrajeshm5623 2 дня назад +2

    പെട്രോൾ പമ്പ് ഉടമകളുടെയും ചെറുകിട വ്യാപാരികളുടെയും ഏറ്റവും വലിയ പേടിസ്വപ്നം ആയിരുന്നു കള്ളനോട്ട് ചിലപ്പോൾ സാധനം വാങ്ങുന്നവൻ അറിയാതെ ആയിരിക്കും ചിലപ്പോൾ വ്യാപാരിക്ക് നൽകുന്നത് എന്തായാലും ഗൂഗിൾ ട്രാൻസാക്ഷൻ സിസ്റ്റം വന്നതോടെ ഈയൊരു ഭീഷണിക്കും ഒരുവിധം അവസാനമായി എന്ന് പറയാം

  • @jomythomas8648
    @jomythomas8648 2 дня назад

    Excellent 👍

  • @GangatharanM-vq5po
    @GangatharanM-vq5po 2 дня назад

    Good Knolige sir.

  • @rajithreghunath7679
    @rajithreghunath7679 2 дня назад

    Good chettaa

  • @SajuKDaniel72
    @SajuKDaniel72 2 дня назад

    നമസ്തേ സർ
    അഭിനന്ദനങ്ങൾ 💕 🙏
    പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻസ് ഓണത്തിനും ചങ്ക്രാന്തിക്കും ഒക്കെ മാത്രമേ കിട്ടുന്നുള്ളൂ...
    അതെന്താ...

  • @THOMASSEBASTIAN-h1x
    @THOMASSEBASTIAN-h1x День назад +1

    ഷാബു സാർ ..... ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ......?❤❤❤❤❤❤

  • @reghunandhan6744
    @reghunandhan6744 2 дня назад

    Good

  • @sunilkumarpv7201
    @sunilkumarpv7201 2 дня назад +1

    Engane ennu paranjilla

  • @radhakrishnantp3876
    @radhakrishnantp3876 2 дня назад +1

    ഇതൊക്കെ ഇന്ത്യയിൽ മാത്രമുള്ള ദിവ്യാത്ഭുതം !? ?????? അതുകൊണ്ട് നികുതി അടയ്ക്കാൻ കഷ്ടപ്പെടുന്ന വേദനിക്കുന്ന കോടീശ്വരൻ മാർക്ക് 1,17,000 കോടി നികുതി ഇളവ് നൽകി !!

  • @honeybee3286
    @honeybee3286 2 дня назад +1

    👌👍💐🤝

  • @ooraac
    @ooraac 10 часов назад

    നിങ്ങളുടെ ഫോണില്‍ BSNL SIM ആണെങ്കില് പെട്ടത് തന്നെ മൊബയിലില് പനമുണ്ടല്ലൊന്ന് കരുതിയാല്‍ വേണ്ടപ്പൊള്‍ നെറ്റ് കിട്ടില്ല

  • @tejasrrajith3077
    @tejasrrajith3077 6 часов назад

    സർ
    ഗൂഗിൾ പേ എങ്ങനെ വർക്ക് ചെയ്യുന്നു എന്നാണ് അറിയേണ്ടത്. ഇന്ത്യയിൽ എവിടെയുമുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം വരുന്നതും പോകുന്നതുമായ രീതികളെക്കുറിച്ച് വിശദമായ വീഡിയോ ചെയ്യാമോ. ഗൂഗിൾ പേ എങ്ങനെ വർക്ക് ചെയ്യുന്നു എന്നാണ് അറിയേണ്ടത്.

  • @MUZICTEMPLE
    @MUZICTEMPLE 2 дня назад

    🙏👍

  • @t.vijayakumarvijayan6940
    @t.vijayakumarvijayan6940 2 дня назад

    👌👍

  • @joemonvpjoemon65
    @joemonvpjoemon65 2 дня назад

    👍🏻

  • @Poothangottil
    @Poothangottil 2 дня назад

    എങ്ങനെ ആണ് ഒരു ബാങ്കിൽ നിന്ന് മറെറാരു ബാങ്കിലേക്ക് നമ്മള്‍ പണം അയക്കുമ്പോൾ അവർക്ക് ആ പണം കൈമാറുന്നത് എത്തരത്തിൽ ആണ് എന്നു കൂടി വിശദമാക്കാമോ?

  • @JOYGM-qk2rs
    @JOYGM-qk2rs 2 дня назад

    👍

  • @arya3575
    @arya3575 День назад +1

    ഗൂഗിൾ പേ യിൽ ബാങ്കിലെ പണം മറ്റൊരു ബാങ്കിൽ നോട്ട് കൾ കൈ മാറാതെ എങ്ങനെ എത്തുന്നു എന്നു പറയാതെ എന്തോന്ന് video ആണ് ഇത്?

  • @Babu-l8v
    @Babu-l8v 9 часов назад

    National payment corona 2008 technology(2008 telephone dim)2016 jio youngerone boom to slim

  • @muhammedsihabthangal2823
    @muhammedsihabthangal2823 2 дня назад

  • @NimalKodannur
    @NimalKodannur 2 дня назад

    Digital പോക്കറ്റടി നടക്കുന്നുണ്ട്

  • @pottammalpurushu5254
    @pottammalpurushu5254 2 дня назад

    Big salute Modi govrmant

  • @sreejith_kottarakkara
    @sreejith_kottarakkara 2 дня назад

    Digital India 🇮🇳

  • @abdurahman1259
    @abdurahman1259 День назад

    ഇയാൾ ചാനൽ സഹ ജാത്രികനല്ലേ... പറയുമ്പോൾ BP 250 ലേക്ക് കയറുന്ന ......😮

  • @royroy-ml7ju
    @royroy-ml7ju 2 дня назад

    🧡🧡🧡🧡🧡🧡

  • @shijumkavl1
    @shijumkavl1 2 дня назад +2

    ഇതിൽ ഗൂഗിൾ പേ എങ്ങനെ വർക്ക് ചെയ്യുന്നു എന്നതിനെപ്പറ്റി ഒന്നും പറയുന്നില്ലല്ലോ?

  • @abhilashs7923
    @abhilashs7923 2 дня назад

    👍