Hi epo oru model churidhar cuttingundu sidil oru pic vachitu v polee athinte umbrella cuting annu athu egannannu onnu kanichu tharammo... Plz chechi...
കമന്റ് ചെയ്‌തതിന് നന്ദി , പുതിയ വീഡിയോസ് ഏറ്റവും വേഗം കാണുവാൻ എന്‍റെ ചാനൽ '' SUBSCRIBE '' ചെയ്തു അതിനു അടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു '' NOTIFICATION '' ഓൺ ചെയ്തു വയ്ക്കുക .എന്‍റെ വീഡിയോസ് ഷെയർ ചെയ്യാനും മറക്കരുതേ ......നന്ദി
Chechi njagal adyam back bagathe Nadu mark cheyth adhinte 2 sidum adich ady bhagam chechi paranjapole v shapil adich kazhinjan back bhagam cutting cheyyuka pinne vere pice thuni vekathe zib adikukayan cheyyar vere pice vekanam enn nirbhandham undo
അല്ല , ഇ വീഡിയോ കണ്ടു നോക്കു അതിൽ കാണിക്കുന്നുണ്ട് , Yoke churidar cutting and stitching with zipper and sprigs fixing - ruclips.net/video/8nzBD7PWOqc/видео.html
Helo,njan invisible zip vechu oru churidar stich cheythrunnu,but avar ath saada sip poleyaan vechath,ath ini enik shariyaakan pattumo,ath sharikkum purath kanunnu ente churidaar nte bangiyee poyi😔
ഇ വിഡിയോയിൽ ചെയുന്ന പോലെ പിൽലോ അടിക്കുക ലിങ്ക് - Pillow cover cutting and stitching easy method - ruclips.net/video/IjUJRsoebcQ/видео.html എന്നിട്ടു പിൽലോയുടെ ഓരോ ഭാഗത്തിന്റെയും ഇരട്ടി ആയിട്ടു വേണം ഫ്രില് തുണി എടുത്തു തൈക്കുവാൻ ...കമന്റ് ചെയ്തതിനു വളരെ നന്ദി.
Nannayitu manasilakkan sadikkum vidamanu avatharippikkunnathu.Njan stitching thankalude vedioyiloode sarikkum padichu.Thank u so much,
Thank You So Much..
Sadharana machinil(merit) invisible zip vaykan pattum ?
Chechi nanayi paranju thanathinu thanks❤
Invisible zib vekkumbol purame stitch kanathe adikunnad enganeya pls reply
Hi epo oru model churidhar cuttingundu sidil oru pic vachitu v polee athinte umbrella cuting annu athu egannannu onnu kanichu tharammo... Plz chechi...
കാണിക്കാം ...
Useful video, front opening topilum ithu pole thanneyano invisible zip attach cheyyunnathu?
അല്ല ,വ്യത്യാസം ഉണ്ട്....
Thanks ചേച്ചി
Chachiyudea class eallam superb
Thanks
Nice. How to make labels on dress at home.
Ee zip vechu kazhinal churidarinte nalla vashath stich kanarila ennan.stich nalla vashath kanatha vidam egane thaikunath kanikamo
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട
nice chechy zeenath rasheed paranjille flyer open cot churidaar aduthanna njn paranje chechy adonn petten vittutharumo
ഒത്തിരി വീഡിയോസ് പെൻഡിങ് ഉണ്ട് അത് കഴിഞ്ഞു കാണിക്കാം ....കമന്റ് ചെയ്തതിനു നന്ദി .
anwar a hiii nengal enganathadaa paranjad
Invisible Sib ingane alla fix cheyyunnatu.purame stitching kanilla.Sib undenne tonilla .itu normal Sib stichng tanne aanu cheytirikunnatu.
Yes
Inganeyoke paranj tharan vere ark kazhiyum..supr chechi..tnxx
Chechi normal zip um invisible zip um thaykumbol ulla vyathyasam ntha?
Nallayt manasil ay chechi.side zip inte methodum ithu pole thanne anno chechi
Chechi ee zip churiyude frontil vechukoode
How to cut and stitch a double layer kurthi?
You can show soon.....Thank You For Commenting.
Frontil sibb vakkunnathum ethupole thanne ano
Angrakha model kurti kanikkamo plz
വൈകാതെ കാണിക്കാം ...കമന്റ് ചെയ്തതിനു നന്ദി .
E&E Creations kazhiyunnadum pettennu cheyyane
മോളേ pleatted Nighty യുടെ വലിയ size Cutting മാത്രം മതി ഇടാമോPlease 48 size
Thanks chechi.anik avashyamulla video ayirunnu ith.valare nalla avatharanam ane.
കമന്റ് ചെയ്തതിനു വളരെ നന്ദി....വീഡിയോ ഷെയർ ചെയ്യാൻ മറക്കരുതേ ...
Idh saadaarana type zip fitting aanallo.... invisible alla... 😓
Yes... This not correct..... Don't follow this...
Carect
Chechi zip vekkunna churidhar back veedhi kootti cutt cheyyano
Ee method frockinum cheyyaavoo chechii...............reply plzzzz
hi.nalla avatharanam.nalla pole manassilayi.sada zip vekkunna video undo.pls reply
Chechi njan zib vechappol zib kuthikkoodi nilkunnu ath endhonda
Single foot use cheythalan eee zip vekaan kazhiyooo
Yes
Chechy thayich kaanikunnath kond nallapole manasilakunnund.
Thanks
Off shoulder neck cuttig&stiching kanikamo
കാണിക്കാം...
Pants cutting easy aytullath kanikamo chachi plzz
Super chachi ellam nannayittu manasilakunnund
കമന്റ് ചെയ്‌തതിന് നന്ദി , പുതിയ വീഡിയോസ് ഏറ്റവും വേഗം കാണുവാൻ എന്‍റെ ചാനൽ '' SUBSCRIBE '' ചെയ്തു അതിനു അടുത്തുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു '' NOTIFICATION '' ഓൺ ചെയ്തു വയ്ക്കുക .എന്‍റെ വീഡിയോസ് ഷെയർ ചെയ്യാനും മറക്കരുതേ ......നന്ദി
Boat neck blousel sidel invisible zip vekunnath kanekamo
Chechi ivisible zib for feeding cheyamo?
Chechi eppol Ulla model churidar Elle. Flair over coat open ayittullad.. Adu pole orannam adikko
kanikkam...
Thank you chechi
Saada usha metionil single foot idan patto
tnx. collar vekkunna video kannikkamo
അപ്പോ back neckൻ്റെ അളവ് അര ഇഞ്ച് കൂട്ടി തയിക്കണമോ
Chechi njagal adyam back bagathe Nadu mark cheyth adhinte 2 sidum adich ady bhagam chechi paranjapole v shapil adich kazhinjan back bhagam cutting cheyyuka pinne vere pice thuni vekathe zib adikukayan cheyyar vere pice vekanam enn nirbhandham undo
illa....
Normal zib fix cheyna vdo undo
Search aakit kanan kayiyunilla!!
Yoke churidar cutting and stitching with zipper and sprigs fixing - ruclips.net/video/8nzBD7PWOqc/видео.html
E&E Creations
Tnx chechi
Good one dear ❤️
Hi, invisible zip topintte front ill vaikunnathintte video idumo?
Cheechii kokkii vekkunathu engneya
Zip vekkumbol measurementil anthelum change ഉണ്ടാവോ നമ്മളെ ചുരിദാറിന്റെ same alavano adukeenthath
vyatyasam onuum illa.....athe same alavuthanne eduthal maty.....
Chechii...ladies shirt onn kanichu tharumo..plzzz..
vidible zip um ingana thanna aano stich cheyyunnnath
അല്ല , ഇ വീഡിയോ കണ്ടു നോക്കു അതിൽ കാണിക്കുന്നുണ്ട് , Yoke churidar cutting and stitching with zipper and sprigs fixing - ruclips.net/video/8nzBD7PWOqc/видео.html
Engane alla vekkende
Chechide.video.kiduva
Helo,njan invisible zip vechu oru churidar stich cheythrunnu,but avar ath saada sip poleyaan vechath,ath ini enik shariyaakan pattumo,ath sharikkum purath kanunnu ente churidaar nte bangiyee poyi😔
Kazhuthe loose aavunnu blousende paranjutharumo madame
Use full videos. High neck collar onnu kanikkamoo
Collar neck churidar cutting and stitching easy method - ruclips.net/video/-D4trZIorjo/видео.html
ellam clear akki tharunnundallo thank chechi
Thanks
Tinu share cheythu Shibina Rajesh Bangalore ethu padichu zip vakkan ariyillayirunnu
Umbrella cut sleeves paranju tharamo chechi
ഒത്തിരി വീഡിയോസ് പെൻഡിങ് ഉണ്ട് അത് കഴിഞ്ഞു കാണിക്കാം ....കമന്റ് ചെയ്തതിനു നന്ദി .
മേഡം പുതിയ മോഡൽ നല്ല മെഷീൻ വാങ്ങാൻ നല്ലത് ഏതാണ് USha നല്ലതാണേ' പ്ലീസ് അറീയിച്ചാലും നന്ദി
Haneefa Mp adhyatha usha alla eppol ullad.ushak complaint orupad varunnund. Eppol kududal moving classic and meritt
Nice video.thank you Tinu
ഞാൻ ഉപയോഗിക്കുന്നത് മെറിറ്റിന്റെ പഴയ മോഡൽ മെഷീൻ ആണ്....അധികം കംപ്ലൈന്റ്റ് ഒന്നുമില്ല ...ഇപ്പോഴുള്ള പുതിയ മോഡലിനെ പറ്റി എനിക്ക് അറിയില്ല.....
വളരെ നന്ദി അമ്പിളി ....
സമയം കുറച്ച് കര്യങ്ങൾ മനസ്സിലാക്കി തന്നു.thanku ചേച്ചി
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, subscribe ചെയ്യുവാനും like ചെയ്യുവാനും വീഡിയോസ് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും മറക്കരുത്.....
ഇങ്ങനെ അല്ല ഇൻവിസിബിൾ സിബ് വയ്ക്കുന്നത് ഇതു സാധാ സിബ് വയ്ക്കുന്ന method ആണ്
ശെരിയാണ് ഇങ്ങനെ അല്ല
But it's finishing work ,so neat
Readymade Churidhar zip vekkunathe kanikkavoo
Thanks 🙏
Lining ellatha churidarinu enganeya invisible zip vekuka
zip vachathinu sesham mukalil hook engana vakkunne?
Chechi nannayit explain chayyunnund
കമന്റ് ചെയ്തതിനു വളരെ നന്ദി....എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ,വീഡിയോ ഷെയർ ചെയ്യാൻ മറക്കരുതേ
Invisible zip churitharnte sidelk vakkunnath paranju tharumo please
chechee
nightiyil zip fix cheyyunath kaanikkamo
കാണിക്കാം..
Nan zib vech churidhar adichu but zib n mugalil thanne stitch kond zib thurakan patnilla full nashayi
Low waist frock, frilled frock.ethu 2 video idumo.plz
കാണിക്കാം..
Sideil zip vekunnath kaanikumo
Zinc attachment ipol manasdilai
Front neckil enganethanneyano vekkunnathu.Allenkil kannikamo.Please.Kathirikkunnu
Good 👌🌹
Thanks chechi ,nanayittunde
Chechi two layer varunna skirt onnu kanikkamoo
Viewsnu thettayi paranjukodukkathe pls
How to Feeding chudithar stiching
blouse nte front neck irangipoyal enth cheyyanokkum
ഷോൾഡർ അര ഇഞ്ചു കയറ്റി അടിക്കുക....
E&E Creations നമുക്ക് എന്തെങ്കിലും ഒക്കെ മിസ്റ്റേക്ക് ഉണ്ടാകുമ്പോൾ എന്തൊക്കെ ചെയ്തു അവ നികത്താം എന്നതിനെ കുറിച്ചൊരു video ഇടാമോ.....
Chechi... Topnte front invisible zib engana vekua..
anarkali churidar kanikamo
(1) Anarkali churidar cutting and stitching Part - 1 - ruclips.net/video/fekynBO_xwc/видео.html
(2) Anarkali churidar cutting and stitching part - 2 - ruclips.net/video/7fxyx09jw4A/видео.html
നല്ല വശത്തേക്ക് മടക്കി തുണി അടിക്കുന്നത് അരികിലൂടെ ആണോ പ്രെസെർ വീതി യിൽ ആണോ
Tanks chechi... putiya channel kandu.. nannayittunde. Pinne double layer curti kanikkamo?
വൈകാതെ കാണിക്കാം ......കുക്കിംഗ് ചാനലും ഷെയർ ചെയ്യാൻ മറക്കരുതേ ...
Double layer kurty kanikkamo please
കാണിക്കാം...
ഇങ്ങനെ അല്ലെ
hi zeenath churidaar adinod koodi flyer cot open ada njn uddeshiche ade yente per suhara yennaantto anwer yente brother aan
സുഹറ ഉദ്ദേശിച്ച മോഡൽ ചുരിദാർ കാണിക്കാം.....
❤❤❤❤
Front neckil zip vekkennadh kaaniķuo chechi
കാണിക്കാം...
Blouse body measurement edamo
Ithe Sasha zib veykunnathane. Invisible zib veykunnathe inganeyalla
chechi palazzo pant onnu kannikamo
Palazzo pant cutting and stitching very easy method full video - ruclips.net/video/lw9lLffSZQc/видео.html
Frilled pillow kk cover adikumbol frilled part engane adikum. Pls reply chechi. Frilled pillows or cushion kk cover adikunna video
ഇ വിഡിയോയിൽ ചെയുന്ന പോലെ പിൽലോ അടിക്കുക ലിങ്ക് - Pillow cover cutting and stitching easy method - ruclips.net/video/IjUJRsoebcQ/видео.html
എന്നിട്ടു പിൽലോയുടെ ഓരോ ഭാഗത്തിന്റെയും ഇരട്ടി ആയിട്ടു വേണം ഫ്രില് തുണി എടുത്തു തൈക്കുവാൻ ...കമന്റ് ചെയ്തതിനു വളരെ നന്ദി.
good it's usefull
കമന്റ് ചെയ്തതിനു വളരെ നന്ദി....വീഡിയോ ഷെയർ ചെയ്യാൻ മറക്കരുതേ ....
Feeding open(two side) using invisible zip in churidar cutting kaanikkavo
Front Neck Zip Fixing Simple Method - ruclips.net/video/F-vNnnXhf-I/видео.html
Neckil ninnum allathe randu sidelum open varunna type ille. Athonnu kanikkamo
Chechi
Zip adikumbol melenin adikumbol needle stuck aayi povunnu
Adich kazhinal melethe 2 baagavum cherthum valuthu maavunnu
Ath enth konda??
സൂചി വേറെ ഇട്ടു നോക്കുക...
Flap കൈ Cut ചെയ്യുന്നതും Fix ചെയ്യുന്നതും കാണിക്കുമോ? Please
front open onnu kaanikkaamo??
ചേച്ചി ഞാൻ ചോദിച്ച ക്രോസ് കട്ടിംങ്ങ്സാ രി ബ്ലൗസ് കാണിക്കാമോ
ഒത്തിരി വീഡിയോസ് പെൻഡിങ് ഉണ്ട് അത് കഴിഞ്ഞു കാണിക്കാം ....കമന്റ് ചെയ്തതിനു നന്ദി .
super chechi
കമന്റ് ചെയ്തതിനു വളരെ നന്ദി.......വീഡിയോസ് ഷെയർ ചെയ്യാൻ മറക്കരുതേ
ചേച്ചി സൈഡ്ലുടെ ആണോ അടിക്കണേ? പതിച്ചടിച്ചിട്ടു അടിക്കുന്നത്.
നല്ല അവതരണം 💓
thank u chechi.
എന്റെ ചാനൽ ഇഷ്ടപ്പെടുകയാണെങ്കിൽ, subscribe ചെയ്യുവാനും like ചെയ്യുവാനും വീഡിയോസ് നിങ്ങളുടെ സുഹൃത്തുക്കളുമായി share ചെയ്യുവാനും മറക്കരുത്.....
Very useful thanks
Princess cut blouse with side zip kaanikkamo?
ഒത്തിരി വീഡിയോസ് പെൻഡിങ് ഉണ്ട് അത് കഴിഞ്ഞു കാണിക്കാം ....കമന്റ് ചെയ്തതിനു നന്ദി .
ബെഡ് കവർ zip വെക്കുന്ന വീഡീയോ ഇടാമോ ചേച്ചീ
chehi idunna yallaam video download chyunna oru aalanu.chehi parayunad valarea vekthamaayi namukk manasilaakan saadikund.chehi idunna oro videosilum oru kaaryam 3,4, praavashyam parayaanulla midukkaanu chechint+point. chechint videos kandu churidaar eniki ottaki thykuvaan saadichu. egne thannea munootu poogatea
ദോത്തി പാൻറ് പാർട്ട് 2 ഡൌൺലോഡ് ചെയ്തിട്ടുണ്ടോ ?
length over coat open ayittullad onn kanikkamo
കാണിക്കാം...
ഇങ്ങിനെയല്ല കുട്ടി ഇൻവിസിബിൾ സിബ്ബ് വെക്കുക.അതിൽ തീരെ തയ്യൽ പുറത്തു കാണില്ല. വ്യക്തമായതിനു ശേഷം മാത്രം വീഡിയോ അപ് ലോഡ് ചെയ്യുക.