Short ലിസ്റ്റിൽ ൽ ഉൾപെടുമ്പോൾ തന്നെ ഇപ്പോൾ സർട്ടിഫിക്കറ്റ് കൾ upload ചെയ്യണം...... Physical ഉള്ള exam - on the test day - spot verification Physical ഇല്ലാത്ത എക്സാംസ് ന് - day slot msg പ്രൊഫൈലിൽ വരും 🙏🏻
SI - test ന് സിവിൽ സർജൺ ന്റെ verified സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു.......... അടുത്തുള്ള Govt Hospital ൽ ചെന്ന് ആ designation ഉള്ള Doctor ആരെന്നു അന്വേഷിച്ചു Medical വാങ്ങിയാൽ മതി... 🙏🏻
ആ കാര്യം ആണ് പറയാതെ പറഞ്ഞത് --->അന്ന് വീഡിയോ ചെയ്യാം എന്ന് പറഞ്ഞ വീഡിയോ ആണ് ഇത്. പല SI Aspirants നും മെഡിക്കൽ സർട്ടിഫിക്കറ്റ് ഒപ്പിക്കാൻ സാധിക്കാത്തത് കൊണ്ട് കായിക ക്ഷമത പരീക്ഷ ക്ക് പങ്കെടുക്കാൻ സാധിച്ചില്ല.... കുറച്ച് problem ഒള്ളു എങ്കിൽ / test ന് വായിക്കാൻ സാധിച്ചാൽ Physical test കഴിഞ് - ഈ കാര്യം ചെയ്താൽ മതി.... 🙏🏻
@@SeethaRaman403 കണ്ണ് ശരിയാണെങ്കിൽ മാത്രമേ യൂണിഫോം ജോബ് ലഭിക്കുക ഒള്ളു. കണ്ണ് ടെസ്റ്റ് ചെയ്ത് സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ആണ് - മെഡിക്കൽ സർട്ടിഫിക്കറ്റ് Govt Officer നൽകുക. മുന്ന് Physical Test കഴിഞ്ഞ് ഇതു മതിയായിരുന്നു. ഇപ്പോൾ ഇതില്ലെങ്കിൽ Physical test പങ്കെടുപ്പുക്കില്ല..... 🙏🏻 കണ്ണ് ready ആക്കുക അല്ലെങ്കിൽ - Univ Asst / BDO / other Non uniformed degree jobs എഴുതി എടുക്കുക🙏🏻
ഓരോ പോസ്റ്റിനും separate മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം 🙏🏻
hi sir njn ippol nilavil vanna bfo listil undu..njn certificate uploadinulla profile msg varunnathinu munpe medical certificate vangichu ..appol ini ithu veedum maati vangendi varumo..kpscyude bfo kasarargod enna linkil ninnanu certificate eduthathu ennal athil squint,morbid eye enna field illa..ithu njn medical certificate kittiya sesham notification recheck cheythappolanu kandathu
@@veenaajaya536 വീണ്ടും BFO എന്ന് മാറ്റി വാങ്ങേണ്ടി വരും
Bfo ude Endurance test alleh aadyam varuka athinu medical certificate veno ? Enikum Lasik cheyuanundu😂
❤😊
Rhino is one who clears his way with his single horn and other attacks and negativity is not affected him due to his hard skin❤️
@@renjithmathewpscസർവ വിജ്ഞാന കോശമെ ലാൽസലാം😅
@@renjithmathewpsc aa medical inu enthokeyanu surgeon check cheyunnth??
@@chandupj9519 i Will do a video - within a week on medical certificate 🙏🏻
@@chandupj9519
(1) eye power
(2) Colour blindness
(3) Flat foot
etc
Medical clr 😊📍pin:നമുക്ക് sslc ceritificstes upload ചെയ്യാൻ കിട്ടുന്ന സമയം?,അത് എപ്പോൾ?🧐
Short ലിസ്റ്റിൽ ൽ ഉൾപെടുമ്പോൾ തന്നെ ഇപ്പോൾ സർട്ടിഫിക്കറ്റ് കൾ upload ചെയ്യണം......
Physical ഉള്ള exam - on the test day - spot verification
Physical ഇല്ലാത്ത എക്സാംസ് ന് - day slot msg പ്രൊഫൈലിൽ വരും 🙏🏻
who is civil surgeon grade 2.....PHC ile Doctor aano
SI - test ന് സിവിൽ സർജൺ ന്റെ verified സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരുന്നു..........
അടുത്തുള്ള Govt Hospital ൽ ചെന്ന് ആ designation ഉള്ള Doctor ആരെന്നു അന്വേഷിച്ചു Medical വാങ്ങിയാൽ മതി... 🙏🏻
19/05/2023 നു നടന്ന women civil excise officer result ennu varumennu ariyumo?
ഇപ്പോൾ മെയിൻസ് റിസൾട്ട് - (3months നുള്ളിൽ വരുന്നുണ്ട് )🙏🏻
@@renjithmathewpsc Thank you🙏result vannu udaneyano enduranse test kanunnath?
@@sabithas5606 21 ദിവസം മിനിമം കിട്ടും 🙏🏻
@@renjithmathewpsc 🙏
അപ്പോ women civil excise officer ന്റെ physical ന് മുന്നേ short sight ഉള്ളവർ lasik ചെയ്യണോ🙄🙄
ആ കാര്യം ആണ് പറയാതെ പറഞ്ഞത് --->അന്ന് വീഡിയോ ചെയ്യാം എന്ന് പറഞ്ഞ വീഡിയോ ആണ് ഇത്.
പല SI Aspirants നും മെഡിക്കൽ സർട്ടിഫിക്കറ്റ് ഒപ്പിക്കാൻ സാധിക്കാത്തത് കൊണ്ട് കായിക ക്ഷമത പരീക്ഷ ക്ക് പങ്കെടുക്കാൻ സാധിച്ചില്ല....
കുറച്ച് problem ഒള്ളു എങ്കിൽ / test ന് വായിക്കാൻ സാധിച്ചാൽ
Physical test കഴിഞ് - ഈ കാര്യം ചെയ്താൽ മതി.... 🙏🏻
@@renjithmathewpsc എനിക്ക് spects ഇല്ലാതെ തീരെ വായിക്കാൻ പറ്റില്ല😓😓 കണ്ണ് പക്കാ ആണെങ്കിൽ മാത്രേ medical certificate കിട്ടുള്ളൂ?????
@@SeethaRaman403 കണ്ണ് ശരിയാണെങ്കിൽ മാത്രമേ യൂണിഫോം ജോബ് ലഭിക്കുക ഒള്ളു.
കണ്ണ് ടെസ്റ്റ് ചെയ്ത് സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ആണ് - മെഡിക്കൽ സർട്ടിഫിക്കറ്റ് Govt Officer നൽകുക.
മുന്ന് Physical Test കഴിഞ്ഞ് ഇതു മതിയായിരുന്നു.
ഇപ്പോൾ ഇതില്ലെങ്കിൽ Physical test പങ്കെടുപ്പുക്കില്ല..... 🙏🏻
കണ്ണ് ready ആക്കുക അല്ലെങ്കിൽ - Univ Asst / BDO / other Non uniformed degree jobs എഴുതി എടുക്കുക🙏🏻
@@SeethaRaman403
2023-24 KAS എഴുതിയെടുത്താൽ ഒരു സല്യൂട്ട് തരാം 🤗
@@renjithmathewpsc
Bevco lgs 80 above ഉണ്ട്.... അത് കിട്ടുമെന്ന് ചെറിയ പ്രതീക്ഷ ഉണ്ട്.... എന്നാലും ഈ job വിട്ട് കളയാൻ തോന്നുന്നില്ല....
Women excise 62 mark ullavar physical nokkamo
Wceo Mark data - അറിയില്ല
+2 നിലവാരം ഉള്ള പരീക്ഷ കാരണം
60+ നല്ല മാർക്ക് ആയിരിക്കും.
എന്തായാലും കിട്ടട്ടെ 🙋🏻♂️
Thank u for your replay njan palakkad dist ayirunnu athu parayan vittupoyi
@@abhidev_78921 15 മിണ്ടാതെ daily നടത്തം ആരംഭിക്കുക
👍