ആടിന്റെ ബ്രീഡിങ്ങ്എങ്ങനെ /how to breed goat

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ആടിന്റെ ബ്രീഡിങ്ങ്നെ കുറിച് അറിയേണ്ടതെല്ലാം.മതി ലക്ഷണം മുതൽ ബ്രീഡ് ചെയ്യുന്നത് വരെ. എങ്ങനെ എപ്പോൾ.

Комментарии • 59

  • @JOKERAMING
    @JOKERAMING Год назад +1

    Chetta evidathe muttan nalla kuthaanu athukondu muttane azhichukettal nadakilla enthucheyyum

  • @AmruthaAmrutha-d8z
    @AmruthaAmrutha-d8z 20 дней назад

    Adinte vayar veengi kozhuppa ayi poi maran nthelum chyn patumo🙂 please reply

  • @pablo.x.0079
    @pablo.x.0079 3 года назад +3

    അടിപൊളി

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 4 года назад +2

    കൊള്ളാം 👍👍👍

  • @sreekumarputhenpurayilsada7497
    @sreekumarputhenpurayilsada7497 4 года назад +4

    Great information 👍

  • @muzammilnm6840
    @muzammilnm6840 4 года назад +1

    Chettan poliyan subscribe cheythu.

  • @rinusijar1894
    @rinusijar1894 3 года назад

    Super Good Information

  • @myfarm2145
    @myfarm2145 2 года назад

    Halo aadine KAL enaa cheyade

  • @--asya--6953
    @--asya--6953 4 года назад +2

    Great information

  • @anandhuanandhu6765
    @anandhuanandhu6765 3 года назад +3

    Hospital poyi kuthi vech bread aakkudh nallathano

  • @rngrng3744
    @rngrng3744 4 года назад +1

    Super

  • @MSPCREATION8111
    @MSPCREATION8111 4 года назад +1

    First delivery kazhinjal pinne ethra days edukum next cross cheyyikkan

  • @muzammilnm6840
    @muzammilnm6840 4 года назад +1

    Sharikkum heat aaya aad chavittikkan ninnu kodukkille. Ente aad heat aayi pakshe chavittikkan ninnu kodukkinnillaa.

    • @we4youentertainments286
      @we4youentertainments286  4 года назад

      ഹീറ്റ് ആയി 18മണിക്കൂർ കഴിഞ്ഞു മാത്രം ചവിട്ടിക്കുക. കടിഞ്ഞൂൽ ആടുകൾ ചിലപ്പോൾ വിസമ്മദിക്കും. ചെറുതായി പിടിച്ചു നിർത്തി കൊടുത്താൽ മതി

  • @ebinbmaxwell2642
    @ebinbmaxwell2642 3 года назад

    Add heat akan medicine undo.
    Add delivery kazhij ethra masam kazhij heat akanula medicine kodukam

    • @we4youentertainments286
      @we4youentertainments286  3 года назад +1

      പ്രസവിച്ചു മൂന്നു മുതൽ അഞ്ചു മാസത്തിനുള്ളിൽ ഹീറ്റ് ആകും. അല്ലെങ്കിൽ മെഡിസിൻ കൊടുത്താൽ മതിയാകും

  • @rosemold6837
    @rosemold6837 4 года назад +1

    Prasavich 3 maasam aaya Aadu heat aayal vetenary hospitalil kondupooyi cross cheyyan pattuo ? Angane aanenkil ethra manikkur kazhinjitt konduponam?

  • @sreejeshkumarkc4453
    @sreejeshkumarkc4453 4 года назад +2

    ആടിന് അമ്പോഷൻ ആയാൽ എന്താണ് വോണ്ടത്

  • @anubabu7291
    @anubabu7291 4 года назад

    Cross cheyyikumpol muttan father relation amenkilum kuzhappamano

  • @ajir.j7250
    @ajir.j7250 4 года назад

    ആദ്യ heating കഴിഞ്ഞിട്ട് പിന്നെ എത്ര നാൾ കഴിഞ്ഞായിരിക്കും അടുത്ത heat ലക്ഷണം കാണിക്കുന്നത്

  • @ahammedkutty7022
    @ahammedkutty7022 4 года назад

    Aadine mathi lakshanam kanikkathe chavittikkan pattuooo. Pls reply

    • @we4youentertainments286
      @we4youentertainments286  4 года назад

      ഇല്ല.

    • @ahammedkutty7022
      @ahammedkutty7022 4 года назад

      @@we4youentertainments286 ente aad prasavichitt 3.5 masam kayinju ethuvare mathi kanikkan kanikkunillaa . Mathi kanikkan enthaa cheyyaaa

    • @we4youentertainments286
      @we4youentertainments286  4 года назад

      @@ahammedkutty7022 ദിവസവും 50gm കടല കുതിർത്തു കഴിക്കാൻ കൊടുക്കുക. 10ദിവസം

    • @ahammedkutty7022
      @ahammedkutty7022 4 года назад

      @@we4youentertainments286 sadaa brown kadala aano

  • @aagamer7322
    @aagamer7322 4 года назад +1

    Aadik paal illa kuttik yantha food tharanam

  • @sinchubinu6930
    @sinchubinu6930 4 года назад

    ചേട്ടാ എന്റെ ഒരു ആട് ഒരു മാസം രണ്ട് പ്രാവശ്യം ഹീറ്റ് കാണിക്കുന്നു എല്ലാ പ്രാവശ്യവും ചവിട്ടി ക്കുന്നുണ്ട് മുട്ടൻ ആടിനെ അടുത്തു തന്നെയാണ് നിൽക്കുന്നത് അടുത്ത് തന്നെയാണ് നിൽക്കുന്നത്.. മൂന്നുപ്രാവശ്യം ക്ലോസ് ചെയ്യിച്ചു..

    • @sumodk2608
      @sumodk2608 Год назад

      തടുപ്പിക്കുന്നത് ശരിയാകുന്നില്ല നല്ല മുട്ട നേ കൊണ്ട് തടുപ്പിക്ക്

  • @josephthomas5223
    @josephthomas5223 4 года назад

    Adepoly

  • @smkoyaathodi6882
    @smkoyaathodi6882 4 года назад

    സർ എന്റെ ആട്ടിൻ കുട്ടികൾക്ക് സുഖമില്ല. 6.30 ആയി. ഹോസ്പിറ്റൽ അടച്ചു. സംശയം ചോദിയ്ക്കാൻ താങ്കളുടെ നമ്പർ തരാമോ.

  • @broken-mn9bd
    @broken-mn9bd 4 года назад +3

    എത്ര വയസു വരെയാണ് അടിനെ
    breed ചെയ്ണ്ടത്

  • @gireeshm.2473
    @gireeshm.2473 4 года назад +1

    കൊട്ടരക്കര അടുത്ത് ആന്നോ

  • @gireeshm.2473
    @gireeshm.2473 4 года назад

    കൊല്ലം ജില്ല ആണോ

  • @onlyvlogs23
    @onlyvlogs23 4 года назад

    ഈ കിടന് എന്ത് ചിലവ് വന്നു

  • @onlyvlogs23
    @onlyvlogs23 4 года назад

    ഒന്ന് പറയു ഉണ്ടാക്കാനാണ് പ്ലീസ്

  • @memories4368
    @memories4368 4 года назад

    Malabari aanu nadan aadil mukhyan

  • @ishackishack7083
    @ishackishack7083 4 года назад

    സാറിൻ്റെ നമ്പർ കിട്ടിയാൽ ഇപ്പോൾ തന്നെ വിളിച്ച് അത്യാവശ്യമുള്ള ഒരു സംഷയം അറിയാനുണ്ടായിരുന്നു

  • @johnjaindhas
    @johnjaindhas 4 года назад

    Mati kanikatatinal entu ceyeam please cel no

    • @we4youentertainments286
      @we4youentertainments286  4 года назад

      കടല കുതിർത്തു കൊടുക്ക്‌. ദിവസം 50g വീതം

  • @Alpha11129
    @Alpha11129 2 года назад

    8മാസം ആയ ആടിനെ breed ചെയ്യാമോ. മലബാറി cross ആണ്‌