Kavya Madhavan Film Actress The Interview Full Interview

Поделиться
HTML-код

Комментарии • 557

  • @chinnukirath5296
    @chinnukirath5296 3 года назад +157

    സത്യത്തിൽ കാവ്യയും, മഞ്ജുവും രണ്ടു പേരും സുന്ദരികളും നല്ല നടിമാരുമായിരുന്നു രണ്ടു പേരുടെയും ജീവിതം തുലച്ചത് ദിലീപ് തന്നെ.. ഒത്തിരി ഇഷ്ട്ടമായിരുന്ന ഒരു നടൻ ആരുന്നെങ്കിലും പറയാതെ വയ്യ...ദിലീപ് കെട്ടിയതോടെ രണ്ടിന്റേം കോലം കെട്ടു..... 😔😔

    • @abdulrazzaq3745
      @abdulrazzaq3745 2 года назад +9

      കെട്ടുന്നത് കൊണ്ടല്ല സൗന്ദര്യം കുറയുന്നത് age കൂടുന്നത് കൊണ്ടാണ് 😂

    • @letsdoit9825
      @letsdoit9825 2 года назад +4

      Sathyam

    • @user-sm4wk6pv4f
      @user-sm4wk6pv4f 10 месяцев назад +1

      കാവ്യയ്ക്ക് ഓപ്ഷൻ കിട്ടിയത് അല്ലെ രക്ഷപ്പെടാൻ...
      അവനെ കളഞ്ഞിട്ട് ഇവനെയും കെട്ടിപിടിച്ചു ഇരുപ്പ് പിടിച്ച്...
      എന്താ ചെയ്യാ... ഓരോന്ന് ഇറങ്ങിക്കിലും ലവന്മാർ വിളിക്കണ്ട താമസം. 😢

    • @saranyac7680
      @saranyac7680 3 месяца назад

      Pakshe character athil ennum good manju chechi thanne aanu beauty nokkiyittu karyamilla character, that is important

  • @Asuranvalak
    @Asuranvalak 4 года назад +252

    2020 ഇൽ കാണുന്നവർ ഇവിടെ കമോൺ

  • @shajivp7745
    @shajivp7745 4 года назад +95

    ജോജു ജോർജ് ആണോ ഇന്റർവ്യൂ ചെയ്യുന്നത്... അദ്ദേഹത്തിന്റെ ശബ്ദം പോലെ തോന്നിയത് എനിക്ക് മാത്രമാണോ... 🤔🤔🤔

    • @bijib3440
      @bijib3440 4 года назад +2

      Enikkum thonniyrunnu.

    • @VinujJ
      @VinujJ 4 года назад +1

      See you available here to channel
      Interview timely my feel and enjoy
      Bahu: kavyamadhavan. (Cine artist)
      Presented by......vinu.j

    • @ashapradeep8482
      @ashapradeep8482 3 года назад +2

      എനിക്കും തോന്നിട്ടോ

  • @babu55899
    @babu55899 4 года назад +119

    ദാസപ്പൻ കുട്ടിയെ എന്നെ ശെരിക്കൊന്ന് നോകിയെ എനിക്ക് എന്തെങ്കിലും കുഴപ്പണ്ടൊ ന്ന്... ഒന്ന് നോക്കിക്കേ.. 😇

    • @munnuzz3250
      @munnuzz3250 4 года назад +11

      ഏയ്‌..... അത്രക്കങ്ങട്...... ന്നാലും ഒരു ചെമ്പരത്തിപ്പൂവ്.....ണ്ടായിരുന്നേൽ.....😄😄😄😄

    • @adithyasanthosh682
      @adithyasanthosh682 3 года назад +4

      🤣🤣🤣🤣🤣🤣🤣

  • @deepaunnikrishnan107
    @deepaunnikrishnan107 4 года назад +50

    Ith sherikkum genuine , innocent conversation ayit enikk thonni..... it's my personal opinion... It might be charge person to person..

  • @Superman.643
    @Superman.643 10 месяцев назад +5

    എന്തൊരു ഭംഗി ആണ് കാണാൻ..❤.. ചോദ്യം ശ്രദ്ധിച്ചു കേൾക്കുമ്പോൾ ആ മുഖഭാവം ക്യൂട്ട്.. യാതൊരു ജാടയും ഇല്ലാതെ ജനുൻ ആയിട്ടുള്ള മറുപടിയും.. ഇഷ്ടം ആണ് കാവ്യ... ❤️

  • @aswathyprabhakar2499
    @aswathyprabhakar2499 4 года назад +235

    അല്ലങ്കിലും ഒരുപാട് വിനയവും, പാവമായി നടിക്കുന്നവരെയും ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല അവർ ചതിക്കും. ചതിയിൽ പെടാതെ നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക. ആരെയും അമിതമായി വിശ്വസിക്കരുത്.

    • @Gystyles7993
      @Gystyles7993 4 года назад +5

      Nelladhu paranjathinu Orupadu Nanji

    • @munnuzz3250
      @munnuzz3250 4 года назад +5

      പാവം മഞ്ജുവിനു പറ്റിയത് അതാണല്ലോ 😒😒

    • @Hiux4bcs
      @Hiux4bcs 3 года назад +3

      No she is innocent

    • @aswathyprabhakar2499
      @aswathyprabhakar2499 3 года назад +1

      @@Hiux4bcs അത് മനസ്സിൽ ആയി ഇവരെ പോലെ innocent ആയവർ വളരെ ചുരുക്കം ആണ് ഉള്ളു.

    • @Hiux4bcs
      @Hiux4bcs 3 года назад +2

      Aswathy Prabhakar ഇവൾ വേറെ കല്യാണം കഴിച്ചു പോയതല്ലേ പിന്നെ എന്തിനാണ് താനിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത്

  • @anoopvenu2549
    @anoopvenu2549 4 года назад +155

    ഇത് എന്താണ് interview ആണോ അതോ അഭിനയം ആണോ. സൗണ്ട് mute ചെയ്തു ഒന്ന് കണ്ട് നോക്കൂ 😆😆

    • @tintujohnson1261
      @tintujohnson1261 4 года назад +1

      😁

    • @sugeshn8382
      @sugeshn8382 3 года назад +1

      Ha ha seriya

    • @sandrasujith7955
      @sandrasujith7955 3 года назад

      സത്യം

    • @anjanagnair6151
      @anjanagnair6151 3 года назад

      അതിന്റെ ആവശ്യം ഇല്ല, mute ചെയ്തു ഇന്റര്‍വ്യൂ കാണാന്‍ 😀

    • @dhannyae3571
      @dhannyae3571 3 года назад +2

      Over acting aahn

  • @umeshpu6532
    @umeshpu6532 4 года назад +107

    ആരെയും ഞാൻ മാറ്റി നിർത്തില്ല എന്ന് പറയുന്നു ചിലരെ കാണുന്പോഴേ ഇഷ്ട്ടമല്ല ഏന്നും പറയുന്നു......... ഒരേ സമയം രണ്ടും പറയുന്നു

    • @munnuzz3250
      @munnuzz3250 4 года назад +5

      അതാണ് ഞാനും ആലോചിക്കുന്നത്....😄😄

    • @athiranithin5568
      @athiranithin5568 2 года назад +2

      Dileepine matti nirthilla... athine ethirkunavare ishattamalla.... 😆😆🙄

    • @neethuabraham2195
      @neethuabraham2195 Год назад

      ​@@athiranithin5568🤣🤣🤣🤣

  • @TheMalluNarrator
    @TheMalluNarrator 4 года назад +183

    കാര്യമായ എന്തോ ഒരു പ്രശ്നം ഇല്ലേ 🙄🙄
    ഒരു കിളി പോയ സംസാരം

  • @muhammadizaan1181
    @muhammadizaan1181 3 года назад +31

    വേറെ ഒരു ഇന്റർവ്യൂ യിൽ പഠിക്കുന്ന കുട്ടി ഒന്നും അല്ല സാദാരണ പഠിപ്പ് മാത്രേമേ ഉള്ളു എന്ന് പറഞ്ഞത് മറന്നുപോയി പാവം 😂😂😂🤣🤣🤣

    • @sreekuty8452
      @sreekuty8452 3 года назад +1

      അതേ ഓർമ ഉണ്ട്

    • @veenamol9956
      @veenamol9956 2 года назад +2

      പഠിക്കാത്തത്തിൽ വിഷമം ഉണ്ട് ചിലപ്പോൾ വിഷമം ഇല്ല എന്ന് പറയും

  • @movieliterati3437
    @movieliterati3437 4 года назад +104

    നിഷ്കളങ്കയാണെന്ന് തോന്നിപ്പിക്കാൻ പ്രഹസനവും അഭിനയവും നടത്തുന്ന പെരുങ്കള്ളി 😍👌 കേരളത്തിലെ ഏറ്റവും മികച്ച കള്ളികളിൽ ഒരുവൾ 😊 "എനക്കൊന്നുമറിയില്ല... !! " അവളുടെ ഒരു തൊലിഞ്ഞ സംഭാഷണ ശൈലിയും 😏

  • @sreekuttyvj1986
    @sreekuttyvj1986 2 года назад +50

    ഹോ.. നവരസങ്ങൾ എല്ലാം ഉണ്ട്.. ഒരു ഇന്റർവ്യൂവിൽ ഇത്രേം 😄😄

    • @കണ്ണന്റെസഖി-വ6ഗ
      @കണ്ണന്റെസഖി-വ6ഗ 2 года назад +5

      Mm.sherikkum thakaraar ulla pole

    • @trishsus
      @trishsus 2 года назад +5

      ശരിയാ .. ഇടയ്ക്കുള്ള ചില expressions കണ്ടിട്ട് നാഗവല്ലിയെ ഓർമ്മ വരുന്നു 😮 ഇത്ര casual ചോദ്യങ്ങൾക്ക് ഇങ്ങനത്തെ പേടിപ്പിക്കുന്ന മുഖഭാവങ്ങൾ എന്തിനാണാവോ? 🤔

  • @niyasworld5194
    @niyasworld5194 4 года назад +29

    ശരിയ്ക്കും ഇവൾക്ക് വട്ടാണ് ട്ടോ.വിവരം ലേശമില്ല.election ൽ ക്യൂവിൽ നിൽക്കാതെ തട്ടിക്കേറി പോയപ്പോ ആണ് ഇത്രയ്ക്കു വിവരദോഷി ആണെന്ന് അറിഞ്ഞത് .ഒരു കുടുംബം തകർത്തു: തീർന്നു അതോടെ

  • @Realyash143
    @Realyash143 4 года назад +40

    ഇഷ്ടമല്ലെങ്കിൽ നിനക്കൊക്കെ കാണാതിരിന്നുടെ... കാണുകയും ചെയ്യും കുറ്റം പറയുകയും ചെയ്യും...😏.. കാവ്യ💖ഒത്തിരി ഇഷ്ടം അന്നും ഇന്നും 💕

  • @amalvenu_vm4844
    @amalvenu_vm4844 3 года назад +84

    സ്വഭാവം അറിയില്ല...but Natural ഭംഗി ഇതാണ്😍😍😍കാവ്യ ചേച്ചി ❤️

    • @nefiyasufeel4737
      @nefiyasufeel4737 7 месяцев назад +1

      സ്വഭാവം ariyille etrem നാളായിട്ടും😂. Bhangi athoke sammathichu verry cheap behaviour.... pavam manju.... Manju n bhangiyum ond swabavavum ond

  • @snehaaami
    @snehaaami 4 года назад +56

    Anu sithara almost talks lyk this...☺️

  • @lavinpoonjar3151
    @lavinpoonjar3151 2 года назад +15

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി
    കാവ്യ ചേച്ചി

  • @antonisakudukka1227
    @antonisakudukka1227 4 года назад +358

    ആവശ്യത്തിൽ കൂടുതൽ ഗോഷ്ട്ടി കാണിക്കുന്നത് എന്തിനാണാവോ??😎

    • @retheesanchalil5498
      @retheesanchalil5498 4 года назад +17

      Vattu case pole

    • @vavakochuvavakochu9222
      @vavakochuvavakochu9222 4 года назад +5

      Sheriya

    • @aswathiachu5166
      @aswathiachu5166 4 года назад +3

      Dancing ano

    • @Tish_tish_boom
      @Tish_tish_boom 4 года назад +26

      Clasical dancersin pothuve orupaaad expressions varum, athonnum fake aayit undaakkaan patunnathallla, ithinokke enthina judge cheyyunnne? Athokke ororutharude character aan

    • @nilanila6888
      @nilanila6888 4 года назад +6

      @@Tish_tish_boom expression dance il annu verunne alland chumma samsarikkumbozhalla ... Njnum Oru classical dancer annu kurachokke ariyandirikkuo

  • @sweetheart2895
    @sweetheart2895 4 года назад +254

    ദൈവം കൊടുത്ത സൗന്ദര്യത്തെ ദുരുപയോഗം ചെയ്തു ജീവിക്കുന്നവൾ, വാക്കും , പ്രവർത്തിയും തമ്മിൽ ഒരു യോചിപ്പും ഇല്ല

    • @dhanushsreejith7650
      @dhanushsreejith7650 4 года назад +4

      തള്ള് വേണ്ട

    • @rohithfeb18
      @rohithfeb18 4 года назад +2

      Sathyam😢

    • @retheesanchalil5498
      @retheesanchalil5498 4 года назад +1

      Stupid she is
      Bhayangaram
      Bhayangaram
      Ithu kelkkam throughout

    • @omgomg2302
      @omgomg2302 4 года назад

      Exactly

    • @aswathy6893
      @aswathy6893 4 года назад +5

      ആള് ശരിയല്ലെങ്കിലും എന്ത് സുന്ദരിയണിവർ

  • @bondberberji7860
    @bondberberji7860 4 года назад +18

    She is sweating so much the people who making interview least bothered or dont have any courtesy to give her a hand kerchief or tissue. She is using her fingers to wipe sweats...

    • @douluvmee
      @douluvmee 3 года назад

      Aaaano? Enna Nee poyi nakki koduku.

  • @priyaabhiramimt1998
    @priyaabhiramimt1998 2 года назад +16

    സുന്ദരി ആണ് ❤️

  • @dakshina6869
    @dakshina6869 4 года назад +38

    Pullikari parayunnatu entannu pullikariku tanne areela.. Full of acting... Verute vannu muzhapikane Entina

  • @soumyasoumya5073
    @soumyasoumya5073 3 года назад +18

    കള്ളത്തരം മുഖത്തിൽ തന്നെ kaanunnu. സംസാരത്തിലും.

  • @prayagam4496
    @prayagam4496 4 года назад +91

    Overacting...

  • @sariyacv1516
    @sariyacv1516 3 года назад +18

    പറയുമ്പോൾ നോക്കി കണ്ട് ഒക്കെ പറയണം
    എന്ന് ഈ വിഡിയോ കണ്ടപ്പോ മനസ്സിലായി 😀

  • @soumyasoumya5073
    @soumyasoumya5073 3 года назад +21

    എല്ലാവരെയും ഇഷ്ട്ടമാണ്. സ്നേഹിച്ചിട്ടേയുള്ളു എന്നും parayunnu. ഇഷ്ടമില്ലാത്ത ദേഷ്യം വരുന്ന ആൾ കാരുമുണ്ട് എന്നും പറയുന്നു. എന്തൊക്കെയോ parayunnu. സംസാരത്തിൽ തന്നെ വശപ്പെശഗ്. 😂😂😂😂😂😂😂😂😂😂😂😂😂

  • @indhunair1538
    @indhunair1538 4 года назад +41

    Kelkkumbol chiriya varunne 😁😁😁😁😂😂😂😂😂

  • @vanithasree392
    @vanithasree392 4 года назад +170

    നല്ലൊരു ജീവിതം, ദൈവാനുഗ്രഹം എല്ലാം കളഞ്ഞു തുലച്ചിട്ട്.. ഇതിനായിരുന്നു നിഷ്കളങ്കയായി അഭിനയിച്ചത്

  • @munnuzz3250
    @munnuzz3250 4 года назад +40

    പഠിക്കാൻ മിടുക്കിയായിരുന്നു എന്ന് പറഞ്ഞതിൽ അത്ര വിശ്വാസം poraaaaa............

    • @reeemmaaa600
      @reeemmaaa600 4 года назад

      Padikan miduki onm. Alala..10th plstwo oka pineed ezhthy edthe aan

    • @user-gh1xn7lv7e
      @user-gh1xn7lv7e 3 года назад

      @@reeemmaaa600 🤣🤣🤣

  • @Vilvo53
    @Vilvo53 4 года назад +25

    face reading ariyunnavark manasilakum she cooked a lot of things in her mind.

    • @artlover838
      @artlover838 3 года назад +2

      ഫേസ് റീഡിങ് അറിയുന്ന വ്യക്തി ആണോ നീ??? എന്തുവാഡേയ്.. ഇങ്ങനെ സദാചാരം കളിക്കുന്നെ, നിയൊക്കെ ചെയ്യുന്നത് വ്യക്തിഹത്യ അല്ലെ, അഭിപ്രായ സ്വാതന്ത്ര്യം എന്നതിന്റെ മറവിൽ വാക്കുകൾ കൊണ്ട് ഒരു സ്ത്രീയെ കൊല്ലുന്നു,

    • @Vilvo53
      @Vilvo53 3 года назад +4

      @@artlover838 oru varsham munne itta comment aanu. But enikennoduthanne pucham thonunnu. Njan ariyathorale kurich ingane paranjathil. ഫേസ് റീഡിങ് എനിക്കറിയില്ല യൂട്യൂബിൽ ഒരു പയ്യൻ face റീഡിങ് എങ്ങനെയെന്നുള്ള vedio കാണാറുണ്ടായിരുന്നു. ആ മുറിവൈദ്യം കൊണ്ട് വലിയ ആളായതാണ്. താങ്കളെ റബ്ബ് രക്ഷിക്കട്ടെ... എനിക്ക് ദൈവത്തോട് sorry പറയണം എന്നോർമിപ്പിച്ചതിൽ. ഇനി ആവർത്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. എന്റെ കുഞ്ഞുങ്ങളിലേക്കും പകർന്നു കൊടുക്കണം ഈ കാര്യം. Vàക്കുകൾക് മൂർച്ചയുണ്ട് അതുണ്ടാക്കുന്ന മുറിവും കഠിനമാണ്. Narrow minded ആയി പോയി.
      ഈ കമെന്റ് അവിടെ കിടക്കട്ടെ. എനിക്ക് തന്നെ ഞാൻ റിപ്ലേ കൊടുക്കുന്നത് അവർ കാണട്ടെ. Alle?.
      Or remove cheyyano?

    • @cece898
      @cece898 2 года назад

      Professional 📕📖 face reading okke pseudoscience aanu. Athinokke scientific basis illa. Korey medical terms paranju aaalukale pattikunnavar undu.
      Athu maathram alla, nammude facial expressions nammude cultural background, family background, artistic background, emotional health ithokke athine influence cheyyaan pattum.
      Oru dancer inte expressions, allengil oru cup strong coffee kudicha aalude expressions othiri aayi thonnum. Chilappol thonnilla.
      Pinney chilavarku facial paralysis undu.
      Ithonnum consider cheyyaathe chumma kainottakaare poley ulla udaiyippu aanu face reading.

  • @julieanu6283
    @julieanu6283 Год назад +2

    ആരെയും കുറ്റം പറയാൻ സാധിക്കില്ല #

  • @Haaminbeegam
    @Haaminbeegam 2 года назад +11

    കുടുംബമഹിമ ഇപ്പോൾ ഒരു 6 വർഷം കൊണ്ട് മനസിലായി കേട്ടോ 😂😂😂😂😀😀😀അച്ഛനും അമ്മയും പറഞ്ഞിട്ടാണോ ചേച്ചി ഒരു കുടുംബം ചിന്നമ്പിന്നമാക്കിയത്...

  • @sari1484
    @sari1484 4 года назад +91

    Vattu case! Unnecessary over acting and expressions , kudumbam kalakki

  • @retheesanchalil5498
    @retheesanchalil5498 4 года назад +106

    Keralathil
    Aadyamayi
    Achane kalyanam kazhicha mol
    Dileepettan enikkente achane pole

    • @subhashsukumaran1011
      @subhashsukumaran1011 4 года назад +1

      അങ്ങിനെപറഞ്ഞിരുന്നോ ? അച്ഛനെപോലെയെന്ന് ?

    • @retheesanchalil5498
      @retheesanchalil5498 4 года назад +1

      @@subhashsukumaran1011anganeye parayarundayirunnulloo...

    • @asnaali-h2g
      @asnaali-h2g 3 года назад

      എവിടെ പറഞ്ഞു?? നിങ്ങളുടെ വീട്ടിൽ വന്നായിരുന്നോ പറയാൻ?? ഞങ്ങൾ ആരും കേട്ടിട്ടില്ല.. Proof ഉണ്ടെങ്കിൽ കാണിക്ക് അല്ലാതെ ചുമ്മ കാടടച്ച് വെടിവയ്ക്കാതെ

  • @sudhasreekumar5592
    @sudhasreekumar5592 3 года назад +31

    എന്തിനടി , മുദ്രകൾ കാണിക്കുന്നേ ദിലീപ് അവിടെ ഇരിപ്പോണ്ടോ,, കുടുംബം കലക്കി 😄😄

  • @survivewithpriya4008
    @survivewithpriya4008 4 года назад +36

    Orupad clusterukal😅mad magic mind effects

    • @sandrakn1701
      @sandrakn1701 4 года назад

      Sathyam, njanum kanarund ath

  • @devikagnair19
    @devikagnair19 4 года назад +23

    എല്ലാം negative comments ആണല്ലോ..

    • @vidyarahul7837
      @vidyarahul7837 3 года назад +1

      കാവ്യാ ദിലീപിനെ കല്യാണം കഴിച്ചതിനുശേഷം അവർക്ക് ഇതേയുള്ളു

  • @sachu-t9i
    @sachu-t9i 2 года назад +6

    Kavya chechii❤️

  • @rajithakrishnan4065
    @rajithakrishnan4065 3 года назад +14

    ഇതാരാ ഇതു പൊതുപ്രവർത്തകയോ? ആൾക്കാർ വീടിനും ഓട്ടോറിക്ഷക്കും ഒക്കെ നിവേദനം സമർപ്പിക്കാൻ?🤔🤔🤔

  • @nivyasam236
    @nivyasam236 4 года назад +44

    Annonnnum troll ilangathu karyam aayi..ilarunenkil evale trolly konnenem

  • @smithatalk
    @smithatalk 3 года назад +24

    ഇത് ഇന്റർവ്യൂ ഒന്നുമല്ല അഭിനയം

  • @anju.abhijithanju3494
    @anju.abhijithanju3494 4 года назад +69

    നല്ലൊരു family തച്ചുടച്ചവൾ

    • @singapore5500
      @singapore5500 2 года назад

      @skaria ee parayunna Manju warrier athinekal manyathi aayirikum

  • @jimiv9347
    @jimiv9347 4 года назад +21

    Enthoru soundaryam...pakshe jeevitham thulanju

  • @devikaps2000
    @devikaps2000 3 года назад +15

    അന്നേ നല്ല അഹങ്കാരം ഇണ്ടല്ലേ

  • @ArtiS-p1o
    @ArtiS-p1o Год назад +3

    എനിക്ക് സ്വന്തമായി പൊക്കിപ്പറയാനുള്ള കഴിവുണ്ട്

  • @hariprasadbnair1790
    @hariprasadbnair1790 4 года назад +26

    Ivare ellavarum vimarshikan varunnath enthinanu? education kandille, athu kandile, ithu kandille ennoke palarum ivde pareyunnundallo...
    Avare mathram ingane veruppikan thakkathaya onnum enik thonniyittila, avar engneyano avar athil jeevikate, nammal aranu avarede value alakkuvan .

  • @TrollFamily-j7b
    @TrollFamily-j7b 2 года назад +7

    കാവ്യാമാധവന്റെ ഐശ്വര്യം ഇപ്പോയത്തെ കാവ്യാദിലീപ് ഇല്ല.... 😕

  • @Callmeaps
    @Callmeaps 3 месяца назад +1

    ഈ interview യിൽ മാത്രം കാവ്യാ ക്ക് nadiya kolla പെട്ട ratri യിലെ കാവ്യാ യുടെ attitude ബാക്കി എല്ലാ ഇന്റർവ്യൂ യിലും ഭയങ്കര നിഷ്കളങ്കമാന്

  • @Noojamansoor786
    @Noojamansoor786 4 года назад +85

    Manjune snehikunavarde ennam ne kanditundo

    • @maheshtr4861
      @maheshtr4861 3 года назад

      Mansoor.orukaalathuorupaad.aaraadhakarudayirunnueppazhumundmanjuwarriererudeannathepattineearyikandaavaldepoorunakkinadakkanalleninakariyu.

  • @RaveendranP-f4q
    @RaveendranP-f4q 3 месяца назад +1

    Kavya sundariyum nalla swabhavathinu udamayum ❤

  • @JK-wd9mb
    @JK-wd9mb 2 года назад +14

    Kavya endoru sundari anu...aa kannukal 🤩🤩🤩🤩...aa samsaram..no nice 😍😘

  • @മുക്രിച്ചൻമുക്രിച്ചൻ

    2021 kannunnavar undo

  • @anjaly5604
    @anjaly5604 3 года назад +12

    Kavya ❤

  • @swagataraha7396
    @swagataraha7396 4 года назад +17

    Her voice is so different from films. Dubbed???

    • @isleofnirvana1332
      @isleofnirvana1332 4 года назад +8

      Yes
      Sreeja Ravi dubbed for her almost her films.

    • @douluvmee
      @douluvmee 3 года назад +2

      Hell yeah. Otherwise she sounds like a man

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 года назад +3

      @@isleofnirvana1332 yess.. cheruppathil ivarude cinemakal kanditt pinne ivarude interviews kandappo aake njettipoyitund sound kettitt.

  • @ichu2016
    @ichu2016 3 года назад +10

    ഈ ബാധ കൂടിയ ആളുകൾ കാണിക്കുന്നപോലത്തെ ആക്ഷൻസ് പോലെ തോന്നി, തോന്നിയല്ല അതാണ് സത്യം

  • @dontworrybehappy6218
    @dontworrybehappy6218 4 года назад +12

    Interview mute chythitt nokku..ജീവിധത്തിലും അഭിനയിച്ച നടി

  • @roserosu4301
    @roserosu4301 2 года назад +4

    Aarekke enthekke paranjalum kavya chechiye orupaad ishdama 😍😍😍😍sathyam ariyathe aareyum kuttaparayan pattilla pinne kuttam parayunna aalukal sathyavan saavithri aano thettupattatha manushyarunddo

  • @RaveendranP-f4q
    @RaveendranP-f4q 3 месяца назад +1

    Kaanunnavarude koodokke olichodunna Manjune kkalum nallathu Kavya thanne

  • @theerthish
    @theerthish 3 месяца назад

    Paavanu kavya i Love you so much ee chechye, negatvolikale nokanda avar avarde Life pole anu ellavarum enna vechekane full negativitieanu avaroke Lifeil succes aytillathavaranu ivde karanj mezhughunath karyakandatto Ithonum mind cheyathe Chechy happayaytu irikunundu thats enough

  • @lavanya4277
    @lavanya4277 4 года назад +33

    മുഖഭാവം എന്താ ഇങ്ങനെ പോണെ ലൈറ്റടിക്കുന്നതുകൊണ്ടാവും.ഇത് ഏത് Year ലെ Interview ആയിരിക്കും ?

    • @soumyavijith6872
      @soumyavijith6872 4 года назад +6

      Vasthavam film inte timilanennu thonnunnu

    • @priya371
      @priya371 4 года назад +2

      2006

    • @Anu......
      @Anu...... 4 года назад

      @@soumyavijith6872 എനിക്കും തോന്നി

  • @kunjattavava9605
    @kunjattavava9605 4 года назад +96

    ഉരുട്ടി ഉരുട്ടി ആ കണ്ണിന്റെ ഭംഗി കളയും!

  • @krishnamoorthy2118
    @krishnamoorthy2118 5 месяцев назад

    കമെന്റ് ബോക്സിൽ എല്ലാവരും കാവ്യയെ കുറ്റം പറയുന്നു.. അതിന് മാത്രം എന്ത് തെറ്റാണ് ഈ കുട്ടി ചെയ്തത്..? വിവാഹം കഴിഞ്ഞു പോയതിനു ശേഷവും സഹ പ്രവർത്തകനുമായി അവിഹിത ബന്ധം തുടർന്നതോ..? അതോ സ്വന്തം കൂട്ടുകാരിയുടെ ഭർത്താവിനെ സ്വന്തം ഭർത്താവാക്കിയതോ..? അതോ മറ്റൊരു കൂട്ടുകാരിയുടെ ജീവിതം തകർക്കാൻ വേണ്ടി കൊട്ടേഷൻ കൊടുക്കാൻ കൂട്ടു നിന്നതോ..? അതൊക്കെ നല്ല കുടുംബത്തിൽ പിറന്ന ഏതൊരു പെൺകുട്ടിയും സാധാരണ ചെയ്യുന്ന കാര്യങ്ങളല്ലേ..? 🤔🤔🤔🤔

  • @ananthukrishna1658
    @ananthukrishna1658 2 года назад +3

    എന്തൊരു ഭംഗി ആയിരുന്നു അന്ന് 👌..
    But ഒരു screw ഇളകി പോയ പോലെ തോന്നുന്നു.. interviewer ട് വായിൽ വന്നതൊക്കെ വിളിച്ചു പറയുന്ന പോലെ.. അന്ന് പിന്നെ പ്രായം കുറവല്ലേ. ചിലപ്പോൾ അതായിരിക്കും

  • @reshmasajeev9637
    @reshmasajeev9637 4 года назад +27

    15:00 yaa yaa nalla കുടുംബം.. ഒരു അതിശയവും ഇല്ല 😆😆😆😆😆😆

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 года назад +28

    ഇത്രക്ക് സൗന്ദര്യം ഉള്ള ആൾ 🔥ഈ ലോകത്തെ ഇല്ല 🔥❤🔥

    • @merit423
      @merit423 2 года назад +1

      😇😇🤣🤣🤣

    • @leatherhousecochin72
      @leatherhousecochin72 2 года назад +5

      ഇതൊക്കെ എന്ത് make up അല്ലേ

    • @ajithav5731
      @ajithav5731 2 года назад +6

      Kavya chechiyude mookum kannum chiriyum kanan enthu bhangiya pazhaya movielokke adipoliyane

    • @vinodinivinodini88
      @vinodinivinodini88 Год назад +1

      കിളവി look 🤣🤣

    • @annammakurian1614
      @annammakurian1614 Год назад

      ​@@ajithav5731 Sound bore anu.... Ullla impression pokum

  • @Hisham78141
    @Hisham78141 4 года назад +46

    Kannu kondu kure goshtti kaanikkunnath enthinano entho..

  • @tunetheworld96
    @tunetheworld96 4 года назад +27

    Educated aya oru വ്യക്തിയല്ല എന്നത് കാവ്യയുടെ മറുപടിയിൽ കാണുന്നുണ്ട്... വായിൽ തോന്നിയതൊക്കെ വിളിച്ചു പറയാ.... കോപ്രായങ്ങളും

  • @SJ-oc5fk
    @SJ-oc5fk 4 года назад +22

    Education kuranjathinte kuzhappam kananunde

  • @ashiquenabeel6510
    @ashiquenabeel6510 4 года назад +8

    Anchor sound പൊളി

  • @parvathynarayanan1666
    @parvathynarayanan1666 2 года назад +13

    Nice interview....she looks beautiful... ❤️

  • @shraviyamohan4382
    @shraviyamohan4382 2 года назад +7

    ഇതിന് വട്ടാണോ ....

  • @sandrasujith7955
    @sandrasujith7955 3 года назад +13

    Ellavarum sound mute cheydhe video kaanu... Kathakaliyude vere oru version kaanam...

  • @annapremnabas4286
    @annapremnabas4286 4 года назад +40

    15: 01 അത്‌ ശരിയാ പറഞ്ഞത്, അമ്മ ആയിരിക്കും ഗുരുനാഥ😏😏😏😏15: 09 ചിരിപ്പിക്കല്ലേ കാവ്യാ 😅😅🙏🙏🙏🙏

    • @honestymatters8368
      @honestymatters8368 4 года назад +1

      Aha nee goshti ആണെന്ന് പറഞ്ഞിട്ട്..അവർ പറയുന്നതൊക്കെ vizhungunnundallo

    • @annapremnabas4286
      @annapremnabas4286 4 года назад +2

      @@honestymatters8368നിങ്ങൾ പറഞ്ഞത് പോലെ വിഴുങ്ങുന്നില്ല, ..കേൾക്കുന്നുണ്ട്, കേട്ടു കഴിഞ്ഞാലേ അഭിപ്രായം പറയാൻ പറ്റു,...

    • @bhaktisworld1744
      @bhaktisworld1744 3 года назад

      Athu sariya

    • @artlover838
      @artlover838 3 года назад

      അതെ, ഒരു നടിയുടെ വീഡിയോ മാത്രം follow ചെയ്ത് നെഗറ്റീവ് comment ഇടുന്ന നിന്നെ പോലെ ഒരു sadist നെ കാളും എത്രയോ ഭേദം. ഏതെങ്കിലും പഴയ നവ്യ നായർന്റെയോ കാവ്യയുടെയോ സോങ് nostalgia വരുത്താൻ കാണുമ്പോൾ അവിടെ എല്ലാം കമ്മന്റ് ഇട്ടു അടി കൂടി വെറുപ്പിക്കുന്ന കൊറേ എണ്ണങ്ങൾ. അതിലെ മുഖ്യന്മാരിൽ ഒരാൾ 😏

    • @annapremnabas4286
      @annapremnabas4286 3 года назад

      @@artlover838 ഒരു വീഡിയോ കണ്ടാൽ അതിലെ അഭിപ്രായം പറയാൻ തന്റെ സമ്മത പത്രം വേണോ, നെഗറ്റീവ് ആണെങ്കിലും പോസേറ്റീവ് ആണെങ്കിലും പറയും, ath ആരാണെങ്കിലും

  • @vlogs2863
    @vlogs2863 2 года назад +21

    Kavya ചേച്ചി 🥰❤️❤️ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാവ്യചേച്ചി❤️ ദിലീപേട്ടൻ ❤️orupadishtaaa🥰🥰🥰

  • @aishwaryapk366
    @aishwaryapk366 4 года назад +73

    Enthokkeya paranyunnu she is fake

    • @anju.abhijithanju3494
      @anju.abhijithanju3494 4 года назад +4

      Yes പഠിച്ച കള്ളി

    • @movieliterati3437
      @movieliterati3437 4 года назад

      @@anju.abhijithanju3494 hahaha

    • @reeemmaaa600
      @reeemmaaa600 4 года назад +1

      Samsaarikannareelaa... Education korav aan.. Pina acting soundarym dancr ithoka. Kond pidich ninn

  • @bijib3440
    @bijib3440 4 года назад +9

    Ith Joju George thanneyalle anchor?
    Same sound.

  • @ammus2050
    @ammus2050 3 года назад +5

    കാണാൻ നല്ല ഭംഗിയുണ്ട്...

  • @aksajr2164
    @aksajr2164 4 года назад +10

    Kavya abhinayikunnathaaanu nalllathu over acting illla, but real lyf il oru maathiri overacting aano atho vere ndnglum aano

  • @nagavalli2255
    @nagavalli2255 3 года назад +22

    Interview maman :: kavya ravile enthelum kazhichoo?
    Kavya : aah kulichu njn chandrika itta kuliche...🤣

  • @blessygladson5252
    @blessygladson5252 4 года назад +36

    Onninum oru clarity illa samsarathil

    • @tea7301
      @tea7301 3 года назад +1

      Its not intentional i cant express my thoughts properly i dont hav clarity too😭

  • @adhithyaak90
    @adhithyaak90 2 года назад +3

    ഇവളെ വർത്താനം പോലെ ഇല്ലേ ah അഞ്ജിത നായരുടെ വർത്താനം..... അവളുടെ ഒന്ന് നോകിയോക്ക് same വർത്താനം..... 😬

    • @fzlc7425
      @fzlc7425 2 года назад +1

      😂😂😂kasarkode kozikode🤣🤣🤣

  • @abhiramikrishnan9419
    @abhiramikrishnan9419 4 года назад +14

    Ayyeee..eee mugathe konde endhe koprayama kanikkunnathe

  • @umeshpu6532
    @umeshpu6532 4 года назад +49

    പറയുന്ന പോലെ പ്രവർത്തിക്കാൻ പഠിക്കണം

  • @aneeshanee5226
    @aneeshanee5226 2 года назад +3

    Kavya Madhavanu Manasika Prashnamund Video Mute cheythu
    Kanumbol Athu Vyakthamakunnu.

  • @prakrthiayredam
    @prakrthiayredam 3 года назад +3

    Kavya good Mole

  • @aji11549
    @aji11549 4 года назад +16

    Ethra speedayitta parayane.. Verem kore interviews kavya de kandittundu. Athilninn Oke orupad vethyasam undu ithil.. Age nte avam..
    U r such a beauty.. As u said its really Gods blessing..

  • @anuanagha111
    @anuanagha111 4 года назад +7

    Ethu sundariyayirunnu kavya chechi.Shaleenasoundaryam ithanu.Magazinukalile novel varakale ormippikunna roopam.

  • @vishnusurya5389
    @vishnusurya5389 4 года назад +70

    ആ സമയത്ത് കാവ്യ ചേച്ചി സൂപ്പർ ആയിരുന്നു 💜💜💜 എന്ത് മാത്രം ഹിറ്റ്‌ സിനിമകൾ ഉണ്ട് ഇപ്പഴത്തെ ഒരു നായികമാരും അത്രേം വരില്ല 🤗

  • @sreethusree4381
    @sreethusree4381 4 года назад +40

    Ith endhoka face kond kalikknnee😂😂😂

  • @rohithfeb18
    @rohithfeb18 4 года назад +48

    18:45 😂😂😂👍👍 athu teliyichu!

  • @brightworld5667
    @brightworld5667 4 года назад +15

    ഓവർ ആക്ടിങ് ഞാൻ ഭയങ്കര ബുജിആണ് പക്വത ഉള്ളതാണെന്ന് കാണിക്കാൻ🤨🤨🤨

  • @peaceseeker8248
    @peaceseeker8248 4 года назад +43

    Kavya had a crush on prithviraj 😊 But he is another league 🔥

    • @shant8693
      @shant8693 4 года назад +30

      Prithvi raji kurach budhy ula type an.ivale onum orikalum kettila..ithin dilipne pole ulavarey match agu

    • @annapremnabas4286
      @annapremnabas4286 4 года назад +26

      പ്രിത്വിരാജ് എവിടെ കിടക്കുന്നു, ഇവൾ എവിടെ കിടക്കുന്നു.... അയാൾ ആദ്യമേ പറഞ്ഞതാ ഞാൻ ഇച്ചിരി വിവരമുള്ളതിനെയെ കല്യാണം കഴിക്കുന്നു, അയാൾക്ക് പറ്റിയ പാർട്ണറയാ കിട്ടിയത്.... അല്ലാതെ ഇവളെ പോലുള്ളതിനെ 👎👎👎👎

    • @Realyash143
      @Realyash143 4 года назад +11

      Kavya aano ninnod paranjath... Itjokke engne sadhikkunnedo

    • @aiswaryaaishu4808
      @aiswaryaaishu4808 4 года назад +5

      Oohooo.nice kandupidutham

    • @abhikallumkal9455
      @abhikallumkal9455 4 года назад +2

      Wowww...ninakku nobel kittum..onnu poda oole

  • @ilaiyaraja144
    @ilaiyaraja144 Год назад +2

    Kavya madhavan face expression hot kick😋

  • @chandrashekardas9988
    @chandrashekardas9988 4 года назад +8

    Kavya is Kavya so. Good. Acter

  • @bhavanajayaprasad8829
    @bhavanajayaprasad8829 3 года назад +7

    Ella questionsinum negative aayitt answer parayunnu.....

  • @shivanjalikmkcfangirl2511
    @shivanjalikmkcfangirl2511 4 года назад +12

    ബന്ധങ്ങൾക്ക് വില കൊടുക്കുന്ന കൊണ്ടാണ് മഞ്ജു ചേച്ചിടെ ഭർത്താവിനെ അടിച്ചോണ്ടു പോയത് mmmm കൊച്ചു ഗള്ളി 😁

  • @shruthium490
    @shruthium490 4 года назад +12

    Aake mothathil oru spelling mistake....face vechu enthoru goshtiya bhagavaane!!
    Fun part : Mute cheythitu kandu nokuuuuu..chirichu marikum 😂😂😂😂

  • @mydreams5033
    @mydreams5033 3 года назад +7

    15.30..,😆😆🤣🤣🤣..epo ettavum theri aa ammak thanneya.. valarth gunam😂

  • @minnu_z
    @minnu_z 4 года назад +13

    Ithu pole anu ippl anu sitharayude samsara saily

    • @rvirvi7390
      @rvirvi7390 4 года назад +8

      ശരിയാണ് നിങ്ങൾ പറഞ്ഞപ്പോൾ എനിക്ക് അത് തോന്നി സത്യത്തിൽ കാവ്യാ എന്ന് പറയുന്ന ഒരാളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഉണ്ട് ഒരാൾ എങ്ങനെ ആകരുത് എന്ന് ഒരുപാട് നിഷ്കളങ്ക ആയി അഭിനയിച്ചിട് അവസാനം അത് വെറും അഭിനയം ആണ് എന്ന് തെളിയിച്ചു അതാണ് തുറന്ന് സംസാരിക്കുന്നവർ പിഴകൾ ആയും നിലപാട് ഉള്ളവർ പോക്ക് കേസുകൾ ആയി കാണുന്നവർ ആണ് ഈൗ സമൂഹത്തിൽ ഉള്ളവർ അത് കൊണ്ടാണ് കാവ്യാ നെ പോലെ ഉള്ളവർ നമ്മളെ മുൻപും ഇപ്പോളും വിഡ്ഢികൾ ആക്കുന്നത്