സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജ് ലഭിക്കുമോ? | Narendra Modi | Wayanad

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വയനാടിനായി സംസ്‌ഥാന സർക്കാർ ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജ് ലഭിക്കുമോ?
    #WayanadLandslide #WayanadDisaster #Wayanad #Mundakkai #Landslide #Chooralmala #Attamala #NarendraModi #PMModi #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 116

  • @Zodiac521
    @Zodiac521 Месяц назад +94

    പലർക്കും, രാഷ്ട്രീയ വിരോധമുണ്ടെങ്കിലും 𝗣𝗠 ഇങ്ങനെയൊരു പ്രഖ്യാപനം (കേരളത്തെ) ചേർത്തുപിടിക്കുന്നതാണ്👍 വയനാട്ടിലെ അപകടത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വലിയ സഹായവും കരുതലും ആണ്.!☺️❤️

    • @safeervm6080
      @safeervm6080 Месяц назад +4

      ആനമുട്ട കിട്ടി

    • @logtomobilem2895
      @logtomobilem2895 Месяц назад

      @@safeervm6080 neeyokke aanu chavandavan

    • @ra_j19
      @ra_j19 Месяц назад

      ​@@safeervm6080പലസ്തീൻ കാർക്ക് കിട്ടിയ കാര്യമാണോ പറഞ്ഞത്??😂

    • @shameenajameesh1755
      @shameenajameesh1755 Месяц назад +4

      കിട്ടിയിട്ട് പറഞ്ഞാൽ പോരെ

    • @jyo_642
      @jyo_642 Месяц назад +8

      ​@@safeervm6080​​@safeervm6080 ഞമ്മൾ കോയമാർ ഇതിൽ തൃപ്തർ അല്ലാ...ഞമ്മളെ കാണാൻ പോർക്കിസ്ഥാൻ പ്രധാനമന്ത്രി വരട്ടേ😏😒

  • @jcadoor204
    @jcadoor204 Месяц назад +45

    മോദിജി അങ്ങയുടെ വാക്കുകൾ സർവ്വതും ഇല്ലാതായ ജനങ്ങൾക്ക് വളരെയധികം ആശ്വാസം എന്നും അങ്ങയോടൊപ്പം🙏🙏

  • @user-mz4fm1cb7f
    @user-mz4fm1cb7f Месяц назад +43

    കേരളവും കേന്ദ്രവും ഒറ്റക്കെട്ടായി നിന്ന് അവരെ സംരക്ഷിക്കണം 💗

  • @rathershratheeshv3697
    @rathershratheeshv3697 Месяц назад +51

    കേരളം കൊടുത്താലും കേന്ദ്ര ഗവണ്മെന്റ് കൊടുത്താലും ആ പാവങ്ങൾക്ക് എല്ലാം പെട്ടന്ന് കിട്ടിയാൽ മതി ഇപ്പോൾ തന്നെ കോടികൾ കിട്ടി അതുകൊണ്ട് അവർക് വേണ്ടത് പെട്ടന്ന് ചെയ്തുടെ

  • @chakkocp8486
    @chakkocp8486 Месяц назад +38

    പഴയ സ്വഭാവം വെച്ച് നോക്കുമ്പോൾ ഇപ്പോൾ മോദി എന്ത് കൊടുത്താലും പിണറായി ആ സംഖ്യ സർക്കാർ ജീവനക്കാരെ ഈ ഓണക്കാലത്ത് സന്തോഷിപ്പിക്കാൻ നോക്കും. അത് കഴിഞ്ഞാൽ ഒരു മാസത്തെ എങ്കിലും പെൻഷൻ കൊടുക്കും. അത് കഴിഞ്ഞ് ദുരിത ബാധിതർക്ക് കൊടുക്കാൻ ഒന്നുമുണ്ടാവില്ല

    • @jomonjore1199
      @jomonjore1199 Месяц назад +4

      പ്രളയം കഴിഞ്ഞപ്പോൾ മോദി കൊടുത്തത് ചാക്കോ കണ്ടുകാണു മായിരിക്കുമല്ലോ പിന്നെയും തൊലിഞ്ഞ വർത്തമാനം പറയേണ്ട ആവശ്യമുണ്ടോ

    • @chakkocp8486
      @chakkocp8486 Месяц назад

      @@jomonjore1199 ജനം കൊടുത്ത പണം എവിടെ. കണക്ക് ചോദിച്ചാൽ കേസ്. എന്ത് മര്യാദ

    • @sunishpk6514
      @sunishpk6514 Месяц назад +2

      ചാക്കോ ... ചാക്കും പിടിച്ചു ഇരുന്നോ

    • @DarthVader-qy1hb
      @DarthVader-qy1hb Месяц назад

      ​@@jomonjore1199entha kodukkathathu athu para monea.ithu sambhavichappol athu neridan army nea irakki . pinnea enthu venom

  • @praveenprakash1879
    @praveenprakash1879 Месяц назад +21

    അധികം ലഭിക്കും ❤❤❤പാവങ്ങൾക്ക് താങ്ങാവണം ❤❤❤

  • @reubenvikraman693
    @reubenvikraman693 Месяц назад +21

    പെരും കള്ളൻ അടുത്തിരിപ്പുണ്ട്.... വലിയ കലത്തിൽ വെള്ളവും വച്ചു കൊണ്ടിരിക്കുവാ.

    • @edachalil
      @edachalil Месяц назад

      നിൻ്റെ ഒക്കെ മനസ്സ് കഷ്ടം തന്നെ

    • @appuannitte2203
      @appuannitte2203 Месяц назад

      ​@@edachalilനിന്നോട് എല്ലാം സഹതാപം മാത്രം അടിമേ

  • @ksanu129
    @ksanu129 Месяц назад +19

    പൊട്ടൻ ഇരിക്കുന്നതു കണ്ടിലെ പണം ഏകദേശം കിട്ടി എനിറ്റ് ഒന്നും അറിയാത്ത പോലെ

  • @sudheesh3977
    @sudheesh3977 Месяц назад +18

    മൊത്തം ഇവിടുത്തെ മാൻഡ്രേക് അടിച്ച് മാറ്റും

  • @sandhyaeappen5362
    @sandhyaeappen5362 Месяц назад +35

    ഈ മുടിഞ്ഞ കള്ളൻ്റെ കയ്യിൽ കൊടുത്തിട്ട് എന്തിനാ. അവനും മക്കൾക്കും എടുകാനല്ലെ.

  • @sanals811
    @sanals811 Месяц назад +16

    PM എല്ലാം കൊടുക്കട്ടെ.. പക്ഷെ എന്തു കൊടുത്താലും അതിൽ നിന്നും നല്ലൊരു തുക ഊരാളുങ്കലിനു കൊണ്ടുപോകാനുള്ള വഴി K ദാസൻ ഒരുക്കും...അതുകൊണ്ട് കേന്ദ്രം നേരിട്ട് പുനരാധിവാസ പദ്ധതി നടപ്പാക്കട്ടെ... അനുയോജ്യമായ സ്ഥലം K സർക്കാർ കണ്ടെത്തണം...

    • @thesimpleouting...777
      @thesimpleouting...777 Месяц назад

      വലരെ ശരിയാണ്

    • @technoservice9307
      @technoservice9307 Месяц назад

      എല്ലാം ഊരാളുംകൾ കൊണ്ടുപോകും. 😇

  • @yakobjose4157
    @yakobjose4157 Месяц назад +10

    കയ്യിട്ടുവരാൻ അനുവദിക്കരുത്, ജനത്തിന് കിട്ടുന്നു എന്ന് ഉറപ്പു വരുത്തണം

  • @babupalakkal3350
    @babupalakkal3350 Месяц назад +3

    കേന്ദ്ര സഹായം പ്രഖ്യാപിക്കുന്നതിനൊപ്പം ഇനിയുള്ള ഖനനം നിരോധിച്ചു കൊണ്ടുള്ള ഉത്തരവും പ്രഖ്യാപിക്കണം.

  • @ratheesh4you
    @ratheesh4you Месяц назад +13

    Central should directly govern and fullfill the rehabitation .

  • @SKuma270
    @SKuma270 Месяц назад +6

    ഈ 2000 കോടി ആവശ്യപ്പെട്ടത് തകർന്ന മലയും കൂടി പഴയപോലെ ആക്കാനാവുമോ? വലിയപാറകളും മരങ്ങളും എല്ലാം തിരിച്ചുകൊണ്ടുവന്നു പഴയസ്ഥലത്ത് അതുപോലെ വയ്ക്കണ്ടേ...? അപ്പോ ആ തുക വേണ്ടിവരും😮

  • @Pkd.99
    @Pkd.99 Месяц назад +6

    Respected pm, it should be considered as a NATIONAL Disaster....🙏🏻🇮🇳🙏🏻🇮🇳🙏🏻🇮🇳🙏🏻🇮🇳🙏🏻🇮🇳🙏🏻🇮🇳🙏🏻

  • @PradeepAni-i7h
    @PradeepAni-i7h Месяц назад +3

    Modi.. Guiding man of Kerala.. Salute

  • @abhishektrustme
    @abhishektrustme Месяц назад +4

    Reporter pwoli ❤

  • @shamilmohamed8201
    @shamilmohamed8201 Месяц назад +1

    എല്ലാ കുടുംബങ്ങൾക്കും ഒരു കോടി വെച്ച് കൊടുക്കട്ടെ. അവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് പോയി വീട് വെച്ച് താമസിക്കട്ടെ. അപ്പോഴും 500 കോടിയല്ലേ വരൂ.

  • @abunooh2530
    @abunooh2530 Месяц назад +2

    ക്യാഷ്‌ കൊടുത്താൽ പിണുങ്ങാസ് അത് അതേ പോലെ അടിച്ചു മാറ്റും

  • @creativespark8255
    @creativespark8255 Месяц назад +2

    No need 2000 cores....if kerala government can't help people ,then people help them....why KERALA CM BEG ....SHAME....what about 2018 flood relief fund...where is the report.....where the fund spend. 200 cores enough reconstructed for the affected people

  • @ajayakumar2025
    @ajayakumar2025 Месяц назад +2

    പാവങ്ങൾ എല്ലാം മോഹന വാക് ധാനത്തിലും പേപ്പർ വർക്കിൻ്റെ പേരിലും വലയും എല്ലാം കുറച്ച് ദിവസത്തിന് ശേഷം സർക്കാരും ചാനലുകളും പൊതുജനവും മറക്കും ദുരിത ബാധിതരായ സഹോധരങ്ങൾ വലയും

  • @vineeshd890
    @vineeshd890 Месяц назад +1

    പട്ടാളത്തെ എൽപ്പിക്കുക, അവർക്കു എത്രയും വേഗം നിർമാണം നടത്താൻ കഴിയും

  • @hamsatk7305
    @hamsatk7305 Месяц назад +1

    മോദിയും പിണറായിയും വളരെ നല്ല സൗഹാർദ രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരു വിഷയം ആണ് നമ്മുടെ വയനാട്

  • @PavithranNV-zn2yd
    @PavithranNV-zn2yd Месяц назад

    ബഹുമാനം എന്നത് ശത്രുവിനോടായാലും കാണിക്കേണ്ട ഒന്നാണ്. അത് അവരവർ വളർന്നു വരുന്ന കുടുംബ മഹിമ പോലെ ആയിരിക്കും 🙏🏻

  • @ai77716
    @ai77716 Месяц назад +2

    ❤❤NAMO 🎉

  • @unnikrishnanmv6286
    @unnikrishnanmv6286 Месяц назад

    ചാനലുകൾ ഏറ്റവും കൂടുതൽ ഇന്ന് ആവർത്തിച്ച പദം സാമ്പത്തിക പാക്കേജ് മാത്രം ആണ്. ഈ സർക്കാരിന് സാമ്പത്തികം എത്ര കൊടുത്താലും അതിന്ടെ പൂർണ ഗുണം ദുരിതം അനുഭവിച്ചവർക്ക് സമയത്ത് എത്തിക്കാനുള്ള മനോഭാവവും കാര്യശേഷിയും ആത്മാർത്ഥധയും ഉണ്ടെന്നു ഒരു മലയാളിയും വിശ്വസിക്കില്ല

  • @syam6171
    @syam6171 Месяц назад +3

    എല്ലാത്തിനും കേന്ദ്രത്തിന്റെ ഫണ്ട് വേണം. സ്വന്തം നിലയിൽ കുട്ടികളുടെ വിദ്യഭ്യാസം പോലും നടത്താൻ കേരളസർക്കാരിന് ശേഷിയില്ലെന്ന് പറയുന്നു. ദൂർത്തടിച്ചു നടക്കാൻ ഒരു മടിയും ഇല്ലയിരുന്നു. No1 എന്ന് ഇനിയും പറഞ്ഞു നടക്കുക പ്രേബുദ്ധ മലരന്മാരെ.

  • @prasadvt8697
    @prasadvt8697 Месяц назад +1

    Ente afiprayam paranjal retuird jedjinte oru commition rupikarich corect kanakkukal eduth arkokke arhimkkunnuvo avarkku poyi cherannam

  • @radhakrishna-mg9kl
    @radhakrishna-mg9kl Месяц назад +1

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻

  • @babupg9964
    @babupg9964 Месяц назад

    Maramanda,
    Already available 238 cr in cm relief fund.

  • @lakshminarayanan7725
    @lakshminarayanan7725 Месяц назад

    Project report koduthhal fund anuvadhikkum 0r puttadikkan package kittilla kutanadan package vaangittu enthu katti ellarukk ariyam

  • @yohannanvc3361
    @yohannanvc3361 Месяц назад

    മനസാക്ഷി ഉണ്ടെങ്കിൽ മുല്ലപെരിയാർ വിഷയം ആക്കു.... 🖐️🖐️🖐️🖐️🖐️🖐️👍👍👍

  • @shajushajus2588
    @shajushajus2588 Месяц назад +1

    കേന്ദ്രം നൽകുന്ന ഫണ്ട് കേന്ദ്രം നേരിട്ടു ദുരന്തം അനുഭവിച്ച വർ ക്കു നേരിട്ട് നൽകുക അല്ലാതെ കേരളത്തിൽ ഉള്ള പിണറായി വിജയനും അവന്റെ സംഘത്തിനും നെൽകാൻ പാടില്ല

  • @Theettakammi2679
    @Theettakammi2679 Месяц назад +29

    നേടി എടുക്കാൻ നോക്കേണ്ട. എല്ലാം കേന്ദ്രം നേരിട്ട് ചെയ്യും.. സാ നായീന്റെ മോന്റെ കൈയ്യിൽ കൊടുത്താൽ എല്ലാം കാട്ടു തിന്നും.

  • @lilymj2358
    @lilymj2358 Месяц назад

    Koode undu ennu പറയുക മാത്രം അല്ല പ്രവർത്തി യില് കാണിച്ചു തരുന്നു.🎉

  • @SebastianKc-gy3qc
    @SebastianKc-gy3qc Месяц назад

    മോദിജി ❤️❤️❤️👏👏👏👏🙏🙏

  • @sagar5ag
    @sagar5ag Месяц назад

    Ella.കുടുംബങ്ങൾക്കും 1kodi വീതം.കൊടുക്കുക 500 കൂടി mathyakillae...ഇഷ്ടം ഉള്ളിടത്ത് പോയി ജീവികട്ടെ...fd ittal polum masam 60k palisha kittum..vadakayk നിൽക്കട്ടെ..10rs vadaka...ennit fd sourc kanich loan eduthal emi oru 30k ..konc veed vekkuka..balance 20k ath kond adjust chywth jevikuka...kuranja പലിശയിൽ സർകാർ ഇവർക്ക് ഹൗസിംഗ് ലോൺ അലോസ് കൊടുക്കുക.. from any corporation lik hudco etc

  • @Vijin440
    @Vijin440 Месяц назад

    2000cr athrakk venooo ? 500 kudumbangal avrk 1cr vech kodukkaa athanuu nalath

  • @user-cs5qt8wd3g
    @user-cs5qt8wd3g Месяц назад

    ഇതിൽ പ്രതിപക്ഷ നേതാവും ഉണ്ടാകേണ്ടി രുന്നു. രാഹുൽ അവിടുത്തെ mp അല്ലേ.
    RG എവിടെ 🤔

  • @nationalmedia3620
    @nationalmedia3620 Месяц назад +2

    Rahul Gandhi effect

  • @ahk12340
    @ahk12340 Месяц назад +11

    ഗുജറാത്തോ മറ്റോ ആണെങ്കിൽ കൊടുക്കാമായിരുന്നു.. ഇതിപ്പോ കേരളം, .തമിഴ്നാട് ഒന്നും കൊള്ളത്തില്ല

    • @user-jp6in1jn1e
      @user-jp6in1jn1e Месяц назад +18

      മദ്രസ

    • @Undertaker2255
      @Undertaker2255 Месяц назад +6

      സത്യം, നമ്മുടെ ഗവണ്മെന്റ് നെ പേടിച് ആണോ എന്തോ 🙄

    • @Chandhu1998
      @Chandhu1998 Месяц назад +4

      Ningalkk okae entha ithreyum irritated aviunae

    • @foodtechyunlimited4257
      @foodtechyunlimited4257 Месяц назад +3

      പ്രളയത്തിന് കൊടുത്ത 3048 കോടി യുടെ കണക്കു ഇതു വരെ ദാസൻ കൊടുത്തിട്ടില്ല

    • @ra_j19
      @ra_j19 Месяц назад +1

      ഒന്നിനും കൊള്ളത്തില്ലായെങ്കിൽ, ആക്കിതീർക്ക്‌. ഇത്രയും കാലം ഭരിച്ചിട്ട്..??
      അതോ ഇനി ബിജെപി കേരളം ഭരിച്ചാലേ ...???

  • @technologyworld8477
    @technologyworld8477 Месяц назад

    Ethrayum paisa enthinan. 50 leksham oralk koduthal 500 veed poyi athin ethrayum paisa enthinan

  • @GangadharanP.R
    @GangadharanP.R Месяц назад

    മുല്ല പെരിയാർ വിഷയം പധാ മന്ത്രിയോട് സൂജിപ്പിക്കാൻ പറ്റിയില്ല

    • @SunilKumar-po9tm
      @SunilKumar-po9tm Месяц назад

      Golden chance കളഞ്ഞു പഴയ ഡാംഒന്നു കാണിക്കാ. മായിരുന്നു

  • @jossy8966
    @jossy8966 Месяц назад

    ആരു കൊടുത്താലും അർഹത പെട്ട വർ ക്കു കിട്ടണം

  • @sajikuttyjose3885
    @sajikuttyjose3885 Месяц назад

    Duritham kanan undayathinte pitte divasam varanamarunnu. Ipol JCB oke vechu ellam nirappakiyappol vannittu entho manasilakkana...onnum manasilayi kanilla...

  • @RajAN-rh5qy
    @RajAN-rh5qy Месяц назад +1

    2000 kodi chodichatinte kanak kodukate pinarayi.

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 Месяц назад

    pm നു നല്ലത് വരട്ടെ.
    😊

  • @ra_j19
    @ra_j19 Месяц назад +4

    2018 ലെ പ്രളയതിനു കിട്ടിയ പണം ശെരിയായിട്ട് വിനിയോഗിച്ചില്ല എന്ന പരാതി ഇപ്പോഴും state govt ന്റെ മേൽ ഉണ്ട്.....
    കേന്ദ്രം കൊടുത്താലും, അതിന്റെ ശെരിയായ വിനിയോഗം ഉറപ്പുവരുത്തണം.....
    മത്സ്യതൊഴിലാളികൾ ഇപ്പോഴും പൊട്ടിപൊളിഞ്ഞ വീടുകളിൽ കൂട്ടമായി ട്ട് ഇപ്പോഴും താമസം എന്ന വാർത്ത കണ്ടു..😢😢😢😢

  • @hari23sree
    @hari23sree Месяц назад

    നടക്കില്ല. ഡൽഹി എത്തുമ്പോൾ പ്ലേറ്റ് മറിയും . നോക്കാം

  • @revolutionforlive3919
    @revolutionforlive3919 Месяц назад

    Athokke potte enthina ippo 2000 kodi

  • @amalkareethra
    @amalkareethra Месяц назад

    Direct kodukkanam...
    Vijayan adichu mattum

  • @vineeshd890
    @vineeshd890 Месяц назад

    അഴിമതി ഉണ്ടാവില്ല

  • @user-wx5cq1de9i
    @user-wx5cq1de9i Месяц назад

    Modi show over
    Now amit shaw decides

  • @bhavyacyriac3163
    @bhavyacyriac3163 Месяц назад

    Ithu bjp support keralathil koodanum prime mininsterk keralathilulla support koodanum definitely help cheyum...

  • @vineethv5861
    @vineethv5861 Месяц назад

    Kodukuna cash durantam anubhavikunarku tanne kittnm.atil kayyittu varan pokarut.

  • @sumeshkv352
    @sumeshkv352 Месяц назад

    ഷോയിൽ മാത്രം ഒതുങ്ങുമോ..

  • @vinodk1995
    @vinodk1995 Месяц назад

    Allavarum pissa taru. Prlayaboodhan plis

  • @rameshanvn5560
    @rameshanvn5560 Месяц назад

    BINU OARO PATTIKKUTTIYEKOODY VANGIKODUKKAM. EATHINAM PA

  • @user-ws2nl6yq5g
    @user-ws2nl6yq5g Месяц назад

    PinaraiyeAduthirithrithiyal
    ModhigiKarinjupokum
    😢😢😢😢😢😢😢

  • @AbhiAchayan
    @AbhiAchayan Месяц назад

    Kodukunathu kallanteayum kootarudeayum kaileakalkea kittiyathu thannea😂😂😂😂

  • @user-kn5kv5bs3o
    @user-kn5kv5bs3o Месяц назад

    മോഡി എല്ലാവരേയു 0 ഒരേ പോലേ കാണുo

  • @unni7582
    @unni7582 Месяц назад +2

    മുഖ്യന് ഇരുപ്പ് ഉറക്കുന്നിലെ

  • @devadasn2675
    @devadasn2675 Месяц назад

    കഴിഞ്ഞ പ്രളയകാലത്തു കേന്ത്രം തന്ന അരിക്ക് പിന്നീട് കാശു ചോദിച്ചു വാങ്ങിയ പ്രധാന മന്ത്രി. എല്ലാം വേണം. കിട്ടുമോ. കിട്ടിയാൽ കിട്ടി. എല്ലാം ദൈവം കണ്ടു. ഇനി കരുണാമയനായ മോദിജി പ്രസാദിക്കണം. ബിനുക്കുട്ടിക്ക് ഉറപ്പാണ്. എല്ലാം മോദിജി കൊടുക്കും. കൊടുത്തിരിക്കും. പിണറായിയെ പോലെ അല്ല. മോദിജി, അല്ലേ ബിനുട്ടി.

  • @user-xi4fl7myt
    @user-xi4fl7myt Месяц назад

    Pinaryi vijayan ennu adyamyta wims hospital poyad adanu cpm bjp um thammil ulla diffrnce

  • @satheeshponmelil3581
    @satheeshponmelil3581 Месяц назад

    ഇതിൽ എത്ര പേര് അവിടെ ജനിച്ചു വളർന്നവർ ഉണ്ട്

  • @hamzakp4229
    @hamzakp4229 Месяц назад +1

    All public money.not modis or pinarayis

    • @prasannasasikumar1533
      @prasannasasikumar1533 Месяц назад +6

      Yes your money that money you are spending to live in this country with all your freedom and safe. Part of that money spending for such situation also.This type of coments comes from desperation. Do not think that he is coming for vote. Only help you can do is not vote for him. Somebody is desperately waiting for that.

  • @faisalthayyil5222
    @faisalthayyil5222 Месяц назад +1

    ഇപ്പം കിട്ടും കാത്തിരുന്നോളൂ

    • @logtomobilem2895
      @logtomobilem2895 Месяц назад +2

      koyakulla panni soup ready akkunudu.

    • @jyo_642
      @jyo_642 Месяц назад +1

      ഞമ്മൾ കോയമാർ ഇതിൽ തൃപ്തർ അല്ലാ...ഞമ്മളെ കാണാൻ പോർക്കിസ്ഥാൽ പ്രധാനമന്ത്രി വരട്ടേ😏😒

  • @adipoli3806
    @adipoli3806 Месяц назад

    കേന്ദ്രം ഡയറക്റ്റ് ഡീല്‍ ചെയ്യട്ടെ പുനരധിവാസം...ക കള്ളന്‍മാര്‍ക്ക് കയ്യിട് നക്കാന്‍ കൊടുത്താല്‍ ഒരു കുട്ടിക്കും ഒന്നും കിട്ടാന്‍ പോണില്ല.

  • @professor.georgekutty4thst75
    @professor.georgekutty4thst75 Месяц назад

    Onnum kittan pokunila
    Central govt kerala thinu gst yil arhadha pettadhu polum kodukkunila
    E issue bjp bharikuna state Ill ayyirunekil eppozho package pragyabichene

  • @Ahammedshuhaib-j1k
    @Ahammedshuhaib-j1k Месяц назад

    പ്രതീക്ഷ ഉണ്ട്, എന്തെങ്കിലും കിട്ടും.
    ചെമ്പ് ഗോപിയുടെ aproach അല്ല പ്രധാനമന്ത്രിക്ക്.

  • @milanshort9584
    @milanshort9584 Месяц назад

    *Vijayante family orupaadu kashtathilaanu... Kendram enganeyengilum aa package anuvadhikkanam*

  • @nebusebastian7519
    @nebusebastian7519 28 дней назад

    ഒന്നും നടക്കില്ല അയാളുടെ സ്വഭാവം അങ്ങനെയാണ്

  • @user-ep5kh6mb2d
    @user-ep5kh6mb2d Месяц назад

    തിരുട്ടുകുടുംബത്തെ പണം എൽപ്പിക്കല്ലേ