വൈറലാകുന്ന വൈറസുകൾ | SAJAN PALLURUTHY | CHENDA | COMEDY | WEBSERIES | 2023

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #trending #viralvideo #comedy #sajanpalluruthy #chendacomedywebseries #chenda #webseries #food #2023
    FOLLOW US ON INSTAGRAM: ...
    FOLLOW US ON FACEBOOK: / sajanpalluruthy1
    CAST : Sajan palluruthy, Shihab Palluruthy , Nitha, vinod Thaikkattusserry, Vijayan ,Madhu Vavachan.
    CAMERA: Simlesh, siju.
    DIRECTION: Shiju Anjumana
    ART: Madhu Vavachan
    EDIT: Ravi Shankar.
    PRODUCER: Sijila Sajan
    CREW: Vishnu Santhosh

Комментарии • 48

  • @aliastv6506
    @aliastv6506 Год назад +5

    ഉഗ്രൻ ... വൈറലാകുന്ന വൈറസുകൾ പ്രത്യേകിച്ച് മലയാളികളുടെ ഒരു പരിഛേദ്ദമാണ്. സാജൻ സാറിനും ടീമിനും അഭിനന്ദനങ്ങൾ...👍👍👍

  • @vaishakvaishak4477
    @vaishakvaishak4477 Год назад +3

    സാജൻ ചേട്ടൻ അടിപൊളി ഒരു ഒരു രക്ഷയും ഇല്ല 👍👍👍👍

  • @pushpanvaranad3768
    @pushpanvaranad3768 Год назад +1

    പൊങ്ങച്ച സംസ്കാരത്തിൻ്റെ ഓരോ തരികൾക്കും ചേരുന്ന ചേരുവ.നന്നായിരിക്കുന്നു കഥയും,അഭിനയങ്ങളും.

  • @jawaarthandicraft9498
    @jawaarthandicraft9498 Год назад +8

    സമകാലിക സംഭവങ്ങൾ മനോഹരമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌷🌷🌷🌷

  • @sureshvasudevantv990
    @sureshvasudevantv990 Год назад

    സൈബർ യുഗത്തിൽ പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകിയാൽ പോലും വീഡിയോ എടുത്ത് ചാരിറ്റി പ്രവർത്തനം കാണിച്ച് കോടികൾ സമ്പാദിക്കുന്നവർ ഏറെയാണ്... ചാരിറ്റി കൊണ്ട് വൈറൽ അകാൻ വ്യാമോഹമുള്ളവർ ... സമകാലിക പ്രസക്തിയേറിയ പ്രമേയം നന്നായി ...കൊള്ളാം ചിരിയുടെ മുഹുർത്തങ്ങൾ ഒത്തിരി ഉണ്ട്.... സാജൻ ചേട്ടനും ചെണ്ട അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @sweetmaanu
    @sweetmaanu Год назад +5

    സമകാലിക വിശയമെടുത്ത ആക്ഷേപ ഹാസ്യം പൊളിച്ചു

  • @rojanmathew899
    @rojanmathew899 Год назад +1

    സൂപ്പർ😂😂😂😂😂

  • @shafisglobe2114
    @shafisglobe2114 Год назад +2

    നല്ല മെസേജ് സൂപ്പർ

  • @vinuvinu6833
    @vinuvinu6833 Год назад +2

    ഇതുപോലൊരു പിശുക്ക് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല എന്തൊരു പിശുക്ക് ആണ് മുതലാളി😂😅

  • @VishnuAdiamali
    @VishnuAdiamali Год назад

    അടിപൊളി സൂപ്പറായിട്ടുണ്ട്

  • @asanganak8506
    @asanganak8506 Год назад +7

    ഏതു ക്രൂര മാർഗത്തിലൂടെയും viral ആവാൻ നടക്കുന്ന മലയാളിക്ക് ഹാസ്യത്തിൽ പൊതിഞ്ഞു മുഖത്തു കിട്ടിയ അടി..... വളരെ നന്നായി..💐💐💐 നമോവാകം 🙏

    • @devassykuttykutty1266
      @devassykuttykutty1266 Год назад

      Qàffffwfwwwwwfwwwwwrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrqqà

  • @peeyarespanangad3044
    @peeyarespanangad3044 Год назад +1

    മൊയ്ലാളിയാണ് മൊയ്ലാളീ ശരിക്കിനും മൊയ്ലാളി...

  • @ivygeorge9386
    @ivygeorge9386 Год назад +1

    Back ground music 🎵🎵 is classic..

  • @AdhiMinz
    @AdhiMinz Год назад

    Sajan chetta adipoli super

  • @krishnakumarkb7872
    @krishnakumarkb7872 Месяц назад

    Adipoli സാജൻ

  • @ranjithtm4865
    @ranjithtm4865 Год назад +1

    😂😂😂👏🏻👏🏻👏🏻👏🏻👌👌250 lack😅

  • @abhilashkggopalakrishnanna2251
    @abhilashkggopalakrishnanna2251 Год назад +1

    Superb 🤣🥰👌

  • @rajnelangara430
    @rajnelangara430 Год назад +1

    👍👍👍❤️❤️❤️

  • @sebastianparappilly2276
    @sebastianparappilly2276 Год назад +1

    സൂപ്പർ

  • @sudheshsudhedh6359
    @sudheshsudhedh6359 Год назад

    Super 😂😂😂

  • @mohananaa
    @mohananaa Год назад

    സാജൻ പല്ലുരുത്തി ഒരു പ്രതിഭാസം തന്നെയാണ്

  • @anniemonson1322
    @anniemonson1322 Год назад

    😂😂👏🏻👏🏻👍👍

  • @joppan7830
    @joppan7830 Год назад

    👌👌👌

  • @ganasreetunes1962
    @ganasreetunes1962 Год назад

    ഇങ്ങനെയും ഉണ്ടല്ലോ ഓരോ മുതലാളിമാർ 😢😢😢

  • @ajusreeshailam8054
    @ajusreeshailam8054 Год назад +1

    ❤❤❤❤❤❤❤

  • @abindas5311
    @abindas5311 Год назад +1

    ✌️

  • @sadiqueva3460
    @sadiqueva3460 Год назад

    👌👌👌👌😄😄

  • @sijijoshy3195
    @sijijoshy3195 Год назад

    🥰❤️❤️

  • @shamnadhshamnadh5485
    @shamnadhshamnadh5485 Год назад

    Fresh Fresh

  • @sujampsujamp326
    @sujampsujamp326 Год назад +1

    😂😂👌🥰

  • @anaspanavally
    @anaspanavally Год назад +1

    ❤👍

  • @vijilvvijil2472
    @vijilvvijil2472 Год назад +1

    😊

  • @muralivk846
    @muralivk846 Год назад +1

    😂😂😂😂😂

  • @bennipthomas3276
    @bennipthomas3276 Год назад +2

    സാജാ, തീം ഒന്ന് മാറ്റിപ്പിടി, വെറുപ്പിന്റെ ലാഗ് അടിക്കുന്നു

  • @mohanannm8663
    @mohanannm8663 3 месяца назад

    Theri.parayan.ethumathi

  • @Basant-ex5pd
    @Basant-ex5pd Год назад +1

    ❤❤❤❤❤❤ 😅

  • @NasarNasar-hq3po
    @NasarNasar-hq3po 9 месяцев назад

    ഊഞാലാടുന്ന ചേച്ചിയുടെ പേരെന്താ സാജൻ ചേട്ടാ എനിക്ക് ഭയങ്കര ഇഷ്ട്ട ചേച്ചിയുടെ അഭിനയം 😄

  • @jawaarthandicraft9498
    @jawaarthandicraft9498 Год назад +5

    സമകാലിക സംഭവങ്ങൾ മനോഹരമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌷🌷🌷🌷

  • @akbarm.a3100
    @akbarm.a3100 Год назад

    സൂപ്പർ

  • @pravithattaruparambil7213
    @pravithattaruparambil7213 Год назад

    ❤❤🎉

  • @bilgygeorge1555
    @bilgygeorge1555 Год назад +1

    😂😂😂😂

  • @yoyoqatar3467
    @yoyoqatar3467 Год назад +1

  • @bindusaleesh6349
    @bindusaleesh6349 Год назад +1

    😂😂

  • @thangalkunju3936
    @thangalkunju3936 Год назад

    ❤❤❤

  • @samgeo6918
    @samgeo6918 Год назад

    😂😂

  • @renjithperumbavoor6041
    @renjithperumbavoor6041 Год назад

    😂

  • @royvarghese4335
    @royvarghese4335 Год назад

    😂😂😂😂