💙❤️💙❤️💙❤️💙❤️ ഒരു ചെറുപുഞ്ചിരിയോടെ കണ്ടുത്തീർത്തു.. 🥰 ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോകൾ പ്രധീക്ഷിക്കുന്നു.. വികൃതിക്കുട്ടന്മാരും... ഉപ്പയുടെയും ഉമ്മയുടെയും സ്നേഹവാത്സല്ല്യവും.. ഒരുപാടിഷ്ടപ്പെട്ടു... ഇതുപോലെ എല്ലാവർക്കും മനസ്സിനും കണ്ണിനും കുളിർമയേകുന്ന വീഡിയോ ചെയ്യുക.. എന്നാൽ ഹേറ്റേഴ്സ് ഒന്നും ണ്ടാവില്ല 🥰🥰എല്ലാവിധ ആശംസകളും 🥰🥰😍✌️-കുവൈത്തിൽ നിന്നും വയനാടൻ മിന്നൽ മുരളി 💙 ❤️💙❤️💙❤️💙❤️💙❤️💙
ഞാൻ ഒമാനിൽ ഉണ്ടായിരുന്ന വ്യക്തിയാണ്.. ഇപ്പോ ഖത്തറിലാണ്.. പ്രവാസിക്ക് നാടിനെ എത്രത്തോളം മിസ്സ് ചെയ്യുമോ അത്രതന്നെ ഇങ്ങളെ വീഡിയോ കാണുമ്പോ എനിക്കു ഒമാനെ മിസ്സ് ചെയ്യുന്നു...... ❤️❤️❤️.... പുതുതായി വരുന്നവർക്ക് പെട്ടെന്നൊന്നും ഒമാൻ ഇഷ്ടപ്പെടണമെന്നില്ല.. പക്ഷെ നമ്മൾ അറിയാതെ ഒമാനിനോടു നമുക്കൊരു വല്ലാത്ത മുഹബ്ബത് തോന്നും.. അത് മിക്കവാറും വിസ കാൻസൽ ചെയ്ത് നാട്ടിലേക്ക് വന്നതിനു ശേഷം ആയിരിക്കും... പോകണം ഒരു പ്രാവശ്യം കൂടി.... ❤️❤️❤️❤️❤️🥰
Thankyou for bringing the beauty of our khasab 's sea, mountains and our cute buddies, the dolphins to the world's eyes❤️❤️❤️❤️ Happy to see you jithu😀
കുറെ നാൾക്കു ശേഷം വീണ്ടും ഡ്രോൺ❤️❤️ ... അടിപൊളി കാഴ്ചകൾ തരുന്ന ഷാക്കിറിനു ഇനിയും ഇനിയും നല്ല കാഴ്ചകൾ കാണിച്ചു തരാൻ കഴിയട്ടെ. സ്നേഹത്തോടെ ❤️ മക്കയിൽ നിന്നും 🇸🇦
നോട്ടിഫിക്കേഷൻ ഒരു രക്ഷയുമില്ല തകർത്തു തിമിർത്തു കലക്കി 🤩😘 കേരളം ഫുൾ കൊറോണ നിങ്ങൾ ഫുൾ കറക്കം നിങ്ങൾ നേരത്തെ അറിഞ്ഞു അല്ലെ ഇവിടെ കോവിഡ് കുടുമെന്ന് അതാ ഓടിയത് മല്ലു 😆😆😆കള്ള മല്ലു 😂😂
watch all this trip videos : ruclips.net/p/PLpRAXd9wBARDjtp-t3zDni9OfOibIwkL3
Masha Allah
@@IAM_RIFAD 😂
Waiting for episode 5
Khasab 😍😍
Allahu Anugrahikkatta Mallunaum familiaum.. Aameen🤲
ഇത്ര ചെറുപ്പത്തിലേ വേൾഡ് ട്രിപ്പ് പോകാൻ ഭാഗ്യം കിട്ടിയ രണ്ടു കുട്ടികൾ 🔥🔥🔥😍
*മക്കൾസ് 😘👌🏻*
ഉപ്പയുടെ കൂടെ എവിടെ ആയാലും എത്ര രാത്രി ആയാലും മക്കൾക്കു ഭയങ്കര മനസ്സ് ഉറപ്പ് ആയിരിക്കും ❤❤❤
ഭയങ്കര സന്തോഷം...ഇനിയും നല്ല നല്ല കാഴ്ചകൾ കാണിക്കണം... A cute family❤️🤗
നല്ല നല്ല കാഴ്ചകൾ കാണണമെങ്കിൽ ലേബർ ഇന്ത്യ സഞ്ചാരം കാണു സഹോ..... ഇങ്ങനത്തെ കോപ്രായം കണ്ടു സമയം കളയല്ലേ.....
Family vlogs epazhum bayangara vibe aan 🤗 especially kutikal❤
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ എത്ര സ്ഥിരം പ്രേക്ഷകരുണ്ട് 😘😘
ഞാനുണ്ട്
Njnym nde❤😍
@@IAM_RIFAD 😂
Njan und
ഞാനുമുണ്ടേയ്!♥️♥️♥️
ഒരുപാട് നാളുകൾക്ക് ശേഷം നല്ല ഒരു ഇൻട്രോ.. ഇതു പോലെ ഡ്രോണ് ഷോട്ടുകളും നല്ല കാഴ്ചകളും ഇനിയും വരട്ടെ.... 😊😉
അടിപൊളി ഇപ്പോൾ അടുത്ത് കണ്ട വിഡിയോയിൽ നല്ല ഒരു വിഡിയോ ആണ് mazi മോൻ റയാൻ മോൻ അടിപൊളി mazi യുടെ ചിരിയും കളിയും ഒരു പാട് ഇഷ്ടം റയാൻ മോൻ സൂപ്പർ
💙❤️💙❤️💙❤️💙❤️
ഒരു ചെറുപുഞ്ചിരിയോടെ കണ്ടുത്തീർത്തു.. 🥰 ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോകൾ പ്രധീക്ഷിക്കുന്നു..
വികൃതിക്കുട്ടന്മാരും... ഉപ്പയുടെയും ഉമ്മയുടെയും സ്നേഹവാത്സല്ല്യവും.. ഒരുപാടിഷ്ടപ്പെട്ടു... ഇതുപോലെ എല്ലാവർക്കും മനസ്സിനും കണ്ണിനും കുളിർമയേകുന്ന വീഡിയോ ചെയ്യുക.. എന്നാൽ ഹേറ്റേഴ്സ് ഒന്നും ണ്ടാവില്ല 🥰🥰എല്ലാവിധ ആശംസകളും 🥰🥰😍✌️-കുവൈത്തിൽ നിന്നും വയനാടൻ മിന്നൽ മുരളി 💙
❤️💙❤️💙❤️💙❤️💙❤️💙
Mazi mon: ഗയ്‌സെ നമ്മളെയൊന്നും വേണ്ട പപ്പക്ക് ഉമ്മാനെ മാത്രം കൂട്ടി പോകാനുള്ള പരിപാടിയാ 😁
Mallu : Da നീ അതും കണ്ടുപിടിച്ചല്ലോ 😀
😀😀😀
Mallunte koode balkkiyum makkalum ulla video kooduthal ishtam..... i like it.. ❤️👍🏻🔥✌🏻
ഇപ്പോളാണ് പണ്ടത്തെ vibe വന്നത് 💥💥പൊളി ❤❤
👍
ഇനി വേൾഡ് ട്രിപ്പിന്റെ മുഴുവൻ എപ്പിസോഡ്സും മുടങ്ങാതെ കാണും എന്നുള്ളവർ ആരൊക്കെ 💫💌
വീഡിയോകളിലൂടെ നമ്മളെ ലോകം കാണിക്കുന്ന ഷാക്കിർ ഭായ്ക്ക് വലിയ
നന്ദി ❤
മല്ലു ചേട്ടന്റെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ട ഏത് പാതാളത്തിൽ ആണേലും ഓടി വെരും ❤️
അടിപൊളി സൂപ്പർ ഇതു പോലുള്ള നല്ല മനോഹരമായ കാഴ്ച്ചകൾ പ്രതിക്ഷിക്കുന്നു
Video quality ഉഷാറായി
കടലിൽ മുങ്ങി എന്ന് പറഞ്ഞിട്ട് കടലിൻറെ അടിയിലുള്ള വീഡിയോ ഒന്നും കണ്ടില്ല അത് കൂടി ആഡ് ചെയ്യാമായിരുന്നു അത് ഇല്ലെങ്കിലും വളരെ മനോഹരമായിരുന്നു അടിപൊളി
Old mallu is back😍
നീലാകാശം പച്ച കടൽ ചുവന്ന ഭൂമി,
Avasanathe le dron shoot Super
Mallu... Mazi monna veshama peduthale ahvannu eppa buthi ulla prayam ahn enniyan ahvana care cheyyende ❤️
Mallu ellarudeyum aghraham ann lokam motham chuttanam enn mallu vinum malluvinte family kyumm athu sathikyatte🥰😍
All best shaakirkkaaa
Thumbnail kidu..... 😘😘😘
1:15 mazi monde dialog njan eppale pradikshichada.....😅avan midukkananu keto..... Shakir ikka eni muthal balki ithanodu hindi samsarikkendi verum 😆😆
Machane polii❣️
This vlog' s Hero is Mazee! He row the boat so well. Good job Mazee.👍👍very smart boy. God bless. Lots of love. 😘😘😘😘💐💐
Kidilan quality video 👌🏻
Mazi aanente hero 😌😅❣️❣️
റയണയും മസീനയും ശ്രദ്ധിക്കണേ ...shakkiii
ഞാൻ ഒമാനിൽ ഉണ്ടായിരുന്ന വ്യക്തിയാണ്.. ഇപ്പോ ഖത്തറിലാണ്.. പ്രവാസിക്ക് നാടിനെ എത്രത്തോളം മിസ്സ് ചെയ്യുമോ അത്രതന്നെ ഇങ്ങളെ വീഡിയോ കാണുമ്പോ എനിക്കു ഒമാനെ മിസ്സ് ചെയ്യുന്നു...... ❤️❤️❤️.... പുതുതായി വരുന്നവർക്ക് പെട്ടെന്നൊന്നും ഒമാൻ ഇഷ്ടപ്പെടണമെന്നില്ല.. പക്ഷെ നമ്മൾ അറിയാതെ ഒമാനിനോടു നമുക്കൊരു വല്ലാത്ത മുഹബ്ബത് തോന്നും.. അത് മിക്കവാറും വിസ കാൻസൽ ചെയ്ത് നാട്ടിലേക്ക് വന്നതിനു ശേഷം ആയിരിക്കും... പോകണം ഒരു പ്രാവശ്യം കൂടി.... ❤️❤️❤️❤️❤️🥰
Oman എന്ന് കേൾക്കുമ്പോൾ oman മത്തി ഓർമ വെന്നവർ ഉണ്ടോ.
നല്ലൊരു ഫീലിംഗ് കിട്ടി ബ്രോ..... കുടുംബത്തോടെ എല്ലാര്ക്കും ശുഭയാത്രാ ആശംസകൾ
Video ushaar akunundallo
Thankyou for bringing the beauty of our khasab 's sea, mountains and our cute buddies, the dolphins to the world's eyes❤️❤️❤️❤️
Happy to see you jithu😀
Video length kurachaal views koodum
Ente abipprayam aan njan parannath.
Ente full support undaakum
Thumbnail 🔥🔥🔥കിടിലൻ
കുറെ നാൾക്കു ശേഷം വീണ്ടും ഡ്രോൺ❤️❤️ ... അടിപൊളി കാഴ്ചകൾ തരുന്ന ഷാക്കിറിനു ഇനിയും ഇനിയും നല്ല കാഴ്ചകൾ കാണിച്ചു തരാൻ കഴിയട്ടെ. സ്നേഹത്തോടെ ❤️ മക്കയിൽ നിന്നും 🇸🇦
🤲👍
ഉഷാർ ആവട്ടെ
Mallu Daily Views🤗
Keep going Shakirka...💙🖤❤️
വെള്ളത്തീന്ന് unstopablinte patt പാടാൻ പറഞ്ഞപ്പോ rayante ആ ചിരി കാണാനാരുന്നു
മല്ലു ബ്രോ ഇജ്ജ് പോളിയാണ് ❤🥰
Happy journey dears ❤️
ഇനിയും ഇതേ പോലുള്ള വീഡിയോസുകൾ കാണാൻ വേണ്ടി കട്ട വെയിറ്റിംഗ് ആയിരിക്കും 😘😘
Aynn ejj ethaa mayre
Waiting👍
Oru kaaryam ariyo guyse
Pappakum ummakum nammaleyonnum ishttappettilla
Nammalilland pova ennalam parnhin
Maazi’s that diologue expression🔥🔥
🙂
കുട്ടികളുടെ യോഗം 😍👍🏻 ഞാൻ തിരുവനന്തപുരം പോലും നേരെ കണ്ടിട്ടില്ല 😆😆😆😆😆 😀നിങ്ങളൊക്കെ പൊളിക്ക് അതൊക്കെ കാണുമ്പോൾ ഒരു സുഖം 👍🏻👌
KERALA BLASTERS❣️
Thumbnail കിടു ആയിട്ടുണ്ട് ബ്രോ😍
Family yod koodiyulla yathrayan sooper
Pwlikk bro❤️❤️👍
Ith polathe episode u vendi wait cheyyunnu. All the best
Pappa oru karyam parayatte ... Ithu keelkkan nalla rasan.. Mazi mon 😍😍😍
Poli Bro inniyum nalla videos pratheekshikunnu
അടിപൊളി 🔥
ഇതൊക്കെ തന്നെയാണ് നമ്മള്‍ ആഗ്രഹിക്കുന്നത് മല്ലൂ.😍😘❤
Next country
മല്ലു അടിപൊളി. മുത്തു മണികളെ മെരുക്കാൻ പാടാണ് എന്നാലും അതും ഒരു രസം അവന്മാരും പൊളിക്കുവല്ലേ. ബൽക്കി🥰🥰🥰🥰🥰
Balki thathaa poli 2alleyum orupole nokkunnaall
നല്ല സന്തോഷം ഇണ്ട് ഇക്ക ❤️whe are enjoying well keep going all the best 🥰🥰😘
Rayan Monum Mazi Monum Super Anu🤗❤️🖤
Power allle nammude khasab
Love from Telangana bro ❤️❤️
*ഇനിയും ഇതുപോലത്തെ അടിപൊളി Episodsin വേണ്ടി കട്ട വെയ്റ്റിങ്😻💕*
@@IAM_RIFAD report adichittund
Minnal charly ano 🙄
Balkkinee mole ennulla vili mashalla
Poliyea Macha Pewer🤩
വൈബ് 💖💖💖💖പൊളിക്കു മച്ചാനെ
Maashaaa allhaaa adipoli😍😍😍
Poli
ചെറിയ മോനേ നല്ലോണം ശ്രദികുക ഷാകിർ
ഇന്നത്തെ വീഡിയോ 👌
അടിപൊളി mallu❤
Enjoy your trip 🙂
Hi
Video super 🥰❤️😍enyum kidylan video varatte
Shakir bhai 🥰🥰🥰✌✌
Powli video..... Enikkum poothi aavunnu..... Ennanaavo inkk inghanthe vidhi indaavaa
ഇതു പോലത്തെ നല്ല ന്നല്ല കായിച്ചകൾ ഇനിയും കനികണം
Rayan vhakkara🥰😘😘😘😘
നോട്ടിഫിക്കേഷൻ ഒരു രക്ഷയുമില്ല
തകർത്തു
തിമിർത്തു
കലക്കി 🤩😘
കേരളം ഫുൾ കൊറോണ നിങ്ങൾ ഫുൾ കറക്കം
നിങ്ങൾ നേരത്തെ അറിഞ്ഞു അല്ലെ ഇവിടെ കോവിഡ് കുടുമെന്ന് അതാ ഓടിയത് മല്ലു 😆😆😆കള്ള മല്ലു 😂😂
എനിക്ക് പറയാനുള്ളത് അൽത്വഫിന്റെ വീഡിയോയിലുണ്ട് കാണണം salute
ഇങ്ങള് പോളിയാ 💥ഇങ്ങളെ Trip🌚 വൻണ്ടി പോളിയ👀💥🥰..!!!!
Sambavam adipoliyane
സൂപ്പർ ഒന്നും പറയാനില്ല
𝐔𝐀𝐄
➡️ 𝐎𝐌𝐀𝐍
[ Khasab ] 😍
Agane dolphin & Shark Kandu ❤️❤️💯 12:45
Telegraph Island 🔥 24:00
Safe journey 💞
തെലങ്കാനയിൽ നിന്നുള്ള സ്നേഹം ബ്രോ നിങ്ങളെ സ്നേഹിക്കുന്നു ❤️❤️🤗🤗☺️☺️
Shakir bro ഡോൾഫിൻ സൂപർ
Swrgathile katturumb🥰🥰🥰🥰
Le mazi: enik oru karyam parayan und guysse😂
Rayanum maziyum pwolikkum👍🏻👍🏻💞
💕 Thumbnail adipoli 👌
Rayan : kudingiyallo parayand wayya vaapane anne istam😅
😂😂 makkal powli
Drone visuals 😍❤️
Adipoli👍👍
Habeebi.. come to Oman😍👌🏻
Mutthe inggal adich polikk
Njanum Mallum Tie Up aayalo guys!!
Ya habeebi welcome to Oman
👍👍👍view........mallu family😘😘
Adipoli mallu 😊
12:50 hooo BGM apaaram......